EP #25 How Natural Referigerators Of TurTuk Village Works? | പാകിസ്ഥാനിൽ നിന്ന് ചേക്കേറിയ ഗ്രാമം

  Рет қаралды 32,331

TinPin Stories

TinPin Stories

Күн бұрын

Пікірлер: 157
@nanditarajeev5891
@nanditarajeev5891 3 ай бұрын
Atlast waiting is over...,😍😍 ഈ ചാനലിന് വേണ്ടത്ര reach കിട്ടുന്നില്ല എന്ന് തോന്നാറുണ്ട്...എത്ര മനോഹരമായാണ് ഈ കുട്ടി വീഡിയോസ് ചെയ്യുന്നത്!!!
@sumeshkuttan7905
@sumeshkuttan7905 3 ай бұрын
Reach pblm und illenkil ithilum reach undaakum but tha matter is Avaru reachkittan vendi gimics kaanikanilla
@priyachathoth9061
@priyachathoth9061 3 ай бұрын
Super videos 👍👍👍👍daily videos ellenkilum two days or three days koodumbol videos kanikkamo👍👍
@sindhujayasankar3917
@sindhujayasankar3917 3 ай бұрын
അതെ ധാരാളം ഹിന്ദി youtubers കാണിച്ച പ്രദേശം പക്ഷെ ഇവൻ കാണിക്കുമ്പോൾ 👌ഒട്ടും വലിച്ചു നീട്ടാതെ 👍
@shobinalakode
@shobinalakode 3 ай бұрын
പ്രോപ്പർ ആയിട്ട് വീഡിയോ ഇല്ലാത്തതുകൊണ്ട് ആണ് റീച് കുറയുന്നത്
@anitababuraj9427
@anitababuraj9427 3 ай бұрын
Please give videos continuously. There is huge gap.
@binduvenmana9178
@binduvenmana9178 10 күн бұрын
എത്ര ആത്മാർത്ഥ യോട് koodi ഓരോ കാര്യവും cheyune👌👌👌സൂപ്പർ മോനെ സൂപ്പർ 👌👌👌🙏🙏❤️❤️
@nizamoomer5182
@nizamoomer5182 3 ай бұрын
വീഡിയോഗ്രാഫി അല്പം കൂടെ ശ്രദ്ധിക്കേണ്ടതുണ്ട്. ക്യാമറ ചുറ്റുമുള്ള വ്യൂ കാണിക്കാൻ തിരിക്കുമ്പോൾ കാണുന്നവർക്ക് ഒരു തല കറക്കം ഫീൽ ചെയ്യുന്നുണ്ട്.... ബാക്കി എല്ലാം സൂപ്പർ ആണ്.... നന്നായിട്ടുണ്ട് 👍🏻
@retnakumaridas6749
@retnakumaridas6749 3 ай бұрын
Correct
@faisalfaisalmk4456
@faisalfaisalmk4456 3 ай бұрын
ലക്ഷക്കണക്കിന് ആളുകൾ കാണുന്ന ചിലരുടെ വീഡിയോസ് കാണുമ്പോൾ എനിക്ക് തലകറക്കുന്നപോലെ തോന്നാറുണ്ട്. But Hari യുടെ വീഡിയോസ് അങ്ങനെ അല്ലായിരുന്നു. (ഈ വീഡിയോയിൽ അങ്ങനെ ഫീൽ ചെയ്തു) ന്നാലും നന്നായിട്ടുണ്ട്❤
@happylife2229
@happylife2229 3 күн бұрын
Etra nalla alukal anu aviduttukar❤
@mazhayumveyilum5el5i
@mazhayumveyilum5el5i 3 ай бұрын
താങ്കൾ ഭാഗ്യം ചെയ്ത വ്യക്തി ആണ്. ഇ വില്ലജ് എക്കെ ഏതേലും ഇന്റർനാഷണൽ ഹോട്ടൽ നെറ്റ്‌വർക്ക് കാർ ഏറ്റു എടുക്കുന്നതിനു മുൻപ് കാണാൻ സാധിച്ചല്ലോ ❤️. സല്യൂട് സോനം വാങ്ച്ചുക് 🔥🔥🔥
@govindvaraha833
@govindvaraha833 3 ай бұрын
ആപ്രിക്കോട്ട് തിന്നു മടുത്തില്ലേ ഹരി......പിള്ളേരൊക്കെ പൊളിയാണ് ......പിന്നെ natural fridge....food എല്ലാം കൊണ്ടും ഒരു അടിപൊളി episode.....
