No video

Ep#12 | ജീവൻ പണയംവെച്ചുള്ള മീൻപിടുത്തം! | Pole & Line Fishing in Lakshadweep | Fishermen's Boat Life

  Рет қаралды 952,490

Route Records By Ashraf Excel

2 жыл бұрын

ലോകത്തിലെ ഏറ്റവും പ്രകൃതിസൗഹൃദമായ രീതിയിൽ ജീവൻ പണയംവെച്ച് മീൻപിടിച്ചിട്ടും, വല്ലാത്തൊരു അവസ്ഥയിലാണ് ലക്ഷദ്വീപിലെ മത്സ്യത്തൊഴിലാളികൾ!
--------------------------------------
നിങ്ങളുടെ ഇഷ്ട സമയങ്ങളിൽ, ഒരു പേർസണൽ ട്രെയ്നറുടെ സഹായത്തോടെ WhatsApp വഴി നിങ്ങള്‍ക്ക് ഇംഗ്ലിഷ് പഠിക്കാം. ഏതു പ്രായക്കാര്‍ക്കും എവിടെയിരുന്നും ക്ലാസുകളിൽ പങ്കെടുക്കാം...
WhatsApp now👉 wa.me/918891774492
--------------------------------------
Lakshadweep Tour Package
GoL Travels Pvt Ltd (Govt. Authorised Travel Agency)
Pallichal Rd, Thoppumpadi,Kochi
www.golakshadweep.com, info@golakshadweep.com
Contact - +91 977 8389 592, 0484 2959023
--------------------------------------
LAKSHADWEEP VLOGGER - SWADIK
kzbin.info/door/e1DtBAOxgeeuPYAkge_bSA
--------------------------------------
FOLLOW ME
Instagram: ashrafexcel
Facebook: ashrafexcel
Website: www.ashrafexcel.com
E Mail: ashrafexcel@gmail.com
-----------------------------------------
Ashraf Excel
Excel Nest 2
Vattamannapuram Post
Palakkad Dt, Pin 678601
Kerala, India
#AshrafExcel #RouteRecords #Lakshadweep

Пікірлер: 1 042
@ashrafexcel
@ashrafexcel 2 жыл бұрын
നമ്മുടെ ചാനലിലെ മറ്റു ഫിഷിം​ഗ് വീഡിയോകൾ കണ്ണൂരിലെ ഫൈബർ ബോട്ട് ഫിഷിം​ഗ്: kzbin.info/www/bejne/bp7GdWedZbp8r5Y കോഴിക്കോട്ടെ ട്രോളിം​ഗ് ബോട്ട് ഫിഷിം​ഗ്: kzbin.info/www/bejne/eGKTiISoepeUfZo ആൻഡമാനിലെ മീൻപിടുത്തം: kzbin.info/www/bejne/f5mwn614bd6rba8 കാഞ്ഞിരപ്പുഴയിലെ പരസൽ മീൻപിടുത്തം: kzbin.info/www/bejne/omOwmXeqp7eoqZY അട്ടപ്പാടിയിലെ ചൂണ്ടയിടൽ: kzbin.info/www/bejne/rpLLqoeAh76CmMk ലക്ഷദ്വീപിലെ ല​ഗൂൺ മീൻപിടുത്തം: kzbin.info/www/bejne/q568YoWHhbqFhLc
@user-xb4oe2jn6i
@user-xb4oe2jn6i 2 жыл бұрын
സത്യം പറയാല്ലോ ഇ വീഡിയോ കൊള്ളാം... ഫുൾ കണ്ടു
@nizameeqbal
@nizameeqbal 2 жыл бұрын
ഇത് അതുക്കും മേലെ my dear ഒത്തിരി ഇഷ്ട്ടം ഇനിയും കാഴ്ചകൾ കാണിക്കുക റെസ്‌പെക്ട് u😍😍😍😍😍എനിക്ക് ഒന്ന് കാണണം എന്ന് undu pls
@nizameeqbal
@nizameeqbal 2 жыл бұрын
എല്ലാം വീഡിയോ കാണുന്ന ഞാനും പക്ഷെ അഷ്‌റഫ്‌ നമ്മളെ കാണുന്നില്ല 😂😂😂😂
@nizameeqbal
@nizameeqbal 2 жыл бұрын
കടലിന്റെ നടുക്ക് നിസ്കാരം എന്നെ വല്ലാതെ മനസ്സിൽ ആകർഷിച്ചു god is love
@nizameeqbal
@nizameeqbal 2 жыл бұрын
ഒരു big ബജറ്റ് സിനിമ പോലെ undu 😘😘😘😘😘
@simplylinii
@simplylinii 2 жыл бұрын
അഷ്റഫെ.... ഇത് വരെ ഉള്ള ലക്ഷദ്വീപ് വീഡിയോകളിൽ ഏറ്റവും ആസ്വദിച്ചത് ഇന്നാണ് 😍😍😍😍 ഒപ്പം ലക്ഷ്ദ്വീപ്പിലേക് വരാതെ ഇരുന്നതിൽ ഏറ്റവും നഷ്ടം തോന്നിയതും ഇന്നാണ് 😍💖💖....
@expatriate5626
@expatriate5626 2 жыл бұрын
ലിനി ചേച്ചീ 🌹🌹🌹🌹🌹
@safeersafi9371
@safeersafi9371 2 жыл бұрын
ഹായ് ചേച്ചി. സുഖമാണോ 🥰
@simplylinii
@simplylinii 2 жыл бұрын
@@expatriate5626 💖
@simplylinii
@simplylinii 2 жыл бұрын
@@safeersafi9371 സുഖം 💖
@mudhassirmk4212
@mudhassirmk4212 2 жыл бұрын
Chechi idh missing aaan
@lakshadweepvloggerswadikh1740
@lakshadweepvloggerswadikh1740 2 жыл бұрын
ജീവിതത്തിലെ സുന്ദരമായ ചില നിമിഷങ്ങളായിരുന്നു എൻ്റെ നാട്ടിൽഅഷ്റഫ് broടെ കൂടെയുള്ള സഹവാസം ❤️ സ്നേഹം
@simplylinii
@simplylinii 2 жыл бұрын
Swadikke.... I missed it! Especially todays episode 😍😍😍😍
@muhammedshahid537
@muhammedshahid537 2 жыл бұрын
@@simplylinii ചേച്ചി ഉണ്ടോ അപ്പൊ ബാക്കി വീഡിയോസ് ൽ
@simplylinii
@simplylinii 2 жыл бұрын
@@muhammedshahid537 ഇല്ല.... ലക്ഷദ്വീപ്ഇൽ പോകാൻ പറ്റിയില്ല
@lakshadweepvloggerswadikh1740
@lakshadweepvloggerswadikh1740 2 жыл бұрын
@@simplylinii ചേച്ചി വെറും മിസ്സല്ല ഒന്നൊന്നര മിസ്സ്😊
@muhammedshahid537
@muhammedshahid537 2 жыл бұрын
@@simplylinii 👍👍 ok ചേച്ചി
@shreesnook
@shreesnook 2 жыл бұрын
ഈ സീരീസ് ഒരിക്കലും തീരല്ലെ എന്ന് തോന്നിപ്പോകും. അത്രമേൽ മനോഹരം. എത്ര നല്ല മനുഷ്യർ. എത്ര നല്ല ഒരിടം. ശെരിക്കും explore എന്നൊക്കെ പറഞ്ഞാല് ഇതാണ്. Swadik ബ്രോ നും sachunum പിന്നെ അവിടുള്ള എല്ലാ നല്ലവരായ നാട്ടുകാർക്കും നന്ദി ഈ vlog ഇത്രേം മനോഹരമാക്കുന്നതിന്. അഷ്റഫ് ബ്രോ നും ഒരുപാട് സ്നേഹം . ഇങ്ങനെ തന്നെ മുന്നോട്ടു പോവുക. 🙏🇮🇳😊❤️
@shabintkvlogs
@shabintkvlogs 2 жыл бұрын
Yes😍❤
@rejeeshmc5981
@rejeeshmc5981 2 жыл бұрын
Ith Theerunnille enna enik thonniyath...
