ചൈന എത്ര കണ്ടാലും മതിയാവില്ല. Thanks Bakthan for the sights.
@aslamkm69633 ай бұрын
I'm a merchant Navy officer, I often visits china. your vlogs are of high quality. keep it up. Subscriber since 2018
@rasheedkaryath55743 ай бұрын
ഇത്രയും തിരക്ക് ഉണ്ടായിട്ടും അവിടെത്തെ ജനങ്ങളുടെ അച്ചടക്കവും വൃത്തിയും ആണ് എന്നെ അത്ഭുതപെടുത്തിയത്
@raje34813 ай бұрын
ചൈന നമ്മേ അത്ഭുത പ്പെടുത്തുന്നു നമ്മേക്കാളും 50 വർഷം മുന്നിൽ മുൻ ധാരണകൾ എല്ലാം പൊളിച്ചടുക്കുന്നു അച്ചടക്കം സുരക്ഷാ മര്യാദാ കണ്ട് പഠിക്കണം ഷാങ്ങ്ഹായ് ഒന്ന് explore ചെയ്യുമോ സുജിത്ത് സഹീർ hats off you ❤
@bridgitpanicker31653 ай бұрын
ഇത് കണ്ടിട്ട് എനിക്കും China യിൽ പോകാൻ തോന്നുന്നു...👌👌👌🥰😍😍😍😍
@nimishaps43293 ай бұрын
This food serving is excellent .in future this method we can see every were
@asifiqq3 ай бұрын
China is Amazing by day by day...Sujith bro..super videos ..👏🙌
@DaskyRiderChronicles3 ай бұрын
You are the greatest ambassador for China! They should engage you..because of you now I want to visit China
@HishamMuhammed-s4l3 ай бұрын
ചൈന ഒരു അത്ഭുതം തന്നെയാണ്
@abdulgafoor46643 ай бұрын
ഞാൻ നെട്ടി കൊണ്ടിരിക്കയാണ് ചൈന കണ്ടിട്ട് യുഎഇ 15 കൊല്ലം ayi ജീവിക്കുന്ന എനിക്ക് ചൈന ഒരു അത്ഭുദം 😊😊
@sunitasujith88463 ай бұрын
Sujith, please keep up the good work. We enjoy every episode immensely as we feel we too are on each trip with you. Loved the Chinese dining experience
@vijiramachandran52583 ай бұрын
ചൈനയിലെ ഓരോ കാഴ്ചകളും അമ്പരപ്പിക്കുന്നത്. 👌🏻👌🏻
@fliqgaming0073 ай бұрын
എപ്പോ കണ്ടാലും ചൈന ഒരു പ്രത്യേക vibe ആണ് 😍🔥
@Wait_a_m1nute3 ай бұрын
This type of china videos are 🔥🔥
@ameercheenikkal18463 ай бұрын
ചൈനയിൽ നാഷണൽ ഡേ ആണ് 7 ദിവസം അവധി മെട്രോയിലും ബസിലും ടിക്കറ്റ് ഒരു ആയ്ച്ച ഫ്രീ ആണ്
@alennag75583 ай бұрын
并没有,只是高速公路免费。
@ASWATHI.VANAMIKA.V2 ай бұрын
ദിവസം തോറും വളരണൂ ചൈന അത്ഭുതം❤❤❤❤❤❤❤
@veerantm26103 ай бұрын
ഇത്രയും പോപ്പുലേഷൻ ഉണ്ടായിട്ടും എന്തൊരു വൃത്തിയാണ് അവിടെ.... നമ്മൾ പറയാറുണ്ട് നമ്മുടെ നാട്ടിൽ വൃത്തി ഇല്ലാത്തത് പോപ്പുലേഷൻ കൂടിയത് കൊണ്ട് ആണ് എന്ന്... ഞാൻ മനസിലാക്കുന്നത് വൃത്തി അതൊരു കൾച്ചർ ആണ് നമുക്ക് ഇല്ലാതെ പോയതും അതാണ്..
