EP#10🇲🇬കടമുറിയിലും സ്വർണ്ണം ILLEGAL GOLD MINING IN MADAGASCAR🇲🇬

  Рет қаралды 350,885

Travelista by santappn

Travelista by santappn

Күн бұрын

Пікірлер: 460
@QueenOnWheels
@QueenOnWheels 7 ай бұрын
ഇതൊക്കെയാണ് content ✅💥
@alaskasportshubindoorstadi4207
@alaskasportshubindoorstadi4207 4 ай бұрын
@nazeemnajeem3200
@nazeemnajeem3200 7 ай бұрын
❤❤❤❤ ദൈവം എപ്പോഴും നിന്റെ കൂടെയുണ്ട്... ധൈര്യമായി മുന്നോട്ടുപോവുക..... സഹോദര നിന്നിലൂടെ ലോകം അറിഞ്ഞ എന്നെപ്പോലുള്ള ലക്ഷങ്ങളുടെ പ്രാർത്ഥനയും ❤️❤️❤️
@Travelistabysantos
@Travelistabysantos 7 ай бұрын
Thanks
@ratheeshmr9670
@ratheeshmr9670 7 ай бұрын
എല്ലാ അധോലോകങ്ങളിലേക്ക് കേറി ചെല്ലാൻ ചെറിയ ബുദ്ധിമുട്ട് ആണെങ്കിലും അതിലേറെ വളരെ കഠിനമായിരിക്കും അവിടെനിന്ന് രക്ഷപെട്ട് ഇറങ്ങിപ്പോകുവാൻ🤝👍🏻👌🏻🙏🏻✌🏻💪🏻💝💝💝💝💝💝💝💝💝💝💝
@muthalavan1122
@muthalavan1122 6 ай бұрын
ഇടതു പക്ഷത്തിന്റെ തികച്ചും ഇടത് ചിന്തകൻ ആയ പാവങ്ങളുടെ രക്ഷകൻ ""P V. അൻവർ"' നെ ഓർത്തു പോയി..
@seenabiju5570
@seenabiju5570 7 ай бұрын
What a thrilling episode... Hats off 👏🏼👏🏼
@anilcs69
@anilcs69 7 ай бұрын
Amazing Golden Episode.....Keep Going Team Travelista
@Travelistabysantos
@Travelistabysantos 7 ай бұрын
Thanks
@ReshmaVijith-n2i
@ReshmaVijith-n2i 7 ай бұрын
അടിപൊളി സന്റപ്പാ... എനിക്ക് ഒരുപാടു ആഗ്രഹം തോന്നി നിങ്ങടെ കൂടെ ഇത്രക് റിസ്ക് ഇല്ലങ്കിലും ഏതേലും ഒരു സ്ഥലത്തേക്ക് യാത്ര വരാൻ.. അത്രക് മനസിന്‌ ഒരു സന്തോഷം തരുന്നതാണ് നിങ്ങടെ ഈ പോസിറ്റിവിറ്റി.. ഒരിക്കലും എനിക്ക് അത് സാധ്യമാകില്ലെങ്കിലും ആഗ്രഹം എന്നും ഉണ്ട്.. നിങ്ങടെ എല്ലാ വീഡിയോസ് ഞൻ കാണാറുണ്ട് അതിലൂടെ ഞാൻ ഈ ലോകം കാണാറുണ്ട്..
@Travelistabysantos
@Travelistabysantos 7 ай бұрын
Thanks
@prajoshvava7753
@prajoshvava7753 7 ай бұрын
എന്റെ പൊന്നു പൊളിച്ചു അടിപൊളി കാണുബോൾ പേടിയാകുന്നു പൊളിച്ചു നാളെവേണം വിഡിയോ 👍👍👍
@Travelistabysantos
@Travelistabysantos 7 ай бұрын
On
@Krishnarao-v7n
@Krishnarao-v7n 7 ай бұрын
Today's Investigation Video Views Amazing Information 👌🏻 Videography Excellent ❤❤❤ Beating Views 👌🏻 Dedication ✋🏻 Safety First Wish you all the best Happy Journey 👍🏻👍🏻💪🏻👍🏻💪🏻
@Travelistabysantos
@Travelistabysantos 7 ай бұрын
Thanks
@rathishkumartk
@rathishkumartk 4 ай бұрын
കൊള്ള ക്കാരുടെ അടുത്തുപോകാൻ കാണിച്ച ധൈര്യം സമ്മതിച്ചു ഒപ്പം അവസാനത്തെ ആ ഇംഗ്ലീഷും❤.
