വിശന്നപ്പോൾ ടുറിസ്റ്റിനും ചോറ് കൊടുത്തു ദൈവം 👌 മനോഹരം.
@Gopan4059 Жыл бұрын
അന്നദാനം മഹാദാനം ആ സന്മനസിന് നന്ദി 🙏🙏🙏
@nikkus45 Жыл бұрын
Ha palam kollam ndhayalum athil kayaranam
@SUNIL.vettam Жыл бұрын
🌷 കൊല്ലം കണ്ടവന് ഇല്ലം വേണ്ട എന്നതിന്റെ കൂടെ കൊല്ലം കണ്ടവന് അന്നം വേണം എന്ന്കൂടി ചേർക്കേണ്ടി വന്നു അല്ലേ ? അതേ .... സത്യം പെട്ടെന്ന് ആ പാറപ്പുറത്ത് പാത്രത്തിൽ ഭക്ഷണം കണ്ടപ്പോൾ അറിയാതെ കണ്ണൊന്നൂ നനഞ്ഞു 🙏 ഞാൻ സ്കൂളിൽ 6 ആം ക്ലാസിൽ പഠിക്കുമ്പോൾ പുതുതായ് വന്ന ഗീത ടീച്ചറോട് നാട് എവിടെയാണ് എന്ന് ചോദിച്ചപ്പോൾ ടീച്ചർ ഇങ്ങോട്ട് ചോദിച്ചു പുനലൂർ തൂക്കുപാലവും പുനലൂർ പേപ്പർ മില്ലും അറിയുമോ എന്ന് അതിന്റെ അടുത്താണ് എന്റെ വീടെന്ന് ഗീത ടീച്ചർ പറഞ്ഞത് ഇപ്പോഴും ഒർമയിൽ പിന്നിട് ഗീത ടീച്ചർ എന്റെ വീടിന്റെ അടുത്ത് തന്നെ സ്ഥലം വാങ്ങി വീടും ഉണ്ടാക്കി കുടുംബസമേതം എന്റെ അയൽവാസിയായി ഇന്നും താമസിക്കുന്നു @ 25 - 10 - 2023 🌷
@jithinhridayaragam Жыл бұрын
😊😊 thank you sunil. Vettam🙏🏼🙏🏼🙏🏼🙏🏼🙏🏼
@sesachithra1912 Жыл бұрын
ചേട്ടാ നിങ്ങൾ ഭാഗ്യവാൻ എല്ലാ സ്ഥലംമും കാണാമല്ലോ 😢😢😢നിങ്ങളുടെ എല്ലാ പരിപാടി യും ഞാൻ കാണാറുണ്ട് എനിക്ക് 😊😊സൂപ്പർ
7:46 പ്രകൃതി തന്നെ മനോഹരം...ശാന്തമായി ഇരുന്ന് ധ്യാനിക്കാം ഇളം കാറ്റും കൊണ്ട്
@-._._._.- Жыл бұрын
15:14 👌
@-._._._.- Жыл бұрын
16:09 👌
@-._._._.- Жыл бұрын
17:58 കിണറ്റിലെ വെള്ളം കൊണ്ടുള്ള hydraulic suspension ആണോ
@-._._._.- Жыл бұрын
19:08 അതും ഇവിടുന്ന് കൊണ്ടു പോയതാവും😂...ചൈനക്കാർ ആണ് പാലം നിർമിക്കാൻ പണ്ട് മുതലേ മിടുക്കന്മാർ....ബ്രിടീഷുകാർ കറുപ്പ് യുദ്ധം നടത്തി ഹോങ്കോങ് പോലെയുള്ളവ പിടിച്ചെടുത്ത ശേഷം അവിടെ നിന്ന് നേടിയ അറിവുകൾ ആണ് ഇവരുടെ പുതിയ പാലം...
@-._._._.- Жыл бұрын
21:58 👌
@binilshijithv Жыл бұрын
അതിഗംഭീരമായ കാഴ്ചകൾ... അന്നം തന്ന ദൈവങ്ങൾ... !!!
