അവിചാരിതമായി ഇന്നാണ് താങ്കളുടെ വീഡിയോ ശ്രദ്ധയിൽപെട്ടത്. അവതരണരീതിയിലും ദൃശ്യഭംഗിയിലും ഉള്ള വ്യത്യസ്തതയും, ഒരുപാട് intresting ആയിട്ടുള്ള അറിവുകൾ ലഭിക്കുവാനുതകുന്നതാണ് എന്നും മനസിലാക്കിയതിനാൽ ഒറ്റ ഇരിപ്പിന് ഏറെക്കുറെ താങ്കളുടെ എല്ലാ വീഡിയോകളും കണ്ടു. സബ്സ്ക്രൈബ് ചെയ്തു. രാത്രി വൈകിയതിനാൽ നിർത്തുന്നു. തുടർന്ന് കാണാം. പുതിയ വൈവിധ്യമാർന്ന വീഡിയോകൾക്കായി കാത്തിരിക്കുന്നു. എല്ലാ ആശംസകളും നേരുന്നു... NB:ഞാൻ ഈ വീഡിയോ കാണുമ്പോൾ ഇദ്ദേഹത്തിന് 50K+ subscribers ഉണ്ട്. അതിശയമെന്തെന്നാൽ വെറും 5 ദിവസം മുൻപ് upload ചെയ്യപ്പെട്ടിട്ടുള്ള ഈ വീഡിയോയുടെ തുടക്കത്തിൽ ഇദ്ദേഹം 1k subscribers ആയതിന്റെ സന്തോഷം പങ്കുവെക്കുകയായിരുന്നു.. വളരെപെട്ടന്നുതന്നെ ഇനിയും ഒരുപാടൊരുപാട് ഉയരങ്ങളിലെത്താൻ സാധിക്കട്ടെ. GOD bless you..
@ashafrancis90924 жыл бұрын
Ww
@muhammedajmal24874 жыл бұрын
me too
@satheeshkumarn71924 жыл бұрын
പൂരിപക്ഷം മലയാളികൾക്കും തോന്നിവാസം വിളിച്ചുപറയാൻ പറ്റാത്ത ചാനലാണിത്. കാരണം വീഡിയോ കണ്ടു അന്തം വിട്ടിരിക്കാനല്ലാതെ മറ്റൊന്നിനും കഴിയില്ല. കപ്പലിനെക്കുറിച്ചും അതുമായി ബന്ധപ്പെട്ട നിരവധി ഇൻഫോമാറ്റിവായ കാര്യങ്ങളാണ് സർ താങ്കൾ പറഞ്ഞുതന്നുകൊണ്ടിരിക്കുന്നതു. അതും നാടൻ മലയാളത്തിൽ. അതുതരുന്ന അനുഭവം പറഞ്ഞറിയിക്കുവാൻ കഴിയില്ല. കുട്ടിയായിരുന്നപ്പോൾമുതൽ എന്നെ അത്ഭുതപ്പെടുത്തികൊണ്ടിരിക്കുന്നതും.ജീവിതത്തിൽ ഒറ്റ തവണ മാത്രം കണ്ടിട്ടുള്ളതുമായ ഈ വലിയ യാനപാത്രത്തെ എന്നെപോലുള്ളവരുടെ മുന്നിൽ അവതരിപ്പിക്കുവാൻ കാണിക്കുന്ന ആ മഹാ മനസ്സിനെ നമിക്കുന്നു. ആദരിക്കുന്നു.
@JosemonsClicks4 жыл бұрын
Thank you 😊
@fakemyme4 жыл бұрын
@@JosemonsClicks ചേട്ടന്റെ നാട് എവിടെയാ..?
