EP 105 ആന്ധ്രാ ഫുഡ്, മുങ്ങിക്കപ്പൽ, യുദ്ധവിമാനം | Visakhapatnam, Food | Shopping & Sightseeing

  Рет қаралды 552,484

Tech Travel Eat by Sujith Bhakthan

Tech Travel Eat by Sujith Bhakthan

Күн бұрын

Пікірлер: 1 400
@TechTravelEat
@TechTravelEat Жыл бұрын
ഗൂസ്ബെറിയുടെ വസ്ത്രങ്ങൾ ഡിസ്‌കൗണ്ട് നിരക്കിൽ വാങ്ങുവാൻ സന്ദർശിക്കുക: www.goosebery.com/discount/TTE10
@varghesemeckamalil3049
@varghesemeckamalil3049 Жыл бұрын
Rishikutta chakare
@atravelstoryjeeva
@atravelstoryjeeva Жыл бұрын
sujith ഇതിൽ tec travel eat ന്റെ കൂപ്പൺ എങ്ങിനെയാ use ചെയ്യേണ്ടത് ❤❤❤❤❤
@sheebamony7976
@sheebamony7976 Жыл бұрын
Be blessed and safe..
@muhammad.thariq7743
@muhammad.thariq7743 Жыл бұрын
💥💥
@Filmsongsbyabhi
@Filmsongsbyabhi Жыл бұрын
Rishi kuttan innn nalla energy aaa
@reenaunni6422
@reenaunni6422 Жыл бұрын
ഒരു വയസ്സ് പ്രായമുള്ള ഒരു കുഞ്ഞിനേയും കൊണ്ട് ഇങ്ങനെ ഒരു യാത്ര ❤️ ഓർക്കാൻ കൂടി വയ്യ. എല്ലാവരും എത്ര ബുദ്ധിമുട്ടുന്നു 🥰. പക്ഷെ ഞങ്ങൾ ഈ കാഴ്ചയ്ക്ക് വേണ്ടി 12 മണി ആകാൻ കാത്തിരിക്കുന്നു 🎈. ഇഷ്ടമില്ലാത്തവർ കുറ്റം പറയുന്നു. യാത്ര തുടരട്ടെ.. all the best 👍
@sreesubhasunil1082
@sreesubhasunil1082 Жыл бұрын
Sathayam , we like your family. Enjoy the trip and we also enjoyed .
@sreejish121
@sreejish121 Жыл бұрын
truth
@shilpisajith136
@shilpisajith136 Жыл бұрын
Because of sweatha ,rishi baby ,abhi i started watching this vedio continuously...please dont stop this combo, sujith
@AFIL_MOHAMMED
@AFIL_MOHAMMED Жыл бұрын
Me 2
@rubythomas1765
@rubythomas1765 Жыл бұрын
Very true
@genuine_meteen9169
@genuine_meteen9169 Жыл бұрын
Me too, travel is fam is more fun
@malavikasumesh8298
@malavikasumesh8298 Жыл бұрын
@aparnamanoj1211
@aparnamanoj1211 Жыл бұрын
Solo ട്രിപ്പിനെക്കാൾ ഞങ്ങൾക് ഇഷ്ടം ഫാമിലി ട്രിപ്പ്‌ ആണ് ♥️ ഫുൾ സപ്പോർട്ട് 🔥❤️
@appusnandus7060
@appusnandus7060 Жыл бұрын
ഒരു മാറ്റവും വരുത്തേണ്ട.. Family ആയിട്ട് എങ്ങിനെ enjoy ചെയ്തു യാത്ര ചെയ്യാം എന്നുള്ളതിന് സുജിത്തിന്റെ വീഡിയോ കണ്ടാൽ മതി.. സുജിത്തിനെ ഇപ്പോഴാണ് കൂടുതൽ ഇഷ്ടമായതും daily വീഡിയോസ് കാണുന്നതും... All the best 👍👍
@sulthanqaboos
@sulthanqaboos Жыл бұрын
Family ആയിട്ട് പോകുന്ന trip ആണ് ഏറ്റവും കൂടുതൽ views കിട്ടുന്നത്..... എല്ലാവരും ഉണ്ടെങ്കിലേ ഒരു ഓളം ഒള്ളു main Abi okke വേണം.....