@jithinhridayaragam Жыл бұрын
🌹🥰🌹♥️
@ajimontrap3277 Жыл бұрын
കൊച്ചാട്ടന്റെ അവതരണം ന്നു പറഞ്ഞാൽ 👍.. 👌❤ അങ്ങേയറ്റം മനോഹരം ♥️.. വീഡിയോ ♥️♥️♥️👍👍👍👍.. ഒത്തിരി ഒത്തിരി കഷ്ടപ്പെട്ടുള്ള വീഡിയോ 😊♥️♥️♥️👍പിന്നെ ആഹാരം തന്ന ദൈവങ്ങൾ 😊😊❤️❤️❤️👍
@ullasthamburans Жыл бұрын
ഞാൻ ലൈറ്റ് & സൗണ്ട്ന്റെ കൂടെ പണ്ട് ശിവരാത്രി സമയത്ത് ആ ക്ഷേത്രത്തിൽ പോയിട്ടുണ്ട് ( തെന്മല, ഉറുകുന്ന്, ഒറ്റക്കൽ ). അവിടെ ആ ഗുഹ മാത്രമല്ല അതിന്റെ അപ്പുറം താഴത്തു വേറെയും ഉണ്ട്(പോകാൻ ഇത്തിരി ബുദ്ധിമുട്ട് ആണ് ) പിന്നെ ഒരു ഉറവയും ഉണ്ട്. പിന്നെ തെന്മല ഡാമിന്റെ ഇപ്പുറം കണ്ടത് കല്ലട കല്ലട ഇറികഷന്റെ തുടക്ക ഭാഗം ആണ്(വേണമെങ്കിൽ ചെക്ക് ഡാം, തടയണ എന്നൊക്കെ പറയാം ). പിന്നെ ഞാൻ പോയ സമയം ആ റെയിൽവേ പണികൾ നടക്കുന്നതെ ഉണ്ടായിരുന്നുള്ളൂ അത് കാണാൻ വേണ്ടി പോയപ്പോൾ ഒറ്റക്കൽ പഴയ സ്റ്റേഷനും പഴയ പാളാത്തിന്റെ ഭാഗങ്ങളും മാത്രമേ ഉണ്ടായിരുന്നുള്ളൂ.
@deeparaman8396 Жыл бұрын
Superb
@jithinhridayaragam Жыл бұрын
Thanks 🌹
@omanas6667 Жыл бұрын
തെന്മലയിൽ ആണ് കല്ലട ജലസേചന പദ്ധതി.തെൻമല ഇക്കോടൂറിസം ഇവിടെ ത്തന്നെ.ബോട്ടിംഗ് അരമണിക്കൂർ.ഉൺട്.
@jithinhridayaragam Жыл бұрын
എല്ലാം കാണണം🌹
@nithin9318 Жыл бұрын
Punalurkaran❤
@chilambilvision Жыл бұрын
പാണ്ഡവൻപാറ .ഗുഹാക്ഷേത്രം . പുതിയ അറിവ് .
@jithinhridayaragam Жыл бұрын
👍👍🥰
@arunajay7096 Жыл бұрын
പുനലൂർ ❤ From കൊട്ടാരക്കര 😊👍
@CtvVisual Жыл бұрын
You map traveelerഇവിടെ വീഡിയോ ചെയ്തിട്ടുണ്ട്.വളരെ മനോഹരമായ കാഴ്ചകൾ.പുനലൂർ തൂക്ക് പാലം കാഴ്ചകൾ വരും എപ്പിസോഡിൽ കാണുമോ.
@jithinhridayaragam Жыл бұрын
ഇതിൽ ഉണ്ടാരുന്നല്ലോ തൂക്കുപാലം
@sankak8863 Жыл бұрын
super
@jithinhridayaragam Жыл бұрын
Thank you🥰
@ngopan Жыл бұрын
മനോഹരം.
