First team അടിപൊളി ഒരു രക്ഷയുമില്ല 😂😂😂... Last aa കൊച്ചിന്റെ dance powlichuuu 😍enegy lvl😮💃🏼
@DEATH-CODM2 ай бұрын
Last dance.. Just lit
@athulprakashkm9147Ай бұрын
Reels kandu vannavar undo😂❤
@KumaranKanhirapoilKasaragodАй бұрын
അബി. ... സിന്ധു 🤝🥰
@Ajitha-xr2bh2 ай бұрын
Super ❤❤❤പിഷു കഥ പറയണം അല്ലേൽ ബോറ 🤩🤩🤩മഞ്ജു ചേച്ചി ♥️♥️♥️നസീർ ഇക്ക കാർത്തി love you എപ്പിസോഡ് എല്ലാം ഒന്ന് അപ്‌ലോഡ് ചെയ്യൂ മനോരമ മാക്സ് എടുക്കാൻ ഉള്ള സാമ്പത്തികം ഇല്ല all love you 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
@keralagreengarden80592 ай бұрын
മോളുടെ ഡാൻസ് സൂപ്പർ🎉🎉🎉
@ammusvlogg1247Ай бұрын
മഞ്ചുപിള്ള ഈ സാരി യിൽ അതി മനോഹരി ❤️👌
@JoseVarghese-uv3pm2 ай бұрын
Ashtamudikku welcome..
@SulaikhaAkSulaikhaAkАй бұрын
ഈ വേട്ട വളിയന്മാർക് ബഹുമാനിക്കാൻ അറിയില്ല ❤
@josephneduveli76672 ай бұрын
കുറേ ദിവസത്തിനുശേഷം ഒരു ഡാൻസ് കാണാൻ പറ്റി നസീർ സക്രാന്തി ഉള്ളപ്പോൾ ഈ കുറവ് ഇല്ലായിരുന്നു
@Shermila2 ай бұрын
First team superb
@MiniMol-j8z2 ай бұрын
ഞാൻ എന്റെ മക്കളോട് പറഞ്ഞിട്ടുണ്ട്, 10 വരെ എണ്ണുമ്പോഴേക്കും ഈ ഉരുള കഴിക്കണം... ന്നൊക്കെ പറഞ്ഞ്...😂😂😂
@gaithribiju58052 ай бұрын
സൂപ്പർ 👌👌👌👌👍
@rameshmadhavanpty2 ай бұрын
രമേശ് പിഷാരടിയുടെ അവിഞ്ഞ കോമഡി ഒരു പ്രോഗ്രാമിൽ ജഡ്ജ് ആയിരിക്കാൻ ഉള്ള കഴിവില്ല പെർഫോമൻസ് ഒക്കെ
@ഓട്ടോകാരൻ2 ай бұрын
Oru padu lag illate powli
@MsJobish2 ай бұрын
Watch machanaa onu pishuvintta watch review please
@vasanthaprabhakaran13872 ай бұрын
Expiry date കഴിഞ്ഞ സമ്മാനം ആയിരിക്കുമെന്ന് തോന്നുന്നു മില്‍മ കൊടുത്തത്
@clisthacs2 ай бұрын
Manju chechi പ്രശ്നം ഇല്ല, Gents ൻ്റെ പൊതു പ്രശ്നം,മറ്റുള്ളവരുടെ സ്വകാര്യതയിൽ കയറുക,ബോഡി ശമിങ് ഇങ്ങനെ വ്യക്തി സ്വാതന്ത്ര്യത്തിൽ കയറുക അതു അവസാനിപ്പിക്കണം.അത് കൂടുതലും നസീർ കോട്ടയം ആണ്
@enildact27282 ай бұрын
🤣
@bahimusthafa762 ай бұрын
ഈ പ്രോഗ്രാമിൽ മിക്കപ്പോഴും ചീഫ്ഗസ്റ്റ് വരുമ്പോൾ ജഡ്ജസ് എഴുന്നേറ്റു ബഹുമാനിക്കുന്നത് കാണാറില്ല.മറ്റു ചാനലുകളിൽ ഇങ്ങിനെ ബഹുമാനിക്കുന്നത് കാണാം.
@Nusibamujeeb2 ай бұрын
ബഹുമാനം വേണ്ടത് പ്രകടനത്തിലല്ല മനസ്സിലാണ് അവരോടുള്ള സംസാരത്തിലും മറ്റുമാണ്