EP #51 ശബരിമല | Sabarimala

  Рет қаралды 127,361

Hridayaragam

Hridayaragam

Күн бұрын

EP #51 ശബരിമല | Sabarimala

Пікірлер: 276
@sweeteyes522
@sweeteyes522 Жыл бұрын
ആദ്യമായാണ് ഇത്രയും ഭംഗിയായി ശബരിമലകാണുന്നത് ❤thk u❤
@kalagrk8481
@kalagrk8481 Жыл бұрын
അതെ 🙏🙏😍😍
@SufairaMk-kz4jz
@SufairaMk-kz4jz Жыл бұрын
ആദ്യമായിട്ടാണ് എന്നു തോന്നുന്നു മലയാളത്തിൽ ഈ വ്യക്തമായി ശബരിമല ബ്ലോഗ് ചെയ്യുന്നത്. ഞങ്ങൾ അന്യ മതസ്ഥർക്കും കൂടി ശബരിമല വീഡിയോയിൽ ക കൂടി കാട്ടിതന്നതിന് വളരെ നന്ദി❤❤❤❤❤
@Mahalakshmi-t6l6y
@Mahalakshmi-t6l6y 6 ай бұрын
സഹോദരാ 🙏🙏.. നിങ്ങൾക്കും പോകാം 🕉️🕉️.. അയ്യപ്പൻ ആയി. മാല ഇട്ട് 🕉️🕉️
@rejijoseph7076
@rejijoseph7076 Жыл бұрын
അങ്ങിനെ ഹൃദയരാഗം 50 എപ്പിസോഡും തുടർച്ചയായി ഞാൻ കണ്ടു എന്ന് സന്തോഷത്തോടെ അറിയിച്ചുകൊള്ളുന്നു 😄😄. ശബരിമലയും അവിടുത്തെ വിശേഷങ്ങളും കാഴ്ചകളും ഞാൻ ആദ്യമായി കാണുകയാണ്. മനോഹരം ആ കാനനഭംഗി . തികച്ചും ഭക്തിസാന്ദ്രമായ ഒരു അന്തരീക്ഷം. എല്ലാവരും ഇരു മുടി ക്കെട്ടും തലയിലെന്തി നടക്കുമ്പോൾ jithin അതില്ലാതെ ക്യാമറയും ആയിട്ട് ഷൂട്ട് ചെയ്തു നടക്കുന്നു. ഒരു മടിയും ഇല്ലേ😄😄.
@2009sreenair
@2009sreenair Жыл бұрын
Mee toooo
@sindhu106
@sindhu106 Жыл бұрын
സ്വാമി ശരണം 🙏 ഭക്തി സാന്ദ്രമായിരുന്നു ഇന്നത്തെ എപ്പിസോഡ്. മനോഹരമായി ചിത്രീകരിച്ചു ജിതിൻ 👍🏻 ഹൃദയരാഗത്തിന്റെ എത്ര കൂട്ടുകാരെയാ കണ്ടത് 😊അവസാനം ഹരിവരാസനം കേട്ടപ്പോൾ ശരിക്കും കണ്ണ് നിറഞ്ഞുപോയി.thankyou jithin..
@muraleedharanpillai9772
@muraleedharanpillai9772 Жыл бұрын
ധർമശാസ്താവേ നമിക്കുന്നു. സ്വാമീയേ ശരണം . ഹൃദയദ്രവീകരണമായ വിവരണം . സന്തോഷ പൂർവം.
