EP 192 - Ruins of Nalanda University, നളന്ദ സർവ്വകലാശാല Why Muhammad Bakhtiyar Khalji destroyed it?

  Рет қаралды 264,440

Tech Travel Eat by Sujith Bhakthan

Tech Travel Eat by Sujith Bhakthan

Күн бұрын

EP 192 - Ruins of Nalanda University | ഖിൽജി തകർത്ത നളന്ദ സർവ്വകലാശാല, Why he destroyed it? #techtraveleat #inbtrip #bihar
00:00 Intro
01:24 Journey Started
03:33 Traffic Block
05:04 Reached Nalanda
06:13 Lunch
07:43 Visiting Nalanda University
10:41 History of Nalanda University
15:29 Why Bhaktiyar Khilji destroyed Nalanda University?
22:25 Xaung Xang Memorial
26:09 Shopping
27:46 Dinner
29:36 Apartment we stayed in Bodhgaya
For business enquiries: admin@techtraveleat.com
*** Follow us on ***
Facebook: / techtraveleat
Instagram: / techtraveleat
Twitter: / techtraveleat
Website: www.techtraveleat.com

Пікірлер: 1 100
@anaswardevaraj1731
@anaswardevaraj1731 8 күн бұрын
നളന്താ യൂണിവേഴ്സിറ്റി പുതിയ ക്യാമ്പസ് ഇന്ന് പ്രധാന മന്ത്രി ശ്രീ നരേന്ദ്ര മോഡി ഇന്ന് ഭാരതത്തിന് സമർപ്പിക്കുന്നു..19/06/2024
@nirmahl
@nirmahl 6 күн бұрын
Proud🇮🇳🧡
@coinbox773
@coinbox773 6 күн бұрын
❤🙏
@shangrila9568
@shangrila9568 5 күн бұрын
നളന്ദ യൂണിവേഴ്സിറ്റിയുടെ ഉദഘാടനത്തിനു ശേഷം കാണുന്നവരുണ്ടോ ?
@syamraj9074
@syamraj9074 5 күн бұрын
Yes❤
@geethakumari771
@geethakumari771 5 күн бұрын
Yes
@aneeshadinu
@aneeshadinu 2 күн бұрын
👍
@freddythomas8226
@freddythomas8226 Жыл бұрын
ഇനിയും തകർക്കും ഖിൽജിമാർ അവസരം കിട്ടിയാൽ, കാശ്മീർ തന്നെ ഉദാഹരണം
@jithinraj9863
@jithinraj9863 Жыл бұрын
നമ്മുടെ ഭാരതത്തിന്റെ തീരാ നഷ്ടം ആണ് നളന്ദാ സർവ്വകലാശാല നശിപ്പിക്കപ്പെട്ടത്..... ഇപ്പോൾ വീണ്ടും അവിടെ പഴയ legacy തിരിച്ചു കൊണ്ട് വരുന്നു കാണുമ്പോൾ അഭിമാനം 🇮🇳
@TechTravelEat
@TechTravelEat Жыл бұрын
🥰
@S3-qu4762ko_
@S3-qu4762ko_ Жыл бұрын
Correct
@sureshgopalakrishnan9732
@sureshgopalakrishnan9732 Жыл бұрын
True. It is heard that the fire was continuing for 6 months. Such was the collection
@rejirajan8541
@rejirajan8541 Жыл бұрын
Yes
@perfume57
@perfume57 Жыл бұрын
ആരു തിരിച്ചുകൊണ്ടുവരുന്നു. ഉള്ളത് വിറ്റും മുടിപ്പിച്ചുകൊണ്ട് നശിപ്പിച്ചു കൊണ്ടിരിക്കുന്നു
@gowri6013
@gowri6013 Жыл бұрын
എന്റെ ഭാരതത്തിന്റെ 🇮🇳 എന്തെല്ലാം ഇങ്ങനെ തകർക്കപ്പെട്ടു. തീരാനഷ്ടങ്ങൾ.
@VipinVasudev-uz1jv
@VipinVasudev-uz1jv 4 күн бұрын
Hello.. varshagal aayi whtas app pic aanu..Ann Frank
@DileepKumar-px3px
@DileepKumar-px3px Жыл бұрын
"വിശ്വ ഗുരു " അതു തന്നെ ആയിരുന്നു നമ്മുടെ ഭാരതം.. പതിവുപോലെ നല്ല വിവരണം..
@rahulkg4743
@rahulkg4743 Жыл бұрын
നമ്മുടെ ഭാരതത്തിൻറെ പൈതൃകം എത്ര മഹനീമായിരുന്നു, അങ്ങനെ എന്തല്ലാം നമുക്ക് നഷ്ടപ്പെട്ടു. നല്ല കാഴ്ചകൾ സമ്മാനിച്ച ഭക്തന് സല്യൂട്ട്.... സൂപ്പർ......
@sreekumarkaleekkal353
@sreekumarkaleekkal353 5 ай бұрын
ഗുദഭോഗo ശവഭോഗം, മൃഗഭോഗം ഇതു മദ്രസയിൽ പഠിപ്പിക്കുന്നുണ്ട്. അതു കൊണ്ട് സർവ്വകലാശാല ഒക്കെ ഞമ്മക്ക് ഹറാം ആണ്.
@anuajo5363
@anuajo5363 Жыл бұрын
എത്രയോ സമ്പന്നമായിരുന്നു നമ്മുടെ രാജ്യവും സംസ്ക്കാരവും.......