@noushadaleema.5501
@noushadaleema.5501 2 жыл бұрын
Yes bro😍
@vinodn6534
@vinodn6534 2 жыл бұрын
Indeed
@yohannanpm3932
@yohannanpm3932 2 жыл бұрын
Q
@noufal37
@noufal37 2 жыл бұрын
ക്ലാസ്സ്‌ എപ്പിസോഡ് 👌👌👌 ഡിസ്‌കവറി, അനിമൽ പ്ലാനറ്റ് , നാഷണൽ ജോഗ്രഫിക് പോലുള്ള ക്ലാസ്സ്‌ എപ്പിസോഡ്... ലക്ഷദീപും ലക്ഷദ്വീപ് ജനതയും സുന്ദരം ❤️
@abu123mannath9
@abu123mannath9 2 жыл бұрын
😝
@MrandMrs_PSC
@MrandMrs_PSC 2 жыл бұрын
ചില ഷോട്ടുകൾ കാണുമ്പോ ഇത് ക്യാമറ എങനെ പിടിച്ചു എടുത്തു എന്ന് ഒരു idea പോലും കിട്ടുന്നില്ല.. ഇതാണ് cinematography shots ♥️♥️♥️
@afshadillath489
@afshadillath489 2 жыл бұрын
Correct 🤔🤔🤔 ethokke vybil
@anilchandran9739
@anilchandran9739 2 жыл бұрын
ശരിക്കും ദ്വീപിലെ ജനങ്ങളാണ് അഷ്റഫിനോട് കടപ്പെട്ടിരിക്കുന്നത്. അവരുടെ ജീവിതവും സാഹചര്യങ്ങളും ഇത്ര മനോഹരമായി ചിത്രീകരിച്ച് കാഴ്ച്ചകൾ മെയിൻലാൻഡിൽ ഉള്ളവരെ കാണിച്ചതിന്.💖👌💐
@rejijoseph7076
@rejijoseph7076 2 жыл бұрын
ഇത്ര പെർഫെക്ഷനോടെ, ഇത്ര നന്നായി വീഡിയോ shoot ചെയ്തിടാൻ അഷ്‌റഫ്‌ കഴിഞ്ഞേ വേറെ ആളൊള്ളൂ. വിവിധ ആംഗിൾ ളിൽ നിന്ന് പല ഷോട്ടുകൾ എടുത്തു കൂട്ടി ചേർത്ത് എത്ര മനോഹരമായാണ് വീഡിയോ ചെയ്തിരിക്കുന്നത്. നല്ല അവതരണവും സൂപ്പർ ashraf 👍. (പലരും വീഡിയോ ചെയ്യുമ്പോൾ സ്വന്തം മുഖം കൂടുതൽ നേരംകാണിക്കും, പക്ഷെ അഷ്‌റഫ്‌ അത് ചെയ്യാതെ മറ്റു കാഴ്ചകൾ മാത്രം കാണിക്കും.) വീഡിയോകാൾ ഇങ്ങനെ തന്നെ വേണം..സൂപ്പർ 👍👍
@Linsonmathews
@Linsonmathews 2 жыл бұрын
എന്തൊക്കെ ആണേലും ഇവരുടെ കൂടെ ഇക്കയുടെ കാഴ്ചകൾ, വിവരണം കൂടി ആകുമ്പോൾ ഒരു vibe ആണേ 🤗❣️❣️❣️
@haneefacellonics7239
@haneefacellonics7239 2 жыл бұрын
ഇതൊക്കെ കാണുമ്പോൾ ജീവിതത്തിൽ ഓരോ വ്യക്തിയും തൻ്റെ ഭക്ഷണത്തിന്ന് വേണ്ടി രാപകലില്ലാതെ കഷ്ടപ്പാട് ഓർത്ത് പോകും:
@ranjithmenon8625
@ranjithmenon8625 2 жыл бұрын
ഈ സീരീസ് ലെ ഒരിക്കലും മറക്കാത്ത vlog. ലക്ഷദീപ് കാണാൻ പറ്റും പക്ഷേ ഈ ഫിഷിങ് കാണാൻ പറ്റില്ല ashrefe ഒരുപാട് നന്ദിയുണ്ട്. നല്ല narration. സാദിഖ് ന് ഒരു ബിഗ് ഹായ്.👍❤️🙏
@Moti__wealth_
@Moti__wealth_ 2 жыл бұрын
ഇത്രമേൽ മനോഹരമായ വേറെ മലയാളം ട്രാവലോഗ് കാണിച്ചു തരുന്നവർക്ക് ലൈഫ് ടൈം settlement ❤🔥🔥🔥🔥🔥🔥🔥🔥
@sirajpp2591
@sirajpp2591 2 жыл бұрын
Yes .correct😘
@techgearss
@techgearss Жыл бұрын
Tin pin stories
@amarashif
@amarashif 2 жыл бұрын
ഈയടുത്തകാലത്തായി ലക്ഷദ്വീപിൽ ഒരുപാട് vloggers ചെയ്ത വീഡിയോസ് എല്ലാം തന്നെ കണ്ടിട്ടുണ്ട്. അതിൽ നിന്നെല്ലാം തികച്ചും വ്യത്യസ്തമായ ദൃശ്യവിസ്മയമാണ് താങ്കൾ ഞങ്ങൾക്ക് സമ്മാനിക്കുന്നത്.ഓരോ എപ്പിസോഡും അൽഭുതവും ആവേശവുമാണ്. ക്യാമറ പകർത്തുന്ന ദൃശ്യങ്ങൾ ശരിക്കും അത്ഭുതപ്പെടുത്തുന്നുണ്ട്. അഷ്റഫിനും കട്ടക്ക് കൂടെ നിൽക്കുന്ന സ്വാദിഖിനും ദ്വീപിലെ ഓരോ മനുഷ്യർക്കും എത്ര നന്ദി പറഞ്ഞാലും മതിയാവില്ലാ . കണ്ടിട്ടും കണ്ടിട്ടും മതിവരാത്ത ലക്ഷദ്വീപിന്റെ ജീവിതങ്ങൾക്കു ദൃശ്യങ്ങൾക്കുമായി ഇനിയും കാത്തിരിക്കുന്നു. ❤️❤️
@sajimonpt9530
@sajimonpt9530 2 жыл бұрын
By
@Rajan-sd5oe
@Rajan-sd5oe 2 жыл бұрын
സമീപകാലത്ത കണ്ട ലക്ഷദീപ് വീഡിയോകളിൽ വേറിട്ട കാഴ്ചകളാൽ സമൃദ്ധമായ ഒന്നു ഇത് തന്നെ!👍👍👍👍
@muneermrk8275
@muneermrk8275 2 жыл бұрын
