ഒരുപാട് സന്തോഷവും പിനെ അതിൽ ഉപരി ഒരുപാട് വിഷമവും ഉണ്ട്.. യാത്രയെ സ്നേഹിക്കുന്ന Sandappan team ഒരുപാട് ദൂരം ചെന്നു നമ്മൾ കാണ്ണാത്ത ലോകത്തു ചെന്നു അവിടത്തെ ദൃശ്യ വിസ്മയം നമ്മളെ കട്ടി കൊതിപ്പിക്കുമ്പോൾ സന്തോഷം തോന്നുന്നു...😊 ഇന്നലെ നമ്മളെ വിട്ടു പിരിഞ്ഞ ലോക ഫുട്‌ബോൾ ഇതിഹാസം ഡിയാഗോ മറഡോണയുടെ പേരിൽ സാന്ദപ്പന്റെ Alaska സ്പോർട്സ് ക്ലബി നുഉം Travelista ചാനലിന് വേണ്ടിയും ഞാൻ അതിയായ ദുഃഖം രേഖപ്പെടുത്തുന്നു..😔
@@mohammadjasilmv7221 no use bro. Paranjittonnum karyamilla njan kure paranjatha✌️😂
@the_kuppi_707x3 жыл бұрын
Travelista യുടെ എല്ല എപ്പിസോഡും മുടങ്ങാതെ കാണുന്നവർ ഹാജർ രേഖപ്പെടുത്തുക,,,,,, 👍 👇
@ajithramankutty27723 жыл бұрын
Present sir
@Rahul9768..3 жыл бұрын
Present.. 😁😁😁😁
@obaidHani17173 жыл бұрын
സുജിത്തേട്ടന്റെ ശേഷം ഇതാ സാന്റപ്പനും ഹിമാചൽ മലനിരകളിലൂടെ നമ്മെ കൊണ്ടു പോകുന്നു...👍💐
@MohammedAshraf6803 жыл бұрын
ഈ റോഡ് ടെക് ട്രാവൽ ഈറ്റ് വീഡിയോയിൽ കണ്ടവർ ആരൊക്കെ ഉണ്ട്. (ഞമ്മൾക്ക് 2ചാനലും ഇഷ്ടാ ) 👍👌✌️♥️
@dreamcatcher38033 жыл бұрын
i
@vaisakhvr33753 жыл бұрын
Yes..👍👍
@ajeeshbabuajeeshbabu6453 жыл бұрын
Njan
@riyashameed93233 жыл бұрын
✋🏾✋🏾
@saikrishnanjayachandra97423 жыл бұрын
3um kaanum Tech travel eat Travelista E bull jet
@Burried_Thoughts3 жыл бұрын
ജനറേറ്റർ 2തവണ പോയി ഡ്രോൺ പോയി നെഗറ്റിവ് അടിക്കാൻ ഉള്ള ഒരുപാട് കാരണം ഉണ്ടായിട്ടും ഒരിക്കലും പോലും നെഗറ്റിവ് ഇടാതെ നെഗറ്റിവ് വൈബ് തരാതെ ഫുൾ പൊസിറ്റിവ് വൈബ് തരുന്ന സാന്റപ്പനും പിള്ളേരും ട്രാവലിസ്റ്റയും ആണ് ഹീറോ... പൊസിറ്റിവിറ്റി പരക്കട്ടെ... ഫുൾ ഓൺ ഫുൾ പവർ ട്രാവലിസ്റ്റ ട്ടാ.... ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@abhishekabhi-ci9oi3 жыл бұрын
Vdo എത്ര lengthy ആയാലും കുഴപ്പമില്ല എന്നുള്ളവർ like adi👇👇
@sijovarghese42613 жыл бұрын
എത്ര വേണേലും നീണ്ടോട്ടെ ഒരു കുഴപ്പവുമില്ല 👍
@shahulhameed-my4oz3 жыл бұрын
രാത്രി കഴിയുന്നതും മലമുകളിലൂടെയുള്ള യാത്ര ഒഴിവാക്കണം.ശ്രദ്ധിച്ചു യാത്ര ചെയ്യുക.പടച്ചവൻ അനുഗ്രഹിക്കട്ടെ.
@Sanchari_983 жыл бұрын
*എപ്പോഴും 3 പേരുള്ള ടീം ആണ് പൊളി..സാന്റപ്പന്റെ ഏറ്റവും വലിയ ഭാഗ്യം ഒരേ wavelength ഉള്ള ചങ്കുകളെ കിട്ടി എന്നുള്ളതാണ്* 😍🔥
@muhammedafshan25043 жыл бұрын
Santappante"Insha Allah"ishtamullavar adi like.....