@anilchandran9739
@anilchandran9739 Жыл бұрын
അജ്ഞതയുടെ അഗ്നിനാമ്പുകൾ എത്രതന്നെ വിഴുങ്ങിയാലും അണയാതെ നിൽക്കുന്ന വിജ്ഞാനത്തിൻ്റെ കനലുകൾ എരിയുന്ന നളന്ദകളാവട്ടെ എല്ലാ ഭാരതീയ മനസ്സുകളും. 🙏🙏🙏 🇮🇳💐എല്ലാവർക്കും റിപ്പബ്ലിക്ദിനാശംസകൾ.🇮🇳💐
@JayaSree-bm3ri
@JayaSree-bm3ri 7 күн бұрын
ഇത് തകർക്കപ്പെട്ടില്ലായിരുന്നെങ്കിൽ ആർക്കും oxfordilonnum പോയി പഠിക്കേണ്ട ആവശ്യം വരില്ലായിരുന്നു. കാണുമ്പോൾ സങ്കടം വരുന്നു. എത്ര മഹത്തായതാണ് നശിപ്പിക്കപ്പെട്ടത്
@djj075
@djj075 5 күн бұрын
Allahunte myranmaar aanu , theetam budhiyulla muslingal chathaal e bhoomi rakshapedum
@vamsivikasbuddha123
@vamsivikasbuddha123 4 күн бұрын
Takshasila,sharada,vikarama shila,nalanda these are world's oldest universities
@bn1193
@bn1193 Жыл бұрын
നിങ്ങൾ മുത്താണ്, പല കേരളീയർക്കും നളന്ധയെയും, താക്ഷശീലയും ഒന്നും പറ്റി അറിയില്ല, അവരുടെ വിചാരം മുഖളന്മാരും മറ്റും വന്നു ഇന്ത്യയെ ഭയങ്കര സംഭവം ആക്കി എന്നാണ്. ഒരിക്കൽ ലോകത്തിലെ ഏറ്റവും വലിയ യൂണിവേഴ്സിറ്റി ഇന്ന് ഇങ്ങനെ. ഒരുപക്ഷെ അഹ് യൂണിവേഴ്സിറ്റി ഇന്നും നിലനിന്നു വരുന്നെങ്കിൽ നമ്മൾ ബീഹാറിനെയും മൊത്തം നോർത്ത് ഇന്ത്യയും ഒരുപാട് വളർച്ച കണ്ടേനെ
@nirvikalpamnirvikalpam2519
@nirvikalpamnirvikalpam2519 Жыл бұрын
ഒരു കാര്യം തുറന്നു പറയാം.. താങ്കളുടെ യാത്ര കാണാൻ തുടങ്ങി ഒരു പാട് കാലം ആയി... ഈ യാത്ര ശരിക്കും അർത്ഥവത്തായി.. ഈശ്വര അനുഗ്രഹം വേണ്ടോളം ഉണ്ട്... താങ്കളിൽ ഏല്പിച്ച നിയോഗം 🙏🔥❤
@manikandhannair4097
@manikandhannair4097 Жыл бұрын
I got goosebumps when I heard about history of ancient University Nalanda. Invaders destroyed our culture in the past. It's was a loss to the people India and the entire world. Nalanda library was burning for 7 months. You can imagine the loss of ancient knowledge to the world
@vj_great551
@vj_great551 Жыл бұрын
Nalanda matram alla...lokathil elladathum ulla library nashipikapettu...
@Vi-yk9vc
@Vi-yk9vc Жыл бұрын
Aake theevrvadhikal Indiak thannath ithoke thanne olu...ennalum avare thaanganam
@vj_great551
@vj_great551 Жыл бұрын
@@Vi-yk9vc ivide aarum taangiyillalo... paladathum itupole oro tendikal vannu library kathikum.. apo lokam oru 100 varsham pirakilottu pokum....
@masthanjinostra2981
@masthanjinostra2981 Жыл бұрын
@@discomallu9769 majority hindus are good. Minority not secular
@aswanthsajeev6992
@aswanthsajeev6992 Жыл бұрын
@@vj_great551h
@TheMonukuttan
@TheMonukuttan Жыл бұрын
അയോദ്ധ്യയിലെ വീഡിയോ ഇൽ മനുഷ്യ സ്നേഹം വിളമ്പിയ ആരെയും കാണാൻ ഇല്ലലോ തകർത്ത കാര്യം പറഞ്ഞപ്പോൾ
@divinewind6313
@divinewind6313 Жыл бұрын
Thelivu baki und… athanu karanam
@m.sureshm9502
@m.sureshm9502 5 күн бұрын
@TheMonukuttan.. ASI ഖനനത്തിൽ പള്ളിയുടെ അടിയിൽ അമ്പലത്തിന്റെ അവശിഷ്ടങ്ങൾ ഉണ്ടായിരുന്നു. കെകെ മുഹമ്മദിന്റെ ഇന്റർവ്യൂകൾ കാണുക
@santhoshkombilath4252
@santhoshkombilath4252 Жыл бұрын
ഇതാണ് യഥാർത്ഥ ഭാരത യാത്ര. ഭാരതത്തിന്റെ ആത്മാവ് തേടിയുള്ള യാത്ര... 🇮🇳❤️🇮🇳
@beenaaerathu3540
@beenaaerathu3540 Жыл бұрын
ഭാരതത്തിന്റെ അഭിമാനമായ നളന്ദ സർവകലാശാല യെ കാണിച്ചു തന്ന സുജിത്.... ഒരായിരം നന്ദി🙏🙏🙏🙏🙏..... ഋഷി കുട്ടാ 😘😘😘😘😘😘😘😘
@nikbooster1
@nikbooster1 Жыл бұрын
നളന്ദ സർവകലാശാല സന്ദർശിച്ച താങ്കൾക്ക് നന്ദി . ബിഹാർ യുപി എന്ന ഉത്തരേന്ത്യൻ സംസ്ഥാനങ്ങളെ കളിയാക്കുന്ന മലയാളികൾ അറിഞ്ഞിരിക്കണം അവരുടെ ചരിത്രം എന്താണ്, ഈ കളിയാക്കുന്നവരുടെ പഴയ തലമുറക്കാർ ആണ് അവിടുത്തെ ബ്രഹത്തായ സംസ്കാരം നശിപ്പിച്ചത് എന്നൊക്കെ.
@atnnmx
@atnnmx Жыл бұрын
Correct
@divinewind6313
@divinewind6313 Жыл бұрын
Njanum orikal kaliyaki irunu… pakshe avar anubhavicha durithangal vayichu arinjapol eppo illa. Koodathe kaliyakuna mattu Prabudha Malayaikale pinthiripikanum sharimakarund.
@rajsree4233
@rajsree4233 Жыл бұрын
ചരിത്രം പറയുമ്പോൾ പലതു ഒഴിവാക്കുന്നു , ഒരു പക്ഷെ ഭയം കൊണ്ടായിരിക്കാം ഭാരതീയ സാംസ്ക്കാരിക തലസ്ഥാനങ്ങളുടെമേലേ മുസ്ലിം ഭരണാധികരികൾ എത്രമാത്രം നാശം വരുത്തിയത്തിന്റെ നേർ കാഴ്ചകൾ അണ് ഇതെക്കെ
@tobelorne
@tobelorne Жыл бұрын
💯
@deepakmt92
@deepakmt92 Жыл бұрын
പുള്ളി എല്ലാം പറഞ്ഞല്ലോ 🤔
@sailive555
@sailive555 Жыл бұрын
ചരിത്രം കണ്മുന്നിലൂടെ കടന്നുപോയ feel ആയിരുന്നു.. 💖 With all the daily dose of entertainment.. 😊👌
@fliqgaming007
@fliqgaming007 Жыл бұрын
Nalanda University ഒരുപാട് കേട്ടിട്ടുണ്ട് കഥകളിൽ.. ഇപ്പൊ കുടുതൽ അറിയാൻ പറ്റി അവിടം ഒകെ 👍🏼 ട്രാഫിക് വൻ ശോകം ആണെങ്കിലും സ്ഥലങ്ങൾ ഒകെ കാണാൻ ഉണ്ട് 🤍 Happy Republic Day ❤️🇮🇳
@reenaunni6422
@reenaunni6422 Жыл бұрын
പണ്ട് കോളേജിൽ ഇന്ത്യൻ ഹിസ്റ്ററി സാർ ക്ളാസ് എടുക്കുന്ന പോലെ 🥰 സുജിത്ത് നന്നായി പറഞ്ഞു തരുന്നു 💕. ഇത്രയും നല്ല ഒരു സ്ഥാപനം നശിപ്പിച്ചു കളഞ്ഞതോർക്കുബോൾ വിഷമം തോന്നുന്നു.