@kunhimohamedthazhathethil21703 ай бұрын
നമ്മുടെ നാട്ടിൽ ചേരിയിലും പാലങ്ങളുടെ അടിയിലും ഇന്നും പതിനായിരിങ്ങൾ കഴിയുന്നത് ആ വിബാകത്തിന് എങ്ങിനെ വൃത്തി ഷിലിക്കാന വീടും കടുബ്ബവം ഉള്ളവർക്കെ വൃത്തിഉണ്ടാകുക ഉള്ളു കേരളം വിട്ടു കഴിഞ്ഞാൽ ഇന്നും റോഡ് അരികിൽ അപ്പി ഇടുന്നത് കാണാം
@drdipin3 ай бұрын
@@kunhimohamedthazhathethil2170keralathile vrithi avanavante പുരയിടം maatram ഒതുങ്ങി നില്‍ക്കുന്ന ആണ്
@kw94943 ай бұрын
Fraser js known for apartment hotels.
@VISHNU.SKZ6663 ай бұрын
നിനക്കും ഇല്ലാതെ പോയത് അങ്ങനെയൊരു അമ്മയെയാണ് BIG B DIALOGUE 😂😂 FROM MANOJ K JEYAN
@Root_0663 ай бұрын
ഡെമോക്രസി ഏഷ്യൻ രാജ്യങ്ങളിൽ പറ്റില്ല. (ജപ്പാൻ ഒഴികെ). നല്ല പെട കിട്ടും എന്ന് വന്നാൽ നമ്മുടെ നാട്ടുകാർ ഇതിനേക്കാൾ വൃത്തി ആയി നടക്കും, പെരുമാറും.
@renjitpillai40402 ай бұрын
Nice entertaining videos. Hope both of you are enjoying it a lot. Loved watching Chinese cuisine. Sujith bro keep rocking.
@ashikmanaf85683 ай бұрын
ചില ആഗ്രഹങ്ങൾ ഇത് പോലെ കണ്ടു തീർക്കാനും ഒരു രസം തന്നെയാണ് ❤️
@heerap81993 ай бұрын
China vere level aanalo..sherikum excitement aanu orodaysum kaanan❤
@Zak-qh5tb3 ай бұрын
Keralathinum ee level ethaanakum pakshe Kerala rashtriyakar, government, administrative udyogastar kazhivilathavarum azhimathi karumanu
@StudioKhadra3 ай бұрын
ചൈന അത്ഭുതപ്പെടുത്തുന്നു
@sheryrajeesh15903 ай бұрын
New and useful inventions. Chinese people are very much facilitated.
@noorjahann51883 ай бұрын
ഈ തിരക്കിൽ എങ്ങനെ കാഴ്ചകൾ കാണും.. വീഡിയോ അടിപൊളി. 👌👌👌👌👌👌👌
@NambiarRajeevanRajeev3 ай бұрын
Thanks Sujit for covering China. next destination in travel list
@sobhananair80053 ай бұрын
വളരെ നല്ല നല്ല കാഴ്ചകളാണ് കാണിച്ചുതരുന്നത് വളരെ നന്ദി
@veena7773 ай бұрын
You & Zaheer Bhai is rocking day by day very entertaining vlogs loved it ☺️☺️☺️
@deykrishna51413 ай бұрын
Sujith Bro, I feel the hotel you are staying now is Apartment hotel which is very common in some of the large cities in China. The restaurant you had lunch is similar to Sushi King restaurant design prevailing in Japan. Hot spot restaurants are very common in Southeast countries. This blog has varieties like the restaurant where you had lunch. Sujith bro, keep travelling and show us varieties, Happy travels Bro
@p.ssheeja1263 ай бұрын
Nice video…like your presentation…your bubbly disposition & positivity❤
@TechTravelEat3 ай бұрын
❤️❤️❤️
@vinodcv34113 ай бұрын
ഇന്ത്യ to uk എന്ന താങ്കളുടെ ഈ സീരീസ് ൽ താങ്കൾ ശരിക്കും ലണ്ടനിൽ അല്ലെങ്കിൽ യൂറോപ്പിയൻ രാജ്യങ്ങളിൽ പോകേണ്ട ആവശ്യം ഇല്ല ന്ന് തോന്നുന്നു, കാരണം ചൈന ഉണ്ടല്ലോ. യൂറോപ്പ് ഒക്കെ ചൈനയു ടെ മുൻപിൽ തോൽക്കും. നമ്മുടെ നേതാക്കൾ ഒക്കെ എന്ത് കാര്യത്തിനും യൂറോപ്പിൽ പോകുന്നു..എന്തിനാണ്.. ചൈനയിൽ പോകു. അവിടെ ഉള്ളതിന്റെ അത്രയും ഒരു പക്ഷെ യൂറോപ്പിൽ കാണില്ല.. മഹാഭാരതം തിൽ ഇല്ലാത്തത് മറ്റേങ്ങും ഇല്ല ഇന്ന് പറഞ്ഞത് പോലെ "ചൈനയിൽ ഇല്ലാത്തത് മറ്റേങ്ങും ഇല്ല "... 🌹🌹🌹🌹🍫🍫🏅🏅🏅🏆🌹👌👌👌👍👍👍🙏🙏
@nevinbabu84053 ай бұрын
Namude government avarude government cherilla
@Krishnarao-v7n3 ай бұрын
Today's Video Views Amazing ❤🎉🎉🎉🎉🎉🎉
@jodengeorge97303 ай бұрын
പുള്ളികാരന്റ വീഡിയോ കാണുമ്പോൾ നമ്മളും ചൈന ഇൽ ഉള്ളത് പോലെ ഫീൽ 💯🌟
@leixiong5532 ай бұрын
I stayed in India for several months and returned to Changsha from India earlier this month.