@sudhi84383 жыл бұрын
ലിഷോയ് പൊരി ഡ്രൈവർ ആണ് ട്ടാ 😍😍😍😍😍
@moinudheenk.a36633 жыл бұрын
💥💥
@SARKEETwithAJMAL_3 жыл бұрын
Santo bro, high altitude il drone fly cheyyal kurachu risk aanatta. 1.high altitudil thin air anu, normaly drones struggle cheyyum stable aittu nilkaan..pinne nammade item mini anu..athu kondakum pettanu lift kittanu veeenathakum. ( Propeller change cheyyumbol athile marking nooki chenge cheyyanootta. Propeller wrong motoril fix chaithal nalla pani kittootta) 2. Fly cheyyumbol sport mode il try cheyyuka. 3.Use flyapp version 1.1.10. dont update higher version. Higher versionil kurachu issues undu. 4. Wet aittola weather anal fly cheyyandu irikuka ( snowing time). Ingalu poliku🖐️😃
@00life463 жыл бұрын
ഈ യാത്രയുടെ വിജയം നിങ്ങൾ മൂന്നുപേരും ഉള്ള ഒത്തൊരുമ യാണ് ❤️
@manafsillabada85073 жыл бұрын
റപ്പായേട്ടന്റെ തീറ്റേം അർണോൾഡിന്റെ ശരീരോം അതാണ് മ്മടെ ലക്ഷ്യം 🤗🥳 കപ്പിത്താന്റെ പൈലറ്റ് ലിഷോയ് ഉയിർ ❤️❤️🔥🔥
@bennycheriyan34973 жыл бұрын
സാന്റപ്പാ ഇടക്ക് നമ്മുക്ക് പഴയ പാട്ട് ഇട്ടു തരണേ. അതില്ലാതെ കാണുമ്പോൾ ഒരു സുഖം ഇല്ല സാന്റപ്പാ plz
@abjitsuresh51693 жыл бұрын
സാറ്റപ്പാൻ ആപ്പിൾ ഉം കടിച്ചോണ്ട് വന്ന ആ വരവ് ഒന്ന് കാണേണ്ടതാണ് 😍
@aswathymurali32643 жыл бұрын
ഞങൾ ഒല്ലൂർ നാണ് ട്രാവലിസ്റ്റാ ഒരു എപ്പിസോഡ്ഉം വിടാതെ കാണുന്നു sanappan chettanum lisho chettanum binoy chettanum all the best 😍😍😍😁😁😁😇😇😇
@bijujose94023 жыл бұрын
Iam Ollur
@naveennkz87703 жыл бұрын
Me to ollur
@cks66173 жыл бұрын
IaM JAiLoOr
@arun.haridas3 жыл бұрын
ലിഷോയ് ഏട്ടാ ഇങ്ങള് പൊളിയാണ് ഇജ്ജാതി സിംപിൾ മനുഷ്യൻ ❤️
@bijeeshbalankl5363 жыл бұрын
ഇൻഡ്രോ കണ്ടു ചിരിച്ചവർ 👍പോണം ട്ടാ ജമ്പനും തുമ്പനും തുടക്കം തന്നെ പവർ
Lishoy Driving സീറ്റിൽ നിന്ന് മാറി ഇരിക്കുന്നത് ചിന്തിക്കാൻ കഴിയില്ല. മൂന്നു പേരും കിടുവാണ്...
@sreejithnv91823 жыл бұрын
40:02 ലിഷോയ് : "സാന്റപ്പന് വിശന്നാൽ നമുക്ക് സൂപ്പർ ഫുഡ്കിട്ടും😂😂👍. സാന്റപ്പനെ കൂട്ടുകാരനായ് കിട്ടിയത് നമ്മുടെ ഭാഗ്യം" 👍👍👍👍
@abdualmanaf39683 жыл бұрын
ഇൻശാ അള്ളാ സർവേശ്വരൻ എപ്പഴും നിങ്ങൾക് തുണയാഗേട്ടെ ആമേൻ
@hannafathimaks48173 жыл бұрын
മെല്ലെ ശ്രെദ്ധിച്ച് പോയാൽ മതി.മാഷാഅല്ലാഹ് എത്ര കഷ്ടപെട്ടാണ് നമുക്ക് ഇവർ നല്ലനല്ല കാഴ്ചകൾ സമ്മാനിക്കുന്നത്. Power. On. TRAVELISTA.