@ajaykumar-kc7ev
@ajaykumar-kc7ev 7 ай бұрын
Investigation of Gold by team Travelista 👍👍👍 Heavy Heavy Bro's ❤ Felt like watching some investigation movie ...... Full Power 💪
@Travelistabysantos
@Travelistabysantos 7 ай бұрын
Thanks
@shamsudheenshamu842
@shamsudheenshamu842 7 ай бұрын
നിങ്ങളുടെ പേരിൽ ഞാൻ ജെഴ്‌സി അടിപ്പിച്ചു 🔥🔥🔥TRAVELISTA
@Travelistabysantos
@Travelistabysantos 7 ай бұрын
Power
@shinojshinu1
@shinojshinu1 7 ай бұрын
@Jiffincj-pc9yn
@Jiffincj-pc9yn 5 ай бұрын
Content 🔥🔥🔥🔥🔥 Chinthikaaan patilaaataaa santapa❤
@Travelistabysantos
@Travelistabysantos 5 ай бұрын
On
@nivedak599
@nivedak599 7 ай бұрын
Most undderated malayalam travel channel. you deserve atleast 5million subs santo. Quality content and adventerous trips like no one dares to do this type of things. God bless you😍
@Travelistabysantos
@Travelistabysantos 7 ай бұрын
Thank you so much 🙂
@jaynair2942
@jaynair2942 7 ай бұрын
Awesome.! It's literally an adventurous trip.! If your movements are controlled by others in a particular area, you're helpless.! It's such a situation. Only two guards can't protect you from such a big group if things turn bad. So be careful while attempting such trips. Get prior permissions before starting.
@raji7072
@raji7072 7 ай бұрын
ഇത്രക്കും risk വേണോ. വീഡിയോ Super Tension ആയി കണ്ടപ്പോൾ ഈശ്വരൻ കൂടെ ഉണ്ടാകും
@KILLADI___GAMING
@KILLADI___GAMING 7 ай бұрын
Broo.... നല്ല അടിപൊളി വീഡിയോ ഒത്തിരി നാളുകൾക്ക് ശേഷമാണു ബ്രോയുടെ വീഡിയോ ഞാൻ കാണുന്നത്... മുന്നത്തെ എപ്പിസോഡ് ഇനി വേണം കാണാൻ....😂 shorts കണ്ട് കേറി നോക്കിയതാ... Be safe bro ബാക്കി എല്ലാം next.. ഇത്രേം risk എടുത്തു വീഡിയോ ചെയ്തതിൽ. അത് ഞങ്ങളിലേക് എത്തിച്ചതിലും ഒരുപാട് thanks.🫂
@AbdulKhader-1877
@AbdulKhader-1877 2 ай бұрын
content santos 😍👍
@mayadevi5481
@mayadevi5481 7 ай бұрын
Njanoru heart petient Anu nenju pidakkunnundayrunnu aparadayryam ullavarkkanu ingane pokan kazhiyuka best of luck dhosth orupadishtamanu ee trissur kkaran chekkane vlog super oru ammayayathukondanutto chekka ennuvilichath God bless you
@Elza-aniyan123
@Elza-aniyan123 7 ай бұрын
Thrilling video. I feel when you go to such places you can have a button camera or pen camera. If it's very risky then not needed. Well done Great job
@Travelistabysantos
@Travelistabysantos 7 ай бұрын
Very true!
