കൃഷിയിടങ്ങളും മഴയും എത്ര കണ്ടാലും മതിവരില്ല, അടിപൊളി ❤
@sukumaranc61677 сағат бұрын
കർഷകർ നമ്മുടെ നാടിൻ്റെ നട്ടെല്ലാണ്. ബിഗ് സല്യൂട്ട് 👏👏👏🙏🙏🙏✌️
@danielvj94266 сағат бұрын
അരിയുടെ പ്രോസസിങ്ങിനെ കുറിച് നല്ലൊരു അറിവ് പകർന്നുതന്ന നിങ്ങൾക്ക് ഒത്തിരി നന്ദി... Bless you.... Take care ❤️💋
@സുഗുണൻ7 сағат бұрын
ഉരുട്ടി വിഴുങ്ങുബോഓർക്കാത്ത കാര്യം , നന്ദി നിങ്ങൾക്ക് ❤❤👍🏻
@babualoor44916 сағат бұрын
Dear Bbros friends, ഓരോ episode ഉം മികച്ച കാഴ്ചകൾ സമ്മാനിക്കുന്നതാകുന്നത് മാത്രമല്ല പേര് അന്വർത്ഥമാക്കുന്നത് പോലെ Indian insight തന്നെയാണ്. വിവിധങ്ങളായ മനുഷ്യ സംസ്കാരങ്ങളും തൊഴിലുകളും കൃഷിഭേദങ്ങളും നമ്മളിൽ യഥാർത്ഥത്തിൽ ഇന്ത്യയുടെ ആത്മാവിലൂടെയുള്ള സഞ്ചാരപഥങ്ങൾ തന്നെയാണ്. നിങ്ങൾ കുറേ ഹോം വർക്ക് ചെയ്യുന്നുണ്ട്... അതിൻ്റെ പൂർണ്ണതയിലേക്കെത്തിക്കുവാൻ... സത്യത്തിൽ ഇത്രയും ഗംഭീരമായ ഒരു ഭാരതപര്യടനമാകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല... ആശംസകൾ. ഇനിയും മുന്നോട്ട്
@rajeshnair74865 сағат бұрын
ഈ നെല്ല് പുഴുങ്ങി ഉണങ്ങി അല്ലേ വരുന്നത് മറുപടി പ്രതീക്ഷിക്കുന്നു
@rajeshnair74865 сағат бұрын
പരിപാടി വളരെ ഗംഭീരം ആകുന്നു
@yasodaraghav64186 сағат бұрын
എന്തായാലും ചായകുടി കാണുന്നത് ഒരു സന്തോഷമാണ് ഞാനും ചായ കുടി ആസ്വദിക്കുന്ന ഒരാളാണ്💕💕💕💕
@manojt40216 сағат бұрын
Nice vidio. Bibin, anil sir, pramod mash ഇതൊക്കെ കാണാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷം
@Manumeempara0074 сағат бұрын
ഞാൻ ഇപ്പോ ഖമ്മത്താണ്, തെലങ്കാന.. വീണ്ടും അദ്ധ്യാപക വൃത്തിയിലേക്ക് കയറി.. ഇവിടെ ഉണ്ട് കണ്ണെത്താ ദൂരം നെൽകൃഷി ഇവിടെ ഉണ്ട്
@bijujohn45156 сағат бұрын
Big salute for farmer god bless you thanks anilsir and bibin
@royJoseph-lx6uq6 сағат бұрын
നേനു = ഞാൻ , നുവ്വ് = നീ, നിങ്ങൾ മനം = നമ്മൾ അമ്മായി = പെൺകുട്ടി, അബ്ബായ് = ആൺകുട്ടി, aaku= നില്ക്കു, എക്കു = കയറ്, dhiggu= ഇറങ്ങു, പടുക്കോ = ഉറങ്ങു, നിലപടു = നില്ക്കു... തുടരട്ടെ യാത്രകൾ ❤️
@bluemoonjibuСағат бұрын
പുട്ടാണി...
@Vaisakhyedhu7 сағат бұрын
✨ കർഷകർക്ക് എല്ലാവിധ ആശംസകൾ ✨,👏 ഇവിടുത്തെ മൃഗസംരക്ഷണ വകുപ്പ്.. കൃഷി വകുപ്പ് ഒക്കെ കർഷകനെ piyikan നടക്കുന്നു 😢😢
@vineetharahulan38963 сағат бұрын
Kure masagal aayi video kannunnu nalla അറിവുകൾ കാഴ്ച്ചകൾ എല്ലാം കണ്ണന്നും കേൾക്കാനും നല്ല രസമുണ്ട് അവതരണം സൂപ്പറാന്നെ
Anil Sir superb. Please upload video every day...b. bro.
