രണ്ടാം ഭാഗത്തിനായി കാത്തിരിക്കുന്നു ബ്രദർ. ഈ കേരളക്കരയിൽ ആരും പ്രസംഗിക്കാത്ത സത്യ സുവിശേഷം ദൈവം ബ്രദറിനു വെളിപ്പെടുത്തി തന്നല്ലോ. അതു കേൾക്കാനുള്ള ഭാഗ്യവും ഗ്രഹിക്കാനുള്ള ജ്ഞാനവും ദൈവം ഞങ്ങൾക്കു നൽകിയല്ലോ.കർത്താവിന്റെ ക്യപ നമ്മൾ എല്ലാവരോടും കൂടെയിരിക്കുമാറാകട്ടെ. ആമേൻ.
@Helpisonitsway2 жыл бұрын
Very true, praise the Lord!
@selectedoneeverlasting8142 жыл бұрын
എന്ത് മനസ്സിലാക്കി ചുരുക്കി ഒന്ന് പറയാമോ?
@kp2102 жыл бұрын
@@selectedoneeverlasting814 ദൈവത്തിന്റെ ക്യപയാൽ വിശ്വാസം മൂലമാണ് നമ്മുടെ രക്ഷയെന്ന്. അതായത്, ക്രിസ്തു നമ്മുടെ പാപങ്ങൾക്കു വേണ്ടി തിരുവെഴുത്തിൻ പ്രകാരം മരിച്ചു അടക്കപ്പെട്ടു തിരുവെഴുത്തിൻ പ്രകാരം മൂന്നാം നാൾ ഉയിർത്തെഴുന്നേറ്റു എന്നുള്ള വിശ്വാസം.
@selectedoneeverlasting8142 жыл бұрын
@@kp210 തുടർന്ന് അവൻ ഉയിരത്തിലേക്കു കരേറി മനുഷ്യർക്ക് (വിശ്വസിക്കുന്നവർക്ക് )ദാനങ്ങളെ നൽകി. പരിശുദ്ധ ആൽമാവ് എന്ന ആദ്യദാനം. ആ ആൽമാവിലൂടെ ഫലങ്ങളും. കൃപാദാനങ്ങളും പകരപ്പെടുന്നു ഒന്നും തിരികെ ഇതുവരെ എടുത്തുകളഞ്ഞിട്ടില്ല, നിന്നും പോയിട്ടില്ല. വിവേചന വരം ഉള്ളവർ സകലത്തെയും വിവേചിക്കുന്നു. അല്ലാത്തവർ എല്ലാറ്റിനും amen പറയുന്നു. ബെരോവായിലെ വിശ്വാസികളെ നോക്കുക.
@kp2102 жыл бұрын
@@selectedoneeverlasting814 അതെ. അങ്ങനെതന്നെ.
@GracyCj9 ай бұрын
നല്ല. അവതരണം. ഗോഡ്ബ്ലെസ്സ്. Yousir
@thomasjoseph18732 жыл бұрын
ആമേൻ, സ്തോത്രം 🙏🏽
@gracenpeace22442 жыл бұрын
ദൈവ സഭ എന്ന് പേർ പറയുന്നവർക്ക് ഒരിക്കലും ഉൾകൊള്ളാൻ കഴിയാത്ത അനേക സത്യങ്ങളിൽ ഒന്ന്. ദൈവത്തിന് മഹത്വം. സത്യം മനസ്സിലാക്കാൻ കൃപ തന്ന ദൈവത്തിനു സ്തോത്രം.
@saniya71552 жыл бұрын
സർ പഠിപ്പിക്കുന്ന രീതി അനുസരിച്ചും ബ്രദറൻ ആശയ മനുസരിച്ചും = പൂർണ്ണമായത് ബൈബിളാണ് എന്നാണല്ലോ അങ്ങനെയാണേൽ ബൈബിളിലെ വചനങ്ങളെല്ലാം ലഭിച്ചപ്പോൾ എല്ലാ വചനങ്ങളും നിവൃത്തിയായി കാണുമല്ലോ . കാരണം എഴുതപ്പെട്ട വചനങ്ങൾ പൂർണ്ണമാകണമെങ്കിൽ . അതിലെ പ്രവചനങ്ങളെല്ലാം നിവൃത്തിയാകാതെ അതെങ്ങനെ പൂർണ്ണമാകും. ബൈബിൾ കിട്ടുന്നതിന് മുൻപും ദൈവജനത്തിന് അറിയണ്ട കാര്യങ്ങളെല്ലാം ദൈവം തന്റെ പ്രവാചകൻമാരിലൂടെ സഭകളിൽ വെളിപ്പെടുത്തിയിരുന്നു. അന്ന് വചനം അപൂർണ്ണമായിരുന്നില്ല. അന്നത് എല്ലാം എഴുതി വച്ചിരുന്നു. സകലയാളുകൾക്കും ഇന്നത്തെ നിലയിൽ ബൈബിളായിട്ട് കൈകളിൽ കിട്ടിയില്ല എങ്കിലും . അന്നേ അതെല്ലാം എഴുതപ്പെട്ടിരുന്നു. ദൈവത്തിന്റെ പ്രവാചകർ അപ്പോഴപ്പോൾ വചനങ്ങൾ വെളിപ്പെടുത്താനും വെളിപ്പെട്ടതെല്ലാം രേഖപ്പെടുത്തിയതും എല്ലാം അന്ന് അപൂർണ്ണമായിരുന്നോ .. ദൈവത്തിന്റെ പ്രവാചകരൊക്കെ അപൂർണ്ണരായിരുന്നോ??? ഇനിയും ബൈബിളിൽ നിവൃത്തിക്കപ്പെടാത്ത അനേകം പ്രവചനങ്ങളുണ്ട്. ആ പ്രവചനങ്ങളെല്ലാം നിവൃത്തിക്കപ്പെടുന്നതിന്റെ പൂർണ്ണതയാണ് അഥവാ ലാസ്റ്റ് ആണ്. നിത്യത. 1 കോരിന്ത്യർ -14:2 ൽ =ഒരുവൻ അന്യഭാഷയിൽ സംസാരിക്കുന്നത് മനുഷ്യരോടല്ല ദൈവത്തോടത്രേ സംസാരിക്കുന്നത്. പൂർണ്ണമായ ബൈബിൾ വന്നാൽ ഇനി ദൈവത്തോട് സംസാരിക്കണ്ടാ എന്നാണോ നിങ്ങളുടെ വാദം 1 കോരിന്ത്യർ 14:4 ൽ അന്യഭാഷയിൽ സംസാരിക്കുന്നവൻ തനിക്കു താൻ ആത്മീക വർദ്ധന വരുത്തുന്നു എന്ന് . സത്യത്തിൽ കർത്താവ് വരുന്നതിന് മുന്നമേ പൂർണ്ണമായ ബൈബിൾ കൈയിൽ കിട്ടിയപ്പോൾ ഈ ആത്മികവർദ്ധനവിനുള്ള കാര്യം എന്തിന് നിർത്തലാക്കണം എന്ന് താങ്കൾ തെളിവോടെ വ്യക്തമാക്കണം . സ്വർഗ്ഗത്തിൽ സ്ഥിരമായിരിക്കുന്ന ഈ തിരുവെഴുത്തുകൾ അവിടെ യഥാർത്ഥമായ പൊരുൾ തിരിച്ച് സംസാരിക്കുന്നത് കേൾക്കുമ്പോൾ കർത്താവിനോടുള്ള വിശ്വാസവും പ്രത്യാശയും സ്നേഹവും വർദ്ധിച്ച് അവനെ നാം മഹാസന്തോഷത്തോടെയാണ് നിത്യതയിൽ ആരാധിക്കുന്നത്. പൂർണ്ണമായത് ബൈബിളാണ് എന്ന് താങ്കൾ എന്തടിസ്ഥാനത്തിലാണ് പറയുന്നത്. 1 കോരിന്ത്യർ 13:10 = പൂർണമായതു വരുമ്പോഴോ അംശമായത് നീങ്ങിപ്പോകും... വാക്യം 12ൽ =ഇപ്പോഴുള്ള കാഴ്ച അഥവാ അംശമായത് കണ്ണാടിയിൽ കടമൊഴിയായി കാണുന്ന പോലത്തെ അറിവാണിവിടെ വചനത്തിലൂടെ ലഭിക്കുന്നത് ഇവിടുത്തെ അറിവുകൾ .. പരിമിതികളുള്ള അംശമായ അറിവുകളുള്ള പഠനവുംജീവിതവുമാണിപ്പോഴുള്ളത്. എന്നാൽ പൂർണ്ണമായത് വരുമ്പോൾ എന്നതിന് 13: 12 ൽ അപ്പോൾ മുഖാമുഖമായി കാണും . ആരെയാണ് , എന്താണ് മുഖാമുഖമായി കാണുന്നത് : പൂർണ്ണമായ ബൈബിളിനെയാണോ? അതോ നിത്യതയാണോ? വീണ്ടും പറയുകയാണ് :- ഇപ്പോൾ ഞാൻ അംശമായി അറിയുന്നു. ബൈബിൾ കൈയിൽ കിട്ടിയപ്പോഴും നമുക്ക് പൂർണ്ണമായ അറിവ് കിട്ടിയോ? ഇല്ലേ .... ഇല്ല അപ്പോഴോ ഞാൻ അറിയപ്പെട്ടത് പോലെ തന്നെ അറിയും ....എന്നത് ബൈബിൾ കിട്ടിയ കാര്യമാണോ ..... മുഖാമുഖം കാണലും, അറിയപ്പെട്ടത് പോലെ അറിയലും :ബൈബിൾ കിട്ടിയ കാര്യമാണോ??. നിത്യതയിലേ കാഴ്ചകളാണ് എന്നത് എത്ര വ്യക്തമാണ്. 1 കോരി - 14:28 ...വ്യാഖ്യാനി ഇല്ലെങ്കിലും : അന്യഭാഷക്കാരന് തന്നോടും ദൈവത്തോടും സംസാരിക്കാം . അത് ബൈബിൾ വന്നാൽ പിന്നെ ദൈവത്തോട് സംസാരിക്കണ്ട എന്ന് പറയാൻ താങ്കൾക്ക് എന്തതി ധികാരം. 14:39 ൽ ഇപ്പോൾ ഈ വിഷയം തെറ്റായി പഠിപ്പിച്ച താങ്കളോട് പൗലോസ് അപ്പോസ്തലൻ പറഞ്ഞത് ഈ അന്യഭാഷയും പ്രവചനവും വിലക്കരുത് എന്നാണല്ലോ. ഇത് ഇല്ല നിന്നു പോയി എന്ന് പറഞ്ഞ് പരത്തുന്ന താങ്കൾ ഇത് വിലക്കുന്നയാളാകില്ലേ.... 1 കോരിന്ത്യർ 13 ൽ പൂർണ്ണമായത് ബൈബിളാണ് എന്ന് ഒരു സൂചന പോലും ഇല്ല . തത്തുല്ല്യമായ ഇണവാക്യങ്ങളും ഇതിനെ ഉറപ്പിക്കാൻ നിങ്ങൾക്ക് ഇല്ലാത്തതിന്റെ കാരണം എന്താണ്. എന്നാൽ നിത്യത എല്ലാത്തിന്റെയും പൂർണ്ണതയാണ്.... അവിടെ ഒന്നും അംശമായ അറിവല്ല, .....പൂർണ്ണമായ അറിവാണ്. എല്ലാം മുഖാമുഖമായി കാണുകയാണ് . എന്നാൽ ഇന്ന് ബൈബിളിലൂടെ എല്ലാ കാര്യങ്ങളും കണ്ണാടിയിൽ കടമൊഴിയായിട്ടുള്ള കാഴ്ചയാണ് .
@isaacjames77712 жыл бұрын
Uncle, splendid explanation! Great and in depth explanation of the gift of tongues and prophecy! This alone is the truth! Hoping that people would acknowledge this with an open mind. Amen!🥰❤️
@selectedoneeverlasting8142 жыл бұрын
What you understood or learned? Can you explain shortly.
@aswathy52 жыл бұрын
Thank you very much Sir. Nicely explained. All my doubts are cleared. Now I know this alone is truth. Praise the Lord. God bless you. ♥️
@hepzymanu8 ай бұрын
Thank God🙏 Amen🙏🙏🙏🙏🙏🙏🙏🙏⭐⭐⭐⭐⭐⭐
@jamessamuel34262 жыл бұрын
Amazing, rightly devided from the the word of God
@kumariabraham61482 жыл бұрын
Praise the Lord. Amen.
@mathewskurian86786 ай бұрын
Splendid explanation brother.Thank u for imparting true WORDS.
@TheGateMinistries6 ай бұрын
Grace be with you my brother in CHRIST 😍
@kavithajacob5368 Жыл бұрын
God bless you brother for setting us on the right track to eternity with God. 🙏🙏🙏
@supermarinesupermarine58432 жыл бұрын
Praise the LORD...All blessings and prayers to the 102rd episode. (part 02). Maranatha...
