EP #07 Red tail From Amazon River | ചൂണ്ടയിൽ കിട്ടിയത് ലക്ഷങ്ങൾ വില ഉള്ള മീൻ!!

  Рет қаралды 1,437,854

Fishing Freaks

Fishing Freaks

Күн бұрын

Пікірлер: 1 500
@fishingfreaks
@fishingfreaks 2 жыл бұрын
നമ്മുടെ ഫുൾ എപിസോഡ്സ് ഇവിടെ ഉണ്ട് കേട്ടോ ❤️ kzbin.info/aero/PLWfQsXg3g5e3gmk1oTfZxaha-y9W__8qf
@anilsworldclick
@anilsworldclick 2 жыл бұрын
❤️❤️❤️❤️
@shalumon5094
@shalumon5094 2 жыл бұрын
Chetta arapaima ye pidikkunna vidio iduvo
@bestangler2930
@bestangler2930 2 жыл бұрын
Arapaima 🔥🔥🔥
@rajisva3126
@rajisva3126 2 жыл бұрын
Sabin araa kalinann red color 😀😀😀 Fshinte valinale😀😀
@drkmoon6350
@drkmoon6350 2 жыл бұрын
Enthunaa meenee release chynnn
@lsvlog9809
@lsvlog9809 2 жыл бұрын
എല്ലാവരും ഈ തിരക്കു പിടിച്ച ജീവിതത്തിനിടക്ക് ആസ്വദിച്ചു ജീവിക്കാൻ മറന്നു പോയിരിക്കുന്നു. പക്ഷെ സെബിൻ ബ്രോ ജീവിതം ഒരു passion ആക്കി ജീവിക്കുന്നു.ഇനിയും ഒരുപാട് രാജ്യങ്ങളിലൂടെ യാത്ര ചെയ്തു ആസ്വദിച്ചു ജീവിക്കാൻ മറന്നു പോയവർക്ക് സ്വന്തം വീഡിയോയിലൂടെ കാണിച്ചു കൊടുക്കാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു 👍🏻👍🏻👍🏻👍🏻😍😍😍😍
@axbixmafiaeditz
@axbixmafiaeditz 2 жыл бұрын
2K aavan sahayikkamo🥺 aarum support cheyyathonda💔 please onnum Thonalle🥺😞
@foodandtechmalayalam9955
@foodandtechmalayalam9955 2 жыл бұрын
ആസ്വദിച്ചു ജീവിക്കണം എന്നു ഉണ്ട് bro. But നോ മോനേ 🙂🥲
@dastran2731
@dastran2731 2 жыл бұрын
ഇന്ത്യ വിട്ടാൽ ആഘോഷിക്കുന്ന ജനങ്ങളെ കാണാം
@mathewvarghese5816
@mathewvarghese5816 2 жыл бұрын
താങ്കൾ എന്ത് മണ്ടത്തരമാണ് ഈ പറയുന്നത്? അയാൾ അയാളുടെ ജീവിത മാർഗം കാണുന്നു .മീൻ പിടിക്കുന്ന വീഡിയോസ് ഇട്ട് അയാൾ മാസം ലക്ഷങ്ങൾ ഉണ്ടാക്കുന്നു .അല്ലാതെന്താ?? ഞാൻ ഒരു സർക്കാർ ഉദ്യോഗസ്ഥനാണ് .ഞാൻ എൻ്റെ ജോലി ആസ്വദിച്ച് ചെയ്യുന്നു .എനിക്ക് ശമ്പളം കിട്ടുന്നു.അയാളുടെ യൂടൂബിലെ കാഴ്ചക്കാരുടെ എണ്ണം കുറയുകയുo വരുമാനം കുറയുകയും ചെയ്താൽ പുള്ളി വേറെ പണിക്ക് പോകും .അത്ര തന്നേ.....