@jithinhridayaragam Жыл бұрын
🙏🏼🙏🏼🥰
@devuvinod7966 Жыл бұрын
നോക്കി ഇരിക്കുവായിരുന്നു ജിതിൻ ചേട്ടാ 🥰🥰 കൃത്യ സമയത്ത് തന്നെ എത്തിയല്ലോ 💗💗
@shameerkhan8602 Жыл бұрын
@@nitheshpa6341🐓😂
@jithinhridayaragam Жыл бұрын
🌹🌹🌹🌹
@ham059 Жыл бұрын
വളരെ യാദൃശ്ചികമായിട്ട് യൂട്യൂബ് നോട്ടിഫിക്കേഷൻ വഴിയാണ് ഈ ചാനലിൽ എത്തിപ്പെടുന്നത്. ഓൾ കേരള യാത്രയുടെ മൂന്നാമത്തെ എപ്പിസോഡ് ആയിരുന്നു ആ notification എന്ന് തോന്നുന്നു. അതിനുശേഷം ഓൾ കേരള യാത്രയുടെ മുമ്പും പിമ്പും ഉള്ള എല്ലാ എപ്പിസോഡും കണ്ടു. (27 episodes). തിരുവനന്തപുരം ജില്ലക്കാരനായതുകൊണ്ട് തിരുവനന്തപുരം ജില്ലയിലെ ടൂറിസ്റ്റ് സ്ഥലങ്ങൾ കാണാനാണ് കണ്ടു തുടങ്ങിയെങ്കിലും video quality ഇഷ്ടപ്പെട്ടതിനാൽ കാസർഗോഡ് വരെ കൂടെ വരാനാണ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്. ചിലപ്പോൾ അതിനുശേഷവും കൂടെയുണ്ടാകും.❤
Jithin. You have improved a lot. God bless you with all happiness and success in life.from Mysore Karnataka Tessy Francis,
@kalagrk8481 Жыл бұрын
@@rusthamnilambur32Yes 100% true ❤️❤️🙏🏻
@catstarhomechannel828 Жыл бұрын
ജിതിൻ വീഡിയോ സൂപ്പർ ❤💚💙💛💜
@jithinhridayaragam Жыл бұрын
🙏🏼👍👍🥰
@Umaptraveller Жыл бұрын
ഉച്ചക്ക് 12 ന് കൊല്ലം റെയിൽവേ സ്റ്റേഷനിൽ നിന്നും പുറപ്പെടുന്ന train 01:30 നും, 12:15 ന് പുറപ്പെടുന്നത് 02:00 മണിക്കും ഈ സ്ഥലത്തിന് അടുത്തെത്തും.. 12:15 ന് പുറപ്പെടുന്ന ട്രെയിന് ഇവിടെ പാറയുടെ അടുത്ത് stop ഉണ്ട്.. ഒറ്റക്കൽ എന്നാണ് സ്റ്റേഷന്റെ പേര്. Video 👌🏽👌🏽👌🏽
@jithinhridayaragam Жыл бұрын
ഒരുപാട് നന്ദി മിസ്റ്റർ വികാസ് 🥰
@Gokulgopakumar18 Жыл бұрын
You map traveller ❤️ Hridayaragam 🔥
@jithinhridayaragam Жыл бұрын
🙏🏼😍😍♥️
@TheMahi1983 Жыл бұрын
ഹായ് ജിതിൻ, കാഴ്ചകൾ മനോഹരം അവതരണം അത്യുഗ്രൻ Keep going...... ഒരു ആറന്മുളക്കാരൻ
@jithinhridayaragam Жыл бұрын
നന്ദി ചേട്ടാ 🌹🌹
@JERINPAROLICKAL Жыл бұрын
കൊള്ളാം സൂപ്പർ 😄❤❤❤🎉🎉 വിഡിയോ 👏👏👏
@prasadks8674 Жыл бұрын
അസാദ്യമായ അവതരണശൈലി. ഒരു പാട് ഇഷ്ട്ടമാണ് ഈ ചാനൽ. നന്ദി നന്ദി ...... അതിനുമപ്പുറം ....... വാക്കുകൾ കിട്ടുന്നില്ല.❤❤❤
@jithinhridayaragam Жыл бұрын
ഒരുപാട് വേണ്ട. അഹങ്കാരം കൂടും 😂
@sindhu106 Жыл бұрын
അന്നം നൽകിയവർക്ക്.... 🙏തൂക്കുപാലം 👌👌ട്രെയിൻ പോകുന്നത് മനോഹരമായി ഒപ്പിയെടുത്തു ജിതിൻ. Good effort. പാണ്ഡവർ എങ്ങനെയാണു ഏഴ് പേരാകുന്നത് . ചെങ്ങന്നൂരിൽ ഒരു പാണ്ടവൻപാറ ഇല്ലേ...
@jithinhridayaragam Жыл бұрын
അമ്മേം ഭാര്യേം ????
