തുർക്കിയുടെ തലസ്ഥാനം യഥാർത്ഥത്തിൽ അങ്കാറയാണെന്നിരിക്കെ ചിലവീഡിയോകളിൽ ഇസ്താംബൂൾ എന്ന് ഞാൻ തെറ്റായി പറഞ്ഞിരുന്നു. മേൽപ്പറഞ്ഞ തെറ്റ് ധാരാളമാളുകൾ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അശ്രദ്ധ മൂലം ഇത്തരമൊരു തെറ്റ് വന്നതിൽ ഞാൻ ക്ഷമ ചോദിക്കുന്നു. തുടർന്നും ഈ സപ്പോർട്ട് എല്ലാവരുടെ ഭാഗത്തു നിന്നും ഉണ്ടാകണേ ❤️🙏
@ashilsalim409 Жыл бұрын
4k venamm
@amuranbill Жыл бұрын
അത് നിങ്ങളെ പറ്റിച്ചതാണെന്ന് തോന്നുന്നില്ല , നിങ്ങൾ കടയിൽ നിന്ന് വാങ്ങിച്ചതാകാം അതിന്റെ വില , നിങ്ങൾക്കു 5 രൂപക് വിറ്റത് യൂസ്ഡ് കാർഡായിരിക്കും , അയാൾ അത് ഫ്രീയായിട്ടു കളക്ട് ചെയ്തിട്ടുണ്ടാവും , ഞാൻ ഇത് പറയാൻ കാരണം സ്കി ചെയ്യാൻ പോകുമ്പോൾ എടുക്കുന്ന കാർഡ് ഞങ്ങൾ അത് കഴിഞ്ഞതിന് ശേഷം വെറുതെ കൊടുക്കാറുണ്ട് ഇവിടെ യൂറോപ്പിൽ ,നിങ്ങൾക് തെറ്റുപറ്റിയഅതാകാന് സാധ്യത .എന്റെ അറിവിൽ ഈ കാർഡിന് 50 ലിറായണ് , അവർ അതിൽ ചാർജ് ചെയ്തിട്ടുണ്ടെകിൽ അതിൽ അധികം കൊടുക്കണം
@muhabbatmusayeva9985 Жыл бұрын
Я вас уважаю.
@muhabbatmusayeva9985 Жыл бұрын
Прятно свами пазгокомитс.
@praveenpraveenkp7388 Жыл бұрын
Moldovayil povunnille
@aaaaak05 Жыл бұрын
Love the way you've made great friends !! From the UK caravan trip your friendship has vo.e a long way !! Hats off to you and Fazil!! THE WAY INDIA SHOULD BE !!
@RJMALLUVLOGS Жыл бұрын
സുജിത് bro.. തുർക്കി ജോർജിയ പോലെ ഒരു vibe കിട്ടുന്നില്ലല്ലോ.....നിങ്ങളുടെ പ്രശ്നം അല്ല... അവിടെ ഉള്ള സ്ഥലങ്ങൾ ഒക്കെ.. Traditional place പോലെ..... അത് കൊണ്ടാവും... പിന്നെ എനിക്ക് ഇഷ്ടം സുജിത് bro വണ്ടിയിൽ യാത്ര ആണ്.. ജോർജിയയിൽ ഒക്കെ ചെയ്ത പോലെ 🥰
@saeedmoidu Жыл бұрын
@15:36 ഒരു സാധനം വാങ്ങുന്നതിന് മുൻപ് തന്നെ വില പറഞ്ഞു ഉറപ്പിക്കുക, വില പേശുക എന്നത് മിനിമം തിരിച്ചറിവാണ് .എന്ത് സാധനം ആയാലും, എത്ര പൈസ ഉള്ളവൻ ആയാലും. പിന്നീട് പറ്റിക്കപെട്ടൂ എന്ന് പറഞ്ഞിട്ട് കാര്യമില്ല.. സ്വന്തം രാജ്യത്ത് വരെ അങ്ങനെ ചെയ്യണം എന്നിരിക്കെ പരിചയം ഇല്ലാത്ത രാജ്യത്ത് അത് നിർബന്ധം ആണ്... Tram Ticket സ്കാം ചെയ്യപ്പെട്ടു എന്നു പറഞ്ഞു.. ഒരു രാജ്യത്തെ പബ്ലിക് ട്രാൻസ്പോർട്ട് സിസ്റ്റ്റ്റത്തെ കുറിച്ച് മിനിമം ഐഡിയ പാക്കേജ് ഇല്ലാതെ പോകുമ്പോൾ ആദ്യമേ അറിഞ്ഞിരിക്കേണ്ട..