@fliqcuts8340
@fliqcuts8340 2 жыл бұрын
@@foodandtechmalayalam9955 💯🚶‍♂️
@user-us9oj6pe2t
@user-us9oj6pe2t 2 жыл бұрын
ഒരു anaconda യെ കൂടെ കണ്ടിരുന്നെങ്കിൽ Amazon episode പൊളി ആവുമായിരുന്നു 🥰✌️
@glowbinhh
@glowbinhh 2 жыл бұрын
Yes yes anaconda ye kannanam
@gaming_ninja6253
@gaming_ninja6253 2 жыл бұрын
Ni ale kollan pratikuvada
@user-us9oj6pe2t
@user-us9oj6pe2t 2 жыл бұрын
@@gaming_ninja6253 🙏🏻
@shahanasusman6864
@shahanasusman6864 2 жыл бұрын
Polle
@Aahilaman-cr7
@Aahilaman-cr7 2 жыл бұрын
Sheriya shavam kanan ithara puuthiyano himare
@shanushainzvoice7000
@shanushainzvoice7000 2 жыл бұрын
Life is a passion.. എന്നൊക്കെ പറഞ്ഞാൽ ഇതാണ് 🙏🙏🙏..... സ്ഥിരമായി സെബിൻ മച്ചാന്റെ വീഡിയോ കാണുന്ന വ്യക്തി ആണ് ഞാൻ... Fishing കഴിഞ്ഞു വന്നാലും പിന്നെയും ചൂണ്ടയും എടുത്തു പോകാൻ തോന്നിക്കും.... അമ്മാതിരി inspiration ആണ് ഓരോ വീഡിയോയും.. 😊😊
@miracleBigfamily
@miracleBigfamily 2 жыл бұрын
🥰❤️
@kgfninja9590
@kgfninja9590 2 жыл бұрын
❤️
@keralasettagaming
@keralasettagaming 2 жыл бұрын
250₹reddem code vendar channel vaa😍😍
@fishingfreaks
@fishingfreaks 2 жыл бұрын
Brother Othiri thanks keto ❤️❤️❤️❤️❤️❤️❤️
@Chefsree95
@Chefsree95 2 жыл бұрын
@@keralasettagaming Ayesheri..nii ella comments lum undalee.. junior Kumbidi 🤭
@paravoorkkaran
@paravoorkkaran 2 жыл бұрын
അങ്ങനെ ഒരു വലിയ ആഗ്രഹം നടന്നു ഇന്ന് മുനമ്പം ബീച്ചിൽ വെച്ചു സെബിൻ മച്ചാനെ കണ്ടു കൂടെ ജിനോ മച്ചാനെയ്യും .ഇത്രയും സിമ്പിൾ ആയ 2 പേരെ വേറെ കണ്ടിട്ടില്ല . thank you ബ്രോ വന്നു സംസാരിച്ചതിനു,❤️❤️😍😍
@fishingfreaks
@fishingfreaks 2 жыл бұрын
Broooooo🥰🥰🥰🥰🥰🥰🥰 thanks a lot 😍😍😍😍😍😍
@ussanhajitv9550
@ussanhajitv9550 2 жыл бұрын
Entte peer SALEETH ennaanee ellapooyum video kanaarund big fan innther video Aaa haa haa poli filim kaanunna feel good work and hard work and smart work🤯👌🏻👌🏻😄🤚🏻
@ussanhajitv9550
@ussanhajitv9550 2 жыл бұрын
🤚🏻🤚🏻🤚🏻
@techmeetvlogger7905
@techmeetvlogger7905 2 жыл бұрын
9:26 That moment🔥🎣💥 Sebin ചേട്ടാ... അടിപൊളി Thank you for such beautiful visuals✨❤
@fishingfreaks
@fishingfreaks 2 жыл бұрын
Bro really thank you ❤️❤️❤️❤️
@aromaIII
@aromaIII 2 жыл бұрын
ആമസോൺ കാട്ടിലെ സ്ഥിരം പ്രേക്ഷകർ❤️❤️
@miracleBigfamily
@miracleBigfamily 2 жыл бұрын
🥰❤️👍
@imckrizz1501
@imckrizz1501 2 жыл бұрын
Present
@rashizex
@rashizex 2 жыл бұрын
Me
@keralasettagaming
@keralasettagaming 2 жыл бұрын
250₹reddem code vendar channel vaa😍😎
@danishsonu1640
@danishsonu1640 2 жыл бұрын
❤❤❤
@nithinraj_v
@nithinraj_v 2 жыл бұрын
കാടുകളും, മലകളും, ചുരങ്ങളും താഴ്‌വാരങ്ങളും, പുഴകളും, നഗരങ്ങളും താണ്ടി ഒരു മനസ്സ് "സെബിൻ ബ്രോ.." യാത്രയെ സ്നേഹിക്കുന്ന സെബിൻ ബ്രോ ഇനിയും ഒരുപാടു രാജ്യങ്ങൾ താണ്ടി മുന്നോട്ട്.. യാത്രകൾ ഇനിയും തുടരട്ടെ...! All the best BRO..❤️
@fishingfreaks
@fishingfreaks 2 жыл бұрын
Bro really ❤️❤️❤️thanks a lot ❤️❤️❤️❤️❤️❤️❤️
@billy009
@billy009 2 жыл бұрын
ഇനി pecafic സമുദ്രത്തിൽ ചെന്ന് തിമിംകാലതിനെ പിടിക്കണം ചേട്ടോയ് 🔥💕 ഒത്തിരി ഇഷ്ടമാണ് 💗💖
@jdmautomotive
@jdmautomotive 2 жыл бұрын
😂😂😂
@abhinandkv4715
@abhinandkv4715 2 жыл бұрын
👍 ningalude nattil mathikk thimingalam ennano parayunath 🤣🤣 .