@ANTONY........2 жыл бұрын
Praise the Lord
@sm5s2 жыл бұрын
Atlast all doubts got cleared., Thankyou. Now I got a direction.All praise to God.
@selectedoneeverlasting8142 жыл бұрын
അന്യഭാഷ, പ്രവചനം ഇപ്പോൾ സഭയിൽ ഉണ്ടോ, എങ്ങനെ കരുതുന്നു?
@sreejithsa88872 жыл бұрын
വലിയൊരു സംശയം തീർത്തു തന്നതിന് നന്ദി 😊😊😊.
@selectedoneeverlasting8142 жыл бұрын
കൃപാ വരങ്ങൾ ഇന്ന് ദൈവത്താൽ നല്കപ്പെടുന്നുണ്ടോ? എന്ത് പറയുന്നു, ഈ കേട്ടതിന്റെ അടിസ്ഥാനത്തിൽ.
@saniya71552 жыл бұрын
ഒരു സംശയം :ദൈവദാസന്റെ പഠനം അനുസരിച്ച് പൂർണ്ണമായ ബൈബിൾ വന്നതിനാൽ മഹോപദ്രവകാലത്ത് വരുന്ന രണ്ട് സാക്ഷികൾ എങ്ങനെ പ്രവചിക്കും. കാരണം പ്രവചനം നിന്ന് പോയല്ലോ. ശരീരമാകുന്ന സഭ മാറ്റപ്പെട്ടു കഴിയുമ്പോൾ പൂർണ്ണമായ ബൈബിൾ അപൂർണ്ണമാകുമോ അങ്ങനെ അപൂർണ്ണമായാലല്ലേ പ്രവചിക്കാൻ കഴിയൂ.... പൂർണ്ണമായത് അഥവാ ബൈബിൾ വന്നിട്ടും പ്രവചനം മാറാതെ നിന്നാൽ നമ്മൾഎന്ത് ചെയ്യും അന്ന് പ്രവചിക്കുന്ന രണ്ട് സാക്ഷികൾ ദൈവത്തിൽ നിന്നും ഉള്ള പ്രവാചകരല്ല എന്ന് പറയേണ്ടിവരുമോ
@babuppaulose20812 жыл бұрын
Amen
@Maranatha108 Жыл бұрын
❤❤❤
@selectedoneeverlasting8142 жыл бұрын
പരിശുദ്ധൽമാവു ലഭിച്ചവർ ഈ സന്ദേശത്തെ വിവേചിക്കും.
@anthyakalavelippadukal96502 жыл бұрын
ഈ മഹത്തായ സത്യം അറിയാതെ ഇന്നും എത്ര എത്ര ലക്ഷങ്ങൾ , ഞങ്ങൾ അഭിഷേകം പ്രാപിച്ചു എന്ന് പറഞ്ഞ് എന്തെല്ലാമോ ശബ്ദം കേൾപ്പിക്കുന്നു. അനേകരോട് ഈ വരം ഇന്ന് നിലവിലില്ല എന്നു പറയുമ്പോൾ " ഇത് ഞങ്ങളുടെ അനുഭവമാണ് " എന്നാണ് പറയുന്നത്. എങ്ങനെ ഇവരെ പറഞ്ഞ് മനസ്സിലാക്കും എന്ന് ഒരു പാട് വിഷമിച്ചിട്ടുണ്ട് - ഇത് കേൾക്കുന്ന അന്യഭാഷക്കാരെ, ഈ പ്രസംഗിച്ച മാന്യദ്ദേഹം ഇതേ അനുഭത്തിലൂടെ അനേക വർഷങ്ങൾ കടന്നു പോയതാണ്. ഇപ്പോൾ സത്യം ബോധ്യം വന്നു, അനേകർക്ക് ഈ സത്യത്തിൻ്റെ വെളിച്ചം പകർന്നു നൽകുന്നു, ദൈവത്തിനു സ്തോത്രം. ഇന്നലെ ഒരു പ്രശസ്ത വചന ശുശ്രൂഷൻ്റെ ശിഷ്യനോട് ഒരു വാർത്താ ചാനലുകാരൻ നിങ്ങളുടേയും നിങ്ങളുടെ ഗുരുവിൻ്റേയും അന്യഭാഷ ഒന്നു പറഞ്ഞു കേൾപ്പിക്കാമോ എന്നു ചോദിച്ചപ്പോൾ, അപ്പോൾ തന്നെ, ശ്രദ്ധിക്കണം - പ്രാർത്ഥനാവേളയിലല്ല, ചോദ്യോത്തര വേളയിൽ, അപ്പോൾ തന്നെ അദ്ദേഹം അത് പറഞ്ഞു കേൾപ്പിച്ചു. അപ്പോൾ ഇത് കാണാപ്പാടം പഠിച്ചു വെച്ചിരിക്കുന്ന അപശബ്ദങ്ങൾ ആണെന്ന് സംശയം ഇല്ലല്ലോ? ദൈവമേ ഈ സത്യങ്ങൾ മനസ്സിലാക്കുവാൻ അനേകരുടെ ഹൃദയ ദൃഷ്ടി പ്രകാശിപ്പിക്കേണമേ....
@saniya71552 жыл бұрын
അന്യഭാഷ നിന്നു പോയി എന്ന് പറയാൻ വേണ്ടി.... അംശവും , പൂർണവും വ്യാഖ്യാനിച്ചത് തെറ്റി പോയി...... എന്നത് മാത്രമല്ല പരിശുദ്ധാത്മാവിന് നേരെയുള്ള പാപവും ആയിപ്പോയി.... അന്യഭാഷ നിന്നു പോയി എങ്കിൽ പ്രവചനവും നിന്നു പോയി , ആ കൂട്ടത്തിലുള്ള ജ്ഞാനവും നിന്നു പോയാൽ എങ്ങനെ പ്രസംഗിക്കും [ 1 കോരിന്ത്യർ 14:6 ] അപ്പോൾ ജ്ഞാനവും നിന്നു പോയോ????? [വാക്യം 13: 8 ] തമ്മിൽ തമ്മിൽ സ്നേഹമില്ലാതെ കൃപാവരങ്ങളെ ഉപയോഗിച്ചപ്പോൾ അപ്പോസ്തലൻ പഠിപ്പിച്ചതാണീ വിഷയം എന്നത് മനസ്സിലാക്കി ചിന്തിക്കൂ.... 1 കോരിന്ത്യർ 13:12 :-അംശമായത് = ഇപ്പോൾ നാം കണ്ണാടിയിൽ കടമൊഴിയായി കാണുന്നു. = രഹസ്യ വരവിന് മുന്നമേയുള്ള കൃപായുഗ ഫീരിയഡ് . = ഇപ്പോൾ ഞാൻ അംശമായി അറിയുന്നു. , , ... എടുക്കപ്പെടലും ഒരുമിച്ചുള്ള നിത്യവാസം ഒക്കെ ഇപ്പോൾ അംശമായ അറിവേ നമുക്കുള്ളൂ.... എന്നാൽ : പൂർണ്ണമായത്: = അപ്പോൾ മുഖാമുഖമായി കാണും. = രഹസ്യവരവിന് ശേഷം : അപ്പോഴോ ഞാൻ അറിയപ്പെട്ട തു പോലെ തന്നെ അറിയും.... നമ്മൾ അംശമായി ഇവിടെ പഠിച്ചതെല്ലാം പൂർണ്ണ സത്യമാണെന്ന് നിത്യതയിൽ മനസ്സിലാക്കും. 2 പത്രോസ് 3 : 15 ൽ പത്രോസ് അപ്പോസ്തലൻ പോലും പറയുന്നു പൗലോസ് പറയുന്നത് ഗ്രഹിക്കാൻ ചില കാര്യങ്ങൾ പ്രയാസം ഉണ്ടെന്ന് ..എന്നാൽ എല്ലാം മനസ്സിലാക്കുന്ന പൂർണ്ണമായ ദിവസം നിത്യത വരാൻ പോകുന്നു അപ്പോൾ നാം എല്ലാം അറിയേണ്ടത് പോലെ അറിയും...... 1 കോരിന്ത്യർ 13: 13 = ആകയാൽ വിശ്വാസം, പ്രത്യാശ, സ്നേഹം ഈ മൂന്നും ഇവിടം കൊണ്ട് തീരുന്നില്ല നാം എടുക്കപ്പെട്ടു കഴിഞ്ഞാലും തുടരുന്നതാണ് ഇവയിൽ വലുത് സ്നേഹം ആണ് .....നാം എടുക്കപ്പെട്ടു കഴിഞ്ഞാൽ അംശമായി അറിഞ്ഞതിന്റെ പൂർണ്ണമായ യാഥാർത്യത്തിലേയ്ക്ക് ചെല്ലുമ്പോൾ ആ ദൈവസ്നേഹം വർദ്ധിക്കുകയാണ്. : എടുക്കപ്പെടൽ കഴിഞ്ഞാൽ പൂർണ്ണമായ യാഥാർത്ഥ്യത്തിലേയ്ക്ക് ചെന്നാൽ അന്യഭാഷയുടെ ആവശ്യം ഇല്ല........ ഈ 13 ആം അദ്യായം കഴിഞ്ഞിട്ടാണ് 14-ാം അദ്യായം 14:2 =അന്യഭാഷയിൽ സംസാരിക്കുന്നവർ മനുഷ്യരോടല്ല ദൈവത്തോടത്രേ സംസാരിക്കുന്നു , ആരും തിരിച്ചറിയുന്നില്ലല്ലോ. എങ്കിലും അവൻ ആത്മാവിൽ മർമ്മങ്ങളെ സംസാരിക്കുന്നു.... വാക്യം 4 ൽ അന്യഭാഷയിൽ സംസാരിക്കുന്നവൻ തനിക്കു താൻ ആത്മീക വർദ്ധന വരുത്തുന്നു. , വാക്യം 5 = നിങ്ങൾ എല്ലാവരും അന്യഭാഷകളിൽ സംസാരിക്കണം എന്നാഗ്രഹിക്കുകയാണ്. പാലോസ് അപ്പോസ്തലൻ ... എന്നാൽ സഭയിൽ ആത്മീകവർദ്ധന ഉണ്ടാകണമെങ്കിൽ വ്യാഖ്യാനവരമുള്ളവർ ഉണ്ടെങ്കിലേ പൊതുവിൽ അന്യഭാഷാ പ്രസംഗത്തിൽ ഉപയോഗിക്കാവൂ എന്നാണ് ... വാക്യം - 13 ൽ അന്യഭാഷയിൽ സംസാരിക്കുന്നവൻ വ്യാഖ്യാനവരത്തിനായി പ്രാർത്ഥിക്കട്ടെ ഒരാൾക്ക് തന്നെ അന്യഭാഷ പറയുകയും അതിന്റെ വ്യാഖ്യാനവും പറയാൻ തക്കവിധം അവർക്ക് കഴിയും.... വാക്യം - 14 = ഞാൻ അന്യഭാഷയിൽ പ്രാർത്ഥിക്കുന്നു എങ്കിൽ എന്റെ ആത്മാവ് പ്രാർത്ഥിക്കുന്നു. എന്റെ ബുദ്ധിയോ അഫലമായിരിക്കുന്നു. ഇനി താഴേക്ക് പറയുന്നത് ഞാൻ ആത്മാവ് കൊണ്ടും ബുദ്ധികൊണ്ടും പ്രാർത്ഥിക്കും പാടും ( വാക്യം 18 )അപ്പോസ്തലനായ പൗലോസ് എല്ലാവരിലും അധികം അന്യഭാഷ പറയുന്നവനാണ്.... എന്നാൽ പൊതുസഭയിൽ വ്യാഖ്യാന വര പ്രാപ്തർ ഇല്ല എങ്കിലോ ,അന്യഭാഷ പറയുന്നവർക്കും വ്യാഖ്യാന വരം ഇല്ല എങ്കിലോ ,അന്യഭാഷ ഉപയോഗിക്കുന്നത് കൊണ്ട് സഭയ്ക്ക് ഒരു പ്രയോജനവും ഇല്ല (19- 23 ).... പൊതുസഭയിൽ പ്രവചനത്തിനാണ് കൂടുതൽ പ്രാധാന്യം കാരണം എല്ലാവർക്കും പാപബോധം വരും... [24 ,25 ] ഇത്രയും പറഞ്ഞിട്ടാണ് 14:26 ൽ സഭയുടെ കൂടിവരവിൽ അന്യഭാഷ ഉണ്ട് എന്ന് പറയുന്നത്. വാക്യം 27 ൽ വ്യാഖ്യാനി ഉണ്ടെങ്കിൽ മാത്രം അന്യഭാഷ പൊതുവിൽ സംസാരിക്കാം. വാക്യം 27, 28, വ്യാഖ്യാനി ഇല്ലാത്ത പക്ഷം അന്യഭാഷക്കാരൻ സഭയിൽ മിണ്ടാതെ തന്നോടും ദൈവത്തോടും സംസാരിക്കട്ടെ .,അല്ലെങ്കിൽ പ്രാർത്ഥിക്കട്ടെ ..... പൗലോസ് അപ്പോസ്തലൻ വിലക്കരുത് [39]എന്ന് പറഞ്ഞാൽ നമ്മൾ പൗലോസ് അപ്പോസ്തലനേക്കാൾ വലിയവരോ?????? ഇത് ജീവിതത്തിൽ ഞാൻ അനുഭവിച്ചത് ബഹളം വച്ചു കൊണ്ടിരുന്നപ്പോഴല്ല . ബ്രദറൻ സഭയിൽപ്പെട്ട ഒരു കുടുംബം ഞങ്ങളോട് പെന്തക്കോസ്തുകാർ ഭ്രാന്തൻമാരാണ് അവർ പറയുന്ന അന്യഭാഷ ചുമ്മാ ഉണ്ടാക്കി പറയുന്നതാണ് എന്ന് പറഞ്ഞു ഞങ്ങൾ അത് വിശ്വസിക്കുകയും ചെയ്തു. : ഞങ്ങളുടെ റിലേറ്റീവ് ആയ ഒരു പെന്തക്കോസ്തുകാരുടെ വീട്ടിൽ അവിചാരിതമായി ഞാൻ ചെന്നപ്പോൾ അവിടെ പ്രാർത്ഥനയാണ് ഇഷ്ടമില്ലാണ്ട് അവിടെ ഇരിക്കേണ്ടി വന്നപ്പോൾ എനിക്കും അനുഭവിക്കാൻ കിട്ടിയ ആത്മീക അനുഭവമാണ് അന്യഭാഷയോടു കൂടിയ ആത്മശക്തി.. ഞാൻ വിശ്വാസ ജീവിതത്തിലേയ്ക്ക് വരാൻ അത് മുഖാന്തിരമായി.... [ അന്യഭാഷ പറയാത്തവർക്ക് ആത്മാവില്ലാ എന്ന് ഞാൻ ഒരിക്കലുംപറയില്ല ]