@amyamy99944 ай бұрын
True
@fliqgaming007 Жыл бұрын
Turkish Food Exploring കാണാൻ വെയ്റ്റിംഗ് ആണ് 😎❤️ Nice Vlog Sujithettaa✌🏼
@TechTravelEat Жыл бұрын
❤️👍
@jaynair2942 Жыл бұрын
Istanbul rocks.! It's a nice city disregarding scammers around.! One has to be careful while walking around. Turkey despite being a muslim country, has more open and inclusive approach thanks to the air blowing from the Europe😊
@willnotreveal Жыл бұрын
"turkey despite being a Muslim country". Your views still haven't changed after seeing the people Sujith is with?
@cooltechvideos6841 Жыл бұрын
I enjoyed the video…you r enjoying the trip..All the best wishes… enjoy and be safe both…🎉🎉🎉
@TechTravelEat Жыл бұрын
Thank u
@Rahul-iu7jl Жыл бұрын
അടിപൊളി വീഡിയോ 👌👌👌👌 ഇജ്ജാതി scamming 😂🤣👌
@TechTravelEat Жыл бұрын
😭😭😭
@veena777 Жыл бұрын
Awww that's so sad be careful Sir take care of your health 🥹🥹🥹
@susanmathews7445 Жыл бұрын
The tram cards are usually given by the hotel u stay..which can b activated by yourself without getting cheated.
@haseeb_.4395 Жыл бұрын
I love your trips with friends❤️
@TechTravelEat Жыл бұрын
❤️
@abhismedia7946 Жыл бұрын
Amazing video ...really informative
@nirmalk3423 Жыл бұрын
Super video brother ❤
@TechTravelEat Жыл бұрын
❤️👍
@jayachandranvlogs Жыл бұрын
Nice episode. Thanks mr. Sujith. and. Fazil...
@TechTravelEat Жыл бұрын
❤️❤️❤️
@prajeesht.pveliyancode9895 Жыл бұрын
സുജിത് ഭക്തൻ ഫാസിൽ bro 2സ്‌നേഹമുള്ള കൂട്ടുകാർ ❤❤
@TechTravelEat Жыл бұрын
❤️❤️
@gladwingladu127 Жыл бұрын
Fist comment 😘😘❤️😍 polichu❤️❤️😘😍
@anjalasujeeth3087 Жыл бұрын
I went alone with my son. We got scammed with the card too. Its one of the best places to go enjoy food and shopping.
@mukundaraoster Жыл бұрын
Turkey Capital city 🏙️ Istanbul Views 👌👌
@footmaniachdr8994 Жыл бұрын
Turkey de capital ankara aan Istanbul alla.... 🥰..✨
@im.harrii Жыл бұрын
Haircut is just👌💯
@shihabjannah7981 Жыл бұрын
തുർക്കിയെ കുറിച്ച് നെഗറ്റീവ് കേൾക്കുന്നത് ആദ്യമായിട്ടാണ് . സന്തോഷ് ജോർജ് ഇതൊന്നും പറഞ്ഞില്ല .
നിങ്ങളുടെ ഉള്ളിൽ നല്ല വെറുപ്പ് ആണലോ@@TechTravelEat
@kmhk9913 ай бұрын
Istanbul ❤
@un_known2422 ай бұрын
@@muhammadaadil238 എല്ലാ നാട്ടിലും negatives ഉം positivesഉം ഉണ്ട്. ഉള്ളത് പറയുന്നത് നല്ലതാണ്. ഈ vedio കണ്ട് ആരെങ്കിലും പോകുന്നുണ്ടെങ്കിൽ അവർക്ക് ഉപകാരപ്പെടുമല്ലോ.....
@sreeranjinisreeranjini2163 Жыл бұрын
ഫാസിൽ അടിപൊളി സൂപ്പർ..സുജിത്തേട്ടനു൦ സൂപ്പർ അടിപൊളി വിഡിയോ....
@iftah337 Жыл бұрын
Try every Turkish food pls. Make a special video only on it
@fazp Жыл бұрын
I had heard about this bridge in safari tv in sanchariyude dayarikkurippukal. He was really amazed by it and thanks for showing it tte 😻
@vj2590 Жыл бұрын
Is Mr. Spulbur there too ?
