നമ്മൾ കേട്ട ചെന്നൈ ഒന്നും അല്ല എന്ന് ഇപ്പോൾ മനസ്സിലായി.. Duabi മെട്രോ യുടെ അതേ രീതിയില്‍ മികച്ച construction.. കേരളം ഓക്കേ ഒരുപാട് പിറകില്‍ ആണെന്ന് തോന്നുന്നു.. തികച്ചും മനോഹരമായ vedio ❤️
@sebinphotography30043 жыл бұрын
Airport ന്റെ മുന്നിൽകൂടി മെട്രോയിൽ പോകുന്നത് കണ്ടപ്പോ 96 സിനിമയിലെ റാം, ജാനു മെട്രോയിൽ ഇരിക്കുന്ന രംഗം ഓർമ്മ വന്നവരുണ്ടോ...😍😍
@libuijacob48603 жыл бұрын
10 വർഷം മുൻപ് chennai വിട്ടതാണ്.. ലോക്കൽ ട്രെയിനിൽ വന്നിറങ്ങി പാർക്ക് സ്റ്റേഷനിൽ നിന്നും ഓടി 3.45ന്റെ trivandrum mail പിടിക്കുന്നത് ഒക്കെ... ho ഒടുക്കത്തെ നൊസ്റ്റാൾജിയ.. കണ്ണീരോടെ ആണ് ഈ video കാണുന്നത്.. thankyou Sujith for this wonderful video 🙏🙏
@malayalees95423 жыл бұрын
അഭിയുടെ വിശപ്പിൻ്റെ നിലവിളി കേൾക്കുമ്പോൾ കിലുക്കത്തിലെ രേവതിയെ ഓർമ്മ വന്നവരുണ്ടോ?
@craftycreators32143 жыл бұрын
Yes😂😂
@nandhasview3 жыл бұрын
hhaahaa..njanum cmmnt ettirunnu
@IlyasRaindrops3 жыл бұрын
Really 😁👌🏼
@shibinbinson54503 жыл бұрын
Illa ijj eatha
@malayalees95423 жыл бұрын
@@shibinbinson5450 ഇല്ലെങ്കിൽ ഡോക്ടറെ കാണണം മിഷ്ടർ... ഓർമ്മക്കുറവാണ് അൻ്റെ പ്രശ്നം
@WhereIdwell3 жыл бұрын
Chennai now looks like a foreign country, really proud to see India's development... Thanks Sujith for your beautiful episode..
@sanumadhav3 жыл бұрын
Thampanoor Railway station....
@ronaldgasper37033 жыл бұрын
Keralam ok inny ennavo ithe pole kidilam aakunath
@AJITH-jf2wt3 жыл бұрын
Chennai (Madras)💖
@WhereIdwell3 жыл бұрын
@STOCK MARKET Its my view as i last visited chennai 30 years back... So comparing from that period. Also most of African countries are much better then us, especially their city infrastructure.
@erenjaeger99023 жыл бұрын
Chennai sheenamanu bro, njan cheruppam muthale chennaila oof
@papayafliqbymanojPFBM3 жыл бұрын
ചെന്നൈ ജീവിതം ഓർമ്മവന്നവരുണ്ടോ..? ❤❤❤
@jinsantony91013 жыл бұрын
ippozhum chennai laanu
@syamsajijoseph18033 жыл бұрын
😃
@civyshnavi_vlogs3 жыл бұрын
Ipolum chennayil ane 😄
@AzeezValiyora1233 жыл бұрын
5 മാസം ഞാൻ അവിടെ ഉണ്ടായിരുന്നു
@rafeequerahman28463 жыл бұрын
Chennaiyil evda.
@JerinGeorge3 жыл бұрын
Chennai has the best Transportation Connectivity in South India. I love my city for that very reason! 11:37 I could almost see my house!
@GenZ19903 жыл бұрын
I could see my place too behind Hilton 😂
@AJITH-jf2wt3 жыл бұрын
Vantharai vaala vaikum Tamil Nadu 💖
@sangeethsajeev5183 жыл бұрын
ഈ യാത്രയിൽനിന്നും ഒരു കാര്യം മനസിലായി കേരളത്തിൽ മാത്രമേ വികസനം ഉള്ളു എന്ന് വിചാരിച്ചിരുന്ന കേരളത്തിന് പുറത്തു പോയിട്ടുള്ള എന്നെ പോലെ ഉള്ള ആളുകൾക്ക് മനസിലായി കാണും ഇപ്പോൾ കേരളം ഒന്നും അല്ല മറ്റു സംസ്ഥാനങ്ങളിലെ വികസനം വെച്ച് നോക്കുമ്പോൾ.
@dinkanthelord85623 жыл бұрын
പക്ഷേ മറ്റു സംസ്ഥാനങ്ങളിലെ ഗ്രാമങ്ങളെ അപേക്ഷിച്ചു കേരളത്തിലെ ഗ്രാമങ്ങളിൽ ആണ് വികസനം കൂടുതൽ
@Shimnasvlog3 жыл бұрын
Citykalu aanu development gramagalu illa
@sangeethsajeev5183 жыл бұрын
@@Shimnasvlog nammude gramangalum entha athepolokke thanne alle
@@sangeethsajeev518 Ee paayunna city Chennaiyil vellathinu ethra kasta pedunnu ennu ariyamo ?? 2019 Kerala M aanu 20 lacs litres of water koduthahu. Idhae chennaiyil mrng yathra cheythal kanam aalukal railway trackil poi thoorunathu. Igane ulla kore developments undu avde 😁😁😁.