@hannafathimaks48173 жыл бұрын
@@malluunboxingphones4681 subscribed👍
@startendash24713 жыл бұрын
ഒരുപാട് ആയി ഒരു ത്രവൽ വളോഗ് കണ്ടു ചിരിച്ചു മണ്ണ് തപ്പിയത് നിങ്ങളുടെ നല്ലൊരു സുഹൃത്തു കൂട്ടായ്മയിൽ നല്ല നല്ല ആശയങ്ങൾ ഉയർന്നു വരട്ടെ നാട്ടിലെ എല്ലാവരെയും അതിലുപരി ഒരു പ്രവാസിയെയും (ഞാനൊരു പ്രവാസി) കൂടെ ഓർത്ഥത്തിനു ഒരായിരം നന്ദിയും സ്നേഹവും അർപ്പിക്കുന്നു ....സെന്റപ്പൻ.... പവർ വരട്ടെട്ടോ ....ത്രാവലിസ്റ്റ😍😍😍💕💕💕💕💕💕💕💕💕💕💕💕
@PravasiArmy3 жыл бұрын
"ഇൻശാ അള്ളാഹ് " ഒന്നും വരാതിരിക്കട്ടെ 💞 പൊളിച്ചു. അതാണ് നമ്മൾ മലയാളി 💞💞👍
@PRAVASIDARBAR3 жыл бұрын
👍🏻
@abhinavashok99003 жыл бұрын
Bhaiyya 20 rupaya.... Santo ചേട്ടൻ്റെ മുഖം തെളിഞ്ഞ നിമിഷം , എന്തൊരു ചിരി. എല്ലാ എപിസോടിലും ആ ചിരി കണ്ടാൽ നമ്മൾക്ക് പവാറുവരും. Keep going...
@PinkOcd3 жыл бұрын
പോകും ചെറു വഴികളിൽ ഒരു ചിരി മലരോളിയായ് തേടും വെൺ മനസ്സിന് കുളിരെഴു മഴക്കുകളെക്കാൻ..... മ്മടെ സന്റപ്പെട്ട ഇനിയും മുന്നോട്ടു ഉള്ള യാത്രക്ക് ദൈവം അനുഗ്രഹിക്കട്ടെ
@Abin3853 жыл бұрын
ഓൾ കേരള കമന്റ് തൊഴിലാളി യൂണിയൻ (AKCTU) 👍
@twowheels0023 жыл бұрын
#akcta ഓക്കേ
@AbhilashRS3 жыл бұрын
ഫ്രണ്ട്‌സ് കുറച്ചു വീഡിയോസ് ഫോൺ വഴി എഡിറ്റ് ചെയ്ത് എന്റെ ചാനലിൽ അപ്‌ലോഡ് ചെയ്തിട്ടുണ്ട്, ഇഷ്ടയോഎടുവാണേൽ ലൈക് ചെയ്യാമോ, തുടക്ക്കാരൻ ആണ്
@ski89603 жыл бұрын
👌👏Travel chanel alla ,Education chanel anu, entey channel onnu subcribe cheythu support cheyo kzbin.info/www/bejne/iaSoonegobt8Z8U
@byjukrishna3 жыл бұрын
ഒരു പാട് കൊതിച്ചൊരു യാത്രയാണ്..... എൻജോയ് ട്രാവലിസ്റ്റ....😍
@AkhilsTechTunes3 жыл бұрын
ഇങ്ങനെ ഉള്ള സ്ഥലങ്ങളിൽ ഒക്കെ ഡ്യൂട്ടി ചെയ്യുന്ന ഇന്ത്യൻ മിലിറ്ററി സേനാംഗങ്ങളെ ഒക്കെ സമ്മതിച്ചേ പറ്റു.. അവർക്കിരിക്കട്ടെ ഒരു ബിഗ് സല്യൂട്ട് 🔥😍
@anfar44583 жыл бұрын
മലയാളത്തിലെ ഏറ്റവും നല്ല vloger 👍💐👌
@bestpianocover85983 жыл бұрын
@VIBE OF AREEKKAL cheythu thirichum vaa
@jasux94273 жыл бұрын
സാന്റപ്പന്റെ വീഡിയോസ് കാണുമ്പോ സാന്റപ്പനെ പോലെ വാനിൽ ചുറ്റി ഇന്ത്യ മുഴുവൻ കാണാൻ ഒരുപാട് ആഗ്രഹം തോന്നുന്നു 😊
@ski89603 жыл бұрын
Travel chanel alla ,Education chanel anu, entey channel onnu subcribe cheythu support cheyo kzbin.info/www/bejne/iaSoonegobt8Z8U
@raffi6503 жыл бұрын
24:00കപ്പിത്തന്റെ ബാക്കിലെ ലൈറ്റ് ഒരെണ്ണം വർക്കിംഗ് അല്ല. സന്റപ്പാ ശ്രദ്ധിക്കുക
20 രൂപയുടെ ആപ്പിൾ കഴിക്കുന്നത് കണ്ടപ്പോൾ എനിക്ക് ഓർമ്മ വന്നത് Teck travel eat INB ട്രിപ്പിൽ 400 രൂപക്ക് ഒരു കിലോ ആപ്പിൾ വാങ്ങി കഴിച്ചിട്ട് എമിൽ ബ്രോയുടെ ആ ഡയലോഗ് ആണ് 😍😍
