ഞാൻ എന്റെ കൂട്ടുകാരിയെ ഓർത്തുപോയി. ഫഅല ഫഅല ഇതവൾ ഞാനുമായി തെറ്റുമ്പോൾ ദേഷ്യപ്പെട്ടു എന്നോട് പറയും. അതോടെ പിണക്കം തീർന്നു ചിരിച്ച് കെട്ടിപ്പിടിക്കും. ഫ അല കേട്ട് ഞാൻ എന്റെ എട്ടാം ക്ലാസ്സ് ജീവിതത്തിലേക്ക് പോയി.
@GodVishnu999Ай бұрын
Nice video.
@thirippanzzАй бұрын
❤
@ammadcm2931Ай бұрын
പെട്രോളിൻ്റെ കാര്യത്തിൽ നീ ഞെട്ടാൻ പോകുന്നേ ഉള്ളൂ ഇറാനിൽ
Visit visa oke open ayi suhurthe , tourist visa ila
@tmnajeeb8687Ай бұрын
മിസ്സ് നിങ്ങൾ എന്ത് വീഡിയോ ആണ് ഈ വിടുന്നത് അറബികളുടെ വീട് കാണിച്ചുതരുക അറബികളുടെ ഭക്ഷണങ്ങൾ കാണിച്ചു തരാം ഇതൊക്കെ ആർക്കാ കാണേണ്ടത് ഇതൊന്ന് ഞങ്ങൾക്ക് ആർക്കും കാണണ്ട ഞങ്ങൾക്ക് കാണേണ്ടത് നാടുകൾ കാണിച്ചുതരുക അതാണ് വേണ്ടത് അതിനാണ് ഞങ്ങൾ നിങ്ങളുടെ ഈ വീഡിയോ വരുന്ന കാത്തിരിക്കുന്നത്
@Pkalpalli01Ай бұрын
കുറേ കുവൈറ്റ് വീഡിയോസ് ഡിലീറ്റ് ചെയ്തല്ലോ. എന്ത് പറ്റി. ജഹ്‌റ taima, badhooni videos, ആരെങ്കിലും പറഞ്ഞിട്ടുണ്ടാകും അല്ലേ. കുവൈറ്റിന് നാണക്കേട് ആകും അതുകൊണ്ടായിരിക്കും.
@naajinoushisolomomtravelle9237Ай бұрын
നാണക്കേടായിട്ടല്ല ..അത് അവര്ക്ക് ഒരു ബുദ്ധിമുട്ട് ആകും .അതാണ് ഒഴിവാക്കിയത് ...അവര്ക്ക് കിട്ടുന്ന ആനുകൂല്യം ഒന്നും കിട്ടാതിരിക്കരുത്
@apmkurukol836Ай бұрын
സമൂനാ ബന്നിന്റെ പോലെ നീളത്തിൽ ഉള്ളത്.
@abdulsalam-iw8jvАй бұрын
നാജി കാര്യങ്ങൾ അറിവില്ലാത്ത കാര്യങ്ങൾ സംസാരിക്കാതിരിക്കൂ, കാരണം ഒരു പാട് ആളുകൾ കണുന്ന വീഡിയോ അല്ലേ?
@naajinoushisolomomtravelle9237Ай бұрын
എന്താണ് അറിവില്ലാത്ത കാര്യങ്ങൾ .?
@ammadcm2931Ай бұрын
ഇറാനിൽ പെട്രോൾ വളരെ ചീപ്പാണ്
@MohammedMuthu-m3gАй бұрын
ഒന്നും അറിയാതെ പറയല്ലേ ഏറ്റവും വിലകൂടിയ മീന് ആവോലി ആണ് കഥയില്ലാതെ പറയല്ലേ ചിറി കൂടുമ്പോൾ ബോർ വരുന്നുണ്ട്
@shamnadkanoor9572Ай бұрын
ഫഅല, ഫഅല, ഒന്നും അറബ് Contriyil ഓടില്ല 😆😆😆വെള്ളം വേണമെങ്കിലും അറബ് സംസാരിക്കാൻ അറിയണം