EP🇿🇲:3 Most beautiful waterfall i ever seen/ Victoria falls in Zambia 🌈

  Рет қаралды 194,908

Backpacker Arunima

Backpacker Arunima

Күн бұрын

Пікірлер: 418
@MrandMrs_VLOG
@MrandMrs_VLOG 3 ай бұрын
Lady superstar എന്ന Award ശെരിക്കും ഇവിടെ ആണ് കൊടുക്കേണ്ടത്... നീ പെണ്ണാണ് എന്ന് ചിന്തിക്കുന്നവർ ഇത് കാണണം... ഇതും പെണ്ണാണ്
@backpackerarunima2466
@backpackerarunima2466 3 ай бұрын
❤️💯🤟
@girishmannyam3028
@girishmannyam3028 3 ай бұрын
ഇത് കാണുന്ന നമുക്കാണ് പേടിയാകുന്നത്... ഈ ധൈര്യത്തെയും ആത്മവിശ്വാസത്തെയും അഭിനന്ദിക്കുന്നു...
@backpackerarunima2466
@backpackerarunima2466 3 ай бұрын
❤️❤️❤️
@sarammamathew3463
@sarammamathew3463 3 ай бұрын
Avideyullavar rape cheyille vishvasichu keramo
@kuttanmanjeri692
@kuttanmanjeri692 3 ай бұрын
അരുണിമ നിന്റെ ധൈര്യം സമ്മതിച്ചു.. 🙏🏼🙏🏼🙏🏼 കാണുന്ന എനിക്ക് തന്നെ പേടി തോന്നി😯😯😯
@backpackerarunima2466
@backpackerarunima2466 3 ай бұрын
🥰❣️
@anoojmohan6590
@anoojmohan6590 3 ай бұрын
1:21 hello ​@@backpackerarunima2466
@rajendrannair6804
@rajendrannair6804 3 ай бұрын
വെടികൾക്ക്, പ്രത്യേകിച്ച് മലയാളി വെടികൾക്കു പൊതുവെ ധൈര്യം കൂടും. ഇത്രയും ചെറിയ പ്രായത്തിൽ ആയിരത്തിലധികം പേർക്ക് അപ്പം പകുത്തു കൊടുത്തവൾ.
@riyask8995
@riyask8995 3 ай бұрын
സത്യം
@jayaprakashvadivel738
@jayaprakashvadivel738 3 ай бұрын
Ur very brave girls
@phoenix.354
@phoenix.354 3 ай бұрын
ധൈര്യശാലിയായ പെണ്ണാണ് അരുണിമ ❤നല്ലൊരു ശതമാനം ആണിനും പെണ്ണിനും ചെയ്യാൻ കഴിയാത്ത കാര്യങ്ങൾ ആത്മവിശ്വാസത്തോടെ ചെയ്യുന്നു .❤ എല്ലാ പെൺകുട്ടികൾക്കും നിന്നെപ്പോലെ ധൈര്യവും അത്മവിശ്വാസവും ഉണ്ടായിരുന്നെങ്കിൽ😊 അരുണിമ നീന്തൽകൂടി പഠിക്കണേ😊😊🥰🥰❤️❤️
@backpackerarunima2466
@backpackerarunima2466 3 ай бұрын
Thank you so much ❤️❤️😁🙌
@sumig662
@sumig662 3 ай бұрын
Yes . ofcourse .Arunima is my inspiration & my life expectations .
@godofsmallthings2511
@godofsmallthings2511 3 ай бұрын
😮
@srijila0002
@srijila0002 2 ай бұрын
Love you so much bro🫂💖😘😘
@sree1975
@sree1975 3 ай бұрын
ഞാൻ ഈ വീഡിയോ പ്രൊജക്ടർ വഴി ആണ് കണ്ടത്. ഒരു രക്ഷയും ഇല്ല. അതി മനോഹരം അതിലേറെ സാഹസികത.... ഇതൊക്കെയാണ് യാത്ര. അരുണിമ സൂപ്പർ ആയിട്ടുണ്ട്. ഈ effort നമുക്ക് വിലമതിക്കാൻ കഴിയാത്ത കാഴ്ചകൾ നൽകുന്നു. നാളെ അരുണിമ ലോകം മുഴുവൻ അറിയപ്പെടും.