@Wait_a_m1nute3 ай бұрын
Pand enik china videos ishtallayirn but ippo poliyan😍🔥
@jkbk83333 ай бұрын
Changsha കൊച്ചിയുടെ അത്രേം വലിപ്പം ഉള്ള സിറ്റി ആണ് ബ്രോ. 2015 ഇല് അവിടെ visit ചെയ്തപ്പോൾ തന്നെ വലിയ സിറ്റി ആണ്.
@shameem7x3 ай бұрын
Thank you Sujith bhai..Super...Waiting for next part
@MohammadIqbal-v5q3 ай бұрын
Wonderful travel video beautiful city wonderful looking super food very taste food beautiful place beautifulscene happy enjoy
@PiaandAdhisDiaries3 ай бұрын
Dear Sujith Bhaktan, in places especially East Asia and Western, they value their privacy more than anything. 18:56 the girl in the video is so annoyed by taking pictures of her, please try to avoid that in public. Otherwise, great content, we love your videos
@santhoshcs77843 ай бұрын
China tour amazing❤
@kgfgaming550813 ай бұрын
great video bro keep going
@TechTravelEat3 ай бұрын
🥰🥰
@ajaykumarajay15163 ай бұрын
Beautiful ❤
@nimishaps43293 ай бұрын
I like very much this video 😊😊
@TechTravelEat3 ай бұрын
Thank you so much 😀
@杨Cc-c5n2 ай бұрын
😅
@arunr42633 ай бұрын
Content +quality +dedication TTE❤❤❤
@jyothyprasad24113 ай бұрын
Super video👍
@roopampai80613 ай бұрын
Excellent sight seeing. Keep it up.
@TechTravelEat3 ай бұрын
Thank you very much!
@KKSVLOGS-dw1xt3 ай бұрын
സുജിത് വീഡിയോ സൂപ്പർ ആവുന്നുണ്ട്
@abhijithv78453 ай бұрын
വ്യത്യസ്തവും വിസ്മയകാരവുമായ കാഴ്ചകൾ 👌🏻😍👍🏻👍🏻❤️
@faisu30Ай бұрын
എന്റെ ക്ലയന്റ്സ് വർഷത്തിൽ 4-5 പ്രാവശ്യം ചൈനയിൽ പോകാറുണ്ട് പോകുമ്പോഴൊക്കെ എന്നോടും വരാൻ പറയാറുണ്ട് ഞാനെപ്പോഴും വിസ തേങ്ങ കൊടചക്രം എന്നൊക്കെ പറഞ്ഞു മുടക്കാറാണ് പതിവ്, പക്ഷേ താങ്കളുടെ ചൈന ട്രിപ്പ് കണ്ടപ്പോ ആ മനോഭാവം ഒക്കെ മാറി 😂. കഴിഞ്ഞ 10 ദിവസത്തിനുള്ളിൽ ചൈന ട്രിപ്പ് ഏകദേശം കണ്ട തീർത്ത്, ഒന്നും പറയാനില്ല. Really Amazing. Thanks very much എന്റെ മനസ്സ് മാറ്റിയതിനു ❤❤😂😂
@sreevarma92813 ай бұрын
Crowd, big crowd fantastic
@RajalekshmiRNai3 ай бұрын
Sujith vedio ellam super china adipoli ❤❤
@rinto9453 ай бұрын
LOVE FROM KOTTAYAM😍❤🙌
@faras.073 ай бұрын
2:20 Transition nice 👌🏻
@events40893 ай бұрын
China videos super compared to other countries
@sulaikha59263 ай бұрын
Sooper.vidio❤eniyum.edhu.pole.vidiokal.varete