@rajupk4901
@rajupk4901 7 ай бұрын
നെഞ്ചിടിപ്പോടെ ആണ് ഈ എപ്പിസോഡ് കണ്ടത് നിങ്ങൾ കൊള്ള സങ്കേതത്തിൽ അകപ്പെട്ട തു പോലെ തോന്നലുണ്ടായി റിസ്ക് അൽപം കൂടി പോയില്ലേ സഹോദരാ സൂക്ഷിച്ച് മുന്നോട്ടു പോവുക ദൈവം തുണയായിരിക്കട്ടെ എന്ന് ആശംസിക്കുന്നു
@Travelistabysantos
@Travelistabysantos 7 ай бұрын
Thanks 👍
@Kizhakeparambil375
@Kizhakeparambil375 7 ай бұрын
😂😂
@siyadcm
@siyadcm 7 ай бұрын
അതെ അതെ #travelista
@amal9475
@amal9475 7 ай бұрын
പീച്ചാളി 4പിള്ളേർ പോടാ ഊളേ 😂
@എപ്പോളുംസത്യങ്ങൾ
@എപ്പോളുംസത്യങ്ങൾ 7 ай бұрын
ഇതിന്റെ ആഹ് പറഞ്ഞ വീഡിയോ പെട്ടെന്ന് ഇടാമോ 😳... ന്റെ പൊന്നു bro 🔥🔥ആണ് നിങ്ങൾ Travalista ഫാൻ ആയി ഈ എപ്പിസോഡ് കൂടി Be carefull always bro🫂prayer's with u
@Travelistabysantos
@Travelistabysantos 7 ай бұрын
Thanks
@rajeshaymanam6706
@rajeshaymanam6706 7 ай бұрын
ട്രാവലിസ്റ്റ ഏത് അറ്റം വരെയും പോകും നമുക്കു വേണ്ടി...സേഫ്റ്റി ഫസ്റ്റ് വീഡിയോസ് സെക്കന്റ്‌...... 👍👍👍👍 പവർ വരട്ടെട്ടോ 💪💪💪
@Travelistabysantos
@Travelistabysantos 7 ай бұрын
Thanks
@binumathew6042
@binumathew6042 7 ай бұрын
Santappaaaa....... Shyjooooo....... Full Power...... God Bless....🧡🧡🧡💫💫💫
@sintosebastian9553
@sintosebastian9553 7 ай бұрын
ട്രാവലിസ്റ്റ ട്ടാ💪🏻👍🏻👌🏻😍... സിന്റപ്പൻ അയർലണ്ട്
@Travelistabysantos
@Travelistabysantos 7 ай бұрын
Thanks
@REDSTAR9994
@REDSTAR9994 7 ай бұрын
ഇല്ലേ ഷൈജു😁😁 നമ്മളറിയാതെ നമ്മൾ തന്നെ അധോലോകമായി മാറിയിരിക്കുന്നു സാപ്പാ😁😁
@noufal37
@noufal37 7 ай бұрын
👌👌👌 സത്യം പറയാലോ മൊത്തത്തിൽ അവസാനം വരെ ഒരു ടെറർ ഫീലിംഗ് ആയിരുന്നു. നിങ്ങൾ സുരക്ഷിതരായിരിക്കുക വീഡിയോക്കു വേണ്ടി അതിസാഹസികത ഒരുപാട് വേണ്ടാ എന്നാണ് അഭിപ്രായം.. എന്തായാലും അപാര ധൈര്യം 👍💪
@chaayathamma8757
@chaayathamma8757 7 ай бұрын
സന്റപ്പൻ ചെയ്യുന്ന വീഡിയോ പൊളി ആണ് പക്ഷെ ആരും അധികം സപ്പോർട്ട് ചെയ്യുന്നില്ല കഷ്ടമാണ് എല്ലാവരും ഈ ചെറുപ്പക്കാരനെ സപ്പോർട്ട് ചെയ്യുക കാരണം നമ്മളെ ഇതൊക്കെ കാണിക്കാൻ അയാൾ ഒരുപാട് റിസ്ക്‌ എടുക്കുന്നുണ്ട്👍🙏
@shamajed
@shamajed 7 ай бұрын
Very good episode,always be in safe guard. All the best team travelista...