@LachuzWorld3 жыл бұрын
2019 ൽ ചെന്നൈ യിൽ പോയിരുന്നു.മെട്രോ യിൽ കയറി. അടിപൊളി. കൊറോണ കാരണം ആൾ ഇല്ല. അന്ന് ഇവിടെ എല്ലാം ഭയങ്കര തിരക്ക് ആയിരുന്നു. Bc ലൈഫ് bc പീപ്പിൾ. പലർക്കും അവിടെ ഉളള സ്ഥലങ്ങൾ അറിയില്ല. അന്യ സംസ്ഥാനക്കാർ ഉണ്ട്. Free water & paid water ഉണ്ടല്ലോ സ്റ്റേഷനിൽ. Underground സൂപ്പർ. കൺസ്ട്രക്ഷൻ അടിപൊളി.വീണ്ടും ചെന്നൈ മെമോറിസിലേക്ക്.... താങ്ക്യൂ.
@praveenkumarcoimbatore97583 жыл бұрын
സ്റ്റേഷൻ മാസ്റ്റർ ആയ ഞാൻ പോലും ഈ മെട്രോ ട്രെയിനിൽ പോയിട്ടില്ല. Awesome vlog Sujith bhakthan and abhijith bhakthan. informative one. Congratulations for your effort even in this pandemic situation. Share ചെയ്തിട്ടുണ്ട്
@keralaaabadi8943 жыл бұрын
ചെന്നൈ ഉത്തരേന്ത്യൻ നഗരങ്ങളെക്കാൾ clean ആണ്.ഇന്ത്യ ഭാവിയിൽ ചൈന പോലെ വികസിക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം
@fayisp72383 жыл бұрын
Sangikal illengil
@anandbnair68233 жыл бұрын
@@fayisp7238 athe
@tylerdavidson24002 жыл бұрын
Indian can never match China. Infact no democratic country can or shouldnt. Chinese govt own all the land and can build whatever they want without any protests. If you give me an Indian city with such absolute powers, I can also make it like Singapore or Dubai in 10 years.But that would cause hardships for lot of people and would displace thousands of poor people.
രാഷ്ട്രീയം മാറ്റി വച്ചു പറയാം... വെറും പാലാരിവട്ടം പാലവും വൈറ്റില പലമൊക്കെ കണ്ടു ദൃതങ്ക പുളങ്കിതർ ആകുന്നവർ തൊട്ടപ്പുറത്തെ ചെന്നൈ വരെ ഒന്നു പോയി വന്നാൽ മതിയാകും... തമിഴൻ പാണ്ടി എന്നൊക്കെ നമ്മൾ വിളിച്ചു പരിഹസിക്കുന്നവരുടെ നാട്ടിലെ ഇന്നത്തെ infrastructure development ചിന്തിക്കുന്നതിലും അപ്പുറം ആണ്.. ❤️ ചെന്നൈ ❤️ തമിഴ് ❤️
@hms61533 жыл бұрын
Satyam 1980 chennail butterfly flyover vannu kazhijnu namakk 6 line highway polum ella
@arshanshan74433 жыл бұрын
എന്നിട്ടും കേരളത്തെ ചുമ്മാ കിടന്നു പോക്കുകയും മറ്റു states കളെ താഴ്ത്തി കെട്ടുന്ന മലയാളികളുടെ സ്വഭാവത്തിന് ഒരു മാറ്റവും ഇല്ല, എല്ലാം രാഷ്ട്രീയ, വർഗീയ കണ്ണുകളിലൂടെ കാണുന്നവർ ആണ് മലയാളികൾ ഭൂരിഭാഗവും
@fz4543 жыл бұрын
Ente ponnu mwone ee parayunna malayalis Tamizhan maaru Malayali kale endhu vilkikunna ninaku ariyooo ??? Pandi ennu vachal oru parihasavum illa. Pandiyanaadu makkal churuki pandi ennu parayunnu. Pinna ee parayunna development oru main problem keralam face cheyunnathu Space aanu sthala parimithi undu. Keralam small city half bhagam Forest 44 river densely populated. Pinna e parayunna chennai Water scarcity main problem aanu. 2019 kerala CM aanu 20 lac liters of water vazhi chennai ku koduthadhu.
@fz4543 жыл бұрын
@@hms6153 Sthala parimithi main preshanamanu.
@arshanshan74433 жыл бұрын
@@fz454 ഇത് പോലെ ന്യായികരിക്കാൻ ഒരുപാട് എണ്ണം ഉള്ളത് കൊണ്ടാണ് നാടു നന്നാവാത്തത്
@josemonwilson28073 жыл бұрын
സുജിത്തിന്റെ വീഡിയോ കണ്ടതിൽ നിന്നും ചെന്നൈ നഗരത്തിന്റെ വളർച്ചയിൽ (വൃത്തിയും നഗരസൂത്രണവും ) സന്തോഷവും അസൂയയും തോന്നുന്നു. ഇതുവരെ അണ്ണാച്ചി എന്ന് പുച്ഛ ഭാവത്തിൽ വിളിച്ചു കണ്ടിരുന്ന തമിഴരോട് ബഹുമാനം തോന്നുന്നു. ഇതുപോലെ ഉള്ള ഒരു അണ്ടർപ്പസ്സേജ് എങ്കിലും എന്നാണ് നമ്മുടെ നഗരങ്ങളിൽ കാണാൻ സാധിക്കുന്നത്.
