EP #20 - Russia's Longest Domestic Flight (9 Hours, 6500 KM, 7 Time Zones) Vladivostok to Moscow

  Рет қаралды 365,970

Tech Travel Eat by Sujith Bhakthan

Tech Travel Eat by Sujith Bhakthan

Күн бұрын

Пікірлер: 1 000
@STUDYLINKSINTERNATIONAL
@STUDYLINKSINTERNATIONAL 3 жыл бұрын
"എല്ലാം ഒന്നിനൊന്ന് മെച്ചം" എന്നൊരു പഴഞ്ചൊല്ലുണ്ടല്ലോ. ഇത്‌ അതുക്കും മേലെ. എല്ലാം പൊളി. നല്ല ടീം സ്പിരിറ്റ്‌. യാത്രകൾ തുടരട്ടെ✌️
@beenakumari4497
@beenakumari4497 3 жыл бұрын
Correct
@anurajv2094
@anurajv2094 3 жыл бұрын
❤️
@shameemshami1019
@shameemshami1019 3 жыл бұрын
Fake prank🤮🤮🤮🤮🤮
@NjanVIVloggerByDileepK
@NjanVIVloggerByDileepK 3 жыл бұрын
സുജിത്ത് ഏട്ടാ നിങ്ങളുടെ റഷ്യൻ യാത്രകൾ മനോഹരം ആകുന്നുണ്ട്
@amazil545
@amazil545 3 жыл бұрын
ദിലീപേട്ടാ!😍
@NjanVIVloggerByDileepK
@NjanVIVloggerByDileepK 3 жыл бұрын
@@amazil545 hai
@donbrogamer7777
@donbrogamer7777 3 жыл бұрын
👈 ഇവിടെ ക്ലിക്ക് ചെയ്ത് ആ കാണുന്ന ചുവന്ന ബട്ടൺ പ്രസ്സ് ചെയ്യുമോ🙁വലിയ ക്യാഷ് ഒന്നും ചിലവ് ഇല്ലാലോ പുള്ളേ❤️😍
@kavyajith
@kavyajith 3 жыл бұрын
🔥❤️
@Sourav-bk3gz
@Sourav-bk3gz 3 жыл бұрын
Dileep etta s ❤️
@TechTravelEat
@TechTravelEat 3 жыл бұрын
To Contact Studylinks Fazil Yousaf. +447733349172 Mohammed Shafaf. +79009207178 Instagram: instagram.com/studylinks_international/
@mubashirp5846
@mubashirp5846 3 жыл бұрын
25:18 sec ഡോക്ടർ ബ്രോയെ കാണാം... എന്നിട്ട് flightil കേറിയിട്ട് ഒരു ചെറിയ നാടകവും. ശെരിക്ക് ഞങ്ങളെ നിങ്ങൾ പൊട്ടനാക്കുവല്ലേ ചെയ്തേ? ഒരു adjustmnt ഒക്കെ നടത്തുമ്പോൾ അതിന് അനുസരിച്ചു ചെയ്യണ്ടേ sir. ഒരു സ്ഥിരം പ്രേക്ഷകൻ
@pilotsaifu
@pilotsaifu 3 жыл бұрын
Channel onn community tabil iduvo😁😁🏃😅
@zayidabdullazayid4595
@zayidabdullazayid4595 3 жыл бұрын
സുജിത് ഏട്ടാ സ്പസിബ
@muneers3310
@muneers3310 3 жыл бұрын
Hai sujith etta
@smtechvlogs3629
@smtechvlogs3629 3 жыл бұрын
@@muneers3310 sub cheyamo
@nandakumart2331
@nandakumart2331 3 жыл бұрын
4 പേരുടെ ടിക്കറ്റ് ഇൽ 16 ലക്ഷം ആൾക്കാർ യാത്ര ചെയുന്നു...🔥
@padmajakunhipurayil6147
@padmajakunhipurayil6147 3 жыл бұрын
സത്യം.
