EP 12 | വാ തോരാതെ സംസാരിക്കുന്ന ആന പാറമേക്കാവ് അയ്യപ്പൻ | Paramekkavu Ayyappan | Aanakkaryam

  Рет қаралды 811,370

Kaumudy

Kaumudy

Күн бұрын

A journey through the life of renowned elephant Paramekkavu Ayyappan
Subscribe for More videos : goo.gl/TJ4nCn
Find us on :-
KZbin : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram : / keralakaumudi
#Aanakkaryam #paramekkavuayyappan #kaumudytv

Пікірлер: 405
@sreelathamohanshivanimohan1446
@sreelathamohanshivanimohan1446 2 жыл бұрын
എന്തൊരു അനുസരണ ചോദ്യങ്ങൾക്കെല്ലാംമണി മണിയായി മറുപടിയുള്ള കുട്ടിയാണ് ♥♥♥
@gayathrik.v8733
@gayathrik.v8733 2 жыл бұрын
😄😃
@mkbabu8565
@mkbabu8565 2 жыл бұрын
സ്നേഹമുള്ള പാപ്പാനെ ദൈവം അനുഗ്രഹിക്കട്ടെ
@kanchanakizhekkethil9398
@kanchanakizhekkethil9398 2 жыл бұрын
ആനയെ ശരിക്കും സ്നേഹിക്കുന്ന ഈ അയ്യപ്പന്റെ പാപ്പന് എല്ലാ നന്മകളും ഉണ്ടാവട്ടെ
@sumaanil3644
@sumaanil3644 2 жыл бұрын
fa
@sumaanil3644
@sumaanil3644 2 жыл бұрын
S
@pushpamanikandan3434
@pushpamanikandan3434 2 жыл бұрын
@@sumaanil3644 6
@padmanair3362
@padmanair3362 Жыл бұрын
​@@sumaanil3644p
@suresher9427
@suresher9427 9 ай бұрын
🎉
@seethalakshmi6146
@seethalakshmi6146 2 жыл бұрын
എല്ലാ ആനകളെയും ഇഷ്ടം ആണ് അയ്യപ്പനെയും ഇഷ്ടം ആണ് ഭക്ഷണം കൊടുക്കുമ്പോൾ എല്ലാ ആനകൾക്കും കൊടുക്കുക ഇല്ലേൽ അവനെ മാറ്റിനിർത്തി കൊടുക്കുക. മൃഗങ്ങൾ ആണേലും അവർക്കും സങ്കടം വരില്യേ.... വേർവ്യത്യാസം കാണിക്കരുത് ഭക്ഷണത്തിന്റെ കാര്യത്തിൽ ആരോടും 😔😔😔
@minimol5836
@minimol5836 2 жыл бұрын
സത്യം വേർതിരിവ് കാണിക്കരുത് 😔
@anithabiju89
@anithabiju89 2 жыл бұрын
അത്‌ correct
@ambilymv5008
@ambilymv5008 2 жыл бұрын
Athe
@nandakumarvayaliparambu7426
@nandakumarvayaliparambu7426 2 жыл бұрын
Athenne
@seethalakshmi6146
@seethalakshmi6146 2 жыл бұрын
@@nandakumarvayaliparambu7426 🥰
@vmevlogs
@vmevlogs 2 жыл бұрын
ആന എന്ന് പറഞ്ഞാൽ തന്നെ ഒരു ആഘോഷം ആണ് ❤🥰
@sudhasbabu8681
@sudhasbabu8681 2 жыл бұрын
അയ്യപ്പൻ ഒരു സാത്വികൻ ആണ്. എന്ത് നല്ല ഇണക്കം.
@unnikrishnanpv4992
@unnikrishnanpv4992 2 жыл бұрын
നല്ലൊരു അയ്യപ്പ ചരിതം! അവസാനം വരെയും കണ്ടു. സുന്ദരനും സുശീലനുമായ അയ്യപ്പൻ. അവന്റെ വിശേഷങ്ങൾ വളരെ താല്പര്യത്തോടെ വിവരിക്കുന്ന സ്നേഹസമ്പന്നായ പാപ്പാൻ, കാര്യങ്ങൾ ചോദിച്ചറിയുന്ന ശാരി, എല്ലാവരിലും സൗന്ദര്യം കാണാൻ സാധിച്ചു. അഭിനന്ദനങ്ങൾ!