@ChengayisVlogs
@ChengayisVlogs Жыл бұрын
സാമി ശരണം........വീഡിയോ വളരെ ഭംഗി ഉള്ളതാക്കി ചെയ്തു...... ഒരുപാട് സന്തോഷം തോന്നി 😍......... പ്രവാസി ആയതുകൊണ്ട് എല്ലാം കൊല്ലവും മണ്ഡലകാലത്ത്.....മലചവിട്ടാൻ പറ്റാത്തതിൽ വിഷം ഉണ്ടാവാറുണ്ട്....... ലീവ് കിട്ടില്ല... എന്നാൽ ഇന്ന് ഈ വീഡിയോ കണ്ടപ്പോൾ മല ചവിട്ടിയ ഫീൽ കിട്ടി ഒരുപാട് നന്ദി 👍
@abhitech3442
@abhitech3442 Жыл бұрын
നന്നായിട്ടുണ്ട് സഹോദര ശബരിമല ഇത്രയും വ്യക്തമായും വൃത്തിയായും കാണിച്ച തന്നതിന് നന്ദി
@jithinhridayaragam
@jithinhridayaragam Жыл бұрын
🌹❤️🙏🏽
@anurajkr9697
@anurajkr9697 Жыл бұрын
ഒറിജിനൽ ശബരിമല ഇപ്പോഴാ കാണുന്നത് 👌വീഡിയോ പൊളിച്ചു മച്ചാനെ 🥳
@MiniRajan-ud6oi
@MiniRajan-ud6oi Жыл бұрын
Swami Sharanam. ആദ്യം ആയാണ് ശബരിമല ഇതു പോലെ കാണുന്നത്...
@gg5369
@gg5369 Жыл бұрын
ശബരിമല ഇത്രയും നന്നായി കാണുന്നത് ആദ്യമായാണ് 👍👍
@Sarath_krishnan
@Sarath_krishnan Жыл бұрын
സ്വാമി ശരണം ലാസ്റ്റ് ബ്ലാക്ക് & വൈറ്റ് ഷോർട്ടിൽ പൊന്നമ്പലം കാണാൻ ഭംഗിയായിട്ടുണ്ട്. സൂപ്പർ ഷോർട് ആരുന്നു...😍
@villagevlog211tijo
@villagevlog211tijo Жыл бұрын
ഇത്രയ്ക്കും മനോഹരമായും വിശദമായും ആദ്യമായി ശബരിമല കണ്ടു. ഒരിക്കൽ പോണം . ഇതെക്കെ കാണണം അറിയണം.
@gamingrider2.045
@gamingrider2.045 Жыл бұрын
സത്യം പറഞ്ഞാൽ പറയാൻ വാക്കുകൾ കിട്ടുന്നില്ല.🥺🙏🙏 ശബരിമലയുമായി ബന്ധപ്പെട്ട ഒരുപാട് വീഡിയോസ് കണ്ടിട്ടുണ്ടെങ്കിലും ഇത്ര ഡിട്ടെയിൽ ആയി ഭംഗിയായി കാണുന്നത് ആദ്യമായിട്ടാണ്🥰😘🙏 Swami saranam 🙏🥰
@jithinhridayaragam
@jithinhridayaragam Жыл бұрын
🌹thank you
@Binijithengravers
@Binijithengravers Жыл бұрын
ശബരിമലയെ ശരിയായ രീതിയിൽ കാട്ടിത്തന്ന ജിതിൻ ഒത്തിരി സന്തോഷം
@savithauthaman3471
@savithauthaman3471 Жыл бұрын
