ന്റെ സാറെ, ശരൺ ചേട്ടന്റെ സ്പെഷ്യൽ കപ്പയും സലാടും പിന്നെ B ബ്രോടെ ചിക്കൻ കറിയും 😋
@Rajan-sd5oe3 жыл бұрын
വിശാലമായ പുഴയിൽ നിന്നും ബക്കറ്റിൽ വെള്ളം മുക്കികുളിക്കുന്ന മലയാളികൾ!അടിപൊളി!😄😄😄😄😄
@subeernani27373 жыл бұрын
*2nd GIERR മുടങ്ങാതെ കണ്ടവർ എത്ര പേർ ഉണ്ട്..* 🤜🤛
@sijasmohamed45723 жыл бұрын
@Bladdy Dukkuzzz അതിനിപ്പോ എന്താ കുഴപ്പം. വല്ലോരേം പോലെ വെറുതെ നെഗറ്റീവ് അടിക്കുകയൊന്നുമല്ലല്ലോ.. ആരേം കേരി ചൊറിയുന്നുമില്ല
@subeernani27373 жыл бұрын
@Bladdy Dukkuzzz ഞാൻ നിങ്ങളോട് ലൈക് അടിക്കാൻ പറഞ്ഞില്ലാലോ സുഹുർത്തേ ...🥴
@NasriLifeTube13 жыл бұрын
Hi
@muhammedajmal97223 жыл бұрын
ഞാൻ
@FAIROOZBANNAPK3 жыл бұрын
Numma
@krdiljid3 жыл бұрын
നേരം വെളുക്കുമ്പോൾ ഈ സ്ഥലം എങ്ങനെ ആയിരിക്കും എന്നറിയാൻ കാത്തിരിക്കുകയായിരുന്നു❤️❤️❤️
@safvanvillan3 жыл бұрын
ബി ബ്രോ ഫാൻസ് & അസോസിയേഷൻ തുടങ്ങി മെബർഷിപ്പ് ആയി ഓരോ ലൈക് അടിക്കു കമെന്റ് ചെയ്യൂ 🤪❤❤
@shibuulcc1073 жыл бұрын
ബി ബ്രോ
@umer95493 жыл бұрын
♥️🌹
@alibapputty70693 жыл бұрын
BB❤️
@Anoof-br2fe3 жыл бұрын
B B super
@shaheerglobe3503 жыл бұрын
ഈ മനോഹരമായ സ്ഥലത് കൊണ്ടെത്തിച്ച മ്മ്‌ടെ S6 ന് ഇരിക്കട്ടെ ഇന്നത്തെ ലൈക് 😁✌️
@yaasararu3 жыл бұрын
S6 vlogsil und ithu
@കുട്ടിമാളു-ഗ4ങ3 жыл бұрын
ഹോ പത്രത്തിൽ പരസ്യം കൊടുത്തതിനു പ്രേയോജനം ഉണ്ടായല്ലോ ദൈവമേ കണ്ടു കിട്ടി. ദൈവത്തിനു നന്ദി 😍😍😍
@Yousaf_Nilgiri3 жыл бұрын
രണ്ടുദിവസമായി കാണാതിരുന്നപ്പോൾ തിരഞ്ഞു വരാൻ ഇരിക്കുകയായിരുന്നു എന്തായാലും വന്നല്ലോ 😍😍😍
@shareefshareefkhan31963 жыл бұрын
സബീൽ സ്തലങ്ങളെല്ലാം കലക്കിക്കുടിച്ചിരിക്കാണ് 'മനോഹരമായ പുഴ: സൂപ്പർ
@sfcabhiram68013 жыл бұрын
ഡേയ് വീഡിയോ ഇനി വീഡിയോ ക്ക് ഞാൻ ഒറ്റയ്‌ക്ക് അല്ല കാത്തിരിക്കുന്നത് ഇപ്പോൾ 8:00 മണിയാവുമ്പോൾ അമ്മയും ചോദിക്കും ആ പിള്ളേരുടെ വീഡിയോ വന്നില്ലേ എന്ന് 🤣
@jithinvr41553 жыл бұрын
ഇക്കാ ഫാൻസ് ലൈക്ക് 😍😍👍👍👍💪💪
@Linsonmathews3 жыл бұрын
ലീവ് കഴിഞ്ഞു വരുമ്പോൾ കിട്ടുന്ന സന്തോഷം ഒന്ന് വേറെ തന്നെയാണ്, ഇപ്പൊ വീഡിയോ വന്നപ്പോൾ ഒത്തിരി സന്തോഷം 🤗❣️
@yusafyusaf22583 жыл бұрын
നാട് എവിടെ br
@mymemories86193 жыл бұрын
ജീവിതത്തിൽ ആദ്യമായി അശ്റഫ് കാക്ക എൻറെ വക ഒരു ഫസ്റ്റ് കമൻറ്
@rasheedthechikkodan63713 жыл бұрын
ആ പുഴയിൽ ഇറങ്ങിയത് കണ്ട്,... കൊതിപ്പിച്ചു 🕺🕺🕺🕺🕺🕺, മനോഹരമായ ഒരു എപ്പിസോഡ് ആയിരുന്നു 👌👌👌🥰🥰🥰
@BACKPACKERSUDHI3 жыл бұрын
