No video

EP#40🇧🇮മനുഷ്യനെ മൃഗത്തിന് തുല്യമായി കാണുന്ന ആഫ്രിക്കൻ ജനത 🔥| CAPE2CAIRO BY TRAVELISTA | 🇧🇮

  Рет қаралды 85,085

Travelista by santos

Travelista by santos

Күн бұрын

EP#40🇧🇮മനുഷ്യനെ മൃഗത്തിന് തുല്യമായി കാണുന്ന ആഫ്രിക്കൻ ജനത 🔥| CAPE2CAIRO BY TRAVELISTA | 🇧🇮
#travel #burundi #africa
എന്റെ instagram id :
www.instagram....
SHYJO CHETTAN channel LINK ; / @travelstoriesbyshyjo
mail id- santhomask@gmail.com
Advertise in this channel :+91 9744177663(whatsapp only)
Whatsapp number : +9185906 35496
Google pay: 7034897378
• EP #19 🇿🇼KGF | Gold mi...
ആഫ്രിക്കയിൽ വീടിനുള്ളിൽ സ്വർണം കുഴിക്കുന്നു
Africa#Zimbabwe#KGF #Gold mining#Part 1
• KGF part-2 |Gold Mini...
Africa#Zimbabwe#KGF₹Gold mining₹part 2
• SNB TRIP#11🇳🇦സ്വർഗ്ഗത്...
Africa#Overlanding#Deadvlei
• EP #44🇿🇦cape of good h...
South Africa-Cape of good hope
• 🇧🇼Okavango Delta |മുന്...
Overland#Africs#Okavango Delta
• 🇧🇼SUA PAN | യാത്ര തുടങ...
Africa#Overland Series#Sua Pan
• EP #6 - ജോയ് താക്കോൽക്...
Arica- Lion feeding episode
• EP #9 -Worlds Largest ...
Africa:: Victoria water falls
• EP #6🇿🇦 KRUGER NATIONA...
Africa#Kruger National park
• ep #48🇱🇸ആഫ്രിക്കയിലെ ട...
Africa#Lesotho
• Ep#18 അപ്പനെയും അമ്മയെ...
Africa#Zimbabwe#Dangerous Market

Пікірлер: 533
@tomteenavibes
@tomteenavibes 2 жыл бұрын
ഇത്രയും നല്ല വീഡിയോസ് ചെയ്തിട്ടും അദ്ദേഹത്തിന് എന്താണ് views കുറവ് എന്ന് മനസ്സിലാകുന്നില്ല. Travel ചാനലുകളിൽ ഏറ്റവും മികച്ചത് ❤️❤️. ഉയരങ്ങളിൽ എത്തട്ടെ Travellista.... ഇഷ്ട🥰🥰
@sadikalisadik7183
@sadikalisadik7183 2 жыл бұрын
സത്യം
@shobyvarghese342
@shobyvarghese342 2 жыл бұрын
ഇതുതന്നെ ആണ് ഞാൻ കുറച്ചു ദിവസംമുന്നേ ഇട്ട കമന്റ്.
@RahuL-997
@RahuL-997 2 жыл бұрын
Reach kittunilla athaan main ...