@Vsmhere
@Vsmhere Жыл бұрын
Hai Sujith, I am naval veteran and your video reminded me our old hard days at sea and memories in Vizag. Thank you for your sweet words for the sailors and their hard life.🧡🤍💚
@ShabeebSha2
@ShabeebSha2 Жыл бұрын
ഒരു episodum മുടങ്ങാതെ കണ്ടവർ ആരെക്കെ ഉണ്ട് 😍
@noufalkhanbilal439
@noufalkhanbilal439 Жыл бұрын
ഉണ്ട്, ഏഴ് വർഷം കഴിഞ്ഞു, ഇദ്ദേഹത്തിന്റെ ഒപ്പം കുടീറ്റ്, അന്ന് മുതലേ ഒരുവീഡിയോ പോലും കാണാതിരുന്നിട്ടില്ല,,👆👆
@soniyabiju2110
@soniyabiju2110 Жыл бұрын
Yes
@noufukanadan
@noufukanadan Жыл бұрын
ഞാനുണ്ട് 😊
@celinefransis9258
@celinefransis9258 Жыл бұрын
Njan
@ajithkarunakaran227
@ajithkarunakaran227 Жыл бұрын
Yes🖐️
@sinisasi2770
@sinisasi2770 Жыл бұрын
ഒരു മാറ്റവും വരുത്തേണ്ട.. ഫാമിലിയുമായി ഉള്ള യാത്ര ആയതു കൊണ്ടാണ് ഇത്രയും മനോഹരം ..പ്രത്യേകിച്ചും നമ്മുടെ ഋഷി കുട്ടൻ ഉള്ളത് കൊണ്ട്
@noufalkhanbilal439
@noufalkhanbilal439 Жыл бұрын
ഏതൊരാളും എത്ര തിരികുപ്പിച്ച ജീവിതത്തിൽ പോലും ആഗ്രഹിക്കുന്ന ഒന്നാണ് യാത്ര ചെയുക എന്നത്,,അതും ഫാമിലിയുടെ കൂടെ ആകുമ്പോൾ അത് പറയുകയും വേണ്ട,അതിനേക്കാൾ വലിയ ഒരു സന്തോഷം പറയാനില്ല, ഞങ്ങളെ പോലുള്ള പ്രവാസികൾക്ക് ഇത്പോലെ ട്രാവൽ ചെയ്യാൻ കുന്നോളം ആഗ്രഹംഉണ്ട്, പക്ഷെ സാഹചര്യം അനുവദിക്കുന്നില്ല,, Anyway നിങ്ങളിലൂടെ ആ ആഗ്രഹം സഫലികരിക്കുന്നു,,എന്തായാലും അടിപൊളി,,, love you ഭക്തൻ ഫാമിലി💕💕
@TechTravelEat
@TechTravelEat Жыл бұрын
❤️
@meenusantosh492
@meenusantosh492 Жыл бұрын
I started watching ur videos only because you are traveling with your family..... especially Rishi😘😘
@TechTravelEat
@TechTravelEat Жыл бұрын
🥰❤️
@radhamanisasidhar7468
@radhamanisasidhar7468 Жыл бұрын
ഇപ്പോൾ ഋഷി കുട്ടനാണ് താരം കാഴ്ചകൾ ഗംഭീരം. സുജിത്തിന്റെ വീഡിയോ കാണമ്പോൾ എന്തെന്നില്ലാത്ത ഒരു പോസിറ്റീവ് എനർജിയാണ് അമ്പി, ശ്യേതാ ഹായ്. ❤️❤️❤️🙌😘😘
@renjithanju9630
@renjithanju9630 Жыл бұрын
സുജിത്തേ നിങളുടെ അനുജൻ ആയി പിറന്ന അബി ഒരു ഭാഗ്യവാൻ തന്നെയാ..നിങളുടെ ഫാമിലി പൊളിയാ...........❤️❤️😍😍😍
@TechTravelEat
@TechTravelEat Жыл бұрын
❤️❤️❤️
@deepasubash7354
@deepasubash7354 Жыл бұрын
It's not boring..... ഓരോ വിഡിയോസും enjoy ചെയ്തു തന്നെയാണ് കാണുന്നത്. Go ahead Sujith 💖💖💖💖💖
@chandrikamukundan6804
@chandrikamukundan6804 Жыл бұрын
കൊച്ചു കുഞ്ഞുങ്ങളെ കൊണ്ട് യാത്ര ആഗ്രഹിക്കുന്നവർ, എങ്ങനെ സാധിക്കു൦ എന്നു മനസ്സിലാക്കി കൊടുക്കുന്ന ഒരു നല്ല വീഡിയോ. ഇന്നത്തെ വീഡിയോ വേഗം തീർന്ന പോലെ തോന്നി. വിശാഖപട്ടണ കാഴ്ച പതിവു പോലെ ഞാൻ പോയതു പോലുള്ള പ്രതീതി, Train yathra, Submarine കാഴ്ചകൾ, 🛍️💸 ഋഷികുട്ടന് ഭക്ഷണം കൊടുക്കുന്ന ശ്വേത. കാക്കയേ പിടിക്കാൻ കുഞ്ഞ് മതിൽ ചാടി ഓടിക്കയറുന്ന ഋഷികുട്ടൻ.😍🥰😘.കുഞ്ഞ് എന്തൊരു Happy യാണ്. നിങ്ങളുടെ സമയനിഷ്ട എടുത്തു പറയേണ്ടതു തന്നെ. കുഞ്ഞിനെ കൊണ്ടു സമയത്തിന് ദിവസവും ഇറങ്ങുക ഒരു കഴിവ് തന്നെ. Waiting for tomorrows video. ഒറീസ്സ കാഴ്ചകൾ ക്കായി waiting. May God bless you for your video and Travel.