@anthyakalavelippadukal96502 жыл бұрын
@@saniya7155 സഹോദരി, ജ്ഞാനം എന്നത് കൊണ്ട് ഇവിടെ ഉദ്ദേശിക്കുന്നത് ആത്മാക്കളുടെ വിവേചനം ആണ്. ഉദ :അനന്യാസിൻ്റേയും സഫീറയുടേയും കള്ളത്തരം പത്രോസിന് വെളിപ്പെട്ടത്. ഉദ: 2 വെളിച്ചപ്പാടത്തിയുടെ ആത്മാവ് ഏതെന്ന് പൗലോസിന് വെളിപ്പെട്ടത്.ഈ വിവേചന ശക്തിയേയാണ് ഇവിടെ ജ്ഞാനം എന്ന് പറഞ്ഞിരിക്കുന്നത്. അത് നിന്ന് പോകും എന്നാണ് പറഞ്ഞത്.അല്ലാതെ മനുഷ്യൻ്റെ അറിവ് (knowledge) ഇല്ലാതെ ആകും എന്നല്ല. 1 കൊരി 12:10 മറ്റൊരുവന് ആത്മാക്കളുടെ വിവേചനം എന്നത് ശ്രദ്ധിക്കുക. പിന്നെ പൂർണ്ണമായത് , സഭ എടുക്കപ്പെട്ടതിനു ശേഷം സ്വർഗ്ഗീയ പ്രവേശനം ആണെങ്കിൽ അതോടുകൂടെ നമ്മുടെ പ്രത്യശ പൂർത്തിയായില്ലേ?സ്വർഗ്ഗത്തിൽ ചെന്നതിനു ശേഷം പിന്നേയും നാം എന്തിനു വേണ്ടിയാണ് പ്രത്യാശയോടെ കാത്തിരിക്കേണ്ടത്? 2 നമ്മുടെ വിശ്വാസത്തിൻ്റെ പൂർത്തീകരണം അതോടെ സംഭവിച്ചില്ലേ.പിന്നെ നാം എന്തിനു വേണ്ടിട്ടാണ് വിശ്വാസത്തോടെ കാത്തിരിക്കേണ്ടത്.? 3 സ്നേഹം, സ്നേഹം എന്നേക്കും നിലനിൽക്കും, ഒരുനാളും ഉതിർന്നു പോകയില്ല. ഇന്നും അടുത്ത നിത്യതയിലും അന്യോനം ഉള്ള സ്നേഹം നിലനിൽക്കും. പിന്നെ സഹോദരിയുടെ പ്രാർത്ഥന വീട്ടിൽ ചെന്നപ്പോഴുള്ള അനുഭവം, അത് മന:ശാസ്ത്രപരമായി വിവേചിക്കേണ്ടതാണ്. അതിനും തെളിവ് വേണമെങ്കിൽ തരാം. അത് സഹോദരിക്ക് വിഷമം ഉണ്ടാക്കും എന്നത് കൊണ്ട് വിടുന്നു. ദൈവം അനുഗ്രഹിക്കട്ടെ.
@selectedoneeverlasting8142 жыл бұрын
@@saniya7155 പഠിച്ചു പലരും ദൈവ ശക്തി ത്യജിക്കുന്നവരായി. താങ്കൾ പറഞ്ഞതുപോലെ ഞാനും വ്യക്തിപരമായി തെളിവോടെ അനുഭവിച്ചിട്ടുള്ളതാണ്. അന്യഭാഷ ഇല്ലാ എന്നുള്ളതുകൊണ്ട് അൽമാവ് ഇല്ലാത്തവർ ആകണം എന്നില്ല, പക്ഷെ എതിർക്കുന്നവർക്ക് ഉണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. അന്യഭാഷയും വ്യാഖ്യാനവും ഈ കാലത്തും ഞാൻ സാക്ഷിയാണ്.
@tazcarolin29092 жыл бұрын
🙏🙏
@Anish-p9i3j18 күн бұрын
മഴ ഉണ്ടോ അതോ മാറിയോ എന്നറിയാൻ പുസ്തകം പരിശോധിക്കേണ്ട മുറ്റത്തിറങ്ങി നോക്കിയാൽ മതി. എന്തായാലും ഇന്ന് മഴ പെയ്യുന്നില്ല. 😊
@samualrajan70382 жыл бұрын
🙏👍❤
@elizabethmanoj90422 жыл бұрын
Thomas George brother, your teachings have many similarities with Nadeesh Cherian youtube.
@shibuchacko73612 жыл бұрын
അന്യഭാഷ വചനാടിസ്ഥാനത്തിൽ ഇന്നും നിലനിലക്കുന്നുണ്ടോ ? എന്നതിലേയ്ക്ക് ഒരു എത്തിനോട്ടം........!!!!! അന്യഭാഷയെ കുറിച്ച് ഈ അനുഭവത്തിൽ ജീവിക്കുന്നവർക്ക് ഒരു വിമർശനമോ സംശയമോ ഇല്ല. എന്നാൽ ചില വിഭാഗക്കാർ ഈ അന്യഭാഷ പണ്ട് ഉണ്ടായിരുന്നു ( അപ്പോസ്തലക്കാലഘട്ടത്തിൽ ) എന്നും ഇപ്പോൾ ഇല്ല എന്നും ( നിന്നുപോയി ) വിശ്വസിക്കുന്നവർ ഉണ്ട്. 1കൊരിന്ത്യർ 12:8-10 വരെ ഉള്ള വാക്യങ്ങളിൽ ഒമ്പത് വരങ്ങളെകുറിച്ച് എടുത്തു പറഞ്ഞശേഷം 13,14 അദ്ധ്യായങ്ങളിലും അതിനെ കുറിച്ച് പൗലോസ് വിശദീകരിക്കുന്നുണ്ട്.അതിൽപ്പെട്ടതാണല്ലോ അന്യഭാഷാവരവും.Chapter 13:8 ൽ ചില വരങ്ങൾ നിന്നു പോകും എന്നുണ്ടല്ലോ .അതിനു ശേഷം ഭാഷാവരം" നിന്നു പോകും" എന്ന് പറഞ്ഞിരിക്കുന്നു.ഇവിടെ കൊടുത്തിട്ടുള്ള എല്ലാ വരങ്ങളും നാം അംശമായിട്ടാണ് അറിയുന്നതും , അനുഭവിക്കുന്നതും.എന്നാൽ ഈ യുഗത്തിൻെറ ഒടുവിൽ ഇതൊക്കെയും നീങ്ങിപ്പോകും .കാരണം കർത്താവിൻെറ രണ്ടാം വരവിൽ അവനെ നേരിട്ട് കാണുമ്പോൾ , പൂർണ്ണമായത് വരുമ്പോൾ അംശമായത് നീങ്ങിപ്പോകും . അന്നാണ് ഇത് നിന്നു പോകുന്നത് എന്നുള്ള സത്യം നാം തിരിച്ചറിയുക. നാം നിത്യതയിൽ പ്രവേശിക്കുമ്പോൾ സകലത്തിലും പൂർണ്ണത പ്രാപിക്കുന്നു.സഭ എടുക്കപ്പെടുന്നതു വരെയും ഈ വരങ്ങളൊക്കെ ( ഭാഷാവരം ഉൾപ്പെടെ )സഭയ്ക്ക് ആവശ്യമാണ്. ആദ്യനൂറ്റാണ്ടിൻെറ ഒടുവിൽ വരെ ( അപ്പോസ്തലികകാലഘട്ടം ) വരങ്ങളൊക്കെ ഉണ്ടായിരുന്നു എന്ന് വ്യക്തമായി അംഗീകരിക്കുകയും പിന്നീട് നിന്നു പോയി എന്ന് പറയുന്നതിൽ എന്താണ് അർത്ഥം ഉള്ളത്. വരങ്ങൾ നിന്നു പോയി എന്നതിന് വിശുദ്ധ ബെെബിളിൽ തെളിവൊന്നും ഇല്ല. " ഇങ്ങനെ നിങ്ങൾ ഒരു കൃപാവരത്തിലും കുറവില്ലാത്തവരായി കർത്താവായ യേശു ക്രിസ്തുവിൻെറ പ്രത്യക്ഷത കാത്തിരിക്കുന്നു................. 1 കൊരിന്ത്യർ 1:7,8") ഇവിടെ കൊരിന്ത്യസഭയിലെ വിശ്വാസികളെ പൗലോസ് പ്രാരംഭത്തിൽ അഭിനന്ദിക്കുന്നു.കാരണം ഒരു കൃപാവരങ്ങൾക്കും കുറവില്ലാത്തവരാണിവർ.ഈ വരങ്ങൾ സഭയിൽ പരിശുദ്ധാത്മാവിൻെറ ശുശ്രൂഷയ്ക്ക് അനിവാര്യവും , വിലയേറിയതും ആണ്.ഈ വരങ്ങളെ ഒഴിവാക്കാൻ പൗലോസ് എവിടെയും പറയുന്നില്ല.എന്നാൽ കൃപാവരങ്ങളോട് കൊരിന്ത്യർക്കുള്ള അറിവില്ലാത്ത മനോഭാവത്തെ ആണ് മാറ്റണമെന്ന് പറയുന്നത്. ദെെവഹിതപ്രകാരം അവയെ പ്രയോജനപ്പെടുത്തണമെന്നാണ് നിർദ്ദേശിക്കുന്നത്.അന്യഭാഷയിൽ സംസാരിക്കുന്നവൻ തനിക്കു തന്നെ ആത്മീയ വർദ്ധന വരുത്തുന്നു.മാത്രമല്ല ഇത് സംസാരിക്കുന്നവൻ മനുഷ്യരോടല്ല ദെെവത്തോടത്രേ സംസാരിക്കുന്നു.......... എന്ന് 1കൊരിന്ത്യർ 14:1 മുതൽ വായിക്കുമ്പോൾ കാണാൻ കഴിയും .സഭയിൽ പുതിയ വ്യക്തികൾ കടന്നു വരുമ്പോൾ എല്ലാവരും അന്യഭാഷ സംസാരിച്ചാൽ വരുന്നവർക്ക് ഒന്നും മനസ്സിലാകില്ല.അത് കൊണ്ട് അവർക്ക് കൂടി മനസ്സിലാക്കുവാൻ ബുദ്ധികൊണ്ട് സംസാരിക്കുവാൻ പൗലോസ് പറയുന്നു. (1കൊരിന്ത്യർ 14:19).ഇവിടെ ഒന്നും ഈ വരം വിലക്കുന്നതായിട്ട് കാണുന്നില്ല. മറിച്ച് അന്യഭാഷയിൽ സംസാരിക്കുന്നത് വിലക്കുകയും അരുത് എന്ന് കൂടി പറയുന്നു. സകലവും ഉചിതമായും ക്രമമായും നടക്കട്ടെ. (1കൊരിന്ത്യർ 14:39,40) സഭാചരിത്രത്തിൽ ഉടനീളം അന്യഭാഷകളെ പരിശുദ്ധാത്മാസ്നാനത്തിന് ഉറപ്പു നൽകുന്ന അടയാളം ആയി സ്വീകരിക്കാതിരിക്കുകയോ ,നിഷേധിക്കുകയോ ചെയ്ത സാഹചര്യത്തിലെല്ലാം പെന്തകോസ്ത് അനുഭവം ദുർബലമാകുകയും അവഗണിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. Acts 2:4 ൽ ഇവിടെ അന്യഭാഷകളിൽ സംസാരിച്ചു തുടങ്ങി എന്നാണ് കാണുന്നത് .ഇതിനു ശേഷം ഉള്ള പല സന്ദർഭങ്ങളിലും തലങ്ങളിലും ഈ അന്യഭാഷ പ്രാപിക്കുന്നതായിട്ട് കാണാം. ( Acts 10:44,45. 19:6,7 ) എനിക്ക് വ്യക്തിപരമായും ഈ അനുഭവം ലഭിക്കുകയും ഇപ്പോഴും അനുഭവിക്കുകയും ചെയ്യുന്നു.അത് കൊണ്ട് പ്രിയരേ,,,, ഈ വരങ്ങളെല്ലാം കർത്താവിൻെറ രണ്ടാം വരവ് വരെയും സഭകളിൽ വ്യക്തിപരമായി നമുക്ക് പ്രാപിക്കാൻ കഴിയും. എന്നാൽ എല്ലാവരും അന്യഭാഷ സംസാരിക്കുന്നുണ്ടോ ? ഇല്ല എന്നാണ് പൗലോസ് പറയുന്നത്. എന്ന് വെച്ച് അത് നിന്നു പോയി എന്ന് പറയുന്നതിന് എന്ത് അർത്ഥം ആണുള്ളത്.