@rejijoseph4056
@rejijoseph4056 2 жыл бұрын
ചില പ്രത്യേക വിഭാഗത്തിൽ പെട്ടവരെ കൂടെ കൂട്ടിയാൽ ആള് കൂടും പല യൂട്യൂബേഴസും പ്രീണനം നടത്തിയാണ് വ്യൂ കൂട്ടുന്നത് പേര് പ്രൊമോഷൻ
@travelandfitnessbysyam3111
@travelandfitnessbysyam3111 2 жыл бұрын
He really deserve more
@Linsonmathews
@Linsonmathews 2 жыл бұрын
സാന്റപ്പാ 🤗❣️❣️❣️ നമ്മളൊക്കെ എന്ത്‌ ഭാഗ്യവാൻമാർ ആണെന്ന് ഈ കാഴ്ചകളൊക്കെ കാണിച്ചു തരുമ്പോൾ മനസിലാവും 😍
@Travelistabysantos
@Travelistabysantos 2 жыл бұрын
Thanks
@sajijayamohan1514
@sajijayamohan1514 2 жыл бұрын
മനുഷ്യൻറെ അതിജീവന കഥകൾ വളരെ അതിശയോക്തി നിറഞ്ഞതാണ് കരുത്തുള്ളവൻ കരുത്ത് ഇല്ലാത്തവനെ കീഴ്പ്പെടുത്തി ജീവിക്കുന്ന ലോകം .ആഫ്രിക്കൻ ജനതയുടെ ദുരവസ്ഥയ്ക്ക് എന്നെങ്കിലും കാലം മാറ്റം ഉണ്ടാകട്ടെ എന്ന് ആഗ്രഹിക്കുന്നു.ഒപ്പം അവർക്കിടയിലൂടെ ട്രാവൽസ് നടത്തുന്ന ഈ യാത്രയെ ഒരിക്കലും പ്രശംസിക്കാതിരിക്കാനാവില്ല.നിങ്ങളെ കേരളീയ ജനസമൂഹം അംഗീകരിക്കുന്ന ഒരു കാലമുണ്ട് അതുറപ്പായം ഉണ്ടാകും .എല്ലാവിധ ആശംസകളും ട്രാവലിസ്റ്റയക്കും, സാന്റപ്പനും , ഷൈജോബ്രോയ്ക്കും.മലയാളിയില്ലാത്ത രാജ്യം ചുരുക്കം എന്ന് പറയുന്നത് യാഥാർത്ഥ്യം തന്നെ എല്ലാ മലയാളി സുഹൃത്തുക്കൾക്കും എൻറെ ഒരു ഹൃദയം നിറഞ്ഞ അഭിവാദ്യം.
@akthankachan3767
@akthankachan3767 2 жыл бұрын
സാന്റപ്പന്റേയും സുഹൃത്തിന്റേയും സാഹസംനിറഞ്ഞ ഭീതിപെടുത്തുന്ന യാത്ര അടിപൊളിയാ.
@Travelistabysantos
@Travelistabysantos 2 жыл бұрын
Thanks
@_martin_james_
@_martin_james_ 2 жыл бұрын
വേറേ ലെവൽ വീഡിയോ ഈ കാഴ്ചകൾ ഇവിടെ മാത്രം ഇത് ഒന്നും കാണാൻ ആരും ഇല്ലത്തത്തിൽ പറഞ്ഞിട്ട് ഒരു കാര്യവും ഇല്ല. നല്ല contents ഒന്നും ആർക്കും വേണ്ട. Keep going and safe journey Santappo 💖💕💕💕💕💖 Keep the content quality Santappo 💖
@Travelistabysantos
@Travelistabysantos 2 жыл бұрын
Thanks
@human1304human
@human1304human 2 жыл бұрын
Best travel Vlogger in Malayalam ❤️🔥 തുടക്കം മുതൽ കൂടെ ഉണ്ട്.. ഇനിയും ഉണ്ടാവും. നിങ്ങളുടെ പരിശ്രമങ്ങൾക്ക് കാലം സാക്ഷി ആണ് ഒരു നാൾ ഈ മലയാള നാട് നിങ്ങളെ വാഴ്ത്തും🔥🔥🔥🔥
@Travelistabysantos
@Travelistabysantos 2 жыл бұрын
Thanks 🙏
@shivadasmenon3266
@shivadasmenon3266 2 жыл бұрын
AIWA Africa 👍👍👍👍👍👍 മുരളിയേട്ടൻ boche യുടെ cut ഉണ്ട്. 😀
@Travelistabysantos
@Travelistabysantos 2 жыл бұрын
Uyir
@dishpoint4642
@dishpoint4642 2 жыл бұрын
മലപ്പുറം തീരുർ വട്ടത്താണി ❤♥️💕💞✋✋
@dishpoint4642
@dishpoint4642 Жыл бұрын
Santo പൊളിയാണ്
@bindub1098
@bindub1098 2 жыл бұрын
സാന്റോ എപ്പോ വീഡിയോ ഇട്ടാലും ഞാൻ കാണും. കട്ട വെയിറ്റിങ് anu
@Travelistabysantos
@Travelistabysantos 2 жыл бұрын
Thanks 🙏
@rjwonderworld9034
@rjwonderworld9034 2 жыл бұрын
