All ഇന്ത്യൻ ട്രിപ്പ് എന്ന് പറഞ്ഞിറങ്ങുന്ന ഒരു യൂ ട്യൂബെറും സൗത്ത് ഇന്ത്യയെ ഇത് പോലെ explore ചെയ്തിട്ടില്ല... എല്ലാരും ലഡാക്കും നോർത്ത് ഈസ്റ്റുമൊക്കെ ആണ്... നിങ്ങൾ വേറെ ലെവൽ
@90smallu884 жыл бұрын
S
@denveraarav10253 жыл бұрын
Instablaster
@sajadeksaju94834 жыл бұрын
മൂപ്പരുടെ വീഡിയോ കണ്ടിട്ട് ഇന്നേവരെ ഒരു നെഗറ്റീവ് തോന്നാത്ത ഒരേ യൂട്യൂബർ🥰🥰🥰🤞🤞
@jestintrissur91344 жыл бұрын
👍
@gopakumarsnair99414 жыл бұрын
Correct
@binoogeorge89474 жыл бұрын
True
@sadiq5094 жыл бұрын
സത്യം
@sidhoosvlog19624 жыл бұрын
അതാണ്
@niyasp20364 жыл бұрын
അഷ്‌റഫ്‌ക്കയും ബിബിൻ ബ്രോയും തോളിൽ കയ്യിട്ട് നടക്കുന്നത് കാണുമ്പോൾ പണ്ട് സ്കൂൾ വിട്ടു വരുന്ന കാലം ഒക്കെ ഓർമ വന്നു
@ajmalmammu68244 жыл бұрын
Yes ബ്രോ
@binduraman4 жыл бұрын
എനിക്കും തോന്നി. മഴയത്ത് വാഴയില തലയിൽ വെച്ച് ഫ്രണ്ടിന്റെ തോളിൽ കയ്യിട്ട് നടന്നിരുന്ന കാലം.
@sajadeksaju94834 жыл бұрын
@@binduraman അത്രയും വാണോ 🤔
@binduraman4 жыл бұрын
@@sajadeksaju9483 ഇടിമിന്നലും ഉണ്ട്. പിന്നെ horror വേണ്ടെന്നു വെച്ചു 😬
@niyasp20364 жыл бұрын
@@binduraman ഹാ അതൊക്കെ ഒരു കാലം 😜
@ബിജുബാലരാജ്4 жыл бұрын
നിലവാരമുള്ള. അഹംഗരമില്ലാത്ത. അട്ടഹാസമില്ലാത്ത .എളിമയുള്ള ...എനിക്കിഷ്ടമുള്ള ഒരേ ഒരു യുറ്റുബർ 👍🤩🤩🤩🤩🤩🤩😍😍😍😍💪💪
@nidhinc4 жыл бұрын
ബിബിൻ ബ്രോ യുടെ അറ്റ്റിറ്റ്യൂഡ് സൂപ്പർ, നിങ്ങൾ രണ്ടു പേരും കോമ്പിനേഷൻ അടിപൊളി
@sindhuprasad58264 жыл бұрын
niggal randu perumadipoleya nalla combineshan supper bibin chettan jayasuriyayude oru cheriya cutte unde travaling adipoleya
@soulofinfinity13884 жыл бұрын
മടുപ്പില്ലാതെ.... കാണാൻ പറ്റുന്ന കുറച്ചു ചാനലുകളിൽ ഒന്ന്.... Full support 👍💓💓💓
@premrajtt14 жыл бұрын
Ebull jet anegggil 5days ഈ വീഡിയോ കാണിക്കും.ഇത് ഒറിജിനൽ ട്രാവൽ വീഡിയോ
@nilamburyathra75644 жыл бұрын
Hai👏👏💪👌👍
@razakmuthu29664 жыл бұрын
അല്ല പിന്നെ ❤️❤️❤️
@nikz20934 жыл бұрын
@@premrajtt1 bro both are from different platform pls don't compare ok...they style of presentation no one can do or copy ...that,s make them success ....so don't compare any one leave them there own way ...