@lijopathalil9624 жыл бұрын
Hi
@akashcreation41914 жыл бұрын
@@JosemonsClicks ചേട്ടന്റെ വീടെവിടെയാ
@rawmist4 жыл бұрын
@@akashcreation4191 kottayam
@mukeshmurali20084 жыл бұрын
വളരെ നല്ല വിശദീകരണം thanks, ഞാൻ പഴയ ഒരു കപ്പൽ ജോലിക്കാരനാണ്
@bleswinrobin31914 жыл бұрын
കാണണമെന്ന് ആഗ്രഹിക്കുന്ന ഒത്തിരി നല്ല കാഴ്ച്ചകൾ ഞങ്ങളിലേക്ക് എത്തിക്കുന്ന ചേട്ടന്......😍😍✌️
@azizak40634 жыл бұрын
ബ്രോയുടെ ചാനല്‍ ഒരാഴ്ചയായി വളരെ ആകാംഷയോടെ കണ്ടുകൊണ്ടിരിക്കുന്ന വീഡിയോകള്‍
@sakeerkp86354 жыл бұрын
ഇന്നാണ് ഈ ചാനൽ ശ്രദ്ധയിൽ പെട്ടത് .ഇന്ന് തന്നെ എല്ലാ വിഡിയോസും കണ്ടു .. ഈ കാഴ്ചകളൊക്കെ അത്ഭുതമായിട്ടാണ് തോന്നിയത്. ഇനിയും നല്ല വിഡിയോകൾ പ്രദീക്ഷിക്കുന്നു ...വെയ്റ്റിങ് .
@hariwelldone23134 жыл бұрын
Oru ജാടയും ഇല്ലാതെ പച്ച മലയാളത്തിൽ കാര്യങ്ങൾ പറഞ്ഞ് തരുന്ന ബ്രോയ്ക് ഒരു ബിഗ് സല്യൂട്ട്. ഞാൻ കണ്ടിട്ടൊള്ള ഒരു വിധം മറൈൻ എൻജിനീർസീനൊക്കെ എന്തൊരു ഭാവം ആണെന്നോ.... തങ്ങൾ നല്ലൊരു മനസിന് ഉടമയാണ് നല്ല ഉയർച്ച ഉണ്ടാകും
@ishavlog25924 жыл бұрын
Sathiyam jadayo kushumbo onnumillatha pacha manushin daivam anugrahikkatte
@DilipKumar-gn3dd4 жыл бұрын
ഞാൻ ഏറ്റവും കൂടുതൽ സേർച്ച് ചെയ്തിട്ടുള്ളത് കപ്പലിനെ കുറിച്ചും വിമാനങ്ങളെ കുറിച്ചുമാണ് ഇന്ന് വൈകിട്ട് തൊട്ട് നിങ്ങളുടെ വീഡിയോകൾ കണ്ടുതുടങ്ങി എല്ലാ വീഡിയോകളും ഒന്നിനൊന്നു മെച്ചപ്പെട്ട താന്ന്
@alicemathew13224 жыл бұрын
Thank you so much for uploading this videos Josemon. I feel like I am being in the ship. I heard about so many things about inside the ship. Technologies are being very developed. Again Thank you!
@yathrikan42704 жыл бұрын
കാണാൻ പറ്റാത്ത കാഴ്ചകൾ കാണിച്ചു തരുന്നു ചേട്ടയിക്കു 😍😍😍 എന്റെ ഒരു നന്ദി😍😍😍😍
@nisarkkd4 жыл бұрын
സത്യം പറയാലോ താങ്കളുടെ VDo കണ്ടപ്പോൾ ആണ് ഈ യൂടൂബ് ചാനൽ പരിപാടി മുതലായത്
@noufalc1494 жыл бұрын
നല്ലൊരു അറിവ് കെട്ടി എത്ര അഭിനന്ദിച്ചാലും മതിയാവില്ല.അഭിനന്ദനങ്ങൾ
@VintageKuwait4 жыл бұрын
I am an Ship agent in Kuwait. 14 years working in agency. Your all videos are very informative.