@prasanthbhuvanendran3 жыл бұрын
ചെന്നൈ മെട്രോയിൽ ജോലി ചെയ്യുന്നതിൽ അഭിമാനം🙏
@muhammedakbersha15553 жыл бұрын
🚂"India on rails"🚂 എല്ലാ വീഡിയോസും കണ്ടവർ ആരൊക്കെ🥰💯✌
@AadisChannel-Original3 жыл бұрын
വളരെ നല്ല വീഡിയോ. യൂറോപ്പിലെ മിക്കവാറും മെട്രോ ടെയിനുകൾ ഭൂമിക്കടിയിലൂടെ ആണ്. എങ്കിലും ഇന്ത്യയിൽ ഇത് പോലെ ഉണ്ടെന്നു അറിയില്ലായിരുന്നു. കഴിഞ്ഞ ദിവസം ഞാനും ഇതുപോലെ ഒരു യാത്ര ചെയ്തു. കടലിനടിയിലൂടെ ഒരു സൈക്കിൾ യാത്ര . ഓരോ യാത്രയും ഒരോ പുതിയ അനുഭവം ആണ്.
@anju3342 жыл бұрын
Kolkata metro undello
@sreyas23303 жыл бұрын
എന്നൊക്കെ വന്നാലും quality Content ഇടുന്ന Brooke ഇരിക്കട്ടെ ഇന്നത്തെ LIKE ❤️❤️❤️❤️
@StonerMallu3 жыл бұрын
സുജിത് ഭക്തൻ ചേട്ടന്റെ ജനിക്കാൻ പോകുന്ന കുട്ടിയെ പറ്റി അപവാദം പറഞ്ഞ ഈ bull ജെറ്റ് ഫാൻസിന് ഉള്ള മറുപടി മാസ്സ് ഡയലോഗ് വീഡിയോ ഞാൻ ഇട്ടിട്ടുണ്ട് 🔥🔥
@SALAHU3 жыл бұрын
നമ്മളെ പോലെയുള്ള പാവങ്ങളെ സപ്പോർട്ട് ചെയ്യാൻ ആരുമില്ലേ😔🙏
@sreyas23303 жыл бұрын
@@SALAHU quality content uttal allarum support chayyum 👍
@gopinadhanpillai27513 жыл бұрын
Correct
@ansilansil89533 жыл бұрын
ചെന്നൈ മെട്രോ ഞെട്ടിച്ചു കളഞ്ഞു... ഒരുപാട് തവണ ചെന്നൈയിൽ പോയിട്ടുണ്ടെങ്കിലും ഇതുവരെ കയറാൻ പറ്റിയിട്ടില്ല... Next time ഇതൊക്കെ എക്സ്പീരിൻസ് ചെയ്യണം... കാഴ്ച്ചയുടെ വിരുന്ന് ഒരുക്കിയതിന് താങ്ക്സ് suchith bhakthan...❤❤❤❤❤
@salmanfaris-xp8xj3 жыл бұрын
Chennai infrastructure is superb and far more better than any other cities
@binusebastian91452 жыл бұрын
വേറെ ലെവൽ കൺസ്ട്രക്ഷൻ.. ചെന്നൈ
@theworldofnature61863 жыл бұрын
👍🎉🚅🚝സുജിത്ത് ഏട്ടൻപറഞ്ഞത് മനോഹരമായ ഐഡിയ ആണ് കൊച്ചി മെട്രോ എയർപോർട്ട് വരെ ആവുകയാണെങ്കിൽ ഒരുപാട് പേർക്ക് പ്രയോജനം ആകും👍❤️🚝🚅
@keninjc893 жыл бұрын
3rd or 4th phase avumbazhekkum varum but athinn munp kochi tier 1 city avanam
@albinbaby26443 жыл бұрын
@@keninjc89 Tier 1 Ennu Paranjal Enthaanu??
@aadhisworldoftravelfun98663 жыл бұрын
കഴിഞ്ഞ ദിവസങ്ങളിലെ വീഡിയോസ് കണ്ടിരിക്കുവാരുന്നു . നോട്ടിഫിക്കേഷൻ വന്നപ്പോൾ നേരെ ഇങ്ങോട്ട് പോന്നു....അടുത്ത സീരീസ് എന്തെന്നറിയാനുളള ആകാംക്ഷയിലാണിപ്പോൾ... All the best.. Bross...
@kskr69693 жыл бұрын
சுஜித் சகோதரா எங்கள் சென்னை மெட்ரோ வின் காணொளி மிகவும் அருமை உள்ளதை உள்ளபடி சொன்னதற்கு நன்றிகள் என்றும் அன்புடன்
@chandrasekarsundaram98113 жыл бұрын
Junior rishi bhakthan fans mattum like podu 👍👍👍👌👌👌❤️❤️❤️💐💐💐
@gopang41273 жыл бұрын
മെട്രോയിൽ നിന്നുള്ള ചെന്നൈ എയർപോർട്ട് വ്യൂ കണ്ടപ്പോൾ ,96 സിനിമയാ ഓർമ വന്നത്.