ശബരിമല കാണാൻ ഭാഗ്യം ലഭിച്ചിട്ടില്ലാത്ത ഞാൻ ഒരു നല്ല ശബരിമല യാത്ര വീഡിയോ കാണുന്നതിനായി പല ചാനലുകളിൽ search ചെയ്തിരുന്നു.. താങ്കളുടെ വീഡിയോസ് മുടങ്ങാതെ കാണുന്നതുകാരണമാകാം യൂ ട്യൂബ് ഓപ്പൺ ചെയ്തപ്പോഴെ വന്നു അപ്രതീക്ഷിതമായി ഹൃദരാഗത്തിന്റെ ശബരിമല കാഴ്ച 🥰ഒറ്റയിരുപ്പിന് ഫുൾ കണ്ടു വളരെ വിശദമായി തന്നെ എല്ലാം പറഞ്ഞു തന്നു thanks ജിതിൻ
@jithinhridayaragam
@jithinhridayaragam Жыл бұрын
🌹🌹നന്ദി
@ahammedirfan7354
@ahammedirfan7354 Жыл бұрын
എനിക്കും പോണം ശബരിമലയിലേക്ക് 😍അവിടം മുഴുവൻ കാണണം അവിടുന്ന് കിട്ടുന്ന പായസം 😍😋😋
@sidhartht-hy8ib
@sidhartht-hy8ib Жыл бұрын
👌👌👌👌👍
@SUNIL.vettam
@SUNIL.vettam Жыл бұрын
തനിയ്ക്കും പോകാം അതിന് പാസ്പ്പോട്ടോ വിസയോ ഒന്നും ആവശ്യമില്ല വെറും KSRTC ബസ്സിനുളള പണം മാത്രം മതി ബാക്കിയുള്ളവ എല്ലാം അവിടെ വെറുതെ കിട്ടുന്നതാണ് ഇനി ബസ്സിനും പൈസ ഇല്ലേ ? ഈ അടുത്ത കാലത്ത് ഒരാൾ ഇവിടെ നിന്ന് സൗദി അറേബ്യയിലേക്ക് നടന്നു പോയത് താൻ അറിഞ്ഞില്ലേ അതു പോലെ താനും ശബരിമല ലക്ഷ്യമാക്കി നടന്നു പോവുക 😂
@sharafusharafudheen9164
@sharafusharafudheen9164 Жыл бұрын
താങ്കളുടെ വീഡിയോകളിൽ ഏറ്റവും മികച്ച വീഡിയോ. സൂപ്പർ
@jithinhridayaragam
@jithinhridayaragam Жыл бұрын
🙏🏽🙏🏽🙏🏽
@സുരേഷ്-സ9ഹ
@സുരേഷ്-സ9ഹ Жыл бұрын
വിഡീയോ കണ്ടപ്പോൾ വീണ്ടും ശബരിമലയിൽ പോയ അനുഭൂതി സൂപ്പർ 🙏🙏
@sajishsajish8203
@sajishsajish8203 Жыл бұрын
ശബരി മല എപ്പിസോഡ്, 👌👌ഒന്നും പറയാനില്ല, ഇതിൽ കൂടുതൽ വിശദമായിട്ട് ഇനി ഒരു വീഡിയോ ചെയ്യാനില്ല, അത്രയും അടിപൊളി 🙏
@amithagibinamitha2949
@amithagibinamitha2949 Жыл бұрын
ശബരിമലക്ക്.. പോയി... വന്ന. ഒരു.. ഫീൽ.... സൂപ്പർ.. 👌👌👌👌👌
@sureshkc3685
@sureshkc3685 3 ай бұрын
വളരെ നല്ല വീഡിയോ.ശബരിമലയുടെ മനോഹര ദൃശ്യങ്ങൾ കാണി ച്ചുതന്നതിന് ആദ്യമേ നന്ദി അറിയിക്കുന്നു. ഞാൻ എല്ലാ വർഷവും കൂട്ടുകാരോടൊപ്പം കാനനപാതവഴി ( എരുമേലി, അഴുത )പോകാറുണ്ട്. ഏകദേശം പതിനഞ്ചു കൊല്ലം ആയി. ഇതുവരെ ഒരു ബുദ്ധിമുട്ടും ഉണ്ടായിട്ടില്ല. ഇനി ഈ വർഷവും പോകാൻ കാത്തിരിക്കുന്നു. ജിതിൻ്റെ വീഡിയോ ആദ്യമായിട്ടാണ് കാണുന്നത്. നന്ദി,നമസ്കാരം., സ്വാമിയേ ശരണമയ്യപ്പാ.