@veepeebrdashker53004 жыл бұрын
Tin pins supper അഷ്‌റഫിന്റെ മാതിരി തന്നെ
@vmatzz4 жыл бұрын
റിസോർട്ടികളിൽ നിന്നു റിസോർട്ടുകളിലേക്കു യാത്ര ചെയ്യുന്ന vlogers നെ കാൾ എനിക്കിഷ്ടം ഗ്രാമത്തിന്റെ സ്പന്ദനം മനസിലാക്കി യാത്ര ചെയ്യുന്ന അഷ്‌റഫ് ഭായിയെ ആണ് ....
@Cartier22554 жыл бұрын
Subscribers കൂടുമ്പോൾ ഹെഡ് വെയ്റ്റ് കൂടുന്ന ചില വ്ലോഗർ മാർ നിങ്ങളെ കണ്ടു പഠിക്കട്ടെ...✌🏻✌🏻 വളരെ നല്ല അവതരണം😍✌🏻
ഉയരം കൂടും തോറും കാഴ്ചകളുടെ ഭംഗി കൂടും എന്ന് പറയുന്നത് സത്യമാണല്ലേ..😅❤️👌
@ajeelperumba4 жыл бұрын
ആരോടും ഒരു എതിർപ്പുമില്ലാതെ സമാധാനത്തിൽ കാണാൻ പറ്റുന്ന ഒരേയൊരു ചാനൽ...Ashraf Excel you are the best Traveller blogger in kerala
@abrahamjoseph13344 жыл бұрын
കാഴ്ചയുടെ ഒരു പുതിയ വസന്തം ഒരുക്കുന്ന ചങ്ക് Bros...സൂപ്പർ... നന്ദി.
@nilamburyathra75644 жыл бұрын
👌💪🖐️
@thomasthachil22624 жыл бұрын
അടിപൊളി
@latheefkiliyamannil68464 жыл бұрын
ബിബിൻ ബ്രോക്കാണ് മൊത്തം ജോലി വണ്ടി ഓടിക്കണം ഭക്ഷണം പാകം ചെയ്യണം വീഡിയോ ഷൂട്ട് ചെയ്യണം ഒപ്പം അഷ്റഫിൻ്റെ സംസാരത്തിന് മൂളലും മറുപടി പറയലും എല്ലാം സമ്മദിച്ചു ബ്രോ
@SK-ek7iy4 жыл бұрын
നിങ്ങളുടെ വ്ലോഗ് മറ്റുള്ളവ്ലോഗർമാരും തമ്മിൽ വ്യത്യാസമാണ് അഷ്‌റഫ് ഇക്ക.. കാരണം നിങ്ങളുടെ വ്ലോഗിലൂടെ കാഴ്ചകളും അതിലുപരി അറിവുകളും കൂടിയാണ് കിട്ടുന്നത്💞. എനിക്ക് മുന്നേ psc എക്സാംമിന് രണ്ട് ചോദ്യങ്ങളുടെ ഉത്തരം നിങ്ങളുടെ വീഡിയോസ് കണ്ടതിലൂടെ ആൻസർ കറക്റ്റ് ചെയ്യാൻ പറ്റിയിട്ടുണ്ട്.. താങ്ക്സ് ഇക്ക 💞
@sujithkumartvsujitdresslan7774 жыл бұрын
കണ്ടൽ കാടിന് മുകളിൽ കൂടിയുള്ള നടപ്പാത ഗംഭീരം ആയിട്ടുണ്ട് .വാച്ച് ടവറിന് മുകളിൽ നിന്നുള്ള ദൃശ്യങ്ങൾ അതി മനോഹരം .