@santhoshpallikkal5349
@santhoshpallikkal5349 3 ай бұрын
സൂപ്പർ സൂപ്പർ വീഡിയോ ആണ്.. കശ്മീർ എത്ര മനോഹരം അത്.. നല്ലപോലെ ഒപിയെടുക്കുന്നു. നല്ല കുട്ടികൾ..കൃഷ്ണ (neelam.. നദി യുടെ തീരം ബോർഡർ വരുന്ന ഭാഗത്തു പോകുന്നുണ്ടോ ❤️
@ostien7
@ostien7 3 ай бұрын
Ithra wait cheythitu kanumbol ulla oru feeling undalloo athanu athinte oru ith ...nnalum ithra wait cheyipikanda....great work man ...keep up the positive vibes...ride safe...
@azharnoushad9323
@azharnoushad9323 3 ай бұрын
Alla divasavum video etto njngal kandolam...eppozhatheyum pole super ayite unde..all the best chetta❤
@ranjana9022
@ranjana9022 3 ай бұрын
Monte samsaravum kazchakalum valare eshtamanu.waiting 4 next video ❤
@vasanthaashok7543
@vasanthaashok7543 3 ай бұрын
മോനെ.. റെഗുലർ ആയി വീഡിയോ ഇടൂ.. Qualify wise sooper.... 👌🏻👌🏻👌🏻👌🏻👌🏻🥰🥰🥰 quantify wise nowadays very low You deserve more n more reach കുറെ തല്ലിപ്പൊളി ചാനൽ വീഡിയോ കൾ കാണിച്ചു വെറുപ്പിക്കൽ നടത്തുമ്പോൾ tinpin ഒരു biggg ആശ്വാസം തന്നെ ആണെ❤️❤️❤️ we love u both 🤗🤗🤗 Miss u lakshmi🥰
@greeny1m636
@greeny1m636 3 ай бұрын
എന്തിനാണ് മോനെ ഇത്ര wait ചെയ്യ്പിക്കുന്നെ 😂❤
@nirmalak4950
@nirmalak4950 3 ай бұрын
Nice.. refreshing..places Ripe apricots...have seen only dry ones
@padmakumar3803
@padmakumar3803 3 ай бұрын
Good video, felt like going there and spending some days away from all chaos😊. Those villagers innocence 😊
@ShobyKAntony
@ShobyKAntony 3 ай бұрын
വർഷത്തിൽ മാവേലി വരുന്ന പോലെ ഒരു വീഡിയോ ചെയ്യാതെ ആഴ്ചയിൽ ഒരു മൂന്നു വീഡിയോ എങ്കിലും ചെയ്യൂ ബ്രോ ❤🥰🥰🥰
@TresaAbraham
@TresaAbraham 3 ай бұрын
Your way of presentation super.God bless you 👍
@mazhayumveyilum5el5i
@mazhayumveyilum5el5i 3 ай бұрын
15.5 അ പെൺകുട്ടിയെ കണ്ടു മുട്ടുന്ന സീൻ സന്തോഷ്‌ ജോർജ് കുളങ്ങരയുടെ യെമെൻ വിഡിയോയിൽ ഇത് പോലെ ഒരു പെൺകുട്ടി എന്തോ സാധനങ്ങൾ വിൽക്കാൻ നിൽക്കുന്ന. Same ഫീലിംഗ് ❤️❤️❤️
@Vishnu-n7o
@Vishnu-n7o 3 ай бұрын
എവിടെയാണ് മനുഷ്യാ ഇങ്ങനെ wait അടിപ്പിക്കല്ലേ❤
@sukeshbhaskaran9038
@sukeshbhaskaran9038 3 ай бұрын
Great beautiful congratulations hj best wishes thanks
@mayarajeevan1395
@mayarajeevan1395 3 ай бұрын
Hi Hari വല്ലാതെ waiting ആയിരുന്നു as usual 👌 ഇഷ്ടമായി super ഒന്നും പറയാൻ ഇല്ല 😊
@badushabadu5717
@badushabadu5717 3 ай бұрын
8.53. ❤ pure soul
@sathyrk583
@sathyrk583 3 ай бұрын
Harikutta.... 👏👏👌👌❤️❤️
@binduvenmana9178
@binduvenmana9178 10 күн бұрын
സൂപ്പർ ❤👌👌👌👌
@praseena5854
@praseena5854 3 ай бұрын
What a beautiful place😍 Loved it... Please upload more videos.
