EP #49 - Meeting Chickandy Brothers Abubaker & Suneer at their restaurant in Marrakech

  Рет қаралды 488,237

Tech Travel Eat by Sujith Bhakthan

Tech Travel Eat by Sujith Bhakthan

Күн бұрын

Пікірлер: 2 000
@maheensocial8867
@maheensocial8867 4 жыл бұрын
വിജയങ്ങൾ മാത്രം കൈവരിക്കട്ടെ ✋ അബൂബക്കറിനും - സുനീർ ഭായിക്കും നല്ലത് മാത്രം ദൈവം വരുത്തട്ടെ 💖 ഇൻഷാ അല്ലാഹ് 💑 💑
@husainchirakkara8448
@husainchirakkara8448 4 жыл бұрын
Brothers in eppoyum nalladvaratte
@naseerpkparuthikkunnan4842
@naseerpkparuthikkunnan4842 4 жыл бұрын
സുനീർ ഭായ് &അബൂബക്കർ(ആക്കു) രണ്ടുപേരും നമ്മടെ ചങ്കാണ്😍😍
@maheensocial8867
@maheensocial8867 4 жыл бұрын
Aameen
@jaisal1982
@jaisal1982 4 жыл бұрын
AMEEN
@ENITech
@ENITech 4 жыл бұрын
Same to...
@MALAYALIESALLINONE
@MALAYALIESALLINONE 4 жыл бұрын
സുജിത്തേട്ട.. സുനീർ ഭായ് ഉം അബൂബക്കർ ഇക്കയും പൊളിയാലോ.. ഇവരെ ഇഷ്ടപ്പെടുന്നവർ ഇവിടെ like ഇട്ടോ എത്ര പേർക്ക് ഇഷ്ടമുണ്ട് എന്ന് അറിയാലോ..
@rihanrazick1400
@rihanrazick1400 4 жыл бұрын
സുനീർബായിയുടെ സഹോദരൻ അബൂബക്കറിനിരിക്കട്ടെ ഇന്നത്തെ ലൈക്ക് 👍🏼👍🏼👍🏼👍🏼👍🏼👍🏼
@shibilithendath5580
@shibilithendath5580 4 жыл бұрын
2 brilliant business persons👌 Are you agree this?!!!!!!!!
@nijeeshpj8403
@nijeeshpj8403 4 жыл бұрын
Sujith bakthan..
@sportzfever
@sportzfever 4 жыл бұрын
Do you agree? ennanu machane 🙂
@sivanjalikuttyblog9161
@sivanjalikuttyblog9161 4 жыл бұрын
അബൂബക്കർ കാണുമ്പൊൾ എനിക്ക് തോന്നിയത് മഹേന്ദ്ര സിംഗ് ധോണി യുടെ ഒരു കട്ട് ഉണ്ട് പഴയ ധോണിയുടെ
@shihab6930
@shihab6930 4 жыл бұрын
Ya, same Dhoni hair style
@shaficr7603
@shaficr7603 4 жыл бұрын
Balu Sankar yes same dhoni
@searock3087
@searock3087 4 жыл бұрын
Ya...Dhoni's malayalee dupe
@Sami-fh6yg
@Sami-fh6yg 4 жыл бұрын
സുജിത്തിന്റെ ഒരു പ്രതേകതയാണ് ഓരോ യാത്രയിലും പുതിയ ഒരു വെക്തിയേ ഞങ്ങളുടെ മുൻബിൽ പരിജയ പെടുത്തിതരും അവര് പിന്നേ ഹീറോയായി മാറും 😘😘
@shafi568
@shafi568 4 жыл бұрын
Absolutely...
@GlobalKannuran
@GlobalKannuran 4 жыл бұрын
സത്യത്തിൽ മനസ്സുനിറയെ അഭിമാനവും സന്തോഷവും ആണ്. നമ്മുടെ കൊച്ചു കേരളത്തിൽ നിന്നുള്ള സാധാരണക്കാർ ലോകത്തിന്റെ വേറൊരു കോണിൽ പോയി ഒരു സാമ്രാജ്യം നേടിയത് കാണുമ്പോൾ. സഹീർഭായ്‌, സുനീർ ഭായി, അബൂബക്കർ ഇക്ക. നിങ്ങളൊക്കെ നമ്മളെപ്പോലെയുള്ള സാധാരണക്കാർക്ക് അഭിമാനവും പ്രതീക്ഷയും ആണ്.. മലയാളികൾ പോളിയല്ലേ
@favasunz6079
@favasunz6079 4 жыл бұрын
,
@favasunz6079
@favasunz6079 4 жыл бұрын
Hai
@shereefsinan
@shereefsinan 4 жыл бұрын
സത്യം.... നമ്മൾ മലയാളികൾ എല്ലാ കോണുകളിലും എത്തും
@vrundhavan2023
@vrundhavan2023 4 жыл бұрын
അതെ 👍👍👍👍👍
@fayizp5023
@fayizp5023 4 жыл бұрын
ഉമ്മയുടെ പേര് restaurant ന് ഇട്ട സുനീർ ഇക്കയ്ക്ക് ഒരു like 👍
@ENITech
@ENITech 4 жыл бұрын
10000 like....