@billy009
@billy009 2 жыл бұрын
@@abhinandkv4715 അതേടാ എന്റെ നാട്ടിൽ വേറെ ഒരു നല്ല പ്രയോഗം കൂടി ഉണ്ട്
@abhinandkv4715
@abhinandkv4715 2 жыл бұрын
@@billy009 🙂
@fishingfreaks
@fishingfreaks 2 жыл бұрын
Bro max try Cheyyam ❤️❤️❤️❤️
@bijujasmine5919
@bijujasmine5919 2 жыл бұрын
അങ്ങനെ ഒരു മലയാളി മീനിനെ ആമസോണിൽ കണ്ട് മുട്ടി.....കൂരി മാത്തൻ😂
@beenajoby9008
@beenajoby9008 2 жыл бұрын
Wow supper.കേട്ട് പരിചയം മാത്രമുള്ള ഈ കാടിനെ കാണിച്ച് തന്നതിന് Thank you bro.🤝🤝🤝🤝
@jyosepvibes
@jyosepvibes 2 жыл бұрын
NEYMAR JR😍😍😍
@mazhayumveyilum5el5i
@mazhayumveyilum5el5i 2 жыл бұрын
ഒരു monster ആരാപൈമ പിടിക്കുന്ന വീഡിയോ വേണം. എങ്കിലേ ഇ യാത്ര പൂർണമാകൂ ❤️
@fishingfreaks
@fishingfreaks 2 жыл бұрын
😍😍😍
@husnasainudheen9429
@husnasainudheen9429 2 жыл бұрын
Correct💯💥💥❤❤
@fulldragfishing
@fulldragfishing 2 жыл бұрын
🎣ഇതുപോലത്തെ മീനികളെ പിടിക്കുന്നത് കാണാൻ തകർപ്പൻ ആണ് 💥💥 എല്ല എപ്പിസോഡ് വെറൈറ്റി 💖💖💖💖💖💖
@fishingfreaks
@fishingfreaks 2 жыл бұрын
Bro 😍😍😍
@muhammedharshil9964
@muhammedharshil9964 2 жыл бұрын
ഇതിനെയൊക്കെ പിടിച്ചിട്ട് എന്തിനാ Bro വിടുന്നത് 🤔🥰😍😊
@albinissac4228
@albinissac4228 2 жыл бұрын
Ee idakk aan broide videos kanan thudangiyath oru rekshayum illa Ellam pwolii😍❤️
@fishingfreaks
@fishingfreaks 2 жыл бұрын
Bro thanks a lot ❤️❤️❤️
@ITZMEKALLU
@ITZMEKALLU 2 жыл бұрын
*ഇനി brazil🇧🇷 ഇൽ പോയി fishing ചെയ്യണം എന്ന് പറിയുന്നവർ👇🔥❤*
@Harik8948
@Harik8948 2 жыл бұрын
*Bro ഞാൻ ബ്രസീലിൽ ആണ്. വരുന്നെങ്കിൽ contact ചെയ്യൂ*
@FAROOKVLOG
@FAROOKVLOG 2 жыл бұрын
Hats of bruh... What a beautiful.. Shots. Oouchh😍🔥🔥. Really enjoyed ❤
@gamingsparrow7244
@gamingsparrow7244 2 жыл бұрын
സെബിൻ ചേട്ടൻ ഇഷ്ടം ❤️from kannur
@shanukl5427
@shanukl5427 2 жыл бұрын
Brazil eshttam😍
@rajeevrajappan8007
@rajeevrajappan8007 2 жыл бұрын
സത്യം പറഞ്ഞാൽ താങ്കളോട് ഭയങ്കര അസൂയയും കുശുമ്പും തോന്നുന്നു... Amazon part കാണുന്നത് ശെരിക്കും സ്വപ്നം കാണുന്നത് പോലെയാണ് 👌👌👌👌
@fishingfreaks
@fishingfreaks 2 жыл бұрын
Hello Rajeev chetta ❤️❤️❤️❤️
@rajeevrajappan8007
@rajeevrajappan8007 2 жыл бұрын
@@fishingfreaks Hai Dear Sebin... സത്യം പറഞ്ഞാൽ ഈ channel തുടങ്ങുന്നതിനു മുൻപേ ഞാൻ plan ചെയ്തതും സ്വപ്നം കണ്ടതുമായ കാര്യങ്ങളാണ് താങ്കൾ തുടങ്ങിയ അന്ന് മുതൽ ചെയ്ത് കൊണ്ടിരിക്കുന്നത്.. My Dreams in my phone thats FISHING FREAKS ❤❤❤❤
@gkgguppies8466
@gkgguppies8466 2 жыл бұрын
Piraña edible alle ?
@ZODIAC_505
@ZODIAC_505 2 жыл бұрын
Oru safari kanunna feel... May bee athilere💥❤❤.. Nice..
