അതെ എരിവ് ഇത്ര കൂട്ടിയാൽ ulcer fistula പോലുള്ള രോഗങ്ങൾ പെട്ടന്നു വരും
@naseernasiya85944 ай бұрын
മസാല കൂട്ടുന്നത് കണ്ടപ്പോൾ തന്നെ എരിവ് കൂടിയെന്ന് മനസ്സിലായി. അമ്മായി കഴിക്കുന്നത് കണ്ടപ്പോൾ തീരുമാനമായി 😂
@ManjuManohar-hg1ld4 ай бұрын
അമ്മായിക്ക് അല്ലെങ്കിലും മീൻ അത്ര വലിയ ഇഷ്ടമല്ല 😂 ഇറച്ചിയോടാണ് താത്പര്യം 😅
@unnimaya82773 ай бұрын
അമ്മായിയുടെ ഇഷ്ടങ്ങളും കൂടെ ഒന്ന് consider ചെയ്യണം... അമ്മായിയും കൂടെ Help ചെയ്തിട്ട് അല്ലേ Food ഒക്കെ ഉണ്ടാക്കുന്നത്..
@Safna-gt6xw3 ай бұрын
Yes
@cherryblossom48172 ай бұрын
Athaa paavam pani eduthit kazhikan vannu irikumbo aasanam pollunna erivu😂😂
@JilnaMathew2 ай бұрын
Yess😢😢
@user9876-g5s3 ай бұрын
ആ അങ്ങനെയുള്ള കറിയിൽ വെളുത്തുള്ളി ഇഞ്ചി ചതച്ചതും, രണ്ടു പച്ചമുളക് കീറിയതും, ഒരു തക്കാളിയും കൂടെ ചേർത്ത് മീനിട്ട് തിളപ്പിച്ച് ഇത്തിരി വെളിച്ചെണ്ണയും, കറിവേപ്പിലയും ഇട്ടാൽ കോഴിക്കോട്ടുകാരുടെ മൊളകിട്ട മീനായി ❤
@Swetha-m8q4 ай бұрын
സരിത അഹങ്കാരം കുറക്കണം അമ്മായിന്റെ ഇഷ്ട്ടം കൂടി കണക്കിൽ എടുക്കണം
@hereisakhel3 ай бұрын
😂
@meghamadhus16613 ай бұрын
Kurach manushwatham kanikkam oru prayam ayaa all alle ethra erivv avarkke pattilla enn ariyan ulla knowledge ille .
@rosilyta44494 ай бұрын
First comment njan ayirunu ambadi pulussu❤
@HaseenaVahab-t1j4 ай бұрын
പുളുസു എന്തായാലും കൊള്ളാം.ഈ ചേച്ചിക്ക് ഇമ്മാതിരി പേരൊക്കെ എവിടുന്ന് കിട്ടുന്നതാവോ. എന്തായാലും അടിപൊളി. എനിക്ക് ചേച്ചിയെ ഒരുപാട് ഇഷ്ട്ടം ഒപ്പം ഫുഡും ❤❤❤😍😘🥰
കുറച്ചു എറുവൊക്കെ കുറക്കണം പാവം അമ്മായി കണ്ണിൽ നിന്ന് വെള്ളം വന്നു
@sajinisajusaju61484 ай бұрын
അമ്മായിക്ക് സുഖിച്ചില്ലേ മുഖം കണ്ടാൽ അറിയാം 🤣🤣🤣🤣🤣🤣
@shobhakumari.r-fc6yb4 ай бұрын
ഹായ് സരിതേച്ചി, ഇന്നത്തെ വിഭവം സൂപ്പർ. മീൻ വെട്ടി കയ്യൊക്കെ വേദനയായല്ലേ. എന്നാലെന്താ നല്ല അസ്സൽ മീൻ കറിയല്ലേ വെച്ചത്. ഒള്ളത് പറയാല്ലോ ആദ്യം ഉള്ളി വാട്ടി പുളിവെള്ളം ഒഴിച്ചപ്പോ ഞാൻ കരുതി മീൻ രസം വെക്കാനാണെന്ന്. സോറി. എന്നാൽ അവസാനം ഞെട്ടിച്ചു. കിടുക്കി.