@roymathew8675 Жыл бұрын
Will you please debate with The Pentacostal Pastors regarding this.
@bennymathew608 Жыл бұрын
നിങ്ങൾക്ക് കോട്ടയത്ത് chruch ഒണ്ടോ??
@TheGateMinistries Жыл бұрын
Yes, please contact +91 82898 52822
@roymathew8675 Жыл бұрын
Bible says that there are five fold ministry. You belive and say that there is Prophet in the church. But at the same time you don't believe in prophesy. Don't teach cult dear.
@sarahgeorge1592 Жыл бұрын
അനൃഭാഷയിൽ സംസാരിച്ചില്ലെൻകിൽ rapture il എടുക്കപ്പെടുകയിലല യോ?
"സാർ കർത്താവിനോട് എങ്ങനെ പ്രാർത്ഥിക്കാം?" ക്രിസ്തീയ പാട്ടുകൾ ആയാലും, Lords prayer., പിന്നെ Body of Christ and Kingdom of God ഉം mixed ആണ് ഈ പാട്ടുകളിൽ ഒരു വരി body of Christ ആണേൽ അടുത്ത പല്ലവി Kingdom of God ആണ്.ഇതിപ്പോ സത്യം മനസിലാക്കിയ സ്ഥിതിക് എന്താ ഇപ്പോ ചെയുക?
@TheGateMinistries6 ай бұрын
@@Guidedbythelamb true brother Christianity is mixed up with Law and Grace and in a complete mess and in a chaotic stage. We need to discern it by the Spirit of God and the key is Rightly Divide.
@ouseph.p.a59842 жыл бұрын
ഈ സ്റ്റഡീസ് മുഴുവനും പെൻ ഡ്രൈവിൽ ലഭിക്കുവാൻ ആഗ്രഹിക്കുന്നു, പൈസ തപാലിൽ അടയ്ക്കാം
@saniya71552 жыл бұрын
അന്യഭാഷ നിന്നു പോയി എന്ന് പറയാൻ വേണ്ടി.... അംശവും , പൂർണവും വ്യാഖ്യാനിച്ചത് തെറ്റി പോയി...... എന്നത് മാത്രമല്ല പരിശുദ്ധാത്മാവിന് നേരെയുള്ള പാപവും ആയിപ്പോയി.... അന്യഭാഷ നിന്നു പോയി എങ്കിൽ പ്രവചനവും നിന്നു പോയി , ആ കൂട്ടത്തിലുള്ള ജ്ഞാനവും നിന്നു പോയാൽ എങ്ങനെ പ്രസംഗിക്കും [ 1 കോരിന്ത്യർ 14:6 ] അപ്പോൾ ജ്ഞാനവും നിന്നു പോയോ????? [വാക്യം 13: 8 ] തമ്മിൽ തമ്മിൽ സ്നേഹമില്ലാതെ കൃപാവരങ്ങളെ ഉപയോഗിച്ചപ്പോൾ അപ്പോസ്തലൻ പഠിപ്പിച്ചതാണീ വിഷയം എന്നത് മനസ്സിലാക്കി ചിന്തിക്കൂ.... 1 കോരിന്ത്യർ 13:12 :-അംശമായത് = ഇപ്പോൾ നാം കണ്ണാടിയിൽ കടമൊഴിയായി കാണുന്നു. = രഹസ്യ വരവിന് മുന്നമേയുള്ള കൃപായുഗ ഫീരിയഡ് . = ഇപ്പോൾ ഞാൻ അംശമായി അറിയുന്നു. , , ... എടുക്കപ്പെടലും ഒരുമിച്ചുള്ള നിത്യവാസം ഒക്കെ ഇപ്പോൾ അംശമായ അറിവേ നമുക്കുള്ളൂ.... എന്നാൽ : പൂർണ്ണമായത്: = അപ്പോൾ മുഖാമുഖമായി കാണും. = രഹസ്യവരവിന് ശേഷം : അപ്പോഴോ ഞാൻ അറിയപ്പെട്ട തു പോലെ തന്നെ അറിയും.... നമ്മൾ അംശമായി ഇവിടെ പഠിച്ചതെല്ലാം പൂർണ്ണ സത്യമാണെന്ന് നിത്യതയിൽ മനസ്സിലാക്കും. 2 പത്രോസ് 3 : 15 ൽ പത്രോസ് അപ്പോസ്തലൻ പോലും പറയുന്നു പൗലോസ് പറയുന്നത് ഗ്രഹിക്കാൻ ചില കാര്യങ്ങൾ പ്രയാസം ഉണ്ടെന്ന് ..എന്നാൽ എല്ലാം മനസ്സിലാക്കുന്ന പൂർണ്ണമായ ദിവസം നിത്യത വരാൻ പോകുന്നു അപ്പോൾ നാം എല്ലാം അറിയേണ്ടത് പോലെ അറിയും...... 1 കോരിന്ത്യർ 13: 13 = ആകയാൽ വിശ്വാസം, പ്രത്യാശ, സ്നേഹം ഈ മൂന്നും ഇവിടം കൊണ്ട് തീരുന്നില്ല നാം എടുക്കപ്പെട്ടു കഴിഞ്ഞാലും തുടരുന്നതാണ് ഇവയിൽ വലുത് സ്നേഹം ആണ് .....നാം എടുക്കപ്പെട്ടു കഴിഞ്ഞാൽ അംശമായി അറിഞ്ഞതിന്റെ പൂർണ്ണമായ യാഥാർത്യത്തിലേയ്ക്ക് ചെല്ലുമ്പോൾ ആ ദൈവസ്നേഹം വർദ്ധിക്കുകയാണ്. : എടുക്കപ്പെടൽ കഴിഞ്ഞാൽ പൂർണ്ണമായ യാഥാർത്ഥ്യത്തിലേയ്ക്ക് ചെന്നാൽ അന്യഭാഷയുടെ ആവശ്യം ഇല്ല........ ഈ 13 ആം അദ്യായം കഴിഞ്ഞിട്ടാണ് 14-ാം അദ്യായം 14:2 =അന്യഭാഷയിൽ സംസാരിക്കുന്നവർ മനുഷ്യരോടല്ല ദൈവത്തോടത്രേ സംസാരിക്കുന്നു , ആരും തിരിച്ചറിയുന്നില്ലല്ലോ. എങ്കിലും അവൻ ആത്മാവിൽ മർമ്മങ്ങളെ സംസാരിക്കുന്നു.... വാക്യം 4 ൽ അന്യഭാഷയിൽ സംസാരിക്കുന്നവൻ തനിക്കു താൻ ആത്മീക വർദ്ധന വരുത്തുന്നു. , വാക്യം 5 = നിങ്ങൾ എല്ലാവരും അന്യഭാഷകളിൽ സംസാരിക്കണം എന്നാഗ്രഹിക്കുകയാണ്. പാലോസ് അപ്പോസ്തലൻ ... എന്നാൽ സഭയിൽ ആത്മീകവർദ്ധന ഉണ്ടാകണമെങ്കിൽ വ്യാഖ്യാനവരമുള്ളവർ ഉണ്ടെങ്കിലേ പൊതുവിൽ അന്യഭാഷാ പ്രസംഗത്തിൽ ഉപയോഗിക്കാവൂ എന്നാണ് ... വാക്യം - 13 ൽ അന്യഭാഷയിൽ സംസാരിക്കുന്നവൻ വ്യാഖ്യാനവരത്തിനായി പ്രാർത്ഥിക്കട്ടെ ഒരാൾക്ക് തന്നെ അന്യഭാഷ പറയുകയും അതിന്റെ വ്യാഖ്യാനവും പറയാൻ തക്കവിധം അവർക്ക് കഴിയും.... വാക്യം - 14 = ഞാൻ അന്യഭാഷയിൽ പ്രാർത്ഥിക്കുന്നു എങ്കിൽ എന്റെ ആത്മാവ് പ്രാർത്ഥിക്കുന്നു. എന്റെ ബുദ്ധിയോ അഫലമായിരിക്കുന്നു. ഇനി താഴേക്ക് പറയുന്നത് ഞാൻ ആത്മാവ് കൊണ്ടും ബുദ്ധികൊണ്ടും പ്രാർത്ഥിക്കും പാടും ( വാക്യം 18 )അപ്പോസ്തലനായ പൗലോസ് എല്ലാവരിലും അധികം അന്യഭാഷ പറയുന്നവനാണ്.... എന്നാൽ പൊതുസഭയിൽ വ്യാഖ്യാന വര പ്രാപ്തർ ഇല്ല എങ്കിലോ ,അന്യഭാഷ പറയുന്നവർക്കും വ്യാഖ്യാന വരം ഇല്ല എങ്കിലോ ,അന്യഭാഷ ഉപയോഗിക്കുന്നത് കൊണ്ട് സഭയ്ക്ക് ഒരു പ്രയോജനവും ഇല്ല (19- 23 ).... പൊതുസഭയിൽ പ്രവചനത്തിനാണ് കൂടുതൽ പ്രാധാന്യം കാരണം എല്ലാവർക്കും പാപബോധം വരും... [24 ,25 ] ഇത്രയും പറഞ്ഞിട്ടാണ് 14:26 ൽ സഭയുടെ കൂടിവരവിൽ അന്യഭാഷ ഉണ്ട് എന്ന് പറയുന്നത്. വാക്യം 27 ൽ വ്യാഖ്യാനി ഉണ്ടെങ്കിൽ മാത്രം അന്യഭാഷ പൊതുവിൽ സംസാരിക്കാം. വാക്യം 27, 28, വ്യാഖ്യാനി ഇല്ലാത്ത പക്ഷം അന്യഭാഷക്കാരൻ സഭയിൽ മിണ്ടാതെ തന്നോടും ദൈവത്തോടും സംസാരിക്കട്ടെ .,അല്ലെങ്കിൽ പ്രാർത്ഥിക്കട്ടെ ..... പൗലോസ് അപ്പോസ്തലൻ വിലക്കരുത് [39]എന്ന് പറഞ്ഞാൽ നമ്മൾ പൗലോസ് അപ്പോസ്തലനേക്കാൾ വലിയവരോ?????? ഇത് ജീവിതത്തിൽ ഞാൻ അനുഭവിച്ചത് ബഹളം വച്ചു കൊണ്ടിരുന്നപ്പോഴല്ല . ബ്രദറൻ സഭയിൽപ്പെട്ട ഒരു കുടുംബം ഞങ്ങളോട് പെന്തക്കോസ്തുകാർ ഭ്രാന്തൻമാരാണ് അവർ പറയുന്ന അന്യഭാഷ ചുമ്മാ ഉണ്ടാക്കി പറയുന്നതാണ് എന്ന് പറഞ്ഞു ഞങ്ങൾ അത് വിശ്വസിക്കുകയും ചെയ്തു. : ഞങ്ങളുടെ റിലേറ്റീവ് ആയ ഒരു പെന്തക്കോസ്തുകാരുടെ വീട്ടിൽ അവിചാരിതമായി ഞാൻ ചെന്നപ്പോൾ അവിടെ പ്രാർത്ഥനയാണ് ഇഷ്ടമില്ലാണ്ട് അവിടെ ഇരിക്കേണ്ടി വന്നപ്പോൾ എനിക്കും അനുഭവിക്കാൻ കിട്ടിയ ആത്മീക അനുഭവമാണ് അന്യഭാഷയോടു കൂടിയ ആത്മശക്തി.. ഞാൻ വിശ്വാസ ജീവിതത്തിലേയ്ക്ക് വരാൻ അത് മുഖാന്തിരമായി.... [ അന്യഭാഷ പറയാത്തവർക്ക് ആത്മാവില്ലാ എന്ന് ഞാൻ ഒരിക്കലുംപറയില്ല ]
@sanijacob8772 жыл бұрын
Beautiful explanation saniya. God bless you
@saniya71552 жыл бұрын