@divyyadiya469
@divyyadiya469 2 жыл бұрын
ശാരി ❤❤. അയ്യപ്പൻ നല്ല cute ആണ്. സംസാരം കേൾക്കാൻ നല്ല രസം ഉണ്ട്. കൂടെ നില്കുന്നവരെ ഒരുപാട് സ്നേഹിക്കുന്ന പാവം ജീവികൾ. ചട്ടക്കാരനും നന്നായി സംസാരിച്ചു.
@kavitha4216
@kavitha4216 2 жыл бұрын
അയ്യപ്പന് 😘😘😘😘😘😘😘😘😘😘😘 നമ്മുടെ രവിയേട്ടന്റെ സംസാര രീതി ഒത്തിരി ഇഷ്ടമായി..... അതുപോലെ ഈ പെൺകുട്ടിയുടെ ചിരി കേൾക്കുമ്പോൾ നമ്മുടെ മഞ്ചുചേച്ചിയുടെ ചിരി പോലെയുണ്ട്..... എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ..... അതുപോലെ Advanced Happy Vishu അയ്യപ്പന് സ്പെഷ്യൽ ഹാപ്പി വിഷു 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
@sujathakp9491
@sujathakp9491 2 жыл бұрын
ആനകളെ സ്നേഹിക്കുന്ന പാപ്പാൻ മാരെക്കാണുന്നതു തന്നെ സന്തോഷം
@menonpc3364
@menonpc3364 2 жыл бұрын
Good
@aniv7196
@aniv7196 2 жыл бұрын
👍❤❤❤❤🙏🙏🙏
@santhim.vsanthim.v7035
@santhim.vsanthim.v7035 2 жыл бұрын
@@aniv7196 o
@sathyavathirayirath6529
@sathyavathirayirath6529 2 жыл бұрын
@@menonpc3364 ifcf
@kanchanakizhekkethil9398
@kanchanakizhekkethil9398 2 жыл бұрын
ഇത്രയും അനുസരണമുള്ള അവന്റെ മുൻ കാലകുൾ അനങ്ങാൻ പറ്റാത്ത വിധം ചങ്ങലയിട്ടിരിക്കുന്നത് കഷ്ടമാണ്
@bnk.online
@bnk.online Жыл бұрын
Pullikku peedikaanum
@lijoshjoseph8061
@lijoshjoseph8061 Жыл бұрын
അത് ആനയാ സഹോദര വീടിന്റെ മുറ്റത്തു കെട്ടിയിരിക്കുന്ന ശുനകൻ അല്ല.....😅😅😅😅
@NobileChacko
@NobileChacko Жыл бұрын
അതെ എന്തയാലും അങ്ങനെ ചങ്ങല ഇട്ടേ പറ്റു 😘😍❤️🥰
@negative2625
@negative2625 Жыл бұрын
Avare urumpu kadikkumpozhanu anusaranakedu kaanikkum appo Madamilaki ennuparanju updravikkaarundu Aana 5vayasullakuttiyeppoleyaanuAa reethiyile kanaavuu Chummathe karanamariyathe upadravikkunnavarumundu🙏🙏🙏🙏🙏
@uthamanc3707
@uthamanc3707 Жыл бұрын
​ 25:57 26:12 26:23
@amruthamd8283
@amruthamd8283 2 жыл бұрын
ഞങ്ങളുടെ പൂരത്തിന് വന്നപ്പോൾ കണ്ടു മൊതലിനെ.... ntha ഭംഗി അവനെ കാണാൻ.. പഴം, തണ്ണിമത്തൻ ഞാൻ വായിൽ വെച്ചു കൊടുത്തു.. അടുത്ത കൊല്ലo കാണാമെന്നു പറഞ്ഞു taata കൊടുത്തിട്ട പോയത് 😘😘😘😘🤩🤩🤩🤩
@ArunPiravomvlog
@ArunPiravomvlog 2 жыл бұрын
ഒരുപാട് നാളത്തെ പരിചയം പിന്നെ ആളുടെ സ്നേഹം വിശ്വാസം.. തൊഴിൽ അത് കൊണ്ട് ആണ് രണ്ടു ആൾക്കും ഇത്ര ഇണക്കാം എന്നും ഇതു പോലെ ആവട്ടെ 💞💞❤❤❤❤❤