@jyothiradhakrishnan8275
@jyothiradhakrishnan8275 Жыл бұрын
ഇതുവരെ ഒരു വീഡിയോ പോലും മിസ്സ് ചെയ്യാത്ത ഒരു ആളെന്ന നിലയിൽ എനിക്ക് ബോറടി തോന്നിയിട്ടില്ല എന്ന് മാത്രമല്ല നിങ്ങളുടെ vlogil സത്യത്തിൽ നല്ല ഒരുപാട് കര്യങ്ങൾ ഉണ്ട്, historical ideas,food,road,kunjine handle ചെയ്യുന്നത്,stays angine ellam kode oru വീഡിയോയിൽ
@TechTravelEat
@TechTravelEat Жыл бұрын
Thanks ❤️
@salmansf2246
@salmansf2246 Жыл бұрын
💯💯💯💯🔥🔥🔥🔥
@thedramarians6276
@thedramarians6276 Жыл бұрын
ഈ ഫാമിലി ഷോ കാണാൻ ആണ് ഞങ്ങൾക്കിഷ്ടം, അതൊരു പ്രത്ത്യേക സുഖം തന്നെ ആണ്, keep going guys 👍👍👍👍
@selinvarghese6320
@selinvarghese6320 Жыл бұрын
സത്യം
@rekhaunnikumar1226
@rekhaunnikumar1226 Жыл бұрын
വിമർശിക്കുന്നവർ വിമർശികട്ടെ നോ പ്രോബ്ലം... ബട്ട്‌ നിങ്ങളെ യും ഫാമിലിയേയും ഇഷ്ട്ട പെടു ന്നവർ ഒരുപാട് ഉണ്ട് 🥰🥰🥰🥰
@soumyakrishna4207
@soumyakrishna4207 Жыл бұрын
Enthokke paranjalum avar aa kunjine kondu yathra cheythu video eduthu cheyunnathil avarkku serkkum hats off kodukanam.....
@rekhaunnikumar1226
@rekhaunnikumar1226 Жыл бұрын
S sathyam 🥰🥰🥰
@seethaps3958
@seethaps3958 Жыл бұрын
വെള്ളത്തിനു അത്തം എന്ന് ഒരു പേര് കണ്ടു പിടിച്ചു തന്നതിന് റിഷി ബേബിക്ക് ഒരു ഹായ്
@jomajo5291
@jomajo5291 Жыл бұрын
Athe we love you
@shibinhaneefa2651
@shibinhaneefa2651 Жыл бұрын
ആര് എങ്ങനെ വിമർശിക്കാൻ ശ്രമിച്ചാലും ബോറടിപ്പിക്കാതെ ഉള്ള നിങ്ങളുടെ വീഡിയോയും അവതരണവും കാണാൻ പ്രേക്ഷകർ ഉണ്ടാവും. ഋഷി ബേബിയുടെ കളിയും ചിരിയും കുറുമ്പും മാത്രം മതിയല്ലോ വീഡിയോ അടിപൊളി ആക്കാൻ.
@anilchandran9739
@anilchandran9739 Жыл бұрын
എല്ലാവരുടെയും സ്വപ്നയാത്ര യഥാർത്ഥ്യമാക്കിയ TTE ഫാമിലിയ്ക്ക് Big Love 💖🎊👍🏼🤩
@remalal943
@remalal943 Жыл бұрын
Yo
@mrsmruthi
@mrsmruthi Жыл бұрын
ഒരു മാറ്റവും വരുത്തരുത്. ഇങ്ങനെ തന്നെ വേണം.ഈ type of vlogging ആണ് സുജിത്തിനെ different aakkunnath
@farifari5045
@farifari5045 Жыл бұрын
ഒരു മാറ്റവും വേണ്ട ഇങ്ങിനെ തന്നെ മതി കാണാൻ ഞങ്ങൾക്ക് ഇഷ്ടമാണ്. എന്നും 12 - മണിക്ക വേണ്ടി waiting - ആണ്. വിഡിയോ കഴിയുമ്പോൾ ആണ് സങ്കടം
@onlyz1479
@onlyz1479 Жыл бұрын
We are enjoying this format … don’t change .. family is what makes this journey beautiful.. ❤
@salmansf2246
@salmansf2246 Жыл бұрын
ഒരുപാട് enjoyment ഉണ്ട് നിങ്ങടെ vediosil നല്ല positivity. മുടങ്ങാതെ കാണാറുണ്ട്. Negative in reply പറയാതെ പോകുന്നതാണ് നല്ലത്. പോസിറ്റീവ് ആഗ്രഹിച്ച് വരുന്നവർക്ക് പോസിറ്റീവ് മാത്രം കിട്ടുന്ന മികച്ച vlog ആയി ഇത് ഇനിയും മുമ്പോട്ട് പോകണം എന്ന് ആഗ്രഹിക്കുന്നു. ആശംസിക്കുന്നു.... So negative avoid ചെയ്തേക്കാം നമുക്ക്. മൈൻഡ് ചെയ്യണ്ട
@mookambika1186
@mookambika1186 Жыл бұрын
പറയുന്നവർ പലതും പറയും. നിങ്ങൾ നിങ്ങളുടെ യാത്ര തുടരുക. 👍
@athira_anoop
@athira_anoop Жыл бұрын
Pregnant ആയതുകൊണ്ട് യാത്ര ചെയ്യാൻ പറ്റാതെ ഇരിക്കുന്ന എനിക്ക് പുതിയ സ്ഥലങ്ങൾ കാണാൻ പറ്റുന്നത് നിങ്ങളുടെ വീഡിയോ കാണുന്നത് കൊണ്ടാണ്...❤️
@TechTravelEat
@TechTravelEat Жыл бұрын
❤️❤️❤️
@ashidharasheed8994
@ashidharasheed8994 Жыл бұрын
Aa family show Kanan vendi anu 12 o clock Avan wait cheyyunnathu. Don't listen to such person we are loving your videos ❣️
@TechTravelEat
@TechTravelEat Жыл бұрын
❤️🥰🙏
@smithacnair5539
@smithacnair5539 Жыл бұрын
It's not a family show, I am watching this video not only for sightseeing but to watch the happiness and joy fullness of your family especially rishikuttan.I am getting nearly two Umma per day from Rishi.We have no kids. So we utmost enjoy that moment.Carryon with your family trip.💝💝💝
@sudheernanadikkal4176
@sudheernanadikkal4176 Жыл бұрын
ഭംഗി ആയിട്ട് മുന്നോട്ട് പോവട്ടെ.... എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കുന്നു..... Love you all.. Specially ഋഷി കുട്ടൻ... 🥰😘😘😘
@TechTravelEat
@TechTravelEat Жыл бұрын
🙏
@anandhu8609
@anandhu8609 Жыл бұрын
No boring till 105 episode negative olly's step back..