ഒരിക്കൽ travelista... സ്വർണ്ണ ലിപികളാൽ എഴുതപ്പെടും ✨️ വരും തലമുറകൾക്ക് travelista യിലൂടെ ലോകത്തെ അടുത്തറിയാം.. 💪🏻💪🏻 power ട്ടാ.. സാന്റപ്പൻ & ഷൈജോ boy 🔥🔥
@Travelistabysantos
@Travelistabysantos 2 жыл бұрын
Thanks broiii
@sreeragh2010
@sreeragh2010 2 жыл бұрын
പൊളി ബൊറുണ്ടിയിലെ കാഴ്ചകൾ ഇത്രയും റിസ്ക് എടുത്തിട്ടാണെങ്കിലും ഞങ്ങൾക്ക് കാണിച്ചു തന്നതിന് ഒരു താങ്ക്സ് പവർ വന്നൂട്ട. ഐ വാ ആഫ്രിക 💪🏻💪🏻💪🏻💪🏻💪🏻💪🏻
@Travelistabysantos
@Travelistabysantos 2 жыл бұрын
Thanks
@abhilashabhi7204
@abhilashabhi7204 2 жыл бұрын
ഈ ആഫ്രിക്കൻ ട്രിപ്പ്‌ കഴിയുമ്പോഴേക്കും 1M അടിക്കട്ടെ ♥️💙👍
@Travelistabysantos
@Travelistabysantos 2 жыл бұрын
Thanks
@prajeeshpayyannur3455
@prajeeshpayyannur3455 2 жыл бұрын
3:43 south Africa യില് ഐശ്വര്യ യുടെ കാര്യം പറഞ്ഞപ്പോ ഓർത്ത് അന്ന് അവിടെ എന്തോ സംഭവിച്ചത് പിന്നെ പറയാം എന്ന് പറഞ്ഞു. അതും വിട്ടു പോയി
@shahir6474
@shahir6474 2 жыл бұрын
മലയാളി ഉള്ളോടുത്തോളം കാലം ലോകത്ത് എവിടെ വേണമെങ്കിലും പോവാം power💪🏻💪🏻
@Travelistabysantos
@Travelistabysantos 2 жыл бұрын
On
@benoyantony1
@benoyantony1 2 жыл бұрын
👍🏻👍🏻..., എപ്പോഴും ഭയം പേടി കൊല്ലും വരും ഇടിക്കും ചവിട്ടി പൊളിക്കും ഈ വക വാക്കുകളും ഉപയോഗിക്കാതിരിക്കുക 😁😁
@kadeejashihab110
@kadeejashihab110 2 жыл бұрын
സാന്റോ മലപ്പുറം തിരൂർ ഡാ ഞാൻ പവർ ട്രാവലിസ്റ്റ കപ്പിത്തൻ പാവർ സൈജു ബോയ് ഐ വാ ആഫ്രിക്ക 💪💪💪💪❤👍
@Travelistabysantos
@Travelistabysantos 2 жыл бұрын
Thanks
@0faizi
@0faizi 2 жыл бұрын
നമ്മളൊക്കെ എത്രയോ ഭാഗ്യവാന്മാർ ഈ ഭൂമിയിൽ ഈ വീഡിയോ കണ്ടപ്പോൾ മനസ്സിലായി😥❣️ യാത്ര മുന്നോട്ടു ഇനിയും ഇതുപോലെ നമ്മൾ ആരും തിരിച്ചറിയാത്ത ഒരുപാട് കാഴ്ചകൾ അറിവുകൾ പകരാൻ സാധിക്കട്ടെ കട്ട വെയ്റ്റിംഗ് കട്ട സപ്പോർട്ട് എപ്പോഴും കൂടെ ഉണ്ടാകും🤩🤩🥰😍🥰😍🤩😍🤩😍❣️😍🤩😍🥰😍🤩😍🤩😍😍🤩😍🤩
@Travelistabysantos
@Travelistabysantos 2 жыл бұрын
Thanks
@manumathai4090
@manumathai4090 2 жыл бұрын
നുമ്മ പഴയ സൊങ്ങ് എടു സാൻറ്റപ്പാ... അതൊരു ഐശ്വര്യമാണ്
@naju4588
@naju4588 2 жыл бұрын
ഓരോ വിഡിയോകളും ഓരോ അറിവുകളാണ് കാണിച്ചു തരുന്നതിനു എന്ത് പറഞ്ഞാലും പകരമാവില്ല ..... Santo 🥰❤
@Travelistabysantos
@Travelistabysantos 2 жыл бұрын
Thanks
@user-xr2nu5mc3z
@user-xr2nu5mc3z 2 жыл бұрын
ട്രാവലിസ്റ്റ യും ഒരു നാൾ ഉയരങ്ങളിൽ എത്തും 🥰🥰🥰
@Travelistabysantos
@Travelistabysantos 2 жыл бұрын
Thanks
@itzsanal
@itzsanal 2 жыл бұрын
❤️❤️❤️
@Travelistabysantos
@Travelistabysantos 2 жыл бұрын
Thanks
@sintosebastian9553
@sintosebastian9553 2 жыл бұрын
ബുരുണ്ടി കാഴ്ചകൾ 👍🤝💪👌... ട്രാവലിസ്റ്റ ഇഷ്ടം 😍... സിന്റപ്പൻ ദുബായ്
@Travelistabysantos
@Travelistabysantos 2 жыл бұрын
Thanks
@ratheeshmr9670
@ratheeshmr9670 2 жыл бұрын
ഭാവിയിൽ ഈ രാജ്യം സമ്പന്നമായി തീരട്ടെ 🙏🙏🙏💪👍🏻👍🏻💝💝💝💝💝💝