@bharathiuchil2416
@bharathiuchil2416 3 ай бұрын
I enjoy Ed this scenic beautiful village. Children and people are so sweet❤🌹 and very generous. They want tourists to visit them fields streams and mountain s are very beautiful.
@the_singing_bonedoc
@the_singing_bonedoc 3 ай бұрын
Good to see you back!😁 Wonderful visuals!!❤
@tomthottupurath9922
@tomthottupurath9922 3 ай бұрын
Adipoli 🎉❤❤🎉🎉
@sathiomanakuttan3943
@sathiomanakuttan3943 3 ай бұрын
Waiting aarunnu 😊
@preethino1
@preethino1 3 ай бұрын
Subscribed😊 Did so because the little boy asked to subscribe with such a finality😅 Good job you 2. Keep going 👏
@jyothinarayanan6000
@jyothinarayanan6000 3 ай бұрын
At last you came. Really missing you.
@MrKuttanad100
@MrKuttanad100 3 ай бұрын
I love your vlogs. 👍
@aswathyrajan9781
@aswathyrajan9781 3 ай бұрын
Soul soothing content ❤
@rameshkumarkg1863
@rameshkumarkg1863 3 ай бұрын
അതി മനോഹരം. ഞാൻ മൂന്ന് വർഷം കാരുവിൽ ഉണ്ടാരുന്നു
@MRB_Babu
@MRB_Babu 3 ай бұрын
Good moneee..
@sushamaraj4896
@sushamaraj4896 3 ай бұрын
Hari ur videos are super❤👍
@kpmsharma47
@kpmsharma47 3 ай бұрын
Super supersuper
@aswindas6466
@aswindas6466 3 ай бұрын
Always positive Pin Stories ❤
@physicsclassesjinesh7670
@physicsclassesjinesh7670 3 ай бұрын
Harilakshmi ❤❤
@susankurien6798
@susankurien6798 3 ай бұрын
Beautiful video 😊
@kadavathpremnath
@kadavathpremnath 3 ай бұрын
Lovely place ❤❤❤
@anish1705
@anish1705 3 ай бұрын
Hai..Hari.... Hope you are fine... Take care...❤
@TinPinStories
@TinPinStories 3 ай бұрын
Yes, thank you❤️❤️❤️
@rabiathahani700
@rabiathahani700 3 ай бұрын
❤❤ cute video
@arunsnair92
@arunsnair92 3 ай бұрын
❤❤❤ as usual suprb
@Ingodsowncountry
@Ingodsowncountry 3 ай бұрын
Wonderful ❤
@subramanianunni8465
@subramanianunni8465 3 ай бұрын
Really beautiful 🌹
@faasi
@faasi 3 ай бұрын
Which camera you are using? Brother
@DeepaJayakumar-w8q
@DeepaJayakumar-w8q 3 ай бұрын
Super ❤nice place ❤❤
@sumamathew1201
@sumamathew1201 3 ай бұрын
Waiting for your video ❤
@Akhilco
@Akhilco 3 ай бұрын
Waiting aarunn, ithiri vaykiyalum ingot ethyalloo😅😅
@padmavathi9733
@padmavathi9733 3 ай бұрын
ഹരീ എവിടെയായിരുന്നു ഇത്രയും നാൾ എല്ലാ ദിവസവും നോക്കം വീഡിയോ ഉണ്ടോ എന്ന് എനിക്ക് ഹരിയുടെ അവതരണവും വീഡിയോയും വളരെ ഇഷ്ടമാണ്.ലക്ഷ്മിെ എവിടെ, നടത്തമൊക്കെ ശ്രദ്ധിച്ച് നടക്കണം മോനേ.