@Chefsree95
@Chefsree95 2 жыл бұрын
Amazon il kudi inagne speed boat il ponnam ennu oru aghraham undayirinu..aah eniku pokan pattiyilenkilum machanee pokan pattiyaloo✌️then aa captian of the jungle bird ea sound athu verea vibe attaa..ee piranaha 🐟 ellayidathum guest rool ayi vararundalee🤭pine night dinner il ellarudeyum face il ulla aa happiness..✌️lots of love🍂💞pinranaha ku polum attack Cheyan pattaatha red cat fish ..uff enna cute Annu aa fish ..Onum parayan ilaa..videos ellam verea oru vibe ayirunu.katta waiting for next video✌️ Sebin nea ella idathu vechu kannuna *Meanwhile piranaha 🐟 :- yenga pathaalum nii🤭yenda vandhu tourcher pandrean 😜
@fishingfreaks
@fishingfreaks 2 жыл бұрын
It was really a nice experience 😍😍😍🙃 camp was the best place I have ever been 😍heheh bro piranha Onnum parayanda avide full und
@Chefsree95
@Chefsree95 2 жыл бұрын
@@fishingfreaks piranaha Kumbidi annalee..evidea poyaalum kannum🤭 sebi machaan vannenu ariyumbol already pakkuthi 🐟 fish um escape ayikannum🤭pine ella✌️ oroo fish nea pidikumbolum ulla struggle uff aa hard work✨take rest bro🖤
@harisanker5041
@harisanker5041 2 жыл бұрын
It's not only for them bro, even we feel the same happiness by seeing those, still waiting you to hunt big fishes over there. And a big Hi to all members in camp ❤️
@fishingfreaks
@fishingfreaks 2 жыл бұрын
Bro really really happy to see this message ❤️
@vineethvvvineethvv4909
@vineethvvvineethvv4909 2 жыл бұрын
അടിപൊളി വീഡിയോ...കിടു ഒന്നും പറയാനില്ല👌👌✌️✌️🤘🤘
@user-why__
@user-why__ 2 жыл бұрын
അനക്കോണ്ടയെ കണ്ടാൽ സന്തോഷം 😇
@winnn69
@winnn69 2 жыл бұрын
Ark ? Annacondakoo 💀🤌🏻
@manuppakthodi
@manuppakthodi 2 жыл бұрын
ജിദ്ദയിൽ നിന്നും സ്ഥിരം പ്രേക്ഷകൻ.. കമന്റിടാറില്ല 😍👍🏻
@fishingfreaks
@fishingfreaks 2 жыл бұрын
Thanks a lot ❤️❤️❤️❤️❤️
@abhinavdas4627
@abhinavdas4627 2 жыл бұрын
ഇപ്പൊ സെബിച്ചന്റെ സൗണ്ട് കേൾക്കുമ്പോ തന്നെ ഒരു പോസറ്റീവ് വൈബ് ആണ് ❤️🔥
@fishingfreaks
@fishingfreaks 2 жыл бұрын
❤️❤️❤️❤️
@ejothomasejo3344
@ejothomasejo3344 2 жыл бұрын
Poli സ്ഥിരം parchakare prasent etto
@sharonboban1011
@sharonboban1011 2 жыл бұрын
മാരക എപ്പിസോഡ് ആയിരുന്നു...❤ പിന്നെ മലയാളി പേരുള്ള ഒരു മീനും കൂരിമാത്താൻ...😂😂
@princyfredy5842
@princyfredy5842 2 жыл бұрын
ഈയിടെ ആയിട്ട് ആണ് ഞാൻ സെബിൻ ചേട്ടന്റെ വീഡിയോസ് കണ്ട് തുടങ്ങിയത്..... ഇപ്പോ അഡിക്റ്റഡ് ആണ്.. ❤ എല്ലാ ദിവസവും വീഡിയോ വന്നോ വന്നോ എന്ന് നോക്കാറുണ്ട്... പുതിയ വീഡിയോ കാണുമ്പോ സന്ദോഷം ആണു... ആമസോൺ കാട്ടിലെ vവിശേഷങ്ങൾ അടിപൊളി ആണ്.... ഇത് തീരല്ലേ എന്ന് കരുതി ആണ് ഞാൻ എല്ലാ വീഡിയോ കാണുന്നത്... ഈ സീരീസ് അടിപൊളിയാണ് 😊
@junaidcp7989
@junaidcp7989 2 жыл бұрын
ഒരു കമൻ്റിൽ തീരില്ല സെബിൻ.. നിങ്ങൾ കാണിച്ചു തരുന്ന ഓരോ വിസ്വൽസും..Thank you so much 🥰🥰
@fishingfreaks
@fishingfreaks 2 жыл бұрын
Chetta thanks a lot ❤️❤️❤️❤️
@zainabbinthsajid9914
@zainabbinthsajid9914 2 жыл бұрын
Fishing freaks Ilove ♥️ fishing freaks chenal ഇഷ്ട്ടപെട്ടു
@Rubeenas
@Rubeenas 2 жыл бұрын
വൗ. സൂപ്പർവ്‌. സെബിചാ... Mummy. പപ്പാ. ജിനോച്ചാച്ചൻ. സിജിച്ചേച്ചി. കുഞ്ഞാവ.. എല്ലാരേയും മിസ്സ്‌ ചെയ്യുന്നുണ്ട്
@dreamrider2660
@dreamrider2660 2 жыл бұрын
ഇവിടുത്തെ സ്ഥിരം പ്രേക്ഷകർ ഹാജർ ഇട്ടോളൂ ❤️❤️❤️
@keralasmile
@keralasmile 2 жыл бұрын
കാട്ടിലൂടെയുള്ള യാത്ര എത്ര മനോഹരം ...കാട്ടിലെ ശബ്ദം അടിപൊളി ...ഇനി ആമസോണിലേക്ക് പോകാൻ ഒരാളെ കിട്ടിയാൽ പോകാമായിരുന്നു ...❤🥰👍😊🌹
@ARQLUFFY
@ARQLUFFY 2 жыл бұрын
River monster malayalathil Kanda feel🔥
@foodtrip6874
@foodtrip6874 2 жыл бұрын
എൻറെ മനസ്സിലെ ആമസോൺ ഇങ്ങനെയല്ല.. ഭീകരമായ അനാക്കോണ്ടയും വികൃതമായ മത്സ്യങ്ങളും ഭീകരമായ ജീവികളും വികൃതമായ കാട്ടുവാസികളും ഉള്ള ആമസോൺ ആണ് എൻറെ മനസ്സിലെ ആമസോൺ ഇതുപോലെ ആരെങ്കിലും മനസ്സിൽ ഉണ്ടോ 😜😜
@tmfckjr1212
@tmfckjr1212 2 жыл бұрын
Can't wait for another monster episode 💥💥
@siniabraham5401
@siniabraham5401 2 жыл бұрын
Sancharam kanunna pole very interesting, ee episodes thirathirunnenkil enn agrahikkunn
@deepudevs8843
@deepudevs8843 2 жыл бұрын
No word’s,,,🙌Hat’s of you brother …..👏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏keep going
@fishingfreaks
@fishingfreaks 2 жыл бұрын
😍😍😍😍
@stannysunny1000
@stannysunny1000 2 жыл бұрын
Oo.. It's a beautiful series bro..