@napoleon970
@napoleon970 3 жыл бұрын
💖
@ismayilismayilp736
@ismayilismayilp736 3 жыл бұрын
definitely
@rohithgsathyan1460
@rohithgsathyan1460 3 жыл бұрын
17 ലക്ഷം
@daisyjose674
@daisyjose674 2 жыл бұрын
ശരിയാണ് 👍🏻👍🏻
@mohanp9631
@mohanp9631 3 жыл бұрын
റഷ്യയുടെ പലഭാഗങ്ങളും ഇപ്പോഴും അജ്ഞാതമാണ് അതു പോലെ വിശാലമായ ഈ രാജ്യത്തു ഒരു മുഴു നീള റോഡ് ട്രിപ്പ് നടത്താൻ സുജിത് ഭക്തന് ഇടയാകട്ടെ
@bbrostoriesfans2928
@bbrostoriesfans2928 3 жыл бұрын
Polikkum 👍
@MKMBasheer-g2g
@MKMBasheer-g2g 3 жыл бұрын
എല്ലാ വീഡിയോകളും കാണാറുണ്ട്.അടിപൊളി എഡിറ്റിംഗ്.. നിങ്ങളുടെ കൂടെ റഷ്യ മുഴുവൻ ചുറ്റി സഞ്ചരിച്ച പ്രതീതി... ഇത്രയും നല്ലൊരു യാത്ര വീഡിയോ തന്നുകൊണ്ടിരിക്കുന്ന സുജിത്തിന് ഒരുപാട് നന്ദി 🙌🙌🙌 എല്ലാ ആശംസകളും നേരുന്നു 🙌🙌🙌❣️🙌❣️
@TechTravelEat
@TechTravelEat 3 жыл бұрын
🥰
@mohammedaslampalayil1992
@mohammedaslampalayil1992 3 жыл бұрын
ദാസനും വിജയനും അമേരിക്കയിലേക്ക് പോകുമ്പോൾ ഇട്ടിരിക്കുന്ന ജാക്കറ്റ് ആണല്ലോ ശഫാഫ് ബ്രോ ഇട്ടിരിക്കുന്നത് 👌🏻👌🏻👌🏻
@mdgamingyt873
@mdgamingyt873 3 жыл бұрын
കറക്റ്റ് ആണല്ലോ
@Jafarsharief48
@Jafarsharief48 3 жыл бұрын
Ath correct
@chammupattanur4964
@chammupattanur4964 3 жыл бұрын
സുജിത്തേട്ടന്റെ ഓരോ വിഡിയോയും രോമാഞ്ചം നൽകുന്നതാണ്...... പൊളിച്ചു... 😍😍
@sideeqabuabu6508
@sideeqabuabu6508 3 жыл бұрын
യാത്രകൾ എന്നും ഒരു വികാരമാണ് 🌏വീട്ടിലിരുന്ന് സ്വപ്നത്തില്‍ യാത്ര ചെയ്യുന്ന ഒരു boy😍😎😂
@shonajohn7666
@shonajohn7666 3 жыл бұрын
Hai
@junaidjunu2941
@junaidjunu2941 3 жыл бұрын
ശഫാഫിന്റെ "അതേ അതേ" കേൾക്കാൻ തന്നെ ഒരു രസമാണ്😍😍😎😎😎😎😎😎
@devilfighter9831
@devilfighter9831 3 жыл бұрын
𝐀𝐭𝐡𝐞 𝐚𝐭𝐡𝐞
@ivanajobi
@ivanajobi 3 жыл бұрын
അതെ അതെ...
@praveenkumarcoimbatore9758
@praveenkumarcoimbatore9758 3 жыл бұрын
അതേ
@ushavasudevan5313
@ushavasudevan5313 3 жыл бұрын
സുജിത്ത് കൂട്ടുകാരും കുടി ഉള്ള റഷ്യൻ യാത്രകള്‍ അതി മനോഹരം ആയിട്ടുണ്ട് super 👌
@LawMalayalam
@LawMalayalam 3 жыл бұрын
Athe
@viswas_a
@viswas_a 3 жыл бұрын
വ്യത്യസ്തമായ രീതിയിൽ ജീവിതം മുന്നോട്ട് കൊണ്ടു പോകുന്നവരാണ് """ടെക്ക് ട്രാവൽ ഈറ്റ്""" പോലെ വേറിട്ട് ചിന്തിച്ച് ചിത്രീകരിക്കാനും,,, അസാധാരണമായ വീഡിയോ കൊടുക്കുവാനും സാധിക്കുന്നവർ... ആ വ്യത്യസ്തത,,, ശൈലിയിലും ഉള്ളടക്കത്തിലും സൂക്ഷിക്കുകയും ചെയ്യുന്നവർ അപൂർവപ്രതിഭകൾ തന്നെ
@TechTravelEat
@TechTravelEat 3 жыл бұрын
Thank you
@mallureels6639
@mallureels6639 3 жыл бұрын
റഷ്യയിലെ ഓരോ ഭാഗങ്ങളും കാണിച്ചുതരുന്ന സുജിത്തേട്ടൻ ഒരുപാട് നന്ദി 😍❤
@krishnaappu3323
@krishnaappu3323 3 жыл бұрын
4 ദി people ഒരു രക്ഷയും ഇല്ല... കിടിലൻ എപ്പിസോഡ്... ഓരോ വീഡിയോയും കട്ട കാത്തിരുപ്പ്.... തീർന്നു പോകല്ലെന്നു ആഗ്രഹിക്കുന്ന വീഡിയോ എല്ലാം...
