ഇത്തരം പുരോഹിതൻമാരുടെ വർഗങ്ങളിൽ നിന്ന് അല്ലാഹു സമുധായത്തെ കാക്കട്ടെ ആമീൻ
@ചെറി-ഞ9ങ4 ай бұрын
കൂട്ടുപ്രാർഥ സുർക്കയല്ലേ മുജാഹിദുകളേ
@brasilserv12817 ай бұрын
ഈ വർഗ്ഗത്തിന് എന്റെ വീട്ടിൽ നിന്നും ഒരുപാട് കാലം ഭക്ഷണം കൊടുത്തിരുന്നു. ഭക്ഷണം കഴിച്ചു പോകുമ്പോൾ പണവും കൊടുത്തിരുന്നു. ഇപ്പോൾ ഈ വർഗ്ഗത്തെ കാണുമ്പോൾ വാതിൽ തന്നെ തുറക്കാറില്ല.. ഈ നശിച്ച വർഗ്ഗത്തെ സമുദായം മനസ്സിലാക്കട്ടെ.
@mujeebrahman89427 ай бұрын
റബ്ബേ ഇവൻറെ മുൻപിലേക്ക് ഇരുന്ന് തക്ബീർ ചൊല്ലുന്ന മന്ദബുദ്ധികളുടെ അവസ്ഥ
@AbdulJabbar-ku4eu7 ай бұрын
വല്ലാത്ത ശൈത്താന്റെ അനുയായി - കാക്ക ണേ-നാഥാ.. ഇവരിൽ നിന്ന് ഈ ജനതയെ
@mpakadhar74487 ай бұрын
ഇങ്ങനെ ശക്തമായി തന്നെ പ്രതികരിക്കണം. അമീറെ, ജിഹാദ് തുടരുക.
@makkarmm1657 ай бұрын
ഭൂമിയിൽ ഏറ്റവും ദുഷിച്ച വർഗം പണ്ഡിതൻമാർ ആയിരിക്കും.. അവസാന കാലത്ത്......
@mohammedkutty94787 ай бұрын
ഈ കോലകേട് ഇത്തരം പറയുന്നവർ ദീനിന്ന് ശാപം തന്നെഇവർ ദീനി പണ്ഡിതർ അല്ല ഉറപ്പ് ഷയ്ത്താൻ തോന്നി പ്പിക്കുന്നത് പറയുന്നവർ ഇവരുടെ മുമ്പിൽ ആരും കേൾക്കാൻ ഇല്ല എന്നാണ് തോന്നുന്നത് 👍🏻✅
@mujeebrahman89427 ай бұрын
ഏതായാലും നിങ്ങളുടെ ഒരു വ്യക്തിയുടെ പേര് എനിക്ക് എപ്പോഴും ഓർമ്മയുള്ളത് പേരാണ് ഞാൻ കേൾക്കാൻ ആഗ്രഹിക്കുന്ന ഒരു പ്രോഗ്രാമാണ് നിങ്ങളുടെ പ്രോഗ്രാം ധീരമായി മുന്നോട്ടുപോകുക
@abdulazeez31386 ай бұрын
ഇവർക്കുള്ള ശിഷ യാണോ ബക്കറ 165 ൽ പറയുന്നത്
@majidabeevi40105 ай бұрын
Barakallahu lakka
@abdurahimankm86355 ай бұрын
😅😅😅😅 ?. 😅😅😅😅😅😅😅😅😅😅😅😅😅
@sabna7117 ай бұрын
തീർച്ചയായും അല്ലാഹു തൗഫീഖ് ചെയ്യു. ഉറപ്പാണ് അല്ലാഹു അനുഗ്രഹിക്കട്ടെ
@MohammedBappu-pz2zr6 ай бұрын
ധൈര്യമായി തുടരുക. അല്ലാഹുവിന്റെ സഹായം തീർച്ചയായും ഉണ്ടാകും
@muhammadessa32527 ай бұрын
അറബിയിൽ പറഞ്ഞാൽ അർത്ഥം അറിയാത്ത മുമ്പിലിരിക്കുന്ന കൗമു,
@basheerkk40287 ай бұрын
നൗഷാദ് പറഞ്ഞത് ശരിയാ മടവൂർ ആകാശത്തിനു മുകളിൽ ഉള്ളത് കാണും കാരണം അങ്ങേര് കബറിൽ മലർന്ന് അല്ലേ കിടക്കുന്നത് .