@raoufahammed8804
@raoufahammed8804 2 жыл бұрын
അടുത്തത് ആരാപൈമ ചൂണ്ടയിൽ പിടിക്കുന്നത് കാണാൻ.. katta waiting..👍👍 next episode.💥💥
@The_Real_Atom6942
@The_Real_Atom6942 Жыл бұрын
Chetta pwoollliii videos aanu inniyum adventure videos idanam. Keep Going🔥🔥
@mayaviFF
@mayaviFF 2 жыл бұрын
വിട്ടിയേ വരാൻ കാത്തിരിന്നവർ our like
@jubyabrahamkalamnnil773
@jubyabrahamkalamnnil773 2 жыл бұрын
സെബിൻ, ഇന്നത്തെ വീഡിയോ വളരെ കിടുക്കാച്ചി വീഡിയോ ആണ്.. ഹെഡ്ഫോൺ വെച്ച് കേട്ടപ്പോൾ തിയേറ്റർ ഡിടിഎസ് എഫക്ട് ഇൻറർനാഷണൽ വീഡിയോസ് സ്റ്റാൻഡേർഡ് നിങ്ങടെ അസാധ്യ എഡിറ്റിങ്ങിന്...🙏🙏🙏 ദൈവം അനുഗ്രഹിക്കട്ടെ ഈ കോട്ടയം കാര് ലോകം മുഴുവൻ ബ്ലോഗ് ചെയ്യുവാൻ ദൈവം സഹായിക്കട്ടെ🌹🌹🌹♥️
@fishingfreaks
@fishingfreaks 2 жыл бұрын
Brother thanks a lot 😍😍😍😍😍😌
@abuaadhilaarif633
@abuaadhilaarif633 2 жыл бұрын
ആമസോൺ കാഴ്ചകൾ നിർത്തരുത് ബ്രോ 😢😢😢😢അടിപൊളി വീഡിയോസ് എല്ലാം ❤❤❤❤
@fishingfreaks
@fishingfreaks 2 жыл бұрын
Bro video Ellam varum oru 4 episode koode ❤️❤️
@noblejoseph
@noblejoseph 2 жыл бұрын
Just one word "fabulous " .... 💥💥
@dreamrider2660
@dreamrider2660 2 жыл бұрын
സെബിൻ ചേട്ടൻ എത്ര തവണ fishing ചെയ്തു അത്‌ ആരിക്കു വേണ്ടിയാ നമ്മൾ വേണ്ടി സെബിൻ നല്ല രസമായിരുന്നു edit ചെയ്തു നമ്മൾ ഈ വീഡിയോ കാണുന്നു ഈ വീഡിയോക്ക് പുറകിൽ സെബിൻ ചേട്ടന്റെ കഷ്ട്ടപ്പാടാൻ.... 🔥സെബിൻ 🔥.....