@TheMahi1983
@TheMahi1983 Жыл бұрын
ഹായ് ജിതിൻ, നമ്മൾ ഒരു ദിവസം ആണ് അയ്യപ്പ ഭഗവാനെ തൊഴുതത്, സ്വാമിശരണം🙏🙏🙏🙏🙏 ഒരു ആറന്മുളക്കാരൻ
@nitheshpa6341
@nitheshpa6341 Жыл бұрын
സ്വമി ശരണം. 9 വർഷം തുടർച്ചയായി പോയി. പ്രവാസി ആയതിന്നാൽ പിന്നീട് സാധിച്ചില്ല. എന്നിരുന്നാലും ഒന്നു ശബരിമല സന്ദർശിച്ച അനുഭൂതി..❤🙏
@sebastianjacob3229
@sebastianjacob3229 Жыл бұрын
Nte mone vere leval video 🥰🥰🥰🥰🥰🥰🥰
@dinuabraham1357
@dinuabraham1357 Жыл бұрын
എല്ലാ വർഷവും ശബരിമല കാണാൻ എല്ലാ യുട്യൂബ് ചാനൽ നോക്കും കാണും. ശബരിമലയെ ഓതിരി ഓതിരി പുതിയ ഇൻഫർമേഷൻ ഓരോ വട്ടാവും കാണാറുണ്ട്. പക്ഷേ അതിനെ ഇത്രക് ഡീറ്റൈൽ ആയി കാണാൻ കഴിഞ്ഞത് ഇപ്പോഴാണ്. ബ്രോ നിങ്ങളുടെ ചാനൽ വളരെ പോസറ്റീവ് ആണ് എനിക്കു നിങ്ങളുടെ സംസാരം കേൾക്കുവാൻ വളരെ ഇഷ്ടം ആണ് പല ഊള ചാനൽ ന്റെ വ്യൂ കാണുമ്പോൾ നിങ്ങളുടെ ഏറ്റവും അർഹത പെട്ട നിങ്ങളുടെ ചാനൽ ആണ് എന്ന്‌ എപ്പോഴും തോന്നും പാലപ്പോഴും കൂട്ടുകാരുടെ മൊബൈൽ വാങ്ങി നിങ്ങളുടെ ചാനൽ ഞാൻ സബ്സ്ക്രൈബ് ചൈപ്പിച്ചിട്ടുണ്ട് പിന്നീട് അവർക്കു നിങ്ങളെ വളരെ ഇഷ്ടം ആണെന്ന് പറയുന്നേ കേൾക്കുമ്പോൾ വളരെ സന്തോഷം തോന്നാറുണ്ട്. ഒരിക്കൽ നിങ്ങളും ക്ലിക്ക് ആവും.ഗോഡ് ബ്ലെസ് യു ❤❤❤❤
@amaldevtn6681
@amaldevtn6681 Жыл бұрын
ദേ.. ഇതാണ് ഹൃദയരാഗം. ഈ wibe തിരിച്ചു വരണം❤
@AndersonJoseph-f2y
@AndersonJoseph-f2y Жыл бұрын
Wonderful...wonderful....I'm sure this episode will get lakhs of views. Superb Jithin!! Well done!!!
@jithinhridayaragam
@jithinhridayaragam Жыл бұрын
🌹thank you
@bijumaya8998
@bijumaya8998 Жыл бұрын
കൊള്ളാം ജിതിൻചേട്ടാ അടിപൊളി ഞാൻ ശനിയാഴ്ച പോയിരുന്നു
@സുഗുണൻ
@സുഗുണൻ Жыл бұрын
കാണാൻ ആഗ്രഹമുണ്ടായിരുന്നു, thank you ചേട്ടാ 👍👍
@subeeshkrishna3412
@subeeshkrishna3412 Жыл бұрын
🙏 സ്വാമിയേ ശരണമയ്യപ്പാ ❤
@-._._._.-
@-._._._.- Жыл бұрын
സ്വാമി ശരണം...ശാന്തം മനോഹരം🙏
@-._._._.-
@-._._._.- Жыл бұрын
3:19 😀 ചാടിക്കയര് 5:53 👌 10:33 😀 15:12 പുല്ലുമേട്ടിൽ നിന്ന് മനോഹരമായ സൂര്യാസ്തമയം കണ്ടപ്പോൾ പറഞ്ഞിരുന്നു ശബരിമല അടുത്താണെന്നു
@-._._._.-
@-._._._.- Жыл бұрын
21:38 ഹൈഡ്രോളിക് മേൽക്കൂര യുടെ തൂണുകൾ എല്ലാം ഗംഭീരം മനോഹരം
@-._._._.-
@-._._._.- Жыл бұрын
21:50 അഴിയിലേക്ക് തേങ്ങാ എറിയുന്നറിന്റെ പൊരുൾ നമ്മുടെ കർമ്മങ്ങൾ ഗുരുചക്ര / ഞാനചക്ര യിലെ ങ്ങാനാഗ്നിയിൽ എറിയുക എന്നതാണ്🧘🙏
@lyssajaison8520