അസ്സലാമു അലൈക്കും അമീർ സാഹിബ് വീഡിയോ നിങ്ങളെ കണ്ടുകൊണ്ട് പ്രസംഗം കേൾക്കാൻ ഞങ്ങൾക്ക് താല്പര്യമുണ്ട്
@jamalcp-n6iАй бұрын
നിങ്ങളുടെ നാക്കിന് അല്ലാഹ് അനുഗ്രഹം ചൊരിയട്ടെ.. നിങ്ങളുടെ നയം നന്നായിട്ടുണ്ട്, സമസ്ത ക്കാരെയും അനുയായികളെയും സന്മാര്ഗം കാണിച്ചു കൊടുക്കുമ്പോൾ അവരെ ശത്രുക്കൾ ആകാതെ ഓഡിൻസിഷിപ്പിൽ നില നിർത്തുന്നു.. അടുത്തൊന്നും ഇത്ര ൽ സമർത്ഥ മായ ഖണ്ഡനം കേട്ടിട്ടില്ല
@KoyaHaji-c7u5 ай бұрын
അമീറിന്റെ. കുറപിങ്ങളോടുള്ള. പടവേറ്റുതുടരട്ടെ. മോജോഹിടി. ജമായതിങ്ങളെക്കാൾ. ജനങ്ങൾ. കേൾക്കുന്നു. താങ്ങളുടെപ്രഭാഷണം.
@ahadalikkal41697 ай бұрын
وعليكم السلام ورحمة الله وبركاته جزاك الله خير بارك الله فيك ربنا أتاك صح و عافية زود علمك
@shareefKPS7 ай бұрын
ഈ ചാത്തൻ മാരെ പിന്തുടരുന്നവരാണ് വലിയ ഭ്രന്തൻമ്മാർ
@abdulazeezpy99067 ай бұрын
Jazzakkumullah khairan Usthad.
@ananmedia97467 ай бұрын
ഇത്രയൊക്കെ ആയിട്ടും സുന്നിയുടെ പണ്ഡിതന്മാർ ആരെങ്കിലും പ്രതികരിച്ചതായി നമ്മളാരും ഇതുവരെ കണ്ടിട്ടില്ല കാണില്ല കാരണം അവർക്ക് പറയാനുള്ള. ചാൻസില്ല കാരണം രണ്ട് സമസ്തയുടെയും വിശ്വാസം ഇതുതന്നെയാണ് അതിനെ മനസ്സിലാക്കാൻ സാധാരണ മുസ്ലിങ്ങൾ കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@psameer40427 ай бұрын
ദയവു ചെയ്ത് നിങ്ങൾ സുന്നി എന്ന് പറയരുത്. Pls pls pls. സമസ്ത പണ്ഡിതന്മാർ എന്ന് പറയണം pls
@hameedkg87187 ай бұрын
Anwer Sahib. good speech thnx lot
@Kunjumon-rr6uz2 ай бұрын
Alhamdhulillah
@abdulvahabmk37267 ай бұрын
അല്ലാഹുവേ കണ്ണ് കൊണ്ട് കാണാൻ പറ്റുന്ന സ്വയം പിഴക്കുകയും മറ്റുള്ളവരെ പിഴപ്പിക്കുകയും ചെയ്യുന്ന ഈ കള്ള പിശാചിന്റെ ശല്യത്തിൽ നിന്നും സത്യ വിശ്വാസികളെ കാത്തു രക്ഷിക്കേണമേ.