@ramakrishnan7044 жыл бұрын
ഇത് പോലെ ഒന്ന് നമ്മൾ കണ്ണൂർ വളപട്ടണം തുടങ്ങിയപ്പോൾ എല്ലാരും കൂടി പൂട്ടിച്ചു. പരിസ്ഥിതി പ്രശ്നം
@ksa70104 жыл бұрын
വ്യത്യസ്തമായ നല്ല നല്ല പ്രകൃതി കാഴ്ചകൾ തന്നെയാണ് അഷറഫ് ഇക്കാ പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്,,❤️❤️
@NasriLifeTube14 жыл бұрын
ഇവിടേയും
@razakmuthu29664 жыл бұрын
ദോസ്ത്ത് ബ്രോ ❤️❤️❤️
@ksa70104 жыл бұрын
@@NasriLifeTube1 🤩❤️❤️
@ksa70104 жыл бұрын
@@razakmuthu2966 🤩❤️❤️
@NasriLifeTube14 жыл бұрын
@@ksa7010 യാ
@nadeeraadhi2044 жыл бұрын
മലയാളത്തിൽ ഒരുപാട് ട്രാവൽ vlogers ഉണ്ടെങ്കിലും ഇവരുടെ വീഡിയോ വേറെ ലെവൽ ആന്ന്
@yesodaragavanyesoda19014 жыл бұрын
അടിപൊളി ശരിക്കും എന്താ വ്യൂ ഇതുവരെ ചിത്രത്തിൽ പോലും കണ്ടീട്ടില്ല ഇതൊക്കെ ആൾക്കാരീ ലേക്കെത്തിക്കാൻ അഷറഫും ബിബിനും വേണ്ടി വന്നു
@itsmeishaan39334 жыл бұрын
ജയസൂര്യയും ', അമിതാബ് ബച്ചനും ...👍
@nilamburyathra75644 жыл бұрын
🖐️🖐️
@rakeshk77884 жыл бұрын
ശരിക്കും 👍👍
@ramshadp91134 жыл бұрын
ജയസൂര്യയും ലാലും
@shareenasalim94 жыл бұрын
😅😅
@tripnstories49084 жыл бұрын
ആഹാ , ടൈം ലാപ്സിന്റെ bgm... Wowww... ഇതെങ്ങനെ തപ്പി കണ്ടുപിടിക്കുന്നു !!! (മറ്റുള്ളവർ പറഞ്ഞ കാര്യങ്ങൾ ആവർത്തിക്കുന്നില്ല) Explore എന്ന വാക്കിനോട് പൂർണ്ണമായും നീതിപുലർത്തുന്നു... മിക്ക വീഡിയോകളിലേയും കാഴ്ചകൾ ഞാൻ ആദ്യമായി കാണുന്നതാണ് , എത്രയോ youtubers എത്രയോ all india trips നടത്തിക്കഴിഞ്ഞിട്ടും ... Thank you man for this treat.
@ncmphotography4 жыл бұрын
ഇത് വരെ കണ്ടിട്ടില്ലാത്ത കാഴ്ചകൾ പിന്നേം അടിപൊളി വീഡിയോ ❤️👍✌️
@useryoutube24714 жыл бұрын
Ashraf കൂടെ യാത്ര ചെയ്യാൻ ബിബിനെ കൂട്ടിയത് തന്നെ ഏറ്റവും നല്ല തീരുമാനം. പ്രമുഖ vloggers ne കൂട്ടിയിരുന്നെങ്കിൽ അവരുടെ ചളി കേട്ട് കൊണ്ട് ഇരിക്കേണ്ടി വന്നേനെ. ഭൂട്ടാൻ യാത്രയിൽ നിങ്ങളോടൊപ്പം ഉണ്ടായിരുന്ന ആളും നല്ല കോമ്പിനേഷൻ ആണ് നിങ്ങൾ ഓരോ യാത്രയിലും കൂടെ കൂട്ടിയവർ ഒന്നിനൊന്നു മെച്ചം. Same wavelength ഉള്ളവർ
@its_aravind4 жыл бұрын
T3 vlogs,, അതുപോലെ ഇടക്ക് വെച്ചു കൂടെ കൂടിയ കൂട്ടുകാരിയും... യാഷിക ,, അങ്ങനെ എന്തോ അല്ലേ പേര്....
@sfcabhiram68014 жыл бұрын
Bibin അണ്ണൻ സകല കല കലാ വല്ലഭൻ തന്നെ 😄(ഡ്രൈവിംഗ്, കുക്കിങ്, thug,) ആശാനെ കുറിച്ച് പറയേണ്ടാലോ 😁
@VineethGovind4 жыл бұрын
അശ്‌റഫ്‌ക്ക.. ജ്ജ് gierr2 കശ്മീർ വരെ കൊണ്ടോണം. എല്ലാ എപ്പിസോഡും പൊളി ആകുന്നുണ്ട്. പിന്നെ, താടി ഒകെ സെറ്റ് ചെയ്തപ്പോ സിൽമാ നടൻ ലാലിന്റെ ഒരു ചായ കാച്ചൽ ഉണ്ട്.