@azeezjasmine98406 сағат бұрын
അനിൽ സാർ b. ബ്രോ പൊളി
@hareeshmadathil68435 сағат бұрын
Super
@elisabetta44785 сағат бұрын
It is truly insightful and documentary type video. The making of rice is a hectic job, having considered water scarcity and global warming worldwide. Even after the harvest, it is a draining and expensive process before they are able to make it reach on consumers' tables. I think wheat would be the best choice. It doesn't need water, nor any particular attention. Indeed, there's a strong chance that they will give up on the cultivation of rice on an industrial scale. Thank you for the detailed information.
@justinrajkesari10836 сағат бұрын
Wow Wonderful Performance 🎉🎉🎉🎉🎉.
@farooqmadathil99404 сағат бұрын
ഹായ് ബി ബ്രോ അനിൽ സാർ 👍👍എന്നും സ്നേഹം മാത്രം 🌹🌹🌹
@Shanojkousthubha-wi1jw7 сағат бұрын
നമ്മൾ ഓരോരുത്തരും കഴിക്കുന്ന പ്രധാന ഭക്ഷണമാണ് ചോറ് (അരി )അതിന് ഒരുവിലയുമില്ല നമ്മൾക്ക് എത്ര കഷ്ടപെട്ടാണ് കർഷകർ നമ്മളിലേക്ക് എത്തിക്കുന്നത്, സർക്കാരിനുംഇല്ല അവരോട് അനുകമ്പ!ഇവിടെ ജനങ്ങൾ ഇറച്ചി വർഗ്ഗങ്ങളോടുള്ള പ്രിയം കൂടി വരികയാണ്, പിന്നെ പച്ചക്കറി, അതുപോലെ തന്നെയാ നെല്ല് കർഷകനും
@KLtraveller-v3e7 сағат бұрын
ആ അരി കഴിപ്പാണ് മോനേ നമ്മളെ കുടവയറന്മാരും പ്രമേഹരോഗികളുമാക്കുന്നത്. നീ ഇറച്ചിയും മത്സ്യവും മുട്ടയും മാത്രമോ ധാരാളമോ കഴിച്ചുനോക്ക്. നല്ല ആരോഗ്യമുണ്ടാകും. പ്രാചീന മനുഷ്യൻ മൃഗങ്ങളെ വേട്ടയാടി അവയുടെ മാംസം മുഖ്യമായി ഭക്ഷിച്ചിരുന്നവരാണ്. അവർക്ക് നല്ല ശരീരമുണ്ടായിരുന്നു. ഇന്നും യൂറോപ്യൻ അമേരിക്കൻ ജനതയും അറബ് ജനതയും ചൈനക്കാരും കൊറിയക്കാരുമെല്ലാം പ്രോട്ടീൻ സമ്പുഷ്ടമായ ഇത്തരം ഡയറ്റാണ് തുടരുന്നത്. ഒപ്പം ഇലവർഗ്ഗങ്ങളും പേരിന് അൽപം റൈസോ റൊട്ടിയോ കഴിക്കും. അല്ലാതെ നമ്മളെപ്പോലെ ഇറച്ചിയും മീനും മുട്ടയും സൈഡാക്കി പകരം ചോറും ഇഡ്ഡലിയും ദോശയും പുട്ടും അപ്പവും ഇടിയപ്പവും തേങ്ങ വറുത്തരച്ചും എണ്ണയിൽ കടുക് വറുത്തുമുണ്ടാക്കിയ നാലുകൂട്ടം കറികൾക്കൊപ്പം ഉരുട്ടുവിഴുങ്ങുകയല്ല. അതുകൊണ്ട് അവർക്ക് നമ്മൾ ഇന്ത്യക്കാരുടെ പോലെ പ്രോട്ടീൻ ഡെഫിഷ്യൻസി മൂലം മുട്ടുതേയ്മാനവും മസിൽ ലോസും മസിൽ വേദനയും ഇല്ല. അതുപോലെ നമ്മുടെയത്ര കുടവയറോ പ്രമേഹമോ കൊളസ്‌ട്രോളോ ഇല്ല. വയസ്സുകാലത്തും നല്ല പേശീബലവും അസ്ഥി ബലവുമുണ്ട്.😢 നിനക്കിത് വിശദമായി അറിയണമെങ്കിൽ Boombang എന്ന മലയാളം ചാനൽ കാണൂ😢എന്നിട്ട് അരിയും പച്ചക്കറിയും എന്തോ വലിയ മഹത്തരമെന്നും ഇറച്ചിവർഗ്ഗം അശുദ്ധമെന്നുമുള്ള മണ്ടത്തരം വിളമ്പൽ നിർത്തി നമ്മുടെ പൂർവ്വികരെപ്പോലെ മത്സ്യമാംസാദികളിലേക്ക് മടങ്ങിപ്പോകൂ മകനേ