@TechTravelEat
@TechTravelEat Жыл бұрын
❤️
@ViratKohli18249
@ViratKohli18249 Жыл бұрын
India slowly recovering it's ancient culture
@masthanjinostra2981
@masthanjinostra2981 Жыл бұрын
Without buddhism & jainism ?
@iyeraishu1
@iyeraishu1 Жыл бұрын
@@masthanjinostra2981 bhuddism illa ennu aaru paranju bhuddism and jainism okke hinduism thannei
@jeshan_ct
@jeshan_ct Жыл бұрын
@@iyeraishu1 aaarparnn
@iyeraishu1
@iyeraishu1 Жыл бұрын
@@jeshan_ct jist look at their custs its hinduism they ll celebrate diwali holi etc. But i am sure both these religion not from arabian cult
@divinewind6313
@divinewind6313 Жыл бұрын
@@masthanjinostra2981 India’s second most powerful man Amit Shah is a Jain.
@AdItH_aDiTh2011
@AdItH_aDiTh2011 Жыл бұрын
*TTE സ്ഥിരം ആയിട്ട് കാണുന്നവർ എത്ര പേര് ഉണ്ട് TTE INB Trip Season 2 Ep1 മുതൽ ഇതുവരെ മുഴുവൻ കണ്ടവർ ഇത്ര പേര് ഉണ്ട്* *TTE FAMILYനെ ഇഷ്ടം ഉള്ള ഇത്ര പേര് ഉണ്ട്*
@smithacnair5539
@smithacnair5539 Жыл бұрын
My family
@soniyabiju2110
@soniyabiju2110 Жыл бұрын
Yes
@amalkrishna59
@amalkrishna59 Жыл бұрын
Yes
@adarshsonu6039
@adarshsonu6039 Жыл бұрын
Njan
@SREE_HARI_62
@SREE_HARI_62 Жыл бұрын
Yes
@reginadkunja7523
@reginadkunja7523 Жыл бұрын
Very Proud to be an indian.. education nu importance kodutha bhratam💪🇮🇳
@masthanjinostra2981
@masthanjinostra2981 Жыл бұрын
Appozhum ipoozhum Education kittatha oru samooham und.
@lph3196
@lph3196 Жыл бұрын
Pothinenthu ethavazha
@vijesh7833
@vijesh7833 Жыл бұрын
Nalanda University: World’s oldest running University
@nandhasview
@nandhasview Жыл бұрын
നളന്ദയെ പറ്റി പറഞ്ഞപ്പോൾ ഞാൻ പഠിച്ചതൊക്കെ ഓര്മ വന്നു ... BA History First class 🤷‍♀🤷‍♀🤷‍♀🤷‍♀🤷‍♀🤷‍♀
@sobhanaraveendran5738
@sobhanaraveendran5738 Жыл бұрын
Patichatu itil short aayi ezhutaamaayirunnu.
@nandhasview
@nandhasview Жыл бұрын
@@sobhanaraveendran5738 😎
@sobhananair8005
@sobhananair8005 Жыл бұрын
നളന്ദ കാണുമ്പോൾ സന്തോഷമുണ്ട് അതുപോലെതന്നെ മനസ്സിന് വളരെ പ്രയാസം തരുന്ന ഒന്നാണ്
@pbt1728
@pbt1728 Жыл бұрын
അപ്പോഴും ഞമ്മണ്ടെ ആൾക്കാർക്ക് അന്നും ഇന്നും ഒരേ സ്വഭാവം നശിപ്പിക്കുക , തകർക്കുക , കൊല്ലുക. എല്ലാം തിരിച്ചു പിടിക്കണം.
@spdrg86
@spdrg86 Жыл бұрын
Whitewashing too. . Ivdeyum kandu ath khilji alla destroy cheythathu, no such evidence ennokke paranju. .here we are talking about some bad people in history who did very bad things. .I don't know why present day people are taking this to heart and defending them. Afterall, mugals were invaders.
@chayakkadakaranm2925
@chayakkadakaranm2925 Жыл бұрын
വിവരക്കേട് ഒരു കുറ്റമല്ല. രണ്ട് ലോകയുദ്ധങ്ങള്‍ നടത്തിയവരുടെ മതം എന്തായിരുന്നു?
@masthanjinostra2981
@masthanjinostra2981 Жыл бұрын
Nmmnche Maratha empire pindarisn ne vech Sringer Chikmangluru temples loot cheydh destroy cheydhitund brahmins persecute cheydhitund under Tippu sulthan mysore kingdom. So will you accept this ? Your favorite empire killing your own people ?? Impossible , Engane aayalum adhine defend cheydh parayum.
@gapps2611
@gapps2611 Жыл бұрын
@@chayakkadakaranm2925 അത് മതത്തിന്റെ യോ മാതപുസ്തകത്തിന്റെ വാക്യം എടുത്തുകൊണ്ടോ, ലോകം മുഴുവൻ അവരുടെ ദൈവത്തിന്റെ ഭരണം വരാൻ വേണ്ടിയോ അല്ല.... Pure political and financial......അല്ലേൽ ഇപ്പോളും ഇത് തുടർന്നേനെ മാതപുസ്തകം ആണേൽ base എങ്കിൽ. ഞമ്മന്റെ ആൾക്കാർ quran വാക്യവും എടുത്തു അല്ലാഹുവിന്റെ ഭരണം ലോകം മുഴുവൻ ആകുവാൻ, കാphir നെ ഇല്ലാതെ ആക്കാൻ ആണ്.. അത് ഇന്നും നിലവിൽ ഉള്ള പിന്തുടരുന്ന quran വാക്യം ആയി
@chayakkadakaranm2925
@chayakkadakaranm2925 Жыл бұрын
@@gapps2611 കൊലപാതകം എന്തിന്റെ പേരില്‍ ആണങ്കിലും കൊലപാതകം തന്നെ ആണ് എന്നാണ് എനിക്ക് തോന്നുന്നത്. താങ്കള്‍ പറയുന്ന ആ politically & financially correct കൊലപാതകം എന്നത് എനിക്ക് മനസ്സിലാവുന്നതിനപ്പുറം ആണ്, സോറി. എല്ലാ സെമറ്റിക് മതങ്ങളും ഏക ദൈവ വിശ്വാസം ഘോഷിക്കുന്നവര്‍ ആണ്. (ക്രൈസ്തവ/ഇസ്ലാം/യഹൂദ മതങ്ങള്‍) വിവിധ ജോലികള്‍ വിവിധ ദേവകള്‍ക്ക് വീതിച്ചു നല്‍കുന്ന പരിപാടി അവരുടെ മതത്തില്‍ ഇല്ല.