@backpackerarunima2466
@backpackerarunima2466 3 ай бұрын
❤️❤️❤️💯🙌
@bijuvandana3416
@bijuvandana3416 3 ай бұрын
സത്യമായിട്ടും ഈ യാത്ര വിവരണം എല്ലാം ബുദ്ധിമുട്ട് നിറഞ്ഞതും അതിലുപരി മനോഹരവും god bless അരുണിമ 😍😍🙏പ്രാർത്ഥന 🙏വിജയം
@backpackerarunima2466
@backpackerarunima2466 3 ай бұрын
❤️❤️
@RajeshKumar-ci4zb
@RajeshKumar-ci4zb 3 ай бұрын
ധൈര്യശാലിയായ പെൺപുലി ❤
@phoenix.354
@phoenix.354 3 ай бұрын
സത്യം💪👍❤️
@Haris-i4k
@Haris-i4k Ай бұрын
വൃത്തികെട്ട വൾ​@@phoenix.354
@tonym.joseph2807
@tonym.joseph2807 3 ай бұрын
ആമി... അടിപൊളി.. U r lucky.. പിന്നെ ഞങ്ങൾക്കും ഇതൊക്കെ കാണാൻ പറ്റുന്നു.. നിന്റെ വീഡിയോയിലൂടെ.. Thanks a lot.. ❤❤
@backpackerarunima2466
@backpackerarunima2466 3 ай бұрын
🥳🥳😍🥰🥰
@Neenu45
@Neenu45 3 ай бұрын
ഇവർക്ക് influvenser award കൊടുക്കേണ്ടതാണ്... ഒരു പെണ്ണായത് കൊണ്ട് ലോകം ചുറ്റി കാണാൻ പറ്റില്ലല്ലോ എന്ന് വിഷമിച്ചിരിക്കുന്ന ഒരുപാട് സ്ത്രീകളിൽ ഒരാൾ ആണ് ഞാനും നിങ്ങളെ കാണുമ്പോ എനിക്ക് ഒരുപാട് സന്തോഷം തോന്നുന്നു, അഭിമാനവും 😍🥰😘
@foodcorner0
@foodcorner0 2 ай бұрын
💯💯
@DileefRasheed
@DileefRasheed 3 ай бұрын
ആരുണിമാ കണ്ട് കൊണ്ടിരിക്കുന്ന ഞങ്ങൾക്കു തന്നേ ഭയം ആകുന്നു ഇത്രയും റിസ്ക് എടുക്കണ്ടാ മോളേ !!!