@lyssajaison8520 5 ай бұрын
ശബരിമല നന്നായിട്ട് കാണാൻ പറ്റി❤
@Gopan4059
@Gopan4059 Жыл бұрын
സ്വാമിശരണം വീഡിയോ ഗംഭിരം ഈശ്വരന്റെ അനുഗ്രഹം എന്നും ഉണ്ടാകട്ടെ
@kannanvrindavanam9724
@kannanvrindavanam9724 Жыл бұрын
2 ദിവസം കണ്ടില്ല..... സ്വാമിയേ ശരണമയ്യപ്പ ❤️❤️❤️
@libinkm.kl-0139
@libinkm.kl-0139 Жыл бұрын
BGM lover 🔊🎼🎼🎼❤️❤️🙏🙏🙏
@suneeshpayangadi5861
@suneeshpayangadi5861 Жыл бұрын
എന്താ പറയേണ്ടത് അതി ഗംഭീരം കണ്ണൂരിൽ എത്തുമ്പോൾ നിങ്ങളെ ഒന്ന് കാണുന്നുണ്ട് മ്യൂസിക്ക് അതിലുo ഗംഭീരം ശബരിമല വളരെ നന്നായി അവതരിപ്പിച്ചു❤❤❤❤❤❤
@mhsksuni7658
@mhsksuni7658 Жыл бұрын
Swamy ayyappa blessed you and your family
@milaento
@milaento Жыл бұрын
🙏🏻🙏🏻 സ്വാമി ശരണം. നല്ല വീഡിയോ . ശബരിമലയിൽ നേരിട്ട ചെന്ന പോലെ ഒരു തോന്നൽ ജിതിന്റെ വീഡിയോ കണ്ടപ്പോൾ
@jithinhridayaragam
@jithinhridayaragam Жыл бұрын
🌹thank you
@binoshkannan4960
@binoshkannan4960 Жыл бұрын
നല്ല ഭംഗിയുള്ള ചിത്രികരണം പൊളിച്ചു മച്ചാൻ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@diyadileepkumar
@diyadileepkumar Жыл бұрын
Season ഒഴികെയുള്ള ഒന്നാം തിയതികളില്‍ ദര്‍ശനം നടത്താൻ പോകാറുണ്ട്, ആട്ട ചിത്തിര തിരുനാള്‍ ലും പോയീ ,വീഡിയോ കണ്ടപ്പോള്‍ നേരിട്ട്‌ പോയതു പോലെ തോന്നി. Thank you ❤❤❤
@nasiruppala5368
@nasiruppala5368 Жыл бұрын
Ippol season ano
@diyadileepkumar
@diyadileepkumar Жыл бұрын
ആണല്ലോ virichikam ഒന്ന് മുതൽ മകരവിളക്ക് വരെ
@princethomas5838
@princethomas5838 Жыл бұрын
പത്തനംതിട്ടക്കാരനായ ഞാൻ, ആദ്യമായിട്ടാണ് ഇത്ര ഭംഗിയായി ശബരിമല കാണുന്നത് thank you .... Jithin..💗
@jithinhridayaragam
@jithinhridayaragam Жыл бұрын
♥️
@prakashsaritha
@prakashsaritha Жыл бұрын
വേറെ ഇത്ര ഭംഗിയായി ശബരിമല കാണിച്ചിട്ടുണ്ട് എന്ന് തോന്നുന്നില്ല, anyway it was a visual treat for me, വളരെ മനോഹരം മനസ്സുകൊണ്ട് ശബരിമല ദർശനം. നടത്തിയ പ്പോലെ തന്നെ തോന്നി. Thanku bro❤❤❤
@manilams259
@manilams259 Жыл бұрын
Really really🫡🫡🫡🫡🫡sannidhi ethrayum gambheeram aayi kandath eth aadhyam🙏🙏🙏🦋🌹🦋🌹🦋🌹swamy saranam🌹🦋🌹🦋
@ajiths1281
@ajiths1281 Жыл бұрын
സ്വാമി ശരണം ❤❤❤❤
@Rishyaarithu2020
@Rishyaarithu2020 Жыл бұрын
മനോഹരമായി ചിത്രീകരിച്ചിരിക്കുന്നു .. മല കയറാൻ ഇപ്പോൾ പറ്റാത്ത ഞങ്ങൾക്ക് അവിടെ എത്തിയപോലെ തോന്നി...