@MusicLoverBTB3 жыл бұрын
കൊച്ചി പഴയ കൊച്ചി അല്ല... ചെന്നൈ പഴയ ചെന്നൈയെ അല്ല 😍😍👏👏👏
@nasirpp3 жыл бұрын
അല്ലെ🙄
@balakrishnancg52483 жыл бұрын
Ninke evidanne kitti ivanne
@adithmohan81093 жыл бұрын
Chennai pazhaya chennai alla alle.. 2014-2018 vare madhura chennai ormakal.. Esply airport. Climate ozhike baki ellam kidilam aanu. Tamizhanmark malayalikalod nalla snehavum aanu 😍.. Missin namma chennai
@fakih3483 жыл бұрын
ട്രെയിനിനെ കുറിച്ച് കൂടുതൽ അറിയാൻ സഹായിച്ച സുജിത്തേട്ടനും അഭിക്കും നന്ദി😍
@futureinvention62913 жыл бұрын
WhatsApp status വേണ്ടവർ ഈ ലോഗോയിൽ ക്ലിക്ക് ചെയ്യുക
@annleo103 жыл бұрын
It’s been many years since I have been in my city Chennai .... thank you for this video ... it was a treat to see the development of the city . Thank you so much . Singara Chennai!!!! 😍
@greengarden80443 жыл бұрын
സുജിത്ത് അഭിഷേക് ചെന്നൈ മെട്രോ യാത്ര സൂപ്പർ ആയിരുന്നു നിങ്ങളുടെ ട്രെയിൻ യാത്രയിലൂടെ ഒരുപാട് അറിവുകൾ പകർന്ന് തന്നതിന് നന്ദി സുജിത്ത് അഭിഷേക്
@rahulmv61223 жыл бұрын
Chennai has great connectivity... get down at Chennai Central u can take suburban to go to valechary, tambaram, or arakonam... or else take metro to go to airport or CMBT busstand.... and to top it off, bus service also to connect everywhere... now beat that!
@ganga.r15153 жыл бұрын
Very clean and beautiful and good infrastructure and peaceful Greater Chennai....
@BAVANEETH3 жыл бұрын
*ഈ കൊറോണ കാലത്ത് യാത്ര അനുഭവങ്ങൾ നമ്മുക്ക് സമ്മാനിക്കുന്ന സുജിത്ത് എട്ടനാണ് ശെരിക്കും ഹീറോ....!!😁😌🕺*
@futureinvention62913 жыл бұрын
WhatsApp status വേണ്ടവർ ഈ channel ക്ലിക്ക് ചെയ്യുക
@nihalfaizal643 жыл бұрын
അത് പുള്ളിയുടെ job ആണ് bro
@dethanstech39523 жыл бұрын
പ്ലീസ് സബ്സ്ക്രൈബ് 😭😭😭
@SALAHU3 жыл бұрын
@@nihalfaizal64 നമ്മളെ പോലെയുള്ള പാവങ്ങളെ സപ്പോർട്ട് ചെയ്യാൻ ആരുമില്ലേ😔
@ushadevi37283 жыл бұрын
ഈ വീഡിയോ Super ചെന്നെയിലെ മെട്രോ under Ground കാണിച്ചു തന്നതിൽ വളരെ നന്ദി നിങ്ങളുടെ സഹോദര സ്നേഹം പോലും എല്ലാ സഹോദരങ്ങൾക്കും ഇങ്ങനെ തോന്നിയെങ്കിൽ
@itzgowthamvj3 жыл бұрын
நான் சென்னை வாசி.. சென்னையை அழகாக காணொளி மூலம் மற்ற ஊரில் வாழும் நண்பர்களுக்கு காட்டியதற்கு நன்றி❤️
@sadeeshjohn8963 жыл бұрын
Chennai metro will be even more attractive after completion of the Central Square -which is under construction now.
@noushuvlog3 жыл бұрын
മെട്രോ എയർപോർട്ട് വരെ വേണം സപ്പോർട് 💪
@sin2k3 жыл бұрын
Metro, Airport kazhinjum pokunnud..... Travel first.. Then complain.... This is to malloos.😡...
@d._raptor9263 жыл бұрын
Eth metroya airport kazhinju pone?😈
@anup41143 жыл бұрын
അടുത്ത നിർത്ഥം വിമാന നിലയം... ആഹാ.. കുറെ നാളായി കേട്ടിട്ട് ♥️.. എയർപോർട്ട് സ്റ്റേഷനിൽ ഇറങ്ങി A2B ന്ന് ഒരു കിടിലം മസാല ദോശ ♥️♥️♥️... മസാല ദോശ പിന്നെ ഒരു സ്ട്രോങ്ങ് കോഫി.. ഇത് ഇഷ്ടമാണ് 👍👍👍.. TTE♥️♥️♥️..