@ajmalsadhiquea8414
@ajmalsadhiquea8414 2 жыл бұрын
namak 💞 One million... adikande... santappa.... ❤️
@Travelistabysantos
@Travelistabysantos 2 жыл бұрын
Full on
@justingeorge7441
@justingeorge7441 2 жыл бұрын
ബുറുണ്ടി എപ്പിസോഡുകൾ മികച്ച നിലവാരം പുലർത്തുന്നുണ്ട്. Thanks Santappan & shyjo😍❤️ Aiwa Africa ❤️😍
@sherleezz3569
@sherleezz3569 2 жыл бұрын
കാത്തിരിക്കുവാരുന്നു Tv യിൽ കാണുമ്പോൾ ആണ് അടിപൊളി
@nazefreshcofreshconaze9108
@nazefreshcofreshconaze9108 2 жыл бұрын
Daivam namukku nalkiya soukarryangal 🙏🙏kuranju poyi ennu thonnumbol Ivare polullavare kuricchu onnu chindikkuka🙏🙏😥👌👌👌🙏🙏💚💚💚💚Burundi🇧🇮🇧🇮 👍🏼👍🏼Congo Iwa Africa🌍🌍
@Travelistabysantos
@Travelistabysantos 2 жыл бұрын
Power
@rafirafi4609
@rafirafi4609 2 жыл бұрын
ബ്രോ എപ്പിസോഡ് ഏത് ടൈമിൽ വന്നാലും നമ്മൾ കാണാതിരിക്കില്ല ❤️❤️❤️❤️
@nazefreshcofreshconaze9108
@nazefreshcofreshconaze9108 2 жыл бұрын
Power⚡💪💪 🤝❣️❣️
@baslialjoy
@baslialjoy 2 жыл бұрын
സാന്റപ്പൻ ചരിത്രം പറഞ്ഞ് തുടങ്ങി🥰 ട്രാവലിസ്റ്റയുടെ ചരിത്രം മാറട്ടെ
@user-ke2uh2xb2y
@user-ke2uh2xb2y 2 жыл бұрын
ബറൂണ്ടിയിൽ ഒരാളുടെ കൈയ്യിൽ പോലും മൊബൈൽ ഫോൺ കണ്ടില്ല
@parambilclicksbyajan4943
@parambilclicksbyajan4943 2 жыл бұрын
ടെൻഷൻ ഒഴിഞ്ഞ ഒരു ദിവസം. സന്തോഷത്തോടെ കാഴ്ചകൾ കാണിച്ചു തന്നു. പിന്നെ ഒരു ഹാപ്പി മൂഡ്. എന്നും ഇങ്ങനെ തന്നെ ആകട്ടെ എന്ന് പ്രാർത്ഥിക്കാം 🥰🥰🥰🥰ഐവ ഷൈജോ & സാന്റോ ❤️❤️❤️❤️🥰
@Travelistabysantos
@Travelistabysantos 2 жыл бұрын
Thanks
@Travelistabysantos
@Travelistabysantos 2 жыл бұрын
Thanks
@josekurian1086
@josekurian1086 2 жыл бұрын
Button camera, pen camera etc ഉപയോഗിച്ചാൽ നന്നാകും... Travalista super ആകുന്നുണ്ട് 🙋‍♂️
@sherleezz3569
@sherleezz3569 2 жыл бұрын
സാന്റപ്പൻ ഷൈജോ ബ്രോ ഉയിർ 👌🏾👌🏾👌🏾👌🏾👌🏾കാണട്ടെ 🥰🥰
@Travelistabysantos
@Travelistabysantos 2 жыл бұрын
Thanks
@jerinmathew2269
@jerinmathew2269 2 жыл бұрын
Nice
@Travelistabysantos
@Travelistabysantos 2 жыл бұрын
Thanks
@antoakkara7649
@antoakkara7649 2 жыл бұрын
ഒരു നാൾ ട്രാവലിസ്റ്റായും ഉയരങ്ങളിൽ എത്തും തീർച്ച... 👍👍❤️❤️❤️
@rithus_world
@rithus_world 2 жыл бұрын
Santappaaa.. Shyjoboyyy Power... 👍🏻 Travelista... 👌🏻 Aiwa... Africa🥰❤️
@Travelistabysantos
@Travelistabysantos 2 жыл бұрын
Thanks
@hakeemhubzinna8691
@hakeemhubzinna8691 2 жыл бұрын
Super Africa 🌍 👏
@shamjeddah1433
@shamjeddah1433 2 жыл бұрын
Power വരട്ടെ santappa, Aiwa africa shyjo bro
@arimboorjohnyjaison8691
@arimboorjohnyjaison8691 2 жыл бұрын
Bosse Burundi will be the best nation in future. Let Almighty bless Burundi.