@54taniyajaison17
@54taniyajaison17 Жыл бұрын
Sir ഞാൻ എല്ലാം വീഡിയോയും കാണാറുണ്ട്, ഇത്രേം ഭംഗി ആയി എല്ലാകാര്യങ്ങളും ഞങ്ങൾക്ക് പകർന്നു തന്നതിന് വളരെ നന്ദി, തുടക്കം മുതൽ അവസാനം വരെ സുജിത് ചിരിച്ചു കൊണ്ടേ സംസാരിക്കുന്നതു കാണുമ്പോൾ തന്നെ മനസിന്‌ ഭയങ്കര സന്തോഷം ഉണ്ട് 🙏🏻🙏🏻🙏🏻🙏🏻 Thank u sujith and family🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@syamcalicutunivercity2727
@syamcalicutunivercity2727 Жыл бұрын
ഹരിയാനയിൽ പോവുമ്പോ കുരുക്ഷേത്ര കാണിക്കണം കുരുക്ഷേത്ര യുദ്ധം നടന്ന സ്ഥലം
@remya5692
@remya5692 Жыл бұрын
വീഡിയോ വളരെ ഇഷ്ടപ്പെട്ടു. താങ്കളുടെ അവതരണം ഒരുപാട് അഭിനന്ദനമർഹിക്കുന്നു. ഓരോ ദൃശ്യങ്ങളും നമ്മുടെ നാടിന്റെ മഹത്വം വിളിച്ചോതുന്നതാണ്. നമ്മുടെ നാടിന് എന്തെല്ലാം നഷ്ടപ്പെട്ടു എന്ന് ഓർക്കുമ്പോൾ വിഷമം തോന്നുന്നു. ഒരു പക്ഷേ, ലോകത്തിന്റെ നെറുകയിൽ എത്തേണ്ട ഒരു രാജ്യം ആയിരുന്നു ഇന്ത്യ. ഇനി പറഞ്ഞിട്ടു കാര്യമില്ല എങ്കിലും ഈ വീഡിയോ ദൃശ്യങ്ങൾ ഒരു ചരിത്ര പ്രേമി എന്ന നിലയ്ക്ക് എന്റെ ഹൃദയത്തിൽ വിങ്ങൽ ഉളവാക്കുന്നതാണ്. ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ, താങ്കൾക്കും കുടുംബത്തിനും സുരക്ഷിത യാത്ര ആശംസിക്കുന്നു , പ്രാർത്ഥിക്കുന്നു. റിഷി കുട്ടനെ ഒത്തിരി ഇഷ്ടമാണ് ...
@mumbaionline
@mumbaionline Жыл бұрын
Nalanda still looks majestic !!! ഈ വീഡിയോ കണ്ടിട്ട് വളരെ ഇഷ്ടപ്പെട്ടു. You are into exploring the unexplored areas.... keep it up 👍🏼
@vindra5585
@vindra5585 Жыл бұрын
ആ കിൽജിയുടെ പേരിൽ സ്ഥലപ്പേര് ഉണ്ട്.അവസ്ഥ.
@atnnmx
@atnnmx Жыл бұрын
ഇന്ത്യയിലെ ആയിരക്കണക്കിന് അമ്പലങ്ങൾ തകർത്ത ഔറംഗസീബിൻ്റെ പേരിൽ അണ് ഔറംഗബാദ് . അതിലും വലുതാണോ ഇതൊക്കെ😀😂.ഇപ്പൊൾ പേര് മാറ്റി സംബാജി നഗർ എന്നാക്കി
@pluviophile_02
@pluviophile_02 Жыл бұрын
Athoke Matti Puthiya name udane varum
@vamsivikasbuddha123
@vamsivikasbuddha123 4 күн бұрын
Bakthitarpur
@shreekr69
@shreekr69 Жыл бұрын
ലോകത്തിൽ ഏറ്റവും വലിയ യൂണിവേഴ്സിറ്റി എന്ന് പേരായിരുന്നു നളന്ദ..വളരെ ഇഷ്ടത്തോടെ ആണ് തി വച്ച് നശിപ്പിച്ചത് എന്ന് പറഞ്ഞാല് പ്രശം ഇല്ല 😬
@shylapillai7368
@shylapillai7368 Жыл бұрын
ഭാരതത്തെ കുറിച് എന്തു നല്ല കാര്യം പറഞ്ഞാലും ചൊറിഞ്ഞോട്ട് വരും
@SPOONSANDLADLES
@SPOONSANDLADLES Жыл бұрын
നളന്ദ തക്ഷശില ഈ രണ്ടു University കളും ചരിത്രത്തിൽ പഠിച്ചിട്ടുണ്ട്
@rajeev5693
@rajeev5693 Жыл бұрын
മുഗളൻന്മാർ എന്തൊക്കെ ക്രൂരതയാണ് കാണിച്ചതല്ലേ So Sad😧😧😧
@iyeraishu1
@iyeraishu1 Жыл бұрын
They are but in our books we learned them as heros gud hatred blah blah
@balumaliakel8201
@balumaliakel8201 Жыл бұрын
40 years ago I visited Nalanda University site...sorry to see now Bihar has not improved in roads and other facilities..Bihar has to improve dramatically..
@girijakannan5608
@girijakannan5608 Жыл бұрын
@@discomallu9769 ha ha ha
@surag6
@surag6 Жыл бұрын
​@@discomallu9769 We understood that after watching UP and Bihar ;)
@vpkviv
@vpkviv Жыл бұрын
@@discomallu9769 what a foolishness🤣🤣🤣BJP vannit aake korch yrs ayullu.. Apolek kattmudikan pattathatgkond nitish kalumari. Ettavum kooduthal biharine destroy cheythavare koot pidichu... Vallathum arinjit parayu.. Modi virudhatha kollam no prblm. But u must say the truth😏
@sarathanilkumar1339
@sarathanilkumar1339 5 ай бұрын
@@discomallu9769 pottatharam parayathe ....from so many years regional parties are ruling ... this is the situation
@shafnanavas7728
@shafnanavas7728 Жыл бұрын
തകർക്കാൻ എളുപ്പം ആണ്..... പുതിയ നളന്ദ സർവകലാശാല ഈ trippil കാണിച്ചിട്ടുണ്ടോ 🤔... Happy Republic Day 🇮🇳
@ARVINDYADAV-cu9sd
@ARVINDYADAV-cu9sd Жыл бұрын
This is reality of jihadi muhmmad follower
@richuraju8123
@richuraju8123 Жыл бұрын
നിന്റെ വർഗം ആടി തകർത്തത്
@AmeerAli-mt5lo
@AmeerAli-mt5lo Жыл бұрын
@@richuraju8123 താങ്കൾ പറഞ്ഞതും വർഗീയം അല്ലെ ന്ഹമ്മുടെ കേരളം എന്നുള്ളത് ജാതി മതം എല്ലാ പരിവാടിയിലും ഒറ്റെ കെട്ടായി നിലനിൽക്കുന്നു എന്നുള്ളത് ആണ് iam ഹാപ്പി എന്റെ കേരളമണ്ണിൽ ജനിച്ചതിൽ ഓണം വിഷു പെരുന്നാൾ ക്രിസ്മസ് എല്ലാവരും ഒന്നിച്ചു ആഘോഷിക്കുന്നു
@rahulgujarat900
@rahulgujarat900 Жыл бұрын
@@richuraju8123 അവർ ഒരു ഇന്ത്യക്കാരി ആണ്‌.. അഫ്ഗാൻ തീവ്രവാദികൾ ആണ്‌ ഇതെല്ലാം നശിപ്പിച്ചത്...