@kanshkansh65043 жыл бұрын
Chennai vech nokkumbo kochi onnum allalo. Chennai vere level
Hahahhaah.... Comparing kochi with chennai? 😂😂😂😂😂😂... Chennai is a metro city
@railfankerala8 ай бұрын
Apo Bangalore kanditile
@remensubburemen52263 жыл бұрын
Chennai metro station really fantastic particularly at MGR Central very long & going down & down oh super nalla adipoli video & good commentary do take care waiting for next video thnx
@shanesgounder71383 жыл бұрын
Like all the way bro. As a Chennai mallu, it's nice to see our Chennai from your perspective. ABI is rocking, nice to see. Thanks bro.
@pritamahesh72203 жыл бұрын
Chennai Metro Station is truly amazing. Thanks Sujith and Abhi for showing it in detail. 💐👏👏👏👍
@CoupleDrift3 жыл бұрын
Sujithetan fans from Japan 🇯🇵 Pwoli 🔥🔥🔥 Following for more than 2 years ❤️
@surejthomas9213 жыл бұрын
Rajappan from Japan....covid ooke nthu paraunnu...japanil
@റോക്കിഭായി-ന4ഞ3 жыл бұрын
“Kill them with success and bury them with a smile” -Usain bolt Keep going sujith bro we are with you❣️❣️
@StonerMallu3 жыл бұрын
സുജിത് ഭക്തൻ ചേട്ടന്റെ ജനിക്കാൻ പോകുന്ന കുട്ടിയെ പറ്റി അപവാദം പറഞ്ഞ ഈ bull ജെറ്റ് ഫാൻസിന് ഉള്ള മറുപടി മാസ്സ് ഡയലോഗ് വീഡിയോ ഞാൻ ഇട്ടിട്ടുണ്ട് 🔥🔥
@futureinvention62913 жыл бұрын
WhatsApp status വേണ്ടവർ ഈ ലോഗോയിൽ ക്ലിക്ക് ചെയ്യുക
@positivevibes66483 жыл бұрын
തമിഴ്നാടിനെ കുറിച്ചും പ്രത്യേകിച്ച് ചെന്നൈ യെ കുറിച്ചുമുള്ള മലയാളികളുടെ തെറ്റിദ്ധാരണ തിരുത്തിയ സുജിത്തേട്ടനിരിക്കട്ടെ ഇന്നത്തെ കുതിരപ്പവൻ!!
@robinsoncrusoe33183 жыл бұрын
😂😂😂
@muneerali99833 жыл бұрын
ഈ ട്രിപ്പ് തുടങ്ങിയത് മുതല്‍ ഒരുപാട് കാര്യങ്ങള്‍ അറിയാനും കാണാത്ത സ്ഥലങ്ങള്‍ കാണാനും കഴിഞ്ഞു. വളരെ സന്തോഷം തോന്നി. ഇനിയും ഇതുപോലുള്ള വീഡിയോകൾ പോന്നോട്ടെ
@maakri_kuttan_3 жыл бұрын
തമിഴ്നാട് ആകെ മാറി പോയി 🔥🔥🔥.
@Plan-T-by-AB3 жыл бұрын
96 സിനിമയിൽ ചെന്നൈ മെട്രോയിൽ നിന്ന് എയർപോർട്ട് കാണുന്ന ആ സീൻ എത്ര പേർക്ക് ഓർമയുണ്ട് ?? ഇത് കണ്ടപ്പോൾ എനിക്ക് ആ സീൻ ഓർമ വന്നു 💖💖
@Zubeez717753 жыл бұрын
നിങ്ങൾ Powli അല്ലെ..❤️❤️ ഞാൻ കണ്ടതിൽ വെച്ച് നിങ്ങളെ അവതരണം ആണ് എനിക്ക് ഇഷ്ടം.... അഭി ബ്രോ കൂടി വന്നപ്പോ ഈ ട്രിപ്പ് വേറെ ലെവൽ ആയി keep it up Bro..✨✨
@Selvakumar-yz8pz3 жыл бұрын
Now chennai airport to get malls restaurents, theatres, retail stores,,,, New chennai airport planned by union government,,,,, may be in sriperumbudhur
@syamsree.16133 жыл бұрын
ഞങ്ങൾ സ്ഥിരം സഞ്ചരിക്കുന്ന റൂട്ട് സുജിത്തിന്റെ ക്യാമെറകണ്ണിലൂടെ കണ്ടപ്പോൾ .....നമ്മ ചെന്നൈ സന്തോഷം പറഞ്ഞറിയിക്കാൻ വയ്യ ...ആലന്തൂർ സ്റ്റേഷൻ ഞങ്ങളുടെ ടെറസിൽ നിന്നാൽ കാണാം ....കൊറോണ സിറ്റുവേഷൻ ഓക്കെ ശരിയായിട്ടു ചെന്നൈ ഒരു കംപ്ലീറ്റ് vlog ചെയ്യാൻ കഴിയട്ടെ ....tec travel eat .. ഇഷ്ടം ... ..ഒരു ചെന്നൈ മലയാളി ....
@dhananjaycs48553 жыл бұрын
കൊച്ചി മെട്രോ എയർ പോർട്ടും ആയി ബന്ധപ്പെടുത്താനുള്ള ചർച്ചകൾ നടക്കുന്നുണ്ട്. മാത്രവുമല്ല നിലവിൽ ആലുവയിൽ നിന്ന് എയർ പോർട്ടിലേക്ക് നിലവിൽ feeder ബസ്സ് സർവീസ് ഉണ്ട് (RS.50) .