@shazzzaman164 Жыл бұрын
Turkey is really good country, For me best food , Turkish food aan So many places kapadokiya, pamukale and Istanbul - biggest city in Europe and one of my favourite.avarkk valya history nd But ingne cheriye preshnagal pothuve nd thonunnu.. athika developing countries il ulla preshnam aan ith , even in india, thailand, Vietnam , Pakistan etc ...etc ..
@jacobjohn4180 Жыл бұрын
Good team🎉
@Prathyush369 Жыл бұрын
Sujith eetta ningalkku oru gimbal use cheythoode appo video adipoli aavum nalla stability yum ndavum maathralla phone kayil pidichu nadakkandallo 😊
@manuprasad393 Жыл бұрын
Kollalloo adipoli 👏
@TechTravelEat Жыл бұрын
❤️❤️❤️
@passionsolotraveller9345 Жыл бұрын
തേപ്പുകൾ ഏറ്റു വാങ്ങാൻ സുജിത് & ഫാസിൽ ബ്രോയുടെ തുർക്കിഷ് യാത്ര ഇനിയും ബാക്കി...
@TechTravelEat Жыл бұрын
🙏
@Amour722 Жыл бұрын
കശ്മീര്‍ വിഷയത്തിൽ UN ല്‍ indiakk എതിരെ നില്‍ക്കുന്ന രാജ്യമാണ് turkey.... നമ്മൾ ചെയത് കൊടുത്ത സഹായം പോലും അവർ വിസ്മരിച്ചു.... Indian army ❤
@amuranbill Жыл бұрын
😂 സഹോദര അതുകൊണ്ടൊന്നും ഒരു രാജ്യത്തിൻറെ നയം മാറില്ല ,2021 യിൽ covid സമയത്തു തുർക്കി ഇന്ത്യയിലേക് മെഡിക്കൽ എയ്ഡ് അയച്ചിട്ടുണ്ട് , ഇതെല്ലം ഹ്യുമാനിറ്റേറിയൻ ഹെൽപ്പ് ആണ് ,
Luokathu vechu vedesikal koodudalom puovunna rajam aan turkey Morocco UAE asarbaijan Bosnia
@kullamname Жыл бұрын
Turkey Enna rajathin panam Ulla rajam aan oil gyas koodudal aan pinne vikasanam Ulla rajam aan
@izzathturak8463 Жыл бұрын
തുർക്കി നിരവതി സഹായഗൾ India ക്ക് നൽകിട്ടുണ്ട്… കോറോണ സമയത്ത് മെഡിസിൻ, etc , ഒക്കെ .. കേട്ടാൽ തോന്നുഠ India മാത്രമാണ് സഹായഠ ചെയ്തതെന്ന്.. വെറു പേരിന് എടുത്ത് ചാടി പോയി…. 😂 , പാകിസ്ഥാനുഠ, ഖത്തറുഠ, ഇറാനുഠ, മലേഷയുഠ, ഇന്തോനേഷയുഠ, സൗദി, യു എ ഇ, ഒമാൻ, കുവൈത്ത് , ബഹറൈൻ, Uk , usa , Russia , China , Europe union NATO ഒക്കെ തുർക്കിയെ സഹായിച്ചിട്ടുണ്ട്
@muhammeddilshad8052 Жыл бұрын
Moodi ketiya kalavastayile vibe asvadikunavarum und ☔💗
@TechTravelEat Жыл бұрын
❤️👍
@ragnor4126 Жыл бұрын
Me❤
@daffodillilly Жыл бұрын
Please visit Switzerland.. Waiting for the vedios from that beautiful country❤❤❤ 😍😍😍😍😍
എനിക്ക് പോസിറ്റീവ് എനർജി യാണ് ഇവിടെ നിന്ന് കിട്ടിയത്. നന്നായി പഠിച്ചു പോയിരുന്നു, അതായിരിക്കും ഞാൻ ഒരു ചീറ്റിങ്ങിലും പെട്ടില്ല, മെയ് 9-12./2023. രക്ഷപെട്ടു
@thejatony6924 Жыл бұрын
കടക്കാരനു മലയാളികളെ നേരത്തെ പരിചയമുണ്ടന്നാണ് തോന്നുന്നു. അതാ പുള്ളി പൈസ അവിടെ വച്ചാൽ മതി എന്ന് പറഞ്ഞത് 😜😜😜😜😜
@likhilkrishna99 Жыл бұрын
Video polichu
@TechTravelEat Жыл бұрын
thanks ❤️