@sindhu106 Жыл бұрын
@@jayakrishnankutty3377 അതെ
@SUNIL.vettam Жыл бұрын
@@jithinhridayaragam അല്ല ഭാര്യ ആരൃ
@Rishyaarithu2020 Жыл бұрын
ശരിക്കും ഈ ജില്ലയിൽ ഉള്ളവർ മിക്കതും ഇങ്ങനെ സന്മനസ്സുള്ളവർ ആണ്... എന്റെ കണ്ടറിവോളം ...അല്ലാത്തവരും ഉണ്ട് ... പക്ഷെ അതിഭീകരമായ രീതിയിൽ മറ്റു ജില്ലക്കാർ ഇങ്ങനെ അപമാനിക്കുന്നത് കാണുമ്പോൾ വളരെ സങ്കടം തോന്നാറുണ്ട്.... പിന്നെ എല്ലായിടത്തും കാണുമല്ലോ ചിലർ.. അത്രേ ഉള്ളൂ.. കൊല്ലം ജില്ലയിൽ AKT കഴിയുമ്പോൾ bro യുടെ അഭിപ്രായം കൂടി അറിഞ്ഞാൽ കൊള്ളാം എന്നുണ്ട് 🤭🤫😆 @umaptraveller നമ്മുടെ കൊല്ലത്തിന്റെ തനതായ വർത്തമാനശൈലി ഉള്ള നമ്മുടെ സ്വന്തം കൊല്ലംകാരൻ ...💞💕
@SUNIL.vettam Жыл бұрын
🌹 സ്ത്രീധനത്തിന്റെ പേരിൽ ഏറ്റവും കൂടുതൽ പെൺകുട്ടികൾക്ക് ജീവനും ജീവിതവും നഷ്ടപ്പെട്ടത് എവിടെയാണെന്ന് ഒന്ന് ഓർക്കുന്നത് കൂടി നല്ലതാണ് @ 27 - 10 - 2023 🌹
@Rishyaarithu2020 Жыл бұрын
@@SUNIL.vettam ellayidathum und ... ivide highlight cheytu manapoorvam kanikkunnu
@SUNIL.vettam Жыл бұрын
@@Rishyaarithu2020 അത് തെളിവുകൾ പരിശോധിച്ചാൽ അറിയാം .. അതും സാധാരണ കുടുംബങ്ങളല്ല സമ്പന്ന കുടുംബവും സമ്പൂര്‍ണ്ണ സാക്ഷരത നേടിയവരും
@Rishyaarithu2020 Жыл бұрын
bro ethu jilla anu@@SUNIL.vettam
@aryaachu6085 Жыл бұрын
അടിപൊളി. പാറയിൽ നിന്ന് വെള്ളം എടുത്തു മുഖംകഴിട്ട് നിങ്ങളിൽ കുറച്ചുപേരെങ്കിലും കരുതിക്കണും എന്നു പറഞ്ഞ് ആ തൊപ്പി എടുത്തപോൾ അവിടെ കൂടി കിടക്കുന്ന കല്ലുകളിൽ ഒരെണ്ണം കണ്ട ഒരാളുടെ മുഖം പോലെ തോന്നും.ഞാൻ പെട്ടെന്ന് ആ കാര്യം ആകും പറയുന്നേ എന്നു കരുതി😃
@BinduMNair Жыл бұрын
പുനലൂർ.. എന്റെ ജന്മനാട്... അവിടുത്തെ ചൂടിന്റെ കാരണം western ghats ൽ ഉള്ള ഒരു ഗ്യാപ് കൊണ്ടാണ്. പാലക്കാട്, പുനലൂർ ഇവിടെ രണ്ടിടത്തും ചൂട് കൂടാനുള്ള കാരണം അതാണ്. ഈ രണ്ടിടത്തും തമിഴ്നാട് പോകാൻ ചുരം കയറേണ്ടതില്ല. ഈ gapil കൂടി തമിഴ്നാട്ടിൽ നിന്നുള്ള ചൂട് കാറ്റ് ഇങ്ങോട്ടേക്കു എത്തുന്നു..പിന്നേ കല്ലടയും തെന്മലയും dam ഒന്ന് തന്നെ. Kallada irrigation project, തെന്മല യിൽ സ്ഥിതി ചെയ്യുന്നു.
