EP #15 - MATOPOS | മോട്ടോപോസ് 🇿🇼🇿🇼 ആഫ്രിക്കയിലെ അത്ഭുതം zimbabwe |

  Рет қаралды 48,916

Travelista by santos

Travelista by santos

3 жыл бұрын

EP #15 - MATOPOS | മോട്ടോപോസ് 🇿🇼🇿🇼 ആഫ്രിക്കയിലെ അത്ഭുതം zimbabwe |
follow me on Facebook
/ travelista1990
instagram -
travelista_...
mail id-
santhomask@gmail.com
adress-
SANTO K T
KANJIRATHINGAL HOUSE
P O PULLAZHI - THRISSUR-680012
Business enquiry : 8589090908(whatsapp only)
Whatsapp number +91 85906 35496
I'm Santos, and this is my channel - Travelista. As the name suggests A travelista is like a fashionista -but for travel. The fashionista is always up on the latest fashion trends and always looks top-notch. The travelista is always traveling to some new and exotic locale and is not dissuaded by any world turmoil or even wars. for example, the travelista will go to an exotic resort nestled in the border between Pakistan and Afghanistan. Arab spring? according to the travelista, this is the best time to travel to northern Africa. it is more exciting that way! traditional European cities are old hat to the travelista.
And About me, im a passionate traveler from Kerala (Gods own country) in India. I am a day dreamer and has built an inevitable desire to travel the world. I have visited more than 24 countries during my life when i was at merchant navy. I have offboarded the vessel with a great desire to travel. As a KZbin vlogger, i started the carrier with a bicycle and roamed in and around Thrissur (native place) with my Gopro camera and shot the places which made me viral. The channel grew very fast earning subscribers, making me to think of an all India Travel. I started a vanlife, which was similar to European or western van life culture and finished an All India trip with my two friends, Binoy and Lisshoy. We altered a Force Tempo traveler into a traveling home and named him Kapitan -" the ship captain" . We have covered almost most of the places in India main land with our beloved Kapitan, had done video's about India's villages, peoples, landscapes, rivers and so on. We were also permitted by the Ministry of Defense of India to shoot several episodes with Indian Army (Border Security Force) and have touched LOC (Line of Control) at Pakistan, which was a great honor for us, and made Travelista apart from other travel vloggers in India.