@fishingfreaks
@fishingfreaks 2 жыл бұрын
Bro thank you so much for understanding ❤️❤️❤️❤️
@ziggler1
@ziggler1 2 жыл бұрын
Series end Ann kandappa onnu nejidich.. waiting for the next video 🔆🖤
@fishingfreaks
@fishingfreaks 2 жыл бұрын
Coming soon brother ❤️❤️❤️❤️
@ziggler1
@ziggler1 2 жыл бұрын
@@fishingfreaks ❤️
@dreamrider2660
@dreamrider2660 2 жыл бұрын
നോട്ടിഫിക്കേഷൻ വന്നത് കണ്ടു വേഗം ചിത്രം പ്രേക്ഷകർ ഹാജർ ഇട്ടോളൂ ❤️❤️❤️
@miracleBigfamily
@miracleBigfamily 2 жыл бұрын
🥰❤️👍
@rebekahsanthosh8305
@rebekahsanthosh8305 2 жыл бұрын
Amazon series ellam beautiful aayirunnu.. Beautiful visuals. Red tail fish okke nth super aanu.... Ithrem hard work, dedication risk, okke venm oru KZbin channelil ithupole ulla vedios veranam enkil.. Pinnil ulla kashtapad chillaryalla. .. And ee series inte avvasanm sebin chettan nalla pole sheenichitund.. Take care of your health😊❤. Thank u❤
@fishingfreaks
@fishingfreaks 2 жыл бұрын
Hi rebekah thanks a lot ❤️take care
@Harik8948
@Harik8948 2 жыл бұрын
@@fishingfreaks *Bro ഞാൻ ബ്രസീലിൽ ആണ്. വരുന്നെങ്കിൽ contact ചെയ്യൂ*
@akhilmp600
@akhilmp600 2 жыл бұрын
Bro arapaima and anaconda expect cheyyamo, very excited ❤️
@muhammadshahlan2901
@muhammadshahlan2901 2 жыл бұрын
Machante videos kanumbol ore feelane💥💥💥❤️
@BIRD_MAN_009
@BIRD_MAN_009 2 жыл бұрын
Life ഇത്ര happy ആയി ജീവിക്കാൻ സാധിക്കുന്ന sebichan ❤️❤️ ഇനിയും ഇങ്ങനെ enjoy ചെയ്തു ജീവിക്കുക 💖💖💫
@ashkarazad7850
@ashkarazad7850 2 жыл бұрын
Background sound nalla shogam aanutta Adanja sound
@aleenawilson7690
@aleenawilson7690 2 жыл бұрын
Sebin chetta... thankyou so much 🥰❣️... Life=Family+Passion+Hardwork💯😇✨ Keep going 🤗...stay blessed with good health 🤗🥰
@fishingfreaks
@fishingfreaks 2 жыл бұрын
Aleena thanks a lot ❤️❤️❤️❤️
@aleenawilson7690
@aleenawilson7690 2 жыл бұрын
@@fishingfreaks ❣️♥️
@dynamogaming9540
@dynamogaming9540 2 жыл бұрын
Arapaimayee ennaann bro pidikaa we are waiting 🙌 for arapaima catching 🙌💥
@joyaljoseph853
@joyaljoseph853 2 жыл бұрын
It's really wonderful this Episode especially once again seen the red tail , she is so beautiful and well said bruh ; when we go fishing with friends one of us will get the big or small will get something special feelings then we take to do marinated ourselves actually it's so good especially the crew with you but more over than i can they behave like friends babyson , D Hoffmann ,in the camp happines it's totally like never missing home they treating you like that Tyson and clay love the environment, Amazon is endless just keep going ❤️ . love you bruh My favourite Brazilian player is Ronaldinho and kakka🔥❤️🇧🇷
@fishingfreaks
@fishingfreaks 2 жыл бұрын
Hi Joyal, thanks a lot ☺️ the camp was like a family I miss that actually 🥰
@joemusicfun688
@joemusicfun688 2 жыл бұрын
Eth okk annu mone fishing enna fight aaa fish polichuuu sebinchaaaaaaaa,❤️❤️❤️❤️❤️❤️
@purushu102
@purushu102 2 жыл бұрын
River monster പരിപാടിയിൽ മാത്രമേ ഇങ്ങനെ കണ്ടിട്ടുള്ളൂ ❤️. ഇനിയും ഇങ്ങനെ തന്നെ മുമ്പോട്ട് പോകട്ടെ.
@saljusebastian928
@saljusebastian928 2 жыл бұрын
Kaatil ninnum snehathode.. 🥰😃😅😅✨✨✨
@abhijiths2658
@abhijiths2658 2 жыл бұрын
Supr machane 😍💥💥orikkalum kanann kazhiyillenn karuthiyatha.your effort 💯 Big thanks bro😍💞
@fishingfreaks
@fishingfreaks 2 жыл бұрын
I will try my best buddy 😍❤️❤️❤️❤️❤️❤️❤️
@abhijiths2658
@abhijiths2658 2 жыл бұрын
@@fishingfreaks pattumengil cooking koodi idavo🥳
@alonerider0003
@alonerider0003 2 жыл бұрын
Mommy Papa siji chechii jino chettan arapaima aligator okke miss chyunavar ondo
@hanidq4381
@hanidq4381 2 жыл бұрын
4 ദിവസം മുമ്പുള്ള വീഡിയോ ഒക്കെ ഇപ്പോൾ കണ്ടു തീർത്തു അയ്യോ ബാക്കി എപ്പോൾ കിട്ടും.എന്നു കരുതി ബാക്ക് അടിക്കുമ്പോൾ ആണ് പുതിയ വീഡിയോ ഇട്ടതു കണ്ടത് 😍
@fishingfreaks
@fishingfreaks 2 жыл бұрын
Broooo thanks a lot 😍😍😍😍
@sreeshnukp7743
@sreeshnukp7743 2 жыл бұрын
പെട്ടെന്ന് അവസാനിച്ചെന്ന് പറഞ്ഞപ്പോൾ ചെറിയ സങ്കടം ആയി . But Marvel സിനിമ യിലെ പോലെ പോസ്റ്റ് ക്രെഡിറ്റ് സീൻ പോലെ കണ്ടപ്പോൾ ഹാപ്പിയായി.