@anurajkr9697 Жыл бұрын
മലകയറിവന്ന അഥിതിക്കു അന്നം 🙏
@jithinhridayaragam Жыл бұрын
🙏🏼🌹🌹
@sebastianjacob3229 Жыл бұрын
Broooiii 👋👋👋👋👋
@jithinhridayaragam Жыл бұрын
ഹായ് ബ്രോ 😍
@vinods4084 Жыл бұрын
15:45 😍😍💞🙏🏻💞🙏🏻💞🙏🏻💞🙏🏻💞
@ahmadsalim1636 Жыл бұрын
ഇന്നത്തെ വീഡിയോ അടിപൊളി ഇഷ്ട്ടപെട്ടു പ്രതേകിച്ചു ഭക്ഷണം കഴിച്ച ഭാഗം ഉൾപ്പടെ ❤❤❤🙋♂️
@jithinhridayaragam Жыл бұрын
നന്ദി സുഹൃത്തേ 🌹🌹
@rejijoseph7076 Жыл бұрын
ഇന്നത്തെ കാഴ്ചകളും മനോഹരം.എങ്കിലും എടുത്ത് പറയേണ്ടത് ആ തൊഴിലാളികളാണ്. വി ശക്കുന്നവന് അന്നം തരുന്നത് ആരായാലും അവരെ ദൈവത്തെ പോലെ കാണണം.ആഹാരത്തിന്റെ വില അവർക്കറിയാം. കാരണം അവർ ജോലി ചെയ്യുന്നതും ആഹാരത്തിന് വേണ്ടി കൂടിയാണ്. വിശന്നു നിൽക്കുന്ന ജിതിൻ അവസ്ഥ, നിർബന്ധിക്കണമെന്ന് എന്നുള്ള സങ്കോചം നിറഞ്ഞ ജിതിന്റെ ഉൾവിളി അത് അവർക്ക് മനസ്സിലായി. കിട്ടിയ ഭക്ഷണം ആ പാറപ്പുറത്ത് ചടഞ്ഞിരുന്ന് തൃപ്തിയോടെ കഴിക്കുന്ന ജിതിനെ കണ്ടപ്പോൾ പാവം തോന്നി 🤔 ഇനി ഒരു കാര്യം കൂടി പറയാം. ഇതുപോലെ മലകൾ കയറിയും കാട് കയറിയും ഉള്ള യാത്രയിൽ കുറച്ച് കുടിവെള്ളവും അൽപ്പ ഭക്ഷണ സാധനങ്ങളും വാങ്ങി പോകുന്നത് നല്ലതല്ലേ.എന്തുകൊണ്ട് അത് ചെയ്യുന്നില്ല.
@jithinhridayaragam Жыл бұрын
ഒരിടത്തും ഞാൻ വെള്ളമോ ഭക്ഷണമോ കൊണ്ടുപോകാറില്ല . കാരണം എനിക്കും അറിയില്ല🙃
@rejijoseph7076 Жыл бұрын
@@jithinhridayaragam അപ്പോൾ ഞാൻ മനസിലാക്കുന്നു, കാശ് ലഭിക്കാൻ അല്പം പിശുക്ക്.അതാകും കാരണം 😄😄😂😂
@SUNIL.vettam Жыл бұрын
@@rejijoseph7076 അപ്പോൾ ഞാൻ മനസ്സിലാക്കുന്നു കാശ് ലാഭിക്കാൻ വേണ്ടിയാകും ചേട്ടൻ ഷർട്ട് ധരിക്കാത്തത് അല്ലേ ? പിശുക്കൻ 😂🤣
@annammapaul1109 Жыл бұрын
Fantastic
@revathyanoopapril11 ай бұрын
You മാപ് traveller ആ പേര് പറയുമ്പോൾ ഒക്കെ ഒരു goosebumps ♥️
@Chooranolilvlog Жыл бұрын
👌👌
@jithinhridayaragam Жыл бұрын
🙏🏼🙏🏼
@abhirajs5187 Жыл бұрын
Nimarude karunagappally kl23 uyir
@mhsksuni7658 Жыл бұрын
Super
@devanath-a4306 Жыл бұрын
Jithin chetta വൈക്കം മഹാദേവ ക്ഷേത്രത്തിന്റെ വീഡിയോ ചെയ്യണെ. ചേട്ടന്റെ എല്ലാ വീഡിയോയും ഞാൻ കാണാറുണ്ട് വലിയ ഇഷ്ടമാണ് എനിക്ക്🥰
@jithinhridayaragam Жыл бұрын
നന്ദി 🌹🌹🥰
@abidabid2760 Жыл бұрын
Kl.14/-സൂപ്പർ.വൈവ്. 🌺🌺
@jithinhridayaragam Жыл бұрын
ഹായ് 🌹🌹
@nanduambadiyilnandu251 Жыл бұрын
🥰❤
@jithinhridayaragam Жыл бұрын
🌹🌹
@sudheeshps9835 Жыл бұрын
Super video 👍കണ്ടുകൊണ്ടിരിക്കാൻ അടിപൊളിയാണ് 👌
@k.c.thankappannair5793 Жыл бұрын
Happy journey 🎉
@sajishsajish8203 Жыл бұрын
ഇന്നത്തെ വീഡിയോ സൂപ്പർ ❤
@jesbindavid Жыл бұрын
Cheta Chetan poyatundo enne ariyilla payinave onne pokamo ❤
the video title you meant to say "Special Train of Kollam " ?