@happylife-wj3sb
@happylife-wj3sb 4 жыл бұрын
👍
@arjunlakshman266
@arjunlakshman266 4 жыл бұрын
ജാട ഇല്ലാത്ത മുതലാളി ❤️😂😂😂💪🏼 നിഷ്കളങ്കനായുള്ള സംസാരം സുനീർ ഭായ് മാസ്സ് ആണ് 💪🏼💪🏼💪🏼❤️
@travellerbasi6843
@travellerbasi6843 4 жыл бұрын
ഒരു ചെറു പുഞ്ചിരിയോടെ കണ്ടു തീർത്ത വീഡിയോ ... അടിപൊളി കാൻഡി ബ്രതെഴ്സ് .. സൂപ്പർ visualisation അടിപൊളി Bjm💐😍
@അന്തർമുഖൻ
@അന്തർമുഖൻ 4 жыл бұрын
ഈ തിരക്കിനിടയിലും ഇൻസ്റ്റഗ്രാമിൽ മിനിറ്റുകൾക്കുള്ളിൽ മെസ്സേജിന് Reply തരുന്ന സുനീർ ഭായ് മുത്താണ്🥰🥰🥰🥰
@asifash5572
@asifash5572 4 жыл бұрын
ആ കാര്യത്തിൽ പുള്ളി പുലിയാണ് കേട്ടോ ഒരു രക്ഷെയില്ല
@mohamedashique7874
@mohamedashique7874 4 жыл бұрын
Suneer bayi vara leval
@faisal-iu1ip
@faisal-iu1ip 4 жыл бұрын
@@asifash5572 if
@luhsinvayalumkara
@luhsinvayalumkara 4 жыл бұрын
1 million subscribers ആയപ്പോൾ സുജിത് മുത്തലാളിക്ക് Replay തരാൻ കുറച്ച് മടിയാണ് എന്താണ് എന്ന് അറിയില്ല. Note: സുനിർ ഭായി എനിക്ക് എല്ലാത്തിനും Replay തന്നും സുനിർ ഭായിയുടെ പുതിയ ചാനൽ ആയി കാത്തിരിക്കുന്നു 😍🥰
@muhammadshaazharuddin8846
@muhammadshaazharuddin8846 4 жыл бұрын
yes bro enikkum reply thannu. maash allah. voice msg vare ayacha suneer bai massaan. maasha allah
@ziyasworld5797
@ziyasworld5797 4 жыл бұрын
ഇപ്പൊ സുജിത് ചേട്ടനേകളും ആരാധകർ സുനീർ ഭായിക്കാണ് എന്നു അഭിപ്രായം ഉള്ളവർ ലൈക്ക്.
@jinturuby79
@jinturuby79 4 жыл бұрын
Sathyam
@anwarsadath442
@anwarsadath442 4 жыл бұрын
ആർക്കും ഇഷ്ടം തോന്നുന്ന വ്യക്തിത്ത്വം.
@sou_rav5874
@sou_rav5874 4 жыл бұрын
പണി എടുക്കുവാണേൽ ഇങ്ങനെ ഒരു മുതലാളീടെ കീഴിൽ എടക്കണം..suneer bhai ishtam😍😍😍😍😘😘😘😘
@mjvlogsbymansoor4367
@mjvlogsbymansoor4367 4 жыл бұрын
തീർച്ചയായും
@ismail.p5784
@ismail.p5784 4 жыл бұрын
എത്ര സിമ്പിളാണിവർ,ഒരു ജാഡയുമില്ലാത്ത കോടീശ്വരന്മാർ. നല്ലതുമാത്രം വരട്ടെ ,,,
@abduljaleelsv8132
@abduljaleelsv8132 4 жыл бұрын
മറാക്കിഷ് കണ്ടപ്പോൾ ഒരു ഓർമ പുതുക്കലായി . 2016 ൽ ഞാൻ എന്റെ രണ്ട് സുഹൃത്തുക്കൾ കൊപ്പം മറാക്കിഷ് വന്നിട്ടുണ്ട്. Beautiful city യാണ്. സുനീർഭായിയെ പറ്റി ഇപ്പോളാണ് അറിയുന്നത്
@zebazidanzoonamaworld6658
@zebazidanzoonamaworld6658 4 жыл бұрын
മുതലാളി ആയാൽ ഇങ്ങനെ വേണം സുനീറിക്കക്ക് ഒരു like കൊടുക്ക്‌
@latheefworld7421
@latheefworld7421 4 жыл бұрын
Like
@anithalal2246
@anithalal2246 4 жыл бұрын
Hai
@SalmanKhan-vc8rh
@SalmanKhan-vc8rh 4 жыл бұрын
സൊഹ്റാ ഉമ്മാന്റെ പേരാണെന്ന കാര്യം ആദ്യത്തെ വലോഗിൾ തന്നെ സുനീരിക്ക പറഞ്ഞത് ഇപ്പോഴും ഓർക്കുന്നു😍💕
@alameenissudheen3152
@alameenissudheen3152 4 жыл бұрын
Yeahh yeahh ...