@@jithushaju7065 Mee too lishoy machan fan But like santappan and binoy too
@junaistk89543 жыл бұрын
💕
@suveeshps53853 жыл бұрын
തോന്നക്കൽ പഞ്ചായത്തിലെ ഓരോ അരിയും ഞാൻ പെറുക്കി എടുക്കും... ആ സീൻ ആണല്ലോ ഇൻട്രോ...😜🤭
@kvshobins98203 жыл бұрын
ഏഴു മണിക്ക് സീരിയലിനു വേണ്ടി വെയിറ്റ് ചെയ്തവരെ കളിയാക്കിയ നമ്മൾ ഇപ്പൊ ഏഴു മണിക്ക് ട്രബിൾവലിസ്റ്റാ വീഡിയോക്ക് വേണ്ടി വെയിറ്റ് ചെയ്യുന്നു 😍😍😍😍😍
@rasheedrashi99853 жыл бұрын
Aaaaah
@digalchrist81703 жыл бұрын
സീരിയലിൽ മൊത്തം കരച്ചിൽ അല്ലേ ചേട്ടാ ഇത് നമ്മൾ ചെറുപുഞ്ചിരിയോടെ ഇരുന്ന് അല്ലേ ആസ്വദിക്കുന്നത് അതുകൊണ്ട് സീരിയൽ ആയിട്ട് താരതമ്യം ചെയ്യല്ലേ കേട്ടോ🌹😄
@kvshobins98203 жыл бұрын
@@digalchrist8170 കവി അത് അല്ല ഉദ്ദേശിച്ചത് മാമനോട് ഒന്നും തോന്നരുതേ 🤗🤗
@digalchrist81703 жыл бұрын
@@kvshobins9820 😄 കവി ഉദ്ദേശിച്ചത് മനസ്സിലായി ഒരു വ്യക്തി ഒന്നിൽ അടിറ്റ് ആകുമ്പോൾ അടിറ്റ് ആകാത്തവർ അവരെ കളിയാക്കും മാമൻ ഒരു ഉദാഹരണം പറഞ്ഞതാണെന്ന് മനസ്സിലായി എനിക്കാണെങ്കിൽ സീരിയൽ എന്ന് പറയുന്നത് തന്നെ ദേഷ്യം ആണ് അതു കൊണ്ടാണ് ഞാൻ അങ്ങനെ പറഞ്ഞത് ഈ മാമൻ ഓടും ഒന്നും തോന്നല്ലേ
@kvshobins98203 жыл бұрын
@@digalchrist8170 🤣🤣
@MN-bx6ub3 жыл бұрын
I never saw this much interesting travel vlog Very innocent talk good people onnum parayan illa 👌👌👌👌👌👌after a long time bakshanam kayikkunna kandu. Cooking kandu samadhanam ayi 😂beautiful but dangerous road be careful drive slowly Don’t be sad u can repair drone
അടിപൊളി.... ഞാൻ ഒരു അഭിപ്രായം പറഞ്ഞിരുന്നു ഒരു ദിവസത്തേക്ക് മറ്റു രണ്ടുപേർ intro പറയാൻ.... എന്റെ അഭിപ്രായം മാനിച്ചതിന്നു നന്ദി.... സാന്റപ്പൻ ഇഷ്ട്ടം 😍🌹🌹
@jissmonxavier3 жыл бұрын
ലിഷോയ് മഞ്ഞ ജാക്കറ്റ് ഇട്ട് പാലസിൽ നിന്ന് ഇറങ്ങിവരുന്ന സ്ലോമോഷൻ വീഡിയോ കണ്ടപ്പോൾ പ്രേമത്തിലെ നിവിൻപോളി മഞ്ഞ ജാക്കറ്റ് ഇട്ട് മലർ മിസ്സിനെ കാണാൻ വേണ്ടി പോയ സീൻ എനിക്ക് ഓർമ്മ വന്നു😵👌
@shijusivan64073 жыл бұрын
ഫുൾ ഓൺ ഫുൾ പവർ👌 ട്രാവലിസ്റ്റ ഫാൻസ്👍 ലൈകടിച്ചോളൂട്ടാ
@sonexrasheedrasheed90583 жыл бұрын
ഓരോ എപ്പിസോടും നന്നാവുന്നുണ്ട്. നല്ല ഒരു ദൃശ്യാനുഭവം നൽകുന്നുണ്ട്. ഭക്തന്മാരെപ്പോലയല്ല. നല്ല നിലവാരം ഉണ്ട്
@269siru3 жыл бұрын
ഫുൾ പവർ വരട്ടെ ❤👌👌 Fans ലൈക് അടിച്ചോളൂട്ടോ
@ski89603 жыл бұрын
Full power, Travel chanel alla ,Education chanel anu, entey channel onnu subcribe cheythu support cheyo kzbin.info/www/bejne/iaSoonegobt8Z8U
@anoopmr99813 жыл бұрын
Alla power varatte ta ...power....