Hii bibin namaskaram,sughamalle Excellent and informative വീഡിയോ, പ്രോസസ്സിംഗ് ടൈമിൽ chemicals ഉപയോഗിക്കുന്നുണ്ടോ, അങ്ങിനെ പലതും കേൾക്കാറുണ്ട്, അത് ശെരി ആണോ എന്നറിയനാ, ഗുഡ് night❤❤❤
@ammusvlogs51605 сағат бұрын
ഞാൻ പ്രമോദ് ആണ്... ഒരിക്കലും ഇവർ ഒരുതരത്തിലും ഉള്ള കെമിക്കൽസ് ഉപയോഗിക്കാറില്ല.. ഞങ്ങൾ ആസ് അരി തന്നെയാണ് കഴിക്കുന്നത്.. ഇവിടെ ഒരു തരി മണ്ണുപോലും ricil ഉണ്ടാകില്ല.. അത്രയ്ക്ക് fine ക്വാളിറ്റി asnu തരുന്നത് 🥰🙏
@azeezjuman7 сағат бұрын
സൂപ്പർ ❤❤
@bilbybilby95937 сағат бұрын
അനിൽ സാറും പ്രമോദ് മാഷും സഹോദരങ്ങളാണെന്നേ തോന്നൂ
@kabeerkm79485 сағат бұрын
വെസ്റ്റ് ഗോദാവരി ഈസ്റ്റ് ഗോദാവരി ആന്ധ്രയുടെ നെല്ലറ യാണ് അവിടെ ഇതിലും വലിയ പാഠങ്ങൾ ഉണ്ട് ബ്രോ
@jayamenon12797 сағат бұрын
Nice Video 👌👌👌
@AfselPv4 сағат бұрын
Documentary aanoo udhashikkunnath😅
@visakhnair98486 сағат бұрын
അരി ക്ലീൻ ചെയ്യുന്നതിന് കൂടെ ആ മെഷീൻ കുടി ഒന്നു ക്ലീൻ ചെയ്തിരുന്നു എങ്കിൽ കൊള്ളാമായിരുന്നു
@eajas6 сағат бұрын
🥰👍👍
@geethadevikg67557 сағат бұрын
Hai B, Bro,,,, ANIL AND PROMOD,, ❤️❤️
@yasodaraghav64186 сағат бұрын
കേരളം പട്ടിണി ആകുന്ന കാലം അകലെ അല്ലെന്ന് മനസ്സിലായി വില എത്ര കൂടിയാലും പണമുള്ളവർക്ക് പ്രശ്നമില്ല എന്നാൽ സാധാരണക്കാർ എന്ത് ചെയ്യും ഇതൊക്കെ ആയിരിക്കും സംഭവിക്കുക എന്ന് അറിയാമെങ്കിലും സാർ ഇതൊക്കെ വിവരിക്കുന്നത് നേരിട്ട് കേട്ടപ്പോൾ ഒരു ആശങ്ക 😊😊 എന്തായാലും .ഇതൊക്കെ ചിന്തിക്കാൻ ഒരവസരം തന്ന ബിബിനും അനിൽ സാറും ഒരു ബിഗ്ഗ് സല്യൂട്ട്💪💪
@Smkku-h2q7 сағат бұрын
❤🎉
@UnnikalathingalKalathingal7 сағат бұрын
😍😍😍
@SunilKumar-io2nb7 сағат бұрын
ആശംസകൾ
@rosakuttyjoseph19347 сағат бұрын
❤❤❤
@yadukrishnan85467 сағат бұрын
1 st view and comment ❤
@PeterMDavid6 сағат бұрын
വരും കാലങ്ങളിൽ ഫാസ്റ്റ് ഫുഡ് മാത്രം ആവും ഭക്ഷണം ഇന്നേ പുതുതലമുറ അതിന്റെ പുറകെ ആണ് 🤔ഒപ്പം പുതിയ പുതിയ രോഗങ്ങളും 🙏ദൈവമേ എന്തായിതീരുമോ ആവോ 🙏കാക്കണേ 🙏
@HarisZoom-rv3yz4 сағат бұрын
കർഷകർക്ക് 60വയസ്സ് അയാൽ 10000rs എങ്കിലും പെൻഷൻ കൊടുക്കണം.