@rajeevrajendran6102
@rajeevrajendran6102 4 жыл бұрын
അബുബക്കർ ഭായി ഒരു സിംപിൾ മനുഷ്യൻ ഒരു ജഡയും ഇല്ലാതെ സംസാരിക്കുന്നു സത്യത്തിൽ സുനീർ ഭായിയുടെ മൂത്ത സഹോദരൻ ആണെന്ന് പറയില്ല കണ്ടാൽ
@sirajudheenv1142
@sirajudheenv1142 4 жыл бұрын
സുനീർ ഭായിയുടെ വൈഫും മക്കൾ ദരീനും സിരീനും മലയാളം സംസാരിക്കുന്ന വീഡിയോയും കൂടി ഇടണേ.....😁
@shereefahmd3065
@shereefahmd3065 4 жыл бұрын
🤔😭😭🤣🙏
@sivanck8745
@sivanck8745 4 жыл бұрын
വടക്കെ മലബാറിന്റെ .ആചാരമര്യാദകൾ .. മനസ്സു തുറന്ന സ്നേഹ സംഭാഷണം ... കണ്ണൂർ നിവാസികൾക്ക് .. അഭിമാനിക്കാം ...നമസ്കാരം ... അക്കൂ ഭായ് ..സുനീർക്കാ ... ഇന്നു ഞാൻ അഭിമാനിക്കുന്നു .. കണ്ണൂരിന്റെ ... ലാളിത്യ ജീവിത രീതി തുടർന്നു പോകുന്ന മഹത് വ്യക്തിത്വത്തെ ലോകത്തിനു കാണിച്ച സുനിത് ഭക്തനും നമസക്കാരം
@rknair5918
@rknair5918 4 жыл бұрын
നിങ്ങളുടെ വീഡിയോ തുടർചയായി കാണാറുണ്ട്. നല്ല മികച്ച നിലവാരം പുലർത്തുന്നു. ശ്രീമാൻ ബൈജുവിന്റെ ചില കൗണ്ടർ ഡയലോഗുകൾ രസകരമാണ്. സുനീർ ഭായി എന്ന ആ നല്ല മനുഷ്യനേയും ബന്ധപെട്ട വരേയും അതു പോലെ മറ്റു പലരേയും ലോകത്തിന് പ്രത്യേകിച്ച് മലയാളി സമൂഹത്തിന് പരിചയപെടുത്തിയത്. വലിയ ഒരു കാര്യമാണ്. നിങ്ങൾ കാട്ടിതരുന്ന കാഴ്ചകൾക്ക് നന്ദി മിസ്റ്റർ സുജിത് ഭക്തൻ .
@arjunr4387
@arjunr4387 4 жыл бұрын
അബുബക്കർ കണ്ടാൽ പഴയ MS DHONI യെ പോലെയുണ്ട്..?
@childofGOD785
@childofGOD785 4 жыл бұрын
Athu thanee
@sheebasanthosh5454
@sheebasanthosh5454 4 жыл бұрын
Athe
@ayoobsubair2055
@ayoobsubair2055 4 жыл бұрын
Hair style
@rino1131
@rino1131 4 жыл бұрын
Yes
@rohithk2226
@rohithk2226 4 жыл бұрын
അതെ
@jlar2058
@jlar2058 4 жыл бұрын
ഇത്രയും എളിമയുള്ള സുനീർ ഭായിയെ പരിചയപ്പെടാൻ സാധിച്ച സുജിത് ബ്രോയും ബൈജു ചേട്ടനും ഭാഗ്യവാൻമാർ 😍😍
@jayslifetravel
@jayslifetravel 4 жыл бұрын
😍
@shaharmb2775
@shaharmb2775 4 жыл бұрын
നമ്മുടെ ഈ കൊച്ചു കേരളത്തിൽ നിന്നും ഒരു ആഫ്രിക്കൻ country ആയ മൊറോക്കോയിൽ പോയി ബിസിനസ്‌ ചെയ്ത് നല്ല രീതിയിൽ succes ആയ രണ്ടു സഹോദങ്ങൾ സുനീർ and അബുബക്കർ.. സുജിത്തേട്ടന്റെ വിഡിയോസിലൂടെ ഉള്ള അറിവേ ഇവരെപ്പറ്റി ഉള്ളൂ എങ്കിലും ഇപ്പോൾ അവർ രണ്ടുപേരും നിങ്ങളെപ്പോലെ ഞങ്ങൾക്കും പ്രിയപ്പെട്ടവരാണ്.. അന്യ നാട്ടിൽ ആണെങ്കിലും സ്വന്തം ഉമ്മയുടെ പേരിൽ തന്നെ ഉള്ള ആ സംരംഭം അത്രയും മനോഹരവും മുൻപുള്ള വിഡിയോസിൽ പറഞ്ഞുള്ള അറിവിനേക്കാളും ഇപ്പോൾ കണ്ടപ്പോൾ ഒരുപാട് വലിയ ഒരു സംരംഭത്തിന്റെ ഉടമയായിരുന്നു ഈ സുനീർ ഭായ് എന്ന് ഇപ്പോളാണ് മനസ്സിലായത്
@kenzyriyaz4789
@kenzyriyaz4789 4 жыл бұрын
അബൂബക്കർ ബായ് യെ ഒന്ന് മസ്സായി കാണിക്കായിരുന്നു. ഇവരെപോലെയുള്ള എത്രയോ മലയാളികൾ നമ്മൾ പ്രദീക്ഷിക്കാത്ത രീതിയിൽ നമ്മൾ അറിയാതെ തന്നെ ഓരോ രാജ്യങ്ങളിലും സാമ്രാജ്യങ്ങൾ കെട്ടി പടുത്ത് ഉയർത്തിയവരുണ്ടാവും. അഭിമാനം തോന്നുന്നു.🔥💪
@arfaedecherykunnil931
@arfaedecherykunnil931 4 жыл бұрын
സുജിത്.. ഈ ലോക്ക് ഡൌൺ കാലത്ത് മടുപ്പിക്കാത്ത കുറെ നല്ല കാഴ്ചകൾ സമ്മാനിച്ച താങ്കൾക് നനയുടെ നല്ലൊരു പുലരി ഉണ്ടാവട്ടെ എന്ന് സർവ ശക്തഅനായാ അല്ലാഹുവിനോട് പ്രാര്ത്ഥിക്കുന്നു...