@abdulvahid3487 ай бұрын
ഓഹ് എനിക്കിതൊന്നും കേൾക്കാനുള്ള ശക്തി ഇല്ല പടച്ചോനെ ഞാൻ പോട്ടെ 🏃🏻♂️🏃🏻♂️🏃🏻♂️
@siddiquepa51904 ай бұрын
എത്ര മനോഹരമായിട്ടാണ് ഈ പന്ഡിതൻമാർ അറബി പദങ്ങൾ പറയുന്നത് ഇത് കേട്ടാണ് പാവം ജനങ്ങൾ പ്പെടുന്നത്
@muhammedali21817 ай бұрын
ചിരിക്കാം ഓർത്തോർത്ത് ചിരിക്കാം
@alavipathiyil31217 ай бұрын
വ്ർതി കെട്ട മടമ്പൂരും അതെ പോലെ ചോറ്റ് പട്ടാളവും
@wheelsgold98063 ай бұрын
സൃഷ്ടികളിൽ നിലകൊള്ളുന്ന ജീവനും കേൾവിയും ചലനങ്ങളും കാഴ് ച്ചയും ബുദ്ധിയും അറിവും എല്ലാം അള്ളാഹുവിന്റെ അടയാളങ്ങൾ തെന്നെയാണെന്ന സത്യം തിരിച്ചറിയാത്തവർ മുഹ് മിനാവുന്നതല്ല " മൻ അറഫ നഫ്‌സഹൂ ഫഖദ് അറഫ റബ്ബഹൂ "
@mufimufi46137 ай бұрын
നൗഷാദ് അഹ്സനി ആണോ ഇനി ദജ്ജാൽ😮😮😮
@haseebshakirkidangazhi12417 ай бұрын
ദജ്ജാലിന്റെ ഫിത്‌നയിൽ പെടും 😂
@MDmlpi7 ай бұрын
ഇവരുടെ വാദങ്ങൾ സ്വീകരിക്കുന്നത് മുഴുവൻ സുന്നികളാണ്!! അവരുടെ തൗഹീടിന്റെ ദുർബലത യാണ്.
@mohammedbasheer86186 ай бұрын
സുന്നികളല്ല, സമസ്തക്കാർ
@althafyoosuf794516 күн бұрын
👍🏻👍🏻 nice
@rinusvlogs10157 ай бұрын
Very good❤❤
@forsaleforsale76777 ай бұрын
നൗഷാദ് അഹ്സനി ഭ്രാന്ത് ബാധിച്ച ശൈത്താൻ
@MuhammedKm-iq4yw7 ай бұрын
അഹസനി എന്ന് പറയാൻ പാടില്ല
@AbuFathima-kb8ek7 ай бұрын
Ahsani yenn venda vatoori sullami ok
@MOULANAMOULANA-tm7gp7 ай бұрын
@@AbuFathima-kb8ek ഈ ameer othukkungal verum mujahid ആണ് ഇയാൾ പേരോടിനെയും ap പണ്ഡിതൻ മാരെയും കുറ്റം പറയുന്ന വീഡിയോ iyaale ചാനലിൽ ഉണ്ട്
@koyachaliyam23743 ай бұрын
ഇവന്മാർ കാരണം സലഫിസതിനോട് ഇഷ്ടം പടച്ചോനെ ഭയപ്പെട്ടു ജീവിക്കാനും കഴിയുന്നു
@MuhammadShareef-v7t7 ай бұрын
Salute to courage
@Kunjumon-rr6uz2 ай бұрын
Alhamdhulillahi Alaa kulli hal❤
@fromearth74547 ай бұрын
കുരുവട്ടീർ മതം.