@Travelistabysantos
@Travelistabysantos 2 жыл бұрын
Thanks
@inchikaattilvaasu7401
@inchikaattilvaasu7401 2 жыл бұрын
റുവാണ്ടയിൽ ജോലി ചെയ്തവൻ കൂടെയുണ്ട്
@kapilsunnykottayam8371
@kapilsunnykottayam8371 2 жыл бұрын
Shyjoyyee samsarikkann Avasaram kodukkuuu Santappooo…. History shyjoo Nannay samsarikkunnuu…….🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@ALBERT39778
@ALBERT39778 2 жыл бұрын
ഇതുപോലെ ചരിത്രം ഉൾക്കൊള്ളിച്ചുള്ള കഥകൾ പോരട്ടെ ഷൈജോ ചേട്ടാ and Santo bro
@nandhukgopal263
@nandhukgopal263 2 жыл бұрын
Santappan and shyjo boy... ❤️❤️❤️... മുരളിയേട്ടനെ കണ്ടാൽ ഫിലിം ആക്ടർ പ്രകാശരാജിന്റെ പോലെ ഉണ്ട്
@Travelistabysantos
@Travelistabysantos 2 жыл бұрын
Power
@anoopthankappan675
@anoopthankappan675 2 жыл бұрын
Nice 👍🏻 ഇനിയും നല്ല കാഴ്ചകൾ പോരട്ടെ 👍🏻 കൂടെ, അറിവുകളും 👍🏻
@Rain_line_dreams
@Rain_line_dreams 2 жыл бұрын
എങ്ങനെയാണ് ജാതി-മത- വംശീയ വിദ്വേഷങ്ങൾ ഒരു രാജ്യത്തെ പിറകോട്ടടിപ്പിക്കുന്നത് എന്ന് കണ്ണു തുറപ്പിക്കേണ്ട എപ്പിസോഡ്. ബ്രിട്ടീഷുകാർ പണ്ട് നമ്മുടെ രാജ്യത്തും പ്രയോഗിച്ച അതേ തന്ത്രം- ബ ഡിവൈഡ് ആൻഡ് റൂൾ
@user-hi5zn9sh2h
@user-hi5zn9sh2h 2 жыл бұрын
കിടുക്കൻ വൈബ്
@joelkthomas1665
@joelkthomas1665 2 жыл бұрын
Nice video Travelista❤️
@habonimanadesire1249
@habonimanadesire1249 2 жыл бұрын
Yaaaaahhh africain,s verry good . thanks brothers
@prajeeshkumar1690
@prajeeshkumar1690 2 жыл бұрын
tirur vattathani pwoli
@byajesh5331
@byajesh5331 2 жыл бұрын
💕Travelista💕👍👍👍👍
@shan-cs7tb
@shan-cs7tb 2 жыл бұрын
Enik ettavum eshtpetta KZbin volger bro nigal vere level anu ♥️♥️
@ebeasjames2469
@ebeasjames2469 2 жыл бұрын
Aiwa Africa 🌍
@Travelistabysantos
@Travelistabysantos 2 жыл бұрын
Thanks
@MrShajikallai
@MrShajikallai 2 жыл бұрын
ഇതുപോലെ ഡെയിലി വീഡിയോ വരട്ടെ 👍
@ArunSarunsankar
@ArunSarunsankar 2 жыл бұрын
Adi, bahalam, thozhuthilkuth, avihitham ithalle viewersinu vendullu appo swabhavikam travelistakku view kurayum 🤷🏻‍♂️. Genuine aayittulla aalkaar mathram kaanunna channel aanu TRAVELISTA ennanu enik thonniyittullath. Such a decent contents and presentation. Thekkuvadakku undaaya kaalamthottu mmalu santappante oppam koodeetha 🥰🥰
@abdulhasid6612
@abdulhasid6612 2 жыл бұрын
🔥🔥🔥🔥
@Travelistabysantos
@Travelistabysantos 2 жыл бұрын
Thanks
@mminhajmk
@mminhajmk 2 жыл бұрын
ബുറുണ്ടി കാഴ്ച്ചകൾ, സൂപ്പർ എപ്പിസോഡ് ട്രവെലിസ്റ്റ ടീം 👍 സാൻ്റപ്പൻ, ഷൈജോ ബ്രോ സൂപ്പർ 😊👍
@Travelistabysantos
@Travelistabysantos 2 жыл бұрын