@TechTravelEat
@TechTravelEat 3 жыл бұрын
Thank You So Much
@krishnaappu3323
@krishnaappu3323 3 жыл бұрын
@@TechTravelEat sujithettan muthanuu
@ashraffasi
@ashraffasi 3 жыл бұрын
ഫ്ലൈറ്റിൽ സഹീർ ഭായിയെ കൊണ്ട് tomato ജ്യൂസ്‌ കുടിപ്പിച്ച് ഫുഡ്‌ അടിച്ചു മാറ്റിയ സുജിത് ഭക്തൻ ആണ് ഇന്നത്തെ താരം, super 👍👏👏👏😍
@sujith4351
@sujith4351 3 жыл бұрын
നിങ്ങളുടെ വീഡിയോ കാണുമ്പോൾ അവിടെ പോയൊരു ഫീൽ കിട്ടുന്നുണ്ട്❤️ ഇതാണ് അവതരണം 👍👍👍❣️
@vijokv1059
@vijokv1059 3 жыл бұрын
സ്വന്തം വീട്ടിലിരുന്ന് റഷ്യ യിലൂടെ യാത്ര ചെയ്യുന്ന ഫീൽ 👍 താങ്ക്യൂ സുജിത്ത് ഏട്ടാ
@bablu.xtopmalayalam5445
@bablu.xtopmalayalam5445 3 жыл бұрын
പൊളിച്ചു സുജിത്ത് ഏട്ടൻ 😻💜💜😻😻❤ വീണ്ടും വീണ്ടും പറയുകയാണ് ഇത്രക്കും മനോഹരമായ ദൃശ്യങ്ങൾ ഞങ്ങളിലേക്ക് എത്തിക്കുന്ന സുജിത്ത് ഏട്ടൻ ഒരു ബിഗ് താങ്ക്സ് 💜💜💜❤
@sujisraj9757
@sujisraj9757 3 жыл бұрын
Shafaf bro de "athe athe athe" Catch cheyyathe aarum undakilla.. Enthinum aah oru marupadi pwolichuu🔥 Doctor pwoliyee
@sanketrawale8447
@sanketrawale8447 3 жыл бұрын
അതെ. സത്യം. അത് കേൾക്കാൻ ഒരു പ്രത്യേക സുഖം! 😀 Dr മിടുക്കനാണ് 👌👌❤️
@shamjithap4370
@shamjithap4370 3 жыл бұрын
വളരെ മാന്യനും നിഷ്കളങ്കനുമായ സഹീർ ഭായ്ക്ക് ഇരിക്കട്ടെ ഇന്നത്തെ ലൈക് 👍👍😍😍
@shuaibayoob704
@shuaibayoob704 3 жыл бұрын
prank പാളിയ നിമിഷം 25:18 ശഫാഫ് ബ്രോയെ ഫ്ലൈറ്റ് കേറുന്നതു കാണാം . Scripted Prank ആയിരുന്നോ സുജിത്തേട്ടാ 😋😜 എന്തായാലും രസം ഇണ്ടായി കാണാൻ
@eldhoseittan365
@eldhoseittan365 3 жыл бұрын
Scripted prank
@suratkskss2437
@suratkskss2437 3 жыл бұрын
😂
@vj_great551
@vj_great551 3 жыл бұрын
Nammale prankiyatha
@nathankl7149
@nathankl7149 3 жыл бұрын
Dr.Time travell cheythu jet bridge kayarunnnathanu guys ...Sujith ariyandu...😂😂😂😂
@artizvoyage3924
@artizvoyage3924 3 жыл бұрын
Njanum kandu
@sooryaprabha
@sooryaprabha 3 жыл бұрын
എനിക്ക് യാത്ര ചെയ്യാൻ വളരെ ഇഷ്ടമാണ് വീഡിയോ കണ്ടു നിങ്ങളോടൊപ്പം ഞാനും കൂട്ടിനുണ്ട് ഇതൊക്കെ വലിയ സന്തോഷമുള്ള കാര്യമാണ്
@anvarsabu1546
@anvarsabu1546 3 жыл бұрын
നിങ്ങൾ നാലുപേരും കട്ട ...കട്ട... ചേർച്ചയാണ് തമാശകൾ വളരെ രസമുണ്ട്.ഉന്നത നിലവാരം പുലര്‍ത്തുന്നുണ്ട്.....താങ്ക്സ്....👏👏👏👏👏♥️♥️♥️♥️♥️
@jayasreev.g4910
@jayasreev.g4910 3 жыл бұрын
Njangalum sujithinodoppam Russia muzhuvan karangukayaanu. Superrrrrrrrr videos sujith,saheer,shafaf,faazil,
@sheeba5014
@sheeba5014 3 жыл бұрын
Russian series സൂപ്പർ 👏👏👏 യാത്രകൾ എപ്പോഴും സന്തോഷം തരുന്ന ഒന്നാണ്. എന്നാലും 14 മണിക്കൂർ ഒക്കെ ഫ്ലൈറ്റ് യാത്ര ശെരിക്കും ബുദ്ധിമുട്ടാണ്. എന്നാലും നാലാളും കൂടി ഉഷാറാക്കുന്നുണ്ട്. പക്ഷെ ഈ യാത്ര അവസാനിക്കുമ്പോൾ ഞങ്ങൾക്ക് സങ്കടമാകും 😊 thank you സുജിത് ബ്രോ ❤
@unaisechundale4231
@unaisechundale4231 3 жыл бұрын
Dr. Shafaf.ഇടക്ക് പറയുന്ന ഡയലോഗ് പൊളി ❤
@sar8512
@sar8512 3 жыл бұрын
Eeeth..