in this new season, i have started a solo trip to Africa via Dubai, covered certain places in Arab. My travel has reached African continent from Asia and next few days i ll be covering African countries such as Zimbabwe, Kenya, etc.; One of my bucket list item is the great migration of Masai Mara.....Yes, please wait for the video's.
Lov,
Santos
#TravelistaBySantos
#AfricanTravelVideos
#BestOfAfrica

Пікірлер: 483
@muhammadmunthazeer5651
@muhammadmunthazeer5651 3 жыл бұрын
പിതാവ് കട്ടക്ക് കൂടെയുണ്ട്, പിതാവിന് ഇരിക്കട്ടെ ഒരു കട്ട like😍😍👍👍❤️❤️
@raghavanraghavan7932
@raghavanraghavan7932 3 жыл бұрын
നിന്നെപ്പോലെഒരുമകൻഎനിക്കുണ്ട്പേര്ജിഷ്ണുകണ്ടാൽമാറിപോകുംഅത്രക്കുസാമ്യം
@rajeshaymanam6706
@rajeshaymanam6706 3 жыл бұрын
സാന്റൊപന്റെ കൂടെ കട്ടക്ക് നിൽക്കുന്ന പിതാവിന്....ഒരു ബിഗ് സല്യൂട്ട്......🙏🙏🙏
@Travelistabysantos
@Travelistabysantos 3 жыл бұрын
🙏😍
@Linsonmathews
@Linsonmathews 3 жыл бұрын
ഭൂമിയിൽ പ്രകൃതിയുടെ അത്ഭുതങ്ങൾ പലതാണ്... അതിൽ ഒന്ന് സാന്റപ്പൻ വഴി കാണാൻ കഴിഞ്ഞതിൽ സന്തോഷം 👍 പോരട്ടെ പെവർ 🤗❣️
@antoakkara7649
@antoakkara7649 3 жыл бұрын
ഓരോ കാഴ്ചകളും, ഒന്നിനൊന്നു വിത്യസ്തമായി, കാണാൻ സാധിക്കു ന്നതിൽ സന്തോഷം സാന്റപ്പാ... പിന്നെ പിതാവ് എത്ര നല്ല മഹാമനസ്കത സമ്മതിച്ചു.. 🙏🙏🙏🌹
@Travelistabysantos
@Travelistabysantos 3 жыл бұрын
😍😍😍
@riyasbabu5534
@riyasbabu5534 3 жыл бұрын
ബ്ലെസ്സിങ്ങിന് ശേഷം സന്റോയ്ക്ക് കിട്ടിയ ദേവ ദൂതൻ ആണ് അച്ഛൻ 😍😍😍
@Travelistabysantos
@Travelistabysantos 3 жыл бұрын
😍😍😍
@hellojkmalayali7939
@hellojkmalayali7939 3 жыл бұрын
മനോഹരം.. അതി മനോഹരം ആണ് ഇന്നത്തെ കാഴ്ചകൾ.... പിതാവ് ഒരു രക്ഷയും മില്ല കട്ടസപ്പോർട്ട് ആണ് സാന്തപ്പ... പിതാവിനെ പോലെ ഉള്ളവർ സന്താപ്പാന്റെ കൂടെ തുള്ളിച്ചാടി ഓരോ സ്ഥലങ്ങൾ കാണിച്ചും അതിനെ കുറിച്ച് വിശദികരിച്ചും ക്യാമറ പിടിച്ചു.. ഒന്നും പറയാനില്ല പിതാവ് സൂപ്പർ 😍❤🌹... സാന്തപ്പ അടിപൊളി qw❤🌹😍👌
@Travelistabysantos
@Travelistabysantos 3 жыл бұрын
Thanks ta
@beksonpb4909
@beksonpb4909 3 жыл бұрын
producer,Director,Designer,Editor Music, Location,Transport,Camera Travelista ❤️❤️ Miss u കപ്പിത്താൻ🚐 ❤️❤️
@Travelistabysantos
@Travelistabysantos 3 жыл бұрын
😍😍🙏🙏
@pranavcrescent6662
@pranavcrescent6662 3 жыл бұрын