@Joseph-l6r6c3 жыл бұрын
ആദ്യമായിട്ട് ചെന്നൈ under ground metro il പോയപ്പോൾ എത്രയോ വർഷങ്ങൾക്ക് മുൻപേ അവിടെ ഇത് പണിതത് ഓർത്ത് ആശ്ചര്യപ്പെട്ടു...
@anmamusic1563 жыл бұрын
Thnku sujithetta.. Chennai jeevitham veendum ormapeduthiyathinu.. 👍👍👍
@nithinpnithinp78923 жыл бұрын
Chennai city powli aaaanu mwnae ✴️🔥
@TechTravelEat3 жыл бұрын
🤩
@atnnmx3 жыл бұрын
Malayalik 100% literacy, asooya,ahankaram,ponghacham matrame ullu .kerala only in words, but other states with actions. 💥💥💥💥
@sarujanview Жыл бұрын
Literacy means who can read and write. Place like Kerala it’s a mountain area factories and transportation are challenging.
@ambikamenon94963 жыл бұрын
Video is manoharam.. keep it coming Sujith
@prabetk26523 жыл бұрын
ട്രെയിൻ കാഴ്ചകൾ എത്ര കണ്ടാലും മതിവരില്ല🚂🚃🚄🚅🚎 ലോക്ഡൗൺ ആയതു കൊണ്ട് ഓരോ വീഡിയോയും പല പ്രാവശൃം കാണാം ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
@sudipGeorge3 жыл бұрын
Chennai metro looking much bigger than Bangalore ..railway under pass looking much cleaner than ksr Bangalore city jn. Bangalore metro.....many construction activities still going on . ..just got approval for outer ring road to international airport
@sudipGeorge3 жыл бұрын
@STOCK MARKET how can compare Chennai metro with just one station Majestic ..grabage🤣🤣🤣 look how clean under pass when compared to Bangalore city jn...
@_xenomorph80962 жыл бұрын
Majestic looked like old chennai mrts station
@jJerryrockstar3 жыл бұрын
Sujit bro itha amazing see yoir Chennai vdos... pls do more TN videos for your TN fans 😍
@TechTravelEat3 жыл бұрын
Sure 😊
@chandrasekarsundaram98113 жыл бұрын
@@TechTravelEat please more videos in chennai and trichy sujeeth chetta am your subscriber please
@btmedias30513 жыл бұрын
Ee video serries njngalk niravthi knowledge തന്നു... . Thanks to Abhi & Sujithettan... . TTE💝💗
@JestinJacobPK3 жыл бұрын
12 മണി addiction ഇന്നോ ഇന്നലെയോ തുടങ്ങിയത് അല്ല..വർഷം 2 കഴിഞ്ഞ്... വേറെ ആരെങ്കിും ഉണ്ടോ ഇതുപോലെ
@animeoasis733 жыл бұрын
Enikum
@shabeebsha9423 жыл бұрын
Njn undddddd
@viralexpress62543 жыл бұрын
Vtl vere paniyonnumille 🤣🤣
@LekhaParameswaran3 жыл бұрын
3 yrs aayi
@josephpeter6643 жыл бұрын
After 1.5 years seeing chennai railways
@susheksajeev43933 жыл бұрын
തീർച്ചയായും സുജിതെട്ടൻ്റ് അഭിപ്രായത്തോട് ഞാൻ യോജിക്കുന്നു. കൊച്ചി മെട്രോ എയർപോർട്ടിലേക്ക് കണക്ട് ചെയ്താൽ ഒരുപാട് ആളുകൾക്ക് അത് ഉപകാരപ്രദം ആകും. കൊച്ചിയിലെ ട്രാഫിക്കിൽ പെടാതെ രക്ഷപെടാം
@aneeshchennilam39503 жыл бұрын
ഇവന്റെ വായിൽ നിന്നും പ്ളേയിൻ എന്നൊക്കെ ആദ്യമായിട്ട വരുന്നേ 😅😅😅സുജിത് ചേട്ടൻ thug 🥰😜
@nandhasview3 жыл бұрын
കാര്യം ട്രെയിൻ ബുജി ആണേലും വിശപ്പിന്റെ അസുഖം ഉള്ള ആളാണുട്ടോ നമ്മടെ അഭികുട്ടൻ ...എന്റെ മോനെ പോലെ തന്നെ 💕💕💕💕😂😂🤣🤣
@witherguyfire49213 жыл бұрын
Man, this brings back memories when I went on the metro back in 2017! I miss Chennai!