@divinewind6313
@divinewind6313 Жыл бұрын
@@AmeerAli-mt5lo Tipu Sultane Aluvayil vachu thadanjath kond rakshapettu…allenkil pulli Thiruvanthapurath vannu Sree Padmanabha Swamy temple thakarthu kolla adikanayirunu plan. Angane enkil Kerala charithram vere onnu aakumayirunu.
@jelinrenji2733
@jelinrenji2733 Жыл бұрын
2014ൽ അവിടെ പോയി നിന്നപ്പോൾ കിട്ടിയ feel ഇന്ന്‌ വീഡിയോ കണ്ടപ്പോൾ കിട്ടി. Thanku sujith bro for this wonderful video and waiting for bothgaya and rajgir❣️❣️
@prajinraj8726
@prajinraj8726 Жыл бұрын
ഒരു ദിവസം മുഴുവൻ ആ ഗ്രന്ഥങ്ങൾ ഇരുന്നു കത്തി എന്നൊക്കെ കേൾക്കുമ്പോൾ ഇത്ര സങ്കടം ഉണ്ടെങ്കിൽ അന്നത്തെ അവിടെയുള്ള അധ്യാപകരുടെ അവസ്ഥ... ദൈവമേ... എന്നിട്ടും നമ്മൾ മുഗൾ ഭരണാധികാരെക്കുറിച്ചു പഠിക്കുന്നതോ.. നല്ലവർ.. പാവം എന്നൊക്കെ... കഷ്ടം.... മതഭ്രാന്ത് എന്നൊക്കെ പണ്ടും ഉണ്ടായിരുന്നല്ലോ ദൈവമേ എന്നാലോചിക്കുമ്പോൾ സങ്കടം തോന്നുന്നു 🙏🏻😣
@aneeshknarayanan879
@aneeshknarayanan879 Жыл бұрын
3 months the books were burned
@Cp-qg3uc
@Cp-qg3uc Жыл бұрын
മൂന്നു മാസം
@kl14UK.25
@kl14UK.25 Жыл бұрын
17. 00 അയാളെ അദ്ദേഹം എന്നൊന്നും വിളിക്കേണ്ട കാര്യമില്ലല്ലോ സുജിത്തേട്ട
@gkitbhu
@gkitbhu Жыл бұрын
നളന്ദ സർവകലാശാല തകർത്ത അലാവുദ്ദീൻ ഭക്തിയാർ കിൽജിയുടെ ഓർമ്മക്കായി ഭക്തിയാർപുർ എന്ന നഗരത്തെ അതേപോലെ ബീഹാറികൾ ഇപ്പോഴും സംരക്ഷിക്കുന്നു 😭
@insta.trends4153
@insta.trends4153 Жыл бұрын
എല്ലാ എപിസോടും മുടങ്ങാതെ കണ്ടവർ ആരൊക്കെ✋
@sudhakaranp96
@sudhakaranp96 Жыл бұрын
Sudhakaran
@varghesemeckamalil3049
@varghesemeckamalil3049 Жыл бұрын
Rishikutta chakare
@nidheeshpj1900
@nidheeshpj1900 Жыл бұрын
Njan und
@kilmakumaran6156
@kilmakumaran6156 Жыл бұрын
🖐️
@adidev827
@adidev827 Жыл бұрын
Arinittu nthinna
@tomofficial2431
@tomofficial2431 Жыл бұрын
2015 il ഞാൻ കണ്ട നളന്ത ഇങ്ങനെ ആയിരുന്നില്ല, ഇപ്പോൾ ഒരുപാട് മാറ്റങ്ങൾ അവിടെ സംഭവിച്ചു, വീഡിയോയിൽ ഇത് കണ്ടപ്പോൾ ഒരു പ്രതേക ഫീൽ.
@karuppanmaster4938
@karuppanmaster4938 Жыл бұрын
modi❤
@nazeers3844
@nazeers3844 Жыл бұрын
@@karuppanmaster4938 😭😭😭
@EXPRENZA582
@EXPRENZA582 Жыл бұрын
When the time of Nalanda University, there needs an entrance examination in Sanskrit, you will get the resources from world famous Universities. people from all over the world learned Sanskrit to pass the entrance examination.
@sobhaunni8822
@sobhaunni8822 Жыл бұрын
ഇന്നത്തെ വീഡിയോ സൂപ്പർ. ഒട്ടും ബോറഡിച്ചില്ല. മറിച്ച് നമ്മുടെ സംസ്കാരത്തെ കുറിച്ച് അഭിമാനം കൊള്ളുന്നു. നളന്ദ ഓരോ ഭരതീയൻ്റെയും അഭിമാനമാണ്.
@sreedevipillai1370
@sreedevipillai1370 7 күн бұрын
A very beautiful and informative video
@TechTravelEat
@TechTravelEat 6 күн бұрын
So nice of you
@charlesparera
@charlesparera Жыл бұрын
നമ്മുടെ നാടിന്റെ പുരോഗതിക്ക്കും, ഉത്കാവുന്ന എത്ര എത്ര ഞാനത്തിന്റെ കുമ്പരമാണ് ആ ദ്രോഹി നശിപ്പിച്ചത്, ബോധം ഇല്ലാത്ത കഴുത. ഇന്ത്യയിൽ അന്ന് ശക്തനായ ഒരു രാജാവ് ഇല്ലാത്തതിന്റെ കുറവാണ് ഈ കാണുന്നത്. ശക്തമായ ഒരു ഭരണകൂടം എപ്പോഴും ഉണ്ടാവണം, അല്ലെങ്കിൽ അത്‌ നമ്മുക്ക് ദോഷമേ cheyyu.