@@sanijacob877 @TheGateMinistries @TheGateMinistries Sir ഈ ഭൂതലത്തിൽ നിന്ന് പ്രവാചകരെയും മലിനാത്മാവിനെയെല്ലാം നീക്കി കളയുന്ന പോയന്റ് ആയിരമാണ്ടിലാണ്. കർത്താവിന്റെ ഭരണം ഉള്ളിടത്ത് ഇതിന്റെ ആവശ്യം ഇല്ല =സെഖര്യാ- 13:2. 1കോരിന്ത്യർ 13:10 ൻ പ്രകാരം ക്യപായുഗത്തിൽ അറിയണ്ടത് എല്ലാം പൗലോസ് അപ്പോസ്തലൻ വെളിപ്പെടുത്തി കിട്ടിയത് കൊണ്ട് ഇന്ന് പ്രവാചകരും പ്രവചനവും ഇല്ല എന്ന് സാർ പറയുമ്പോൾ കോരിന്ത്യ ലേഖനത്തിലെ പ്രവാചനമായ കൃപാവരം പുതിയ വെളിപ്പാട് തന്ന് ബൈബിൾ ഉണ്ടാക്കുകയല്ല ചെയ്യുന്നത് 1 കോരി 14:3, 4, 24, 25 ആത്മീക വർദ്ധനവും, പ്രബോധനവും, ആശ്വാസത്തിനുമായി മനുഷ്യരോട് സംസാരിക്കുന്നു. സഭയുടെ ആത്മീക വർദ്ധനവിനായി സംസാരിക്കുന്നു. ഒരു അവിശ്വാസിയുണ്ടെങ്കിൽ അവന് പാപബോധം വരും വിവേചിക്കപ്പെടും ഹൃദയരഹസ്യങ്ങൾ വെളിപ്പെട്ടു വരും അവൻ മാനസാന്തരപ്പെടും . ഈ പറയപ്പെടുന്ന കാര്യങ്ങളെല്ലാം പ്രവചനമായ കൃപാവരങ്ങളിലൂടെ സംഭവിച്ചാൽ അതെല്ലാം പുതിയ ബൈബിൾ ഉണ്ടാക്കുവാനുള്ള വചനങ്ങൾ കൊടുക്കുകയല്ല. അവരുടെ അഥവാ സഭയുടെ ആത്മീക വർദ്ധനവാണ് പ്രവചന ലക്ഷ്യം. എന്നാൽ അന്യഭാഷ തനിക്കു താൻ ആത്മീക വർദ്ധനയ്ക്കാണ്. മനുഷ്യരോടല്ല ദൈവത്തോടത്രെ സംസാരിക്കുന്നത് , ആരും തിരിച്ചറിയുന്നുമില്ല. ആത്മാവിൽ മർമ്മങ്ങളെ സംസാരിക്കുന്നു.. അന്യഭാഷകളിൽ സംസാരിക്കുന്നത് കൊണ്ട് സഭയ്ക്ക് ആത്മീക വർദ്ധനവ് കിട്ടണമെങ്കിൽ വ്യാഖ്യാനിയുണ്ടായിരിക്കണം' എന്നാൽ നിന്നു പോകുന്ന കാര്യങ്ങളുടെ ലിസ്റ്റിൽ നിങ്ങൾ പറയുന്ന അന്യഭാഷയും പ്രവചനവരവും ആണ് അദ്യായം 14 ൽ ആ വരങ്ങൾക്കായി വാഞ്ഛിക്കുവിൻ. നിങ്ങൾ എല്ലാവരും അന്യഭാഷകളിൽ സംസാരിക്കണം മാത്രമല്ല പ്രവചിക്കുകയും വേണം ഇത് വിലക്കുകയും അരുത് എന്നൊക്കെ എഴുതാൻ പൗലോസ് അപ്പോസ്തലൻ തീരെ ബുദ്ധിയില്ലാത്തയാളാണോ. പൂർണ്ണമായത് എന്നത് കൃപായുഗത്തിലറിയണ്ടതെല്ലാം നമ്മെ അറിയിച്ചു. ആ അറിവുകളായ റോമാ ലേഖനം മുതൽ ഫിലമോൻ വരെ ലഭിച്ചു. സത്യം. എന്നാൽ അതിൽ പറയുന്ന വചനങ്ങളുടെ പ്രവചനങ്ങൾ നിവർത്തിക്കപ്പെടാതെ അതെങ്ങനെ പൂർണമാകും. ഇപ്പോൾ എല്ലാം വിശ്വസിക്കുന്നതെയുള്ളൂ. വചനമായകണ്ണാടിയിൽ കൂടെ കാണുന്നതെയുള്ളൂ. ആ നിത്യതയാണ് സകലത്തിന്റെയും പൂർണ്ണത. അവിടെ എത്തിയാൽ അവിടെ കാണുന്നത് വിശ്വാസ കാഴ്ചയല്ല ഒറിജിനൽ കാഴചയാണ്. എല്ലാത്തിന്റെയും പൂർണ്ണതയാണ് അവിടെ പ്രവചനത്തിന്റെയും അന്യഭാഷയുടെയും ജ്ഞാനത്തിന്റെയും ആവശ്യം ഇല്ല.
@saniya71552 жыл бұрын
ദൈവദാസന്റെ പഠനം അനുസരിച്ച് പൂർണ്ണമായ ബൈബിൾ വന്നതിനാൽ മഹോപദ്രവകാലത്ത് വരുന്ന രണ്ട് സാക്ഷികൾ എങ്ങനെ പ്രവചിക്കും. കാരണം പ്രവചനം നിന്ന് പോയല്ലോ. ശരീരമാകുന്ന സഭ മാറ്റപ്പെട്ടു കഴിയുമ്പോൾ പൂർണ്ണമായ ബൈബിൾ അപൂർണ്ണമാകുമോ അങ്ങനെ അപൂർണ്ണമായാലല്ലേ പ്രവചിക്കാൻ കഴിയൂ.... പൂർണ്ണമായത് അഥവാ ബൈബിൾ വന്നിട്ടും പ്രവചനം മാറാതെ നിന്നാൽ നമ്മൾഎന്ത് ചെയ്യും അന്ന് പ്രവചിക്കുന്ന രണ്ട് സാക്ഷികൾ ദൈവത്തിൽ നിന്നും ഉള്ള പ്രവാചകരല്ല എന്ന് പറയേണ്ടിവരുമോ
@sarahgeorge1592 Жыл бұрын
Then what's അനൃഭാഷ?
@TheGateMinistries Жыл бұрын
I will explain again in one of my upcoming session. Please listen to our bible class if time permits.
@saniya71552 жыл бұрын
ദൈവദാസനെ സഭ മാറ്റപ്പെട്ടതിന് ശേഷം വരുന്ന രണ്ട് സാക്ഷികൾക്ക് പ്രവചിക്കാൻ പറ്റുക എന്നതല്ല വിഷയം ' . ശരീരമാകുന്ന സഭയ്ക്ക് ലഭിക്കേണ്ട എല്ലാ ഉപദേശങ്ങളും ലഭിച്ചു കഴിഞ്ഞു. അതിനാൽ ഇനി പ്രവാചകനും അന്യഭാഷയും , ജ്ഞാനവും വേണ്ടാ എന്നാണ് ബ്രദറ്കാരും , താങ്കളും പറയുന്നത്. അത് നിന്ന് പോയി. 1 കോരിന്ത്യര്യർ - 13, 14 അദ്യായങ്ങളിൽ ശരീരമാകുന്ന സഭയ്ക്ക് ലഭിക്കേണ്ട ഉപദേശങ്ങളാകുന്ന വചനം തരുന്ന പ്രവാചകനെയോ അന്യഭാഷക്കാരനെയോ ജ്ഞാനത്തിന്റേയോ കാര്യമല്ല പറയുന്നത്. നിന്നു പോകും എന്ന് പറഞ്ഞിട്ട് ഇവ എന്തിനാണ് എന്ന് പറയുകയാണ് അദ്യായം 1 കോരിന്ത്യർ. 14 ൽ എന്തിനാണ് അന്യഭാഷ = 14:4 = അന്യഭാഷയിൽ സംസാരിക്കുന്നവൻ തനിക്കു താൻ ആത്മീക വർധന വരുത്തുന്നു. 1 ) എന്റെ ചോദ്യം ശരീരമാകുന്ന സഭയുടെ ഉപദേശം മൊത്തം കിട്ടി ഇനി ഒരു വ്യക്തിക്ക് ആത്മീക വർദ്ധനവ് പാടില്ല കാരണം അത് നിന്ന് പോയി എന്ന് പറയുമ്പോൾ ആത്മീക വർദ്ധനവ് നിന്ന് പോയി എന്നാണോ വിശ്വസിക്കണ്ടത്. 2) 1 Cori - 14:2 അന്യഭാഷയിൽ സംസാരിക്കുന്നവൻ മനുഷ്യരോടല്ല ദൈവത്തോടത്രേ സംസാരിക്കുന്നത്. ആരും തിരിച്ചറിയുന്നില്ലല്ലോ എങ്കിലും ആത്മാവിൽ മർമ്മങ്ങളെ സംസാരിക്കുന്നു. പൂർണ്ണമായത് വന്നു അതിനാൽ ഇനി ഒരുത്തനും അന്യഭാഷയിൽ ദൈവത്തോട് സംസാരിക്കാൻ പാടില്ല എന്നാണോ വിലക്കിയത്. 14:2 ൽഅന്യഭാഷ ആരും തിരിച്ചറിയുന്നില്ല എന്നത് ആത്മാവ് പറയാത്ത കാര്യമല്ല. എങ്കിലും ആത്മാവിൽ മർമ്മങ്ങളാണ് ദൈവത്തോട് പറഞ്ഞത്. ബ്രദറ്കാരും താങ്കളും ദൈവത്തേക്കാൾ ജ്ഞാനിയോ .ഇനി ഒരുത്തനും ദൈത്തോട് ആത്മാവിൽ മർമ്മങ്ങളെ സംസരിക്കണ്ട എന്ന് ജനത്തെ പഠിപ്പിക്കുവാൻ. 13ാം അദ്യായത്തിൽ നിന്നു പോകും എന്ന് പറഞ്ഞ കാര്യം 14-ാം അദ്യായത്തിൽ 14:5 അതേ പൗലോസ് പറയുന്നു നിങ്ങൾ എല്ലാവരും അന്യഭാഷകളിൽ സംസാരിക്കണം എന്ന് ഞാൻ ഇച്ഛിക്കുന്നുഎന്ന്. കൂടാതെ 14:26 ൽസഭ കൂടി വരുമ്പോൾ അന്യഭാഷ ഉണ്ട്. 14:39 ൽ പറയുകയാണ് അന്യഭാഷകളിൽ സംസാരിക്കുന്നത് വിലക്കുകയുമരുത് സകലവും ഉചിതമായും ക്രമമായും നടക്കട്ടെ എന്ന്. 14:14 ൽ പറയുന്നു. ഞാൻ അന്യഭാഷയിൽ പ്രാർത്ഥിക്കുന്നു എങ്കിൽ എന്റെ ആത്മാവ് പ്രാർത്ഥിക്കുന്നു. എന്റെ ബുദ്ധിയോ അഫലമായിരിക്കുന്നു. 14:15 ൽ പറയുന്നു ആകയാൽ എന്ത് ? ഞാൻ ആത്മാവ് കൊണ്ട് പ്രാർത്ഥിക്കും, ബുദ്ധികൊണ്ടും പ്രാർത്ഥിക്കും ആത്മാവ് കൊണ്ടും പാടും ബുദ്ധികൊണ്ടും പാടും എനിക്ക് ശരിക്കും ചിരിവരുകയാണ് പാവം പൗലോസ് അപ്പോസ്തലനറിയില്ലല്ലോ പൂർണ്ണമായ ഉപദേശം വന്നു ഇനി ഒരാൾക്കും ആത്മാവ് കൊണ്ട് പ്രാർത്ഥിക്കാനോ പാടാനോ കഴിയില്ല കാരണം പരിശുദ്ധാത്മാവിന്റെ ആ കൃപാവരത്തിന്റെ ശക്തി പോയി. ഇനി ബുദ്ധികൊണ്ട് മാത്രമേ പ്രാർത്ഥിക്കാൻ കഴിയൂ. കാരണം ദൈവവചനത്തിൽ പറയാത്ത ഉപദേശം ബ്രദറ്കാര് പറയുന്നു പൂർണ്ണമായത് ബൈബിളാണെന്ന്. എന്നാൽ താങ്കൾ പറയുന്നു. പൂർണ്ണമായത് ശരീരമാകുന്ന സഭയുടെ ഉപദേശമാണ് എന്ന് . എന്നാൽ എഴുതപ്പെട്ട വചനങ്ങളുടെ നിവർത്തി വരാത്തിടത്തോളം ആ വചനങ്ങൾ അതിന്റെ പൂർണ്ണതിയിലേക്ക് സഞ്ചരിക്കുന്നതേ ഉള്ളൂ. നിത്യതയാണ് എല്ലാത്തിന്റെയും പൂർണ്ണത. എന്നാൽ 14:5 ൽ അന്യഭാഷയിൽ സംസാരിക്കുന്നവൻ സഭയ്ക്ക് ആത്മീക വർധന വരുത്തുന്ന കാര്യത്തിലാണ് വ്യാഖ്യാനി ഇല്ലെങ്കിൽ പ്രസംഗത്തിൽ അന്യഭാഷ ഉപയോഗിക്കണ്ട എന്ന് പൗലോസ് പറഞ്ഞത്. ആത്മീക വർദ്ധനവ് ആണ് ഈ കൃപാവരങ്ങൾ ചെയ്യുന്നത്. ദൈവസഭയ്ക്കുള്ള വെളിപ്പാടുകളാകുന്ന ഉപദേശങ്ങൾ തരുന്ന കാര്യമല്ല. അത് ലഭിച്ച് കഴിഞ്ഞു. എന്നാൽ ഒരു വ്യക്തിക്കും , സഭയ്ക്കും ആത്മീക വർദ്ധനവിനാണ് നിങ്ങൾ നിന്നു പോയി എന്ന് പറയുന്ന ക്യപാവരങ്ങൾ പ്രവർത്തിക്കുന്നത്. അല്ലാതെ ശരീരമാകുന്ന സഭയുടെ ഉപദേശങ്ങൾ തരാനല്ല.