@JishinNath3 жыл бұрын
One of the most underrated vlogging channel. Keep going bro_
@pmcappu36973 жыл бұрын
Uff... വേറെ രാജ്യത്ത് പോയത് പോലെ.. എന്നാണാവോ തിരുവനന്തപുരം മെട്രോ വരുക.. 😅
@kishorekrishnan18873 жыл бұрын
Chennai is the best city in India, its culture, infrastructure, beaches, food, healthcare, educational institutions, wide raods, bus connectivity....chennai rocks
@routesketcher32263 жыл бұрын
Chennai vere level💥💥
@nandhu__prakash_20983 жыл бұрын
ഈ സീരിസ് കഴിഞ്ഞപ്പോ ഞങ്ങളും ഒരു ട്രെയിൻ പ്രാന്തൻ ആയി സുജിത്തെട്ടാ ❤️❤️😍😍😘😘 thanku so much sujittetta & abhi for this series
@utsabsingharay46543 жыл бұрын
I love Chennai from West Bengal ❤️❤️🇮🇳❤️❤️ 🙏🙏
@sethum25413 жыл бұрын
ആയിക്കോട്ടെ
@keralaaabadi8943 жыл бұрын
സൗത്ത് ഇന്ത്യയിൽ കൊച്ചിയിലെ underground ഇല്ലാത്തൊള്ളൂ. ബാംഗ്ലൂർ ഹൈദരാബാദ്, ചെന്നൈ ഇവിടെങ്ങളിൽ മെട്രോ underground ഉണ്ട്. കൊച്ചിയിലെ ഭൂപ്രദേശം underground ന് യോജിച്ചതല്ല
@viperville45893 жыл бұрын
Content is not the king..it is the kingdom! TTE & M4Tech are kings of this kingdom!
@sujithmenon62292 жыл бұрын
Chennai has the best transport system as compared to any other metro city. It has bus, suburban train, metro, autorickshaw, share auto, airport in the city - great connectivity
@vimalnk41023 жыл бұрын
Connecting metro. Poli sujithetaa. Nalloru video.👍🏻
@artandtravelwithrahul501.3 жыл бұрын
I think Chennai metro is best beautiful metro in india. am I right ?👍
@sasikalababu93073 жыл бұрын
Superb sujith and abhi Iam Chennai but still I can't able to go metro trail due to corantine Now I seen metro train through ur video superb awesome enjoyed lot super explaining about Chennai central Next time plz visit ICF Good job 👍👌👏👏 keep going
@aslam62773 жыл бұрын
സുജിത് ഭായ് നിങ്ങളുടെ അനിയൻ ഒരു train encyclopaedia ആണ് ❤❤❤❤❤❤❤❤❤❤❤
@renjithnair46033 жыл бұрын
Koppaanu
@shameerkhan27083 жыл бұрын
@@renjithnair4603 🤣
@purandhar103 жыл бұрын
வாழ்க தமிழ்! வளர்க பாரதம்! வந்தாரை வாழவைக்கும் தமிழகம் உங்கள் வீடியோ சூப்பர் . அருமை
@afsalafzi13033 жыл бұрын
Chennai Clean City
@shameernaskut20763 жыл бұрын
Chennai Metro യിൽ യാത്ര ചെയ്തവരുണ്ടോ താഴെ Like ബട്ടൻ full
@civyshnavi_vlogs3 жыл бұрын
Undei
@vignesh__733 жыл бұрын
Yes
@sreekanthiyer11333 жыл бұрын
Best metro connectivity after delhi it is connecting from Railway station- Koyembedu Bus terminus- Airport
@DenisyDanielFranklin3 жыл бұрын
Thanks for sharing this video.... 😍😍 Luv travelling this route.. Could have included Kathipara(Guindy) flyover and St Thomas Mount..
@abhishekabi13383 жыл бұрын
👏👏👏👏Oh!!!!!!❤😘🥰Awesome വീഡിയോ സുജിത് ചേട്ടനും❤😘❤ അഭിയും പൊളിച്ചു ❤😘❤Chennai Metro വീഡിയോ 👏👏👌.. ചെന്നൈ മെട്രോ കുറിച്ച് നല്ല കിടിലൻ വീഡിയോ ഇറക്കിയ സുജിത്ചേട്ടനും❤❤😘അഭി ബ്രോയ്ക്കും ❤❤😘😘വളരെ നന്ദി പറയുന്നു.... ❤❤😘❤❣️🥰Thanks സുജിത് ചേട്ടോ, അഭി. 😘😘❤ഇനിയും പോരട്ടേ കിടിലൻ😘❤ ഇന്ത്യ Rails Travel സീരീസ്❤😘❤🔥❣️വീഡിയോസ്. 👌👌👍👍
@Akn7886mpm3 жыл бұрын
നിങ്ങൾ 2പേരുടെയും സംഭാഷണ ശൈലി എന്നെ ഒരുപാട് സന്തോഷിപ്പിക്കുന്നു, അതു എന്നും ദൈവം നില നിർത്തട്ടെ,,,, 👍👍👍sujith and Abhi👌👌👌both are super,,,, brothers🙏🌷🌺🙏🌷🌺
@shyjusunnaresan21443 жыл бұрын
അടിപൊളി വീഡിയോ.... സൂജിത് പ്രൊഫഷണൽ യൂട്യൂബർ very sincere
@Mkmz3 жыл бұрын
Ningal oru paavam manushaana sujith ettn..i respect u how u treat beloved brother..santhosam nde ingane kaanunathill🥰🥰🥰
@shyam84233 жыл бұрын
Got me back to my Chennai days....i miss Chennai....was a regular traveller in this metro centralil ninnum 10rs ticket eduth airport vare poyi nere cross cheyth appurath vannu 10roopakk airport station kand thirich goverment estate stationil vannath orma vannu
@Sunilpbaby3 жыл бұрын
കടലിന്റെ അടിയിൽ കുടി ഓടുന്ന ദുബായ് മെട്രോയിൽ ദിവസം ജോലിക്ക് പോകുന്ന ഞാൻ 😂 Same dubai metro union, Burjman station പോലെ ആണ് ചെന്നൈ മെട്രോ സ്റ്റേഷൻ 🤩🤩
@josejoseph80173 жыл бұрын
❤️ That voice, the next station is abrajul emarat 😊
@sanumadhav3 жыл бұрын
Trivandrum metro varatte....Dubai metro naanichu pokum...Pinarayi Ki Jai
@dhanushkaurbhaskaran25213 жыл бұрын
I think he said safe door feature is same as in Dubai. In Chennai it is added prevent suicides..