ജീവിതവരുമാനമാർഗത്തിനായ് ഓരോ മനുഷ്യരും ചെയ്യുന്ന ജോലിയും കഷ്ട്ടപ്പാടും അപകടവും നിറഞ്ഞതാണ്. പക്ഷെ അതിൽ തന്നെ അവർക്ക് മടുപ്പില്ലാതെ മുന്നോട്ട് പോവാൻ പ്രചോദനകിട്ടുന്ന സന്തോഷമോ അവസ്ഥയോ ഉണ്ട്..ജീവിതമല്ലേ ഓരോരുത്തർക്കും അവരവരുടെ കടമകൾ ഉണ്ട് എങ്കിലും മാനിക്കുന്നു സ്നേഹം നിറഞ്ഞ മനസ്സോടെ ♥️♥️♥️
@murshidparakkal
@murshidparakkal 2 жыл бұрын
സത്യത്തിൽ മറ്റു പല പ്രമുഖ vlogger മാരും ലക്ഷദീപിൽ പോയ വീഡിയോ കണ്ടു മടുത്തു ഇതും അതുപോലെ ആണെന്ന് കരുതി ഒഴിവാകാനിരിക്കയിരുന്നു പക്ഷെ കണ്ടു തുടങ്ങിയപ്പോ ഇതില് ഒരു അഷ്‌റഫ് ഇക്ക special touch മറ്റുള്ളവരെ കളൊക്കെ verity style സ്വയം പുകഴ്ത്തലും അഹങ്കാരവും ഇല്ലാതെ ആൾ 🥰🥰😍
@ebinmangalath
@ebinmangalath 2 жыл бұрын
ഇക്കാ ഇത് 1M ആണ് 👌 Lakshadweep series le 1st 100% Route Record version 👏👏
@jihadp4525
@jihadp4525 2 жыл бұрын
1M പോയിട്ട് 100k പോലും ആയില്ല..3ദിവസം ആയി.. ഒരുപാട് ഊള മലയാളികൾക്ക് നെഗറ്റിവിറ്റി ആണ് താല്പര്യം..😏
@ebinmangalath
@ebinmangalath 2 жыл бұрын
So true, no one realize how much effort he has put behind making of this video to produce awesome quality content ☺️ I'm a huge fan of Johnny Harris videos.. In malayalam Ashraf Excel is my Johnny Harris 😆
@itsme...4183
@itsme...4183 2 жыл бұрын
മീൻ പിടിക്കാൻ പോയി ബോട്ടിൽ ഉറങ്ങി... ഉറക്കത്തിനു സമ്മാനമായി കിട്ടിയ മീനും പിടിച്ചുള്ള ആ നിൽപ്പുണ്ടല്ലോ.... 😂😂👍🏻👍🏻
@shihabudeen050
@shihabudeen050 2 жыл бұрын
😂😂🤭🤣💪🏻🏆🦈
@mansoorek4081
@mansoorek4081 2 жыл бұрын
Bait ഫിഷിനെ പോലും കൊല്ലാതെയുള്ള ഇവരുടെ മീൻ പിടുത്തത്തെ, പ്രകൃതിയൊടിണങ്ങി ചേർന്നുള്ള മീൻപിടുത്തമെന്ന് അക്ഷരം തെറ്റാതെ പറയാം.... 😍😍😍😍 ലക്ഷദ്വീപ് ഇഷ്ടം... 🥰🥰🥰🥰🥰 വീഡിയോ പോളിയാണ് 👍👍👍👍😍
@SABIKKANNUR
@SABIKKANNUR 2 жыл бұрын
യാഹ്‌ മോനെ ഇന്നത്തെ കളി കടലിനോടാണല്ലോ 💝💝 ഒന്നും പറയാനില്ല ഒരു രക്ഷയുമില്ലാത്ത വിഷ്വൽസും വേറെ ലെവലിലുളള വിശദീകരണവും 😍😍 എല്ലാം കൊണ്ടും ഒരൊന്നൊന്നര ദൃശ്യ വിരുന്ന് തന്നെയായിരുന്നു ഇന്ന് ❤️❤️❤️
@rashidmrm6169
@rashidmrm6169 6 ай бұрын
😍
@parambilclicksbyajan4943
@parambilclicksbyajan4943 2 жыл бұрын
ലക്ഷദ്വീപ് ന്റെ ഏത് ഭാഗം ആണെങ്കിലും നല്ല ഫ്രെയിം ആണ്. പിന്നെ വീഡിയോ ഇടയ്ക്കു ശബ്ദം പിന്നെ കമന്റ്റി ഒക്കെ എഡിറ്റിംഗ് നന്നായിട്ടുണ്ട് അഷ്‌റഫ്‌ ബ്രോ. നിങ്ങളെ പോലെ നിങ്ങൾ മാത്രമേ ഉള്ളൂ ഒത്തിരി സ്നേഹം ആണ് ഒത്തിരി ഇഷ്ടം ആണ് നിങ്ങളുടെ എല്ലാ വീഡിയോ യും. അപ്പും ആദിയും ഫെബി യെയും എല്ലാം അന്വേഷണം അറിയിക്കണേ. ഹൃദയം നിറഞ്ഞ സ്നേഹശംസകൾ നേരുന്നു ❤️❤️❤️❤️❤️❤️❤️👍🏻
@ahamedusman3212
@ahamedusman3212 2 жыл бұрын
കിടിലൻ വീഡിയോ. ജീവിക്കാൻ വേണ്ടി എത്ര മാത്രം കഷ്ടപ്പെടുന്നുണ്ട് പല മനുഷ്യരും. തീർച്ചയായും ഇത് അഷ്‌റഫിന്റെ ഒരു ക്ലാസ്സിക്‌ എപ്പിസോഡ് തന്നെ. അഭിനന്ദനങ്ങൾ
@mohamedasharudheen928
@mohamedasharudheen928 2 жыл бұрын
ലക്ഷദ്വീപ് അനുഭവങ്ങളിലെ. The Best Episode ♥️♥️♥️
@latheefkiliyamannil6846
@latheefkiliyamannil6846 2 жыл бұрын
അഷ്റഫ് ഭായിയെ കട്ടക്ക് സപ്പോർട്ട് ചെയ്ത് കൂടെ നിൽക്കുന്ന സാദിക്ക് ഭായിക്ക് എല്ലാവിധ ഐശ്വര്യവും നേരുന്നു
@saneeshvp9938
@saneeshvp9938 2 жыл бұрын