@abtech6003
@abtech6003 2 жыл бұрын
കേരളത്തിൽ ഉള്ള എന്നെ ആമസോൺ കാടുകൾ explaine ചെയ്ത ചേട്ടന് ഒരു big സല്യൂട്ട് 🚩🥰🥰🥰
@fishingfreaks
@fishingfreaks 2 жыл бұрын
❤️❤️❤️❤️
@gowthamgopan4864
@gowthamgopan4864 2 жыл бұрын
kidilam sebin chettaa😍😍😍😍😍
@jithinpeter3802
@jithinpeter3802 2 жыл бұрын
This is the place were people are realising what is the passion and what is the real life..
@fishingfreaks
@fishingfreaks 2 жыл бұрын
Brother ❤❤❤
@Surumibross
@Surumibross 2 жыл бұрын
Alleelum sebin chettante ellaa episodum kidu allee
@menappadanvlogs
@menappadanvlogs 2 жыл бұрын
Happiness not ending ❤we are all with you 👍🏻💪💪💪സെബിന്റെ🧜‍♂️🧜‍♂️🧜‍♂️ ചൂണ്ടയിൽ വിരിയുന്ന അതിശയങ്ങളുടെ കാഴ്ചക്കരകുവാൻ കാത്തിരിക്കുന്നു പ്രാർത്ഥനയോടെ 🧜‍♂️😍😍😍😍❤👍🏻🙏🙏🙏
@fishingfreaks
@fishingfreaks 2 жыл бұрын
Othiri thanks chetta ❤️❤️❤️❤️
@muhammedshameem4312
@muhammedshameem4312 2 жыл бұрын
Sebin bro. bro enthaa kittiya fishine cook cheyathath?? 🤔🤔
@lisammajoseph5943
@lisammajoseph5943 2 жыл бұрын
Something rare adventurous skill is having with Sebin Bro.. Enjoying your videos!!!! God Bless Waiting for the new video...
@fishingfreaks
@fishingfreaks 2 жыл бұрын
Thanks a lot buddy ❤️❤️❤️❤️
@Harik8948
@Harik8948 2 жыл бұрын
@@fishingfreaks *Bro ഞാൻ ബ്രസീലിൽ ആണ്. വരുന്നെങ്കിൽ contact ചെയ്യൂ*
@prankmachannzzz7846
@prankmachannzzz7846 2 жыл бұрын
Pakka professional vedio editing.....proud of u bro
@mhdsinankvp
@mhdsinankvp 2 жыл бұрын
Taking it to another level..do videos like these more often
@fishingfreaks
@fishingfreaks 2 жыл бұрын
I will definitely try my best brother thanks a lot ❤️❤️❤️
@kevinjoseph3412
@kevinjoseph3412 Жыл бұрын
Super editing fish
@alenjohn
@alenjohn 2 жыл бұрын
🥰Amazing video Fishing freaks 💌❣️💙🖤🖤💜
@nikhilsunil8898
@nikhilsunil8898 2 жыл бұрын
Nte aliya scenee thrilling😮😮😮😮😮😮 tone okke maari
@socialscienceexpert6455
@socialscienceexpert6455 2 жыл бұрын
സ്രഷ്ടവിന്റെ ഓരോ അത്ഭുതങ്ങൾ. നന്ദി ഇതൊക്കെ കാണിച്ചുതന്നതിന് സെബിൻ ബ്രോ..