@unnikrishnanmbmulackal7192 Жыл бұрын
വീഡിയോ സൂപ്പർ 👌🏻👍🏻🌹🙏🏼
@TechTravelEat Жыл бұрын
❤️👍
@mithunkumarkumar1231 Жыл бұрын
തുർക്കിയുടെ സാമ്പത്തിക അസ്ഥിരതയുടെ പരിണിതഫലമാണ് ഇപ്പോഴത്തെ സാമൂഹിക പരിത സ്ഥിതി.. തുർക്കിഷ് ലിറ ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവ് നേരിടുന്നു.. ലിറ യെക്കാൾ തുർക്കിഷ് ജനതക്ക് വിശ്വാസം us ഡോളർ ആണ്.. ആഭ്യന്തര ഇടപാടുകൾ പോലും കൂടുതലും ഡോളറിൽ നടക്കുന്നു..അതുപോലെ ഏർദോഗൻ സർക്കാരിന്റെ കഴിവ് കേടുകളും തുർക്കിഷ് സമ്പത്തിക രംഗത്തെ തളർത്തുന്നു..ഇസ്ലാമിക സാമ്പത്തിക അന്ധവിശ്വാസങ്ങളെ (പലിശയെ കുറിച്ചുള്ള )തുർകിഷ് സാമ്പത്തിക രംഗത്തേക്ക് വിളക്കി ചേർക്കുന്ന ഏർദോഗൻ തീരുമാനങ്ങൾ തിരിച്ചടി യുണ്ടാക്കുന്നു..
@PUDAH123 Жыл бұрын
your videos are very good and informative can you go vist switzerland and oman
@minnalagru Жыл бұрын
Video Adipoli
@TechTravelEat Жыл бұрын
Thank u❤️
@sreekalasanthosh2769 Жыл бұрын
Very good snaching experience 😮
@TechTravelEat Жыл бұрын
😭🙏
@renillazar8805 Жыл бұрын
വീഡിയോ പൊളിച്ച്? 🥰🥰🥰
@TechTravelEat Жыл бұрын
❤️
@ratneshraushan Жыл бұрын
Super vibes.
@akhilraj2920 Жыл бұрын
Nice❤
@akkulolu Жыл бұрын
Very nice sujith ❤️❤️🥰🥰👌👌
@TechTravelEat Жыл бұрын
❤️
@ashkrishna733 Жыл бұрын
Can yaman🥰
@dadsboy6864 Жыл бұрын
Tech travel eat❤❤❤❤
@nihalkprakash8070 Жыл бұрын
Love the videos
@izzathturak8463 Жыл бұрын
❤️ turkey 🇹🇷, Morocco 🇲🇦, Bosnia 🇧🇦, UAE 🇦🇪, Qatar 🇶🇦, Brunei 🇧🇳, Kosovo 🇽🇰, Tunisia 🇹🇳, Malaysia 🇲🇾, Albania 🇦🇱, Uzbekistan 🇺🇿, Kuwait 🇰🇼, Azerbaijan 🇦🇿 .Bahrain 🇧🇭, Saudi Arabia 🇸🇦, Oman 🇴🇲, Maldives 🇲🇻 ❤️
@SafariWorldbymunsar Жыл бұрын
😍😍
@findingthetruth1052 Жыл бұрын
Enthaa udheshiche?
@jairamrprabhu5696 Жыл бұрын
Selectively Choosing Islamic nations
@daffodillilly Жыл бұрын
@@findingthetruth1052muslim countries
@almatymalayali5668 Жыл бұрын
Kazakhstan 🇰🇿❤️
@malabarn7154 Жыл бұрын
അത് തുർക്കികൾ അല്ല സിറിയൻ റഫ്യൂജിസാണ് 😇
@muraliv91275 Жыл бұрын
Hi sujith... Everyday 12 o clock... Save the time... For your videos.. it has now become a routine... All your videos are informative and reference for travellers... Keep up the good work. Thank you
@Sibinbalan Жыл бұрын
Super
@nisampk87 Жыл бұрын
Music played at last of this episode is nice.. Which song is that? Can anyone reply
@thomasalex1999 Жыл бұрын
I just bought the card for 50 lira from the machine. So the one selling at 5 is probably selling some discarded cards as black. The shopkeeper basically took a commission of 20.