@selectedoneeverlasting8142 жыл бұрын
ഈ പ്രാവശ്യം കിറ്റില്ല എന്ന് ആരെങ്കിലും പറഞ്ഞാൽ, റേഷൻ കടയിൽ ഒന്ന് അന്വേഷിക്കുമല്ലോ!ഇല്ലേ? അതോ കേട്ട പാടെ വേണ്ട എന്ന് വയ്ക്കുമോ?
@saniya71552 жыл бұрын
ദൈവദാസന്റെ പഠനം അനുസരിച്ച് പൂർണ്ണമായ ബൈബിൾ വന്നതിനാൽ മഹോപദ്രവകാലത്ത് വരുന്ന രണ്ട് സാക്ഷികൾ എങ്ങനെ പ്രവചിക്കും. കാരണം പ്രവചനം നിന്ന് പോയല്ലോ. ശരീരമാകുന്ന സഭ മാറ്റപ്പെട്ടു കഴിയുമ്പോൾ പൂർണ്ണമായ ബൈബിൾ അപൂർണ്ണമാകുമോ അങ്ങനെ അപൂർണ്ണമായാലല്ലേ പ്രവചിക്കാൻ കഴിയൂ.... പൂർണ്ണമായത് അഥവാ ബൈബിൾ വന്നിട്ടും പ്രവചനം മാറാതെ നിന്നാൽ നമ്മൾഎന്ത് ചെയ്യും അന്ന് പ്രവചിക്കുന്ന രണ്ട് സാക്ഷികൾ ദൈവത്തിൽ നിന്നും ഉള്ള പ്രവാചകരല്ല എന്ന് പറയേണ്ടിവരുമോ
@roymathew8675 Жыл бұрын
Nyanamo, epoolum even in child vardhichondirikunu, then how dear you can say that it is gone. 😮😮. Than why did saint Paul said I speak in tongues much more than you all.
@selectedoneeverlasting8142 жыл бұрын
നിന്നു പോയത് ദൈവവുമായി ലയിച്ചാൽ കിട്ടും എന്ന് സാരം.
@saniya71552 жыл бұрын
താങ്കളുടെ പ്രസംഗം നിമിത്തം ഇന്ന് അന്യഭാഷയില്ല എന്ന് ഉറപ്പിച്ച് പറയുമ്പോൾ അന്യഭാഷയെ കളിയാക്കി കമന്റിടുന്നവരെ കൊണ്ട് പരിശുദ്ധാത്മാവിന് നേരെ കളിയാക്കാൻ പ്രേരിപ്പിച്ച കുറ്റം നിലനിൽക്കുമോ എന്നറിയില്ല. സഭകളുടെ ഉപദേശമാകുന്ന എല്ലാ വചനങ്ങളും ലഭിച്ചപ്പോൾ പൂർണ്ണമായത് വന്നു എന്നാണ് എങ്കിൽ ഇവിടെ ലഭിച്ച അറിവുകളിൽ അംശമായ അറിവല്ല എല്ലാത്തിനെക്കുറിച്ചും പൂർണ്ണമായ അറിവ് കിട്ടി എന്നല്ലേ അതിനർത്ഥം. സാറിന് ഈ ശരീരമാകുന്ന സഭയെക്കുറിച്ച് അംശമായ അറിവല്ല പൂർണ്ണമായ അറിവ് കിട്ടി എന്നാണോ പറയുന്നത്. ബ്രദറ് കാർക്ക് ബൈബിൾ കിട്ടിയപ്പോൾ പൂർണ്ണമായ അറിവ് കിട്ടി എന്നാണോ പറയുന്നത്. നമ്മൾ അറിയണ്ട കാര്യങ്ങളെക്കുറിച്ച് തന്നെ അംശമായ അറിവേ ലഭിച്ചിട്ടുള്ളൂ. പൂർണ്ണത നിത്യതയാണ്. 1 Cori -13:12ഇപ്പോൾ അംശമായി അറിയുന്നു - അപ്പോഴോ ഞാൻ ഇവിടെ വച്ച് അറിയപ്പെട്ടത് പോലെ തന്നെ അറിയും. ഇപ്പോൾ ഞാൻ കണ്ണാടിയിൽ കാണുന്ന പോലെ വിശ്വാസത്താൽ കാണുകയാണ്. അപ്പോൾ മുഖാമുഖമായി എല്ലാം ഞാൻ കാണും. അതാണ് നിത്യത. സഭയുടെ ഉപദേശമാകുന്ന വചനങ്ങൾ കിട്ടിയാലും വിശ്വാസത്താലാണ് കാണുന്നത് .മുഖാമുഖമല്ല. താങ്കൾ 1 cori 13:8 മുതൽ 13 വരെ പഠിപ്പിക്കുന്നത് തികച്ചും വചന വിരുദ്ധമാണ് ബൈബിളിൽ അപ്പോസ്തലൻ മനസ്സിൽപ്പോലും ഉദ്ധേശിക്കാത്ത പരിശുദ്ധാത്മാവ് പറയാത്ത കാര്യങ്ങൾ സ്വന്ത ബുദ്ധിയിൽ തോന്നിയ പോലെ വ്യാഖ്യാനിച്ച് പരിശുദ്ധാത്മാവിനെ ദുഃഖിപ്പിക്കുകയും അപവാദം പരത്തുകയും ആണ് ചെയ്തത്. ഇന്ന് ഒരു അന്യഭാഷക്കാരനും പ്രവാചകനും സഭയ്ക്ക് പുതിയ ഉപദേശങ്ങൾ തരുന്നവരായിട്ടല്ല പ്രവർത്തിക്കുന്നത് അവർ പുതിയ ബൈബിൾ ഉണ്ടാക്കുന്നില്ല. ഈ തിരുവെഴുത്തിൽ നിന്നുകൊണ്ടാണ് ഈ കൃപാവരങ്ങളെല്ലാം വ്യക്തിക്കും സഭയ്ക്കും ആത്മീക വർദ്ധനവ് ഉണ്ടാക്കുന്നത്. ഇനി പൗലോസ് കർത്താവിന്റെ കല്പനയായിട്ടാണ് ഇതെല്ലാം പറഞ്ഞത് 14:37 കൂടാതെ പറഞ്ഞവസാനിപ്പിക്കുന്നത് പ്രവചനവരം വാഞ്ഛിക്കാനാണ്. അതൊന്നും വിലക്കുകയും അരുത്. 14:39 . സകലവും ആത്മീക വർദ്ധനയ്ക്ക് ഉതകട്ടെയെന്നാണ്. 14:26 ന്റെ ലാസ്റ്റ്. സ്നേഹമില്ലാതെ കൃപാ വരപ്രാപ്തർ തമ്മിൽ തല്ലിയപ്പോൾ പൗലോസ് അപ്പോസ്തലൻ അവരെ പ്രബോധിപ്പിച്ചതാണീ അദ്യായങ്ങൾ കൃപാവരങ്ങൾ എല്ലാത്തിന്റെയും പൂർണ്ണതയായ നിത്യത വരെ ഉള്ളൂ കർത്താവ് വന്നാൽ പിന്നെ ഈ കൃപാവരങ്ങളുടെ ആവശ്യം ഇല്ല അതെല്ലാം നിന്ന് പോകുന്നതാണ് എന്നാൽ സ്നേഹം അത് ഒരിക്കലും ഉതിർന്ന് പോകില്ലാത്തതാണ്. അതിൽ നിന്നോണ്ട് വേണം കൃപാവരങ്ങൾ ഉപയോഗിക്കാൻ. ബ്രദറ്കാരും സാറും പിടിച്ച മുയലിന് രണ്ട്കൊബായിരിക്കയാൽ ഇതംഗീകരിക്കുവാൻ പ്രയാസമായിരിക്കും.. അന്യഭാഷ ആത്മനിറവിന്റെ അടയാളമാണ് എന്ന് ഞാൻ പറഞ്ഞില്ല. ഇന്നത്തെ കള്ള പ്രവാചകൻമാരുടെ പേക്കൂത്തുകൾ ശരിയായതാണ് എന്നും ഞാൻ പറഞ്ഞില്ല. എന്നാൽ കർത്താവിന്റെ വരവാണ് നമ്മെ സംബന്ധിച്ച് പൂർണ്ണത അത് വരെ കൃപാവരങ്ങൾ നിലനില്ക്കും.
@rajeshxavier69857 ай бұрын
Sorry sir, Your are talking with head knowledge.....not Holy Spirit oriented Kindom Gospel and Grace Gospel. ????? Thomas Theology 😂😂😂
@roymathew8675 Жыл бұрын
Bretheran elders have been teaching this cult message for so many years.
@saniya71552 жыл бұрын
താങ്കൾ പറയുന്ന സകലതിനോടും യോജിപ്പുണ്ട് എന്നാൽ ചില കാര്യങ്ങൾ വചനപ്രകാരം ചിന്തിക്കേണ്ടതുണ്ട്. = 1 കോരിന്ത്യർ 13 ാം അദ്യായത്തിന് ശേഷം 14 ൽ അപ്പോസ്തലൻ പറയുന്നു 1 കോരിന്ത്യർ 14:4 ൽ അന്യഭാഷയിൽ സംസാരിക്കുന്നവൻ തനിക്കു താൻ ആത്മീക വർദ്ധന വരുത്തുന്നു എന്ന് സത്യത്തിൽ കർത്താവ് വരുന്നതിന് മുന്നമേ ബൈബിൾ കൈയിൽ കിട്ടുമ്പോൾ ഈ ആത്മികവർദ്ധനവിനുള്ള കാര്യം എന്തിന് നിർത്തലാക്കണം എന്ന് താങ്കൾ വ്യക്തമാക്കണം. 1 കൊരിന്ത്യർ 14 വായിച്ച് പഠിച്ചിട്ട് ഈ വിഷയം പ്രസംഗിക്കുകയാണെങ്കിൽ നന്നായിരുന്നു.. ബൈബിളിൽ പറയുന്ന നിലയിൽ പ്രവചനം പോലും എന്തിനാണ് 14:24, 25, പൂർണ്ണമായത് ബൈബിളാണേൽ പിന്നെ ഈ വാക്യത്തിൽ പറയുന്ന പാപബോധം വരുത്തുന്ന ഇങ്ങനെയുള്ള ശുശ്രൂഷ വേണ്ട എന്ന് ദൈവം പറഞ്ഞോ.... അന്യഭാഷയും , പ്രവചനവും നിന്നു പോകുന്നത് ബൈബിൾ കൈയിൽ കിട്ടുമ്പോഴാണ് എന്ന് ആരാ നിങ്ങളോട് പറഞ്ഞത്. അങ്ങനെ ഒരു വാക്യം പോലും ബൈബിളിലില്ലാ . നിങ്ങൾ വാക്യം തെറ്റായി വ്യാഖ്യാനിക്കുന്നതാണ്. ബൈബിളിന്റെ പൂർണ്ണത: അതിലെ വചനങ്ങളുടെ എഴുത്തുകളിൽ പ്രവചനങ്ങൾ ഉണ്ട് . ആ പ്രവചനങ്ങളുടെ നിവൃത്തികളിലാണ് ... =അഥവാ ആ പ്രവചനങ്ങളുടെ നിവൃത്തിയാണ് നിത്യത എന്ന യാഥാർത്യം.... നിത്യതയല്ലേ ...എല്ലാത്തിന്റെയും പൂർണ്ണത ബൈബിളിന്റെ പൂർണ്ണത [ബൈബിളിൽപറയപ്പെട്ട എല്ലാ പ്രവചനങ്ങളും ഇപ്പോൾ നിവൃത്തിയായെങ്കിൽ ബൈബിൾ ഇപ്പോൾപൂർണ്ണമാണ് എന്ന് പറയാം ] വിശുദ്ധ വേദപുസ്തകത്തിലെ അനേക പ്രവചനങ്ങൾ വളരെ കൃത്യതയോടെ നിറവേറി അതിന്റെ പൂർണ്ണതയിൽ എത്തിയത് സത്യമായ യാഥാർത്യമാണ് .നമ്മുടെ കർത്താവായ യേശുവിന്റെ ജനനവും മരണവും ഉയർപ്പും ഒക്കെ ...ഇതിലെ സകല പ്രവചനങ്ങളും നിവൃത്തിയാകുന്നതിന്റെ പൂർണ്ണതയായ നിത്യതയിലേയ്ക്ക് പ്രവേശിപ്പാൻ സൗജന്യമായി കർത്താവൊരുക്കിയ രക്ഷാ പദ്ധതിയിൽ പങ്കാളികളാകാൻ ദൈവം നമുക്ക് ഭാഗ്യം തന്നല്ലോ.. സാറിനെ ദൈവം അനുഗ്രഹിക്കട്ടെ .