@maneeshmanu57043 жыл бұрын
ബിയർ ചിക്കന്റ് വിഡിയോയിലൂടെ ആണ് ന്റ സാന്റപ്പന്റ് ചാനലിലേയ്ക് ഉള്ള എൻട്രി വന്നാൽ പിടിച്ചു നിർത്താൻ ഉള്ള എല്ലാം കണ്ടന്റ് ഉള്ള ചാനൽ ആണ് ട്രാവലിസ്റ്റ ♥️
@അരുൺമംഗലശ്ശേരി3 жыл бұрын
കലക്കി മച്ചാനെ കാഴ്ചകൾ.... ഈ കൂട്ട് പൊളി ആണ്... എപ്പോളും ഇങ്ങനെ തന്നെ മുൻപോട്ടു പോകണം 😍കപ്പിത്താൻ ഉയിർ 😍
@shamnastk86613 жыл бұрын
കപ്പിത്താനെ ഓടിക്കാൻ ആഗ്രഹമുള്ളവർ ഉണ്ടോ 😍
@bennythomas28523 жыл бұрын
ഇന്ന് അടിപൊളി വൈബ് ആയിരുന്നു.... എല്ലാ വിധ ആശംസകളും....
@kuttyskitchen87963 жыл бұрын
സുജിത്തേട്ടൻ പോയ വഴി വീണ്ടും കണ്ടതിൽ സന്തോഷം സന്റപ്പാ 👍👌
@aj_s_l3 жыл бұрын
😄😄
@v.v.salishwilson10753 жыл бұрын
Super. ആവുന്നു. യാത്ര. എല്ലാവരും. അടിപൊളി. ലിഷോയ്. തമാശ.. രസകരം. തന്നെ
@twowheels0023 жыл бұрын
നിങ്ങടെ കൂടെ കൂടി ഇപ്പൊ ഞങ്ങളും തൃശൂർ സ്ലാങ് പറഞ്ഞു തുടങ്ങിട്ടാ 😍സാന്റാപ്പോ പൊളിച്ചുട്ടാ 🤩
Crowds ഉള്ളപ്പോൾ Mask remove ചെയ്യാതെ പറഞ്ഞാൽ മതി എല്ലാവരും risk എടുക്കണ്ട bros ♥️♥️♥️👍
@ullasanvk18573 жыл бұрын
SANTO നിങ്ങളുടെ യ ത്ര സുഖമായി ഇരിക്കട്ടെ പാവർ വാരട്ടെ ഒൺ അല്ലെ
@nipint1003 жыл бұрын
കൂകിങ് വന്നപ്പോ വീഡിയോ പവർ ആയി 😄
@haskar23543 жыл бұрын
വീഡിയോ കണ്ടു like അടിക്കാൻ മറന്നു 😎😎ഒന്നൂടി വന്ന് ലൈക്കടിച്ചിട്ടുണ്ട് ട്ടോ ..!!!
@usmanfathah87723 жыл бұрын
തുടക്കത്തിൽ തന്നെ ലിഷോയിക്കും ബിനോയിക്കും പണി കൊടുത്ത് സാന്റപ്പൻ..😆
@mohamediqubal90853 жыл бұрын
മൂന്ന് പേരും ഫുൾ പവറിലാണ് കാണുവാൻ സാധിക്കുന്നത്,അത് കൊണ്ട് മൂന്ന് പേരും Dress uniform ശ്രദ്ധിയ്ക്കുക ലിഷോയ് ഇടയ്ക്ക് Silent Fun അടിക്കുന്നത് കേൾക്കുവാൻ നല്ല രസമാണ്
@ratheesh35053 жыл бұрын
ഉറക്കം എഴുന്നേൽക്കുന്നത് ഓരോരോ പുതിയ സ്ഥലങ്ങൾ കണ്ടുകൊണ്ടാണ്..... ഇതുപോലൊരു ഭാഗ്യം....... ഒരു ജന്മവും കിട്ടില്ല....... ഇനിയും മനോഹരമായ സ്ഥലങ്ങൾ മുന്നിലേക്ക് എത്തട്ടെ..... നെപ്പോളിയൻ വലിയ ഫാനാണ് ഞാൻ.... ഒരാപത്തും വരല്ലേ നെപ്പോളിയൻ ഭഗവാനെ എന്ന പ്രാർത്ഥന...... പവർ വരട്ടെ ഇനിയും മുന്നോട്ടുള്ള യാത്ര 🙏🙏🙏🙏......