@tripworld25
@tripworld25 3 жыл бұрын
മറ്റുള്ള യുട്യൂബ്ഴ്സിനെ അപേക്ഷിച്ചു അന്നും ഇന്നും ഒരേ ക്വാളിറ്റിയിലുള്ള വീഡിയോസ്. കണ്ടന്റ് ഉള്ള വീഡിയോസ്. 👍❤
@travelmaniac4918
@travelmaniac4918 3 жыл бұрын
മൂട്ടിനു തീ പിടിച്ചു ഇരിക്കുമ്പോഴും prank കാണിക്കാൻ കാണിച്ച ആ മനസ്സ് ആരോരും കാണാതെ പോകരുത് 😆😆😆😆😆😆👽👽👽👽👽👽👽👽👽
@nisarshapattambi3989
@nisarshapattambi3989 3 жыл бұрын
Prank അതിഗംഭീരം ആയിരുന്നു. മഞ്ഞ കിളിയുടെ മൂളിപ്പാട്ടും.... സുജിത്തേട്ടന് ഈ കൂട്ടുകെട്ട് അടിപൊളി ആണ്. വീഡിയോ എടുക്കുന്ന യൂട്യൂബറുടെ ഫീലിംഗ്സ് വരെ കാണുന്ന ആൾക്കാർക്കു കിട്ടുന്നുണ്ട്. Good prsntation
@onlyz1479
@onlyz1479 3 жыл бұрын
Most professional vlogger .. the trip is going interesting day by day …
@princefran
@princefran 3 жыл бұрын
The entire Russia series was awesome. Last month I took a Air France flight from Paris to Mexico City, nearly 12 hours. It was a nightmare by all means due to the duration.
@shamjith4838
@shamjith4838 3 жыл бұрын
സഹീർ ബായ് ഇഷ്ട്ടം ❤💯
@theriderboy4371
@theriderboy4371 3 жыл бұрын
💯❤
@shamjith5552
@shamjith5552 3 жыл бұрын
അതാണ് 💯🔥
@shamjith4838
@shamjith4838 3 жыл бұрын
@@theriderboy4371 😁
@walkandtrackbysunilloveshor
@walkandtrackbysunilloveshor 3 жыл бұрын
അടിപൊളി വീഡിയൊ ആണ് എല്ലാം...എല്ലാവർക്കും ഇഷ്ടപെടുന്ന രീതിയിൽ തന്നെ വിവരണം....അടിപൊളി
@mithundevasia6964
@mithundevasia6964 3 жыл бұрын
Good video as expected.Russian series is simply superb.Just to add on,the longest domestic flight in Russia is from Moscow to Petropavlosk,in Kamchatka krai,which is also in far east.