@fishingfreaks
@fishingfreaks 2 жыл бұрын
Bro ❤️❤️❤️
@aneeshpa7988
@aneeshpa7988 2 жыл бұрын
ഫ്രീക്കൻ വീണ്ടും ഒരു അടിപൊളി വീഡിയോ 🤩🤩🤩🤩🤩
@nithinraj
@nithinraj 2 жыл бұрын
Bro !! Shots were so natural and soothing for eyes , felt like we are in Pandora in Avatar movie 🤩🤩🤩
@fishingfreaks
@fishingfreaks 2 жыл бұрын
Bro this means a lot to me ❤️❤️❤️I will try my best to keep up tha quality for the videos ❤️❤️❤️
@nonameguy4092
@nonameguy4092 2 жыл бұрын
Chettan eethupole informative videos edukkan cheyyunna effort 🙌👏👏
@muzammil7357
@muzammil7357 2 жыл бұрын
സെബിൻ ബ്രോ oru രക്ഷ ഇല്ലട്ടോ🔥. പിന്നെ നമ്മടെ ജെറിൻ കോശി യുടെ മാര്യേജ് ആയിരുന്നില്ലേ 🫣🫣
@fishingfreaks
@fishingfreaks 2 жыл бұрын
Bro thanks a lot ❤️❤️kalyanam kazhinju
@akhilponnuttan7419
@akhilponnuttan7419 2 жыл бұрын
Bro ningal river monster onn meet cheyth orumich fishing cheyyuo, pamd animal planetil kandatha pulliye ❤️❤️😍
@fishingfreaks
@fishingfreaks 2 жыл бұрын
Bro alike vere level Alle ❤️❤️❤️Onnu meet Cheyyan pattiya thanne Ath valya karyam 😍😍😍 but definitely I will try my best to contact him
@akhilponnuttan7419
@akhilponnuttan7419 2 жыл бұрын
@@fishingfreaks thanks bro ningal try cheyy nthayalum nadakum ❤️❤️😍
@mirfasworldvlog
@mirfasworldvlog 2 жыл бұрын
Sebin ബ്രോൻ്റെ കിളി കൂട് മിസ്സ് ചെയ്യുന്നവര് ആരൊക്കെ
@AnanthuAnanthu-kl5we
@AnanthuAnanthu-kl5we 2 жыл бұрын
Sebin chetta arapaime pidikuna video chiyamo. 🥰🥰🥰🥰🥰🥰🥰🥰
@A5Techyofficial
@A5Techyofficial 2 жыл бұрын
ഇവിടെത്തെ സ്ഥിരം പ്രക്ഷക്കാർ ഹാജർ ഇട്ടോളി...!😌🙋
@Raizarafiya59
@Raizarafiya59 2 жыл бұрын
Maybe the best series you ever made bro ...... Thank you for this one
@fishingfreaks
@fishingfreaks 2 жыл бұрын
Thanks buddy ❤️❤️❤️❤️
@Drawing_skills_933
@Drawing_skills_933 2 жыл бұрын
ഇനി pacefic സമുദ്രത്തിൽ പോയി dolphin പിടിക്കണം sebin chettayi😍
@aryaparvathy849
@aryaparvathy849 2 жыл бұрын
OMG😱aa fish sound undakunnu.first time aanu njan sound ulla fish.ne kaanunne.amazing 🤩❤️
@kadalmakkalvlogs
@kadalmakkalvlogs 2 жыл бұрын
Fishing Freaks machante katta fans ellam vayo like 🥰🥰🥰
@ourtrolls938
@ourtrolls938 2 жыл бұрын
Sebin chettan uyir🥰
@ourtrolls938
@ourtrolls938 2 жыл бұрын
Ningalude ചാനല്‍ videos kollam subscribe cheythitt und
@miracleBigfamily
@miracleBigfamily 2 жыл бұрын
🥰❤️👍👍
@keralasettagaming
@keralasettagaming 2 жыл бұрын
250₹reddem code vendar channel vaa😍q
@adnank2530
@adnank2530 2 жыл бұрын
fishing freaks channel kannarillayirunnu now njan amazone forest series kandappol njan addict beacause ente lappil 1 sub mathrame ollu ath fishing freaks ann ee serias avasanichappol enthannariyath sangadam
@fishingfreaks
@fishingfreaks 2 жыл бұрын
Bro thanks a lot ❤️❤️❤️max Nannayi video cheyyam ketto ❤️❤️❤️
@ZINAN-777
@ZINAN-777 2 жыл бұрын
Video nalle resindd adipoli national Geographic ellm kaanunath pole ind😍❤‍🔥
@astedox
@astedox 2 жыл бұрын
Neymar fans like adikk 🔥🔥
@harshad5158
@harshad5158 2 жыл бұрын
Katta Waiting aaan sebincheettta
@kmcpinocchio
@kmcpinocchio 2 жыл бұрын
Sebin chetta thanks for such an amazing series. 🥰🥰
@shamilo7188
@shamilo7188 2 жыл бұрын
Eeeyide aayt editing🔥🔥🔥🔥
@hrmmedia5422
@hrmmedia5422 2 жыл бұрын
Please make this series atleast 3 dayz in a weeks We can't wait anymore ❤❤
@SBKVLOGZ
@SBKVLOGZ 2 жыл бұрын
Super videos from Amzon, Thank you fishing freeks.
ദൈവമേ.. ഇതെന്ന മീനാ??? | New pet fish
14:18
She made herself an ear of corn from his marmalade candies🌽🌽🌽
00:38
Valja & Maxim Family
Рет қаралды 18 МЛН
Tuna 🍣 ​⁠@patrickzeinali ​⁠@ChefRush
00:48
albert_cancook
Рет қаралды 148 МЛН
Quando A Diferença De Altura É Muito Grande 😲😂
00:12
Mari Maria
Рет қаралды 45 МЛН
Правильный подход к детям
00:18
Beatrise
Рет қаралды 11 МЛН
EP-05🔥Hand feeding “GIANT” arapaima in Thailand 🇹🇭
15:49
Fishing Freaks Family
Рет қаралды 697 М.
First competition & First price 🥇😍 | ഇത് Beginners LUCK!!! still happy
18:49
She made herself an ear of corn from his marmalade candies🌽🌽🌽
00:38
Valja & Maxim Family
Рет қаралды 18 МЛН