@sinanvga67623 жыл бұрын
*ഇന്ഷാ അല്ലാഹ് എത്തട്ടെ.... എന്ന് ആരെങ്കിലും കേട്ടോ 🤔😍👍👍👏😄-*
@shahulhameed-my4oz3 жыл бұрын
കേട്ടു.പടച്ച തമ്പുരാൻ അനുഗ്രഹിച്ചാൽ അല്ലെങ്കിൽ വേണ്ടുക ചെയ്താൽ എന്നാണ് ഇന്ഷാ അല്ലാഹ് എന്ന വാക്കിന്റെ അർത്ഥം എന്ന് എത്ര പേർക്ക് അറിയാം👍
@ebbi7053 жыл бұрын
@@shahulhameed-my4oz അതായിരുന്നോ 😁thankyou👍
@ujwalb41373 жыл бұрын
Evr 3 പേരുടെയും അഹ് ഒത്തൊരുമ ആണ് ഈ യാത്രയുടെ വിജയം ..keep going....full support indavm..🥰
@suhassreedharan55053 жыл бұрын
സാന്റപ്പാ സൂപ്പർ .. . ഞാൻ ഒത്തിരി backpack ട്രാവൽ ചെയുന്ന ആളാണ് . അത്യാവിശം രാജ്യങ്ങളിൽ ഒക്കെ പോയിട്ട് ഉണ്ട് ..അത് വെച്ച് പറയുക , നിങ്ങൾ ശെരിക്കും യാത്രകളെ ഇഷ്ടപ്പെടന്നവരാണ് ആ പാട്ട് ഒരു രക്ഷയ്ക്കും ഇല്ല.. Keep going. Bon voyage Travalista...
@avideyumivideyum30433 жыл бұрын
ശ്വാസം പിടിച്ചാണ് ഈ എപ്പിസോഡ് കണ്ടത്... വിഡിയോയിൽ കാണുമ്പോൾ തന്നെ പേടിയാകുന്നു.. അപ്പോൾ നേരിൽ എന്തായിരിക്കും അവസ്ഥ... ട്രാവലിസ്റ്റയെ സമ്മതിച്ചിരിക്കുന്നു... മുന്നോട്ടു തന്നെ മുന്നോട്ടു...
@mathewcluke41493 жыл бұрын
Rooftop camera visual is marvellous, please do more visuals like that praying for a safe journey
@mathewcluke41493 жыл бұрын
Ok
@ranjithkuttan75363 жыл бұрын
Stantappa വഴികൾ കാണുമ്പോൾ ഉള്ളിൽ നിന്നും തന്നെ ഭയം ജനിക്കുന്നു ഒരുപാട് നന്ദി ഇതുപോലെ ഒക്കെ ഉള്ള വഴികൾ കാണിച്ചു തന്നതിന് പവർ വരട്ടെ...
@ksa70103 жыл бұрын
മലമുകളിൽ കൂടി കപ്പിത്താൻ ഹോണടിച്ചു കൊണ്ട് പോകുന്ന ആ സീൻ ഒന്ന് വേറെ തന്നെ,, കൂട്ടുകാരുമൊത്ത് ഇങ്ങനെയൊക്കെ യാത്രചെയ്യുന്നത് വല്ലാത്ത ഒരു ഫീൽ തന്നെ,,❤️❤️🥰
സാന്റപ്പൻ & ടീം 👍സൂപ്പർ, 💪ഫുൾ ഓൺ 💪💪ഫുൾ പവർ 💪💪👍👍🌹🌹♥️♥️🇮🇳🇮🇳🇮🇳
@alphinkonattu57993 жыл бұрын
Tte വഴി travelista, കണ്ടു തുടങ്ങി.... ഇപ്പോൾ ഓരോ എപ്പിസോഡും മുടങ്ങാതെ കാണുന്നു.. . Very Good Work..
@videowatcher92293 жыл бұрын
Ellarum ee channel onnu share cheytholootto. Power varatte.