@ushap9514
@ushap9514 3 ай бұрын
ഹായ് അരുണിമ, ചാനൽ തുടങ്ങിയത് മുതൽ അല്ല മഹിൻ്റെ കൂടെ ഉള്ളപ്പോൾ മുതൽ കാണുന്നുണ്ട്. ആദ്യമായാണ് കമൻ്റ് ചെയ്യുന്നത്. സൂപ്പർ സൂപ്പർ,
@backpackerarunima2466
@backpackerarunima2466 3 ай бұрын
Thank you ❤️❤️
@pradeep.Elipottukonam7299
@pradeep.Elipottukonam7299 3 ай бұрын
സൂപ്പർ വെള്ളച്ചാട്ടം ഇതൊക്കെ വീഡിയോയിലൂടെ കാണാൻ സാധിച്ചതിൽ വളരെ സന്തോഷം.. അരുണിമ താങ്ക്സ്❤
@backpackerarunima2466
@backpackerarunima2466 3 ай бұрын
❤️❤️🙌
@pradeep.Elipottukonam7299
@pradeep.Elipottukonam7299 3 ай бұрын
@@backpackerarunima2466 🥰❤️
@AffectionateDachshund-ns8or
@AffectionateDachshund-ns8or 3 ай бұрын
കൊച്ചേ അരുണിമ പിക് എടുക്കാൻ വെള്ളച്ചാട്ടത്തിന്റെ അരികിൽ കിടക്കുമ്പോൾ എനിക്ക് ഏറ്റവും ഇഷ്ട്ടം തോന്നിയത് ബ്ലാക്ക് ഉടുപ്പ് ഉപ്പിട്ട നിങ്ങളുടെ കൈയിൽ പിടിച്ച 2 ചേട്ടന്മാരെയാണ് നിങ്ങൾക്ക് അവരിൽ ഉള്ള വിശ്വാസം കൈ വിടത്തില്ല സേഫ് ആണെന്ന് ❤മനോഹരമായ കാഴ്ചകൾ
@reenak4079
@reenak4079 3 ай бұрын
വിഡിയോയിൽ അത്ര ഭംഗി തോന്നിക്കുന്നില്ലെങ്കിലും കണ്ണുകൊണ്ട് നേരിട്ട് കാണുമ്പോൾ ഉള്ള ഭംഗി ഊഹിക്കാൻ കഴിയും. lucky girl. expecting more like this.
@Mr_bin
@Mr_bin 7 күн бұрын
Even in Zambia 🇿🇲 women's safety is good 👌...
@shylavelther2211
@shylavelther2211 3 ай бұрын
എന്റെ മോളെ നിന്റെ ധൈര്യം സമ്മതിക്കണം.🙏🏻🙏🏻🙏🏻🙏🏻🙏🏻
@backpackerarunima2466
@backpackerarunima2466 3 ай бұрын
❤️🫰
@backpackerarunima2466
@backpackerarunima2466 3 ай бұрын
❤️🫰
@radhanair8217
@radhanair8217 3 ай бұрын
എന്നും വീഡിയോ കണ്ടിട്ടാണ് രാത്രി ഉറങ്ങുന്നത്. ധൈര്യം അപാരം തന്നെ മോളെ. Be safe.
@backpackerarunima2466
@backpackerarunima2466 3 ай бұрын
🥰🥰thank you🥰
@mallikasukumaran3716
@mallikasukumaran3716 10 күн бұрын
ഹായ് അരിമണികുട്ടീ❤❤❤ കുറച്ച് ദിവസമായതേയുള്ളു ഞാൻ മോളുടെ വീഡിയോസ് കാണാൻ തുടങ്ങിയിട്ട് ഇപ്പൊ മൊബൈൽ തുറന്നാൽ മോളുടെ ചാനൽ മാത്രമാണ് ഞാൻ കാണുന്നത്❤❤❤❤🎉,🎉🎉
@AbdulVahab-u6t
@AbdulVahab-u6t 2 ай бұрын
ഇന്നലേ സൈക്കിൾ ചവിട്ടി അല്ലേ നല്ല ഷീണം മുകത്ത്
@SajeevkumarKumar-k5o
@SajeevkumarKumar-k5o 3 ай бұрын
Words can say beautiful and very adventure .