@blossemh4641
@blossemh4641 3 жыл бұрын
Fasil bai...Good voice to sing... manjakkiliyude moolippaatt so Sweet
@Fahad-2006-3
@Fahad-2006-3 3 жыл бұрын
Ee parank planned aane shafafine ee timingil kaanan patti 25:17 coffee colour overcoat 😐 when sujith said that he is feeling cold look guys
@nithin3669
@nithin3669 3 жыл бұрын
സുജിത്ത് ചേട്ടാ റഷ്യൻ വീഡിയോ പൊളിച്ചു അടുക്കുന്നു ഇനിയും നല്ല കാഴ്ചകൾ പ്രതീക്ഷിക്കുന്നു👍👍👍😊😊
@TechTravelEat
@TechTravelEat 3 жыл бұрын
❤️
@prpkurup2599
@prpkurup2599 3 жыл бұрын
മുകളിൽ നിന്നും ഉള്ള ദിർശ്യം അതിമനോഹരം ആയിരിക്കുന്നു സൂപ്പർ അടിപൊളി
@jinusanvika6065
@jinusanvika6065 3 жыл бұрын
നിങ്ങൾ പോളിയാണ്. നിങ്ങൾ മാത്രമല്ല കൂടെ ഉള്ള ആ മൂന്ന് കില്ലാടിസും ഒരേ poli തന്നെ സൂപ്പർ മച്ചാന്മാരെ
@agisha8832
@agisha8832 3 жыл бұрын
Sujith ചേട്ടൻ്റെ സ്ഥിരം പ്രേക്ഷകർ 😍😍
@shefinbasheer65
@shefinbasheer65 3 жыл бұрын
Sujith ഭായ് റഷ്യൻ വീഡിയോ ഒത്തിരി മനോഹരം 👍🏿👍🏿❤❤❤
@user-anandhu
@user-anandhu 3 жыл бұрын
ഇതുവരെ വിമാനത്തിൽ കയറാത്ത ഞാൻ.......!😁
@chandrangs1901
@chandrangs1901 3 жыл бұрын
റഷ്യൻ വീഡിയോ എല്ലാംതന്നെ ഒന്നിനൊന്ന് മികച്ചതായിരുന്നു ഒരായിരം ആശംസകൾ
@Velvet123-o1l
@Velvet123-o1l 3 жыл бұрын
Sujith ഏട്ടന്റെ സ്ഥിരം പ്രേക്ഷകർ ഹാജർ ഇട്ട് പൊക്കോ...!😁♥
@bbrostoriesfans2928
@bbrostoriesfans2928 3 жыл бұрын
@guhan-thecommentor4160
@guhan-thecommentor4160 3 жыл бұрын
ഇല്ലെങ്കില്..
@sebinmathew7723
@sebinmathew7723 3 жыл бұрын
Tech travel eat ന്റെ ഓരോ സീരിയസും ഒന്നിനൊന്നു മികച്ചതാണ്.❤ഇതൊരു ലഹരി ആയി മറികഴിഞ്ഞു. സുജിത്തേട്ടനും സഹീർ ഇക്ക ഫാസിൽഇക്ക ശഫാഫ് ഇക്ക ❤
@TechTravelEat
@TechTravelEat 3 жыл бұрын
❤️
@sebinmathew7723
@sebinmathew7723 3 жыл бұрын
@@TechTravelEat ❤❤❤❤
@milansvlog3496
@milansvlog3496 3 жыл бұрын
ബ്രോയുടെ വീഡിയോ വരാൻ 12 മണി എന്ന സമയത്തിന് കാത്തിരിക്കുന്നു ഞങ്ങൾ 🤙🤙🤙
@safalrasheed4207
@safalrasheed4207 3 жыл бұрын
*റോഡിൽ ആരും നമ്മുടെ നാട്ടിലെ പോലെ ഇടിച്ച് കേറുന്നില്ല ,വരി വരിയായി പോകുന്നു , പുറത്ത് ഉള്ളവർ എന്ത് മനോഹരമായിട്ടാണ് ട്രാഫിക്ക് നിയമങ്ങൾ പാലിക്കുന്നത്....* *നമ്മുടെ നാട്ടിലും നമ്മൾ എല്ലാവരും വിചാരിച്ചാൽ ഈ റോഡ്‌ സംസ്കാരം കൊണ്ടുവരാം...* 🤗♥️
@josejames6805
@josejames6805 3 жыл бұрын
Shafaf dr adipoli aanu sooo sundaran 🥰🥰
@shahinspecial
@shahinspecial 3 жыл бұрын
മഞ്ഞ കിളി സഹീർ ബായ് 👍👍
@amarminhasgs6347
@amarminhasgs6347 3 жыл бұрын
ഇനി ഈ പ്രാങ്ക് കണ്ടിട്ട് കുറേ എണ്ണം പറഞ്ഞിട്ട് വരും സുജിത് സെൽഫിഷ്......അവര് അടിച്ചു പിരിഞ്ഞു 🤣🤣🤣🤣🤣.... സുജിത് ❤❤❤
@mhdbasheer4053
@mhdbasheer4053 3 жыл бұрын
സുജിത് ഭായ് അടിപൊളി യാത്രയും അടിപൊളി കൂട്ടുകാരും ഓർമ്മ വരുന്നത് റൂട്ട്സ്റെക്കോർഡ് അഷ്റഫ് ഭായിയുടെ കൂടെ യാത്രയിൽ ഉണ്ടായിരുന്ന ബീബ്രോ പോലെയാണ് നിങ്ങളുടെ കൂടെയുള്ള ചൈനീസ് ഷഹീർ ഭായ് ബോറടിയില്ലാതെ വീഡിയോ കാണ്ടിരിക്കാൻ നല്ല രസമുണ്ട് 💙💚💙💚💙💚💙
@pramodchandrasekhar6446