@sulaikha59263 ай бұрын
❤❤❤❤❤❤
@annroby34303 ай бұрын
Saheerbhai is looking very Chinese 👍🏼
@Jollyjohnson-zz3qz3 ай бұрын
China super iniyum nalla nalla videos prayheekshikkunnu thanks bro
@flybeesales3 ай бұрын
China wonderful ❤
@kapilmurali22303 ай бұрын
സുജിത് ബ്രോയുടെ എല്ലാ വിഡിയോയും കാണാറുണ്ട്.. ഈ സീരിസ് മുടങ്ങാതെ കാണുന്നു... ഏതെങ്കിലും ഒരു കമ്മ്യൂണിസ്റ്റ് രാജ്യത്ത് എന്തെങ്കിലും മോശം കാര്യം ഉണ്ടെങ്കിൽ അവിടെ ഭരിക്കുന്നത് കമ്യൂണിസ്റ്റ്കാർ ആണെന്ന് പറയും... അവരാണ് അവിടുത്തെ എല്ലാ കുഴപ്പത്തിനും കാരണം എന്ന് പറയും അത് തമ്പ് നൈലിൽ വെണ്ടയ്ക്ക അക്ഷരത്തിൽ വെക്കുകയും ചെയ്യും...എന്നാൽ ചൈനയിലെ എല്ലാ മികവും പറയും പക്ഷെ ഭരിക്കുന്നത് കമ്മ്യൂണിസ്റ്റ്‌കാർ എന്ന് പറയില്ല... അതാണ് സുജിത് ബ്രോയുടെ പ്രത്യേകത.. ക്യൂബയുടെ ക്ഷണം സ്വീകരിച്ച് അവരുടെ ടൂറിസം പ്രേമോഷന് പോയിട്ട് അവിടുത്തെ പറ്റി നെഗറ്റീവ് കാര്യങ്ങൾ പറഞ്ഞ് വീഡിയോ ചെയ്ത ആളാണ് സുജിത് ബ്രോ..🤭
@@Saleena2004 പുള്ളി രാഷ്ട്രീയം ഒളിച്ചു കടത്തുന്ന ആളാണ്... അതുകൊണ്ട് തന്നെ പക്ഷേപാദപരവും ആണ്...അപ്പൊ നമ്മളും പറയണമല്ലോ..? പിന്നെ പുള്ളിയുടെ ഫോളോവർ ആണ്... എല്ലാ വിഡിയോയും കാണാറുമുണ്ട്..
@Pranav-r9u3 ай бұрын
China capitalist country aanu, proper communist alla economically
@kapilmurali22303 ай бұрын
@@Pranav-r9u ഏത് തരത്തിൽ ആണ് ക്യാപിറ്റലിസം എന്ന് പറയുന്നത്.. Can you explain?
@Pranav-r9u3 ай бұрын
@@kapilmurali2230 it's a open market economy with private corporate players
@fakemyme3 ай бұрын
Development 😮🔥
@varghesemathew43163 ай бұрын
Excellent travel,eat fun videos ❤from 🇨🇦
@BigVlogger3 ай бұрын
ഒരു പത്തനംതിട്ടക്കാരൻ ലോകം ചുറ്റുന്നു, അതു മറ്റുള്ളവരിലേക്ക് എത്തിക്കുന്നു🥰🔥 Thank u സുജിത് ഏട്ടാ😍 God bless you💞💞💞🙌🏻🙌🏻🙌🏻
@vkakshay58923 ай бұрын
Big vloger ninte you tube endha click avsthey😂
@KiranGz3 ай бұрын
Chinese vlogs are osm❤
@veena7773 ай бұрын
Yesterday was really amazing music background is aesthetic Sir 🤩
@mallucanadiantravel3 ай бұрын
China is so much futuristic 👌
@ajmalt32393 ай бұрын
Awesome man ❤
@soniyabiju21103 ай бұрын
China us so wonderful...soniya
@sanushcj3 ай бұрын
Great Video ❤❤
@Lalu_cityzenz3 ай бұрын
ചൈന ഒരു രക്ഷയില്ല കിടു സ്ഥലം 🙌❤️🥰🔥
@sibiakhil47193 ай бұрын
സഹീർ ബായ് നിങ്ങൾ poliyanu കേട്ടോ. Bayiye eppozhum കൂടെ കൂട്ടനെ.