@abidabid2760
@abidabid2760 Жыл бұрын
Kl.14/ പൊളിച്ചു.ശബരി.മല. സ്വാമി.ശരണം.അയ്യപ്പ 🙏👌🌺💓
@g.padmakumarg.padmakumar5544
@g.padmakumarg.padmakumar5544 Жыл бұрын
സൂപ്പർ വീഡിയോ 👍👍
@jithinhridayaragam
@jithinhridayaragam Жыл бұрын
🌹thank you
@padmajakunhipurayil6147
@padmajakunhipurayil6147 Жыл бұрын
Thank you so much for such a great vedio. It was a great experience.
@jintumjoy7194
@jintumjoy7194 Жыл бұрын
മനോഹരം... അതിനപ്പുറം ഒന്നും പറയാൻ ഇല്ലാ ❤❤❤❤❤❤❤❤❤❤❤
@akstitchingsandembriodery5665
@akstitchingsandembriodery5665 Жыл бұрын
സ്വാമി ശരണം 🙏🏻🙏🏻🙏🏻🙏🏻 എന്റെ ഇഷ്ടദൈവം. എന്റെ വീടിന്റെ അടുത്ത് ഒരു അയ്യപ്പ ക്ഷേത്രം ഉണ്ട് വൃശ്ചികം 12 ദിവസം മാത്രം നടതുറന്ന് പൂജ ചെയ്യും. അല്ലാത്ത ദിവസങ്ങൾ അടുത്ത് ഉള്ളവർ ശ്രീ കോവിലിനു പുറത്തും കൽവിളക്കും കത്തിക്കും. എന്റെ ചെറുപ്പത്തിൽ ഒരുപാടു തവണ അയ്യപ്പന് വിളക്ക് തെളിയിച്ചിട്ടുണ്ട്. ഒരിക്കലെങ്കിലും ആ അയ്യപ്പസന്നിധാനത്തു പോകാൻ ഉള്ള ഭാഗ്യം ഉണ്ടാകണേ എന്ന പ്രാർത്ഥന മാത്രം 🙏🏻🙏🏻🙏🏻🙏🏻 . പമ്പയും സന്നിധാനവും കാട്ടിത്തന്ന ജിതിന് 🫀🎵 🙏🏻🙏🏻🙏🏻
@dileeshnadhan3722
@dileeshnadhan3722 Жыл бұрын
സ്വാമി ശരണം .ഞങ്ങളോക്കെ ഭഗവാനെ മനസ്സിലും കണ്ടു.സജി മാർക്കോസ് ജിതിനു മാത്രം പശ്ചാത്തല സംഗീതം ചെയ്യേണ്ട ആളല്ല .നല്ല ഭാവിയുണ്ടന്ന് പറഞ്ഞേക്കു.ഈ വീഡിയോ ഭയങ്കര ഹിറ്റാകും .സ്വാമിയേ ശരണമയ്യപ്പ,
@munikrishnakrishna-tn3vi
@munikrishnakrishna-tn3vi Жыл бұрын
Om Swamiye saranam Ayyappa 🙏🙏🙏❤️🥰❤️🥰❤️🥰❤️🥰❤️
@tessavlog6540
@tessavlog6540 Жыл бұрын
മനോഹരം. 🥰💞
@theflyingtoxic
@theflyingtoxic Жыл бұрын
സ്വാമി ശരണം ♥️🙏
@jithinhridayaragam
@jithinhridayaragam Жыл бұрын
🌹thank you
@meerabiju1294
@meerabiju1294 Жыл бұрын
Swamiye sharanam Ayyappa. Thanks
@anithanair5081
@anithanair5081 Жыл бұрын
Mone Sami saranam damkuje suzhokane❤❤❤❤❤
@jithinhridayaragam
@jithinhridayaragam Жыл бұрын
🌹thank you
@maneeshcm4877
@maneeshcm4877 Жыл бұрын
26:49 ഹരിവരാസനം ശബരിമലയിൽ നിന്നും കേൾക്കണം അതൊരു feel ആ
@kiran_babu
@kiran_babu Жыл бұрын
സ്വാമി ശരണം 🙏
@FlightsTrains
@FlightsTrains Жыл бұрын
Swamiye Saranam Ayyappa 🙏🙏🙏. 2023 varsham yatra illya enikya. Will visit this year in November or October. Nice video btw. Helped relieve my 2022 pilgrimage.