@pramodchandrasekhar6446 3 жыл бұрын
ഏതായാലും സഹീർ ഭായിയുടെ വിശപ്പ് തീർന്നുകാണും 😀
@nidhinvijayan442
@nidhinvijayan442 3 жыл бұрын
കുട്ടത്തിൽ ഉള്ളവരുടെ ഒരു സപ്പോർട്ട് അതാണ് ചേട്ടാ ഇ യാത്രയുടെ വിജയം 😘😘👌👌🥰🥰👌
@acvposition7444
@acvposition7444 3 жыл бұрын
സുചിത്തേട്ടനൊരു പൊഷിബ 💚💚
@shahin2978
@shahin2978 3 жыл бұрын
പോഷിബ അല്ല spasiba
@themanofmovies.2432
@themanofmovies.2432 3 жыл бұрын
@@shahin2978 😂😂😂😂😂😂
@rajeevaylara8587
@rajeevaylara8587 3 жыл бұрын
🙏🌹😄❤🌹🙏 എന്താ പറയുക. "തിക്കട വിട്ടുള്ള "യാത്ര. അടിപൊളി. Congratulations
@georgesheila6121
@georgesheila6121 3 жыл бұрын
Enjoyed the video very much, so funny & comical especially the joke the Dr pulled on you - actually that keeps the spirit of this trip/adventure interesting. Again I will say this, you are accompanied by such an interesting & jovial friends, that makes this trip a success.
@rahulregimon111
@rahulregimon111 3 жыл бұрын
shafaf doc... attitude adipoli..... 🤘🤘🤘🤘
@georgethomas8984
@georgethomas8984 3 жыл бұрын
In one of your previous vlog, you said that someone had compared this with sancharam. Of course, sancharam is a well crafted documentary with lots of information. We can enjoy it sitting in our armchair. But with your vlog, we are actually travelling with you. In flights, train, rooms we feel Russia. We are in Russia. We can even feel the cold climate outdoors and warmth in heated rooms. Yes we feel Russia. That's the difference...
@mhdrashid6434
@mhdrashid6434 3 жыл бұрын
ഓരോ ദിവസം കഴിയുന്തോറും നിങ്ങളുടെ ഈ ഒരു കൂട്ടുകെട്ട് അടിപൊളിആയികൊണ്ടിരിക്കാനാണല്ലോ . കണ്ടിരുന്നുപോകും ... ഈ ഒരു സീരിസ് കുറച്ചുകൂടെ നീണ്ടിരുന്നെങ്കിൽ എന്ന് ആഗ്രഹിച് പോവുകയായ 😍 സുജിത്തേട്ടാ വിടരുത് അവന്മാരെ 😀
@ampsonmartin
@ampsonmartin 3 жыл бұрын
2:36 എന്തായാലും വന്ന സ്ഥിതിക്ക് അവിടുത്തെ ബീച്ചും കൂടി കാണിക്കാമായിരുന്നു.... 😊😊😊
@sheebameetheen4627
@sheebameetheen4627 3 жыл бұрын
Really appreciate your vlogs, interesting content and decent presentation, keep going!
@ചീവീടുകളുടെരാത്രിC11
@ചീവീടുകളുടെരാത്രിC11 3 жыл бұрын
Well nicely executed trans meridian (time zone ) journey ...Fully power packed voice over at the end of the day ... Hectic ..Lol
@vishnusree1355
@vishnusree1355 3 жыл бұрын
ഈ റഷ്യക്കാരെ ഹോളിവുഡ് സിനിമകളിൽ വില്ലന്മാർ ആക്കുന്നത് വെറുതെ അല്ലാ... കണ്ടാ taxi ഡ്രൈവർ അടക്കം മരണ മാസ് വില്ലൻ look 🔥🔥😎
@TechTravelEat
@TechTravelEat 3 жыл бұрын
😀
@asbahanwar4838
@asbahanwar4838 3 жыл бұрын
Very good video sujith bro.. got a positive vibe after watching your video. And you have managed to very much survive the collapse that you faced 4 months ago. And wishing you all the best for your future travel videos and waiting with hope everyday at 12 noon.