@naveentom33573 жыл бұрын
Adipwoli episode........ Team tech travel eat...... I supported to kochi metro linking to kochi international airport 👍👍👍👍❤❤❤👌👌👌👌💪💪💪💪💪💪
@vinodvipin8033 жыл бұрын
വീഡിയോ അടിപൊളി! A2B adayar anandhabavan food ichiri expensive anu.. Bt quality and taste maintained anu.. Avark athil vittuveezhcha illa.. Sweets & traditional food anu avarde main!... 😍
@vishnuvk1223 жыл бұрын
😍😍😍ട്രൈനുകളെ കുറിച്ചുള്ള videos പൊളി 👍
@rajeshm.n15303 жыл бұрын
Keralam ennu ingne avum
@blackadam64682 жыл бұрын
Phase 2 Chennai metro is gonna have a most deepest underground as well as Tallest Elevated station
@muhammedazharn.s80063 жыл бұрын
ഞാൻ ഈ ചാനൽ ആദ്യമായിട്ടാണ് കാണുന്നത്. എന്തായാലും അടിപൊളി
@mohgo773 жыл бұрын
Kochi metro should be extended to Allapuzha, Angamaly, Kottayam. This will provide a good connectivity. Hope it will materialize atleast towards these towns
@funkikz3 жыл бұрын
For 1km cost of metro construction is minimum 135cr that's is the problem
@mohgo773 жыл бұрын
@@funkikz yes it's cost borne. So is the very broad Guage line laid Ers to Cbe. Later extended to Tvc. All infrastructure will be costly only if one evaluate to today's hard currency. Thank God our forefathers didn't think for their profit returns. May be we still would have been a B.Colony. 🙏🙏
@kaargilhills21403 жыл бұрын
Actually the concept is good. In North India, they are planning the similar concept and the construction is already started. It is called RRTS (Regional Rapid Transport System). The idea is connecting National Capital with main cities around its neighboring states like Jaipur, Punjab, Haryana and UP.
@tylerdavidson24002 жыл бұрын
@Funik Thats way cheap compared to many countries. Imagine the cars it will remove from our roads and pollution. Public transport infrastructure is never built for profit. Even in Capitalist USA, all their metros run on loss.
@ramees42023 жыл бұрын
Dubai metro polle ആയല്ലോ chennai metro 👌👌👌
@adithmohan81093 жыл бұрын
Missing those chennai moment's.. Chennai airport too😍
@vijayaprasad65033 жыл бұрын
Thanks for showing all the glossy, classy development of good ol' Chenai!
@sasinair3 жыл бұрын
തമിഴരെ പാണ്ടികൾ എന്നു വിളിച്ചു പരിഹസിക്കുന്ന പ്രബുദ്ധ മലയാളികൾ കാണേണ്ട വീഡിയോ.
@fz4543 жыл бұрын
Tamizhan maaru Malayali kale endhu vilikkunnu ennu kuda parayu ?? Avru kannikunna athra racism indiayil vera aarum kaanikila. Pinna pandi ennu vachal oru bad word onnum alla pandiyanaadu makkal churukki pandi ennu parayunnu athra ollu.
Tamil Nadu infrastructure is far far better than Kerala..Tamil Nadu kidilam alle...
@bikersher96403 жыл бұрын
Chennai da💯💥
@rjshreyas18863 жыл бұрын
96 I'll airport ശ്രദ്ധിച്ചവർ ഉണ്ടോ Metro കണ്ടപ്പോൾ master ile fight ഓർമ വന്നവരും അറിയിക്കൂ
@sisanthks41693 жыл бұрын
മാസ്റ്റർ ഫിലിം Ekkatuthangal metro station
@anoo0013 жыл бұрын
വോലോഗ്ഗിങ് ഒരു കല ആണ്.. പലർക്കും ഒരു കൺഫ്യൂഷൻ ആണ് ചിലരൊക്കെ ആകെ ബഹളം ആയിരിക്കും. TTE വളരെ പ്രൊഫിഷണൽ ആണ് ഇവിടെ പോയാലും കൃത്യമായ വിവരങ്ങൾ വളരെ വ്യത്യതയോടു രസകരമായ അവതരിപ്പിക്കും.. സഞ്ചാരം പോലെ ആകില്ലെങ്കിലും ആ നിലവാരത്തോടു അടുത്ത് നിൽക്കുന്ന ചാനൽ ആണ് TTE..