EP #53 Tipsy Tubing Adventure & Foam Party in Thailand | 6 മണിക്കൂർ ചെളിവെള്ളത്തിൽ കിടന്നപ്പോൾ 😂

  Рет қаралды 262,609

Tech Travel Eat by Sujith Bhakthan

Tech Travel Eat by Sujith Bhakthan

Күн бұрын

EP #53 Tipsy Tubing Adventure & Foam Party in Thailand | 6 മണിക്കൂർ ചെളിവെള്ളത്തിൽ കിടന്നപ്പോൾ 😂
#techtraveleat #tipsytubing #kl2uk
Thailand ൽ വന്നിട്ട് ഞാനിതുവരെ കണ്ടതിൽ വെച്ച് ഏറ്റവും ആസ്വാദ്യകരമായ ഒന്നാണ് Tipsy Tubing. ആഴമില്ലാത്ത എന്നാൽ ഒഴുക്കുള്ള നദിയിലൂടെ നൂറിലധികം ആളുകളോടൊപ്പം കാറ്റ് നിറച്ച ട്യൂബിൽ കിടന്നുള്ള ആ യാത്ര ഞാൻ ശരിക്കും എൻജോയ് ചെയ്തു. മണിക്കൂറുകൾ നീണ്ട യാത്രയ്ക്കിടെ എനിക്ക് ചെറിയ പരിക്കുകൾ ഏൽക്കുകയും ക്യാമറയ്ക്ക് കേടുപാടുകൾ സംഭവിക്കുകയുമുണ്ടായി. ഇതിനിടയിൽ വളരെ കഷ്ടപ്പെട്ടിട്ടാണ് ഈ വീഡിയോ പകർത്തിയത്. തീർച്ചയായും നിങ്ങളിത് കാണണം, ഷെയർ ചെയ്യണം, അഭിപ്രായങ്ങൾ പറയണം. ഒപ്പം നിങ്ങൾക്കിതിൽ ഏറ്റവും രസകരമായി തോന്നിയ ഭാഗം ഏതെന്ന് കമന്റും ചെയ്യണേ🥰
00:00 Intro
01:26 Getting ready for Tipsy Tubing
06:07 Meet an Israyeli Traveller
09:47 Tipsy Tubing Started
22:44 Refreshment Zone
26:10 Tipsy Tubing Continues
36:42 Foam Party
41:22 Reached Hotel
For business enquiries: admin@techtraveleat.com
*** Follow us on ***
Facebook: / techtraveleat
Instagram: / techtraveleat
Twitter: / techtraveleat
Website: www.techtraveleat.com