@nizamahami
@nizamahami 7 ай бұрын
Golden episode by travelista 👍
@inshafathima1894
@inshafathima1894 26 күн бұрын
ഇത്ര ആകാംഷയോടെ കണ്ട മറ്റൊരു വീഡിയോ ഇല്ല. 😮😮
@AjayKumar-yx5tc
@AjayKumar-yx5tc 7 ай бұрын
Hello Santo, Congratulations on the successful completion of your gold investigation series. When you feel there is danger. Try to avoid English words like Gold, Danger, Agent drugs, etc. Maximum, use malayalam words in your conversation
@muhammadmunthazeer5651
@muhammadmunthazeer5651 7 ай бұрын
ദൈവം തുണക്കട്ടെ എല്ലാം നന്നാവട്ടെ❤❤❤
@reghua.s9395
@reghua.s9395 7 ай бұрын
സൂപ്പർ വീഡിയോ നല്ല ഒരു അനുഭവം നിങ്ങൾ രണ്ടു പേരും തൃശൂർ എവിടെയാണ്
@nithinprasad864
@nithinprasad864 7 ай бұрын
Adventures illathe enth travelista ❤🎉
@Travelistabysantos
@Travelistabysantos 7 ай бұрын
On
@antoakkara7649
@antoakkara7649 7 ай бұрын
ഇത്തിരി നെഞ്ചിടിപ്പ് കൂടിപ്പോയി.... നിങ്ങളുടെ സേഫ്റ്റി നോക്കണേ... എല്ലാം ഓക്കേ അല്ലേ.. 👌👌🙏🙏♥️♥️♥️
@Travelistabysantos
@Travelistabysantos 7 ай бұрын
On
@shimjithferoke4679
@shimjithferoke4679 7 ай бұрын
അടിപൊളി. ഒരു request ഉണ്ട് bro. താങ്കളുടെ ഓരോ സീരീസിലും താങ്കളെപോലെതന്നെ ഞങ്ങൾ ഇഷ്ടപെടുന്ന മറ്റൊന്നാണ് താങ്കളുടെ ഓരോ രാജ്യത്തെയും കപ്പിത്താൻ. ഓരോ സീരീസിന്റെ അവസാനവും കപ്പിത്താനെ എന്ത് ചെയ്യുന്നു, എന്ന് അറിയാൻ തോന്നി പോവാറുണ്ട്. ഓരോ കപ്പിത്താനെയും വാങ്ങിക്കാനുള്ള effort വീഡിയോ ചെയ്യാറുണ്ട്, പക്ഷെ അവസാനം അതിനെ എന്ത് ചെയ്യുന്നു എന്ന് മാത്രം പറയുന്നില്ല. ഓരോ സീരീസിനും തുടക്കങ്ങൾ പോലെ തന്നെ അവസാനവും ഭംഗിയാക്കുക. All the best bro👍power❤️
@simalsunesh2962
@simalsunesh2962 7 ай бұрын
Power vanuuu taaa 💥💥 travelista chindikan pattoo madagascar ❤️‍🔥adichu keri vaaa shyiju boy sanatapan be safe taaa
@riderjvlogs
@riderjvlogs 7 ай бұрын
Enda ponnu santanppa pollichu too, ithannu content ❤
@harisshahulhameed8334
@harisshahulhameed8334 7 ай бұрын
യഥാർത്ഥ വ്ലോഗർ ജോടികൾ ❤️നിങ്ങളെ ഒരുമിച്ച് കാണുമ്പോഴാണ് സന്തോഷം ❤️❤️❤️
@Travelistabysantos
@Travelistabysantos 7 ай бұрын
Thanks
@Harshal-uu2ed
@Harshal-uu2ed 7 ай бұрын
അവിടെ പോയ വീഡിയോസ് കിട്ടിയിരുന്നെങ്കിൽ വേറെ ലെവൽ എപ്പിസോഡ് ആയെന്നെ ആ അതോ ലോഗം കാണാൻ ഒരുപാട് ആഗ്രഹിച്ചു ഞാൻ പൊളിച്ചു മുത്തേ 🫂
@libuazkowdiar5584
@libuazkowdiar5584 7 ай бұрын
നിങ്ങൾ നാട്ടിൽ തിരിച്ചു എത്തിയാലേ എനിക്ക് സമാധാനം ഉള്ളൂ... ഏറ്റവും safe ആയി നിങ്ങൾ തിരിച്ചു എത്തട്ടെ എന്നാണ് എന്റെ പ്രാർത്ഥന
@rafinesi840
@rafinesi840 7 ай бұрын
വല്ലാത്ത ധൈര്യം സമ്മതിച്ചു 👍🏻❤
@Npatourandvideos
@Npatourandvideos 7 ай бұрын
itra gold mines indayyitum enthe africa develop avatthe?