അഷ്‌റഫിലെ വിഡിയോഗ്രാഫറുടെ ജീനിയസ് പുറത്തെടുത്ത ആദ്യത്തെ ലക്ഷ്ദ്വീപ് വിഡിയോ,ഇത് പോലെയുള്ള വീഡിയോസ് കാണാഞ്ഞപ്പോൾ ഇടയ്ക്കു ഞാൻ വിമർശിട്ടുണ്ട്,അത് ഞാൻ തിരിച്ചെടുത്തിരിക്കുന്നു.ഇനിയും ഇത് പോലെ ഉള്ള വീഡിയോസ് പ്രതീക്ഷിക്കുന്നു
@Akbarshabhrs
@Akbarshabhrs 2 жыл бұрын
ഇതാണ് കണ്ടതിൽ വെച്ചു ഏറ്റവും നല്ല ട്രാവലിംഗ് ചാനൽ... പക്ഷേ കുറെ തള്ള് ഉടായിപ്പ് ചാനലുകൾ ആണ് ഫേമസ് ആയി നില്കുന്നത്...ഈ ഒറ്റ വീഡിയോ മതി അഷ്‌റഫ്‌ ഭായിയുടെ റേഞ്ച് മനസ്സിലാക്കാൻ.. ഇത് പോലൊരു വീഡിയോ എടുക്കാൻ മലയാളത്തിൽ മില്യൺ അടിച്ച ഒരു ചാനലിനും സാധിക്കില്ല എന്നതും യഥാർഥ്യമാണ്
@arifvettuparaarif783
@arifvettuparaarif783 2 жыл бұрын
100%✅️
@nsnsns5786
@nsnsns5786 2 жыл бұрын
E fool jetty 10 ജന്മം കഴിഞ്ഞാലും സാധിക്കില്ല
@Akbarshabhrs
@Akbarshabhrs 2 жыл бұрын
@@nsnsns5786 🤣🤣
@fp_fp
@fp_fp 2 жыл бұрын
അഷ്റഫ് ബായ്.. എങ്ങിനെയാണ് ഈ അവതരണ മികവിനെ വാഴ്ത്തി പറയുക എന്ന് ഒരു പിടിയും കിട്ടുന്നില്ല.. You are great job craftsman.. ❤️ വിഷ്വൽ ക്വാളിറ്റി പോലെ തന്നെ ഇതിൻ്റെ ആദ്യം തൊട്ടു അവസാനം വരെയുള്ള ശബ്ദ ക്രമീകരണം എടുത്ത് പറയേണ്ട കാര്യം തന്നെയാണ്.. ഇൻ്റർനാഷണൽ ലെവൽ ഡോക്യുമെൻ്ററി കാണുന്ന ഫീൽ.. മികവാർന്ന അവതരണം മൊത്തത്തിൽ.. നമ്മുടെ സ്കൂളുകളിലെ അധ്യാപക വിദ്യാർഥികൾക്ക് തീർച്ചയായും പഠനാർഹമായ educational tool തന്നെയാണ് ഈ വ്ലോഗ് ♥️🥳
@jafarmb7500
@jafarmb7500 2 жыл бұрын
എന്റെ പൊന്ന് അഷ്റഫ്ക്കാ നിങ്ങൾ ഒരു സംഭവം തന്നെ . മനോഹരമായ ലക്ഷദ്വീപിൽ ആ നല്ല മനുഷ്യരോടൊപ്പം ധൈര്യവും ആത്മാർത്ഥതയും കൈമുതലാക്കി കൊണ്ട് നിങ്ങൾ കാണിക്കുന്ന കാഴ്ചകൾ എത്ര കണ്ടാലും മതിയാവില്ല . എനിക്കും ഒന്ന് അവിടെ പോകണം 💐💐💐
@nesrudheenmarkmediaartistg4627
@nesrudheenmarkmediaartistg4627 2 жыл бұрын
എഡിറ്റിംഗ് സിംഹം വെറുതെ അല്ല വീഡിയോ വൈകുന്നത്. എല്ലാവിധ ആശംസകളും 🌹
@one2zmedia484
@one2zmedia484 2 жыл бұрын
നാസർ ബന്തു വിന്റെ മാരേജ് കഴിഞ്ഞു എന്നറിഞ്ഞതിൽ സന്തോഷം . ആർക്കും അനുകരിക്കാൻ കഴിയാത്തത്ര വേരിട്ടരു കല്യാണം . ബന്ദുവിന് മംഗാളാശംസകൾ
@cmashraf1299
@cmashraf1299 2 жыл бұрын
Atheppo
@sirajpp2591
@sirajpp2591 2 жыл бұрын
Yes .....nasar bhandhu..
@SoloFinder
@SoloFinder 2 жыл бұрын
ലക്ഷദ്വീപ് ജനതയും ക്ലാസ്സ്‌ എപ്പിസോഡ്...ഇന്ന് എല്ലാം കൊണ്ടും ഒരൊന്നൊന്നര ദൃശ്യ വിരുന്ന് തന്നെയായിരുന്നു
@Ishaquekodinhi
@Ishaquekodinhi 2 жыл бұрын
മലയാളം യുട്യൂബ് ചരിത്രത്തിലെ ഏറ്റവും മികവാർന്ന ദൃശ്യ വിരുന്ന് 🙄👌 5:25: മിനിറ്റ് മുതൽ 9:30 മിനിറ്റ് വരെ യുള്ള കാഴ്ചകൾ 👌ഒരു കാര്യം ഉറപ്പാണ് അഷ്‌റഫ്‌ ഭായിയെ തേടി ഒരു നാൾ മലയാള സിനിമയിൽ നിന്ന് കാൾ വരും തീർച്ച വീഡിയോ ക്വാളിറ്റി 100✅️ എഡിറ്റിംഗ് 100✅️ അവതരണം പിന്നെ പറയണ്ടല്ലോ ✅️✅️✅️ ഇത്രയും എഴുതാതെ ബാക്കി വീഡിയോ കാണുന്നത് ഉചിതമല്ല എന്ന് തോന്നി ❤ ഇനി ബാക്കി വീഡിയോ കാണട്ടെ 😊 മുഴുവൻ വീഡിയോ യും കണ്ടു ഈ അടുത്ത കാലത്ത് കണ്ട ഏറ്റവും മികച്ചത് 👌 thank You അഷ്‌റഫ്‌ ഭായ് 😍
@praveentg3641
@praveentg3641 2 жыл бұрын
This video and the Lakshadweep series deserve more views and appreciation...i hope people share it in numbers...we hardly get these type of quality content
@sanict964
@sanict964 2 жыл бұрын
ഒരു രക്ഷേല്ല..👍 ശെരിക്കും ഒരു ലക്ഷദ്വീപ് സിനിമ കണ്ട പ്രതീതിയായിരുന്നു... ബിജിഎം ഉം നിങ്ങളുടെ ആ വിവരണവും... ഓഹ്!!!!!! ഒന്നും പറയാനില്ലിക്കാ....