@statusolly.8579
@statusolly.8579 Жыл бұрын
💯
@fliqgaming007
@fliqgaming007 Жыл бұрын
വല്ലാത്തൊരു പോസിറ്റീവ് vibe ആണ് നിങ്ങളെ എല്ലാ ദിവസവും കാണുമ്പോൾ.. ❤️❤️ അടിപൊളി സീരീസ് സുജിത്ത് ഏട്ടാ 🥰 💛
@aparnam2094
@aparnam2094 Жыл бұрын
Videos ഇങ്ങനെ തന്നെ മുന്നോട്ട് പോകട്ടെ . Daily 2 episodes വന്നാലും സന്തോഷം !! And Rishi is love ❤️❤️
@mollycharles7310
@mollycharles7310 Жыл бұрын
Today is a landmark day as far as Rishi is concerned,he made a lot of sounds as if he’s talking and he crossed the small wall by himself to see the birds,well done Rishikuttan❤
@drkavithakailasan7889
@drkavithakailasan7889 Жыл бұрын
തീർച്ചയായും സുജിത് and ഫാമിലി... ഒരുപാട് ഇഷ്ടം കൂട്ടിയിട്ടേ ഉള്ളൂ... എല്ലാത്തിനെയും എന്തിനു വിമർശിക്കുന്നു.... കഠിനാധ്വാനവും അർപ്പണബോധവും ജോലിയോടുള്ള ആത്മാർത്ഥതയും.... കുടുംബത്തിനൊപ്പമുള്ള കലർപ്പില്ലാത്ത videos ഏറെ ആസ്വാദ്യകരമാണ്... നിങ്ങൾ പൊളിക്കൂ മക്കളെ ❤️
@roseben6293
@roseben6293 Жыл бұрын
സുജിത്ത് ഒരു family man ആണ് അപ്പോൾ ഞങ്ങൾക്ക് വേണ്ടത് നിങ്ങളുടെ family ടെ കൂടെ ഉള്ള സംഭവങ്ങൾ ആണ്.. നിങ്ങൾ അത് ഏറ്റവും ഭംഗിയായിട്ടു കാണിച്ചു തരുന്നുണ്ട് ഒപ്പം സ്ഥല കാഴ്ചകളും ഭക്ഷണവും ഒക്കെ... ഞങ്ങൾക്ക് അത് മതി ❤️❤️പത്തിൽ എട്ട് പേരും നിങ്ങളുടെ കൂടെ ഉണ്ട് ബാക്കി രണ്ടു പേരോട് പോകാൻ പറയൂ.. ദിവസവും ഉച്ചക്ക് 12 മണി ആവാൻ കാത്തിരിക്കുന്നു... ഒപ്പം ഋഷി കുട്ടനെയും 😘😘😘
@ushapillai3274
@ushapillai3274 Жыл бұрын
റിഷിക്കുട്ടാ മം മം . റിഷി യാത്രകൾ കഴിഞ്ഞ് വരുമ്പോൾ ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കാൻ കഴിയും. ഇങ്ങനെ നിങ്ങൾ യാത്ര ചെയ്യുന്നത് കാണുമ്പോൾ ശരിക്കും കൊതിവരാറുണ്ട്. റിഷിക്കുട്ടനെന്താ സമരം ചെയ്യുന്നോ. സൂപ്പർ
@butterflies2800
@butterflies2800 Жыл бұрын
Family ആയി യാത്ര ചെയുന്നത് കൊണ്ടാണ് കൂടുതൽ ഇഷ്ടമായത് അതുകൊണ്ടാണ് mundangathe കാണുന്നത് Especially with baby😊
@rinjukjohn5137
@rinjukjohn5137 Жыл бұрын
ഏട്ടാ...നിങ്ങളെയും ശ്വേതയെയും സമ്മതിച്ചു. കുഞ്ഞനെയും കൊണ്ട് യാത്ര ചെയ്യാൻ വളരെ ക്ഷമ വേണം.all the best 🥰🥰
@rajasreelr5630
@rajasreelr5630 Жыл бұрын
😘 യാത്രകൾ എപ്പോഴും നല്ല അനുഭവം അണ് നൽകുന്നത്..... വീഡിയോ k വേണ്ടി കട്ട waiting ആണ്...... നിങ്ങൾ എവിടെ എത്തി.. Food k എങ്ങനെ, ഋഷി babay എന്തൊക്കെ കാണിക്കുന്നേ... അങ്ങനെ എല്ലാം നമ്മൾ ഓർക്കും അങ്ങനെ 12 ആകാൻ കാത്തിരുന്നു video കാണുമ്പോ വല്ലാത്ത feel and extreme happy.😍 we all proud of u sujithetta and the lovely family 🥰
@hari.c9845
@hari.c9845 Жыл бұрын
Mr. Suith Happy journey. റെഗുലർ ആയി എപ്പിസോഡ് കാണാറുണ്ട്. എപ്പിസോദിൻറെ നമ്പർ ഓർഡറിൽ അല്ല എന്നു തോന്നുന്നു.u ടുബിൽ correct ആയി തോന്നിയില്ല. Please check.