@backpackerarunima2466
@backpackerarunima2466 3 ай бұрын
❤️🤝
@SandhyasSandhya-b9t
@SandhyasSandhya-b9t 2 ай бұрын
സ്വപ്നത്തില് മാത്രം കാണുന്ന സ്ഥല ങ്ങൾ ആണ് കുട്ടി നീ അവിടെ പോയി അതെല്ലാം ഞ്ങ്ങളെ കാണിച്ചു തന്നതിന്. ഒരായിരം നന്ദി ❤❤❤
@കവിതകൾകഥകൾ-യ1ഢ
@കവിതകൾകഥകൾ-യ1ഢ 20 күн бұрын
എന്തു മിടുക്കിയാണു നീ !Love you dear.. കുറഞ്ഞ സമയം കൊണ്ട് ഒരുപാടു വീഡിയോ കണ്ടു. യാത്ര ചെയ്യാനുള്ള സാധ്യമാകാത്ത എൻ്റെ ആഗ്രഹത്തെയാണ് നീ സാധിച്ചു തരുന്നത്. അതൊരു വലിയ കാര്യമാണ് അരുണിമാ. നന്ദി. ഇനിയീ യാത്രയിൽ ഞാനുമുണ്ടൊപ്പം❤
@nadirnadir3251
@nadirnadir3251 3 ай бұрын
ഹായ് അരുമണി അടിപൊളി ആയിരുന്നു മഴവില്ല് കാണാൻ എന്ത് രസം. ഭാഗ്യവതി..❤
@vinodbaskaran1571
@vinodbaskaran1571 2 ай бұрын
അരുണിമ നമസ്കാരം🙏🏼 വീഡിയോ എല്ലാം കാണാറുണ്ട് ഒത്തിരി സന്തോഷം ഇത്രയും ധൈര്യശാലിയായ ഒരു പെൺപുലി എല്ലാ ഡ്രൈവർമാരും മോശമുള്ള ആൾക്കാരല്ല അവർക്കുമുണ്ട് അമ്മയും പെങ്ങൾ മാരും ഒരു ബിഗ് സല്യൂട്ട് എല്ലാ നന്മകളും ഈശ്വരൻ നൽകട്ടെ ❤❤❤🤝🏻🤝🏻🤝🏻🤝🏻
@vishnuks4930
@vishnuks4930 Ай бұрын
കോടിയിൽ ഒന്നേ കാണൂ ഇതേപോലൊരയ്റ്റം 🔥👌അരുണിമ superb🥰
@anTONYshixon1
@anTONYshixon1 3 ай бұрын
ഇനി ലുസാകയിലേക്ക് എന്നാണ് മടക്കം. തിരിച്ചു വരുന്ന വഴി Mazabuka യിൽ ഇറങ്ങി കടൽ പോലെ പരന്നു കിടക്കുന്ന കരിമ്പിൻ തോട്ടം കാണണം. നീലാകാശം പച്ചക്കടൽ എന്നൊക്കെ പറയുന്ന പോലൊരു കാഴ്ച. ചെറിയൊരു കുന്നിൻ മുകളിൽ നിന്നൊരു കാഴ്ച അതിമനോഹരം തന്നെ
@backpackerarunima2466
@backpackerarunima2466 3 ай бұрын
Am in mazabuka🥹🥹
@sujithks823
@sujithks823 2 ай бұрын
ജീവിക്കുക എന്നു പറയുന്നത്.. ദേ... ഇതാണ് ❤
@druthraanish5683
@druthraanish5683 3 ай бұрын
Njnum husbandum munnar poyapo evening 5:30 car charge theernu poi tension adich.... pedich poyath alojikunnu 😅😅 u r really grt🎉
@sreekumar2984
@sreekumar2984 23 күн бұрын
"സ്വാഗദം" അല്ല അരുണിമ, "സ്വാഗതം"എന്ന് പറഞ്ഞു ശീലിക്കൂ
@dragonpaily123
@dragonpaily123 3 ай бұрын
നീ എന്തിനാ കുട്ടി ഇങ്ങനെ ഒറ്റയ്ക്ക് പോകുന്നത്.. ഞാനും വരില്ലേ.. ഒരു വാക് പറഞ്ഞാൽ പോരെ..