@Shami20106
@Shami20106 2 жыл бұрын
പൊളി ⚡️⚡️
@rasheedrck
@rasheedrck 2 жыл бұрын
എന്താ പറയുക അഷ്‌റഫ് ബ്രോ, മനസിന് ഒരുപാട് കുളിർമയേകിയ ഒത്തിരിയേറെ കാഴ്ച്ചകൾ സമ്മാനിക്കുന്ന നിങ്ങൾക്ക് വളരെ നന്ദി .... ഒരിക്കൽ നമ്മുക്ക് കാണണം ഒരു ആലിംഗനം നൽകണം ...
@praveentg3641
@praveentg3641 2 жыл бұрын
I'm going to watch the video again on 4k TV ...it will be an amazing experience... stunning visuals...👌👌👌
@Aappi172
@Aappi172 2 жыл бұрын
Wow.. Great. I’m sure this will be one of the best video from Route Records, hats off you man .. for the great effort and wonderful editing. Thank you so much for the wonderful creation.
@AbidKl10Kl53
@AbidKl10Kl53 2 жыл бұрын
ലക്ഷദ്വീപിന്റെ നേർ ജീവിതങ്ങൾ ഞങ്ങളെ കാണിച്ച് തരുന്ന റൂട്ട് റെക്കോർഡ് അഷ്റഫ് ക്ക ഒരുപാട് നന്ദി ഉണ്ട്ട്ടോ !❣️👌❣️❣️👌
@kudajadhrivallam4593
@kudajadhrivallam4593 2 жыл бұрын
ഒരു മത്സ്യത്തൊഴിലാളി ആയ ഞാൻ ആദ്യമായ് കാണുന്ന മത്സ്യബന്ധന രീതി, താങ്ക്സ് അഷ്‌റഫ്‌ 💕
@JinanMadhavan
@JinanMadhavan 2 жыл бұрын
യൂട്യൂബിൽ യാത്രാ സംബന്ധമായി കുറേ വീഡിയോകൾ കണ്ടു തള്ളാറുണ്ട്. പക്ഷേ, കണ്ട് ആസ്വദിക്കാറുള്ളത് അഷ്റഫിന്റേത് മാത്രം ❤️
@saleem3696
@saleem3696 3 ай бұрын
ഒറ്റയിരിപ്പിന് കണ്ട് തീർത്ത വീഡിയോ വിസ്മയം! ഛായാഗ്രഹണം, എഡിറ്റിങ്, വിവരണം എല്ലാം ഒന്നിനൊന്ന് മെച്ചം. ഒരായിരം അഭിനന്ദനങ്ങൾ ഈ ടീമിന്❤
@haseenajahangeer3903
@haseenajahangeer3903 2 жыл бұрын
ഇന്നത്തെ പോലെ ഇത്രയും ആസ്വദിച്ച വീഡിയോസ് വേറെ ഉണ്ടോ അത്രയും കണ്ണിനു കുളിര്മയേകുന്ന കാഴ്ചകൾ 😍
@WatchMakerIrshadSulaiman20
@WatchMakerIrshadSulaiman20 2 жыл бұрын
ഏത് വീഡിയോ ആയാലും കൂടേ ഉള്ളവരെ കൂടി പരിചയപ്പെടുത്തി മാത്രമേ അഷ്റഫ് ഇക്ക വീഡിയോ ചെയ്യുള്ളു.😍😍😍👏🏼👏🏼
@media7317
@media7317 2 жыл бұрын
ദ്വീപിലെ മൽസ്യ പിടുത്ത രീതിയേ കുറിച്ചു നന്നായി മനസിലാക്കി തന്ന ഈ വീഡിയോ ആശ്രഫിന്റെ ദ്വീപ് യാത്രയിലെ ഏറ്റവും ✔️നല്ല വീഡിയോ ആയി കണക്കാക്കാം. ഇതിന് സഹായിച്ച ബോട്ടിലെ സഹോദരങ്ങൾക്കും അത് ചിത്രീകരിച്ച ആശ്രഫിനും കൂടെ വന്നു " നന്നായി ഉറങ്ങി ആസ്വദിച്ച" സാദിഖിനും നന്ദി🌷
@thoufie581
@thoufie581 2 жыл бұрын
ലക്ഷദ്വീപ് ജനതയുടെ പച്ചയായ ജീവിതം വളരെ ക്ഷമയോടെ പകർത്തി ഇത്രേം സുന്ദരമായ ദൃശ്യ മികവോടെ യാത്രയേ ഇഷ്ടപ്പെടുന്ന കാഴ്ചകൾ കാണാൻ ദാഹിക്കുന്ന പ്രിയപ്പെട്ട മലയാളികളുടെ മുന്നിൽ എത്തിക്കുന്ന അഷ്‌റഫ്‌ ഇക്കക്ക് ഞങ്ങൾ ലക്ഷദ്വീപ്കാരുടെ 🥰നന്ദിയും സ്നേഹവും അറിയിക്കുന്നു... വീണ്ടും വരിക... ഞങ്ങളിൽ ഒരാളാവുക ❤️
@ashrafexcel
@ashrafexcel 2 жыл бұрын
❤️
@just_in_k_samuel9919
@just_in_k_samuel9919 2 жыл бұрын
What an effort you took Ashraf ikka!! Really amazing!! ❤️❤️
@rameespm4413
@rameespm4413 2 жыл бұрын
നമ്മളും അവരുടെ കൂടെ മീൻ പിടിക്കുന്ന ഫീലിംഗ് ❤️ Great effort💯
@mathewsonia7555
@mathewsonia7555 Жыл бұрын
കണ്ണിൽ പതിയ്ക്കുന്ന ദൃശ്യം വിസ്മയത്തിന് ഒത്ത് മനസ്സും സഞ്ചരിച്ച വീഡിയോ, ഒരു ഹോളിവുഡ് സിനിമയുടെ ദൃശ്യചാരുത, ആകാംക്ഷയോടെ കണ്ണിമ ചിമ്മാതെ കാത്തിരിക്കാൻ തോന്നുന്ന കൗതുക കാഴ്ചകൾ. ഒത്തിരി ഒത്തിരി നന്ദി സഹോദരാ.