@sinisini6219
@sinisini6219 2 жыл бұрын
അയ്യപ്പനും രവിഎട്ടനും അടിപൊളിയാ .അയ്യപ്പനെ ഞാൻ ഒരുപാട് തവന കണ്ടിട്ടുണ്ട്.അവനു ചെറിയ വികൃതി ഒക്കെ ഉണ്ട്.രവിയേട്ടനെ വഴക് പറഞ്ഞാൽ അപ്പോ അയ്യപ്പൻ ദേഷ്യപ്പെടും.അയ്യപ്പൻ മുത്താ
@vigeeshkumar2718
@vigeeshkumar2718 8 ай бұрын
അയ്യപ്പൻ ഇഷ്ടം 😘😘😘😘 പിന്നിൽ നിന്നുള്ള സൗണ്ട് വളരെ അരോചകം ആയി തോനുന്നു അതൊന്നു ഒഴിവാക്കിയിരുന്നേൽ വളരെ നന്നായിരുന്നു
@saimonpl2233
@saimonpl2233 2 жыл бұрын
ആ ആനയെ കണ്ടാൽ അറിയാം അയാൾ അതിനെ എത്ര സ്നേഹിക്കുന്നു എന്ന്
@sayanthkcsayi8462
@sayanthkcsayi8462 2 жыл бұрын
തനി നാടൻ ആന ചന്തം അതാണ് അയ്യപ്പൻ 😘😘😘
@ambilysatheesh6829
@ambilysatheesh6829 2 жыл бұрын
ഒരു കുഞ്ഞിനെ പോലെ നോക്കാൻ കഴിയുമെങ്കിൽ എന്നെന്നും മിണ്ടാപ്രാണികൾ അതോർമയിൽ നന്ദിയോടെ ഓർക്കും
@merlin3515
@merlin3515 2 жыл бұрын
എന്നാൽ മിണ്ടാപ്രാണി യായ കടുവയെയും സിംഹത്തെ യും പുലിയുമൊക്കെ നമ്മെ സ്നേഹത്തോടെ ഓർക്കും 🤣
@veenavmenon1614
@veenavmenon1614 2 жыл бұрын
Aa
@shahudeenmod985
@shahudeenmod985 2 жыл бұрын
@@merlin3515 b.
@lathasuresh5263
@lathasuresh5263 2 жыл бұрын
മദ മ് ഉള്ളപ്പോൾ ഒഴിച്ച്
@minnuikka5312
@minnuikka5312 2 жыл бұрын
ആനയെപ്പോലെ മെരുങ്ങുന്ന ജീവികൾ ആണോ സിംഹവും കടുവയും ഒക്കെ???
@manipss3401
@manipss3401 2 жыл бұрын
അവതരണം ഗഭീരമാവുന്നുണ്ട് 🙏
@MunshadK
@MunshadK 2 жыл бұрын
ആനയും പൊളി അവതരികയും പൊളി 😍😍
@fancekerala1754
@fancekerala1754 2 жыл бұрын
ഞങ്ങളുടെ സ്വന്തം അയ്യപ്പൻ 😘😘😘😘😘😘😘😘😘😘
@iiiiiiiiiiiiiiiiiiiiiiiiii6904
@iiiiiiiiiiiiiiiiiiiiiiiiii6904 Жыл бұрын
അതിനു മുന്നേ അവൻ ഞങ്ങളുടെ കണ്ണനുണ്ണി ആയിരുന്നു😢😢
@yoursakshay8042
@yoursakshay8042 2 жыл бұрын
ചേച്ചി അവതരണം ഒരു രക്ഷേം ഇല്ല്യാട്ടോ.. Keep it up.. 🥰❤👌🏻
@Syam075
@Syam075 2 жыл бұрын
*സ്നേഹമുള്ള പാപ്പാനെ പോലെയിരിക്കും അതിലേറെ സ്നേഹം കാണിക്കുന്ന ആനകളും....*
@sarangms4870
@sarangms4870 2 жыл бұрын
ആനക്കുളി ഒരു ഒന്നൊന്നര കുളി തന്നെ ആണ് ⚡️❤️‍🔥♥️
@aswanthpp3764
@aswanthpp3764 2 жыл бұрын
ആനകളും പാപ്പാന്മാരുമൊക്കെ അടിപൊളി തന്നെ. ആന പണിക്കിടയിലുള്ള മദ്യപാനം ഒഴിവാക്കാനുള്ള കാര്യങ്ങൾ ചെയ്യണം. അപകടങ്ങളിലേക്ക് നയിച്ച പല സംഭവങ്ങളും അരങ്ങേറിയത് പാപ്പാന്മാരുടെ അലംഭാവം കൊണ്ടാണെന്ന് നമ്മൾക്ക് എല്ലാവർക്കുമറിയാം.