Travelling ഇഷ്ട്ടപെടുന്നവർ travelistaയും ഇഷ്ട്ടപ്പെടും
@Travelistabysantos
@Travelistabysantos 3 жыл бұрын
Power varate ta
@sanjaikumar8792
@sanjaikumar8792 3 жыл бұрын
എനിക്ക് ശിലായുഗ കാലത്തെ ഗുഹാചിത്രങ്ങൾ ആണെന്നാണ് തോന്നുന്നത് അതിന് 500 -600 വർഷത്തെ പഴക്കം ആയിരിക്കില്ല, പതിനായിരവും അതിലധികവും വർഷത്തിന്റെ പഴക്കം ഉണ്ടാവാൻ സാധ്യതയുണ്ട്, കാരണം അതിലെ പല ചിത്രങ്ങളും നവീനശിലായുഗത്തിലെ വേട്ടയാട് നെക്കുറിച്ചും അവരെ ഇടപഴകി ജീവിച്ച മൃഗങ്ങളുടെ ചിത്രങ്ങളെക്കുറിച്ചും ഒക്കെയാണ് വരച്ചിരിക്കുന്നത്,
@maneshk.m1202
@maneshk.m1202 3 жыл бұрын
വീഡിയോ കാണുന്നതിനിടയിൽ ads വരുന്നതിൽ സന്തോഷം ഉള്ള ഏക ചാനൽ 😍
@Travelistabysantos
@Travelistabysantos 3 жыл бұрын
😍
@അണ്ടിക്കണ്ണൻ
@അണ്ടിക്കണ്ണൻ 3 жыл бұрын
അതെ. Ads ഇടുന്നവന് പെരുത്ത് ഇഷ്ട്ടവും.. 😏
@indiancr7352
@indiancr7352 3 жыл бұрын
മ്മ്‌ടെ സാന്റോ ക് കാശ് കിട്ടട്ടെ പാവം ❤️❤️❤️❤️
@rojamantri
@rojamantri 3 жыл бұрын
10 ads today😁
@jimmyvarghese4916
@jimmyvarghese4916 3 жыл бұрын
ദൈവം കല്ലുകൾ പെറുക്കി കൂട്ടി വച്ചു.. നമ്മൾ അത് saantapan ലൂടെ കാണുന്നു 😎ട്രാവലിസ്റ്റ 🔥
@Travelistabysantos
@Travelistabysantos 3 жыл бұрын
😍😍🙏🙏
@eajas
@eajas 3 жыл бұрын
പൊളി സാന്റപ്പോ ,പുതിയ കാഴ്ചകൾ പുതിയ അറിവുകൾ ,പിതാവ് കൂടെ ഉള്ള കാരണം വിവരങ്ങൾ അറിയാൻ എളുപ്പമുണ്ട് 🥰✌️✌️✌️✌️
@Travelistabysantos
@Travelistabysantos 3 жыл бұрын
Thanks ta
@bivinjohn5737
@bivinjohn5737 3 жыл бұрын
കൂടെ നടന്നു കാഴ്ചകൾക്ക് മിഴിവേകാൻ പിതാവ് കാണിക്കുന്ന ആത്മാർത്ഥതക്ക് ഒരായിരം നന്ദി..
@Travelistabysantos
@Travelistabysantos 3 жыл бұрын
😍😍
@JacobzVibe
@JacobzVibe 3 жыл бұрын
ദൈവത്തിന്റെ പവർ ആണ് പ്രകൃതി.. നമ്മൾക്കു നേരിട്ട് കാണാൻ കഴിയാത്ത ദൈവത്തിന്റെ വികൃതികൾ വേറെ ഒരു ലെവലിൽ santoppan കാണിക്കുന്നു. ഓരോ കാഴ്ചകളും മനോഹരം 😍😍😍 ദൈവത്തിന്റെ കൈയൊപ്പ്‌ ഉള്ള പവർ വീഡിയോസ് ഇനിയും പോരട്ടെ 👍
@Travelistabysantos
@Travelistabysantos 3 жыл бұрын
Thanks ta
@JacobzVibe
@JacobzVibe 3 жыл бұрын
@@Travelistabysantos welcome ബ്രോ 😍
@sunilchakkalakkal4204
@sunilchakkalakkal4204 3 жыл бұрын
സാൻറപ്പാ പിതാവ് full പവറാട്ടോ... ഭൂമിയിലെ കാണാകാഴ്ചകൾ നമുക്കെത്തിക്കുന്ന സാൻ്റ പ്പന് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല....
@Travelistabysantos
@Travelistabysantos 3 жыл бұрын
Thanks ta
@dinendrivewithvarun6367
@dinendrivewithvarun6367 3 жыл бұрын
ട്രവേലിസ്റ്റാ 🔥 സാന്റപ്പാ !! ഇഷ്ടം കൂടി കൊണ്ടേ ഇരിക്കുന്നു !! 😍😍 അസൂയയും 😈 he he !!