@remyarajesh6781
@remyarajesh6781 3 ай бұрын
❤❤❤❤❤
@മഞ്ചാടികുരു-ഗ5ഭ
@മഞ്ചാടികുരു-ഗ5ഭ 2 ай бұрын
ഞങ്ങൾക്കൊക്കെ സ്വപ്നം കാണാൻ പോലും പറ്റാത്ത സ്‌ഥലതാണ് കുട്ടി നീ പോകുന്നതെല്ലാം 😍😍😍 love you ❤️ അരുണിമ
@അനൂജസജിത്
@അനൂജസജിത് 25 күн бұрын
ഹോ...കാല് തരിച്ച് കേറുന്നു..😮അരുമിണേ...നീ പുലിയല്ല..സിംകം...
@vasanthisevasadanam367
@vasanthisevasadanam367 3 ай бұрын
മിടുക്കി 👌🏻👌🏻👌🏻❤️❤️❤️
@GangadharanA-hs3cl
@GangadharanA-hs3cl 2 ай бұрын
ഒന്നും നഷ്ടപ്പെടാനില്ലാത്തവർക്ക് പേടിക്കാനില്ല.😂
@ratheeshr6858
@ratheeshr6858 2 ай бұрын
Spr spr 👍🏻👍🏻🙏🏻സൂക്ഷിച്ചോനെ ബി കെയർ full 🙏🏻video spr 👌🏻👌🏻
@muraliyesodha9112
@muraliyesodha9112 3 ай бұрын
അരുണിമ സൂപ്പർ അടിപൊളി കണ്ടിട്ട് പേടി തോന്നുന്നു ❤❤❤
@backpackerarunima2466
@backpackerarunima2466 3 ай бұрын
😍😍
@ameerp3583
@ameerp3583 3 ай бұрын
ഹായ് അരുണിമ നിന്റെദൈര്യം. സൂപ്പർ അടിപൊളി👌
@backpackerarunima2466
@backpackerarunima2466 3 ай бұрын
🤩🥳
@sulekhahusain7360
@sulekhahusain7360 2 ай бұрын
Enik onnum ottak adithulla park polum pokan sammadhikatha family aanu u r really blessed ithokke alle life
@suneerputhkkolli3439
@suneerputhkkolli3439 3 күн бұрын
Wow very very nice Arunima❤❤❤❤ Like youar journey miss Arunima ❤❤❤❤❤❤
@RageevpsRajeev
@RageevpsRajeev 3 ай бұрын
അരുണിമ വെള്ളം പേടിയാണ് എന്ന് പറഞ്ഞിട്ട് ഇപ്പോൾ എവിടെ നിന്ന് കിട്ടി ധൈര്യം
@backpackerarunima2466
@backpackerarunima2466 3 ай бұрын
Still pedi ahnu🥹but this one i was waiting for this🥹🥹
@SajiNelson-qq4hu
@SajiNelson-qq4hu 3 ай бұрын
Manuhente jeevanu oru vilayum illatha adventure. Arunima kashtichu rashapettu😮
@backpackerarunima2466
@backpackerarunima2466 3 ай бұрын
Yes ❤️
@sureshv5851
@sureshv5851 3 ай бұрын
Hai Arunima ini next ethu countryil aanu pokunnath.