@bilalkurishinkal71404 жыл бұрын
ബ്രോ ക്യാപ്ഷൻ ഒന്നൂടെ ഉഷാർ ആക്കണം... കഞ്ഞിവെള്ളം കൊണ്ട് ജീവിക്കുന്നവർ പോലത്തെ.. അതിൽ നല്ല വ്യൂവേഴ്സ് ഉണ്ട്...
@MohammedAshraf6804 жыл бұрын
അതെ ആ വീഡിയോ റീച് കിട്ടി
@origamiworld71354 жыл бұрын
നെഗറ്റീവ് ഇടല്ലേ. മല്ലു കോപിക്കും 🤣🤣🤣
@muhammedfaiz90434 жыл бұрын
@@origamiworld7135 😂😂
@LOL-fh3gn4 жыл бұрын
Ahaha 😀😀😀
@aswinprakash33724 жыл бұрын
@@origamiworld7135 ആ പുന്നാര മോൻ്റെ കോപം പണ്ടേ കിട്ടിയതാ ഈ ചാനലിന്.. അത് കൊണ്ട് അവൻ വെറും മലർ ആണ് നമ്മുക്ക്..!
@anjubabu42944 жыл бұрын
എനിക്ക് ഇക്കയുടെ videos എല്ലാം ഒരുപാട് ഇഷ്ടമാണ് video കാണുമ്പോൾ കൂടെ യാത്ര ചെയുന്ന ഒരു feel ekka വേറെ level ആണ്
@twowheels0024 жыл бұрын
അഷ്റഫ്ക്കയുടെ കാഴ്ചകൾക്ക് ഒരു പ്രത്യേക ഭംഗി കൂടുതലാണ് ♥️♥️
@abuihan23434 жыл бұрын
ആ നടത്തവും background music ഉം ഇഷ്ടപ്പെട്ടു
@asiizzah82844 жыл бұрын
ഫസ്റ്റ് വ്യൂ തന്നെ എനിക്ക് ഇഷ്ടപ്പെട്ടു നല്ല ഭംഗി
@nilamburyathra75644 жыл бұрын
Hai👍
@asiizzah82844 жыл бұрын
ഹായ്
@navashydrose55004 жыл бұрын
ഇതാണ് ഒറിജിനൽ ട്രാവൽ വീഡിയോ.മറ്റുള്ള വ്ലോഗെർമാരെ പോലെ ബൂർഷാഅല്ല അഷ്‌റഫ് exel.ഇനിയും വരട്ടെ വീഡിയോസ്
@rajeevanrajeevan39574 жыл бұрын
ഇതുപോലെ ഒരു കണ്ടൽ പാർക്ക് കണ്ണൂർ വളപട്ടണത്തു നിർമാണം തുടങ്ങിയിരുന്നു. വിവാദ മായതിനാൽ ഉപേക്ഷിച്ചു.നല്ലൊരു ടൂറിസ്ററ് സാധ്യത ആയിരുന്നു. നമ്മുടെ നാട്ടിൽ എന്തിനെയും വിവാദത്തിൽ കുടുക്കി ഇല്ലാതാക്കും.
@subeernani27374 жыл бұрын
ഓരോ യാത്രകളും ഇങ്ങനെ ആകണം... അറിവും ആനന്ദവും പുതിയ പുതിയ അനുഭവങ്ങളും ലഭിക്കുമ്പോഴാണ് യാത്രകൾ യഥാർത്ഥ ലക്ഷ്യത്തിലെത്തുന്നത്.. വിനോദസഞ്ചാരം എന്നതിലുപരി ഇന്ത്യയുടെ ആത്മാവ് തൊട്ടറിയുക എന്ന ലക്ഷ്യം തന്നെയാണ് നിങ്ങളുടെ വിജയം..🖤❤️
@Subeer-px2zz4 жыл бұрын
സത്യം ❤️
@tmjuraijvengad89664 жыл бұрын
അതെ അതെ സത്യം
@asiizzah82844 жыл бұрын
കറക്റ്റ്
@jeevanjacob84594 жыл бұрын
ശെരിക്കും നിങ്ങള് കൊള്ളാം ... ഒരുപാട് വൈകി ഈ ഇടക്ക് ആണ് വീഡിയോ കണ്ട് തുടങ്ങിയത്...നല്ല അവതരണം ..❤️
@jayachandransreesajai27994 жыл бұрын
നിങ്ങളുടെ വീഡിയോ കാണാൻ ഒരു പ്രത്യേക സുഖമാണ് കേട്ടോ✌️✌️✌️✌️💘💘💘
@razihamlprazihamlp9084 жыл бұрын
ഒരു മലപ്പുറം കാരിയും നിങ്ങളുടെ വീഡിയോക്ക് adict ആയിരിക്കുന്നു.❤️ സൂപ്പർ videos
@mdentart45643 жыл бұрын
Mm
@anitha0084 жыл бұрын
വളരെ നല്ല ഒരു ചാനൽ...ഇന്ന് രാവിലെ ആണ് ആദ്യമായി കാണുന്നത്.....ഒറ്റ ഇരിപ്പിൽ ഒരുപാട് videos കണ്ടു.ഉൾനാടൻ ഗ്രാമങ്ങളിൽ ചെന്ന് അവരുടെ ജീവിതം കാണിച്ചു തരുന്ന ചേട്ടന് ഒരുപാട് നന്ദി.....