@salmanulmurshid1274
@salmanulmurshid1274 4 жыл бұрын
അക്കു ഭായ് യെ കാണുമ്പോ ഞമ്മുടെ പഴയ ധോണി യെ ഓർമ വരുന്നു...
@humblewiz4953
@humblewiz4953 4 жыл бұрын
Njanum chindichu
@lukhmanhakeem5210
@lukhmanhakeem5210 4 жыл бұрын
Dhoni
@bajeeshkrishnan5009
@bajeeshkrishnan5009 4 жыл бұрын
Dhoni....
@ENITech
@ENITech 4 жыл бұрын
Correct.....
@najimnk3267
@najimnk3267 4 жыл бұрын
ഏകദേശം ആളുകളും ചിന്തിച്ചിട്ടുണ്ടാവും 👍👍👍
@shereefahmd3065
@shereefahmd3065 4 жыл бұрын
കേട്ടറിവിനെക്കാൾ വലിയ സത്യമായിരുന്നു അയാൾ ....... ഒരു കുടുംബത്തിന്റെ സുപ്നമായി നെഞ്ചിലേറ്റി കടൽ കടന്ന് കരകയറി ..... ഇന്ന് ഒരു നിലയിലെത്തിയ ....... സാക്ഷാൽ അബുബക്കർ ഇതാ ...... വന്നിരിക്കുന്നു 💯💯😍😍😍
@ahammedkutty7424
@ahammedkutty7424 4 жыл бұрын
കാത്തിരിപ്പ് ആയിരുന്നു
@shahiplaza9920
@shahiplaza9920 4 жыл бұрын
suneerbai sukalfeethekkedanaliakbar
@mohth3481
@mohth3481 4 жыл бұрын
എനിക്ക് ഈ വീഡിയോയിൽ ഏറ്റവും ഇഷ്ടപ്പെട്ടത് സുനീർ ഭായ് ഇൻസ്റ്റഗ്രാം ഫ്രന്റ്സുകൾക്ക് റിപ്ലൈ കൊടുക്കുന്നതാണ്.
@Ismayilvga
@Ismayilvga 4 жыл бұрын
ഇത് കാണുബോൾ വളരെ സന്തോഷം ഉണ്ട്... ഒരു ആഫ്രിക്കൻ രാജ്യത്തു പോയി ഇതുപോലെത്ത റെസ്റ്റോറന്റ് നടത്താനുള്ള ആ ധൈര്യത്തെ സമ്മദിക്കുന്നു.. ഇവരുടെ വിജയം അവരുടെ സഹോദര ബന്ധത്തിന്റെ കെട്ടുറപ്പുകൊണ്ടാണ്....all the best....
@noushuvlog
@noushuvlog 4 жыл бұрын
ബിസിനസ്‌ ക്കാരെ കാണുമ്പോൾ പ്രത്യേകം സന്തോഷം ആണ്,, കാരണം എന്റെ സ്വപ്നം ആണ് ബിസിനസ്
@jayaprabha1535
@jayaprabha1535 4 жыл бұрын
09ooooooop
@SHENIVILLAGE
@SHENIVILLAGE 4 жыл бұрын
Sunir Bhai fans ഇവിടെ ഒപ്പ് വെച്ചോളു 👇👍
@muhammedijas7710
@muhammedijas7710 4 жыл бұрын
Suneer bhai ഒരു മൊതല് തന്നെ, ഒരു variety മനുഷ്യന്‍ 😘❤️😅
@sreejachandran1525
@sreejachandran1525 4 жыл бұрын
മലയാളികളായ 50 സ്റ്റാഫ്‌ ഉണ്ട് എന്നതിലുപരി 50 മലയാളികൾക്ക് ജോലി കൊടുത്ത സുനീർഭായ്‌😍😍😍
@Musthafa12987
@Musthafa12987 4 жыл бұрын
Sreeja total 50 per undennanu
@jkpvgsm
@jkpvgsm 4 жыл бұрын
മൊറോക്കോയിൽ ബിസിനസ് സാമ്രാജ്യം തീർത്ത തലശ്ശേരി സഹോദരൻമാർക്ക്‌ അഭിനന്ദനങ്ങൾ💐👏 😍
@kuttukuttu3583
@kuttukuttu3583 4 жыл бұрын
അബൂബക്കർ&സുനീർ ഭായ്..😍😍 മലയാളി പൊളി അല്ലേ..💯💯
@justinsfamily5073
@justinsfamily5073 4 жыл бұрын
ഡ്രൈവറും കിട്ടി കിളിയെയും കിട്ടി 😂😂 സുനീർ ഭായി പൊളി
@Adil_Mash
@Adil_Mash 4 жыл бұрын
എറച്ചി പത്തൽ, ഉന്നക്കായി എല്ലാം ഉണ്ട് മോനേ അടിച്ചു പൊളിക്ക് 👍👍 സുനീർ ഭായി🔥🔥
@sdmhzn7581
@sdmhzn7581 4 жыл бұрын
കിടു മുതലാളി അല്ലേ
@goforwardnomattr7472
@goforwardnomattr7472 4 жыл бұрын
Thalassery mind 😃👌
@mukkilevlogs6205
@mukkilevlogs6205 4 жыл бұрын
സുനീർബായിക്ക് ഒരു കോഴിക്കോടൻ ലൈക്‌
@a2zeletilvattoly810
@a2zeletilvattoly810 4 жыл бұрын
ചിരിച്ചോണ്ട് കണ്ട സുജിത്തേട്ടന്റെ നല്ലൊരു എപ്പിസോഡ്.. al powli
@shahiash3571
@shahiash3571 4 жыл бұрын
Ummante peril restaurant thudaghiya suneer bhaik erikkate like😍😍
@budgie143
@budgie143 4 жыл бұрын
Salary കുറഞ്ഞാലും സന്തോഷം നല്ല ഒരു മനുഷ്യന്റെ കിഴിൽ ജോലി ചെയ്യാം.... മൊറോക്കോ job നു waite ചെയ്യുന്ന എല്ലാവർക്കും All the best... Akku bro 🙏🙏🙏🙏 Suneer bro 🙏🙏🙏🙏
@suneervlogs3971
@suneervlogs3971 4 жыл бұрын
ബൈജു ചേട്ടൻ ബെൻസ് കണ്ടപ്പം അതിൽ ചാടിവീണല്ലെ 🤣🤣🤣 വീഡിയോ പൊളിക്കുന്നുണ്ട്
@Carz4drive
@Carz4drive 4 жыл бұрын
ഫ്ലൈറ്റ് കിട്ടിയാലും തിരിച്ചു വരണ്ട .. സുനീർ ഭായ്, നിങ്ങളെ മിസ്സ്‌ ചെയ്യേണ്ടി വരുമെന്ന് ഓർക്കുമ്പോൾ.. ഒരു സങ്കടം.