@preethawarrier761
@preethawarrier761 Жыл бұрын
നല്ല ഒരു episode .....ഞങ്ങൾ 4 വർഷം മുമ്പ് വിശാഖ പട്ടണം പോയിരുന്നു ... കൈലാസഗിരി, Submarine എല്ലാം പോയി കണ്ടു ..... വീണ്ടും ആ ഓർമ്മകൾ പുതുക്കി തന്നിതിന്ന് നന്ദി Sujith ..... ഋഷി .യുടെ കുറുമ്പ് കണ്ടാൽ എല്ലാ വിഷമ്മങ്ങളും മാറും ..... ആളുകൾ എന്തെങ്കിലും പറഞ്ഞോട്ടേ,....ഞങ്ങൾക്ക് ഇങ്ങനെ family ആയി കാണാൻ ആണ് ഇഷ്ട്ടം ..... Keep going ...... God bless you both😍
@anandhurameshan7815
@anandhurameshan7815 Жыл бұрын
No one can beat in you in quality of Travelogue. The best in Malayalam. ❤️
@remyapraveen3282
@remyapraveen3282 Жыл бұрын
Who is saying like that Sujith .... according to me am daily waiting for ur vlog and u people are not even giving any boring vlogs ..keep on going guys ..love u rishikutta😍😍 abhi and Swetha doing good....
@TechTravelEat
@TechTravelEat Жыл бұрын
❤️❤️❤️
@vedikap.kammath2289
@vedikap.kammath2289 Жыл бұрын
റിഷി കുട്ടാ...🥰 Latest interview kandu in FTQ ...really nice interview !! Enjoy ur trip ..
@lalithagomathi3416
@lalithagomathi3416 Жыл бұрын
Thanks sujith and swetha for English subtitles which I feel like travelling with you... Abhi super driving.... Above all, sweet little heart baby rishi every activity inspiration... God bless you all dears for your INB trip
@wildandvibe
@wildandvibe Жыл бұрын
Tupolev Tu-95 russian flight👍. The aircraft has four Kuznetsov NK-12 engines with contra-rotating propellers. It is the only propeller-powered strategic bomber still in operational use today
@tsarbomba7585
@tsarbomba7585 Жыл бұрын
isn't this called the Bear ?
@sinumathewk8588
@sinumathewk8588 Жыл бұрын
27:00 food കഴിച്ചതിന്റെ കളിയാ 🥰🥰🥰 ഇവിടേം ഇങ്ങനാ, food കഴിച്ചു വിശപ്പ്‌ മാറിയാൽ നമ്മടെ മേലെ കുതിര കളിക്കും. ആ food ദഹിപ്പിച്ചേ അടങ്ങൂ. വിശന്നാൽ അലമ്പ് സ്വഭാവം ആണ് താനും. ഇവരുടെ best മൂഡ് food കഴിച്ച ഉടൻ ആണ് 😊
@artistgkn
@artistgkn Жыл бұрын
കൈലാസ ഗിരി മലയുടെ മുകളിൽ നിന്നും താഴെ വിശാപട്ടണം ബീച്ച് വളരെ ഭംഗി ആയി കാണാൻ കഴിയും ❤️❤️❤️❤️
@ENJOY-ALWAYS-ENJOY
@ENJOY-ALWAYS-ENJOY Жыл бұрын
Family Show ഇഷ്ട്ടം നിങ്ങൾ പൊളിക്ക് ബ്രോസ് ENJOY ALWAYS ENJOY 🔥🔥🔥🔥🔥🔥🥰👌
@rajeevsureshbabu1937
@rajeevsureshbabu1937 Жыл бұрын
സൂപ്പർ വീഡിയോസ് ആണ് ബ്രോ. ഒരു ബോറിങ്ങും കൂടാതെ കാത്തിരുന്ന് ഓരോ വീഡിയോസും കാണുന്നുണ്ടേൽ അത് നിങ്ങളുടെ വീഡിയോസ് മാത്രം ആണ്. 🥰🥰🥰👍🏻👍🏻❤❤❤❤❤❤പ്രതേകിച്ചും ഋഷികുട്ടനെ കാണാൻ ❤❤❤🥰
@TechTravelEat
@TechTravelEat Жыл бұрын
❤️
@TravelBro
@TravelBro Жыл бұрын
യാത്രകൾ എപ്പോഴും എല്ലാവർക്കും ഒരുപോലെ അല്ല .. ചിലർക്ക് അത് മനസിന്‌ കുളിർമ തരുന്നു ..ചില വേദനകൾ ആശ്വാസം നൽകുന്നു .. അതുപോലെ പുതിയ പുതിയ കാഴ്ചകൾ അറിവുകൾ ...അങ്ങനെ എണ്ണി പറയാൻ തുടഗിയാൽ തീരാത്ത അത്ര അനുഭവങ്ങൾ തന്നെ ആണ് ..യാത്ര
@anuelizabath9511
@anuelizabath9511 Жыл бұрын
Dear sujith ettaa Ithupole thanne poya mathi ♥️ rishide kurumb illenkil ee journey itra rasam undavilla. Parayunnavar avarude kusumbu kondu parayunnathaaa.