@sanad364 жыл бұрын
Etha company
@ARTISANWORLD4 жыл бұрын
ആദ്യമായിട്ടാണ് ഈ ചാനൽ കാണുന്നത് വളരെയധികം ഇഷ്ടപ്പെട്ടു പിന്നെ എല്ലാ വീഡിയോയും ഇരുന്നു കണ്ടു എല്ലാം കഴിഞ്ഞിട്ടാണ് ഇനി ച്ചത്
@fakemyme4 жыл бұрын
വീഡിയോ കണ്ടപ്പോൾ subscribe ചെയ്യാതെ പോവാൻ കഴിഞ്ഞില്ല. പെട്ടെന്ന് തന്നെ subscribe ചെയ്തു പൊളി വീഡിയോ ❤️❤️❤️👍👍👍👍
@ajimontharayil9694 жыл бұрын
നല്ല അവതരണം... ധാരാളം അറിവുകൾ കിട്ടി
@anooppappachan28014 жыл бұрын
ജോസ് മോനേ പൊളിച്ചു . ആദ്യമായിട്ടാണ് മോൻ്റെ വീഡിയോ കാണുന്നത് ഇഷ്ടമായി അപ്പൊത്തന്നെ subscribe ചെയ്തു. കൊള്ളാം അടിപൊളി .....
@sreejusrrejukuttan65064 жыл бұрын
പൊളി പൊളി ,ഒരുരക്ഷയും ഇല്ല ...❤️❤️❤️👍👍👍👍👍👍💪💪💪💪💪
@മലയാളംടെക്-ട6ഴ4 жыл бұрын
🌸🌸🌸 മോട്ടിവേഷൻ വീഡിയോ നിങ്ങൾക്ക് കാണാൻ താല്പര്യം ഉണ്ടങ്കിൽ ഈ വീഡിയോ കാണു... kzbin.info/www/bejne/ooObZIOcfr-KoqM kzbin.info/www/bejne/ooObZIOcfr-KoqM
@archanadxb7194 жыл бұрын
Your explanation is supeeerrrbb.. brother.. We got more knowledge about ship. Thank you so much....
@santhoshbk27174 жыл бұрын
I like your job as you can always see open sea, sunrise, sunset - that brings me to different world. I see your video mainly because of that.
@suneeshkh76984 жыл бұрын
"കടലിന്റെ വിവിധ ഭാവങ്ങൾ " ഒരു വീഡിയോ ചെയ്യണം.. കാറ്റിലും മഴയിലും വലിയ തിരമാലകൾ ഒക്കെ വരുമ്പോൾ കപ്പലിലെ സിറ്റുവേഷൻ കാണിക്കാമോ ☺️
@RAJ-fb3ps4 жыл бұрын
നീ കൊള്ളാലൊ ആള്..... ഇങ്ങനെ പോയാൽ അങ്ങേര് കപ്പലിന്ന് എടുത്ത് ചാടുന്നേ നീ ചോദിക്കുമല്ലോ ,😂😂😂😂
@mosesann144 жыл бұрын
great videos ..good way of presentation and your attitude and ur personality so appreaciatable sir..our support with u always for ur great work in your busy schedule
@jinu.freelance4 жыл бұрын
Mattakkarayude muthu.. Polikk bro..
@chinnakuttyjames3294 жыл бұрын
Veettilirunnu loading and unloading Kanan pattiyathil othiri santhosham mone
@ninanthomas64444 жыл бұрын
Well said Josemon, very informative....
@nufaizfaizi79864 жыл бұрын
Please make a video regarding crews in ship...eg.. how many staffs, different designations and their works etc...
@marinebravo64624 жыл бұрын
Chettan pwoli aanu ketto... full support.. chettante samsaaram kettaalariyam chettan oru nishkalanganaanennu...👍👍
@ajith.kkarunakaran29354 жыл бұрын
നിങ്ങളുടെ കപ്പലിലെ ഒരു ദിവസം വീഡിയോ ഷൂട്ട് ചെയ്യാമോ? ഭക്ഷണം, റൂം, etc..
@joelgeorge10304 жыл бұрын
Hey Josemon sir... it's me... Joel... Nice Video And keep going sir waiting for next video
@binnysiby15224 жыл бұрын
Congrats chettayi..1st time kannuna oro aalukalum chettan inte video subscribe cheyund ennullathannu Sathyam.. oro Kariyam pakka ayittu parayunne ..athum malayalathil..