രാത്രി ഉറങ്ങുന്നതിന് മുൻപ് B Bro ടെൻ്റിന് പുറത്ത് നിന്ന് വന്ന് ഒരേ ഒരു ഡയലോഗ്: ഹാ മേലെ മലയിൽ നല്ല മഴ ആണെന്ന് തോന്നുന്നു പുഴയിൽ വെളളം ഒക്കെ കൂടി വരുന്നുണ്ട് ... എന്നാ ശരി good night... 😉 ഞങ്ങടെ ഉറക്കത്തിൻ്റെ കാര്യം അതോടെ തീരുമാനം ആയി 😳
@abidkydabidkunnummal40453 жыл бұрын
Hahaha poli backpacker broooo
@dgfinger70953 жыл бұрын
😀
@basheerk65733 жыл бұрын
അഷ്‌റഫ് ഭായ് നിങ്ങളുടെ ഗ്രുപ്പിൽ ഏറ്റവും പോസിറ്റീവ് എനർജി തരുന്നത് വി ബ്രോ ആണ് ❤❤❤❤
@noushadyousefkunju94983 жыл бұрын
നമ്മുടെ രാജ്യം എത്ര സുന്ദരമാണ് വർഗ്ഗീയതയുടെയും വംശീയതയുടെയും പേരിൽ ഇത് നശിപ്പിക്കാനാണ് ചിലർ ശ്രമിച്ചുകൊണ്ടിരിക്കുന്നത് എല്ലാവർക്കും ദൈവം നല്ലബുദ്ദി കൊടുക്കട്ടെ ആത്മാർഥമായി പ്രാർത്ഥിക്കുന്നു
@rasaqk84123 жыл бұрын
അതെ ബ്രോ ❤❤
@sadiq5093 жыл бұрын
സ്ഥിരം കാഴ്ച്ചക്കാർ ഉണ്ടോ
@Yousaf_Nilgiri3 жыл бұрын
🥀
@afsalpokkath14223 жыл бұрын
കട്ട വെയ്റ്റിങ് ആയിരുന്നു morning കാഴ്ച കാണുവാൻ... കണ്ടു സൂപ്പർ...
@serveall74213 жыл бұрын
അടിപൊളി ലൗ പാനി... ആപ്പ് കിടിലൻ ആണ് കട്ടോ... സാംസങ്ങ് സമ്മാനം കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു
@travelindia.67843 жыл бұрын
കൊള്ളാം പൊളി👍👍👍 ഒരു സിനിമ തുടങ്ങുന്ന പ്രതീതിയായി ഈ വീഡിയോ ആദ്യം തന്നെ കണ്ടു തുടങ്ങിയപ്പോൾ...
@_nabeel__muhammed3 жыл бұрын
പ്രഭാതം... പുഴ...പുൽത്തകിടി...കുളി... wow .. vibe തികഞ്ഞ കയ്യടക്കത്തോടെയുള്ള എഡിറ്റിംഗ്... വീഡിയോക്ക് മുന്നേ ഓഡിയോ വരുന്നത് ഒക്കെ രസമാണ് .... അതിനു പ്രതേക കയ്യടി
@lifetimesofmine___70963 жыл бұрын
കുറച്ച് ദിവസമായിട്ട് ടൈമിന് എത്താൻ പറ്റുന്നില്ല, കിട്ടുന്ന ടൈമിൽ വന്ന് കണ്ടു പോവുന്നു... Keep going.. 👍❤️
@thegreatexplorer87773 жыл бұрын
ഹ ഹ ഹ ബി ബ്രോടെ സ്റ്റീൽ ബോഡി കാട്ടിയിട്ടുള്ള , തോർത്ത് മുണ്ടും എടുത്തുള്ള നടത്തം പൊളിച്ചു ....😂😂😂👍🏻👍🏻😍
Oru yathra ennathilubari... Nalla kure souhrdhaghal... ❤️
@kunjuhamza39983 жыл бұрын
സൂപ്പർ റിവൂ 😍😍😍😍😍😍
@sravikumar38183 жыл бұрын
സൂപ്പർ
@smitharaju36413 жыл бұрын
ഹായ് അഷ്‌റഫ് ഭായ് കമന്റ് ഇടാൻ വൈകി രാവിലെ കണ്ട കാഴ്ച ആഹാ സൂപ്പർ 👌👌👌👌👍👍👍👍😍😍😍😍😍
@minijoseph6783 жыл бұрын
ഒരു പുഴയുടെ തീരത്തു നമ്മൾ കാണുന്ന കാഴ്ചകൾ പോലെ എപ്പോഴും മനോഹരം ആയ കാഴ്ചകൾ അഷ്‌റഫ് bro എന്ന അഗാധ മാസ്മരിക സഞ്ചാരി ഇടക്കിടെ വന്നു മനുഷ്യ മനസ്സിനോട് സംവേദിക്കുന്ന ഇടം ആണ് ഇതു !!!!!!!