@bobyjose62287 сағат бұрын
👋👌👍
@nazarpindia5 сағат бұрын
@ebrahimkunju40495 сағат бұрын
Hi
@NavasTsy-v9bСағат бұрын
Video enthaaa late akkanunneeee
@kadavathpremnath7 сағат бұрын
❤❤❤❤🥰🥰
@sibichankalayil46847 сағат бұрын
❤❤🚙
@-._._._.-7 сағат бұрын
കാണട്ടെ ഇന്നത്തെ ആന്ദ്രാ കാഴ്‌ചകൾ..
@bilbybilby95937 сағат бұрын
ഹായ് ബി ബ്രോ
@lifeisveryshorts7 сағат бұрын
ബി ബ്രോയുടെ വീഡിയോക്ക് വേണ്ടി വൈറ്റ് ചെയ്തവർ ഇവിടെ 👍👍👍😊😊😊
@anandhusabu39617 сағат бұрын
🙏🏼B ബ്രോ അനിൽ സർ pramod മാഷ്
@royJoseph-lx6uq5 сағат бұрын
Sorry.. ആകു = നിൽക്കു, ദിഗ്ഗു = ഇറങ്ങു... ഞാൻ telengana യിലെ കരിംനഗർ ജില്ലയിലെ ധർമരം എന്ന സ്ഥലത്ത് 7 വർഷം, അതിന് മുൻപ് ഹൈദരാബാദിൽ നിന്നും മുംബൈ പോകുന്ന വഴി zaheerabad എന്ന സ്ഥലത്ത് 3 വർഷം, അവസാനവർഷം ഹൈദരാബാടിന് അടുത്ത് ഭൂവനഗിരി എന്ന സ്ഥലത്തും teacher ആയി wrk ചെയ്തു. ബുവനാഗിരിയിലെ ആദ്യവർഷം തന്നെ attack ഉണ്ടായി നാട്ടിലേക്ക് മടങ്ങി
@SulekhaPushkin-rb3rd7 сағат бұрын
സൂപ്പ൪
@KunhaliMp7 сағат бұрын
ചെമ്മൺ പാത എന്ന് പറയണോ മൺ പാത എന്ന് പറഞ്ഞാൽ പോരെ സാറെ സാറെ
@anilunnikrishnan-Tvm6 сағат бұрын
സാറിന്റെ ഇഷ്ട്ടം പോലെ സാറിന് എന്ത് വേണമെങ്കിലും വിളിക്കാം സാറെ ....
@shafipp66506 сағат бұрын
അനിൽ സാറെ എല്ലാം എഴുതി വെക്കുന്നില്ലേ ഒരു പുസ്തകം എഴുതണം
@muthaliabbas80116 сағат бұрын
പഠനാർഹം
@saygood54434 сағат бұрын
കര്‍ഷകരെ വളരെ അധികം ബഹുമാനിക്കുന്നു, അവരാണ് ഏതൊരു രാജ്യത്തിന്റെയും നട്ടെല്ല്... അരി വേര്‍തിരിക്കുന്ന factory കണ്ടപ്പോൾ വളരെയധികം സങ്കടവും പേടിയും തോന്നി...എത്രമാത്രം വൃത്തിഹീനമായ അവസ്ഥയാണ് അവിടെ കാണാൻ കഴിഞ്ഞത് ...machine മുഴുവനായും ചിലന്തി വല നിറഞ്ഞിരിക്കുന്നു...ഇതൊക്കെ ആണല്ലോ നമ്മൾ കഴിക്കുന്നത് എന്ന് ഓര്‍ക്കുമ്പോള്‍ 😢... ഇതൊക്കെ Govt ലാഭം നോക്കാതെ കര്‍ഷകര്‍ക്ക് new technology ഉപയോഗിച്ച് ഈ പ്രവർത്തി ചെയ്യാൻ എല്ലാ സഹായവും കൊടുത്താല്‍ ഈ അവസ്ഥയില്‍ ഒരു മാറ്റം ഉണ്ടാകും...