Jose മോൻ bro സംഗതി സൂപ്പർ ഇത്രയും പ്രതീക്ഷിച്ചില്ല കിടു ആയിട്ടുണ്ട് , കൊള്ളാം നമുക്ക് അറിയാത്ത കാര്യങ്ങൾ ആണ് , കരയിൽ നടുക്കുന്നതെ അറിയാറില്ല പിന്നെയാണ് കടലിൽ 🤣🤣🤣, മികച്ച വീഡിയോഗ്രഫി മികച്ച അവതരണം മികച്ച voice മൊത്തം അടിപൊളി bro , കോട്ടയം കാരൻ എന്ന നിലയിൽ സന്തോഷം, CCOK ഫാമിലി member എന്ന നിലയിൽ അഭിമാനം, Love from CCOK ♥️♥️♥️♥️♥️
@JosemonsClicks4 жыл бұрын
Thank u bro
@Shankersvarietymedia4 жыл бұрын
@@JosemonsClicks 😊👍
@shibuabraham15664 жыл бұрын
Ithokke kananulla bhagyam kittiyallo..God bless u dear..
@shibnulhaqkt80164 жыл бұрын
അടുത്ത വീഡിയോ എപ്പോഴാണ് ആകാംക്ഷയോടെ നിങ്ങൾ കാത്തിരിക്കുന്ന
@Qwerty-db7fd4 жыл бұрын
നീന്തൽ പോലും അറിയില്ല... എന്തായാലും നല്ല അടിപൊളി കോൺടെന്റ്... you gained a subscriber
@മലയാളംടെക്-ട6ഴ4 жыл бұрын
🌸🌸🌸 മോട്ടിവേഷൻ വീഡിയോ നിങ്ങൾക്ക് കാണാൻ താല്പര്യം ഉണ്ടങ്കിൽ ഈ വീഡിയോ കാണു... kzbin.info/www/bejne/ooObZIOcfr-KoqM kzbin.info/www/bejne/ooObZIOcfr-KoqM
@fabas65754 жыл бұрын
You deserves more subscribers brother ☺☺
@arunag14244 жыл бұрын
Super video. കപ്പലിനെ കുറിച്ച് അറിയാൻ കഴിഞ്ഞു
@rafeekthittayil58174 жыл бұрын
Hai... Josemon...Good presentation and very informative...
@sachinsunny36594 жыл бұрын
ETO course ne patti oru video cheyamo
@sinianish30454 жыл бұрын
Njan adiyamayitta kappal ethra aduthu kanunnathu.njan alla veediyoyum kandu .ethupolulla nalla vedio s kathirikunnu
@balakrishnansundararaj63624 жыл бұрын
I saw your last two clips. This is very useful one and know about ship operations. Please continue to release more clips. Have a nice day..
@shiningstar52372 жыл бұрын
നിങ്ങൾ വേറെ ലെവൽ ❤️❤️
@sebastianmathew9104 жыл бұрын
I am a Loco Pilot. V.informative video.Thank you
@saabeeii4 жыл бұрын
Machaneee koode work cheyyunna workesinee kaanich tharamoo pinne foodsine kurichum
@yamaharxlovers70374 жыл бұрын
Captain can you make a break bulk video offloading
@midhun85094 жыл бұрын
Port related ജോലികളും അതിനു വേണ്ട qualifications നെ പറ്റി ഒരു വീഡിയോ ഇടാമോ?
@JosemonsClicks4 жыл бұрын
Port joli kku thanne oru rank kappalil ella
@midhun85094 жыл бұрын
@@JosemonsClicks I mean if you have any idea related Seaports jobs and their respective qualifications. Plz post
@justwatch5644 жыл бұрын
Go ahead all aupport Very exclusive prgrm
@SayedAli-kq5ly4 жыл бұрын
All the best for 1 million subscribers soon..
@Dileepdilu22554 жыл бұрын
നല്ല കാഴ്ചകൾ 👍👍👍💙💙💙💙💙
@jamesjacob51564 жыл бұрын
Superb video👍👍
@parvathyviswanath92024 жыл бұрын
Nice information,nalla avatharanam 👌👌 👌👌 👌
@lukman96884 жыл бұрын
Bro luckya estapetta job chayan bhakyum ondyileea
@abhijithkmathew47504 жыл бұрын
Channel nalla fast aa grow chyyunnallo..congrats👏👏
@Dileepdilu22554 жыл бұрын
അടിപൊളി ചേട്ടാ💕💕💕👍
@nufaizfaizi79864 жыл бұрын
Please share if you had gone through any adventure moments in your carrier..?
