About girl issues Dileep your friend might be the best person to answer the question and to be frank you are a good comedian.
@nobichan92312 жыл бұрын
ഇന്നസെന്റ് സാർ താങ്കൾ മോഹൻലാലിനോട് പറഞ്ഞ സമാസമം എനിക്ക് ഏറെ ഇഷ്ട്ടപെട്ടു.. താങ്കൾ പറഞ്ഞതുകൊണ്ട് അത് ഒരു വലിയ തമാശയായി ലാലും പ്രേക്ഷകരും കണ്ടു 😄.. വേറെ വല്ലവരും ആയിരുനെങ്ങിൽ അവരെ ലാലിന്റെ ഫാൻസുകാർ കൊന്ന് കൊലവിളിച്ചേനെ 🤪🤪🙏👍
@vinodnair11163 жыл бұрын
Daily meditation ചെയ്യുമ്പോൾ soothing music ന് പകരം innocent കഥകൾ കേൾക്കാൻ തുടങ്ങി😁😁😂😂😂
പലരും ഈ എപ്പിസോഡിനെ ദിലീപ് കേസുമായി ബന്ധപ്പെടുത്തി ചില മൂളലുകളും ഞെരക്കങ്ങളും ഒക്കെ കാണുന്നു. ഇതിന് അതുമായി അതിനു ഇതുമായും സാമ്യം സംങ്കല്പികം മാത്രമാണ്. ഇത് കേട്ടു മോഹൻലാലും മമ്മൂട്ടിയും ചിരിച്ചു എന്നുള്ളതും എല്ലാം സമാസമം ആക്കലായിരുന്നു അല്ലെങ്കിൽ ആണ് അമ്മ പ്രസിഡണ്ടിന്റെ ജോലി എന്നുള്ളത് നിങ്ങൾ കേട്ടതിലെ പിശകു മാത്രമാണെന്ന് ഓർമപ്പെടുത്തുന്നു. *എന്താണാവോ ചിലസമയത്തു ബുദ്ധിക്കു കുറച്ചു പ്രശ്നം ഉള്ളതുപോലെ. കീരി, ഉടുമ്പ് എന്നൊക്കെയുള്ളത് കോഴി താറാവ് എന്ന് തിരുത്തി കേൾക്കാൻ അപേക്ഷ.