@masoodkhan34016 ай бұрын
Polichu❤❤❤
@saifumaslu73527 ай бұрын
Super 👍👍👍
@sathyamparanjalbyshameer72965 ай бұрын
ആത്മീയ വ്യാപാരം നടത്തി തലേക്കെട്ടുകാർ
@ajithajith-zo7pu7 ай бұрын
👍😀
@sharafudheenkavungal29177 ай бұрын
👍
@androospapers80505 ай бұрын
തുടരൂ ഒരു പാട് ആൾക്കാർക്ക് മാറ്റം ഉണ്ടാകും
@AbdulRasheed-zk6sf5 ай бұрын
❤
@mpabdulkadhir54111 күн бұрын
കേവലം തർക്കിച്ചുവിജയിക്കാനുള്ള മോഹം എന്നതാണ് നൗഷാദിൻ്റേത് ഒരു ഉറച്ച നിലപാടിൽ ഇതുവരെ എത്തിയിട്ടില്ല. ആരും വെല്ലുവിളി സ്വീകരിക്കുന്നില്ല എന്ന ഒരു സങ്കടമാണ് ഇപ്പോൾ അവനുള്ളത്
@subaires27507 ай бұрын
മുഹിയുദ്ദീൻ ശൈഖ് റഹ്മത്തുള്ളാഹി അലൈഹി കുറിച്ച് മാല മൗലിദുകളിൽ അനാവശ്യങ്ങൾ എഴുതിവച്ചത് പോലെയാണ് മടവൂർ മൗലിദും എഴുതി വച്ചിട്ടുള്ളത് ഇത് എല്ലാ ദിവസവും ചൊല്ലുന്നവരാണ് സുന്നികളിൽ കൂടുതലും ആളുകൾ ഇത് അന്ധവിശ്വാസമോ അനാചാരമോ അതോ ബിദ്അതോ. കുഫിരിയത്തോ
@kurafimedia7 ай бұрын
ഈ വെള്ള വസ്ത്രധാരികൾക്ക് പാവപ്പെട്ടവരായാലും മുതലാളിമാരായാലും ഭക്ഷണം കൊടുക്കരുത് കൊടുത്തിട്ടാണ് ഇവർ ഇത്തരത്തിൽ അകപ്പെട്ടു പോയത്
ശൈഖുനാ മടവൂർ എന്ന് ഖുർആനിൽ ഉണ്ട് 😂😂😂... ഇവനെ ചോദ്യം ചെയ്യാൻ പണ്ഡിതൻ മാർ ഇല്ലേ?
@soopisoopi23497 ай бұрын
ഇതിന് മറുപടിയായി ഒരു ആദർഷ സമ്മളനവും ഇല്ല.
@ptbasheerpuzakkalthody26007 ай бұрын
അമീരേ.. നിങ്ങള്‍ക്ക് ഈ പറയുന്നത് പോലെ യൂട്യൂബ് ഇല്‍ മാത്രം പറയാതെ.. കുരുവട്ടൂരികളുടെ പ്രസംഗം കഴിയുന്ന സ്ഥലങ്ങളില്‍ എല്ലാം പരുപാടി വെച്ച് ജനങ്ങളേ ബോധിപ്പിച്ചു കൊടുത്തു കൂടേ. വളരെ ഉപകാരപ്പെടും.
കുറ്റവും കുറവുകളും പറഞ്ഞ് നടക്കുന്ന ഇവരെ ഒക്കെ സ്റ്റേജ് കെട്ടി വിളിച്ച് വരുത്തുന്ന ഒരു വിഭാഗം ജനങ്ങളുടെ ഒരു ഗതി തക്ബീർ ചൊല്ലി മൂർച്ച കൂട്ടാൻ കുറച്ച് ആളുകൾ ഇത് പോലെ ഉള്ള ആളുകളെ ഒരുമഹല്ലിലും വരാൻ സമ്മദിക്കരുത്
@ibrahimnaranath61467 ай бұрын
മാ ശാ അള്ളാഹ് 🤲
@RashikAli-r1z7 ай бұрын
انشاء ابله
@jaffermoideen91357 ай бұрын
ഇവന്റെ യൊക്കെ പരലോകത്തെ അവസ്ഥ എന്തായിരിക്കും അല്ലാഹു ആലം
@wheelsgold98063 ай бұрын
ശഹാദത് കലിമയുടെ പരിപൂർണ്ണ മായ ഇൽമ് ആര്ക്കാണ് ഇല്ലാത്തത് എന്ന് ഇഹ്‌സാൻ കൊണ്ട് തിരിച്ചറിയണം
@abdulkareem30157 ай бұрын
Prophet toldI I have been sent to perfect your character ....I was comparing....may allh forgive us....