@rajeshvk4399
@rajeshvk4399 2 жыл бұрын
എന്നാലും നാട്ടാനകളുടെ പിൻകാലുകളിൽ സാധാരണയായി കാണാറുള്ള ആ ചങ്ങലകൾ ഹോ മഹാകഷ്ടം തന്നെയാണ്...അതോടൊപ്പമുള്ള ഒരിക്കലും ഉണങ്ങാത്ത മുറിവുകളും...
@preethiprakasan219
@preethiprakasan219 2 жыл бұрын
😭😭😭😭😭😭♥️♥️♥️🐘🐘🐘🐘
@minimurali7480
@minimurali7480 2 жыл бұрын
ചേട്ടാ ചേട്ടനെയും അയ്യപ്പനെയും ദൈവം അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻
@budgie143
@budgie143 2 жыл бұрын
ആനയെ പൊന്നു പോലെ നോക്കുന്ന പാപ്പാനാണ് ശരിക്കും Hero
@alluvlogs0075
@alluvlogs0075 2 жыл бұрын
പൊളി ❤😘👌നന്നായി സംസാരിച്ചു ചട്ടക്കാരൻ ❤
@Lee-u5k7t
@Lee-u5k7t Жыл бұрын
ഇഷ്ടം പോലെ തിന്നാൻ കിട്ടിയ സന്തോഷം🤗
@GhoshLee
@GhoshLee 2 жыл бұрын
തമ്പുരാൻ കർണ്ണനും തിരുമേനിയും ഇതുപോലെത്തന്നെ യായിരുന്നു😔❣️കുഞ്ഞൻ ഇഷ്ടം❣️
@sreerajdarsana4639
@sreerajdarsana4639 2 жыл бұрын
പന്ത്രണ്ടര കരക്കാരുടെ പൊന്നോമന ആയിരുന്ന ഞങ്ങളുടെ" തൃപ്പനയം കണ്ണനുണ്ണി"... 🙄😊😘❤
@unnisurendran871
@unnisurendran871 Жыл бұрын
💔🥹
@sreekuttymanu3714
@sreekuttymanu3714 9 ай бұрын
ഇനി പറഞ്ഞിട്ട് കാര്യമില്ല പോയില്ലേ എല്ലാം
@sreerajdarsana4639
@sreerajdarsana4639 9 ай бұрын
@@sreekuttymanu3714 😔
@jijopalakkad3627
@jijopalakkad3627 2 жыл бұрын
പാറമേക്കാവ് അയ്യപ്പൻ ,രവി ഏട്ടൻ 🔥🔥🥰🥰🥰🥰🥰💕💕💕💕🖤🖤🖤🐘🐘🐘🐘🐘🐘
@SnehasVlogs
@SnehasVlogs 2 жыл бұрын
ഞാൻ നോക്കിയപ്പോൾ മുതൽ ഈ അനക്കുട്ടൻ ഡാൻസ് ആണ് നിങ്ങൾ ആരേലും കണ്ടോ
@കർണ്ണൻ-7
@കർണ്ണൻ-7 2 жыл бұрын
ഇവനെ പോലെ തന്നെ കർണ്ണൻ നും മിണ്ടും.... ❤
@aswinraj9638
@aswinraj9638 2 жыл бұрын
Ella aanayum mindum
@gopalakrishnanponnani2138
@gopalakrishnanponnani2138 2 жыл бұрын