Thanks
@ajithasasikumar739
@ajithasasikumar739 2 жыл бұрын
നല്ല വീഡിയോ...💗💗
@Travelistabysantos
@Travelistabysantos 2 жыл бұрын
Thanks
@binuthanima4970
@binuthanima4970 2 жыл бұрын
കൊള്ളാം 😊
@rizwanps6878
@rizwanps6878 2 жыл бұрын
അടിപൊളി വീഡിയോ... Local market ellam kidu... Pine malayali experience oke super... Malayali ilaand enth lokham.. ❤️😃🔥
@Travelistabysantos
@Travelistabysantos 2 жыл бұрын
Power
@junais3157
@junais3157 2 жыл бұрын
Underrated channel Keep going Santo bro❤️
@shamajed
@shamajed 2 жыл бұрын
Burundi kazhchakal manoharum. Your African series episode's are all evergreen episode ❤️ wait & see.
@Travelistabysantos
@Travelistabysantos 2 жыл бұрын
Thanks
@rarichannj2832
@rarichannj2832 2 жыл бұрын
മനസ്സിൽ ഒരു. കുളിർമ. ഹായ്. ഹായ്
@Travelistabysantos
@Travelistabysantos 2 жыл бұрын
Thanks
@abhijithanish1164
@abhijithanish1164 2 жыл бұрын
Dharidra rajyam aanengilum kazhcha poli❤️
@Travelistabysantos
@Travelistabysantos 2 жыл бұрын
On
@nazefreshcofreshconaze9108
@nazefreshcofreshconaze9108 2 жыл бұрын
Team travelista🤝🤝 ❣️❣️💚👍🏼👍🏼👌
@Travelistabysantos
@Travelistabysantos 2 жыл бұрын
Thanks
@noufalaluva8356
@noufalaluva8356 2 жыл бұрын
Travalista Love
@leelamaniprabha9091
@leelamaniprabha9091 2 жыл бұрын
Different faces of Africa. Beautiful landscapes .
@Travelistabysantos
@Travelistabysantos 2 жыл бұрын
Thanks
@anilkumar-yu6hu
@anilkumar-yu6hu 2 жыл бұрын
ബുറുണ്ടി യിലെ മാർക്കറ്റിലെ വിശേഷങ്ങളും കടൽ തീരത്തുള്ള കാഴ്ചകൾ കൊള്ളാം റിസ്ക് എടുത്ത് ഷൂട്ട് ചെയ്യേണ്ട മുരളി ചേട്ടൻ ഉള്ള ഒരു ധൈര്യം കുറച്ചു മലയാളികളെ കാണാൻ കഴിഞ്ഞതിൽ സന്തോഷം മുന്നോട്ടുള്ള യാത്ര പവർഫുൾ ആയിട്ട് തന്നെ മുന്നോട്ട് പോകട്ടെ & ഗോഡ് ബ്ലെസ് യു 🔥🔥🙏🙏💪💪💪❤️❤️💫💫🌷🌷🔥🔥😍
@Travelistabysantos
@Travelistabysantos 2 жыл бұрын
Thanks
@mathewskoshy81
@mathewskoshy81 2 жыл бұрын
Burundian videos are amazing and really new experience. Greetings to all the Burundian malayaless from South Africa. God bless your journey
@user-yn7qu2xz4w
@user-yn7qu2xz4w 10 ай бұрын
സൂപ്പർ....അടിപൊളി...santppa.... ഷൈജു ബ്രോ 👌👌❤️👍👍
@NoushadKalathingal
@NoushadKalathingal Жыл бұрын
ഖത്തറിൽ നിന്നും സ്ഥിരം പ്രേക്ഷകൻ ....കമന്റിടാറില്ല ❤️💚❤️💚
@shanezhara4418
@shanezhara4418 2 жыл бұрын
Travelista 🔥🔥🔥🔥🔥
@anitababuraj9427
@anitababuraj9427 2 жыл бұрын
Excellent coverage of the scenic beauty of places you visit. The jokes & smiling faces of Santo & Shyjo rocks.