@anilbabu23514 жыл бұрын
God bless you, Good videos and information such👍👍👍
@jaggishgnath52454 жыл бұрын
Hai sir, കപ്പലിന്റെ search light, head lights, lighting system ivaye kuri hu oru video cheyyamo
@JosemonsClicks4 жыл бұрын
ചെയ്യാം
@sunithadavid8404 жыл бұрын
കപ്പലിലെ ഒരു day കാണിക്കാമോ
@mtftvlogs12394 жыл бұрын
Poilet botene kurich oru vedio cheyamoo
@JosemonsClicks4 жыл бұрын
Already cheythittundu
@shamilmuhammed68074 жыл бұрын
Ith vare ullla experience share cheyyamo
@JosemonsClicks4 жыл бұрын
Cheyyam
@Healthfitness-j4 жыл бұрын
ഷിപ് എഞ്ചിൻ സ്റ്റാർട്ട് ചെയ്യുന്നധ് കാണിക്കാമോ
@experimentallife31334 жыл бұрын
Highly informative
@swalihgudallur88444 жыл бұрын
ചേട്ടാ 84k ആയപ്പോയ നിങ്ങളെ ചാനൽ കാണുന്നെ ആദിയം മുതൽ കാണണം എല്ലാം ഇനി
@sidisidi13234 жыл бұрын
Super machaaa👌👌👌👌👌👌👌👌👌👌👌👌👌
@shanum42504 жыл бұрын
1. ....കപ്പലിലെ ഇന്റർനെറ്റ് ഉപയോഗം എങ്ങനെ ..satelite ആണെങ്കിൽ അത് എങ്ങനെ. അടുത്ത വീഡിയോയിൽ. Ulppedutthumo. നങ്ങൂരം ഇടുന്നത് എങ്ങനെ
@JosemonsClicks4 жыл бұрын
kzbin.info/www/bejne/qnaxepZ8na-Ud7c
@munnasvlog92754 жыл бұрын
കപ്പലിന്റെ deteiles ഒന്ന് പറയാമോ.... length.size. depth. Ten capacity... please
@JosemonsClicks4 жыл бұрын
This ship 294mtr length, 32mtr width, 4900 teus
@artspace41614 жыл бұрын
ഈ അടുത്ത ദിവസം ആണ് വീഡിയോ കാണാൻ സാധിച്ചത്.. ഒരു പാട് ഇഷ്ട്ടപെട്ടു.. നല്ല അവതരണം.. എല്ലാ വീഡിയോകളും കണ്ടു subscribe ചെയ്തു👍.. പനാമവഴി പോകുന്ന വീഡിയോ ഇടുമോ
@JosemonsClicks4 жыл бұрын
Sure
@triber47034 жыл бұрын
Appo oro country il chellumbol avide chutti karangan ulla time kittar ille ..?
@muhammedsinan59144 жыл бұрын
ഇതിൽ കാണുന്ന krayinil job kittumo athine kurich oru video cheyumo plzz
@shahidkuruniyan62584 жыл бұрын
Interview question collage life spornship now scope about this feild video cheyyooo please
@JosemonsClicks4 жыл бұрын
Ok
@nadumus4 жыл бұрын
ആദ്യം Like പിന്നെ കാണുന്നു
@jamesv.c82574 жыл бұрын
Adipoli video.How nicely shown the things.
@roshan87584 жыл бұрын
Well done Nice video Very informative 👍👍👍👌💓👋
@unnik88684 жыл бұрын
മച്ചാനേ... പൊളി....