@MyShockzz
@MyShockzz 3 жыл бұрын
പിതാവ് പൊളി ആണ് .... കട്ട സപ്പോർട്ട് ❤️❤️❤️❤️
@user-pj9jj5kg1x
@user-pj9jj5kg1x 3 жыл бұрын
മല്ലു വിൻ്റെ തുർക്കിയും കണ്ട് നേര Travelista യുടെ കൂടെ ആഫ്രിക്കൻ കാഴ്ചയിലെ ക്ക്❤️❤️🔥
@Vaisakhthoppil
@Vaisakhthoppil 3 жыл бұрын
Athe athe enkilum santappan ishtam
@hacker-wh7xz
@hacker-wh7xz 3 жыл бұрын
Enikkum
@silvesterpereira6072
@silvesterpereira6072 3 жыл бұрын
Thank you pithave for a wonderful support
@sarunkumarottil2630
@sarunkumarottil2630 3 жыл бұрын
പിതാവിന് ഒരായിരം സ്നേഹ ചുംബനങ്ങൾ, അങ്ങയുടെ സ്നേഹത്തിനു ഒരായിരം നന്ദി 🥰🥰🥰
@Travelistabysantos
@Travelistabysantos 3 жыл бұрын
😍😍
@peterjoseph1471
@peterjoseph1471 3 жыл бұрын
സിമ്പവെ എപ്പിസോഡ് എല്ലാം ഒന്നിന് ഒന്ന് മെച്ചം സാന്റപ്പാ നമ്മുടെ ബ്ലെസ്സിങ് വന്നില്ലേ ഇതുവരെ പെട്ടന്ന് തന്നെ അവനെ കൂട്ടണം ദൈവം അനുഗ്രഹിക്കട്ടെ
@Travelistabysantos
@Travelistabysantos 3 жыл бұрын
Varum bro
@in4techvlog29
@in4techvlog29 3 жыл бұрын
പിതാവ് പൊളിട്ടോ. നൈസ് മനുഷ്യൻ. എന്നും പുതിയ അനുഭവങ്ങൾ. താങ്ക്സ് ചേട്ടോ. പവർ വരട്ടെ ട്ടോ
@sajsebastian7787
@sajsebastian7787 3 жыл бұрын
ലൈക് അഭിവന്യ പിതാവിന്
@yeldomyeldo8781
@yeldomyeldo8781 3 жыл бұрын
നല്ല സ്മാർട്ട്‌ പിതാവ്. എന്റെ സ്നേഹം പിതാവിനോട് പറയണേ. പിതാവ് ഭയങ്കര ഹെൽപ്പാണ് സാന്റപ്പന്.ആ ഗ്രാമജീവിതവും പിള്ളേരെയും കണ്ടപ്പോൾ സങ്കടം തോന്നി. അങ്ങനത്തെ വീട്ടിൽ എങ്ങനെയാണു ജീവിക്കുന്നത്. ഓർത്തിട്ടു അത്ഭുതം തോന്നുന്നു. പാവങ്ങൾ 😔കാഴ്ചകൾ ഞങ്ങൾക്ക് സമ്മാനിക്കുന്ന സാന്റ പ്പന് ഒത്തിരി നന്ദി.ആ പാറക്കല്ലുകൾ കണ്ടിട്ട് പേടിയാകുന്നു. പക്ഷെ ആ ഹട്ടുകൾ സൂപ്പർ 👌👌
@Travelistabysantos
@Travelistabysantos 3 жыл бұрын
Thanks ta
@ThEMeTaLRiDe
@ThEMeTaLRiDe 3 жыл бұрын
തുടങ്ങിയപ്പോ തന്നെ ഒപ്പോയുടെ പരസ്യം ആദ്യത്തെ 5 സെക്കൻ്റ് വിചാരിച്ചു സാൻ്റോയുടെ ഇന്നത്തെ ഇൻട്രോയും പൊളി തന്നെ പിന്നെയാണു കാര്യം പരസ്യ മാണെന്ന് കത്തിയത് ,
@Travelistabysantos
@Travelistabysantos 3 жыл бұрын
😁😁😁😍
@kvshobins9820
@kvshobins9820 3 жыл бұрын
ഇവിടെ ഓക്കേ നേരിട്ടു പോകാൻ പറ്റിയില്ലെങ്കിലും . സാന്റപ്പൻ നേരിട്ടു കണ്ട ഫീൽ ഉണ്ടാക്കി തരും നമുക്ക് 😍😍😍🤗🤗🤗
@Travelistabysantos
@Travelistabysantos 3 жыл бұрын
Thanks ta