@Travelistabysantos
@Travelistabysantos 2 жыл бұрын
Thanks
@hussainparakkadan6908
@hussainparakkadan6908 2 жыл бұрын
“You never know what you don't know until you know what you don’t know “: Fill your travel with knowledge you will be followed by millions ! Your presentations are very nice and worth to watch!
@Travelistabysantos
@Travelistabysantos 2 жыл бұрын
Thanks 👍
@specialvideo7996
@specialvideo7996 2 жыл бұрын
സൂപ്പർ വീഡിയോ ബ്രോ 🔥🔥🔥നല്ല... വീഡിയോസ് ഇനിയും വരണം 👍🏻
@sountherraj2148
@sountherraj2148 2 жыл бұрын
ചേട്ടന്മാരെ ട്രാവലർ സ്റ്റഡ് കൂടെ മത്സരിക്കാൻ ആഫ്രിക്കയിൽ നിന്ന് മലയാളി യൂട്യൂബർ മാർ വീഡിയോ ഇടുന്നുണ്ട് കട്ടയ്ക്ക് നിന്നാല് ജയിക്കാൻ പറ്റൂ 😅😅👍👍
@sarunkumarottil2630
@sarunkumarottil2630 2 жыл бұрын
Travelista, watching while duty 🔥🔥🔥🔥
@Travelistabysantos
@Travelistabysantos 2 жыл бұрын
Power
@athul4030
@athul4030 2 жыл бұрын
Waiting for Rwanda 👍
@foodiedaddypala2174
@foodiedaddypala2174 2 жыл бұрын
Ente friend rajeah babu paranjittaanu travelista kaanaan thudangiyathu.. Kurachukoode nerathe arinjirunnenkil.. itrayum episode iny ennu kandu theerkkum karthaave.. Travelista poliyaanu 🥰
@ajinaina
@ajinaina 2 жыл бұрын
sandappoyeee shajipoyeee ningalude hard working anu njankal travalista kanan eshttapedunatttu thampooran undu koode❤❤❤
@sujithk6667
@sujithk6667 2 жыл бұрын
Santo brother, suggestion okke positive aayi edutholo brother, brother nte channel nammal kanunathe konde aane oro suggestion tharunathe, njan veendum repeat cheyunnu positive aayi kanuka, intro onne nirtha channel subscribe cheyyan parayunatha aa oru portion, athe repeat kelkumbol oru nalathe aayite thonanila,
@sijuk.s2043
@sijuk.s2043 2 жыл бұрын
Super video
@gracefernandez6306
@gracefernandez6306 2 жыл бұрын
Happy to see you both laughing and smiling all the time......it shows how much you are enjoying each other's company.....Narrating the history is very interesting to listen.... Thank you so much Santappa and Shaijo.....