@chanthussundararajan1220
@chanthussundararajan1220 3 ай бұрын
ഏറ്റവും attractive നിങ്ങൾ സ്വഗതം പറയുന്ന രീതി.... സൂപ്പർ ❤❤❤❤
@saijenthomas890
@saijenthomas890 3 ай бұрын
Ohh kandittu pedy akunnu ninte dairyam aparam
@backpackerarunima2466
@backpackerarunima2466 3 ай бұрын
😍😍
@__ar.ya123
@__ar.ya123 3 ай бұрын
Njn malayalathil padchitt indayirunu.🙌🏻.. Victoria waterfalls nne kurich.. 📍Ith ethra nalle oru beautiful waterfalls ann enn eee oru vedio lod ann njn arinjth... 🌈✨
@backpackerarunima2466
@backpackerarunima2466 3 ай бұрын
❤️❤️❤️
@SubhanaHussain-j8e
@SubhanaHussain-j8e Ай бұрын
❤️
@yessayJay
@yessayJay Ай бұрын
Midukki daughter
@Satheesh-ni6hx
@Satheesh-ni6hx 3 ай бұрын
🎉
@justinrajkesari1083
@justinrajkesari1083 3 ай бұрын
Enjoy your day 🎉🎉🎉
@durgathampi7575
@durgathampi7575 3 ай бұрын
Zambia ഞാനും താമസിക്കുന്നത്, താങ്കൾ ശരിക്കുമുള്ള വെള്ളച്ചാട്ടം കാണാൻ പോകണം, അത് ഇതിലും മനോഹരമാണ്
@backpackerarunima2466
@backpackerarunima2466 3 ай бұрын
😌😍
@phoenix.354
@phoenix.354 3 ай бұрын
അതെവിടെ😂
@durgathampi7575
@durgathampi7575 3 ай бұрын
@@phoenix.354 actually she didn't go to Victoria waterfalls, really an amazing place, but now it's not season, and you don't find that much water
@ranjithmenon8625
@ranjithmenon8625 3 ай бұрын
❤❤
@appu3331000
@appu3331000 2 ай бұрын
ഒന്നും പറയാനില്ല അപാര ചങ്കൂറ്റം 🩵
@binoy100
@binoy100 7 күн бұрын
Online ammavanmaru ellarum undallo😂😂😂
@RafeekA.PRafee-ym2cl
@RafeekA.PRafee-ym2cl 2 ай бұрын
ആരു 'എനിക്ക് ഈ വീഡിയൊ ലൂടെ ആ സ്ഥലം കണ്ടിട്ട് വല്ലാത്തൊരാഗ്രഹം വന്നു ഒരിക്കൽ ഈ മഹാത്ഭുതം കാണാൻ പോവണമെന്ന് 'My Sister ഞാൻ അഭിമാനം കൊള്ളുന്നു നിൻ്റെ ഒറ്റയ്ക്കുള്ള യാത്രയിൽ '''
@philipgeorge7753
@philipgeorge7753 3 ай бұрын
I was excited to be seen you at the Famous Victoria falls. Your desire to visit the falls has been fulfilled. You have proved that 'where there is a will, there is a way'
@backpackerarunima2466
@backpackerarunima2466 3 ай бұрын
❤️❤️❤️🤝
@biju575
@biju575 3 ай бұрын
Hello Arunima how are you
@akmmediaworld
@akmmediaworld 3 ай бұрын
Arunima Enna Ankutty super❤
@aakkamon7492
@aakkamon7492 3 ай бұрын
......സ്വാഗതം അരുണ മി ഞാൻ എത്തി ട്ടോ❤❤🎉😂🎉
@backpackerarunima2466
@backpackerarunima2466 3 ай бұрын
❤️❤️
@krishnasreeS-j4z
@krishnasreeS-j4z 2 ай бұрын
God bless you dear❤❤❤ dhairyam sammathichu da❤❤❤
@arunraj9861
@arunraj9861 3 ай бұрын
അരുണിമ ലോകം കാണു ജീവിതം ആസ്വദിക്കു ♥️🔥
@sijipraveen2297
@sijipraveen2297 3 ай бұрын
Hai arunima njanum ponnotta🤩
@k_rahul4468
@k_rahul4468 3 ай бұрын
🤍
@Ajikp101
@Ajikp101 3 ай бұрын
Supper arunima ❤
@babusurendran4382
@babusurendran4382 3 ай бұрын
വേറെ ലെവൽ .. ലേഡീ സൂപ്പർ സ്റ്റാർ അരുണിമ❤❤❤❤
@backpackerarunima2466
@backpackerarunima2466 3 ай бұрын
🩷
@tarathampi
@tarathampi 2 ай бұрын
Superrrrrrb Arunima 😊😊😊ഭയങ്കര ദൈര്യം തന്നെ welldone keep going and be safe luv u
@RamyaAneesh-uw4py
@RamyaAneesh-uw4py Ай бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@devasiamangalath4961
@devasiamangalath4961 3 ай бұрын
അരുണിമ ഈ വലിയ വെള്ളച്ചാട്ടം കാണാൻ ഭാഗ്യം കിട്ടിയതിലും വളരെയധികം സന്തോഷം പകരുന്ന മനോഹര കാഴ്ചകളും എല്ലാം കൂടി അടിപൊളി❤❤ എൻ്റെ അഭിനന്ദനങ്ങൾ🎉🎉🎉
@backpackerarunima2466
@backpackerarunima2466 3 ай бұрын
❤️🤩😍🌈thank you
@dssajusuresh6117
@dssajusuresh6117 3 ай бұрын
Jetty Arunima
@AsLamO-k2h
@AsLamO-k2h 3 ай бұрын
സമ്മതിച്ചു...പെൺപുലിതന്നെ...