@MrAdithya16
@MrAdithya16 Жыл бұрын
ഏതൊരാളിന്റെയും വിജയത്തിനുപിന്നിൽ family Support ഉണ്ടാവണം. അപ്പോൾ പിന്നെ family യെ കാണിക്കാതെ എങ്ങനെയാ👍👍👍 Big Salute 😘😘😘😘
@arjundnair455
@arjundnair455 Жыл бұрын
34:41 The third one is the gunner seat. The long barrel we see in front of the plane is actually a gun which is used to shoot down the opponent aircrafts. A soldier will man the gun on the front by sitting there. The people wearing headsets and facing opposite the pilots are radio operators I guess.
@jannahmahekvlogs
@jannahmahekvlogs Жыл бұрын
Please dont change this format. Only watching this series because of Swetha and Rishikuttan. You earned a big crowd of family audience because of this series. Keep going..
@Gkm-
@Gkm- Жыл бұрын
Family ആയിട്ട് യാത്ര ചെയുമ്പോ Family show അല്ലാതെ single show കാണികാൻ പറ്റോ 🤣
@4thdimension_
@4thdimension_ Жыл бұрын
Uff🥲
@jomajo5291
@jomajo5291 Жыл бұрын
Sathyam
@ushadevips9118
@ushadevips9118 Жыл бұрын
😂😂👍
@renjiniprasanth9580
@renjiniprasanth9580 Жыл бұрын
😀😀
@angithabalakrishnan2685
@angithabalakrishnan2685 Жыл бұрын
Pinala.. Chilar orikilm marila
@sijithkuttan7525
@sijithkuttan7525 Жыл бұрын
ട്രാവൽ വീഡിയോ കാണുന്നത് നിങ്ങളുടേത് മാത്രമാണ് കാരണം നല്ല വീഡിയോയും നല്ല അവതരണം അതുപോലെ ഓരോ സ്ഥലത്ത് ചെല്ലുമ്പോൾ അവിടുത്തെ കാര്യങ്ങൾ കാണിക്കുന്നത് നല്ല രീതിയിലാണ് എല്ലാം പറഞ്ഞു തരുന്നുണ്ട് അതാണ് നിങ്ങളുടെ പ്ലസ് പോയിൻറ് ഇങ്ങനെ പോയാൽ മതി
@93992466
@93992466 Жыл бұрын
Traveling with family is awesome. ....like your videos and the way you explain......Rishi baby is very intelligent and adjusting kid. Lucky people
@safeelanasrin9717
@safeelanasrin9717 Жыл бұрын
പണ്ടൊക്കെ സുജിത്ത് ചേട്ടൻ്റെ വീഡിയോസ് എപ്പോഴും കാണാറില്ല...വല്ലപ്പോഴും മാത്രം...but ഈ INB trip start ചെയ്തപ്പോൾ തൊട്ട് ഒരു day പോലും ഞാൻ miss ആക്കിയിട്ടില്ല...bcz of your family... ഇപ്പൊ വീട്ടിൽ എല്ലാർക്കും അറിയാം i am addicted to your vdos..😊 ...rishi ബേബിയും swetha sissum ആണ് എൻ്റെ favrt..💓 ..ഇതുപോലെ തന്നെ vlogs countinue ചെയ്താൽ മതി.. ✌️🤗❤️🥰👏
@saishbg2678
@saishbg2678 Жыл бұрын
ഫാമിലി ആയിട്ട് തന്നെ കാണിച്ചാൽ മതി സുജിത്.. ഫാമിലി സബ്സ്ക്രൈബ്ർസ് ഉണ്ടേ 👌👍
@celinefransis9258
@celinefransis9258 Жыл бұрын
ഞാൻ നന്നായി ആസ്വദിക്കുന്നു. 👍👍എനിക്കിഷ്ടം നിങ്ങളുടെ vlogs 👌👌✨️✨️✨️
@malludreams9307
@malludreams9307 Жыл бұрын
Tata group ന്റെ കിഴിൽ ഉള്ള ഒരു സ്ഥാപനമാണ് zudio. ഇവിടെ എല്ലാം zudio manufacturing products ആണ് . കുറച്ച് ലാഭം മാത്രം എടുത്ത് നല്ല products customers ൽ എത്തിക്കുന്നു.
@deeptipillai5296
@deeptipillai5296 Жыл бұрын
Please continue with your family vlogs because u r rocking..we love to watch ur family videos..waiting everyday for 12'o clock..for few negative comments please don't change anything..
@shrividyashashidharan4925
@shrividyashashidharan4925 Жыл бұрын
Gongura is a kind of leafy vegetable like Palak. It's lil sour in taste and very tasty when cooked with Dal. It's cherished by Andhrites. Gongura pickle is also very tasty..
@hannaannu2733
@hannaannu2733 Жыл бұрын
We are enjoying your video 😍.with Rishi Your journey is more beautiful than solo trip.