@manzoorahamed7M
@manzoorahamed7M 4 жыл бұрын
🥰☁️☁️The cloudy blue sky in Morocco is unspeakably beautiful ☁️☁️🥰
@coolbuddy5156
@coolbuddy5156 4 жыл бұрын
The beauty of sky was really amazing and it added high value to the entire video
@loyalgirl1357
@loyalgirl1357 4 жыл бұрын
except india u can c beautiful sky everywhere across the world ...India due to pollution it looks dull
@pranavrajeev5133
@pranavrajeev5133 4 жыл бұрын
suneer bai fan ⭐💯💯💯⭐ 💯⭐💯💯⭐
@BtechMIXMEDIA
@BtechMIXMEDIA 4 жыл бұрын
സുനീർ ഭായ് ഫാൻസ് ലൈക്ക് അടി
@fazp
@fazp 4 жыл бұрын
അബൂബക്കറിക്കാക്ക് ഇരിക്കട്ടെ ഇന്ന് ലൈക്ക് 👍👍
@susengeorge14
@susengeorge14 4 жыл бұрын
Very interesting video with Suneer Bhai,Abu bhai God bless them both 😊
@kanjirasabirakc3854
@kanjirasabirakc3854 4 жыл бұрын
കണ്ടതിൽ വെച്ച് ഏറ്റവും മനോഹരവും മനസ്സ് നിറഞ്ഞതുമായ ഒര് വ്ലോഗ് സഹിക്കുന്നില്ല Big salute Suneer Bai. ഒര് ഹായ് പറയണം Please
@ashwin8063
@ashwin8063 4 жыл бұрын
Suneer bhai poli❤ Akku bhai al poli❤❤
@TravelandFoodbysafeerPkn
@TravelandFoodbysafeerPkn 4 жыл бұрын
ആദ്യമായി വീഡിയോയിൽ prathykshapetta അബൂബക്കർ brokkirikatte ഇന്നത്തെ ലൈക്‌
@athulentertainments
@athulentertainments 4 жыл бұрын
ലോക്ക്ഡൗൺ ആയോണ്ട് എല്ലാം അടഞ്ഞുതന്നെ.. 👉ഇവിടെയും അവിടെയും എല്ലായിടവും ...
@MdHabib-xs7bl
@MdHabib-xs7bl 4 жыл бұрын
നമ്മൾ മലയാളികൾ.ലോകത്തിലെ ഏതെല്ലാം കോണുകളിൽ അതിവസികുന്നു അതിൽ തന്നെ എത്രയോ കോടീഷരൻമാർ വരെ ഉണ്ട്. അവരിൽ.നിന്നും എത്രയോ വെതൃസ്ഥമായ ലളിതമായ സംസാര ശീലമുള്ള..സുനീർഭായി.അദ്ദേഹത്തിന്റെ ജേഷ്ടൻ അബൂബക്കർ . പിന്നെ ഈ വീഡിയോ പ്രേക്ഷകരിലേക്.എത്തികാൻ സഹായിച്ച സുജിത് ഭായി ആൻപാർട്ടികൾകും..എൻറ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ .👏👏👏
@sumaprasad80
@sumaprasad80 4 жыл бұрын
സനീർ ഭായി and അബുബക്കർ really amazing.
@shemeejtly3654
@shemeejtly3654 4 жыл бұрын
തലശ്ശേരി മൊഞ്ചൻ മാർ ആക്കുവും സുനീറും
@sirajzanam4377
@sirajzanam4377 4 жыл бұрын
ഈ covid കാലത്ത് ഏറ്റവും കൂടുതൽ enjoy ചെയുന്ന 2 ജീവികൾ...😊😍😄
@asifash5572
@asifash5572 4 жыл бұрын
സുനീർ ഭായ് ന്റെ സ്റ്റാഫ്‌ ആയാലും മതിയായിരുന്നു ...