@saniya71552 жыл бұрын
സർ പഠിപ്പിക്കുന്ന രീതി അനുസരിച്ചും ബ്രദറൻ ആശയ മനുസരിച്ചും = പൂർണ്ണമായത് ബൈബിളാണ് എന്നാണല്ലോ അങ്ങനെയാണേൽ ബൈബിളിലെ വചനങ്ങളെല്ലാം ലഭിച്ചപ്പോൾ എല്ലാ വചനങ്ങളും നിവൃത്തിയായി കാണുമല്ലോ . കാരണം എഴുതപ്പെട്ട വചനങ്ങൾ പൂർണ്ണമാകണമെങ്കിൽ . അതിലെ പ്രവചനങ്ങളെല്ലാം നിവൃത്തിയാകാതെ അതെങ്ങനെ പൂർണ്ണമാകും. ബൈബിൾ കിട്ടുന്നതിന് മുൻപും ദൈവജനത്തിന് അറിയണ്ട കാര്യങ്ങളെല്ലാം ദൈവം തന്റെ പ്രവാചകൻമാരിലൂടെ സഭകളിൽ വെളിപ്പെടുത്തിയിരുന്നു. അന്ന് വചനം അപൂർണ്ണമായിരുന്നില്ല. അന്നത് എല്ലാം എഴുതി വച്ചിരുന്നു. സകലയാളുകൾക്കും ഇന്നത്തെ നിലയിൽ ബൈബിളായിട്ട് കൈകളിൽ കിട്ടിയില്ല എങ്കിലും . അന്നേ അതെല്ലാം എഴുതപ്പെട്ടിരുന്നു. ദൈവത്തിന്റെ പ്രവാചകർ അപ്പോഴപ്പോൾ വചനങ്ങൾ വെളിപ്പെടുത്താനും വെളിപ്പെട്ടതെല്ലാം രേഖപ്പെടുത്തിയതും എല്ലാം അന്ന് അപൂർണ്ണമായിരുന്നോ .. ദൈവത്തിന്റെ പ്രവാചകരൊക്കെ അപൂർണ്ണരായിരുന്നോ??? ഇനിയും ബൈബിളിൽ നിവൃത്തിക്കപ്പെടാത്ത അനേകം പ്രവചനങ്ങളുണ്ട്. ആ പ്രവചനങ്ങളെല്ലാം നിവൃത്തിക്കപ്പെടുന്നതിന്റെ പൂർണ്ണതയാണ് അഥവാ ലാസ്റ്റ് ആണ്. നിത്യത. 1 കോരിന്ത്യർ -14:2 ൽ =ഒരുവൻ അന്യഭാഷയിൽ സംസാരിക്കുന്നത് മനുഷ്യരോടല്ല ദൈവത്തോടത്രേ സംസാരിക്കുന്നത്. പൂർണ്ണമായ ബൈബിൾ വന്നാൽ ഇനി ദൈവത്തോട് സംസാരിക്കണ്ടാ എന്നാണോ നിങ്ങളുടെ വാദം 1 കോരിന്ത്യർ 14:4 ൽ അന്യഭാഷയിൽ സംസാരിക്കുന്നവൻ തനിക്കു താൻ ആത്മീക വർദ്ധന വരുത്തുന്നു എന്ന് . സത്യത്തിൽ കർത്താവ് വരുന്നതിന് മുന്നമേ പൂർണ്ണമായ ബൈബിൾ കൈയിൽ കിട്ടിയപ്പോൾ ഈ ആത്മികവർദ്ധനവിനുള്ള കാര്യം എന്തിന് നിർത്തലാക്കണം എന്ന് താങ്കൾ തെളിവോടെ വ്യക്തമാക്കണം . സ്വർഗ്ഗത്തിൽ സ്ഥിരമായിരിക്കുന്ന ഈ തിരുവെഴുത്തുകൾ അവിടെ യഥാർത്ഥമായ പൊരുൾ തിരിച്ച് സംസാരിക്കുന്നത് കേൾക്കുമ്പോൾ കർത്താവിനോടുള്ള വിശ്വാസവും പ്രത്യാശയും സ്നേഹവും വർദ്ധിച്ച് അവനെ നാം മഹാസന്തോഷത്തോടെയാണ് നിത്യതയിൽ ആരാധിക്കുന്നത്. പൂർണ്ണമായത് ബൈബിളാണ് എന്ന് താങ്കൾ എന്തടിസ്ഥാനത്തിലാണ് പറയുന്നത്. 1 കോരിന്ത്യർ 13:10 = പൂർണമായതു വരുമ്പോഴോ അംശമായത് നീങ്ങിപ്പോകും... വാക്യം 12ൽ =ഇപ്പോഴുള്ള കാഴ്ച അഥവാ അംശമായത് കണ്ണാടിയിൽ കടമൊഴിയായി കാണുന്ന പോലത്തെ അറിവാണിവിടെ വചനത്തിലൂടെ ലഭിക്കുന്നത് ഇവിടുത്തെ അറിവുകൾ .. പരിമിതികളുള്ള അംശമായ അറിവുകളുള്ള പഠനവുംജീവിതവുമാണിപ്പോഴുള്ളത്. എന്നാൽ പൂർണ്ണമായത് വരുമ്പോൾ എന്നതിന് 13: 12 ൽ അപ്പോൾ മുഖാമുഖമായി കാണും . ആരെയാണ് , എന്താണ് മുഖാമുഖമായി കാണുന്നത് : പൂർണ്ണമായ ബൈബിളിനെയാണോ? അതോ നിത്യതയാണോ? വീണ്ടും പറയുകയാണ് :- ഇപ്പോൾ ഞാൻ അംശമായി അറിയുന്നു. ബൈബിൾ കൈയിൽ കിട്ടിയപ്പോഴും നമുക്ക് പൂർണ്ണമായ അറിവ് കിട്ടിയോ? ഇല്ലേ .... ഇല്ല അപ്പോഴോ ഞാൻ അറിയപ്പെട്ടത് പോലെ തന്നെ അറിയും ....എന്നത് ബൈബിൾ കിട്ടിയ കാര്യമാണോ ..... മുഖാമുഖം കാണലും, അറിയപ്പെട്ടത് പോലെ അറിയലും :ബൈബിൾ കിട്ടിയ കാര്യമാണോ??. നിത്യതയിലേ കാഴ്ചകളാണ് എന്നത് എത്ര വ്യക്തമാണ്. 1 കോരി - 14:28 ...വ്യാഖ്യാനി ഇല്ലെങ്കിലും : അന്യഭാഷക്കാരന് തന്നോടും ദൈവത്തോടും സംസാരിക്കാം . അത് ബൈബിൾ വന്നാൽ പിന്നെ ദൈവത്തോട് സംസാരിക്കണ്ട എന്ന് പറയാൻ താങ്കൾക്ക് എന്തതി ധികാരം. 14:39 ൽ ഇപ്പോൾ ഈ വിഷയം തെറ്റായി പഠിപ്പിച്ച താങ്കളോട് പൗലോസ് അപ്പോസ്തലൻ പറഞ്ഞത് ഈ അന്യഭാഷയും പ്രവചനവും വിലക്കരുത് എന്നാണല്ലോ. ഇത് ഇല്ല നിന്നു പോയി എന്ന് പറഞ്ഞ് പരത്തുന്ന താങ്കൾ ഇത് വിലക്കുന്നയാളാകില്ലേ.... 1 കോരിന്ത്യർ 13 ൽ പൂർണ്ണമായത് ബൈബിളാണ് എന്ന് ഒരു സൂചന പോലും ഇല്ല . തത്തുല്ല്യമായ ഇണവാക്യങ്ങളും ഇതിനെ ഉറപ്പിക്കാൻ നിങ്ങൾക്ക് ഇല്ലാത്തതിന്റെ കാരണം എന്താണ്. എന്നാൽ നിത്യത എല്ലാത്തിന്റെയും പൂർണ്ണതയാണ്.... അവിടെ ഒന്നും അംശമായ അറിവല്ല, .....പൂർണ്ണമായ അറിവാണ്. എല്ലാം മുഖാമുഖമായി കാണുകയാണ് . എന്നാൽ ഇന്ന് ബൈബിളിലൂടെ എല്ലാ കാര്യങ്ങളും കണ്ണാടിയിൽ കടമൊഴിയായിട്ടുള്ള കാഴ്ചയാണ് .
@TheGateMinistries2 жыл бұрын
Sister, I must write a lot to you to explain this big anomaly! Allow me to address this in one of my upcoming Q&A session. Grace be with you.
@TheGateMinistries2 жыл бұрын
Please listen to our Bible Class 41. I will start with addressing this question for you. Grace.