@bibinnandhu41783 жыл бұрын
ട്രാവലിസ്റ്റ ചങ്കുകൾ ഇവിടെ കമോൺ ✌️✌️✌️✌️✌️✌️പൊളി ye പൊളി ✌️✌️✌️✌️🤩🤩😍😍😍
@ski89603 жыл бұрын
👌👏Travel chanel alla ,Education chanel anu, entey channel onnu subcribe cheythu support cheyo kzbin.info/www/bejne/iaSoonegobt8Z8U
@abichayanvlogz88503 жыл бұрын
ടെക് ട്രാവൽ ഈറ്റ് കടന്നു പോയ വഴികളിലൂടെ കപ്പിത്താൻ പൊളിക്കുന്നു... ട്രാവെൽഈസ്റ്റ 🥰🥰🥰🥰♥️♥️♥️♥️♥️
@rahulanchery66953 жыл бұрын
Santappan:ബിനോയ് എഡിറ്റിംഗ് ചെയ്യാൻ ഇണ്ട് ട്ടോ ലിഷോയ് :ഉറക്കത്തിലും എഡിറ്റ് തന്നെ annalo കർത്താവെ 😁
@eajas3 жыл бұрын
കിടു ഇന്നത്തെ പോലെ എപ്പിസോഡ് length എന്നും ഉണ്ടായികൊട്ടെ 🥰✌️✌️✌️കപ്പിത്താൻ danger റോഡിലൂടെ mass entry 😍✌️✌️
@tmgaming32563 жыл бұрын
Guys eni Mountain sideil vandi mirthumbol Kappitande Topil Keri nilkkumo enit aviden oru View kanikyanam pls ❤️. Athum koodi add cheyanam eni ula videosil 🎉❤️. Njan ela divasavum katirippan videos Kannan. ❤️
@tmgaming32563 жыл бұрын
@@malluunboxingphones4681 Appo ente channalum subscribe cheyo enal oke
@joshyjacobkollannoor88413 жыл бұрын
When you give intro just mention whrere you are and time temperature also spot the location in map. I think it's better for viewers .. all the best
@nixonkj78223 жыл бұрын
yes
@travelingmalabari3 жыл бұрын
നിങ്ങൾ 3പേരും ആണ് എന്റെ സൂപ്പർ ഹീറോസ് big fan from കോട്ടയം..... Traveling malabari 💖💙💙💜
@travelingmalabari3 жыл бұрын
@@oursurrounding5307 തീർച്ചയായും .... എന്റെ കൂടെ ച്ചയുമോ 😬 traveling malabari
@asifiqq3 жыл бұрын
29:00 എന്താ clarity ...പൊളി ..29:15 ....വിശപ്പിനു തന്തയില്ലാട്ടാ ....37:12 ഞങ്ങൾക്ക് തിന്നാൻ അല്ലെ അറിയുള്ളു ഉണ്ടാക്കാൻ അറിയില്ലല്ലോ ...40:00 സാന്റപ്പന് വിശന്നാ നമ്മക്ക് നല്ല ഫുഡ് കിട്ടും 42:11 അതും പൊളി ഡയലോഗ് ..ലിഷോയ് ഫുൾ പവർ...മൂവരും ചേർന്ന് ഇന്നത്തെ എപ്പിസോഡ് കളർ ആക്കിട്ട .....
@The_Cruiser_head3 жыл бұрын
Driving Arnold Cooking Santappan Photography Binoy Ninghal set teamaa😁
@yss24303 жыл бұрын
ദയവ് ചെയ്ത് വാൻ ലൈഫ് നിർത്തരുത് നിങ്ങൾ വൈകാതെ 1 million അടിക്കും ഉറപ്പുണ്ട് കാരണം അത്രയ്ക്ക് രസ കണ്ടിരിക്കാൻ
@mr_throttler_95313 жыл бұрын
ഉറക്കത്തിന്ന് നീറ്റ് spot ൽ വ്ലോഗ് ചെയ്യാൻ ഒരു ആഭാര കഴിവ് വേണം 🥰🥰🥰🥰🥰🥰😉😉 Santappan rokzz 🤩🤩
@vdk28753 жыл бұрын
സുജിത്ത് ഭക്തൻ വെയിലത്തുപോയ റൂട്ടിൽ നിങ്ങൾ മഴയത്ത് പോകുന്നു കിടു
@thahirsm3 жыл бұрын
എണ്ണം പറഞ്ഞ എപ്പിസോഡ് എന്നൊക്കെ സന്റപ്പാൻ പറഞ്ഞെങ്കിലും ഇതാണ് ആ എപ്പിസോഡ് എന്താ കാഴ്ചകൾ 🌹🌹🌹🌹
@TheJaseerakkappad3 жыл бұрын
ഇവർ ഇത്രയും കഷ്ട്ടപ്പെട്ട് നമ്മൾക്ക് തരുന്ന വിഷൽ ട്രീറ്റ് ആരും കുറച്ച് കാണല്ലെ 4മണിക്കൂർ കൊണ്ട് 63k views കാണുമ്പോൾ നല്ല വിഷമമുണ്ട് So എല്ലാം ശരിയാവും യാത്രയുടെ വീഡിയോ ഇഷ്ടപെട്ടാൽ ഷെയർ ചെയ്തു സപ്പോർട്ട് കൊടുക്കുക ♥️♥️
@shahalnm97423 жыл бұрын
Addicted toകപ്പിത്താന്റെ ആ നിലവിളി സൗണ്ട് ....❤️ !