@NewMoto-lp8ig
@NewMoto-lp8ig 3 ай бұрын
ആഫ്രിക്കയിലെ അരുണിമയും waterfall കാണാൻ വന്നിട്ടുണ്ടല്ലോ😂
@elsytomy1716
@elsytomy1716 3 ай бұрын
Hai
@sreedevivlogs-mns
@sreedevivlogs-mns 2 күн бұрын
Awsome❤,, really appreciate ur brave... Keep going❤❤
@backpackerarunima2466
@backpackerarunima2466 2 күн бұрын
Thank you so much 😀
@othenank7514
@othenank7514 Ай бұрын
Polichu ❤ i like travelling . Can i accompany u
@sahira4739
@sahira4739 3 ай бұрын
Ink bayankara ishtaato thanne ellaa videosum kanarund but cmnt idunnath aadyam aayitaa.pedich pedicha video kandath.super.😍😍❤️
@backpackerarunima2466
@backpackerarunima2466 3 ай бұрын
🥰😍
@user34202
@user34202 2 ай бұрын
Nice video. Be safe girl❤
@kjjayadas
@kjjayadas 3 ай бұрын
Nice❤😂
@sumeshanchal3678
@sumeshanchal3678 3 ай бұрын
Hi Super mole 💞💗💗💗💞
@drreethusuresh
@drreethusuresh 3 ай бұрын
Dear sista😊this is the courage that every women needs... So happy to see this and proudly we can say nothing is impossible for a women 😊kudozzz✨✨✨
@shaijalshaijal9818
@shaijalshaijal9818 3 ай бұрын
ആരുണീ care ചെയ്യണേ മോളെ... 👍🥰🥰🥰🥰
@thomas.maryland6902
@thomas.maryland6902 3 ай бұрын
സമ്മദിച്ചു കൊച്ചേ !
@saleeshps3776
@saleeshps3776 3 ай бұрын
Hai aru❤
@babucheerol5948
@babucheerol5948 3 ай бұрын
നമിച്ചു 🙏🏿🙏🏿🙏🏿🙏🏿
@thomasjacob6593
@thomasjacob6593 3 ай бұрын
Super waterfall
@satheesh-82
@satheesh-82 3 ай бұрын
Sammadhichu mole
@LeelaP-fr8mn
@LeelaP-fr8mn 11 күн бұрын
❤❤❤❤
@AbdulSamad-r1m
@AbdulSamad-r1m 2 ай бұрын
കേരളത്തെ കാൾ സേഫ് ആണ് അവിടെയെല്ലാം അല്ലേ??