@Travelistabysantos
@Travelistabysantos 2 жыл бұрын
Thanks
@minivenugopal5613
@minivenugopal5613 2 жыл бұрын
Travelista 💕💕💕
@naseercm8420
@naseercm8420 2 жыл бұрын
1 മില്യൺ ആകേണ്ട സമയം ആയാലോ🤔... പിന്നെ എന്താ ഇങ്ങനെ.... സഹാസികമായ വീഡിയോകൾ ഒന്നിനൊന്നു മെച്ചം ... നല്ല വിവരണം നല്ല വഷ്യൽ ക്വാളിറ്റി... എന്നിട്ടും എന്തെ
@repairingrobot6086
@repairingrobot6086 2 жыл бұрын
Adipoli
@Travelistabysantos
@Travelistabysantos 2 жыл бұрын
Thanks
@ncmphotography
@ncmphotography 2 жыл бұрын
ഓരോ വീഡിയോസ് കളും ഓരോ പുതിയ അറിവുകൾ പകർന്നു തരുന്നു ❤️❤️👍 #teamtravelista 🔥❤️ Keep going 🤗
@Travelistabysantos
@Travelistabysantos 2 жыл бұрын
Thanks
@sudhisurendran201
@sudhisurendran201 2 жыл бұрын
Shyjochetta👍👏
@lkishatmeppadan5187
@lkishatmeppadan5187 2 жыл бұрын
African wide traval nice
@Travelistabysantos
@Travelistabysantos 2 жыл бұрын
Thanks
@ranjithsnair9418
@ranjithsnair9418 2 жыл бұрын
ഓരോ എപ്പിസോഡും പൊളിയാ ❣️💪
@Travelistabysantos
@Travelistabysantos 2 жыл бұрын
Thanks
@toms5273
@toms5273 2 жыл бұрын
Addicted to Travelista.....
@ROYALVISITORS
@ROYALVISITORS 2 жыл бұрын
Aiwa Africa ❤️ Aiwa travelinsta 😍
@Travelistabysantos
@Travelistabysantos 2 жыл бұрын
Thanks
@baburajvannery9742
@baburajvannery9742 Жыл бұрын
Very good. Keep it up
@hamsa0123
@hamsa0123 2 жыл бұрын
കുറച്ചു ആളുകൾ ആണെങ്കിലും അവരെ ഒന്നിപ്പിച്ചു വിവരങ്ങൾ മുൻപോട്ട് കൊണ്ടുവന്ന നിങ്ങൾക്ക് thanks. ബിസിനസ്‌ സാധ്യതകൾ കൂടി ചോദിച്ചു അറിയിച്ചാൽ മലയാളികൾക്ക് വളരെ ഉപകാരാമായിരിക്കും
@vibe-in4288
@vibe-in4288 2 жыл бұрын
മികച്ചതിന് പലപ്പോഴും പെട്ടെന്ന് സ്വീകാര്യത കിട്ടണമെന്നില്ല എന്നാൽ ആളുകൾ അംഗീകരിച്ചു കഴിഞ്ഞാൽ പിന്നെ എതിരാളികൾക്ക് തൊടാൻ കഴിയില്ല. ഒരുനാൾ വരും എല്ലാം മാറും ചരിത്രം മറിമാറിയും Travalista ഇഷ്ടം
@Travelistabysantos
@Travelistabysantos 2 жыл бұрын
Thanks
@joshybenedict5370
@joshybenedict5370 2 жыл бұрын
സാന്റപ്പൻ , ഷൈജോ നിങ്ങളുടെ സാഹസിക യാത്രകൾക്ക് എല്ലാവിധ ആശംസകളും❤️❤️❤️
@latheefmaram7812
@latheefmaram7812 2 жыл бұрын
കല്ലുകൾ പാകിയ വീഥികൾ ഹെറിട്ടേജ് സിറ്റിയായിരിക്കും ലോകതത് പലയിടത്തും ഇത് കാണാൻ പറ്റും
@jyothishgopi1083
@jyothishgopi1083 2 жыл бұрын
Aiwaa 👍👍👍👏😀
@gracyjohnson877
@gracyjohnson877 2 жыл бұрын
Referent...vedios...thanks...santappaaaa....god..bless...you..
@binujoseph7394
@binujoseph7394 2 жыл бұрын
You all deserve more views. Should tie up with some digital marketing guys and should reach more views. The hard work put in and the quality is much more higher than ruckus channels like ebull jet.. Some where, some thing is missing..
@laijujose5665
@laijujose5665 2 жыл бұрын
agree with you
@bijukumar2437
@bijukumar2437 2 жыл бұрын
Ellavarum santoye support cheyyuka
КТО ЛЮБИТ ГРИБЫ?? #shorts
00:24
Паша Осадчий
Рет қаралды 4,3 МЛН
when you have plan B 😂
00:11
Andrey Grechka
Рет қаралды 5 МЛН
나랑 아빠가 아이스크림 먹을 때
00:15
진영민yeongmin
Рет қаралды 14 МЛН
КТО ЛЮБИТ ГРИБЫ?? #shorts
00:24
Паша Осадчий
Рет қаралды 4,3 МЛН