@cijoykjose
@cijoykjose Жыл бұрын
ഞാൻ കോളേജിൽ സെമിനാർ ചെയ്ത വിഷയം ആണ് അന്തർവാഹിനി. നമ്മുടെ നാട്ടിൽ ഒരു കോളേജിൽ ആളുകൾ എടുക്കാത്ത(എത്രത്തോളം ഉണ്ട് എന്ന് എനിക്ക് അറിയില്ല) ഒരു വിഷയം ആയിരുന്നു. എനിക്ക് അന്തർവാഹിനികളേ പറ്റി ധാരാളം പറയാൻ കഴിയും. 🥰🤩
@zan4585
@zan4585 Жыл бұрын
ഫാമിലി ഉള്ളത് കൊണ്ടാണ് ഈ വ്ലോഗ് കാണുന്നത് തന്നെ
@remyarevi5682
@remyarevi5682 Жыл бұрын
During 1971 Indo-Pak war Indian aircraft carrier INS Vikrant was attacked by pns Gazi Pakistani submarine it happened in Visakhapatnam port but our Navy officers fought back and drawn that pns Ghazi by this particular submarine named INS Khursura thank you for showing us this particular submarine
@Saifazhikode
@Saifazhikode Жыл бұрын
my father had worked in INS vikrant when Ghazi attack
@naruto_army-1
@naruto_army-1 Жыл бұрын
Rishi fans like 💞😘expression king🤗❤❤
@rosesunny2010
@rosesunny2010 Жыл бұрын
Innathe video nannayi enjoy cheythu, lunch kazhinjulla bhagam
@artistgkn
@artistgkn Жыл бұрын
വിശാപട്ടണത്ത് ഫാമിലിയോട് കൂടി പോയ ഒരു യാത്ര മനസ്സിൽ ഓർമ്മ വന്നു 🥰🥰🥰
@manuuthaman1351
@manuuthaman1351 Жыл бұрын
ഒരു ബോറടിയും ഇല്ല... ഡെയിലി വീഡിയോ പോരട്ടെ ... 1 hr ആയാലും കുഴപ്പമില്ല ഋഷിക്കുട്ടന്റെ കുസൃതി കാണാല്ലോ.. പിന്നെ ഒരുപാട് സ്ഥലങ്ങളും... ❤️❤️
@beenafrancis4706
@beenafrancis4706 Жыл бұрын
Accoda Rishi is saying Atham so cutely 🤩🥰
@lakshmivishwanathan1909
@lakshmivishwanathan1909 Жыл бұрын
Beautiful video. It was so amusing to see Rishi playing🥰🥰. Wish you safe onward journeys!
@ireneshaji4340
@ireneshaji4340 Жыл бұрын
Ur family tour is wat makes different frm other vlogs....all loves to see u people go ahead !!!!
@kamalbhai8350
@kamalbhai8350 Жыл бұрын
നിങ്ങളുടെ ഈ യാത്ര വ്യത്യസ്തവും വിങ്‌ജ്ഞാനപ്രദവുമാണ് sharing, caring, കുടുംബത്തെ എങ്ങനെ സ്നേഹിക്കണം കൂടാതെ മനോഹരമായ അവതരണം really amazing keep it up ഋഷി കുട്ടനാണ് ഹീറോ 🥰🥰🥰
@TechTravelEat
@TechTravelEat Жыл бұрын
Thanks ❤️
@danujasivan1
@danujasivan1 Жыл бұрын
Sujith and family 😍 love and regards from New Zealand ❤
@josephkunjithommen5787
@josephkunjithommen5787 Жыл бұрын
😳 new zealand😳😍
@sundarhariharan3601
@sundarhariharan3601 Жыл бұрын
Rishi baby is very cute...😘😘😘
@sudhisurya
@sudhisurya Жыл бұрын
Let people criticise..... Some of them never change..... Family is all matters.... Love Rishi.....
@jeenupr9294
@jeenupr9294 Жыл бұрын
We love this family combo.. don’t stop this .. ente 1 vayassulla Mon Rishi baby evide ennu chodhichal Tv yilekk nokkum… family blogs super aanu ❤️
@vanajaramesh5305
@vanajaramesh5305 Жыл бұрын
Sujith your trip is adipoly with family ❤️❤️
@abctou4592
@abctou4592 Жыл бұрын
I can see lots of positive changes in Vizag now, I lived there for a short time in 1986.
@Sunilpbaby
@Sunilpbaby Жыл бұрын
28:31ഋഷി മോന്റെ വഞ്ചിപ്പാട്ട് അതോ ചെണ്ടമേളം ആണെന്നും തോന്നുന്നു കൈയൊക്കെ വച്ചുള്ള ആക്ഷൻ കണ്ടിട്ട് സെക്കൻഡ് സ്റ്റേജ് യാത്ര ഋഷി മോൻ കൊണ്ടുപോയി ❤️❤️
@TechTravelEat
@TechTravelEat Жыл бұрын
😄😄😄
@Sunilpbaby
@Sunilpbaby Жыл бұрын
@@TechTravelEat ❤️❤️
@sailajadevi8988
@sailajadevi8988 Жыл бұрын
IMD യിലാണ് ജോലി ചെയ്യുന്നത് Doppler Radar cyclone tracking നാണ് use ചെയ്യുന്നത്. ഋഷി ഇപ്പോഴേ ഇതൊക്കെ കണ്ടു. ആ വലിയ ഗോളത്തിനുള്ളിലാണ് Antenna. Thank you for informative videos. Love to Rishi 👌
@user-nu4cu2io2e
@user-nu4cu2io2e Жыл бұрын
Family show nn thonnite illa. Love your style of travel vlogging. Pinne familyde convos edakk edakk kanikkunna kondum koodeya bore illadhe adipoli aayi pogunne. You show bits and pieces of the uniqueness of all the places really well. I prefer to watch All India trip of yours over many who are currently doing All India vlogs.
@mobinaugustine8421
@mobinaugustine8421 Жыл бұрын
Rishi is entertaining us more than anyone 🎉 Wish you all the best for your journey
@lachuzvignesh
@lachuzvignesh Жыл бұрын
Waiting ayirnu... kanathond previous episodes kandond irikuvayirnu.. love u rishii babyy.. ummah😍😘
@TechTravelEat
@TechTravelEat Жыл бұрын
🥰🙏❤️
@AN-yk5cs
@AN-yk5cs Жыл бұрын
Sweet Rishi.... he reads the juggernaut's mind...