@muhammedashkarca76644 жыл бұрын
Alu poliyanu
@jasimmohammed7024 жыл бұрын
യാത്രയുടെ പുതിയ മേച്ചിൽപ്പുറങ്ങൾ തേടി മനോഹരമായ കാഴ്ചകൾ സമ്മാനിക്കുന്ന അഷ്റഫ് ക്ക മുത്താണ്💥☺️😍😍😍
@jasimpalath4 жыл бұрын
നരസിപട്ടണം കേട്ടപ്പോൾ അട്ടപ്പാടിയിലെ നരസിമുക്ക് ഓർമ്മ വന്നു 👍
@sarkittfromkl5424 жыл бұрын
വീണ്ടും ആ പഴയ വീഡിയോ കോളിറ്റി തിരിച്ചു വന്നു തുടങ്ങി 🤩🤩🤩🤩 B broക് ഒപ്പം ഞാൻ കുഞ്ഞാപ്പു 🤩🤩🤩അൽ കുഞ്ഞാപ്പു
@RashidVanimal4 жыл бұрын
വല്ലാത്ത ഇഷ്ടമുള്ള ചാനൽ ആണ് ഇത്......... ഇന്നത്തെ ആ സ്ഥലം അടിപൊളി........ നേരിട്ട് കാണാൻ കൊതിയാവുന്നു... ഖത്തറിൽ നിന്നും റാഷിദ്
@veepeebrdashker53004 жыл бұрын
വ്യുവേഴ്‌സ് കൂടാൻ വേണ്ടി നെഗറ്റീവ് ഇടുന്ന യൂട്യൂബേഴ്‌സിൽ നിന്നും വ്യത്തസ്ഥനായ അഷ്‌റഫ് ഭായ് 👍
@instrider2 жыл бұрын
ഒരു കൊല്ലം കഴിഞ്ഞു വീണ്ടും ഈ വീഡിയോ കാണുമ്പോ ഇതിലെ ആ BGM ഒക്കെ കേൾക്കുമ്പോ... എന്തോ പോലെ... പൊളി ആയിരുന്നു ഈ വീഡിയോസ് എല്ലാം...
@ArunRaj-zr1yu4 жыл бұрын
വന്നു വന്നു..... കട്ട വെയ്റ്റിംഗ് ആയിരുന്നു
@asiizzah82844 жыл бұрын
എന്നെ പോലെ എല്ലാ കമെന്റിനും ലൈക് കൊടുക്കുന്നവർ ഉണ്ടോ
@vkbjaihind4 жыл бұрын
ഈ വീഡിയോ ക്ക് ഒക്കെ ഡിസ്‌ലൈക്ക് അടിക്കുന്നവന്റെ വീട്ടുകാരെ സമ്മതിക്കണം.. ഇവനെ ഒക്കെ സഹിക്കുന്നതിന്..great ജോബ് dears...