Erivu kurakkuka..pls..orupad kooduthal aanu..sarithechi paavam..meen cut cheithu Kai vedanichu❤
@sarammavarghese24763 ай бұрын
Ithu hidarabadi meencurry annu pulusu
@SalinA-l6z3 ай бұрын
വലിയ മീൻ ഒന്നും ഇഷ്ട്ടം അല്ലാ കഴികാറും ഇല്ല്യ പക്ഷേ നിങ്ങളുടെ ഈ കറി കണ്ടപ്പോ 🫶🫶 ആ എരിവോടെ ചൂട് ചോറ് ചാറു മാത്രം കൂട്ടി കഴികാൻ ഉഫ്ഫ് വേറെ കറിയുടെ ആവിശ്യം ഇല്ല്യാ 🥰🥰
അമ്മായി പാവം അതിനെയും കൂടെ പരികണിക്കാം ഓളൊരു രുചി ഇരിവിനെ അംഗീകരിക്കാൻ പറ്റുന്നില്ല സ്വയം ഇട്ട് കൂട്ടിയതല്ലേ അതാണ് അത് അമ്മായി ആണ് ഇട്ടിരുന്നെങ്കിൽ കാണായിരുന്നു 🤬🤕🤕
@HarithaP.N4 ай бұрын
Meen curry ath mathi
@anuphilip62334 ай бұрын
Ningalude nadde yevide anne
@IrenePaul-ny1uh4 ай бұрын
love ure cukin aka. I'm frm South africa ma is so fit 4 her age
@anuzachariah3664 ай бұрын
Chepala pulusu ( മീൻ കറി)
@Shahala24 ай бұрын
Paavam ammayi…avark theere pattunillllanthonnu…apo vere arengilum kurach young aaitullavare eduthude
@vasalini11224 ай бұрын
പുളുസു ന്ന് കേട്ടപ്പോൾ അമ്മായിടെ കൂടെ ചിരിച്ചവരുണ്ടോ 😂😂😂😂
@zorotdmgaming55913 ай бұрын
ഈ മാളു ആരാ
@Cstmr-n8p4 ай бұрын
എന്നാലും മുമ്പില് വെച്ച് വെട്ടി വിഴുങ്ങുന്നത് , ശരിയായില്ല....😊
@PreethisKitchenWorld4 ай бұрын
❤🎉 പുളുസു Sappotme
@sunilkj13583 ай бұрын
Lechu appachi
@aryarenjith69474 ай бұрын
❤❤❤
@sakkeerpulluni72164 ай бұрын
Ithetha. Sthlam. Ariyavunnavar. Parayamo
@Adhil_car_viedo4 ай бұрын
മാളു
@shalushalu27384 ай бұрын
👍
@lubishurffu15164 ай бұрын
Ambadi kulusuuuuu😂
@ammuskannankutti75273 ай бұрын
അമ്മായിയ്ക്ക് എഴുനേറ്റു ഓടാൻ തോന്നുന്നു
@sajeer18104 ай бұрын
Haiii❤❤
@Kannadi083 ай бұрын
Nte ponnee nte ammeeeey😂vepralam pidich ammayii kandam vazhii oodiyenna kettath😂.sarithade ahangaram kurakku.eriv aanen paranjallum ath accept chyunila.prayamaya amma alle.avre koodi consider chyu
@rifasichanu4 ай бұрын
Hi
@farsanashameem88714 ай бұрын
അമ്പട പുളുസു 😅
@MANJUM-pr8vx4 ай бұрын
Hello what is your name
@Truefactvoicechannel4 ай бұрын
Sarita
@Truefactvoicechannel4 ай бұрын
Sarita
@iAmMe30094 ай бұрын
only your enjoying.. aunty can't eat.. malu also won't eat spicy.. please cook for all to eat
@snehasukumaran57784 ай бұрын
Enthina ithre erv vary idne. Taste povm
@sjn4994 ай бұрын
ആ മുളകും തേങ്ങാ കൊത്ത് വറുത്തതും എല്ലാം കൂടി mixy il ഇട്ട് പൊടിച്ചിട്ട് അരകല്ലിൽ വച്ച് അരച്ചാൽ മതിയായിരുന്നു എളുപ്പത്തിൽ അരയ്ക്കാമായിരുന്നു.