@vivianeapachans5404
@vivianeapachans5404 7 ай бұрын
Ur videos gone far more heights than the Free Documentary channel bro.. ഒറ്റ വാക്കിൽ " പൊളിച്ച് അടുക്കി "
@chithrausha2665
@chithrausha2665 7 ай бұрын
❤❤ oh god... Be safe, waiting for the experience story that you faced while going to reach .
@Travelistabysantos
@Travelistabysantos 7 ай бұрын
Very soon!
@azmyworld404
@azmyworld404 7 ай бұрын
Santo അടിപൊളി വീഡിയോ. ഒറ്റ ശ്വാസത്തിലിരുന്നു കണ്ടു. മണിനിങ് ലൊക്കേഷൻ കണ്ടപ്പോ kgf സിനിമ ഓർമ്മവന്നു.. സേഫ് ആയിരിക്കണേ.
@Travelistabysantos
@Travelistabysantos 7 ай бұрын
Thanks
@sreeranjinib6176
@sreeranjinib6176 7 ай бұрын
ഇത്രയും risk എടുക്കണോ സാൻ്റപ്പാ എന്തായാലും സൂപ്പർ വീഡിയോ നമ്മളറിയാത്ത കാര്യങ്ങൾ എന്തൊക്കെ നടക്കുന്നു പോകത്തിൽ
@Harshal-uu2ed
@Harshal-uu2ed 7 ай бұрын
ആ അധോലോഗം കാണാൻ ഒരുപാട് ആഗ്രഹിച്ചു ഞാൻ എപ്പിസോഡ് adaar സീൻ 🫂
@vishnuvin0d
@vishnuvin0d 6 ай бұрын
Perdect content ethanu vendath njngalkkk❤🎉🎉🎉
@sabithasaji7953
@sabithasaji7953 7 ай бұрын
Awesome content santo & shyjo , Power 👍
@noorjahankottar5207
@noorjahankottar5207 7 ай бұрын
Very risky movement be careful ❤❤❤
@Travelistabysantos
@Travelistabysantos 7 ай бұрын
Thank you, I will
@imsrj
@imsrj 7 ай бұрын
Powlli bro… 👌🏼👌🏼
@nageshkumarthettilingal2217
@nageshkumarthettilingal2217 6 ай бұрын
Good luck
@vibes8802
@vibes8802 7 ай бұрын
Cape to Cairo series nte pole power vannu, especially Shaiju ettan vannapo
@ElizuMol
@ElizuMol 3 ай бұрын
When I saw Madagascar, I was thinking actually this island was once a part of the Indian continent 60 million years ago.
@sonicbinoop
@sonicbinoop 7 ай бұрын
Poli , Sammadichu Mony.......
@antonyleon1872
@antonyleon1872 5 ай бұрын
❤Santappan ❤❤
@asvga786
@asvga786 6 ай бұрын
Content 🔥
@siyadcm
@siyadcm 7 ай бұрын
(GOLD MINING IN AFRICA) video title ലെ background pic ആണ് Highlight . #travelista
@salalusalal8172
@salalusalal8172 7 ай бұрын
Madagascar സമ്പന്നതയിൽ ഇപ്പൊഴും 182 ാം സ്ഥാനത്ത്
@jithinlal1849
@jithinlal1849 7 ай бұрын
Poli series 😍
@eajas
@eajas 7 ай бұрын
Thrilling vedio🥰🔥🔥🔥
@Travelistabysantos
@Travelistabysantos 7 ай бұрын
Thanks
@sibithram1983
@sibithram1983 7 ай бұрын
എന്റെ മോനെ 🔥🔥🔥 ഐറ്റം
@Travelistabysantos
@Travelistabysantos 7 ай бұрын
On
@JayaramJR-iu8kd
@JayaramJR-iu8kd 7 ай бұрын
Santapaaa.... Adventure nte appapann💥🔥
@TravellingMonkTheNatureLover
@TravellingMonkTheNatureLover 7 ай бұрын
Santappa gold is from gold ore it doesn't get directly from the earth. It has to clean and extract from its ore. I don't know how it likes metal pieces. It's maybe something else.