@kaigaraj3 жыл бұрын
ഇന്നത്തെ കാഴ്ച്ചകളും പാചകവും വാചകമടിയും എല്ലാം ഒരേ പോലെ ഇഷ്ടപ്പെട്ടു. 👍
@akashsukumaran3 жыл бұрын
Sandappan എണീറ്റപ്പോൾ വന്ന വാക് Beep അടിക്കാൻ maranno.. ###role🤣🤣
@manafsillabada85073 жыл бұрын
2:18 🤗🤩🥳
@Black_fox9643 жыл бұрын
എന്റെ പൊന്നോ. തുടക്കം പൊളി. പവർ ഇജ്ജാതി പവർ
@mpshyam3 жыл бұрын
This trip is about grit, hardwork & creativity with a great deal of genuineness and simplicity. This brigade never fails to excite us.
@mpshyam3 жыл бұрын
@VIBE OF AREEKKAL sure
@salamkodikandi3 жыл бұрын
ഒരു രക്ഷയുമില്ല പൊളി വീഡിയോ ആൻഡ് ഫ്രണ്ട്‌ലി ടോക്ക് എന്താ പറയ്യാ ♥️♥️♥️
@bt96043 жыл бұрын
Santappa 🖐️❤️ Muthee Ee oru corona situationil ente manasinu oru santhosham pakaran ee travel episodesinayi Thanks for these episodes After corona oru asia van life tour predeekshikkunnnu Katta support 👍👍👍👍👍👍😍😍
@raneesvahab68473 жыл бұрын
ബ്രോ.. നൈറ്റ് ലൈഫ് കൂടുതൽ കാണിക്കുന്നത് പോളിയാണ്.. പവർ ആണ്... 💪💪💪💪
@Russianjod20013 жыл бұрын
💯
@tibigeorge4763 жыл бұрын
Power വരട്ടെ Power ഹേയ് ഹേയ് ഹേ❤️❤️🚙
@ski89603 жыл бұрын
👌👏😁Travel chanel alla ,Education chanel anu, entey channel onnu subcribe cheythu support cheyo kzbin.info/www/bejne/iaSoonegobt8Z8U
@shamnadkanoor95723 жыл бұрын
അടിപൊളി ❤❤❤❤❤bro. പൊളിക്കണം നമുക്ക് കേട്ടോ 👍👍👍👍കൂടെയുണ്ട് നമ്മൾ.👌👌ഫുൾ പവർ വരട്ടെ 🤣🤣🤣🤣👌👌👌👌. Travelista.
@hasisharafu1233 жыл бұрын
എന്റെ പൊന്നോ ഇന്നത്തെ എപ്പിസോഡ് ഫുള്ള് ചിരിയായിരുന്നു നിങ്ങൾ ആരെങ്കിലും ചിരിച്ചിട്ട് ഉണ്ടെങ്കിൽ മെസ്സേജിന് ലൈക്ക് അടിക്കുക ഇവന്മാർ ഈ ട്രിപ്പ് കഴിയുമ്പോൾ ഞമ്മൾ ചിരിച്ച് ആയുസ്സ് കൂടി പോകും🤣🤣🤣
@rizvanahamed83453 жыл бұрын
ടെക് സുജിത് പിന്നിട്ട വഴികളിലൂടെ ട്രാവലിസടയും പൊളി യാണ് മോനെ വീഡിയോ.......👍👍👍
@shafeekva94623 жыл бұрын
Santappaa night drive paramavathi ozivakktta athalley safe.Love from Malaysia 😍
@wouldviewview1563 жыл бұрын
ചേട്ടാ നിങ്ങളുടെ വർത്താനം കേട്ടുനിൽക്കാൻ ഒരു മൂടാ സൂപ്പർ ഞാൻ ഷമീം ഗൾഫിൽ uae ആണ് അജ്മാനിൽ പ്രവാസി യുടെ വിശേഷം പറഞ്ഞപ്പോ വല്ലാത്ത സന്തോഷം
@MaGarage7773 жыл бұрын
ഒരു കട്ട ലിഷോയ് ഫാൻ 🔥🔥🔥😍😍😍
@വണ്ടിപ്രാന്തൻ-ഝ2സ3 жыл бұрын
വാൻ ലൈഫ് പൊളി എപ്പിസോഡ് നമ്മടെ ട്രാവലിസ്റ്റാ തന്നെ 🏆🏆🏆🏆