@saidalavikunjukutty9807
@saidalavikunjukutty9807 2 жыл бұрын
അഷ്റഫ് ക്ക അടിപൊളി vidioയാണ് ലക്ഷദ്വീപിലെ ഓരൊ വീഡിയൊ യു അഭിനന്ദിക്കുകയാണ് ആദ്യ തന്നെ പിന്നെ ഇന്ന് 3. 2. 22ന്ന് മാധ്യമം പത്രത്തിൽ ചെറിയ ഒരു കോളത്തിൽ ഒരു വാർത്ത കണ്ടു നമ്മുടെ നാസർ ബന്ധു കല്യാണം കഴിച്ചതായിട്ട് നിങ്ങൾ കല്യാണത്തിന് പോയിരുന്നൊ?ഒരു വലിയ പ്രത്യേഗത ഉള്ള കല്യാണമായിട്ടാണ് കൊടുത്തത് നിങ്ങൾ വായിച്ചൊ എന്ന് അറിയില്ല ഏതായാലും നാസർ ബന്ധു അതിലു മാതൃക കാണിച്ചു വ്യത്യസ്ഥത ഉണ്ട് വല്ലാത്ത മനുഷ്യൻ തന്നെ എത്ര സി പിൾ ആൻ്റ് ഹബിൾ .നന്ദിBai
@123-RUN
@123-RUN 2 жыл бұрын
ഇതൊക്കെ ആണ് യാത്ര vlogs 🔥🔥 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
@yoonus.k7964
@yoonus.k7964 2 жыл бұрын
ഒരു രക്ഷയുമില്ല പൊളിച്ചു 👌👌 വർണ്ണിക്കാൻ വാക്കുകളില്ല ❤️ നിങ്ങളുടെ അവതരണം അതുക്കും മേലെ 🔥🔥👌👌👌👌❣️
@aadilajm3820
@aadilajm3820 2 жыл бұрын
Meen pidikunadinte edayilum niskarikunna chetanmaru 🥰🥰 Masha allah.....naalum sadik broyude oru urakkam..kadalu keriyalum mooparu eneekilla 🤣🤣
@Experience1463
@Experience1463 2 жыл бұрын
കാണാൻ ആഗ്രഹമുള്ളതും എന്നാൽ നേരിൽ കാണാൻ ഇതുവരെ കഴിയതുംമായ കായ്ച വളരെ ഭംഗിയായി ഞങ്ങളിൽ എത്തിച്ച അഷ്‌റഫ്‌ bro😍thanks 🥰🥰
@bluediamondtailoringllc9878
@bluediamondtailoringllc9878 2 жыл бұрын
Yes🤩🤩
@rinoyinnocent4389
@rinoyinnocent4389 2 жыл бұрын
നിങ്ങൾ വേറെ ലെവൽ ആണ് bro...discovery ക്ക് പോലും ഇല്ലാത്ത visuals... Hats off to you bro... Keep up the work.. 👏👏👏👏👏👏👏👏
@riyasok9799
@riyasok9799 2 жыл бұрын
അല്ലേലും മീൻ പിടുത്തം ഷൂട്ട് ചെയ്യാൻ ഇയാൾക്കൊരു പ്രത്യേക കഴിവാണ്. 👌
@rajeshnr4775
@rajeshnr4775 2 жыл бұрын
👍👍👍💞💞💞👌👌👌 അഷ്റഫ് ഭായി അടിപൊളി വീഡിയോ ലക്ഷദ്വീപിൽ ചൂര ധാരാളമായി കിട്ടുമ്പോൾ എന്റെ നാട്ടിൽ നിന്നും (എറണാകുളം ജില്ലയിലെ മുനമ്പത്ത് നിന്നും ) ഫിഷിംഗ് ബോട്ടുകൾ ലക്ഷദ്വീപിൽ പോയി അവർ പിടിക്കുന്ന ചൂര വിലയ്ക്കെടുത്ത് നമ്മുടെ നാട്ടിൽ എത്തിച്ച് വിപണനം നടത്താറുണ്ട്
@basheerayarbasheerayar7939
@basheerayarbasheerayar7939 2 жыл бұрын
എന്താ ഇത് നിങ്ങൾ പൊളിയാണ് ബ്രോ അവതരണം മാത്രമല്ല ആകാശ ഷോട്ടുകളും കടലിനടിയിലെ ഷോട്ടുകളും എല്ലാം ഭംഗിയായി ഒപ്പിയെടുത്തിട്ടുണ്ട് എല്ലാത്തിനും ഉപരി പശ്ചാത്തല മ്യൂസിക്കും ആകപ്പാടെ ഒരു ചൂര സദ്യ ഉണ്ടു കഴിഞ്ഞതുപോലെ ഹാവു... തൃപ്തിയായി
@Mohammedthoufeeque
@Mohammedthoufeeque 2 жыл бұрын
This guy deserves a big applause…. His contents and way of presentation is completely different from other Vloggers. No one has shown this much detailed video about Lakshadweep
@ashrafexcel
@ashrafexcel 2 жыл бұрын
❤️
@renither5000
@renither5000 2 жыл бұрын
Each of your videos keep surpassing one another. The pains you take to bring out minute details of the local and the inhabitants lifestyle, history, etc makes your vlogs relatable to everyone and what keeps them etched in our memories. Thanks for being You....please don't change...✌️💖 A big shout out to Swadikh for his unconditional support and taking him to these beautiful locations and making it possible. 🤟💖
@sajudheensaju1097
@sajudheensaju1097 2 жыл бұрын
നാസർ ബന്ധുവും നസീബയും വിവാഹിതരായ വാർത്ത വായിച്ചു കൊണ്ടിരിക്കുമ്പോൾ റൂട്ട്റെക്കോർഡ്സിന്റെ നോട്ടിഫിക്കേഷൻ വന്നു. പിന്നെ ഒന്നും നോക്കിയില്ല..... വീഡിയോ പൊളി 👍👍👍👍