@bijoypy5251
@bijoypy5251 7 ай бұрын
ഈ വീഡിയോ കാണുന്ന ഞാൻ 24 വർഷം സ്വർണ്ണപ്പണി ചെയ്ത വക്തിയാണ് ഞാൻ. സ്വർണ്ണം കണ്ടപ്പോൾ പഴയ ഓർമ്മകൾ മനസ്സിലെയ്ക്ക് വന്നു
@Travelistabysantos
@Travelistabysantos 7 ай бұрын
Power
@BalaKrishnan-he1wj
@BalaKrishnan-he1wj 4 ай бұрын
നിങ്ങളുടെ ഫോൺനംബർതരു
@rajeevnair7133
@rajeevnair7133 7 ай бұрын
Excellent episode 🎉
@anitababuraj9427
@anitababuraj9427 7 ай бұрын
Be very careful. Very dangerous episode.
@Rosshaaannn
@Rosshaaannn 2 ай бұрын
❤ content
@sujith.k.r2072
@sujith.k.r2072 7 ай бұрын
Thrilling shots
@Travelistabysantos
@Travelistabysantos 7 ай бұрын
Thanks
@chithraharikumar
@chithraharikumar 7 ай бұрын
Awesome episode brothers 🥰🥰🥰
@Travelistabysantos
@Travelistabysantos 7 ай бұрын
Thanks
@Amith1996john
@Amith1996john 7 ай бұрын
നമ്മുടെ PV അൻവർ MLA ക്ക് അവിടെ GOLD MINE ഉണ്ട്
@9388922151
@9388922151 7 ай бұрын
Super combat... Power pack ❤
@jerrinphillip6800
@jerrinphillip6800 7 ай бұрын
Where are you now.have a blessed day.be careful.
@ArunArun-yt5uh
@ArunArun-yt5uh 7 ай бұрын
Power mode..👍👍👍👍
@dare2dream960
@dare2dream960 7 ай бұрын
Powerful episode ❤❤
@sre_yes
@sre_yes 7 ай бұрын
Avdethe Experience nte oru detailed video cheyane santappa 😊
@athulkrishna5802
@athulkrishna5802 7 ай бұрын
This man❤️‍🔥
@anseer4964
@anseer4964 7 ай бұрын
Seeeeeennn🔥🔥🔥🔥🔥
@shanthayyil-fv3ss
@shanthayyil-fv3ss 7 ай бұрын
Wah pwoli 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
@JosephRobert-tl5kc
@JosephRobert-tl5kc 7 ай бұрын
Kidu Episode SANTAPPA 🤍🤍🤍🤍 Full Power
@Travelistabysantos
@Travelistabysantos 7 ай бұрын
Thanks
@jithukp2934
@jithukp2934 7 ай бұрын
Mn than enthado ee kaanichu kootunnath video njangalude munnil ethikan vendy thante jeevan panayam vekano ethrayonnum aathmarthatha venda santo pls
@vabeeshchathoth5690
@vabeeshchathoth5690 7 ай бұрын
ദാസനും വിജയനും 😃👌
@roshanpjoseph2118
@roshanpjoseph2118 7 ай бұрын
Great Malayalees....Iam proud of you...from Alappuzha
@rizwanps6878
@rizwanps6878 7 ай бұрын
Oru raksha ilaaa 🔥
@loveyouuuuuuuuuuall
@loveyouuuuuuuuuuall 4 ай бұрын
is it controlled by European countries????