@LathifLathi-z3v7 ай бұрын
സമസ്ത എല്ലാ വിഭാഗവും നശിച്ചു പണ്ടാരമടങ്ങി പോകും അത്ര വലിയ ശിർക്കാണ് പഠിപ്പിക്കുന്നത്
@shabyjaybee65957 ай бұрын
TOP😂❤
@mujeebrahman89427 ай бұрын
എവിടെയായിരുന്നു സാറേ
@jamnasjamnasmoideen35515 ай бұрын
സഹിക്കുക അല്ലാതെ എന്ത് ചെയ്യാൻ ഇവരുടെ മുൻപിൽ ഇരിക്കുന്ന ആളു ഗളൂടെ അവസ്ഥ
@kurafimedia7 ай бұрын
അമീർ മൗലവിയെ കൊണ്ട് പേരോട് തോറ്റു തൊപ്പിയിട്ടു പോയി ദീൻ പഠിക്കാൻ ശ്രമിക്കുന്നുണ്ട് പേരോട്
@cachembirika7 ай бұрын
Kandapuram aan mudabbirul ALAM enn adyam paranjad
@KadharEdathodi7 ай бұрын
ഇവൻ ഏറ്റം കൂടുതൽ കളവും തള്ളുമ്പോൾ ചിരി കോട്ടുന്നത് കാണാം.
@abdurahman-re5te7 ай бұрын
എ ജനാല ഇല്ല സർ ശ്രീ ന
@jpasha4257 ай бұрын
Moilekkanmare ente gulfilomnum ouliyakkanmar illathathu
@vkshajahan72007 ай бұрын
മീനിന്റെ ഒരു കാര്യം 😂
@sabna7117 ай бұрын
ഇത്രയു വിവരം ഇല്ലാത്ത കൗ മ് സമസ്ത മാത്രം. ചിന്തിക്കു സമസ്തക്കാരെ
@shijinanasim84527 ай бұрын
C😂m😂sathu😂 denkan mr
@jaffergaf51596 ай бұрын
എങ്ങനെയുള്ള ഒരു വലിയിനെ കിട്ടിയാൽ ഞാൻ 365 ദിവസവും നോമ്പ് എടുക്കും
@basheerkk40287 ай бұрын
അമീറെ നൗഷാദിനെ പറഞ്ഞിട്ട് കാര്യമില്ല . ഇങ്ങേർക്ക് അഹ്സനി ബിരുദം കൊടുത്തിട്ട് തലേ കെട്ടും കെട്ടി പറഞ്ഞു വിട്ടവനെ പറഞാൽ മതി .ഇസ്ലാമിനെ വികൃത മാക്കാനും എന്ത് മണ്ടത്തരം വിളിച്ചു കൂവാനും ഒരു ലൈസൻസ് ആയിട്ടാ തലേ കെട്ട് .
