EP 09 | അത് കേൾക്കേണ്ട താമസം, ഞാൻ അമരീഷ് പുരിയുടെ നെഞ്ചത്ത് ഒരൊറ്റ തള്ള് | Stories by Nandu

  Рет қаралды 33,867

Kaumudy Movies

Kaumudy Movies

Күн бұрын

Пікірлер: 35
@manojkumarsb7210
@manojkumarsb7210 3 жыл бұрын
നന്ദു ചേട്ടന്റെ സംസാരം എത്ര നേരം വേണമെങ്കിലും കേട്ടു കൊണ്ടിരിക്കാം . ഒരിക്കൽ പോലും ബോറടിക്കില്ല .
@BB-xs6wm
@BB-xs6wm 3 жыл бұрын
Valare shariyaanu
@kumarsanal1085
@kumarsanal1085 3 жыл бұрын
നല്ല രസമാണ് നിങ്ങളെ പോലുള്ളവരുടെ expericences കേൾക്കാൻ ❤️
@somarajmancha
@somarajmancha 3 жыл бұрын
നന്ദു ജീജീജീ എന്നു വിളിക്കുമ്പോൾ ഞാന്‍ ഓഓഓ എന്ന് വിളി കേട്ടു പോകും 😂 അത് പൊളിച്ച്
@coldstart4795
@coldstart4795 3 жыл бұрын
സർവകലാശാലയിലെ അനുഭവങ്ങൾ പൊളി
@ashmediaentertainments3183
@ashmediaentertainments3183 3 жыл бұрын
നന്ദു ഏട്ടാ കലക്കി ....
@padmakumarct9155
@padmakumarct9155 3 жыл бұрын
Excellent narration, also with a good message
@malechauvinist805
@malechauvinist805 3 жыл бұрын
യു singing really well mr nandu
@commonmallu
@commonmallu 3 жыл бұрын
അമരേഷ് പുരിയുടെ ഹോളിവുഡ് പടം ഇന്ത്യാന ജോൻസ് ആൻഡ് ദി ടെമ്പിൾ ഓഫ് ഡൂം അല്ലെ... അദ്ദേഹത്തിന്റെ ഭാഗങ്ങൾ ശ്രീലങ്കയിൽ ഷൂട്ട് ചെയ്തത് ആണെന്ന് കേട്ടിട്ടുണ്ട്
@apginbox
@apginbox 3 жыл бұрын
Thani thirondaram style of speaking 😄
@rejinrajan3184
@rejinrajan3184 3 жыл бұрын
Yes...ബൈജു and നന്ദു രണ്ടു പേരും തനി തിരുവനന്തപുരം സ്റ്റൈൽ സംസാരം ആണ് ..കേൾക്കാൻ രസമാണ്
@sivaprasad5248
@sivaprasad5248 3 жыл бұрын
Nandu Chetante Pattukalkoode ulpeduthanam
@JohnFRambo
@JohnFRambo 10 ай бұрын
ഗാർഡിഷ് സിനിമയിൽ അമരീഷ് പുരിയെ തള്ളിയിട്ടിട് നന്ദു അണ്ണൻ കട്ട കലിപ്പിൽ കൂളിംഗ് ഗ്ലാസ്‌ വച്ചു സ്റ്റൈലായിട്ട് നോക്കുന്ന ഒരു നോട്ടമുണ്ട് സാക്ഷാൽ sharukh ഖാൻ മാറി നില്കും!
@anup3838
@anup3838 3 жыл бұрын
Good narration and always like your interviews ! Neighbour aanu Nandu bhai Kovil veedu near sastham kovil ! Thycaud
@coldstart4795
@coldstart4795 3 жыл бұрын
ജാഡ ആണോ
@anup3838
@anup3838 3 жыл бұрын
@@coldstart4795 enthinu jaada ? I know him or my family knows him enne paranjal jaada aano ? No idea what you meant
@coldstart4795