@PS5gamer2233 ай бұрын
Adipoli video.. Truly enjoyed it ❤️👍
@sreeharis46833 ай бұрын
Saheer Bhai adipoli aanu...pulli ulllapo vere level vibe aanu❤
@tonychayansingapore3 ай бұрын
100th comment from tonychayan singapore ❤ 😊
@jayasridhar56623 ай бұрын
Super videos, amazing china
@TechTravelEat3 ай бұрын
Thanks! 😃
@santhoshkumarperinthalmann11763 ай бұрын
SUPER ❤
@BabitaMiss3 ай бұрын
Wonderful restaurant, affordable price, invent new like this
@tomsjoseph9203 ай бұрын
സൂപ്പർ വീഡിയോ 👍🙏🙏🙏
@ഫാദിൽ083 ай бұрын
എന്റെ favourite japanese cartoonsaya doreamon, shinchaninlellam orupad pravisham kandin ie oru eating future technology!😊❤
@sajithkumargopinath68933 ай бұрын
Good video ❤
@sailive5553 ай бұрын
Hot pot conveyor belt restaurant concept ഞെട്ടിച്ചു.. Chinayil ഓരോ തവണ പോകുമ്പോഴും കാണുന്ന കാഴ്ചകൾ എത്ര vibrant ആണല്ലേ 😊
@TechTravelEat3 ай бұрын
❤️❤️❤️
@chandramathykallupalathing4133 ай бұрын
ഏതാണ്ട് 2 dozen രാജ്യങ്ങൾ പോയിട്ടുണ്ട്, ഏറ്റവും ഇഷ്ടപ്പെട്ട രാജ്യം ചൈന ,ആകെ ഉള്ള ഒരു ബുദ്ധിമുട്ട് ഭാഷയാണ് .ഇംഗ്ലീഷ് അറിയുന്നവര്‍ വളരെ, വളരെ കുറവാണ്.
@woglis67542 ай бұрын
感谢您的喜欢,不过一个国家或者地区最重要的就是文化自信,然后才能发展起来😘
@Fenchel-hgАй бұрын
Because China has never been colonized, they are proud to speak only their own language.
@HarisMuhammad-vf6rp3 ай бұрын
*സുജിത്ത് ഭക്തൻ ഫാൻസ് മലപ്പുറം പൊന്നാനി ബീച്ച് റോഡ് യൂണിറ്റ്✌️🤩💖*
@Lavanmon3 ай бұрын
😅😅😅
@Lavanmon3 ай бұрын
😅
@Lavanmon3 ай бұрын
😅😅😅😅😅😅😅😅😅
@Lavanmon3 ай бұрын
😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅
@Lavanmon3 ай бұрын
😅😅😅😅😅😅😅😅
@deepthyjoy20393 ай бұрын
നിങ്ങളുടെ വീഡിയോ അടിപൊളിയാണ്
@tknoufaltknoufal45333 ай бұрын
Foodi man സഹീർ ഭായി 😍
@TechTravelEat3 ай бұрын
🥰❤️
@padmavathi97333 ай бұрын
എന്തൊര് ഭക്ഷണമാണപ്പാ .കാഴ്ചകളാണെങ്കിൽ അതി മനോഹരം. ഒരു സമ്പന്ന രാജ്യം. അല്ലേ സുജിത്തേ
@TechTravelEat3 ай бұрын
❤️❤️❤️
@Lilly-ec2fk3 ай бұрын
Super🎉🎉❤❤
@veena7773 ай бұрын
Awww that's nice yesterday video was really amazing I really enjoyed it Sir we saw late night your vlogs because we don't have that much internet loved it Sir 😘💕☺️👍
@mr_stranger_103 ай бұрын
Love from kannur❤️
@vipinvs83863 ай бұрын
iPhone 16 Pro camera quality ❤️🔥
@pikzmaker3 ай бұрын
sujithettante video ippo oru daily routine poleya🤩
@rajeshgopakumar95533 ай бұрын
New and interesting experience 👌
@TechTravelEat3 ай бұрын
Thank you so much 🙂
@krishnveni7673 ай бұрын
Saheer bai bery good gentleman.I like him v much.sweet man.