@sajeevpk7985
@sajeevpk7985 Жыл бұрын
ഹോട്ടലിൽ നിന്നും ഭക്ഷണം കഴിക്കുമ്പോൾ ശ്രദ്ധിക്കുക. നല്ല ഹോട്ടലിൽ നിന്നും മാത്രം ഭക്ഷണം കഴിക്കുക. Food poisoning വരാതെ ശ്രദ്ധിക്കുക. ധാരാളം fruits കഴിക്കുക. ഹോട്ടലിൽ നിന്നും തരുന്ന വെള്ളം ഒഴിവാക്കുക. Bottled water മാത്രം കുടിക്കുക.
@benbenxavier8575
@benbenxavier8575 Жыл бұрын
ഹലാൽ ഹോട്ടലുകൾ ശ്രദ്ധിച്ചാൽ മതി
@jeshan_ct
@jeshan_ct Жыл бұрын
@@benbenxavier8575 e swabavam iduth kallanna madhi
@amalroy4448
@amalroy4448 Жыл бұрын
14:46 ഹോ ശിഷ്യന് ജ്ഞാനം കിട്ടി എന്ന് ഗുരുവിനു മനസിലാകുന്നത് വരെ വിദ്യാഭ്യാസം കൊടുക്കുന്നു... അതൊക്കെ ഇപ്പോളത്തെ കാലത്തും ഉണ്ടാരുന്നേൽ ജീവിതകാലം മുഴുവൻ ഒരു വിദ്യാർത്ഥി ആയി ഇരുന്നേനെ ഞാൻ 😌
@ambikamenon9496
@ambikamenon9496 Жыл бұрын
Can’t understand why some people only destroys… every where in the world, the same category of people.
@deepakmt92
@deepakmt92 Жыл бұрын
It was the time of empires and dynasties. They only want to destroy and conquer the land.
@indian8883
@indian8883 Жыл бұрын
Because their book and its theme, full of violence
@vamsivikasbuddha123
@vamsivikasbuddha123 4 күн бұрын
The only one stone temple kailash were destroyed by muslim invaders They destroyed the shapes but not original The first destroy was qutub minar in delhi the 70+ jain and hindu temples destroyed by islam invader's
@dhanesh5167
@dhanesh5167 Жыл бұрын
"ഖിൽജി തകർത്തു" എന്നൊന്നും പറയല്ലേ... ഇവിടെ ഒരു വിഭാഗത്തിന് സഹിക്കൂല... അവരെ പേടിച്ച് മാത്രമേ ഇവിടെ എന്തും ചെയ്യാവൂ....ok
@sajinms292
@sajinms292 Жыл бұрын
സത്യം.
@ViratKohli18249
@ViratKohli18249 Жыл бұрын
Why such inferior type comments?? Ith oru tharam pediye aanu kaanikkunnath....aareyum pedikkanda kaaryamilla
@ourworld4we
@ourworld4we Жыл бұрын
Satyam avre pedichu jevikuna youtubers um
@dhanesh5167
@dhanesh5167 Жыл бұрын
@@ViratKohli18249 ശരിയാണ് bro but ഒരു നിഷ്പക്ഷവാദിയോ, മതേതരനോ ആവണമെങ്കിൽ ആ മതവിഭാഗക്കാരെ ഒന്നും പറയാൻ പാടില്ല... അവരുടെ ഭാഗത്ത് തെറ്റുണ്ടെങ്കിലും....
@spdrg86
@spdrg86 Жыл бұрын
@@dhanesh5167 true. . Victim card is only for a special sector. .bakhi ullathu okke aa category le pedila!
@maluminesh
@maluminesh 6 күн бұрын
Small correction in your explanation.. admission in nalanda at that time was purely on the basis of entrance exam.
@suryashivani2816
@suryashivani2816 Жыл бұрын
Psc try ചെയ്യുന്ന ഞാനും USS സ്കോളർഷിപ്പിന് ട്രൈ ചെയ്യുന്ന എന്റെ മകനും വളരെയധികം use full ആണ് ഓരോ vlogum. എല്ലാ vlogum നന്നായി detail ആയി പറഞ്ഞു തരുന്ന സുജിത്ത് bro സൂപ്പർ ആണ് ❤
@nishavasudevan
@nishavasudevan Жыл бұрын
Seeing Patna i understand why my friend who came to Chennai in campus selection married a tamilian and settled in South India. She says not only the place the mindset of people about women is very regressive. She was adamant that she would not go back there and marry someone chosen by her parents.
@smithacnair5539
@smithacnair5539 Жыл бұрын
Innu introyil engilum njangalkku Umma kittiyene kallakrishnande kaiyil ninnum, ee sujjith kaaranam athum kiittiyilla. I feel much proud to be an Indian. Thanks for making me feel like that.I have only studied about Nalanda University. Now I saw it ☺️☺️☺️☺️. Ippol aa University undayirunnengil allae, nashtabodham thonnunnu. Kunjinu puthiya arivu kittiyallo , Buddha.......I feel proud of Swetha,Amma, Abhi and achan for such a wonderful support to him, our little prince 💜💜💜💜💜
@Indo_pasafic
@Indo_pasafic Жыл бұрын
One of the reasons why hindutva originated in India.
@premjithparimanam4197
@premjithparimanam4197 Жыл бұрын
അവൻ മാരെ ആണ് ഇപ്പോൾ നമ്മൾ തോളിൽ ഏറ്റി നടക്കുന്നത്
@kannurkerala5370
@kannurkerala5370 Жыл бұрын
കബ പോലും അടിച്ചു മാറ്റിയത് ആണ്
@visibleman3235
@visibleman3235 Жыл бұрын
@@kannurkerala5370kabba yo explain cheyyo enth ?
@kannurkerala5370
@kannurkerala5370 Жыл бұрын
@@visibleman3235 എന്ത് explan ചെയ്യാൻ കുറേഷി ഗോത്രത്തിന്റെ ആരാധനാലയം ആണ് കബ എന്ന് ആർക്കാ അറിയാത്തത് 🤣
@visibleman3235
@visibleman3235 Жыл бұрын
@@kannurkerala5370 sorry ennike angana history ariyila ☹️ Qureshi enn njn first kelkkunath Lucifer le ann .....
@imakhkrish2976
@imakhkrish2976 Жыл бұрын
2023 ആയിട്ടും ബീഹാറിനെ വികസനത്തിൽഎങ്ങും എത്തിക്കാത്ത ഈ കാട്ടുകള്ളൻ നിധീഷ് കുമാറാണ് പ്രധാനമന്ത്രി ആകാൻ കിടന്നു ചാടുന്നത്😂😂🙏
@karuppanmaster4938
@karuppanmaster4938 Жыл бұрын
മലയാളം മാധ്യമങ്ങൾ പാടി പുകഴ്ത്തുന്ന നിതീഷ് കുമാർ , ലാലു യാദവ് ഭരിക്കുന്ന ഇടവും , ഇവിടത്തെ ആളുകൾ തെറി വിളിക്കുന്ന യോഗി ആദിത്യ നാഥ് ഭരിക്കുന്ന ഇടവും തമ്മിലുള്ള മാറ്റം കണ്ടില്ലേ . സി പി ഐ എം ഭരിച്ച ബംഗാൾ കൂടെ ഒന്നും കാണിച്ചാൽ മലയാളികൾക്ക് ബോധം വരും .