@ahammedahsani19497 ай бұрын
വിമർഷകൻ ഇല്ലാത്തത് പറയുന്നത്. ശരിയ
@MustafaMustafa-y3q5 ай бұрын
Noushath,.manasika,rogi
@ananmedia97465 ай бұрын
അസ്സലാമു അലൈക്കും അമീർ ഈ നൗഷാദ് കള്ള പരട്ടയുടെ പഴയകാലത്തെ ഇവന്റെ പെണ്ണ് വിഷയവുമായി ബന്ധപ്പെട്ട് എപിയിൽ നിന്ന് പുറത്താക്കി അടി കിട്ടിയ ഒരുപാട് വിഷയങ്ങളുണ്ട് അതിനെപ്പറ്റി ഒരു വീഡിയോ ചെയ്യണം പ്ലീസ്
@RashidTharakkandiyil4 ай бұрын
ഹമുക്
@Assafeerkhan6 ай бұрын
ഇതെല്ലാം ചെയ്യിപ്പിക്കുന്നത് ap അബുബക്കറാണ് ഖുർആൻ ഹദീസ് ദുർവ്യാഗ്യനിക്കാൻ പഠിപ്പിച്ചുകൊടുത്ത ap യുടെ അവസ്ഥ നാളെ ആഹിറത്തിൽ നമുക്കു കാണാം
@Realindian17717 ай бұрын
പെരുവട്ടാണിവർക്ക് എന്ത് ചെയ്യാൻ 😂
@ahammedahsani19497 ай бұрын
മടവൂരിനെ കുറ്റം പറയണ്ട
@Cryptosystem5387 ай бұрын
Ok, sir😂
@MOULANAMOULANA-tm7gp7 ай бұрын
ഈ ചാനലിന്റെ വ്യക്തി മുജാഹിദ് ആണ് 😂 മടവൂർ അല്ല ഏത് ഔലിയാക്കാൻ മാരെയും കുറ്റം പറയും ഇയാളെ മുന്നത്തെ വിഡിയോയിൽ പേരോടിനെയും ap kaareyum kuttam parayunnund
@muhammadessa32527 ай бұрын
ജാറമതക്കാർ
@shamsump84443 ай бұрын
അമീറെ ഈ ആളുകൾക്ക് മുപടി പറയുന്നതിന് നിനക്ക് സലാത്ത് ചെല്ലി ഇരുന്നൂടെ
@hamzahamza16077 ай бұрын
നിന്റ നാട്ടുകാരാണെല്ലേ ഈ സൈത്താൻ. നിനക്ക് ഇവനുമായി ഒന്ന് മുട്ടിക്കൂടെ
@MusthafaMusthafa-zc4np5 ай бұрын
IVARKU QURAN UPAJEEVANA MAARGAM ETHRA KUZHICHAALUM EE KINARIL VELLAM KAANILLA.......
@makkarmm1656 ай бұрын
അള്ളാഹു ഇവനോട് പറഞ്ഞു
@faisaljeddah88027 ай бұрын
അന അല്ലാ എന്ന് പറഞ്ഞ് കഴിഞ്ഞു
@jaffergaf51596 ай бұрын
പഠിച്ചതല്ലേ പാടാൻ പറ്റൂ
@kmabdulla36047 ай бұрын
മടവൂരിന്റെ പടം വന്നാൽ പുലി മോഹിദീനായി വഹാബ് സഖാഫിയെ സെലക്ട് ചെയ്യണം
@MustafaMustafa-y3q7 ай бұрын
കുറുവാട്ടൂർ പിശാജക്കൾ
@MuhammedAli-s1x6 ай бұрын
Naushaadswaboadhathoade. Pararayunnadhlla. C. M. Parayikkunnadaan. Laynathullah🥰
@ahammedahsani19497 ай бұрын
ഈ വിർത്തി കെട്ട വിമർശനം ശരിയല്ല. എന്തിനാണ് സിയ മിനെ ഇങ്ങിനെ ആ ക്ഷേപിക്കുന്നതിന്ന് ഭാവിയിൽ നിരീക്ഷിക്കാം
@nachus50417 ай бұрын
Podaaaaa
@rasakperingattil4277 ай бұрын
കുഫ്രിയത്ത് മനസ്സിലാക്കിയശേഷം മുസ്ലീമായവർക്ക് ഇങ്ങനെ പറയാനേ കഴിയൂ
@SadikaliSadikali-zm9je7 ай бұрын
ഇയാൾക്കും സുന്നികളിൽ നിങ്ങളെപ്പോലെ വഹാബിസത്തിന്റെ മറ്റൊരു പേരായിട്ടേ ..സ്ഥാനമുള്ളൂ