@srahmanka
@srahmanka 4 жыл бұрын
Amazing.. we too are falling in love with Morocco through Sujith and wonderful human being like Suneer Bhai..
@m.komalakumar8520
@m.komalakumar8520 4 жыл бұрын
Sunder Baha’i, a kind hearted successful businessman of Morocco, from Thalassery.......
@athuls5566
@athuls5566 4 жыл бұрын
Sunneer ennannu
@hashirhash3061
@hashirhash3061 4 жыл бұрын
m.komala Kumar that’s our Thalassery culture😍
@hashirhash3061
@hashirhash3061 4 жыл бұрын
Inspector Balram am from Thalassery bro and I know the the culture of them.. their hospitality behavior is very famous nevertheless wherever they are...
@muhammedashiq8566
@muhammedashiq8566 4 жыл бұрын
@@hashirhash3061 Thalassery ennalla malabar il ullavarum ekadesham ithe swabhavam aanu njn nadapuram aanu
@hashirhash3061
@hashirhash3061 4 жыл бұрын
Valentino Rossishi yes naan Thalasseryude kaaryam parannu enneyulloo.. ath valare famous aanallo
@traveldiaries199
@traveldiaries199 4 жыл бұрын
Episodes becomes more nd more interesting..Eagerly waiting for Mubeena's entry...Return Trip date fix aayo..All the very best👍👍
@mr.perfect3310
@mr.perfect3310 4 жыл бұрын
സുനീർ ഭായിന്റെ വീടും wifeനെയും മക്കളെയും കൂടെ ഒന്ന് കാണിക്കാൻ അഭിപ്രായമുള്ളവർ ലൈക്‌ adikk
@AfsalCarway
@AfsalCarway 4 жыл бұрын
ѕмιlє кιllєr enthinu?
@ubaidkkd6704
@ubaidkkd6704 4 жыл бұрын
Oru videoyil kaanichathaanu
@Shameenasalid
@Shameenasalid 4 жыл бұрын
Evde fotos alle? Kanichath
@mr.perfect3310
@mr.perfect3310 4 жыл бұрын
@@Shameenasalid photos mathre kanichittullu
@HAMZA-fd6yw
@HAMZA-fd6yw 4 жыл бұрын
polichu.nallasthalam.kalakki
@travelmaniac4918
@travelmaniac4918 4 жыл бұрын
സത്യം പറഞ്ഞ Moroccoഗവണ്മെന്റ് ഭക്തന് ton കണക്കിന് കുതിരപ്പവനോ മറ്റോ കൊടുക്കണം കാരണം വേറെ ഏത് promotion ടീം ചെയ്താലും മൊറോക്കോ എന്ന സ്ഥലത്തെ ഇങ്ങനെ മനോഹരമായിട്ടു കാണിക്കാൻ 😋😎😎😎 No way The red city Bhakthans best tour Best camera frames On this place കാണുന്ന ഓരോ പ്രേക്ഷകനും മനസ്സിൽ ഉണ്ടാവും morocco visiting #Bakthangrows
@MyLife-ps6md
@MyLife-ps6md 4 жыл бұрын
അടുത്തറിയുന്തോളും സുനീർ ഭായ് യോട് വല്ലാത്ത ഇഷ്ടം തോന്നുന്നു ☺☺
@Dileepdilu2255
@Dileepdilu2255 4 жыл бұрын
സുജിത്തേട്ട പൊളിച്ചുട്ടോ വേറെ ലെവൽ സംഭവം❤💗💜💖💞👌👌👌
@ladeethdgd7030
@ladeethdgd7030 4 жыл бұрын
തലശ്ശേരി കാരുടെ സ്പെഷ്യൽ ഭക്ഷണം ഇറച്ചി ചോർ❤️💚👌 അതൊരു ഒന്നൊന്നര ഐറ്റം ആണ്😋
@kasargodicha8134
@kasargodicha8134 4 жыл бұрын
Beautiful video😄😍😍 Sujith bhai ചിരിച്ചു ചിരിച്ചു പണ്ടാരം അടങ്ങി😄😆😍😍 എന്താ പറയാൻ.. ഒന്നും പറയാനില്ല😍😍😍Super super super 😍😍😍 Love U all brothersss❤️
@najimnk3267
@najimnk3267 4 жыл бұрын
ചില ബിസിനസുകാർ ക്യാമറക്കു മുന്നിൽ മുഖം കാണിക്കാറില്ല. സുനീർ ബായ് and aku തികച്ചും വ്യത്യസ്തം
@subairck6349
@subairck6349 4 жыл бұрын
അഹങ്കാരം ഇല്ലാത്ത ഒരു പച്ചമനുഷ്യൻ...സുനീർ ഭായ്,& അക്കു ഭായ്....