@@aswinraj9638 0
@sumeshsumeshps5318
@sumeshsumeshps5318 2 жыл бұрын
@@aswinraj9638 😂
@anumol3324
@anumol3324 2 жыл бұрын
Look ഉo കുറച്ച് നല്ലതാണ്
@ajayank3081
@ajayank3081 2 жыл бұрын
Yethu jeevi aayalum sheri nammal idapedunnareethi,sneham,sameepanam,perumattam ithokkeyanu,ee mindapraniyodulla snehamkaanichal avattakalum kaanikkum
@annammaeyalil4702
@annammaeyalil4702 2 жыл бұрын
ഹഹഹഹ സൂപ്പർ മുത്തെ, സംസാരം നന്നായി മനസിലാകുന്നുണ്ടു് ട്ടൊ അയ്യപ്പാാാ 🐘❤🐘 🐘👌🐘 NB അപ്പൊ ആണുങ്ങൾ പെണ്ണു കാണാൻ പോകുന്നതു് ആനയുടെ ഗുണ ദോഷങ്ങൾ നോക്കി വാങ്ങുന്നപോലെയാണെന്നു ചുരുക്കം. അപ്പൊ, ഒാർത്തൊ നിങ്ങളേയും പെണ്ണുങ്ങളും അതു പോലെ നോക്കി പരിശോധിച്ചിട്ടാണു് "Ja "എന്നവൾ പറയുന്നതു് എന്നു വിചാരിച്ചൊ ട്ടൊ ചേട്ടാാാ ഹഹഹഹ
@ayurraksha2013
@ayurraksha2013 2 жыл бұрын
Kannanunni from thrippanayam temple perinad kollam district ♥️♥️♥️.. Childhood memories
@mbvinayakan6680
@mbvinayakan6680 2 жыл бұрын
🌷ആനയെ ഇഷ്ടപ്പെടുന്നാൾ എന്ന നിലയിൽ ആന വിശേഷങ്ങളും ഏറെ ഇഷ്ടമാണ്.ഒരാനപ്രേമി അറിയേണ്ട എല്ലാ കാര്യങ്ങളും ശാരിയുടെ അവതരണത്തിലൂണ്ട്.അഭിനന്ദനങ്ങൾ🌹🙏
@sreeragsreerag5835
@sreeragsreerag5835 2 жыл бұрын
Ayyappan❤❤❤❤❤രവിയേട്ടൻ 🔥🔥🔥👍🏻👍🏻
@Jraoofpannur
@Jraoofpannur 2 жыл бұрын
രവിയേട്ടനെ കണ്ടിട്ട് മറിമായത്തിലെ പ്യാരിജാതനെ പോലെ തോന്നുന്നു😄😄❤️❤️
@yasirhusain6558
@yasirhusain6558 2 жыл бұрын
Sherikkum😁
@georgevarghese1184
@georgevarghese1184 Жыл бұрын
His twin brother
@jagadevanpillaiggjpillai6683
@jagadevanpillaiggjpillai6683 2 жыл бұрын
Congratulations! Aanakaley snehikkunna pappanmarkku Big salute!