@Ben007-c5p
@Ben007-c5p 7 ай бұрын
Santappa പൊളിച്ചു കൂടെ ഉണ്ട് ട്രാവലർ എവിടെ ആണ്
@SebastianKavapurackal13-zq6xt
@SebastianKavapurackal13-zq6xt 5 ай бұрын
Germany Gold undo nazi golde bankile ellam bankile ,ja new Gold 🎉😮
@mowgli9299
@mowgli9299 7 ай бұрын
Mallu traveler karanm aanu brode channel reach kuranjathu
@itsmesai1340
@itsmesai1340 7 ай бұрын
Ohn nna cheythe
@mechanicoman1235
@mechanicoman1235 6 ай бұрын
യാസീൻ vlog.. പൊളി
@maheshps8093
@maheshps8093 7 ай бұрын
സാന്റോയും ഷൈജുവും എടുത്ത റിസ്കിന് ഒരു സല്യൂട്ട്.... ഞാനും ഒരു പട്ടാളക്കാരൻ ആണ്. എക്സ്പീരിയൻസ് കൊണ്ട് പറയുവാ.... നിങ്ങളുടെ കൂടെ വന്ന പട്ടാളക്കാരുടെ കൈയിൽ ഉള്ള AK47 ഒരു വെടി പോലും പൊട്ടും എന്ന് തോന്നുന്നില്ല..... അതിന്റെ ഗ്യാസ് സിലിണ്ടർ എല്ലാം തുരുമ്പ് കൊണ്ട് കുഴിഞ്ഞു....... തോക്ക് ഉണ്ടന്ന് പറഞ്ഞു വെറുതെ കാണിക്കാം.... 😂😂
@canoniancapturemedia2501
@canoniancapturemedia2501 7 ай бұрын
Adich keri vaaa❤
@josephgeorge1291
@josephgeorge1291 7 ай бұрын
Bro,,making a simple thing very serious 😂😂😂😂😂,,,
@hussainvkm1522
@hussainvkm1522 7 ай бұрын
Very nice video 😊
@Travelistabysantos
@Travelistabysantos 7 ай бұрын
Thanks 😊
@abhitexas4765
@abhitexas4765 7 ай бұрын
PV Anwar ne orma vannavar undo
@rajeshthiyyadath1
@rajeshthiyyadath1 7 ай бұрын
Ella
@Arjun-r8j9b
@Arjun-r8j9b 7 ай бұрын
Aara ath
@abhitexas4765
@abhitexas4765 7 ай бұрын
@@Arjun-r8j9b just KZbin
@MuhammedRashidMk
@MuhammedRashidMk 7 ай бұрын
😂
@MuhammedRashidMk
@MuhammedRashidMk 7 ай бұрын
ആദ്യം ഓർമ്മ വന്നത് അങ്ങേരെ തന്നെയാണ്😂
@sabucheriyil1
@sabucheriyil1 7 ай бұрын
Heavy Heavy episode ❤❤
@Travelistabysantos
@Travelistabysantos 7 ай бұрын
Thanks
@AjeshkAjeshk-ct6fw
@AjeshkAjeshk-ct6fw 7 ай бұрын
👍👍👍👍👍👍👍👍all the best
@Travelistabysantos
@Travelistabysantos 7 ай бұрын
Thanks
@jayakrishnanraveendrakurup5674
@jayakrishnanraveendrakurup5674 7 ай бұрын
Power varatteee ❤
@premanmk7591
@premanmk7591 7 ай бұрын
Nobody wanded see the Gold Mine and it's transactions because everyone knows it is riskiest job. Hence you could desisted from doing it. We are seeing Gold in its use in deferent form & cause of risk in transaction.
Ithu Item Vere | Comedy Show | Ep# 156
47:55
Flowers Comedy
Рет қаралды 31 М.
Гениальное изобретение из обычного стаканчика!
00:31
Лютая физика | Олимпиадная физика
Рет қаралды 4,8 МЛН
Гениальное изобретение из обычного стаканчика!
00:31
Лютая физика | Олимпиадная физика
Рет қаралды 4,8 МЛН