@vyshnavkrishna312
@vyshnavkrishna312 3 жыл бұрын
Kidilam Entertainment, aayittund... Ith💯💝
@railfanabhi
@railfanabhi 3 жыл бұрын
സുജിത്തേട്ടന്റെ ഈ വീഡിയോ കാണുമ്പോൾ എനിക്കും ടൈം ചേഞ്ച്‌ ഫീൽ ഇണ്ട് ❤❤🥰🥰🥰
@naveeshvk4506
@naveeshvk4506 3 жыл бұрын
So this video is from 18th Sep. Good. Can understand the pain in editing and uploading it. All the best Sujith. Really nice videos from Russia. This combination is the best I have seen I think. Keep it up and god bless you. Fazil. The smart guy. Shafaf the cut guy. Zaheer bhai - down to earth. Sujith. The lively guy
@PrakashMj910
@PrakashMj910 3 жыл бұрын
What a beautiful videos you are showing us . Really I congratulate to you
@k8filmhouse164
@k8filmhouse164 3 жыл бұрын
Addicted with this channel❤️
@statusoli-1
@statusoli-1 3 жыл бұрын
25:17 doctor മുന്നിലൂടെ പോകുന്നുണ്ട്. 25:40 അവർ കേറിയിട്ടില്ല എന്നു പറയുന്നത് എനിക് വിശ്വാസം ഇല്ല 🤣🤣🤣🤣🤣
@nathankl7149
@nathankl7149 3 жыл бұрын
Dr.Time travell cheythu jet bridge kayarunnnathanu guys ...Sujith ariyandu...😂😂😂😂
@jithin3069
@jithin3069 3 жыл бұрын
Sujith bhai ninagale onnum arkkum target cheyth illathe akkan pattilla ningal athupole workcheyyunund.go ahead full support
@rafikottakkal1042
@rafikottakkal1042 3 жыл бұрын
ഇന്നത്തെ വീഡിയോയിൽ എല്ലാരും ഒരേ പൊളി 🥳🥳✌🏼
@dinadp6223
@dinadp6223 3 жыл бұрын
Food kazhichu avashanaya sujith ettan❤️❤️ Maldivesile tann okke poyi eppo nalla velluthu thuduth sundaranayi❤️❤️ enjoy
@mrnashiyt970
@mrnashiyt970 3 жыл бұрын
oru rakshayum illa sujithettante video addict aayi😆
@sabups.lifestory441
@sabups.lifestory441 3 жыл бұрын
സുജിത് ഏട്ടാ അടിപൊളി വീഡിയോ സൂപ്പർ ആശംസകൾ ഏട്ടാ
@rahulgovind4557
@rahulgovind4557 3 жыл бұрын
Russia is the world's largest country in terms of land area, athukond aanu ithreyum distance um flight durationum... Sambhavam nice aane bro ❤️
@user-jn1ks8dd4j
@user-jn1ks8dd4j 3 жыл бұрын
ഈ റഷ്യൻ യാത്ര ഉടനെ അവസാനിപ്പിക്കേണ്ട എന്ന് തോന്നും. എന്നാലും ഇത്രയും കഷ്ടപ്പെട്ട് നിങ്ങൾ 4 പേരും നാടും കുടുംബവും വിട്ടല്ലേ അവിടെ എന്നോർക്കുമ്പോൾ 🤗🤗
@tinkerbell6227
@tinkerbell6227 3 жыл бұрын
A word learned is ‘spaciba’ 😉 and alot of other informations about russia.. this video series was really informative as well as entertaining 😇
@jothisjose3926
@jothisjose3926 3 жыл бұрын
കിടിലൻ വീഡിയോ. മനസ് നിറഞ്ഞു
@jaishreerajagopal945
@jaishreerajagopal945 3 жыл бұрын
Sujith Your commentary is superb 👍Mixed with seriousness and humour. Sherikkum njanum ningalde koode travel cheyyunu 😘
@ribin7669
@ribin7669 3 жыл бұрын
Video Poli Prank Super Ayitund 😂😁
@rutvikashok9613
@rutvikashok9613 3 жыл бұрын
Great motivation to see.. Appreciating your effort... 🤝mind blowing
@mubarisp1971
@mubarisp1971 3 жыл бұрын
ഇന്നലെ കാണാൻ പറ്റിയില്ല ഇന്ന് കാണുന്നു 😍
@sajeeshsachu849
@sajeeshsachu849 3 жыл бұрын
സുജിത് സൂപ്പർ വീഡിയോസ് നാല് പേരും സൂപ്പറാണ് നെസ്റ്റ് വീഡിയോസ്നായി കട്ട വെയിറ്റിങ് ❤❤❤❤🌹🌹🌹🌹🥰🥰🥰
@crashiii5990
@crashiii5990 3 жыл бұрын
ഇവരുടെ കൂടെത്തന്നെ ഇനിയും ട്രിപ്പ് വേണേ sujith ചേട്ടാ
@yedukrishna.s5404
@yedukrishna.s5404 3 жыл бұрын
Prank പാളിപോയല്ലോ flight lek kerunna timeil shafaf doctore kaanam🤣🤣🤣🤭🤭🤭🤭
@asifkannur5337
@asifkannur5337 3 жыл бұрын
Sujith bro ningalude abroad vedio aarum miss aakilla , athrak adipoliyan !