@FarhanKhan-th7iu Жыл бұрын
Bro capital of Turkey is not Istanbul now it's Ankara
@vishnu2388 Жыл бұрын
17:45 Even dollars are not accepted in Russia, I believe. You should just make sure that
@rahulregimon111 Жыл бұрын
sneham mathram ❤ boom boom😂
@sidharthsuresh333 Жыл бұрын
🤣
@TechTravelEat Жыл бұрын
😄😄😄
@mishalashir2721 Жыл бұрын
സുജിത്ത് എട്ട,ഒരുപാട് പറയുന്നു topkapi museum ചെയുവോ....എല്ലാ വീഡിയോസ് ന്വാൻ കമൻ്റ് ഇടുന്നത്.പ്ലീസ്
@TechTravelEat Жыл бұрын
നോക്കട്ടെ ❤️
@sameervilayur Жыл бұрын
Istanbulkart costs 50 Turkish Liras. When you buy it from the Biletmatik, it requires 50 Liras.
@GenMK Жыл бұрын
Hi Suji & Fazil
@veena777 Жыл бұрын
Awww that's nice intro Sir keep going never giveup God is there with you always enjoy 🥰🥰🥰🥰
@shazzzaman164 Жыл бұрын
Hair cut adipoli aykkunu.
@TechTravelEat Жыл бұрын
❤️❤️❤️
@aleenafiroz9796 Жыл бұрын
Sujith chettan fansss indoo❤
@karthikm5419 Жыл бұрын
illa
@mishalkk5549 Жыл бұрын
Und
@shasha8718 Жыл бұрын
Ella
@email4socialgmail678 Жыл бұрын
😆
@papanicker1238 Жыл бұрын
Und
@easygerman2526 Жыл бұрын
28:07 Amitabh bachan spotted😮
@TechTravelEat Жыл бұрын
😄
@nisharaj5722 Жыл бұрын
Which month did you go to Turkey?is the weather very cold there
@badushatvkd6261 Жыл бұрын
poliku🎉🎉🎉🎉😊
@siyahulhaq7062 Жыл бұрын
I have turkish friends they are very honest
@instu6106 Жыл бұрын
Sugamano❤
@tvmpanda Жыл бұрын
പോർക്ക് മാത്രം ആണ് ഹറാം ... പിടിച്ചുപറിയും, പറ്റിപ്പും, ഉഡായിപ്പും എല്ലാം ഹലാൽ ആണ് 😂😂😂
@aadhihere007 Жыл бұрын
You can't get any tshirts for 300-400rs in Grant Bazar, Sujith bro, avide epol costly ahnu. duplicate undakum ennalum costly ahnu
@lekhanair1516 Жыл бұрын
Super vedeio....
@TechTravelEat Жыл бұрын
❤️
@geethkumar6971 Жыл бұрын
Sujith bro and Fazil bro good jodi
@TechTravelEat Жыл бұрын
❤️❤️❤️
@sayyidameen1842 Жыл бұрын
പറ്റിച്ചു.. പറ്റിച്ചു പറ്റിച്ചു 😇🤣😂😂
@ragnor4126 Жыл бұрын
Anil ennu paranja oru pulli ind avide... Pulli nalla kidilan headmassage cheyyum.. Pattuvanel avide onnu pokane😁
@dadsboy6864 Жыл бұрын
First firsteee
@anas_anu_75 Жыл бұрын
Hai❤
@TechTravelEat Жыл бұрын
hi
@unnamed577 Жыл бұрын
ഞാൻ പോയിട്ടുള്ള തിൽ വെച്ച് ഏറ്റവും തട്ടിപ്പ് ഉള്ള രാജ്യം... സുജിത് ഭായ് സൂക്ഷിക്കണേ
@sureshcmathew5209 Жыл бұрын
Turkey is a beautiful country.but the rulers are not good.they converted the old Christian Church hagia Sofia into a muslim mosque.
@mattuvin.4111 Жыл бұрын
സ്പെയിനും അത്ര നല്ലരാജ്യമല്ല പുരാതന മുസ്‌ലിം ദേവാലയങ്ങൾ കത്രീഡൽ ആക്കി മാറ്റിയിരിക്കുന്നു! ലോകചരിത്രം തുറന്നു നോക്കൂ ബ്രോ..