@imakhkrish2976
@imakhkrish2976 Жыл бұрын
@@karuppanmaster4938 💯
@LoneOldMonk
@LoneOldMonk Жыл бұрын
Baaki ellayidavum shupper
@jeshan_ct
@jeshan_ct Жыл бұрын
@@LoneOldMonk idhinakkall better
@LoneOldMonk
@LoneOldMonk Жыл бұрын
@@jeshan_ct he he...poyi nokke...enit chintik avde jeevikano keralathil jeevikano enne
@yusairaakkarammal8789
@yusairaakkarammal8789 Жыл бұрын
ഞാൻ ഇപ്പൊ സിവിൽ സർവീസ് ന് വേണ്ടി ഇന്ത്യൻ ആർട്ട്‌ ആൻഡ് culture ബുക്ക്‌ വായിക്കുന്നന്റെ ഇടയിൽ ആ ഈ വീഡിയോ വന്നേ അപ്പൊ ഇത് ഒരു മുതൽക്കൂട്ട് ആയി
@ourworld4we
@ourworld4we Жыл бұрын
Nalloru india Karan avatte rajyasnehabum
@spdrg86
@spdrg86 Жыл бұрын
All the best 👍
@ranjanabalan8526
@ranjanabalan8526 Жыл бұрын
അഭിമാനത്തോടെ പറയു ഞാൻ ഭാരത പുത്രൻ ആണെന്ന് .... വന്ദേ മാതരം. 🙏🙏🙏🌹🌹❤️❤️🇧🇴🇧🇴🇧🇴🇧🇴🇧🇴
@anagha1794
@anagha1794 Жыл бұрын
What an informative video it was!! Appreciate your efforts behind each and every video ❤️❤️
@TechTravelEat
@TechTravelEat Жыл бұрын
Thank you so much!
@ijhupzj7450
@ijhupzj7450 Жыл бұрын
Bihar is the land of Ashoka the great , Chandragupta , Aryabhatta ,nalanda University ,etc.
@syamasdreamland414
@syamasdreamland414 Жыл бұрын
Athe
@ericscr007
@ericscr007 Жыл бұрын
Ayinu
@originalgangstercinderella9992
@originalgangstercinderella9992 Жыл бұрын
And also the Paradise of sanggis😬
@ijhupzj7450
@ijhupzj7450 Жыл бұрын
@@originalgangstercinderella9992 ഏറ്റവും കൂടുതൽ ബീഹാർ ഭരിച്ചത് കോൺഗ്രസ്‌ ആണ് കൂടെ socialist parties ബിജെപി അവിടെ മൊത്തം 10 വർഷം ഒറ്റക് bharichilla
@originalgangstercinderella9992
@originalgangstercinderella9992 Жыл бұрын
@@ijhupzj7450 then wb current scenarios?
@YummyTummY_
@YummyTummY_ 7 күн бұрын
And now it's reconstructed 🎉🎉🎉
@haridasannairmsharidasanna8299
@haridasannairmsharidasanna8299 Жыл бұрын
നളന്ദ സർവകലാശാല തകർത്തവനെ അദ്ദേഹം എന്ന് സംബോധന ചെയ്യേണ്ട ആവശ്യം ഇല്ല. അവൻ തകർത്തത് ഭാരതത്തിന്റെ സംസ്കൃതിയെ ആണ്. അയാൾ എന്ന പദം തന്നെ ധാരാളം.
@geethakumari1324
@geethakumari1324 Жыл бұрын
An informative video....got information about Nalanda University..... feeling proud...🙏🙏🙏 Thanks Sujith....waiting to see bodhgaya....achan, Amma, Swetha, Abhi, Sujith and our Rishikuttan chakkara...Umma❤️❤️❤️
@indunair7935
@indunair7935 Жыл бұрын
Very nice and informative video about nalanda University as I am a history lecturer. It's like dream come true. Thanks a lot Sujith for visiting Nalanda University.
@sriram17121957
@sriram17121957 Жыл бұрын
Yesterday we went to prayagraj and visited thriveni sangamam then visited Anand Bhavan. The area around the river was not good, and it was very crowded. We searched a lot for lunch but we found a good restaurant and was very good. Bisleri Himalayan spring water also available there. Nice 👌 video and enjoy with your family. ❤
@mukundaraoster
@mukundaraoster Жыл бұрын
Nalanda University Bihar Views Amazing Information 👌👌👍
@AN-yk5cs
@AN-yk5cs Жыл бұрын
Amazing Insights.... from the depth of Indian Culture...
@rdsworld6060
@rdsworld6060 Жыл бұрын
Very informative നളന്ദയെ കുറിച്ചു അറിയണം എന്നുണ്ടായിരുന്നു
@reethathomas6321
@reethathomas6321 Жыл бұрын
Abhi seems to be more mature after travelling. 👍♥️🙏🌹
@bijumathew2477
@bijumathew2477 Жыл бұрын
Entire Universal le Aadhyathe 3 Universities Nalantha, Thakshasila & Vikramsila. Enthu parayuka athine kuriche. 3 um illallo ipol. Lokathine "Knowledge and Literacy Padipichu" kodutha Kalalayam. Iniyum onnum kooduthal parayan illa. Enthayalum "Maha Kashtam". Rishi's Buddha is adipoli. God Bless You All.
@rvmedia5672
@rvmedia5672 Жыл бұрын
ലോകത്തിലെ എല്ലാ പുരാതന സംസ്കാരങ്ങളും ഇല്ലാതെ ആയെങ്കിലും ഭാരതീയ പൈതൃകം ഇന്നും നിലനിൽക്കുന്നു ഒരു സംസ്കാരത്തെ എങ്ങനെ ഒക്കെ തകർക്കാനാകുമോ അങ്ങനെ ഒക്കെ വൈദേശ ശക്തികൾ തകർത്തിട്ടും സൂര്യ ശോഭയോടെ ജ്വലിച്ചു നിൽക്കുന്നു വിജയി വിശ്വ ഭാരതി🇮🇳 ഹാപ്പി റിപ്പബ്ലിക് day 🇮🇳🇮🇳🇮🇳🇮🇳❤️❤️
@amrachari4577
@amrachari4577 Жыл бұрын
Republic day parade kandapo ningade videos ane manasilek orma vannathe.. U r Lucky to watch those places with family. ❤❤❤❤proud
@TechTravelEat
@TechTravelEat Жыл бұрын
Thank you so much 😀
@Pappu_the_big_0
@Pappu_the_big_0 Жыл бұрын
AD അഞ്ചാം നൂറ്റാണ്ടിൽ പണിത നളന്ദ യൂണിവേഴ്സിറ്റി BC മൂന്നാം നൂറ്റാണ്ടിന് മുമ്പ് ജീവിച്ചിരുന്ന ശ്രീബുദ്ധൻ സന്ദർശിച്ചിരുന്നു എന്നതിൽ ഒരു പൊരുത്തക്കേട് തോന്നുന്നു
@suseeladpai1985
@suseeladpai1985 Жыл бұрын
Full informative vedeio.... Nalanda University ...it's excavations..... Commentry ....all were excellent....though there were negatives in Bihar....compensated with the historical backgrounds ....enjoyed it ....