@jayalakshmir9695
@jayalakshmir9695 11 ай бұрын
എനിക്ക് ഏറ്റവും ഇഷ്ടമാണ് അയ്യപ്പനെ,❤️❤️❤️
@pranavcp8073
@pranavcp8073 2 жыл бұрын
Our ayyappan 🥰😘
@sudhashankar6379
@sudhashankar6379 2 жыл бұрын
4.9...ബിരിയാണീടെ പേര് കേട്ടതൂം.. പാപ്പാന്റെ ഒരു ഞെട്ടൽ....👌👌😄
@ushak3081
@ushak3081 2 жыл бұрын
🤭🤭🤭🥰🥰🥰
@savithrikr7390
@savithrikr7390 2 жыл бұрын
Ggg 6h yq wat cm
@babyusha8534
@babyusha8534 2 жыл бұрын
ആ..... ആഹാ.... എന്റെ ചക്കര മുത്തേ ഉമ്മ.... എടാ മുത്തേ 🙏♥️♥️♥️♥️♥️♥️♥️♥️🌹🌹🌹🌹🌹🙏
@rasheedkvk2391
@rasheedkvk2391 2 жыл бұрын
എഡിറ്റിംഗ് and camera poli👍👍👌👌👌👌
@lakshmy583
@lakshmy583 2 жыл бұрын
Sari beautiful episode 😍
@unniyettan7222
@unniyettan7222 2 жыл бұрын
Achodaaaa..chundharan....muthumani💪😍😍😍😍❤️
@vimalkumar-do1xd
@vimalkumar-do1xd 2 жыл бұрын
അവതരണം super ♥️♥️♥️
@ROBIN-md4vv
@ROBIN-md4vv 2 жыл бұрын
അവതരണം ബോർ ആണ് ബ്രോ . അവർ പുട്ടിയും അടിച്ചു പബ്ലിസിറ്റിക്കു വന്നിരിക്കുവാ .ഒരു ആത്മാർത്ഥത ഇല്ല. താങ്കൾ ശ്രീ4 എലിഫന്റ് , E4 എലിഫന്റ് കാണൂ
@ranir1656
@ranir1656 2 жыл бұрын
കുസൃതി കുട്ടൻ...ഒത്തിരി. ഇഷ്ടായി..ചക്കരെ..ഒരു വർത്തമാനം..
@Aswajithachu
@Aswajithachu 2 жыл бұрын
ആ തണ്ണിമത്തൻ കൊടുക്കണ സമയത്ത് ഒരു കുഞ്ഞു പഴം തുമ്പികയ്യിൽ ഒളിപ്പിച്ചു വച്ചിരിക്കുവാരുന്നു കള്ളൻ😂🥰😘
@imotions1902
@imotions1902 2 жыл бұрын
കുറെ നല്ല അറിവുകൾ കിട്ടി. നന്ദി ❤❤❤🌹🌹🌹🙏🙏🙏
@SunilVargees-o7t
@SunilVargees-o7t Жыл бұрын
അയ്യപ്ൻ. സൂപ്പർ. ആണ്. നമ്മുടെ. മുത്തേ
@haridasthekkat9283
@haridasthekkat9283 2 жыл бұрын
ശാരി, സൂപ്പർ വീഡിയോ 👍👍👍
@KrishnaPrasad-cv5yz
@KrishnaPrasad-cv5yz 2 жыл бұрын
Nalla mikacha oru avadharanam..super ayittund keep going
@sarisway5098
@sarisway5098 2 жыл бұрын
Thankuuu everyone ❤️❤️❤️❤️
@philipjoseph818
@philipjoseph818 2 жыл бұрын
A big salute to our Ravi Eytan and Shari sister may God bless you all 🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️
@satheesank9748
@satheesank9748 2 жыл бұрын
അയ്യപ്പാ സുന്താരാ ചക്കര മുത്തോ നീ ആണ് താരം
@philipjoseph818
@philipjoseph818 2 жыл бұрын
Thanks sister nice presentation 🙏🙏🙏🙏👍🏿👍🏿👍🏿👍🏿👍🏿👍🏿❤️❤️❤️❤️❤️
@vishnuchaliyath1018
@vishnuchaliyath1018 2 жыл бұрын
Paapppan..... Set... Pwoli.... Power.... 🌟💯
@sirilgajendran5607
@sirilgajendran5607 2 жыл бұрын
Sari avatharanam supper👍👍👌👌❤❤❤
@shahanazshahanaz5722
@shahanazshahanaz5722 Жыл бұрын
ഞാൻ നാട്ടിൽ വന്നിട്ട് അയ്യപ്പന കാണാൻ വരും എനിക്ക് ഒത്തിരി ഇഷ്ടമാ 🌹🌹🌹🌹
@SKETvlogs-hy9nr
@SKETvlogs-hy9nr 2 жыл бұрын
അവതരണം സൂപ്പർ🥰🥰
@sarveshkrishna5737