@jakvision Жыл бұрын
ഹലോ സുജിത്ത്, താങ്കൾ അഞ്ചു രൂപയുടെ മെട്രോ കാർഡിന് 70 രൂപ നൽകി,,, പക്ഷേ ഇന്ത്യയിൽ പല ഹൈവേ,, ടോൾ പ്ലാസ ഇൽ വഴക്കുണ്ടാക്കുന്ന സുജിത്ത് ഭക്തന്. ഈ ചതിയിൽ 😅😅😅😅 30:55 താങ്കൾക്ക് ഇതുപോലുള്ള പാഠങ്ങൾ ഒരു പാഠം തന്നെ...😊😊😊😊
@TechTravelEat Жыл бұрын
അപ്പോൾ സ്വന്തം നാട്ടിൽ പ്രതികരിക്കരുത് എന്നാണ് ചേട്ടൻ പറഞ്ഞു വരുന്നത് അല്ലേ 🥰
@jakvision Жыл бұрын
എന്നാലും എൻറെ സുഹൃത്ത്, ചതി എന്നാലും ചതി തന്നെ. നമ്മളെത്ര മിടുക്കന്മാർ ആയാലും ഇതൊക്കെ തന്നെ ലോകത്തിൽ സംഭവിച്ച പോകുന്നു...
@amuranbill Жыл бұрын
അത് നിങ്ങളെ പറ്റിച്ചതാണെന്ന് തോന്നുന്നില്ല , നിങ്ങൾ കടയിൽ നിന്ന് വാങ്ങിച്ചതാകാം അതിന്റെ വില , നിങ്ങൾക്കു 5 രൂപക് വിറ്റത് യൂസ്ഡ് കാർഡായിരിക്കും , അയാൾ അത് ഫ്രീയായിട്ടു കളക്ട് ചെയ്തിട്ടുണ്ടാവും , ഞാൻ ഇത് പറയാൻ കാരണം സ്കി ചെയ്യാൻ പോകുമ്പോൾ എടുക്കുന്ന കാർഡ് ഞങ്ങൾ അത് കഴിഞ്ഞതിന് ശേഷം വെറുതെ കൊടുക്കാറുണ്ട് ഇവിടെ യൂറോപ്പിൽ ,
@nayanaunni6384 Жыл бұрын
കുറെ നാടുകളിൽ പോയിട്ടുണ്ടെങ്കിലും പറ്റിക്കപെട്ടതു തുർക്കിയിലെ അന്റാലിയയിൽ ആണ് . പറ്റിച്ച ആൾ ഞങ്ങൾടെ കൂടെ നിന്ന് ഫോട്ടോ വരെ എടുത്തു . ഇടയ്ക്കു ആ ഫോട്ടോസ് ഒക്കെ എടുത്തു നൊക്കും . അത്ര തന്നെ ..
@TechTravelEat Жыл бұрын
😭😭😭
@pvenkataraghava3 ай бұрын
How ?
@sakeerbaji Жыл бұрын
Turkey Capital is Ankara🙏
@mohamedadil7149 Жыл бұрын
Turkey capital is Ankara. Not Istanbul. Istanbul is like what Mumbai to India, the cultural and financial powerhouse of turkey
@ajithkalamassary84 Жыл бұрын
nice
@NiyasC-xr1hb Жыл бұрын
First comment
@RelaxStudylofii Жыл бұрын
16:02 FAZIL BRO THUGG
@AlbinJoy-yu8kb Жыл бұрын
Hiiii ❤️❤️
@ashyt5335 Жыл бұрын
please visit portugal ❤❤ bro
@ReginaDkunja-yo7mu Жыл бұрын
Colour ful train👍
@kureekkadan Жыл бұрын
Sujith, Turkey's capital is Ankara but the largest city is Istanbul. Your introduction itself is wrong today😢
@TechTravelEat Жыл бұрын
Sorry for the mistake 😭🙏
@midhunpm9731 Жыл бұрын
Sujithetta avide full scam anallo😂😂😂😂😂athum comedy akki kanicha sujithettanu irikkatte oru salute ❤❤❤❤
@TechTravelEat Жыл бұрын
❤️❤️❤️🙏🙏e
@midlaj8136 Жыл бұрын
Thumbnail le left side ley cover valikkunathin pinnil rand kal kanunnund ayalude udalevidey