@sunildevukumar9411
@sunildevukumar9411 Жыл бұрын
Thanks for this wonderful video 31yr Munpupoyathanu Swamy saranam 🙏
@dinuabraham1357
@dinuabraham1357 Жыл бұрын
Sherikum ❤ Sabarimala ❤❤❤❤❤❤❤❤❤❤❤❤❤ Personally my Fav place
@AgarthaRajeshvlog
@AgarthaRajeshvlog Жыл бұрын
Video അടിപൊളിയായിട്ടുണ്ട് ഞാനും പോയിരുന്നു എരുമേലിയിൽ നിന്നു 50 km നടന്നു
@santhoshkkmkumar5838
@santhoshkkmkumar5838 Жыл бұрын
Fundastic episode..👍👍❣️
@VishnuPrasad-px7rg
@VishnuPrasad-px7rg Жыл бұрын
Swami saranam... super video chetta❤
@jayarajg7972
@jayarajg7972 Жыл бұрын
Hi Jithin super ❤❤❤❤ Swami Saranam....❤❤❤ Super
@emcdmx8058
@emcdmx8058 Жыл бұрын
hi Jithin.....it was a nice video and you explained the Sabarimala trip very well.....keep up the good work
@girijasatish6947
@girijasatish6947 2 ай бұрын
Mone ayyappaswamy ellavareyum anugrahikkatte.nitin ayiramayiram nandi.
@sreekanthsreedharanpillai5109
@sreekanthsreedharanpillai5109 Жыл бұрын
Swamiyey Saranamayyappa 🙏.
@user-travelvlogskoottar
@user-travelvlogskoottar Жыл бұрын
അടിപൊളി ❤️❤️
@catstarhomechannel828
@catstarhomechannel828 Жыл бұрын
വിഡിയോ സൂപ്പർ സ്വാമിയേ ശരണമയ്യപ്പ
@kpnson2087
@kpnson2087 Жыл бұрын
സ്പെഷ്യൽ വീഡിയോ ♥️♥️♥️
@prabhakarankaruvadikaruvad1982
@prabhakarankaruvadikaruvad1982 Жыл бұрын
Manoharam❤
@nikhilev97
@nikhilev97 Жыл бұрын
Swami sharanam ❤❤
@stockcellinitailors1160
@stockcellinitailors1160 Жыл бұрын
SUPPER MACHAA POLICHU....
@oddissinv2532
@oddissinv2532 Жыл бұрын
സ്വാമിയേ ശരണം അയ്യപ്പാ🙏🙏🙏🙏
@cochinrefractoriesminerals5587
@cochinrefractoriesminerals5587 Жыл бұрын
Jithin fantastic,Thank u very much for this spl video.
@pratheemans7480
@pratheemans7480 Жыл бұрын
🙏🙏🙏🙏🙏🌻🌻🌻Ayyappa....
@shameerkhan8602
@shameerkhan8602 Жыл бұрын
ശബരിമലയിൽ പോയ ഒരു ഫീൽ✨
@user-kqpayxt
@user-kqpayxt Жыл бұрын
Even though I'm not of Hindu faith, I enjoyed this coverage... God Bless !