@sarveshkrishna5737 2 жыл бұрын
❤️❤️❤️പാറമേക്കാവ് അയ്യപ്പൻ❤❤❤
@kamalav.s6566
@kamalav.s6566 2 жыл бұрын
അയ്യപ്പനെ ഇഷ്ട്ടം ,
@sajierimayur4179
@sajierimayur4179 2 жыл бұрын
ന്റെ ചങ്ക് രവി ഏട്ടൻ...............💞💞💕💕💞💕💕
@anjanagnair6151
@anjanagnair6151 2 жыл бұрын
നല്ല അവതരണം ഒട്ടും കൃത്രിമത്വം ഇല്ല
@GangaMNair
@GangaMNair Жыл бұрын
4:06 ഒരു സുന്ദരൻ പാപ്പാൻ അച്ഛൻ
@AshuR-me8ie
@AshuR-me8ie Жыл бұрын
Mone vaya Melle polikkada .aa chechi ninakku tharum.....tto .midukkan .❤❤❤❤❤
@midhuntr8472
@midhuntr8472 2 жыл бұрын
അവതാരക സൂപ്പർ.... നല്ല കേൾവിക്കാരി
@heeraanokhi3036
@heeraanokhi3036 Жыл бұрын
ആനകൾക്ക് പൊതുവേ പഴം ഇഷ്ടമാണ് എങ്കിലും... കണ്ണൻ ഉണ്ണിക്ക് പഴം അണ് ഇഷ്ടം ഞാൻ lkg പഠിക്കുമ്പോൾ എൻ്റ അമ്മുമ്മ മിക്ക ദിവസവും എന്നെയൂം കൊണ്ട് കണ്ണൻ ഉണ്ണിക്ക് പഴവും വങ്ങിപോകും അപ്പോൾ ഒരു തലകുലുക്കി സലാം പറച്ചിൽ ഉണ്ട്... എപ്പൊഴും ഞാൻ തിരകുമയിരുന്ന് എനിക്ക് ഇവനെ കാണാൻ തൃശ്ശൂരിൽ പോണം കുഞ്ഞിലെ കണ്ടതാ പനയത്ത് അമ്പലത്തിൽ 🥲❤️
@aniv7196
@aniv7196 2 жыл бұрын
🙏🙏ചേച്ചിയുടെ ശബ്ദം സൂപ്പർ
@somanmundenkattil
@somanmundenkattil 2 жыл бұрын
എന്തു കൊണ്ടോ ഈ പാപ്പാനെ എനിക്കിഷ്ടമായില്ല. അയാള് നന്നായി ഉപദ്രവിക്കും എന്നു പറയാതെ പറയുന്ന എന്തിലും ഏതിലും ഒരു ഞാൻ ഭാവം. ഒരുപാട് പാപ്പാൻമാരുടെ ഇൻ്റർവ്യൂ ഞാൻ കണ്ടിട്ടുണ്ട്. പക്ഷേ ഇയാളെ പ്പോലെ ഒരാളുടെ ആദ്യമായിട്ടാണ് കാണുന്നത്.
@clementouso5733
@clementouso5733 2 жыл бұрын
Sari, video adipoli. Ellavarum super. Nalla santhosham thonni.
@yadhumohan9059
@yadhumohan9059 2 жыл бұрын
Thrippanayam Kannanunni now Paramekkavu ayyappan❤️❤️❤️❤️❤️❤️❤️❤️❤️
@n.kjayakumar1204
@n.kjayakumar1204 10 ай бұрын
Nalla avatharanam🙏
@NobileChacko
@NobileChacko Жыл бұрын
അയ്യൻ 😘😍❤️🥰😊💞💕
@missionknowledge4032
@missionknowledge4032 2 жыл бұрын
Ethra snehavum vivaravumulla samsaram ravipapaan🙏🙏🙏❤️🙏❤️
@PradeepKumar-yb1nz
@PradeepKumar-yb1nz 2 жыл бұрын
ബാക്ക് ഗ്രൗണ്ട് മ്യൂസിക് സൗണ്ട് കുറച്ചിരുന്നെങ്കിൽ നന്നായിരുന്നു
@dr.sruthykurup613
@dr.sruthykurup613 2 жыл бұрын
U are beautiful shari chechi....nalla bhangiyund🥰🥰❣
@rajeevnair7133
@rajeevnair7133 9 ай бұрын
Excellent video
@funnycat1551
@funnycat1551 Жыл бұрын
അനുസരണയുള്ള ആനയ്ക്ക് എന്തിനാണ് കാലുകൾ ഇങ്ങനെ അടുപ്പിച്ചു കൂട്ടിക്കെട്ടിയിരിക്കുന്നത്.. അവന് നേരെ നിൽക്കാൻ ബുദ്ധിമുട്ട് വന്നപ്പോഴാണ് ശബ്ദം ഉണ്ടാക്കിയത്
@ajithasuthan3393
@ajithasuthan3393 2 жыл бұрын
Background music ഇല്ലെങ്കിൽ പറയുന്നത് കുറച്ചുകൂടി വ്യക്തമായി കേൾക്കാമായിരുന്നു ..സംസാരിക്കുന്ന സമയത്തെങ്കിലും music ഇല്ലാതിരുന്നാൽ ഉപകാരം ...