Пікірлер: 1 100
@TechTravelEat
@TechTravelEat 11 күн бұрын
Thailand ൽ വന്നിട്ട് ഞാനിതുവരെ കണ്ടതിൽ വെച്ച് ഏറ്റവും ആസ്വാദ്യകരമായ ഒന്നാണ് Tipsy Tubing. ആഴമില്ലാത്ത എന്നാൽ ഒഴുക്കുള്ള നദിയിലൂടെ നൂറിലധികം ആളുകളോടൊപ്പം കാറ്റ് നിറച്ച ട്യൂബിൽ കിടന്നുള്ള ആ യാത്ര ഞാൻ ശരിക്കും എൻജോയ് ചെയ്തു. മണിക്കൂറുകൾ നീണ്ട യാത്രയ്ക്കിടെ പലതരത്തിലുള്ള കിടിലൻ ആക്റ്റിവിറ്റികളുമുണ്ട്. എന്റെ അനുഭവങ്ങളും ഞാൻ കണ്ട കാഴ്ചകളും വിശദമായി വീഡിയോയിൽ പകർത്താൻ സാധിച്ചിട്ടുണ്ട് എന്നാണെന്റെ വിശ്വാസം. വീഡിയോ കണ്ടിട്ട് അഭിപ്രായങ്ങൾ പറയൂ. ഒപ്പം നിങ്ങൾക്കിതിൽ ഏറ്റവും രസകരമായി തോന്നിയ ഭാഗം ഏതെന്ന് കമന്റ് ചെയ്യൂ 🥰
@jaisonkalliparambil6427
@jaisonkalliparambil6427 11 күн бұрын
ഇത് ഏതെങ്കിലും പാടത്ത് പോയാൽ ചെയ്യാമല്ലോ
@shymonks524
@shymonks524 10 күн бұрын
അതേതു പാടം ​@@jaisonkalliparambil6427
@deepakjnair5647
@deepakjnair5647 10 күн бұрын
I think u see more ppl from Israel because they come to unwind after the compulsory , military training ! It happens in himachal as well
@geethachampadan2868
@geethachampadan2868 10 күн бұрын
True
@santhithamanna1697
@santhithamanna1697 10 күн бұрын
Foam party and Tipsy tubing
@sreejithsk9601
@sreejithsk9601 10 күн бұрын
രണ്ടാമത്തെ ബിയർ കഴിച്ച ശേഷം ലെ ഭക്തൻ വേറെ ലെവൽ😂😂😂
@Vinayan.Pambungal
@Vinayan.Pambungal 10 күн бұрын
Yes... I notice it... 😃
@nithinpaleripayyanur9867
@nithinpaleripayyanur9867 10 күн бұрын
സുജിത് ഏട്ടന്റെ കിളി പോയി 😂
@beenakumari5325
@beenakumari5325 10 күн бұрын
ഫിറ്റ് ഫിറ്റ്❤❤😂😂😂😂
@sanojdmathew7148
@sanojdmathew7148 9 күн бұрын
😂😂😂 set aayi 😇
@akashtp4758
@akashtp4758 9 күн бұрын
😂😂😂
@ansonjacob5410
@ansonjacob5410 7 күн бұрын
പൊളിച്ചു... ആദ്യമായ് ആണ് ഭക്തനെ ഇത്രയും കിണ്ടി ആയി കാണുന്നത്.. 🥳🥳
@mtmedia9978
@mtmedia9978 2 күн бұрын
😂
@BakirMuhammad-bl6rm
@BakirMuhammad-bl6rm 10 күн бұрын
ചിരിച്ചു കൊണ്ട് കാണുന്ന ഞാൻ 😂😂😂😂😂😂
@lathi_mownksd6122
@lathi_mownksd6122 10 күн бұрын
Njangal karenju kondu kannuvaa😢😢😢😢
@BakirMuhammad-bl6rm
@BakirMuhammad-bl6rm 10 күн бұрын
@@lathi_mownksd6122 nthu patti 😄
@admireamal
@admireamal 10 күн бұрын
Bhagyavan
@pvvvpvvvs7778
@pvvvpvvvs7778 10 күн бұрын
കേരള ടൂറിസത്തിനു ഇങ്ങനീയൊന്നു ചിന്തിക്കണമെങ്കിൽ പോലും ഇനിയും 100 വർഷമെടുക്കും.. 😆
@sreenivasr50
@sreenivasr50 4 күн бұрын
മേലോട്ട് നോക്കി ഇരുന്നാൽ മതി.. 100 വർഷം കൊണ്ട് അഫ്ഗാൻ ആയിക്കോളും.. All the best.. 😄
@TS36515
@TS36515 22 сағат бұрын
Uganda
@SureshBabu-co5ud
@SureshBabu-co5ud 10 күн бұрын
രണ്ടാമത്തെ ബിയർ കഴിച്ചപ്പോൾ ഉണ്ടായ മാറ്റം 😂😂
@vysakhvyshu6840
@vysakhvyshu6840 10 күн бұрын
എല്ലാവരും കിണ്ടിയാ 😇...സുജിത്ത് ഏട്ടൻ മാത്രം കിണ്ടി അല്ല😂 അതുക്കും മേലെ...😂😂😂
@rupeshvlog2260
@rupeshvlog2260 10 күн бұрын