@sudeersaifudeen3949
@sudeersaifudeen3949 Жыл бұрын
Oru episode clean ayi cheythu..❤ thanks
@k.c.thankappannair5793
@k.c.thankappannair5793 Жыл бұрын
Best wishes 🎉 Ayyappaswamy Saranam❤
@sreerajpulikkal7275
@sreerajpulikkal7275 Жыл бұрын
ചിത്രീകരണം അടിപൊളി ❤️❤️❤️
@sijipottanani5229
@sijipottanani5229 Жыл бұрын
First in life many many thanks jithin... Ibrahim campus... Erattupetta
@jithinhridayaragam
@jithinhridayaragam Жыл бұрын
🌹thank you
@kunjansw
@kunjansw Жыл бұрын
Video Okke nannavunund ❤️❤️❤️ radu day video indayillaa kathu erunn 😊 Gost aayittollaa video idooo 😁😁😌😌
@vijayanmr8661
@vijayanmr8661 Жыл бұрын
സ്വാമിയേ ശരണമയ്യപ്പാ
@arshadaluvakkaran675
@arshadaluvakkaran675 Жыл бұрын
Loving from aluva
@RemyaR-ej7bj
@RemyaR-ej7bj Жыл бұрын
സ്വാമി ശരണം ✨️🙏🙏🙏
@jithinhridayaragam
@jithinhridayaragam Жыл бұрын
🌹🌹നന്ദി
@NisarEm-e5z
@NisarEm-e5z Жыл бұрын
മനോഹരം
@kpnson2087
@kpnson2087 Жыл бұрын
സാമി ശരണം കഴിഞ്ഞ വർഷം പമ്പയിൽ ഡ്യൂട്ടി ഉണ്ടായിരുന്ന സമയം നിരവധി തവണ സന്നിധാനം കാണാൻ കഴിഞ്ഞു ♥️♥️
@swathidas9875
@swathidas9875 Жыл бұрын
Nalla വിവരണം
@JeevanSebastianSebastian-yy9ef
@JeevanSebastianSebastian-yy9ef Жыл бұрын
Vdo...... polichu bro.. ♥️ Thanks for the up loading 🌹
@jithinhridayaragam
@jithinhridayaragam Жыл бұрын
🌹thank you
@vandimachan
@vandimachan Жыл бұрын
Swami saranamm
@ranichandran1901
@ranichandran1901 Жыл бұрын
🙏🙏🙏
@bindues8869
@bindues8869 Жыл бұрын
Super🙏🙏❤
@sasivr4059
@sasivr4059 Жыл бұрын
ഞാൻ കഴിഞ്ഞ 22ന് മലകയറി 18പടി കയറി സ്വാമിയേ ഒരു തിരക്കില്ലാതെ തൊഴുതു മടങ്ങി, പക്ഷേ ഇത്രയും മനോഹരമായി ഒന്നും കണ്ടില്ല, രാത്രിയിൽ മല കയറിയത് കാരണം എന്ന് തോന്നണു, ഇതൊക്കെ കാണാൻ ഒന്നുകൂടെ പോകാൻ സ്വാമി അനുഗ്രഹിക്കട്ടെ, സ്വാമിയെ ശരണമയ്യപ്പാ 🙏🙏🙏🙏🙏🙏🙏
@jithinhridayaragam
@jithinhridayaragam Жыл бұрын
🙏🏼🙏🏼
@niyassalim4745
@niyassalim4745 Жыл бұрын
Kollam super ❤️❤️
@gangadharanp2770
@gangadharanp2770 Жыл бұрын
Sooper❤️
@ratheeshratheesh1548
@ratheeshratheesh1548 Жыл бұрын
സ്വാമിയേ ശരണമയ്യപ്പാ 🙏🙏🙏
@shreerajshreeraj1279
@shreerajshreeraj1279 Жыл бұрын
One of your best video jithin bro..🙌
@Faisaletpa
@Faisaletpa Жыл бұрын
Super video
Каха и дочка
00:28
К-Media
Рет қаралды 3,4 МЛН
Quando eu quero Sushi (sem desperdiçar) 🍣
00:26
Los Wagners
Рет қаралды 15 МЛН