@vibinrajm1748 Жыл бұрын
👍👍👍👍👍👍👍👍👍👍👍
@tomythomas6981 Жыл бұрын
Hai Jithin 🎉 Kurisumala 😂Pandavanpara😢Train😮 Ellam Athimanoharam kazchakal super Hridhayaragam 😅 TomyPT Veliyannoor ❤❤❤❤❤
@jithinhridayaragam Жыл бұрын
നന്ദി❤️
@BilalBiluz Жыл бұрын
പുനലൂർ അടുത്ത് ആണ് ചാലിയകര
@jithinhridayaragam Жыл бұрын
🙏🏼👍👍👍
@BilalBiluz Жыл бұрын
@@jithinhridayaragam Chaliyakara Aqueduct ondu Pokunna rootil oru thukkupalam ondu
@riyaspv9071 Жыл бұрын
👍👍👍❤️❤️❤️🌹🌹🌹
@jithinhridayaragam Жыл бұрын
🌹🌹🥰
@kannanvrindavanam9724 Жыл бұрын
ആ ചോറ് കണ്ടപ്പോൾ വീട്ടിൽ പോകാൻ ആഗ്രഹം 😊😊.. ഇതാണ് ബ്രോ കൊല്ലം കണ്ടാൽ ഇല്ലം വേണ്ട എന്ന് പറയുന്നത് 🥰🥰🥰
@manugkollam7380 Жыл бұрын
കൊടുത്താൽ കൊല്ലത്തും കിട്ടും😂
@kannanvrindavanam9724 Жыл бұрын
@@manugkollam7380 അത് ചോദിക്കാതെ കിട്ടും 😂😂
@shantyjoy8547 Жыл бұрын
Bro super vidio ❤❤
@sherin6324 Жыл бұрын
എന്റെ നാട് പുനലൂർ
@Kpkutan Жыл бұрын
0:13 😂😂😂 15:46 🥰🥰🥰
@peterpodiyan1205 Жыл бұрын
🙋♂️🙋♂️🙋♂️
@prasannakumaran6437 Жыл бұрын
👍👍
@hassanuh7326 Жыл бұрын
Anthu. നല്ലരസാണ്. നിങ്ങളുട bologu
@jithinhridayaragam Жыл бұрын
🙏🏼♥️♥️
@meghaakhilmeghaakhil1143 Жыл бұрын
Nigal presantatin supera🤩
@Noufalksdlv Жыл бұрын
9.17 ha ha ha
@sonuanandhu6831 Жыл бұрын
❤❤❤
@jayarajg7972 Жыл бұрын
Hi Jithin ❤❤❤❤❤
@jithinhridayaragam Жыл бұрын
ഹായ് 🌹🌹
@Sarath_krishnan Жыл бұрын
Train il oru yatra planil undo..?? Super aakum
@adv.i.sowfiuaribrahim1066 Жыл бұрын
പുനലൂർ ചൂടുള്ള പ്രദേശമായി മാറാൻ കാരണം പുനലൂർ പട്ടണത്തിനു സമീപം ഏകദേശം 50000 - 60000 ഏക്കർ വനം വെട്ടി മാറ്റി. പ്ലാന്റേഷൻ സ്ഥാപിച്ചു. കേരള പ്ലാന്റേഷൻ കോർപ്പറേഷൻ, വനം വികസ കോർപ്പറേഷൻ, റിഹാബിലേഷൻ പ്ലാന്റേഷൻ കോർപ്പറേഷൻ, . തുടങ്ങിയവയുടെ തോട്ടങ്ങൾ വനമായിരുന്നു. അവ പ്ലാന്റേഷനായി മാറിയപ്പോൾ പുനലൂർ കുളിരിൽ നിന്നും ചൂടിലേക്ക് ചുവട് മാറി........