@aneeshjasmin15004 жыл бұрын
ഒരു കവിത പോലെ. ഒഴുകുന്ന പുഴപോലെ അതി മനോഹരമാണ്. ഇവിടം അഷ്‌റഫ് മുത്താണ് 👌👌👌👌🥰🥰🥰🥰🥰🌹🌹🌹🌹🌹🌹🌹👌👌🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
@lubssak4 жыл бұрын
വീഡിയോ കാത്തിരിപ്പിന്റെ ഒരു സുഖം😀
@kareemvlogs99944 жыл бұрын
ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹമാണ് നിങ്ങളെ പോലെ യാത്രകൾ ചെയ്തു നടക്കാൻ... പക്ഷെ എന്നെ പോലുള്ള ഒരു ചെറുകിട കച്ചവടക്കാരനെ സംബന്ധിച്ചിടത്തോളം ഇതൊക്കെ അപ്രായോഗികമാണ്.. എങ്കിലും മാസത്തിലൊരിക്കൽ എന്റെ ഫാമിലിയോടൊപ്പം ഊട്ടി മൈസൂർ കൊടൈക്കനാൽ വരെ യാത്ര പോകാറുണ്ട്.. ഈ അൻപതാം വയസ്സിലും അതാണ്..
@jinokv69564 жыл бұрын
നിങ്ങൾക്ക് മാത്രം ഇത്രയും വെറൈറ്റി സ്ഥലങ്ങൾ എവിടുന്നു കിട്ടുന്നു 🤔😊😍
നിങ്ങൾ ഈ യാത്രയിൽ ഞങ്ങൾക് തരുന്ന സന്ദോഷം ഒരുപാടു ആണ് 😍😍 യാത്ര നല്ല ഭംഗി ആയി ഉഷാറായി മുന്നോട്ട് പോകാൻ പ്രാർത്ഥിക്കുന്നു..
@tmjuraijvengad89664 жыл бұрын
റൂട്ട് റെക്കോർഡ് സിന്ദാബാദ് 😎❤️❤️❤️❤️❤️🔥😀❤️💪💘💘🤜😎😎
@tmjuraijvengad89664 жыл бұрын
❤️ മാത്രമേ ഉള്ളു അല്ലേ ❤️
@razakmuthu29664 жыл бұрын
💪💪💪
@razakmuthu29664 жыл бұрын
💥💥💥
@haneefam.p.51224 жыл бұрын
❤️❤️😘😘😘😍😍😍
@rajilc.k.t21954 жыл бұрын
അവിടെ മല്ലുവും ഈ ബുൾ ജെറ്റും ട്രാവലിസ്റ്റയും അടിയാണ് അഷറഫ് ബായ് നിങ്ങൾ വേറെ ലെവൽ ആണ് നിങ്ങളാണ് യഥാർത്ഥ വ്ലോഗർ
@nsnsns57864 жыл бұрын
E bull jet narikal
@sajilsview4 жыл бұрын
Enthanu sambavam
@rajilc.k.t21954 жыл бұрын
@@sajilsview ഈ ബുൾ ജെറ്റിനെ കൊള്ളിച്ചു കൊണ്ട് മല്ലു എന്തോ പറഞ്ഞു
@NoushadMaruthingal4 жыл бұрын
ഇവിടെ എന്നത്തെയും പോലെ കാഴ്ച്ചയുടെ വസന്തം👍👍👍,,,, ചില ചാനലുകളിൽ തമ്മിൽ തല്ല് ചളി വാരിയേറ്😂😂😂😂
@Sworld-4 жыл бұрын
സമാധാനപരമായി കാണാന്‍ പറ്റുന്ന ചുരുക്കം ചില malayalam KZbin ചാനലില്‍ പെട്ട oru ചാനല്‍ ആണ് ethu. Nalla oru വേവ് I'll അങ്ങനെ പോവും ഓരോ video'sum..kidu..👌
@nsnsns57864 жыл бұрын
Oruthante guys vili entammo unsahokkable
@riyastp58034 жыл бұрын
നിങ്ങൾ ഒരു ജിന്നാണ് ഭായ്
@sabirsabi3914 жыл бұрын
താടി വളർത്ത നം
@rahimop52354 жыл бұрын
സൂപ്പറാണ്,, bbro യുടെ കൗണ്ടർ 👍👍👍
@Strugglingforlife4 жыл бұрын
ബി ബ്രോയുടെ ഗിയർ ചേഞ്ച് പിന്നെ കണ്ടില്ല.... ഏതായാലും കൗണ്ടർ സൂപ്പർബ്.... .....