@reginadkunja7523
@reginadkunja7523 Жыл бұрын
Kochinu entho parayanam ennudu...loving rishikuttan ♥️
@hridhyam7023
@hridhyam7023 Жыл бұрын
Happy Republic Day 🇮🇳🇮🇳🇮🇳🇮🇳
@valsalaperuvally5621
@valsalaperuvally5621 Жыл бұрын
വളരെ സന്തോഷം. ചരിത്ര പുസ്തകങ്ങൾ വായിക്കുകയും പഠിപ്പിക്കുകയും ചെയ്തിരുന്ന എനിക്ക് ഈ വീഡിയോ live ആയി കണ്ടതിൽ വീണ്ടും സന്തോഷം അറിയിക്കുന്നു.
@meeradevik4333
@meeradevik4333 Жыл бұрын
Such an amazing video,reveals the details of our ancient India
@dhwanicreations
@dhwanicreations Жыл бұрын
പഠിക്കുന്നകാലത്തു നളന്ദ യൂണിവേഴ്സിറ്റിയെ പറ്റി ധാരാളം കേട്ടിട്ടുണ്ട്. ഇപ്പോൾ കണ്ടറിഞ്ഞതു പോലെയുള്ള ഒരു അനുഭവം❤❤. താങ്ക്സ് സുജിത് & ഫാമിലി 🙏🥰🥰
@aneeshknarayanan879
@aneeshknarayanan879 Жыл бұрын
Sad that the books in Nalanda University burned for 3 months🤯😢
@sureshsaga9070
@sureshsaga9070 5 күн бұрын
എനിക്ക് ചരിത്രം കേൾക്കാൻ ഭയങ്കര ഇഷ്ടമാണ് പ്രത്യേകിച്ച് ഭാരതീയ ചരിത്രവും സംസ്കാരവും. ഈ വീഡിയോ നന്നായി🙏.
@sreekumarnair8039
@sreekumarnair8039 Жыл бұрын
Worthwhile Video. It brought a lump in my throat after witnessing Nalanda University
@riderkeshu
@riderkeshu Жыл бұрын
സുജിത് 97 ൽ ബീഹാർ ബസിൽ സഞ്ചരിചു കണ്ട ഒരു എളിയ മനുഷ്യൻ ആണ് ഞാൻ...ഇപ്പോൾ എത്രയോ ഭേദം ആയി ......ഓരോ മനൽതരികലിലും charithramundu charithramundu
@juanbaijujohn3494
@juanbaijujohn3494 Жыл бұрын
Rishi is so lucky to be stepped into his First university ie is Nalanda university. 👏🏻👏🏻
@vamsivikasbuddha123
@vamsivikasbuddha123 4 күн бұрын
Takshasila is a world oldest university As of now in india nalanda is oldest
@vamsivikasbuddha123
@vamsivikasbuddha123 4 күн бұрын
Sharada peetam and takshasila goes to pak
@jaynair2942
@jaynair2942 Жыл бұрын
Great to see this site of Nalanda University.! Something we Indians can always proud of! Rishi baby's started recognising Budha now.! He's gonna informed several things on this journey.! He'll be much more informed child on his school days compare to other kids.!
@rajasreelr5630
@rajasreelr5630 Жыл бұрын
വണ്ടി ഓടിക്കുന്നതും എങ്ങനെ ഓടിക്കണം എന്നൊക്കെ നമ്മൾ ഭൂട്ടൻ ന്റെ concept follow ചെയ്യണം 🥰🥰 നളന്ദ... The sole...... Great video 🥰🥰🥰🥰🥰 tech tarvel eat fan girl 🥰
@TechTravelEat
@TechTravelEat Жыл бұрын
❤️❤️❤️
@vedikap.kammath2289
@vedikap.kammath2289 Жыл бұрын
Text books ൽ മാത്രം പഠിച്ച നളന്ദ സർവകലാശാല കുറിച്ച് കാണാനും അറിയാനും സാധിച്ചതിൽ സന്തോഷം...
@subimary1767
@subimary1767 Жыл бұрын
Thank you Sujith for the informative video...keep going
@TechTravelEat
@TechTravelEat Жыл бұрын
So nice of you
@moonlightdreams1511
@moonlightdreams1511 Жыл бұрын
Thank you sujith for showing us a peek into.our rich culture. It's so sad that people who have no clue about our wonderful history giving negative comments.
@mayasaraswathy8899
@mayasaraswathy8899 Жыл бұрын
Very informative video.. 👍
@Asherstitusworld
@Asherstitusworld Жыл бұрын
Poli Video Sujith Cheeta Today's Video Ruins of Nalanda University Video Poli Happy Republic 🇮🇳 To Sujith Cheetan And Family Legender Beast Poli
@susammaa3997
@susammaa3997 Жыл бұрын
🙏thank you so much for showing us the rrlics of Nalanda University. Rishiiiiiiii👌🏻🥰🥰🥰🥰🥰
@madhavgs
@madhavgs Жыл бұрын
Very informative 👍Thank u
@TechTravelEat
@TechTravelEat Жыл бұрын
So nice of you
@sreenikonni
@sreenikonni Жыл бұрын
ചരിത്രം അറിവിനൊപ്പം ചിലപ്പോൾ നഷ്ടപ്പെടലിന്റതുമാണ്..
@rvdk2282
@rvdk2282 Жыл бұрын
സമാദാനവാതിയായ ഖിൽജി തകർത്ത ഫാസിസ്റ്റു നളന്ദ എന്ന് പറയൂ...😜
@sreejithuv2420
@sreejithuv2420 Жыл бұрын
Powerfull information. Thanks.
@TechTravelEat
@TechTravelEat Жыл бұрын
Thanks for watching!
@kundukulamblr
@kundukulamblr Жыл бұрын
Very informative!
Please be kind🙏
00:34
ISSEI / いっせい
Рет қаралды 173 МЛН
Can You Draw A PERFECTLY Dotted Line?
00:55
Stokes Twins
Рет қаралды 51 МЛН
I’m just a kid 🥹🥰 LeoNata family #shorts
00:12
LeoNata Family
Рет қаралды 17 МЛН
EP #37 How Chinese People Treat Indians? Exploring Dali & Lijiang in Southern China 🇨🇳
39:33
Tech Travel Eat by Sujith Bhakthan
Рет қаралды 167 М.
Please be kind🙏
00:34
ISSEI / いっせい
Рет қаралды 173 МЛН