@sathimol7438
@sathimol7438 2 жыл бұрын
നല്ല. അവതരണം.
@heeraanokhi3036
@heeraanokhi3036 Жыл бұрын
മോനെ കണ്ണനുണ്ണി 🥲😍🥰😘❤️
@vinodkolot2385
@vinodkolot2385 2 жыл бұрын
നല്ല സ്നേഹമുള്ള പാപ്പാൻമാർ
@SVDXXX1979
@SVDXXX1979 2 жыл бұрын
പാപ്പാന്റെ സംസാരത്തിൽ എന്തോ ഒരു പന്തികേടു പോലേ
@vinodvipin803
@vinodvipin803 2 жыл бұрын
episode late akkalleee! super.... waiting foer next episode!🥰 sari cheachy🔥
@umayammam1629
@umayammam1629 2 жыл бұрын
ആനക്കാരെദ്ഇഷ്ടെപപടുന്ന ആനഭാഗഗ്ഗിയമാണ്
@preethiramesh7833
@preethiramesh7833 2 жыл бұрын
സൂപ്പർ 👍❤
@sreedevypandalam2500
@sreedevypandalam2500 2 жыл бұрын
സന്തോഷം നൃത്തം....!!!!!
@mohammedansari2922
@mohammedansari2922 2 жыл бұрын
ഒരു മഞ്ജു വാരിയർ style & sound.
@sarisway5098
@sarisway5098 2 жыл бұрын
😍😍
@vineethmohan5036
@vineethmohan5036 2 жыл бұрын
👍excellent presentation.... 😊
@SVDXXX1979
@SVDXXX1979 2 жыл бұрын
Background music ഇത്തിരി കുറച്ചിരുന്നെങ്കിൽ പാപ്പാൻ പറയുന്നത് കേൾക്കാമായിരുന്നു
@suryaanaswar5085
@suryaanaswar5085 2 жыл бұрын
പാലക്കാട്‌ അടക്കാപുത്തൂർ രവി ഏട്ടൻ 😍😍😍👌
@lalithaayyappan7000
@lalithaayyappan7000 2 жыл бұрын
അച്ചോടാ ചക്കരേ😘😘😘😘😘😘😘😘😘😘😘❤️❤️❤️❤️❤️❤️❤️❤️
@fathimafarvin4791
@fathimafarvin4791 2 жыл бұрын
Ayyappan poli
@AshuR-me8ie
@AshuR-me8ie Жыл бұрын
Ayyappa mone chechi thanna ...pazham thinnu.....kunju vayar naranjo....midukkan...❤
@blessysj3917
@blessysj3917 Жыл бұрын
ലെ അയ്യപ്പൻ : വാചകം അടിക്കാതെ ഇങ്ങോട്ട് വൈയിക്കെന്റെ ശാരി
@byjos131
@byjos131 2 жыл бұрын
BGM ഒഴിവാക്കിയിരുന്നെങ്കിൽ നന്നായേനെ.
@mithrasmedia8660
@mithrasmedia8660 2 жыл бұрын
അതെ 👍👍👍
@rajmenon1164
@rajmenon1164 2 жыл бұрын
Nice presentation thanks
@aliabcffffffffffffsss
@aliabcffffffffffffsss 2 жыл бұрын
പാപ്പാൻ ആണല്ലോ പഞ്ചാര...
БОЙКАЛАР| bayGUYS | 27 шығарылым
28:49
bayGUYS
Рет қаралды 1,1 МЛН