@shihabkizhedathkizhedath54424 жыл бұрын
നിങ്ങൾ കാണിച്ചു തരുന്നതാണ് നമ്മുടെ ഇന്ത്യ ...അഭിനന്ദങ്ങൾ രണ്ടു പേർക്കും ... Watched from saudi
@சிவராமகிருஷ்ணன்கிருஷ்ணன்4 жыл бұрын
நல்ல காழ்ச்சகள் கண்டு ആശംസകൾ
@nilamburyathra75644 жыл бұрын
💖👍
@சிவராமகிருஷ்ணன்கிருஷ்ணன்4 жыл бұрын
Thanks പുരോ
@faslu32084 жыл бұрын
Ya ya 😁
@shelvijobinvarghese22924 жыл бұрын
ഈ വീഡിയോ എനിക്ക് വളരെ പ്രയോജനം ചെയ്യുന്നതാണ്. കാരണം കുട്ടികളെ ജോഗ്രഫി പഠിപ്പിക്കുമ്പോൾ mangrove forests കാണിക്കാൻ ഉപയോഗം ചെയ്യും. Very usefull for us 👍👍👍
@anoopmb124 жыл бұрын
Love your videos and you are a professional on your job, while comparing to other youtubers
അരിയുടെ കൂടെ കുറച്ചു ഗോദമ്ബ് ചെറുപയറും ഇട്ടാൽ അടിപൊളി ടേസ്റ്റ് ആണ് ... ഒന്ന് try ചെയ്തു നോക്കു
@aneeshaabuaneeshaabu74854 жыл бұрын
ഓരോ വീഡിയോ കാണാൻ എന്ത് രസമാ നിങ്ങൾ രണ്ട് പോളിയാണ് സംസാരവും ഒരുമിച്ചു ഉള്ള നടത്തവും എല്ലാം 👍
@ashad42354 жыл бұрын
ഇന്ന് രണ്ടു പേരും ബ്ലാക്കിൽ 😄 സംഭവം ഉഷാറായി. ഇങ്ങനെ ഒരു യൂണിഫോമിറ്റി കീപ് ചെയ്താൽ സംഭവം പൊളിക്കും ട്ടോ 😄😄
@spm25064 жыл бұрын
കാടിന്റെ മുകളിലെ പാലം അതൊരു വ്യത്യസ്ത മായ കാഴ്ച്ച ഇങ്ങനെ നമ്മുടെ നാട്ടിലും ഉണ്ടാക്കി ക്കൂടെ
@reshmaappu99554 жыл бұрын
First adikan വന്നതാ... അടിപൊളി വാ പോകാം.. 3 mintt 269 വ്യൂ..
@pahussain64704 жыл бұрын
അഷ്റഫിനും, ബിബിനും പ്രത്യേക Thanks.ഒരു നാട്ടുചന്ത കാണിച്ചുതന്നിരുന്നുവല്ലോ! ആകാഴ്ച ഒരുമുപ്പത്തൻചുവർഷം പിറകോട്ട് കൊണ്ടുപോയി.അടിപൊളി..👍👍
@najeebthayyil4 жыл бұрын
Full kandu varunnollu kanda bagam adipoli soopeer
@nizunizunizu19354 жыл бұрын
ഇതൊക്കെയാണ് വീഡിയോ കണ്ടിരിക്കുന്ന സമയം നമുക്ക് വേസ്റ്റ് ആകുകയില്ല അതിൽ നിന്ന് എന്തെങ്കിലും ഒരു അറിവ് നമുക്ക് കിട്ടുകയും ചെയ്യും. ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ബ്രോ എന്നും കൂടെയുണ്ട് 🌹😍
@ismailbinyusaf66664 жыл бұрын
First and only one accessible destination♿️
@moideen20104 жыл бұрын
രണ്ടുപേരുടെയും സമാന ചിന്താഗതിയാണ് നിങ്ങളുടെ ഈ യാത്രയുടെ വിജയം ❤️
@MyTravelEat4 жыл бұрын
പണ്ട് നിങ്ങൾക്കിട്ട് ചൊറിഞ്ഞവന് ഇപ്പൊ നല്ലോണം കിട്ടുന്നുണ്ട്
@santhoshck58974 жыл бұрын
എന്താ പറയാ ഒരു ദിവസവും അടിപൊളി അടിപൊളി നല്ല നല്ല സ്ഥലങ്ങളും സത്യം പറയുമ്പോൾ ഈ വീഡിയോ കാണുമ്പോൾ ശരിക്കും പോയി കണ്ടാസ്വദിക്കുന്ന പോലെയാണ് അത്രയ്ക്കും കറക്ടായിട്ട് വിവരങ്ങൾ ആളുകളിലേക്ക് എത്തിക്കാൻ കഴിയുന്നു അഷ്റഫ് ബ്രോക്ക് ബിബിൻ ബ്രോയുടെ കൊച്ചു കൊച്ചു തമാശകളും കോമഡികളും അടിപൊളി വീഡിയോസ് അടിപൊളി രണ്ടാളും ശരിക്കും ദാസനും വിജയനും കോമഡി സൂപ്പർ
@kareemvlogs99944 жыл бұрын
അഷ്റഫിനെയും വിപിനെയും നേരിൽ കാണണം എന്ന് ആഗ്രഹിക്കുന്നു..