@satheesh9159
@satheesh9159 2 жыл бұрын
ഈൗ ചാനലും അവതരണവും കാഴ്ചകളും ഏറ്റവും മികച്ചതായി തോന്നി, ക്യാമറ വർക്ക്‌ നെ കുറിച് പറയാൻ വാക്കുകളില്ല 👌👌👌👌👌
@sreekanthk5454
@sreekanthk5454 2 жыл бұрын
07:57 ഇങ്ങനെ ഒന്ന് മലയാള യൂട്യൂബ് വ്‌ളോഗുകളുടെ ചരിത്രത്തിൽ ഉണ്ടോ എന്ന് സംശയം, നമിച്ചു ബ്രോ
@7nthday
@7nthday 2 жыл бұрын
😇നിങ്ങളൊരു ജിന്നാണ്‌ ബായ് 🧞‍♂️ 🐳കൊതിപ്പിക്കുന്ന കാഴ്ചകൾ 🐋
@ayoobayoobp.v8574
@ayoobayoobp.v8574 2 жыл бұрын
ഒരുപാട് നാളുകൾക്കു ശേഷം അഷ്‌റഫിന്റെ പഴയ ഡോക്യൂമെന്ററി രീതിയിൽ ഉള്ള വീഡിയോ കാണാൻ പറ്റി. അടിപൊളി 👌👌👌
@jaleelsa
@jaleelsa 2 жыл бұрын
പറയാൻ വാക്കുകളില്ല. Camera music and editing എല്ലാം ഒന്നിനൊന്നു മികവ്. ചില സമയങ്ങളിൽ Hollywood cinema പോലെ തോന്നി പ്രതേകിച് ആ ഡോൾഫിൻ വരുന്ന സമയത് good ചുമ്മാ guys വിളിച്ചു നടക്കുന്നവർ ഇതൊക്കെ ഒന്ന് കണ്ടു പാടികടെ
@abhishekkp9566
@abhishekkp9566 2 жыл бұрын
❤️കടലിന്റെ മക്കൾ പൊളിയല്ലേ 💪💪💪🔥💪💪💪💪💪🔥🔥❤️💋💪
@shafikulangara5539
@shafikulangara5539 2 жыл бұрын
Great Effort dear Ashraf❤️❤️❤️ പഴയ ഫിഷിംഗ്‌ വീഡിയോക്കാളും പൊളി
@vishnukp5605
@vishnukp5605 2 жыл бұрын
Asharaf ikki pwolich എന്നെപോലെ യാത്രയെ ഇഷ്ട്ടപെട്ടിട്ടും അതിനുപോവാൻ കയ്യത്താളുകള്ക്ക് ഇതുപോലത്തെ video കാണുമ്പോൾ ശെരിക്ക്യും യാത്രചെയ്ത feeling കിട്ടാനുണ്ട്. Thank god😍
@INDIAN-lh7cp
@INDIAN-lh7cp 2 жыл бұрын
അല്ല ചങ്ങായി... നിങ്ങൾക്ക് വല്ല സിനിമയ്ക്കും ചായഗ്രഹങ്ങനായിട്ട് പോയികൂടെ???? 😊😊😊 ഒരു രക്ഷയുമില്ല woww sooper 👍👍👍
@zakirzak1494
@zakirzak1494 2 жыл бұрын
Amazingly awesome video … the effort you took to capture all of it is highly commendable!! Best wishes to all those boat guys and to Mr Sadik
@sreejithmp8521
@sreejithmp8521 2 жыл бұрын
Thankyou for the visual treat and highly informative video. Right content and rightly given to viewers.
@abdurahmankoottil1381
@abdurahmankoottil1381 Жыл бұрын
കടലിലെ സാഹസിക അനുഭവങ്ങൾ മൽസ്യത്തിന് പിലപേശുപ്പോൾ അറിയില്ല,ചാകര എന്ന പദപ്രയോഗം തന്നെ ധാരാളം ആർക്കും കൊരി എടുക്കാഹുന്നത് എന്ന ധാരണയും ഉണ്ടായിട്ടുണ്ട് വ്യത്യസ്തമായ ഈ അനുഭവങ്ങൾ പങ്കോവെച്ച അശ്റഫ് അഭിനന്ദനങ്ങൾ ബെസ്റ്റ്‌വിഷസ്.
@sreehariraman1953
@sreehariraman1953 2 жыл бұрын
ന്റെ പൊന്നോ അടിപൊളി video ഒരു സിനിമ കാണുന്ന പോലെ ഉണ്ടായിരുന്നു, ഒരു second പോലും skip അടിക്കാൻ തോന്നിയില്ല. Lakshwadeep ലെ കാണാ കാഴ്ചകൾ കണ്ട് കണ്ട് മതിയാവുന്നില്ല.❤❤😍
@AllenAntonyN
@AllenAntonyN 2 жыл бұрын
Ashraf Bhai!! Enjoying your wonderful cinematographic skills after a long time ❤️
@feminaarshad9341
@feminaarshad9341 2 жыл бұрын
ഇതാണ് മക്കളെ ലക്ഷദ്വീപ്... Powli.. അശ്‌റഫ്‌ക്കാ
@lucykalapurafcc5186
@lucykalapurafcc5186 2 жыл бұрын
ഞാനും ഈ വീഡിയോ മുഴുവനും കണ്ടു. ഇതിന് മുമ്പും നിങ്ങളുടെ ഇത്തരം വെള്ളത്തിൽ വീഡിയോ കണ്ടിട്ടുണ്ട്. ഇങ്ങനെ ലക്ഷദീപിലും മറ്റും ബോട്ടിൽ കറങ്ങി ഇതെല്ലാം ഒരു അനുഭവം ആക്കാൻ എത്ര തവണ കൊതിക്കുന്നു 🙌. ഒരിക്കൽ ഞാനും 🙌
@aneesh_safeeraaneesh_safee2444
@aneesh_safeeraaneesh_safee2444 2 жыл бұрын
അസർപ് ഇക്ക ഇങ്ങള് ഒരു മുത്താണ് വെറും മുത്ത് അല്ല മാണിക്യംമുത്ത്... ഓരോ ഷോര്ട്ട് ഒരു രക്ഷയും ഇല്ല.... പൊള്ളി അൽ പൊളി..