@vineethvinu1654
@vineethvinu1654 3 жыл бұрын
ട്രാവലിസ്റ്റ ടെ റേഞ്ച് ന്താ ന്ന് കാണിച്ചു തന്ന എപ്പിസോഡ്.. Ufff ഫുൾ പവർ അല്ല അതുക്കും മേലെ സാന്റപ്പാ.... സാന്റപ്പാൻ പറയണ പോലെ ചിന്തിക്കാൻ ഉണ്ട് ഈ എപ്പിസോഡ് ❤️❤️🌹
@Travelistabysantos
@Travelistabysantos 3 жыл бұрын
Thanks ta
@vijithvenugopal555
@vijithvenugopal555 3 жыл бұрын
Hi Santo, Don't bother about your views and subscribers.. JUST ENJOY your journey. We are blessed to watch and feel your journey.. All support from us.. One day you will achieve milestones.. Power varattetaa love from Dubai..
@Travelistabysantos
@Travelistabysantos 3 жыл бұрын
Thanks ta
@leelamaniprabha9091
@leelamaniprabha9091 3 жыл бұрын
Santappan , എന്തെല്ലാം കാഴ്ചകളാണ് Africa ഒരുക്കി വെച്ചിരിക്കുന്നത്. Wonderful . ഒന്നും പറയാനില്ല. So super. സമയം പോയതറിഞ്ഞില്ല ഒപ്പം യാത്ര ചെയ്യുന്ന feel. Waiting for the next.
@Travelistabysantos
@Travelistabysantos 3 жыл бұрын
Thanks ta
@sreehariraman1953
@sreehariraman1953 3 жыл бұрын
ആരും ചെയ്യാത്ത രീതിയിൽ യാത്ര ചെയ്ത് africa യിലെ അധികം ആരും കാണിച്ചു തരാത്ത കാഴ്ചകളും അറിവുകളും ❤❤TRAVELISTA❤❤
@donydony9411
@donydony9411 3 жыл бұрын
സാന്റോ drone shot വേറെ level😍😍💞💕 Heavy heavy 😍😍💞💞 Power വരട്ടെട്ടാ💪💪 Travelista ഇഷ്ടം,😍😍💞💞
@Travelistabysantos
@Travelistabysantos 3 жыл бұрын
Thanks ta
@sanzzrulezz
@sanzzrulezz 3 жыл бұрын
Travelista Rocks ❤️🔥
@jojomantony1612
@jojomantony1612 3 жыл бұрын
Kidu thanksssss machuuuu
@shahiumt6266
@shahiumt6266 3 жыл бұрын
ആഫ്രിക്കൻ കാഴ്ചകൾ തുടങ്ങി 😍😍
@user-zc9mn8gf1r
@user-zc9mn8gf1r 3 жыл бұрын
ശെരിക്കും നമ്മലൊക്കെ സ്വർഗത്തിലാ ലെ ❤️👌
@mawaridkwt403
@mawaridkwt403 3 жыл бұрын
WONDERFUL EPISODE SANTAPPA
@pranavcrescent6662
@pranavcrescent6662 3 жыл бұрын
400k loading..... പവർ വരട്ടെ
@albysony2890
@albysony2890 3 жыл бұрын
Santo chetta frist najn ahatta
@jazijahan2808
@jazijahan2808 3 жыл бұрын
ഒക്കെ ട്ടാ, സന്തേഷട്ടാ, നാളെയും വീഡിയോയുമായി വരണട്ടാ ട്ടാ ഇഷ്ട്ടം ❤️
@lalexjoseph541
@lalexjoseph541 3 жыл бұрын
Heavy..... Ur drons shots are Vera level....super😍
@nirmalvbabu9604