@josephdominic25374 жыл бұрын
😀😀😀😀 എന്റെ ബ്രോ നിങ്ങടെ ഈ പ്രോഗ്രാം കണ്ടു കുറെ ചിരിച്ചു ഞാൻ ഇന്ന് ആദ്യമായിട്ടാണ് ഇങ്ങനെ ഒരു പ്രോഗ്രാം കണ്ടു ചിരിക്കണേ അതും നിങ്ങളെ ഈ ചാനലിൽ കൊള്ളാം അടിപൊളി, എനർജി ഡ്രിങ്ക് ഉപ്പിട്ട എനർജി ഡ്രിങ്ക്
ഒരു സാദാ കർച്ചീഫ് എടുത്ത് മടക്കി കണ്ണിന് മുകളിൽ കെട്ടിയാൽ രാത്രിയിലെ ലൈറ്റ് കാരണo ഉറക്കത്തിനുള്ള ബുദ്ധിമുട്ട് പരിഹരിക്കാം..... അടിപൊളി വീഡിയോ... റിയലി എൻജോയ്ഡ്....
@hellochaina11984 жыл бұрын
വീഡിയോ ചില സ്ഥലങ്ങളിൽ നല്ല ലാഗുണ്ട്. പക്ഷേ ചില സങ്ങതികളുള്ളത് കൊണ്ട് മുഴുവൻ അങ്ങ് കണ്ടു. Time ഒന്ന് അഡ്ജസ്റ്റ് ചെയ്താൽ നന്നായിരിക്കും.👍👍👍👍
@shinisuresh2744 жыл бұрын
ആദ്യമായി കാണുന്നതാ കണ്ടൽക്കാട് സൂപ്പർ ഒന്നും പറയാനില്ല 👍👍🙏🙏
@av24334 жыл бұрын
41 മിനിറ്റ് പോകുന്നതറിയില്ല. ശരി കും good
@krishneena4 жыл бұрын
കാത്തിരിക്കുന്നു ഞങ്ങൾ..ഓരോ വീഡിയോ അപ്‌ലോഡിനായി... എല്ലാം സൂപ്പർ..👍👍👍
@sivaaa60254 жыл бұрын
Upload ചെയ്ത് 4മിനിറ്റ് ആയൊള്ളു. ഇവരൊക്കെ ആദ്യം കമെന്റ് ഇട്ടാലോ കാണുന്നെ 🙄.... ഞാൻ പോയി കാണട്ടെ 🏃♂️🏃♂️👀❤️
@Ammoos1254 жыл бұрын
Variety one... എല്ലാ വീഡിയോയും കാണാറുണ്ട്.. excellent .. congratulations.. go ahead both ❤️
@premsatishkumar53394 жыл бұрын
Excellent blog thanks brother s
@firozfiru90134 жыл бұрын
Ashraf ikka B'broo നിങ്ങളുടെ വീഡിയോകൾ കാണുമ്പോൾ ആണ് ഇന്ത്യയില്‍ ഉള്ള അറിയപ്പെടാത്ത ഗ്രാമങ്ങളും പട്ടണങ്ങളും കാണാന്‍ പറ്റുന്നത്. ഈ യാത്ര ഇങ്ങനെ തന്നെ തുടരാന്‍ ആഗ്രഹിക്കുന്നു. ഒരുപാട് ഇഷ്ടം 🤩🤩