@saniya71552 жыл бұрын
@@TheGateMinistries @TheGateMinistries Sir ഈ ഭൂതലത്തിൽ നിന്ന് പ്രവാചകരെയും മലിനാത്മാവിനെയെല്ലാം നീക്കി കളയുന്ന പോയന്റ് ആയിരമാണ്ടിലാണ്. കർത്താവിന്റെ ഭരണം ഉള്ളിടത്ത് ഇതിന്റെ ആവശ്യം ഇല്ല =സെഖര്യാ- 13:2. 1കോരിന്ത്യർ 13:10 ൻ പ്രകാരം ക്യപായുഗത്തിൽ അറിയണ്ടത് എല്ലാം പൗലോസ് അപ്പോസ്തലൻ വെളിപ്പെടുത്തി കിട്ടിയത് കൊണ്ട് ഇന്ന് പ്രവാചകരും പ്രവചനവും ഇല്ല എന്ന് സാർ പറയുമ്പോൾ കോരിന്ത്യ ലേഖനത്തിലെ പ്രവാചനമായ കൃപാവരം പുതിയ വെളിപ്പാട് തന്ന് ബൈബിൾ ഉണ്ടാക്കുകയല്ല ചെയ്യുന്നത് 1 കോരി 14:3, 4, 24, 25 ആത്മീക വർദ്ധനവും, പ്രബോധനവും, ആശ്വാസത്തിനുമായി മനുഷ്യരോട് സംസാരിക്കുന്നു. സഭയുടെ ആത്മീക വർദ്ധനവിനായി സംസാരിക്കുന്നു. ഒരു അവിശ്വാസിയുണ്ടെങ്കിൽ അവന് പാപബോധം വരും വിവേചിക്കപ്പെടും ഹൃദയരഹസ്യങ്ങൾ വെളിപ്പെട്ടു വരും അവൻ മാനസാന്തരപ്പെടും . ഈ പറയപ്പെടുന്ന കാര്യങ്ങളെല്ലാം പ്രവചനമായ കൃപാവരങ്ങളിലൂടെ സംഭവിച്ചാൽ അതെല്ലാം പുതിയ ബൈബിൾ ഉണ്ടാക്കുവാനുള്ള വചനങ്ങൾ കൊടുക്കുകയല്ല. അവരുടെ അഥവാ സഭയുടെ ആത്മീക വർദ്ധനവാണ് പ്രവചന ലക്ഷ്യം. എന്നാൽ അന്യഭാഷ തനിക്കു താൻ ആത്മീക വർദ്ധനയ്ക്കാണ്. മനുഷ്യരോടല്ല ദൈവത്തോടത്രെ സംസാരിക്കുന്നത് , ആരും തിരിച്ചറിയുന്നുമില്ല. ആത്മാവിൽ മർമ്മങ്ങളെ സംസാരിക്കുന്നു.. അന്യഭാഷകളിൽ സംസാരിക്കുന്നത് കൊണ്ട് സഭയ്ക്ക് ആത്മീക വർദ്ധനവ് കിട്ടണമെങ്കിൽ വ്യാഖ്യാനിയുണ്ടായിരിക്കണം' എന്നാൽ നിന്നു പോകുന്ന കാര്യങ്ങളുടെ ലിസ്റ്റിൽ നിങ്ങൾ പറയുന്ന അന്യഭാഷയും പ്രവചനവരവും ആണ് അദ്യായം 14 ൽ ആ വരങ്ങൾക്കായി വാഞ്ഛിക്കുവിൻ. നിങ്ങൾ എല്ലാവരും അന്യഭാഷകളിൽ സംസാരിക്കണം മാത്രമല്ല പ്രവചിക്കുകയും വേണം ഇത് വിലക്കുകയും അരുത് എന്നൊക്കെ എഴുതാൻ പൗലോസ് അപ്പോസ്തലൻ തീരെ ബുദ്ധിയില്ലാത്തയാളാണോ. പൂർണ്ണമായത് എന്നത് കൃപായുഗത്തിലറിയണ്ടതെല്ലാം നമ്മെ അറിയിച്ചു. ആ അറിവുകളായ റോമാ ലേഖനം മുതൽ ഫിലമോൻ വരെ ലഭിച്ചു. സത്യം. എന്നാൽ അതിൽ പറയുന്ന വചനങ്ങളുടെ പ്രവചനങ്ങൾ നിവർത്തിക്കപ്പെടാതെ അതെങ്ങനെ പൂർണമാകും. ഇപ്പോൾ എല്ലാം വിശ്വസിക്കുന്നതെയുള്ളൂ. വചനമായകണ്ണാടിയിൽ കൂടെ കാണുന്നതെയുള്ളൂ. ആ നിത്യതയാണ് സകലത്തിന്റെയും പൂർണ്ണത. അവിടെ എത്തിയാൽ അവിടെ കാണുന്നത് വിശ്വാസ കാഴ്ചയല്ല ഒറിജിനൽ കാഴചയാണ്. എല്ലാത്തിന്റെയും പൂർണ്ണതയാണ് അവിടെ പ്രവചനത്തിന്റെയും അന്യഭാഷയുടെയും ജ്ഞാനത്തിന്റെയും ആവശ്യം ഇല്ല.
@selectedoneeverlasting8142 жыл бұрын
You are completely wrong in this subject and speaking against the will of god and misleading people.
@PradeepKumar-bw3sp2 жыл бұрын
പരിശുദ്ധന്മാവിന്റെ വരമായ പ്രവചനവും അന്യഭാഷയും നിലച്ചുപോയെന്ന് പഠിപ്പിക്കുന്ന താങ്കൾ ദുരുപദേശകനാണ്..
@selectedoneeverlasting8142 жыл бұрын
നിലച്ചു പോയി എന്നല്ല ദൈവവുമായി ലയിച്ചുചേർന്നു പറയണം എന്ന് അദ്ദേഹം പറയുന്നുണ്ട്. അതായത് ആൽമീയ അഭിവൃധി പ്രാപിച്ചുകൊണ്ട് ചെയ്യേണം വെറും കലപില ആകരുത് പരിഞ്ഞാനത്തോടെ എന്ന്.
@saniya71552 жыл бұрын
ദൈവദാസന്റെ പഠനം അനുസരിച്ച് പൂർണ്ണമായ ബൈബിൾ വന്നതിനാൽ മഹോപദ്രവകാലത്ത് വരുന്ന രണ്ട് സാക്ഷികൾ എങ്ങനെ പ്രവചിക്കും. കാരണം പ്രവചനം നിന്ന് പോയല്ലോ. ശരീരമാകുന്ന സഭ മാറ്റപ്പെട്ടു കഴിയുമ്പോൾ പൂർണ്ണമായ ബൈബിൾ അപൂർണ്ണമാകുമോ അങ്ങനെ അപൂർണ്ണമായാലല്ലേ പ്രവചിക്കാൻ കഴിയൂ.... പൂർണ്ണമായത് അഥവാ ബൈബിൾ വന്നിട്ടും പ്രവചനം മാറാതെ നിന്നാൽ നമ്മൾഎന്ത് ചെയ്യും അന്ന് പ്രവചിക്കുന്ന രണ്ട് സാക്ഷികൾ ദൈവത്തിൽ നിന്നും ഉള്ള പ്രവാചകരല്ല എന്ന് പറയേണ്ടിവരുമോ
@roymathew8675 Жыл бұрын
Dear, pravachana varrum ningi pokum, aniyan bhasha ningi pokum, nyanamo ningi pokum. Dear it is in the future, eg.... Pokum. Poi Ella.
@thomasmathai1929 Жыл бұрын
ദേവത്തോട് സംസാരിക്കാൻ മലയാളം മതിയല്ലോ
@selectedoneeverlasting8142 жыл бұрын
ഈ സന്ദേശം നൽകുന്ന അങ്ങേക്ക് അന്യഭാഷ ലഭിച്ചിട്ടുണ്ടോ?
@selectedoneeverlasting8142 жыл бұрын
Dont deny gifts, teach how to use it clearly in short words. Some points you said is correct.but all gifts from God Is still there more than what we think. In christ nothing is impossible for today yesterday, tomorrow.
@saniya71552 жыл бұрын
ദൈവദാസന്റെ പഠനം അനുസരിച്ച് പൂർണ്ണമായ ബൈബിൾ വന്നതിനാൽ മഹോപദ്രവകാലത്ത് വരുന്ന രണ്ട് സാക്ഷികൾ എങ്ങനെ പ്രവചിക്കും. കാരണം പ്രവചനം നിന്ന് പോയല്ലോ. ശരീരമാകുന്ന സഭ മാറ്റപ്പെട്ടു കഴിയുമ്പോൾ പൂർണ്ണമായ ബൈബിൾ അപൂർണ്ണമാകുമോ അങ്ങനെ അപൂർണ്ണമായാലല്ലേ പ്രവചിക്കാൻ കഴിയൂ.... പൂർണ്ണമായത് അഥവാ ബൈബിൾ വന്നിട്ടും പ്രവചനം മാറാതെ നിന്നാൽ നമ്മൾഎന്ത് ചെയ്യും അന്ന് പ്രവചിക്കുന്ന രണ്ട് സാക്ഷികൾ ദൈവത്തിൽ നിന്നും ഉള്ള പ്രവാചകരല്ല എന്ന് പറയേണ്ടിവരുമോ
@roymathew8675 Жыл бұрын
Why you are worried dear, leave them alone. But don't teach cult message.
@anilalbert9022 жыл бұрын
അന്യഭാഷ ഇല്ല എന്നാണോ താങ്കൾ പറയുന്നത് പരിശുദ്ധാത്മാവിനാൽ നമ്മൾ പ്രാർത്ഥിക്കുമ്പോൾ നമുക്ക് അറിയാത്ത ഒരു മറുഭാഷയിൽ കൂടെ നമ്മൾ ചിലപ്പോൾ പ്രാർത്ഥിക്കാറുണ്ട് അതാണ് എനിക്ക് അറിവുള്ള കാര്യം അതൊരു തട്ടിപ്പ് അല്ല
@selectedoneeverlasting8142 жыл бұрын
അദ്ദേഹം brotheren ഉപദേശം പറഞ്ഞു എന്ന് മാത്രം. പഠിച്ചതല്ലേ പാടാൻ ആകൂ..ചിലർക്ക് മനസ്സമാധാനം ആകും, ലഭിക്കാത്തത്തിലുള്ള വിഷമവും മാറും. ഇനി ഈ ലോകത്തിന്നുള്ളത് ചിന്തിച്ചാല്മതിയല്ലോ.നാം പൂർണരായല്ലോ, മറ്റുള്ളവർ എന്തുമാകട്ടെ.
@inshot3152 жыл бұрын
@@selectedoneeverlasting814 തങ്ങൾ കൾട്ടിൻ്റെ പ്രതിനിധിയാണ്...... വെടിയും പുകയും ഇല്ലാതെ എന്ത് ഉസ്റവം അല്ലേ🤣🤣🤣😄😄🌿
@saniya71552 жыл бұрын
ദൈവദാസന്റെ പഠനം അനുസരിച്ച് പൂർണ്ണമായ ബൈബിൾ വന്നതിനാൽ മഹോപദ്രവകാലത്ത് വരുന്ന രണ്ട് സാക്ഷികൾ എങ്ങനെ പ്രവചിക്കും. കാരണം പ്രവചനം നിന്ന് പോയല്ലോ. ശരീരമാകുന്ന സഭ മാറ്റപ്പെട്ടു കഴിയുമ്പോൾ പൂർണ്ണമായ ബൈബിൾ അപൂർണ്ണമാകുമോ അങ്ങനെ അപൂർണ്ണമായാലല്ലേ പ്രവചിക്കാൻ കഴിയൂ.... പൂർണ്ണമായത് അഥവാ ബൈബിൾ വന്നിട്ടും പ്രവചനം മാറാതെ നിന്നാൽ നമ്മൾഎന്ത് ചെയ്യും അന്ന് പ്രവചിക്കുന്ന രണ്ട് സാക്ഷികൾ ദൈവത്തിൽ നിന്നും ഉള്ള പ്രവാചകരല്ല എന്ന് പറയേണ്ടിവരുമോ
@inshot3152 жыл бұрын
@@saniya7155 ഒരിക്കലുമില്ല വെളിപാട് അത് യഹൂദനൻ ഉള്ളതാണ് പ്രവാചകന്മാരും യഹൂദന്മാർക്ക് മാത്രമുള്ളതാണ് വീണ്ടെടുപ്പിന് വേണ്ടി ദൈവം പറഞ്ഞിരിക്കുന്ന പദ്ധതിയാണ് വെളിപാടിലൂടെ പറഞ്ഞിരിക്കുന്നത് യാതൊരു ബന്ധവുമില്ല ഈ വെളിപാടിന്റെ എല്ലാ കാര്യങ്ങളും സംഭവിക്കുന്ന ഇസ്രായേലിലാണ് യഹൂദൻ ഇന്നും കർത്താവായ യേശുവിനെ സ്വീകരിച്ചിട്ടില്ല ആ പ്രവാചകന്മാർ വീണ്ടും വന്നു സുവിശേഷം പറയും അതുവഴി അവരിൽ പലരും രക്ഷിക്കപ്പെടും. എന്നാൽ ജാതികളായ നമുക്ക് ദൈവം കൃപയാണ് വിശ്വാസം തന്നതുകൊണ്ട് കാണാത്ത ദൈവത്തിന് ഒരിക്കലും അനുഭവിച്ചിട്ടില്ല ദൈവത്തെ നമ്മൾ വിശ്വസിച്ചു അത്രത്തോളം വിശ്വാസം എന്ന് വരം തന്നതുകൊണ്ടാണ് ഇതൊക്കെ നമ്മൾ
@josephvarghese2569 Жыл бұрын
സഹോദര. നിങ്ങൾ പറയുന്ന പൂർണമായത് ബൈബിൾ ആണെങ്കിൽ ഇനി നിത്യമായ ഒന്നിന് വേണ്ടി പ്രത്യാശിക്കേണ്ടുന്ന ആവശ്യം ഇല്ല. താങ്കളുടെ ഈ സോപ്പിട്ടുള്ള സംസാര ശൈലി വചനം അറിയാവുന്ന ആരും ആമേൻ പറയുല. ഒരു പക്ഷെ പ്രത്യേകമായ ഒരു വിഭാഗം ആമേൻ പറയുമായിരിക്കാം. അവിടുന്നും ഇവിടുന്നും പരസ്പര ബന്ധമില്ലാത്ത വാക്യങ്ങൾ തപ്പി എടുത്തു ഇങ്ങനെ ഒന്നും പറഞ്ഞു പിടിപ്പിക്കല്ലേ. ഇത്തരം വിലകുറഞ്ഞ പ്രസ്താവനകളുട ഞങ്ങൾ പോകുന്നവരല്ല. അന്യ ഭാഷയും പരുശുദ്ധത്മാവിന്റെ പ്രവർത്തനവും നിത്യത വെളിപ്പെടുന്ന വരെ ഭൂമിയിൽ തന്റെ മക്കളെ നടത്തുവാൻ ആവശ്യം ആണ്.
@don-wx2se6 күн бұрын
Bro. Please study the Bible well
@Namobarat7 ай бұрын
This is one of the cult group.. don’t follow them
@TheGateMinistries7 ай бұрын
I pray to the Lord not to keep this blasphemy against your charge.