@SunnyMathew-pd1xz
@SunnyMathew-pd1xz 3 ай бұрын
Hari 👍
@wanderwithalien5556
@wanderwithalien5556 3 ай бұрын
Ente ponne bro i was katta waiting Evidarnu ithrem naal??❤
@NaliniDevan-yz2wv
@NaliniDevan-yz2wv 3 ай бұрын
Good
@euginthomas9432
@euginthomas9432 3 ай бұрын
Hari Lekshmi evideya, kanan thonnunnu❤
@TravelMap
@TravelMap 3 ай бұрын
Please visit Tirido village... Stay at Cho house farm stay there... Awesome experience
@TinPinStories
@TinPinStories 3 ай бұрын
Next time for sure 😊😊
@iveyxvr49
@iveyxvr49 3 ай бұрын
He’s already Bck in thrissur 😂
@lineypillai7871
@lineypillai7871 3 ай бұрын
Super ❤
@vinodgnair71
@vinodgnair71 3 ай бұрын
Anna Super
@santharajagopal546
@santharajagopal546 3 ай бұрын
Nice video 🎉🎉🎉❤
@sindhumohan4117
@sindhumohan4117 3 ай бұрын
👌👌👌❤️❤️❤️
@Saisangeethck
@Saisangeethck 3 ай бұрын
1000th like is mine🤩
@emirateslab2915
@emirateslab2915 5 күн бұрын
👌🏻
@neeshabaimuthachikkandy3751
@neeshabaimuthachikkandy3751 3 ай бұрын
Waiting
@lissyjoby4505
@lissyjoby4505 3 ай бұрын
മാസത്തിലൊരു വീഡിയോയുമായി വീണ്ടും വന്നു😂😂😂ലഹരിയോട് അന്വേഷണം പറയണം കേട്ടോ
@sibisamuel9665
@sibisamuel9665 3 ай бұрын
Chetta any health insurance undo
@minnarambybijuthattamala4210
@minnarambybijuthattamala4210 3 ай бұрын
Nice vedio 👍
@TinPinStories
@TinPinStories 3 ай бұрын
Thank you ❤️
@akhilap150
@akhilap150 3 ай бұрын
Vannu alle uruthendi❤❤❤❤
@rafeequerafi9830
@rafeequerafi9830 3 ай бұрын
എവിടായിരുന്നു കുറെ ആയല്ലോ കണ്ടിട്ട്
@sakalakalavi5906
@sakalakalavi5906 3 ай бұрын
14:58 Mustard
@macdonald5440
@macdonald5440 3 ай бұрын
എല്ലാ ദിവസവും എന്തെങ്കിലും വീഡിയോ കാണിക്കണം. That by some more viewers will come..
@eajas
@eajas 3 ай бұрын
🥰✌️✌️
@justinpa9728
@justinpa9728 3 ай бұрын
Tinpin ❤
@Anime_boii124
@Anime_boii124 3 ай бұрын
🎉🎉🎉
@badarnazeeb8287
@badarnazeeb8287 3 ай бұрын
Evidey ayirunnu Hari.... Enthu patti ennu orthu poyi brother
@Beautyspot2127
@Beautyspot2127 3 ай бұрын
Evidaayirunnu chetta
@mohananpillaimohanan3417
@mohananpillaimohanan3417 3 ай бұрын
🌹🌹🙏🙏🌹🌹
@ArUn-ie2fn
@ArUn-ie2fn 3 ай бұрын
4k upload cheyy man.