@najeebrahman67004 жыл бұрын
ചേട്ടാഫസ്റ്റ്കാണുകയാണ് ഒരുപാട്ഇഷ്ടം ആയി സുബ്ക്രൈബ്ര് ചെയ്തു ഒരുപാട്ഇഷ്ടം ആയി
@Findyourtrails4 жыл бұрын
Video ye patti ulla opinion parayaan intro yil paranjaty kond parayua ta.. Explain cheyyana aa oru reethi aanu chetta nallath.. Intro yilum ath pole thanne cool aayit chethal nannayirikkum.. Ente oru suggestion aanu taa..
@JosemonsClicks4 жыл бұрын
Thank you 😊
@wherewewent4 жыл бұрын
കൊള്ളാം.. അടിപൊളി വീഡിയോ...
@arunpaarunpa92384 жыл бұрын
നല്ല അവതരണം ആണ് കേട്ടോ 👍
@najeebdxb69874 жыл бұрын
അവദരനം വേഗത കുറച്ചു ഒരു കഥ പറയുന്നത് പോലെ പറയു വിഡിയോ 25 mint ആയാലും കൊയപ്പം ഇല്ല എന്റെഒരു അഭിപ്രായം ,,😊
@aji..puthanpurakkal90674 жыл бұрын
ഒന്ന് പോടാ ചെറുക്കാ
@shafiasna68164 жыл бұрын
മോൻ ഏതാ
@lijomathew74074 жыл бұрын
Chetta mumdrayil varumbo parayane
@jayadeepmukundan4 жыл бұрын
Very nice, thanks for the videos
@mmishalnm4 жыл бұрын
Engine start cheyundahu oru video cheyoo
@JosemonsClicks4 жыл бұрын
ശ്രമിക്കാം
@aravindr38074 жыл бұрын
How ship engine is started
@ameershaameer17864 жыл бұрын
ജോസ് മോൻ ഇജെജാരു മൊതലാണ് എന്ന് മലപ്പുറം കാരൻ💪💪💪
@vishnukbabu59874 жыл бұрын
Josemon. ഞാൻ Vishnu K Babu മാറ്റക്കാരക്കാരൻ ആണ്.videos അടിപൊളി. keep going bro
@JosemonsClicks4 жыл бұрын
Ningal ente FB friend aanu bro 😅
@rajrajmohan58904 жыл бұрын
Broo shipile cruesin ntha ee samayath joli
@sunnydigitalmedia29454 жыл бұрын
sir 18 varashamport experince unde lolo and roro
@retheeshkumar11854 жыл бұрын
Army retairement ayavarku shipil chance undo
@ajoythomas87934 жыл бұрын
Good videos .Subscribed!!!
@rahulnediyavilanediyavila64794 жыл бұрын
Super അടിപൊളി ❤️
@manasc4794 жыл бұрын
Ee shipile safety. Bot undo
@JosemonsClicks4 жыл бұрын
Undu, 2 ennam,,,,
@nobelamanda4 жыл бұрын
മൊത്തം റീഫർ ബോക്‌സ് ആണല്ലോ.. ഏത് പോർട് ആണ് ബ്രോ... under crane ഇൽ പ്രോപ്പർ ആയിട്ടല്ല gear box വെച്ചിരിക്കുന്നത്... any away അറിയാത്തവർക്ക് നല്ലൊരു ഇൻഫോർമേഷൻ ആണ്... ❤️
@proudtobeanindian844 жыл бұрын
Thank you so much for your information.
@ramsooryoo56214 жыл бұрын
സൂപ്പർ ishtmayi
@makhsoodlambeth4 жыл бұрын
Super energetic sailor
@vishnukbabu59874 жыл бұрын
Hi josemon from Mattakkara
@abdullaabdulla77194 жыл бұрын
Ithupole.onnukanankazhijhathil.taks
@madhusoodannair94494 жыл бұрын
Mumbai where is courses.qualification
@muhammedshiyas77994 жыл бұрын
സർ Gp rating കോഴ്‌സ് മെഡിക്കൽ eligibility onn parayamo
@aswinsoorajsooraj65064 жыл бұрын
കൂടുതൽ ചരക്ക് കയറ്റുന്ന തും കണ്ടെയ്നർ ഡീറ്റെയിൽസ് ഉം കാണിക്കു പ്ലീസ്