@rejila66683 жыл бұрын
Super
@sivamohans87313 жыл бұрын
Dear brother this unda is called yeast (home made )
നിങ്ങളുടെയൊക്കെ ഒരു ഭാഗ്യം ബ്രോ കണ്ടിട്ട് കൊതിയാവുന്നു എന്ത് ചെയ്യാം ദുബായിൽ ആയിപ്പോയില്ലേ
@sunilkumartv15133 жыл бұрын
ഇന്നത്തെ വീഡിയോ അടിപൊളി ചിരിക്കാൻ ഉണ്ടായിരുന്നു കുറേ സമയം പോയത് അറിഞ്ഞില്ല 👍👍😊
@bijubiju17073 жыл бұрын
നിങ്ങൾ എന്നെ നാട് ചുറ്റാൻ ഇറക്കും. From my heart thanks thanks thanks.
@surendranacharynarayanan12543 жыл бұрын
സൂപ്പർ കുളിസീൻ ആൻഡ് ലൊക്കേഷൻ 🌹❤🌹
@ismailch14723 жыл бұрын
സൂപ്പർ കാഴ്ച്ചകൾ🌹🌷👍👍
@manumohan83233 жыл бұрын
Super
@mfcfriedchickenkannur72263 жыл бұрын
Sabeel bro ethicha sthalam adipoli🌹🌹🌹
@anushaji10003 жыл бұрын
Ys...neram velukkaan kathirikkukayayirunnu
@robinjeena79703 жыл бұрын
ആ താടിക്കാരൻ 😅😅അടിപൊളി കോമഡി ആണ് 😅😅😅
@rajabalinaizam6743 жыл бұрын
_ഇതൊരു പ്രത്യേക അനുഭൂതിയാണ്....._
@sajayanktthankappan99193 жыл бұрын
അടിപൊളി വ്ലോഗ്
@ratheeshms93623 жыл бұрын
ഹായ് അഷറഫ് ബായ് ഞാനും പാലക്കാടാണ് പത്തിരി പാലാ ഇപ്പൊ നാട്ടിൽ ഇല്ല നാട്ടിൽ വരുമ്പോൾ നിങ്ങളെ കാണാൻ ആഗ്രഹമുണ്ട്
@ashharkv38143 жыл бұрын
Life❤️
@arjunlakshman2663 жыл бұрын
സൂപ്പർ സ്ഥലവും വീഡിയോയും👌🏼👌🏼👌🏼👌🏼😍❤️✨✨
@fayazibrahim50463 жыл бұрын
Place poli
@jamsheedaramala54223 жыл бұрын
എല്ലാ വീഡിയോയും കാണാറുണ്ട് സൂപറാട്ടോ
@muhammedfiroz59113 жыл бұрын
Kidu...👍
@subairvp82163 жыл бұрын
സത്യൻ അന്തിക്കാടിന്റെ ഒരു സിനിമ തുടങ്ങുന്ന feel...😍😍😍
@aneeshnair26133 жыл бұрын
പൊളി ambiance ഉം🏞️ പൊളി teams ഉം👫👬🕺✌️✌️✌️
@AkbarAli-jo2lm3 жыл бұрын
മുഴുവനുംകണ്ടു മനസ്സ്നിറഞ്ഞു thaks all time
@inaayafashionboutique11703 жыл бұрын
അഷ്റഫ്ക്ക എവിടെ പോയാലും കുട്ടികളുടെ ഒരു സീൻ അത് നിർബന്ധാ ആ കുഞ്ഞു കുഞ്ഞ് മൊമെൻസ് കാണുമ്പോൾ ഒരു സന്തോഷം എല്ലാ വീഡിയോസിനു o കമന്റിട്ട് അഷ്റഫ്ക്കാന്റ like n waiting aayirunnu but kazhinja vdeokk itta cmmntin ikkant like kitteellatto
@inaayafashionboutique11703 жыл бұрын
Thanks 😍
@safiyapocker69323 жыл бұрын
Thanks good information
@നാസ്വ്3 жыл бұрын
Best wishes, from Naas Vision care, edappal
@HoneyBee-pg7pg3 жыл бұрын
All the best bros....
@naseebudheenek53973 жыл бұрын
Recording vere level👌👌
@rekha-qn6ch3 жыл бұрын
മനോഹരം..!!
@shahalathse26093 жыл бұрын
Bro nice
@eajas3 жыл бұрын
നേരം വെളുത്തപ്പോഴുള്ള കാഴ്ച ന്റെ പൊന്നോ ഒരു രക്ഷയുമില്ല 🥰✌️✌️അപ്പൊ 450k ചെലവ് പെട്ടെന്ന് ആയ്കോട്ടെ 😎