@sreekutti7583
@sreekutti7583 4 жыл бұрын
28:23 ഡാ നീ ഇങ്ങനെ ലൗ ചിഹ്നം അയക്കല്ലേ 😂 ഭാര്യ കണ്ടാൽ സീൻ ആണ് 😂 സുനീർ ഏട്ടൻ ഉയിർ😎
@0faizi
@0faizi 4 жыл бұрын
🤓🤓🤓🤓
@ഉറുമ്പിനെതള്ളിയിട്ടുകൊന്നവ-ല1ധ
@ഉറുമ്പിനെതള്ളിയിട്ടുകൊന്നവ-ല1ധ 4 жыл бұрын
പണിയെടുക്കുന്ന മനുഷ്യൻ ആയിരുന്നു ഇപ്പോൾ Full time Insta ആയി🤣❤❤
@Amiscreativehut
@Amiscreativehut 4 жыл бұрын
*MOROCCO VLOGS ALL SUPERB* *എത്രയും പെട്ടെന്ന് 2 MILLION ആവട്ടെ എന്ന് ആശംസിക്കുന്നു*
@MoleesKitchen
@MoleesKitchen 4 жыл бұрын
👍😍
@mohmedmansooor488
@mohmedmansooor488 4 жыл бұрын
സുനീർ ബായി ഇങ്ങള് പൊളിച്ചു..... ആക്കു ബായിയുടെ അപ്പാർട്ട്മെന്റ് സൂപ്പർ , മുഗൾ empire architecture നെ തോന്നിപ്പിക്കും വിധം... ജാഡകളില്ലാത്ത ലോകത്തേക്ക് കൂട്ടികൊണ്ട് പോയ Sujith bai .. Baiju Bai നിങ്ങൾക്ക് Lot of Thanks
@letsfootball5137
@letsfootball5137 4 жыл бұрын
സുനീർ ഭായ്യുടെ veetil നിന്ന് ഒരു vlog കാണാൻ aagrahikunnavar like adi
@_wyman_jp_7742
@_wyman_jp_7742 4 жыл бұрын
സുജിത് ബ്രോ : അവരെപ്പോ വരും !? സുനീർ ഭായി : ഒരു ഒമ്പതെ മുക്കലിനു വരും.. അല്ല ഒരു 9.46...😂
@ack.ajoo__2405
@ack.ajoo__2405 4 жыл бұрын
🤣
@mohammedarfaz1683
@mohammedarfaz1683 4 жыл бұрын
😂
@shahmohd3473
@shahmohd3473 4 жыл бұрын
*ആക്കു ഫാൻസ്‌ നീലം പൂശി പോകുക* ♥️♥️♥️♥️
@mktravelfood2309
@mktravelfood2309 4 жыл бұрын
വീണ്ടും വീണ്ടും പറയാ..... മുബീന താത്തയെ ഉൾപ്പെടുത്തിയ ഒരു വീഡിയോ ചെയ്യണം എന്നുള്ളവർ
@salihm1155
@salihm1155 4 жыл бұрын
Mubeena suneerbaide wife ano
@mktravelfood2309
@mktravelfood2309 4 жыл бұрын
@@salihm1155 അല്ല.. പെങ്ങൾ ആണ്
@salihm1155
@salihm1155 4 жыл бұрын
@@mktravelfood2309 athan kannur special food
@noname-jq5qm
@noname-jq5qm 4 жыл бұрын
വളരെ ചെറിയ പ്രായത്തിൽ തന്റെ കുടുംബത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് കുടുംബം കര കയറാൻ വേണ്ടി വിദേശത്ത് ജോലിക്ക് പോയി...എല്ലാവരേം നോക്കി.....ഈ നിലയിൽ വരെ എത്തിക്കാൻ കഴിഞ്ഞ അക്കു ഇക്കാക്ക്....😘😘😘😘😘
@najiyasharafu177
@najiyasharafu177 4 жыл бұрын
ഈ മുതലാളിക്ക് കണ്ണ് തട്ടാതിരിക്കട്ടെ ....suneer bhai പോളിയാണ്
@layikabdulkareem7409
@layikabdulkareem7409 4 жыл бұрын
Akku ne kaanan odi vannavar like adi❤️😍
@asharafasharaf4708
@asharafasharaf4708 4 жыл бұрын
സുജിത്ത് വളരെ നല്ല വീഡിയോ മൊറാക്കോ സുനീർ ഭായിക്ക്. ബിഗ് സലൂട്ട്
@roshenthomas382
@roshenthomas382 4 жыл бұрын
Le benz: അപമാനിച്ച് കഴിഞ്ഞെങ്കിൽ ഞാൻ അങ്ങോട്ട്😂😂😂
@ichappuvlog2402
@ichappuvlog2402 4 жыл бұрын
നല്ല ബെസ്റ്റ് കംപാരിസൺ
@goforwardnomattr7472
@goforwardnomattr7472 4 жыл бұрын
Aahdo
@PFKVLOGS
@PFKVLOGS 4 жыл бұрын
ഒരു രക്ഷയുമില്ല കിടിലൻ ലൊക്കേഷൻ & വ്യൂ...👍👍
@salmanbasith9127
@salmanbasith9127 4 жыл бұрын
രണ്ടാമത്തെ വെട്ടം കാണുന്നു. അടിപൊളി അപ്പാർട്മെന്റ്. Aku വേറെ ലെവൽ. സുനീർ ഭായ് ചിരിപ്പിച് രോരുവഴിയാക്കി 😂🙏❤️🥰😍
@shamilch18
@shamilch18 4 жыл бұрын
13 minutes 48 seconds...So Sharp😂
@sinjith.k
@sinjith.k 4 жыл бұрын
നിത്യജീവിതത്തിലെ അടുക്കും ചിട്ടയും തന്നെയാണ് ബിസിനസ്സ് മേഖലയിൽ ഈ സഹോദരങ്ങളെ ഉയരങ്ങളിൽ എത്തിച്ചത് എന്ന് നിസംശയം പറയാം.... ജയ് ബോഞ്ചിയ😂
@shereefahmd3065
@shereefahmd3065 4 жыл бұрын
28:22 ലൗ ചിഹ്നം ബിടല്ലെ ..... ഭാര്യ തെറ്റിദ്ധരിക്കും ......🤣🤣😅😅😆😭thug Life 🤣🤣🤣💯🙏🤣
@ktdi2929
@ktdi2929 4 жыл бұрын
ആൾ പൊളിയാ
@sreejiths377
@sreejiths377 4 жыл бұрын
നന്നായി എൻജോയ് ചെയ്തു വീഡിയോ അഭിമാനം ആണ് എല്ലാ മലയാളികൾക്കും kandy സഹോദരങ്ങൾ താങ്ക്സ് സുജിത് & ബൈജു ചേട്ടാ 💞
@aljtp1239
@aljtp1239 4 жыл бұрын
I love this two Kings from Morocco....