@shahulhameedkallumpuram727
@shahulhameedkallumpuram727 2 жыл бұрын
Fishing videos ennum route recordsil masterpiece thanneyanu ♥️♥️♥️♥️
@muneertp8750
@muneertp8750 2 жыл бұрын
One of the best episode in this series after intro video 👌🏽
@leenaabes
@leenaabes 2 жыл бұрын
What a video man!... hats off to the tremendous effort behind this video👏👏👏It was really an exciting visual treat... Ashraf... Ashraf Excel excels again... a big salute to the fishermen 👌👌
@noufalmt1
@noufalmt1 2 жыл бұрын
മലയാളത്തിൽ ഞാൻ കണ്ടതിൽ വച്ച് ഏറ്റവും നല്ല travel വീഡിയോസഇൽ one of the best.The shots to the description was excellent.very much informative.keep the quality up
@baburajnk6183
@baburajnk6183 2 жыл бұрын
Dear Asharaf there is a cinematographer and a director in you so you can try in films all the best for your entry to that field
@abdulmajeed8769
@abdulmajeed8769 8 ай бұрын
ഞാനൊക്കെ രാവിലെ എണീക്കുന്നു ജോലിക്കുപോകുന്നു... തിരികെ വരുന്നു...പിറ്റെന്ന് പിന്നെയും ജോലിക്ക് ''' ഇതല്ലാം : കാണാനും ആസ്വദിക്കാനും.'' 'വെറുതെ ജീവിച്ച് തീരുന്ന ജന്മങ്ങൾ😊😢
@maheshnambidi
@maheshnambidi 4 ай бұрын
Oru divas divasam panikku poyillengil pattini
@ahmadbash3966
@ahmadbash3966 2 жыл бұрын
എനിക്ക് വളരെ ഏറെ ഇഷ്ടമായി നിശ്ചയം താങ്കളുടെ ഈ വീഡിയോ മറ്റു വീഡിയോകളും എനിക്കിഷ്ടമായി മറ്റു ബ്ലോഗുകളെ കാൾ ഈ ചാനൽ ഞാൻ ഇഷ്ടപ്പെടുന്നു അറിവ് നൽകിയതിന് നന്ദി ഡിയർ അഷ്റഫ് xl
@anillambo1972
@anillambo1972 2 жыл бұрын
വീഡിയോ സൂപ്പർ ആയിട്ടുണ്ട്, ഒരു രക്ഷയും ഇല്ല, കടൽ ഭംഗി എത്ര കണ്ടാലും മതി വരില്ല, നല്ല ലക്ഷണമൊത്ത ആനയെ കാണുന്ന പോലെയാണ്, മടുക്കില്ല
@saffersaffer5187
@saffersaffer5187 2 жыл бұрын
താങ്കളിൽ നിന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നത് ഇതാണ് നന്ദി
@sreekanthk5454
@sreekanthk5454 2 жыл бұрын
10:49 വീഡിയോ കാണാൻ ഇരിക്കുന്ന മനുഷ്യരുടെ സമയത്തെ മാനിച്ചല്ലോ നന്ദി, ഗൂഗിൾ ചെയ്തു കറക്റ്റ് എന്താണെന്നു പറഞ്ഞുതരാൻ മനസുകാണിച്ചല്ലോ, മറ്റു ചില youtuber മാർ ഇതിനു മിനക്കെടാറില്ല
@ajmalkhankhan1244
@ajmalkhankhan1244 2 жыл бұрын
Great effort Ashraf Ika 👌 I was watching like a film Nice visuals and music and your explanation was awesome . Thanks sadik bro and Ahamadiya Teams for a big support ❣️
@RashidVanimal
@RashidVanimal 2 жыл бұрын
ഇത് ഗ്രേറ്റ്‌ വ്ലോഗ്, ഒന്നും പറയാനില്ല അമേസിങ് 😍😍🥰🥰
@noufalgurukkal
@noufalgurukkal 2 жыл бұрын
Ashraf ,this is one your best episodes.... cinematography vere level.....hats off!🎉
@Irshad6734.
@Irshad6734. 2 жыл бұрын
ഈ വീഡിയോ കാണുന്ന ആരെങ്കിലും ദ്വീപിൽ ഉണ്ടോ?
@gracekitchenfoodvlogger358
@gracekitchenfoodvlogger358 2 жыл бұрын
ഇത്രയും effort എടുക്കുന്ന youtuber കേരളത്തിൽ ഇല്ല എന്നു തന്നെ പറയാം
@noufalavarakkan5931
@noufalavarakkan5931 2 жыл бұрын
Bro.. 3 years nu mukalilaayi ningale vdo kaanaan thudangiyitt.. annu muthal njn kaanunnenn.. ningale frames.. kidu aaann.. 😍😍😍😍 editing.. ponno.. 👏🏻👏🏻👏🏻 athu pole avadharanam.. oru rakshyum illa..👍👍👍👍👍
@tripthannr4077
@tripthannr4077 2 жыл бұрын
ലക്ഷദ്വീപ് കാഴ്ചകളിൽ സൂപ്പർ episode.thanks ashruf.എത്ര കണ്ടാലും മതി വരാത്ത കടൽ കാഴ്ചകൾ കാണിച്ചുതരുന്നതിന് എന്താണ് പറയേണ്ടത് ഒത്തിരി സ്നേഹം....
@SreereshSree
@SreereshSree 2 жыл бұрын
Really an awesome making of video and the experiences. Keep going. Thank you dear Mr Asharaf. Hope, We would meet at once.
@noushadmk9635
@noushadmk9635 2 жыл бұрын
ഞാൻ ആദ്യമായി കാണുകയായിരുന്നു നല്ലൊരുഅറിവ്നേടാൻ കഴിഞ്ഞു.ഒരുപാട് നന്ദി ....പുതിയ പുതിയ അറിവുകൾക്കായി കാത്തിരിക്കുന്നു.....
@Dplanets
@Dplanets 2 жыл бұрын
Route record കാണുമ്പോൾ ഒരു movie കാണുന്ന feel ആണ് ❤️😀. Route record ഇഷ്ട്ടം.ikka ningale powli anu. 👍
@basheerkung-fu8787
@basheerkung-fu8787 2 жыл бұрын
ഇന്നത്തെ വീഡിയോ തീരല്ലേ എന്നാഗ്രഹിച്ചു പോയി 😍🌟👏👏👏👏👏
@sudhia4643
@sudhia4643 2 жыл бұрын
ദ്വീപ്. നിവാസികളോടൊപ്പം. നല്ലൊരു. വീഡീയോ. സമ്മാനിച്ച. അഷ്‌റഫ്‌. എക്സലിന്. നന്ദി. 🙏🙏🙏. വീഡിയോ. സൂപ്പർ.... അവിടെ. എന്റെ. നാട്ടുകാരൻ. Sherinz. Vlog നെ. കണ്ടല്ലേ.????. 👍👍👍. സുധി. എറണാകുളം.
@jahfarmohammed
@jahfarmohammed 2 жыл бұрын
ലക്ഷദീപ് സീരിസിലെ മാസ്റ്റർ പീസ് എപ്പിസോഡ്..... 👍🏻👍🏻👍🏻👍🏻
@Shyamfakkeerkollam7890
@Shyamfakkeerkollam7890 2 жыл бұрын
അതിനു തിരുനില്ലല്ലോ 😜. ഇനിയുമുണ്ടല്ലോ 🤝👍
Mama vs Son vs Daddy 😭🤣
00:13
DADDYSON SHOW
Рет қаралды 44 МЛН
Heartwarming Unity at School Event #shorts
00:19
Fabiosa Stories
Рет қаралды 23 МЛН
WORLD'S SHORTEST WOMAN
00:58
Stokes Twins
Рет қаралды 68 МЛН
Iron Chin ✅ Isaih made this look too easy
00:13
Power Slap
Рет қаралды 36 МЛН
Mama vs Son vs Daddy 😭🤣
00:13
DADDYSON SHOW
Рет қаралды 44 МЛН