@nirmalvbabu9604 3 жыл бұрын
Amazing visuals as always🤩🤩 Travelista❤️❤️
@Travelistabysantos
@Travelistabysantos 3 жыл бұрын
Full power
@thomasbabupallickaparambil3106
@thomasbabupallickaparambil3106 3 жыл бұрын
So nice bro.... ഒരു സംതൃപ്തി തോനുന്നു കാണുമ്പോൾ ❤️
@praneesh369
@praneesh369 3 жыл бұрын
Oroo episode um kazhiyumbolum kidu aayittu varunundu 😍😍😍....eniyum munpottu power varattettaaa 💪💪💪
@Travelistabysantos
@Travelistabysantos 3 жыл бұрын
Thanks ta
@vibinkv1212
@vibinkv1212 3 жыл бұрын
പ്രകൃതിയുടെ ഓരോ കലാവിരുതുകൾ അതും Travelistaa ചാനലിലൂടെ കാണാൻ കഴിഞ്ഞതിന് അതിലും സന്തോഷം❤❤
@Travelistabysantos
@Travelistabysantos 3 жыл бұрын
Thanks ta
@user-wx4fo1up9e
@user-wx4fo1up9e 3 жыл бұрын
പാവം പിതാവ് ❣️
@INDIAN-lk4gd
@INDIAN-lk4gd 3 жыл бұрын
Bishop poliyattoo
@manujoemohan9
@manujoemohan9 3 жыл бұрын
big cave camp variety ayitund taa 👌👌
@Travelistabysantos
@Travelistabysantos 3 жыл бұрын
😍😍
@mails4suresh
@mails4suresh 2 жыл бұрын
Thanks for the video, liked it. Please see the details on Matopo hills. The Matobo Hills have one of the highest concentrations of rock art in Southern Africa dating back at least 13,000 years back. The rock paintings of Bhimbetka, Bhopal were also date back to around this period.
@Ayu-rastha
@Ayu-rastha 3 жыл бұрын
Fantastic video.. Visuals adipoli.. Thanks Santappan 👍😍 swimming pool... ഒാന്ത്... പാവ० ജനങ്ങളുടെ അതിജീവനം...
@Travelistabysantos
@Travelistabysantos 3 жыл бұрын
😍😍
@jijeeshcjcj5459
@jijeeshcjcj5459 3 жыл бұрын
Dhivasavum oro dhaivaputranmar koode varunundallo Dhairamayi munoottu poku machane Travelista❤❤❤
@AbiAbi-tw6hb
@AbiAbi-tw6hb 3 жыл бұрын
Full support..... power varetta
@dineshsekhar4213
@dineshsekhar4213 3 жыл бұрын
Superb, Santappaa ❤️❤️👍
@rollingsomewhere
@rollingsomewhere 3 жыл бұрын
These episodes inspired me to reread “oru African Yathra” by Zackaria. Thank you Santos!
@vimalrasa3676
@vimalrasa3676 3 жыл бұрын
Amazing contents, excellent editing and drone shot !totally superb! Congratulations 🎊 bro..