@coldstart4795 3 жыл бұрын
@@anup3838 is he jaada ?
@anup3838
@anup3838 3 жыл бұрын
@@coldstart4795 not at all
@jayakumars4659
@jayakumars4659 3 жыл бұрын
Super sound and Super narration
@jagadeeshchandran8832
@jagadeeshchandran8832 Жыл бұрын
Santa Cruze to Juhu 5 കിലോമീറ്ററോ?
@allroundertripps3087
@allroundertripps3087 2 жыл бұрын
വില്ലൻ സ്പോട്ടിൽ ഔട്ട് 😂
@marcusabraham7271
@marcusabraham7271 3 жыл бұрын
Amrish puriyude Ghayal film kandathano. Poliya
@arunsnair5805
@arunsnair5805 3 жыл бұрын
Not Mohanraj...the very same villian in Parvathyparinayam.....not even a Malayali
@hariprasadkanakkan2959
@hariprasadkanakkan2959 5 ай бұрын
Indiana Jones: Temple of Doom
@manumohithmohit6525
@manumohithmohit6525 3 жыл бұрын
സിനിമാക്കാരെ അറിയരുതോ😃😃. കുറെ പിടിവാശി കാരും, അധികാരം കയ്യിൽ ഇരിക്കുമ്പോൾ ഉള്ള ആ കൊടുക്കൽ വാങ്ങൽ അല്ലാതെ വ്യക്തിത്വമുള്ള ഒരു പത്തു പേരുടെ പേര് വിളിച്ച പറയാമോ... ചിലർക്ക് സിനിമ അറിയാത്തവർക്ക് വലിയ ഹരം ആയിരിക്കും. അവർ ഇത് കേട്ട് പുളകിതം ആകുകയും ചെയ്യും. അടികൊള്ളാൻ അർഹതയുള്ള കുറെ കൂട്ടർ തന്നെയാണ് സിനിമാക്കാർ.. ഇവരുടെ യഥാർത്ഥ സ്വഭാവം അറിഞ്ഞാൽ ജനങ്ങൾ തിരിഞ്ഞു നോക്കുകയില്ല.. പിന്നെ കല... അതൊക്കെ സ്ക്രീനിൽ കണ്ട് ആസ്വദിക്കുക മാത്രമേ തരമുള്ളു 😃🙏... ഇതിനെതിരെ കമന്റ് എഴുതുന്നവർ ആദ്യം സിനിമാക്കാരുടെ ഉള്ളിൽ കടന്നു ചോദിച്ചു നോക്കുക. 😃🙏മിനിമം ഉദയനാണ് താരം എങ്കിലും കാണുക
@shiboosjourney7408
@shiboosjourney7408 2 жыл бұрын
പോടാ പോടാ ...😏😏😏
@manumohithmohit6525
@manumohithmohit6525 2 жыл бұрын
@@shiboosjourney7408 ഇത് നി ഒറ്റക്ക് എന്റെ മുന്നിൽ വന്ന് പറഞ്ഞാൽ നിനക്ക് ഞാൻ ഷേക്ക്‌ hand തരും. വയർ നിറച്ച ഊത്തപ്പം വാങ്ങി തരും.
@bijukrishnan9809
@bijukrishnan9809 3 жыл бұрын
amirish puri is grait
@AVbettas
@AVbettas 3 жыл бұрын
👍
@amarnathajaygoesh2146
@amarnathajaygoesh2146 3 жыл бұрын
Kettappozhe thonni thallanennu 😂😂
Why no RONALDO?! 🤔⚽️
00:28
Celine Dept
Рет қаралды 92 МЛН
I was just passing by
00:10
Artem Ivashin
Рет қаралды 17 МЛН
FOREVER BUNNY
00:14
Natan por Aí
Рет қаралды 33 МЛН
Why no RONALDO?! 🤔⚽️
00:28
Celine Dept
Рет қаралды 92 МЛН