@priyankak4066
@priyankak4066 3 ай бұрын
Evdaayirunnuu Hari cheattaaa
@rameshkumarkg1863
@rameshkumarkg1863 3 ай бұрын
👌
@Salmon-ux6rz
@Salmon-ux6rz 3 ай бұрын
❤❤ spr
@rohithcr96
@rohithcr96 3 ай бұрын
34.5% subscribersle njan..😎
@ramachandrant2275
@ramachandrant2275 3 ай бұрын
👍🙋👌♥️
@lajipt6099
@lajipt6099 3 ай бұрын
ഹരി നിങ്ങൾ എവിടെയാണ്ഒരു വിവരവും ഇല്ലായിരുന്നു
@ReenaBaburaj-i3l
@ReenaBaburaj-i3l 3 ай бұрын
👍👌
@visakh19
@visakh19 3 ай бұрын
Evde aayirunnu bro
@syriles
@syriles 3 ай бұрын
Life
@sheelaskitchen9030
@sheelaskitchen9030 3 ай бұрын
😍😍😍💞
@savijohns7269
@savijohns7269 3 ай бұрын
❤❤❤❤❤❤❤🎉
@sobhajayasanker6991
@sobhajayasanker6991 3 ай бұрын
Reach kittilla.. Karanam video edan marannupokunnu.. Hari
@faisalfaisalmk4456
@faisalfaisalmk4456 3 ай бұрын
ഇതെബിടെയായ്നു?!
@k.c.thankappannair5793
@k.c.thankappannair5793 3 ай бұрын
Hari- good things are coming late - Why ?😂🎉
@sujeshp4062
@sujeshp4062 3 ай бұрын
മാവേലി വന്നോ......
@akhilm8411
@akhilm8411 3 ай бұрын
@Sandra-fv9us
@Sandra-fv9us 3 ай бұрын
Chetta ithrem late akkathe video onnu nerathe idaneeeeeeeeeeeeeee😪😂
@mthomas667
@mthomas667 3 ай бұрын
Fasting ആണോ
@anilpadmavilasam8453
@anilpadmavilasam8453 3 ай бұрын
ആണ്ടിലും കൊല്ലത്തിലും..
@TinPinStories
@TinPinStories 3 ай бұрын
😊😊
@SuneerKoorimannil
@SuneerKoorimannil 3 ай бұрын
Hi വിഡിയോ വൈകിയോ bro ❤️
@pilaparambil
@pilaparambil 3 ай бұрын
അടുത്ത വീഡിയോ ക് ഇനി ഒരു മാസം കാത്തിരിക്കണോ
@Ayoobkhan453
@Ayoobkhan453 3 ай бұрын
എന്തൊരു മനുഷ്യരാണ് bro... ❤️❤️❤️
@pillaveed
@pillaveed 3 ай бұрын
More than 100 year old cow ghee is used to treat venom in ayurveda. I don't know about old butter
@Unknowing-y4j
@Unknowing-y4j 3 ай бұрын
ഹരി ബ്രോ..! കുറച്ചു consistent ആവു..!
The evil clown plays a prank on the angel
00:39
超人夫妇
Рет қаралды 53 МЛН
When you have a very capricious child 😂😘👍
00:16
Like Asiya
Рет қаралды 18 МЛН
黑天使被操控了#short #angel #clown
00:40
Super Beauty team
Рет қаралды 61 МЛН
Kalki - Malayalam Full Movie - Tovino Thomas, Samyuktha Menon, Shivajith, Harish Uthaman
2:08:16
The evil clown plays a prank on the angel
00:39
超人夫妇
Рет қаралды 53 МЛН