@asifas8430
@asifas8430 4 жыл бұрын
Sujith bro :-Side nokumbo TATA safari look und le Baiju chettan :- Apamanikaruth TATA :- evide ppd avatharipichalum enik ithu thanne avastha 😕 Apamanangal ettuvangan TATAyude jivitham iniyum baki But 'Vittukalayanam' 🔥🔥
@shammi2442
@shammi2442 4 жыл бұрын
Tata ക്ക് ഇന്ത്യയോട് ഒരു responsibility ഉണ്ട്.. BENZ ഇന് അതില്ല...TATA is TATA.. സുനീറിക്ക ഇഷ്ടം
@saheeder2989
@saheeder2989 4 жыл бұрын
Suneer bai poliyane🌹🌹🌹✌️
@sajisajitha9490
@sajisajitha9490 4 жыл бұрын
Hai suneerbai enikoru jholi tharo nomburtheraam
@shaheerglobe350
@shaheerglobe350 4 жыл бұрын
15:10 വണ്ടി റിവ്യൂ ചെയ്യാൻ വെബി നടക്കുന്ന ലെ ബൈജു ചേട്ടൻ 😁
@mymediareviewsstories2031
@mymediareviewsstories2031 4 жыл бұрын
🤣🤣
@pinkpandaedits5442
@pinkpandaedits5442 4 жыл бұрын
ഉമ്മാനേ സ്നേഹിച്ച് പേരിട്ട സുനീർക്കാക്ക് ഒരായിരം ലൈക്ക്
@sarajohn3431
@sarajohn3431 4 жыл бұрын
Wow result of hard work and unity and family values ...keep going, nice to meet you guys thru Sujiths vlog..hope we can visit Morocco some day and have dinner with you all.. Good Luck ..
@mahirkalodi
@mahirkalodi 4 жыл бұрын
അബൂബക്ക്റിന് ഒരു ലൈക്ക്👍
@rishanfriendsmrvlog-mahamood
@rishanfriendsmrvlog-mahamood 4 жыл бұрын
സുനീർബായ് അബുബക്കർ ബായ് 🤚🤚🤚👍👍👍
@Sundaysarkeet
@Sundaysarkeet 4 жыл бұрын
സുനീർ ഭായി യെ കുറിച്ചു അറിയാൻ വേണ്ടി മാത്രം വീഡിയോ കാണുന്ന ഒരു പാവം മലപ്പുറം കാരൻ
@faizalmohd2vv63
@faizalmohd2vv63 4 жыл бұрын
ഇത്ര യും നന്നായി നിങ്ങളെ care ചെയ്ത suneer bhaikkum akkuvinunum പോകുബൊൾ ഒരു big salute കൊടുക്കനം
@zainudheenmaanu4084
@zainudheenmaanu4084 4 жыл бұрын
സ്നേഹനിധികളായ ചേട്ടൻ ബാവയും അനിയൻ ബാവയും .. കലക്കി. അക്കുവും സുനീറും. പടച്ച തമ്പുരാൻ എന്നും എപ്പോഴും നന്മ മാത്രം പ്രദാനം ചെയ്യട്ടെ.. തലശ്ശേരിക്കാരുടെ സൽക്കാരമര്യാദയെ കുറിച്ച് കേട്ടിട്ടുണ്ടായിരുന്നു. ഇപ്പോൾ കണ്ടു.
@blackdevix1523
@blackdevix1523 4 жыл бұрын
ഇതൊക്കെ കാണുമ്പോഴാ ചില മൊതലാളി മാരെ എടുത്ത് കിണറ്റിലിടാൻ തോന്നുന്നേ...
@azazarahman66
@azazarahman66 4 жыл бұрын
എന്റമ്മോ suneer ബായുടെ chat kand chiricch 😃 suneer മൊതലാളി ജങ്ക ജഗ ജഗ... 😍
EP #48 - Road Trip to Marrakech with Suneer Kandy on Skoda Kodiaq
27:23
Tech Travel Eat by Sujith Bhakthan
Рет қаралды 280 М.
EP #55 Brand New Chickandy Restaurant, Rabat - Largest Fast Food Fried Chicken Chain in Morocco
16:28
НАШЛА ДЕНЬГИ🙀@VERONIKAborsch
00:38
МишАня
Рет қаралды 3,1 МЛН
Family Love #funny #sigma
00:16
CRAZY GREAPA
Рет қаралды 6 МЛН
OUR LOVE STORY
34:40
Suneer Kandy
Рет қаралды 314 М.
Actor Bala Shocking Exclusive interview | Bala Interview After Wedding
25:47
EP #50 - A Drive to the ATLAS Mountains in Morocco
30:12
Tech Travel Eat by Sujith Bhakthan
Рет қаралды 279 М.
НАШЛА ДЕНЬГИ🙀@VERONIKAborsch
00:38
МишАня
Рет қаралды 3,1 МЛН