@Travelistabysantos
@Travelistabysantos 3 жыл бұрын
Thanks ta
@NaveenKumar-ke8hk
@NaveenKumar-ke8hk 3 жыл бұрын
പവർ വരട്ടെട്ടാ
@sabucheriyil1
@sabucheriyil1 3 жыл бұрын
New experiences from Travalista 👍👍
@MrDeepdubai
@MrDeepdubai 3 жыл бұрын
Lovely content...good information santo❤️
@Travelistabysantos
@Travelistabysantos 3 жыл бұрын
Thanks ta
@bijidevanand6717
@bijidevanand6717 3 жыл бұрын
Drone shots athigambheeram👍👍💖
@Travelistabysantos
@Travelistabysantos 3 жыл бұрын
🙏🙏
@rinujoe5670
@rinujoe5670 3 жыл бұрын
Travelista 🎉🎉
@ananduanandu4222
@ananduanandu4222 3 жыл бұрын
Travelista 👍..Bishop 🌹🙏
@sanjurl8407
@sanjurl8407 3 жыл бұрын
Santapppooo machampiiii poliiikkuuu
@pressykuruvilla5628
@pressykuruvilla5628 3 жыл бұрын
Thanks Santo to get us know about this beautiful land Africa
@anandakuttan9870
@anandakuttan9870 3 жыл бұрын
Travelista 👍 & Bishop thanks🙏🌹
@Travelistabysantos
@Travelistabysantos 3 жыл бұрын
🙏🙏
@sober8033
@sober8033 3 жыл бұрын
Interesting. Thank you very much for sharing. Greetings from Austria
@siva7580
@siva7580 3 жыл бұрын
എന്താണ് യഥാർത്ഥ കോൺടെന്റ് എന്ന് നമുക്ക് കാണിച്ചുതരുന്ന അപൂർവം മലയാളം വ്ലോഗേഴ്സിൽ ഒരാൾ സാന്റപ്പനാണ്. -ആദ്യ എപ്പിസോഡ് മുതൽ കാണുന്ന ഒരാൾ
@Travelistabysantos
@Travelistabysantos 3 жыл бұрын
Thanks ta
@familyonwheel
@familyonwheel 3 жыл бұрын
Very nice..i read about this in SK s travel stories..nice to see it through your video
@Travelistabysantos
@Travelistabysantos 3 жыл бұрын
Thanks ta
@boneypappan106
@boneypappan106 3 жыл бұрын
This Awesome I can’t believe Santapa. Give to big salute pithavinu power varatee power Travelista
@Travelistabysantos
@Travelistabysantos 3 жыл бұрын
Full power
@AbidKl10Kl53
@AbidKl10Kl53 3 жыл бұрын
MATOPOS പൊളികാഴ്ച്ചയായി, സൂപ്പർ❤️👌👏✌️🌟⚡
@srinilsreedhar9797
@srinilsreedhar9797 3 жыл бұрын
വളരെ മനോഹരമായ കാഴ്ചകള്‍... നമ്മുടെ അവിടെ ആണെങ്കില്‍ ഇതൊക്കെ പൊളിച്ചു ഒരു concrete കെട്ടിടം വയ്ക്കും.. അതാണ് അവരും നമ്മളും തമ്മില്‍ ഉള്ള വ്യത്യാസം... സാന്റോ bro full power 💪💪 ബിഷപ്പിന് 💯thanks
@Travelistabysantos
@Travelistabysantos 3 жыл бұрын
Full on
@midhunjosephmanoj7011
@midhunjosephmanoj7011 3 жыл бұрын
Variety kazhakal ponnotte ta 💥💥😍😍
@Ragesh002
@Ragesh002 3 жыл бұрын
സന്റെപ്പൻ വീഡിയോ പൊളിച്ചുട്ടാ ബോറടിക്കാത്ത അവതരണമ് 👍👍👍
@Travelistabysantos
@Travelistabysantos 3 жыл бұрын
😍😍
@aadhilna358
@aadhilna358 3 жыл бұрын
Pithavu kidu.
@amalkbiju3634
@amalkbiju3634 3 жыл бұрын
pwolikku chettaa💕💕💕💕
@shamajed
@shamajed 3 жыл бұрын
Adipoli full power
@Traveler_mallu
@Traveler_mallu 3 жыл бұрын
beautiful Place Santappa😍😍
@binumathew6042
@binumathew6042 3 жыл бұрын
Very Good......Super.....Power Varattey.....
@fasilttfasi5211
@fasilttfasi5211 3 жыл бұрын
ആന്റപ്പോ പവർ വരുന്നുണ്ട്ട്ടാ പൊളി.... 💪💪💪💪💪
@smijiss9264
@smijiss9264 3 жыл бұрын
Power varatte..