@sandhyasandhya2480
@sandhyasandhya2480 Жыл бұрын
തളരരുത് രാമൻ കുട്ടി തളരരുത് ഫാമിലി വീഡിയോ 👌റിഷി കുട്ടൻ അപ്പാപ്പൻ 👌❤
@suryanair1362
@suryanair1362 Жыл бұрын
Not boring.. I m enjoying the video for the best... people who cnt treval thy use all words.. keep rocking 😎 .. here we Thr waiting for next video...
@pbv311
@pbv311 Жыл бұрын
Keep going Mr. Sujith♥️ Mrs. Shwetha.♥️ Mr. Abhi♥️ Mr. Rishi♥️ well presented well explained everything upto standards ♥️ You are such an inspiration to 1000's of people..
@sajidasalim8729
@sajidasalim8729 Жыл бұрын
എന്തിലും നെഗറ്റീവ് കാണാൻ ശ്രമിക്കുന്ന/അല്പസ്വല്പം അസൂയയും കൂടി ചേർത്ത് കുറ്റം പറയുന്നവരോട് പോകാൻ പറ...😏 .ഫാമിലിയെ ഒപ്പം കൂട്ടി ധൈര്യസമേതം യാത്ര ചെയ്യുന്ന സുജിത് ഭക്തനോട് ഞങ്ങൾക്ക് സ്നേഹവും ബഹുമാനവും ആണ്. Cute baby dear Rishi Bhakthan.🥰🥰🥰❣️
@TechTravelEat
@TechTravelEat Жыл бұрын
🥰👍
@jyothireshith7257
@jyothireshith7257 Жыл бұрын
ഞങ്ങളെ വീട്ടിലെ കുട്ടിയെ പോലെ നമ്മുടെ കൺമുന്നിൽ വച്ച് വളരുകയാണ് ഋഷി കുട്ടൻ ഒരു ദിവസം പോലും അവനെ കാണാതിരിക്കാൻ ആവുന്നില്ല
@strangervideos6860
@strangervideos6860 Жыл бұрын
Ningalude video ente jeevithathinte oru baagaman ithu kaanan vendi njan ente samayam maati vakkum keep going❤️❤️
@niranjan6945
@niranjan6945 Жыл бұрын
Don't change your way ....be real Be positive
@ajmalkolkali3012
@ajmalkolkali3012 Жыл бұрын
ഞാൻ നിങ്ങളുടെ ബന്ധിപുർ വീഡിയോ മുതൽ കാണുന്നതാണ്. അതിനു ശേഷം എന്റെ ഒരു favourite പ്ലേസ് ആയി മാറി. നിങ്ങളുടെ അവതരണം ഒരു രക്ഷയുമില്ല
@TechTravelEat
@TechTravelEat Жыл бұрын
❤️❤️❤️
@jessymathew5498
@jessymathew5498 Жыл бұрын
Gongura is widely used in many different dishes in cooking fish , meat , lentils and as pickles by people of AP. In Malayalam its known as "mathipuly".
@hippopotamus9879
@hippopotamus9879 Жыл бұрын
If you see an Aeroplane or planes don’t say flight. The use of word ‘Flight’ usually describes time or place eg My flight is at 7pm or the flight between London and Kochi. We don’t use my aeroplane is at 7pm.
@ukvinoy
@ukvinoy Жыл бұрын
Excellent season! Waiting for Far East 😍
@sabar1895
@sabar1895 Жыл бұрын
വീഡിയോ ഒന്നിനൊന്ന് മെച്ചമാകുന്നുണ്ടു്. കാണാനാ ഗ്രഹിച്ച പലസ്ഥലങ്ങളും കാണുമ്പോളുണ്ടാകുന്ന സന്തോഷം ഒന്ന് വേറെ തന്നെയാണ്.ഒറീസയിൽ പോകുമ്പോൾ പറ്റുമെങ്കിൽ സമ്പാൽപൂർ കൂടി പോവുക. ഇവിടെയാണ് പ്രശസ്തമായ സമ്പാൽപൂർ സിൽക് സാരികളുടെ കേന്ദ്രം. ഇതിനടുത്തു തന്നെയാണ് ഹിരാക്കുഡ് ഡാമുള്ളത്.
@radharateesh7216
@radharateesh7216 Жыл бұрын
Yes, specially this INB 2 trip has help me a lot to teach my son more about the places and geographical details. commendable and appreciate the video format which focus on more on visual in and around area. We throughly enjoy Rishi reactions to small things. Blessings to him and we are awaiting many more beautiful videos.
@sadisc3241
@sadisc3241 Жыл бұрын
1 yr before I completed my bachelors in vizag ..and it's a clear nostalgic for me..loving
Секрет фокусника! #shorts
00:15
Роман Magic
Рет қаралды 105 МЛН
МЕБЕЛЬ ВЫДАСТ СОТРУДНИКАМ ПОЛИЦИИ ТАБЕЛЬНУЮ МЕБЕЛЬ
00:20
Blue Food VS Red Food Emoji Mukbang
00:33
MOOMOO STUDIO [무무 스튜디오]
Рет қаралды 37 МЛН
ശ്രീക്കുട്ടിയുടെ കഥ!| MEDIA MALAYALAM
12:52
Секрет фокусника! #shorts
00:15
Роман Magic
Рет қаралды 105 МЛН