@Jo-c-jo
@Jo-c-jo Ай бұрын
That was just ammmazing. this must be the most beautiful waterfall ever seen. Arunima, You are just unbelievable.. your contents are so much better than wasting time in Netflix and Amazon prime. Awaiting to see more adventures everyday.. good wishes ❤
@m.p.anilan1637
@m.p.anilan1637 Ай бұрын
😂😂😂
@rjjisha
@rjjisha 3 ай бұрын
അരുണിമയുടെ vlog കണ്ടു കണ്ടു ആണ് ഒരു ചാനൽ തുടങ്ങിയാലോ എന്ന് ചിന്തിച്ചത് അങ്ങനെ ഒരു ചാനൽ തുടങ്ങി അത് മോണിറ്റൈസേഷൻ ആയി ❤ Thank uu dear...❤
@KiranSs-nu8jl
@KiranSs-nu8jl 3 ай бұрын
Freshhhh
@backpackerarunima2466
@backpackerarunima2466 3 ай бұрын
😍
@nainaantony6313
@nainaantony6313 2 ай бұрын
Have you been to Ghana? We have lot of Malayali friends and families over there who might be able to help you. Please let me know if needed. Thank you and keep travelling. You are an inspiration to many.
@bibinanichu6789
@bibinanichu6789 3 ай бұрын
❤❤❤❤❤
@rajeshmaloos
@rajeshmaloos 3 ай бұрын
Hi
@varghesevg7054
@varghesevg7054 3 ай бұрын
അരിമണി സൂപ്പർ💞💞💞💞💞🥰🥰🥰🥰🥰🥰
@backpackerarunima2466
@backpackerarunima2466 3 ай бұрын
🩷
@hibabykidsworld1655
@hibabykidsworld1655 3 ай бұрын
❤❤❤
@gokulbabu185
@gokulbabu185 Ай бұрын
💝🥰🔥🥹
@JimmyGeorge1
@JimmyGeorge1 3 ай бұрын
Zimbabwe is on my list of places to visit. I recommend visiting a bulawayo church there, where you will find a priest from Kerala. It is wonderful to see the welcoming nature of the people in Zimbabwe. Most individuals are friendly and greet you warmly on the streets. However, please be cautious of pickpockets. @AjoGeorge
@jayakumarviswanathan292
@jayakumarviswanathan292 3 ай бұрын
നിങ്ങളുടെ ധൈര്യത്തെ ഞാൻ അഭിനന്ദിക്കുന്നു, ശ്രദ്ധിക്കുക
@zehravk789
@zehravk789 3 ай бұрын
Hiii da
@scienceofazad
@scienceofazad 3 ай бұрын
സമ്മതിച്ചു 🙏🙏🙏
@xtremewood1
@xtremewood1 16 күн бұрын
Congrats... move more
@gopalakrishnanedayapurath9640
@gopalakrishnanedayapurath9640 3 ай бұрын
അരുണികുട്ടി ഭാഗ്യവതി നല്ല ധൈര്യവും👍
@backpackerarunima2466
@backpackerarunima2466 3 ай бұрын
😍😍
🇿🇼 Victoria Falls வெறித்தனம் | Zimbabwe ep11
48:49
РОДИТЕЛИ НА ШКОЛЬНОМ ПРАЗДНИКЕ
01:00
SIDELNIKOVVV
Рет қаралды 1,8 МЛН
GIANT Gummy Worm Pt.6 #shorts
00:46
Mr DegrEE
Рет қаралды 101 МЛН
哈莉奎因怎么变骷髅了#小丑 #shorts
00:19
好人小丑
Рет қаралды 54 МЛН
From Small To Giant Pop Corn #katebrush #funny #shorts
00:17
Kate Brush
Рет қаралды 71 МЛН
EP🇿🇲:7 Village life in Zambia
27:15
Backpacker Arunima
Рет қаралды 64 М.
Riding Cheapest African Handmade Scooter for a Living
20:02
TEKNIQ
Рет қаралды 5 МЛН
Hunt to Survive | Amazing How Hadzabe Thrive in the WILD
33:36
Hadzabe Tribe Life
Рет қаралды 12 МЛН
РОДИТЕЛИ НА ШКОЛЬНОМ ПРАЗДНИКЕ
01:00
SIDELNIKOVVV
Рет қаралды 1,8 МЛН