@p_4_prabelcbalakrish259
@p_4_prabelcbalakrish259 3 жыл бұрын
Wow...beautiful place ... ❤
@shakirshaki1785
@shakirshaki1785 3 жыл бұрын
Pidaav poliyaanallo❤🤩🤩🤩
@jobinmathew7289
@jobinmathew7289 3 жыл бұрын
Santappan polichu taaa heavy items 🗻🗻
@tomjoesebastian6668
@tomjoesebastian6668 3 жыл бұрын
പിതാവേ പോളി ആണേ ല്ലോ, onnu പരിചയപ്പെടാന്‍ പറ്റൂ 😁👌💪👍
@dinukurian179
@dinukurian179 3 жыл бұрын
Santappa epole power ayitto go ahead
@rajeji1835
@rajeji1835 3 жыл бұрын
"TRAVELISTA"👍
@saneshvenusane145
@saneshvenusane145 3 жыл бұрын
പവർ വരട്ടെ മച്ചാനെ 🥰
@rojamantri
@rojamantri 3 жыл бұрын
Nice episode today👍
@sundaresankottapurath5826
@sundaresankottapurath5826 3 жыл бұрын
Thanks bro oro episodum kanunhanilayil ningalude avatharanavum kondu reprogram good and good bro santhosham
@Travelistabysantos
@Travelistabysantos 3 жыл бұрын
Thanks ta
@nithin523
@nithin523 3 жыл бұрын
Achan poli...
@heavenlyvibes8965
@heavenlyvibes8965 3 жыл бұрын
Nice video santapa
@jeringeorge2104
@jeringeorge2104 3 жыл бұрын
Polichuta❣️
@SV-jw1ce
@SV-jw1ce Жыл бұрын
Santappanum Pithavum koode content level vere aakki😍😍👍👍🧚‍♂️🧚‍♂️
@azmyworld404
@azmyworld404 3 жыл бұрын
Paavam pithavu . Good work santappan . Miss u kappithan....
@abhijithanish1164
@abhijithanish1164 3 жыл бұрын
Motopos kazhicha heavy .....kidilan..😍😍😍
@ammukutivlogs3298
@ammukutivlogs3298 3 жыл бұрын
Njangalum Zimbabwe vana pole thonunu. ... Santappa chetto. Video super ayitundto
@Travelistabysantos
@Travelistabysantos 3 жыл бұрын
Thanks ta
@rishikeshtraj5378
@rishikeshtraj5378 3 жыл бұрын
400k loading Santappaaaaaa polik muthe
@rensin80
@rensin80 3 жыл бұрын
drone views are super
@einsteingeorge567
@einsteingeorge567 3 жыл бұрын
Heavy broo
@jintoerumapetty3524
@jintoerumapetty3524 3 жыл бұрын
ഇതൊക്കെ കാണുമ്പോൾ നമ്മളൊക്കെ ജീവിക്കുന്നത് സ്വർഗ്ഗത്തിലാണ്
@Buddy567
@Buddy567 3 жыл бұрын
പൊളി ✌️🤩💖 അങ്ങനെ അവസാനം ഞാൻ 1K അടിച്ചു ഇനിയും എല്ലാ മുത്തുമണികളും കട്ടക്ക് കൂടെ നില്‍ക്കണേ ✌️🤩💖 ഒന്ന് കയറി കണ്ട് നോക്കി ഇഷ്ടപ്പെട്ടാൽ കട്ടക്ക് കൂടെ ഉണ്ടാവണം ✌️🤩💖
@rijrocreations
@rijrocreations 3 жыл бұрын
Adipoliiiii 👍👍👍👍
THEY made a RAINBOW M&M 🤩😳 LeoNata family #shorts
00:49
LeoNata Family
Рет қаралды 41 МЛН
THEY made a RAINBOW M&M 🤩😳 LeoNata family #shorts
00:49
LeoNata Family
Рет қаралды 41 МЛН