@abrahamedicula9971
@abrahamedicula9971 3 жыл бұрын
The time spent at the airport and air craft was fun. The day was interesting. Russia is such a big country. Interesting. Waiting for tomorrow.
@hypnosgamingyt326
@hypnosgamingyt326 3 жыл бұрын
Sujith ഏട്ടാ യാത്രകൾ പൊളി ആകുന്നു കേട്ടോ വീട്ടിൽ എല്ലാവരും ആയി ഇരുന്ന ഇപ്പോൾ വിഡിയോ കാണുന്നത്..... Love youu sujith etta..... 🥰🥰🥰🥰🥰🥰🥰🥰 keep going happy journey 💞
@bijucherian497
@bijucherian497 3 жыл бұрын
എന്നാണോലും റഷ്യൻ യാത്ര സൂപ്പറാണ് സുജിത്ത് ഭായുടെ കൂടെ ഉള്ള വരും സൂപ്പർ
@ABC003
@ABC003 3 жыл бұрын
Sahir bhai yellow hoodies pwolii🔥💛💛💛💛💛💛💛💛💛💛💛💛
@dibudasvlogs
@dibudasvlogs 3 жыл бұрын
😍
@adithyanunni4702
@adithyanunni4702 3 жыл бұрын
Hi noop
@preethyjayan4298
@preethyjayan4298 3 жыл бұрын
Super, yatra...adipoli ...dialogue kettu chirichu mathiyayi. Russia yil pokan thonni thudangi😂🤣👍
@mallureels6639
@mallureels6639 3 жыл бұрын
ഇങ്ങേർ ഒരു രക്ഷയും ഇല്ല 💥💞
@amazil545
@amazil545 3 жыл бұрын
ഇങ്ങൾ പൊളിയാണ്..!😍❤️
@gopidasanbabu7692
@gopidasanbabu7692 3 жыл бұрын
പ്രാങ്ക് നന്നായിട്ടുണ്ട് 😄😄 സഹീർ മുതലാളിക്ക് നിങ്ങടെ കൂടെ യാത്ര ചെയ്ത് ചെയ്ത് മടുത്തിട്ടുണ്ട് കേട്ടോ 😔
@Hari_5455
@Hari_5455 3 жыл бұрын
Nice video…Spasiba!
@spkvlogs7601
@spkvlogs7601 3 жыл бұрын
സംഭവം ഏതായാലും പൊളിച്ചു ട്ടാ 👌
@momishraju5107
@momishraju5107 3 жыл бұрын
അതിമനോഹരമായ കാഴ്ചകൾ ഇനിയും തുടരട്ടെ..❤
@thasnialeem1681
@thasnialeem1681 3 жыл бұрын
Sujith etta we r learning lot of things through ur videos...pinne international trips okke povumpol oru worldmap/ country map view koode ethidakk kanichirunnel kurachoodi informative ayene..ith ippo vere poyi google il okke search cheythu nokkande..few seconds kaanichal mathi....anyways we r spending time for watching ur videos...videos ellam super anu...Maldives trip is my fav
@rahulregimon111
@rahulregimon111 3 жыл бұрын
sujitheettaaa ..."" spaciba"" for ur kidilan vedios 😍
EP #19 - Meeting Malayali Students in Russia & Surprising them with a Washing Machine!!!
33:33
Tech Travel Eat by Sujith Bhakthan
Рет қаралды 248 М.
Каха и дочка
00:28
К-Media
Рет қаралды 3,4 МЛН
Quilt Challenge, No Skills, Just Luck#Funnyfamily #Partygames #Funny
00:32
Family Games Media
Рет қаралды 55 МЛН
We Attempted The Impossible 😱
00:54
Topper Guild
Рет қаралды 56 МЛН
Chain Game Strong ⛓️
00:21
Anwar Jibawi
Рет қаралды 41 МЛН
KALAKKACHI | Part 1 | Karikku | Comedy
33:16
Karikku
Рет қаралды 19 МЛН
Tenzing - Hillary Airport, Take Off & Landing, Flying on Yeti Airlines from Lukla to Kathmandu
30:40
Tech Travel Eat by Sujith Bhakthan
Рет қаралды 344 М.
Каха и дочка
00:28
К-Media
Рет қаралды 3,4 МЛН