സുജിത്ത് Bro അടിച്ച് കൊഞ്ചായി മോനേ😅😅😅😅😅
@JOYALJOSHY
@JOYALJOSHY 10 күн бұрын
Ennu kurachu views koodum😂😂😂❤❤
@harikrishnan5225
@harikrishnan5225 10 күн бұрын
13:20 ലെ സുജിത് :കുഴപ്പില്ല നാ പൂസാ😂
@Mmv48
@Mmv48 6 күн бұрын
ഞാനിടക്കൊന്ന് stuck ആയി ഗയ്സ് 😂🤣
@maheshkumar.u9938
@maheshkumar.u9938 10 күн бұрын
സുജിത്ത് ബ്രോ ആ ലോറിയിൽ പോകുന്നത് കണ്ടിട്ട് എനിക്ക് ഓർമ്മ വന്നത് എന്റെ നാട്ടിൽ രാവിലെ ബംഗാളികളെ പണിക്ക് കൊണ്ടുപോകുന്നതാണ് 😂😂😂😂😂
@roneyjoseph1411
@roneyjoseph1411 10 күн бұрын
രണ്ടും ഫലത്തിൽ ഒന്ന് തന്നെ
@wayofkoche
@wayofkoche 10 күн бұрын
Perumbavur kaaran
@noushartalk5418
@noushartalk5418 6 күн бұрын
Correcr😂
@user-us1fz8qh2d
@user-us1fz8qh2d 10 күн бұрын
ഒരു കലക്കവെള്ളതോട് എങ്ങനെ ടൂറിസ്റ്റ് സാധ്യതയുള്ളതാക്കി മാറ്റാം എന്ന് ചിന്തിച്ച് ഇങ്ങനെയാക്കി മാറ്റിയ വർക്ക് ഒരു സല്യൂട്ട് കൊടുത്തേ മതിയാകൂ.....
@Amour722
@Amour722 10 күн бұрын
Malavella pachil ulla nammade naattil ith pattilla bro
@Vinayan.Pambungal
@Vinayan.Pambungal 10 күн бұрын
Yes... Correct... 👍🏻
@E.VVasudev
@E.VVasudev 10 күн бұрын
അതാണ് സംസ്കാരം. ഇത്രയുമായിട്ടും ആരും അപമര്യാദയായി പെരുമാറുന്നില്ല.
@Vinayan.Pambungal
@Vinayan.Pambungal 10 күн бұрын
Yes... Correct.... 👍🏻
@sadikbrz1166
@sadikbrz1166 8 күн бұрын
avide dhaha jalam niraye undu athu kondaanu
@Vinayan.Pambungal
@Vinayan.Pambungal 7 күн бұрын
@@sadikbrz1166 😃😜
@shijothomas8016
@shijothomas8016 10 күн бұрын
എല്ലാം സിക്സ് പാക്ക് അണ്ണൻ മാത്രം സിംഗിൾ പാക്ക്.., പൊളി
@GodSon238
@GodSon238 10 күн бұрын
അകത്തും വെള്ളം പുറത്തും വെള്ളം😂
@saj4915
@saj4915 10 күн бұрын
ലെ ശ്വേത ചേച്ചി " നിങ്ങൾ ഇങ്ങ് വാ മനുഷ്യ 😜"
@TechTravelEat
@TechTravelEat 10 күн бұрын
അടുത്ത തവണ ശ്വേത ചേച്ചിയെയും കൂട്ടി ഇവിടെ പോകുന്നുണ്ട് 🥰👍
@saj4915
@saj4915 10 күн бұрын
​@@TechTravelEat thats great👌🏻
@fazalrahman4u
@fazalrahman4u 10 күн бұрын
😂😂😂😂
@Sujith_Pappan
@Sujith_Pappan 10 күн бұрын
Imagine if she is in tube
@sui7575
@sui7575 10 күн бұрын
​@@Sujith_Pappan aliya angane parayale💀
@Role377
@Role377 10 күн бұрын
Vibe എന്നൊക്കെ പറഞ്ഞാൽ പോരാ അതിനും മേലെ .... അടിപൊളി vlog സുജിത് ഏട്ടാ ❤
@aryaa6995
@aryaa6995 10 күн бұрын
തിരികെ വരുമ്പോ കൊച്ചി air port ഇൽ ശ്വേത ഒരു ഉലക്കയുമായി സ്വീകരിക്കുന്നതായിരിക്കും😅.
@geethachampadan2868
@geethachampadan2868 10 күн бұрын
Never money money
@nived2826
@nived2826 10 күн бұрын
@@geethachampadan2868enthe money?
@ihsanmadambath1217
@ihsanmadambath1217 10 күн бұрын
😂😂കണ്ടറിയാം 😂😂
@Npstories2024
@Npstories2024 10 күн бұрын
😂😂 കാട്ടിൽ പോയ കണ്ടപ്പോൾ കുറെ ചിരിച്ചു 😂😂
@beenakumari5325
@beenakumari5325 10 күн бұрын
😂😂😂😂
@SreejithGangadharan
@SreejithGangadharan 10 күн бұрын
വീഡിയോ കണ്ട് വട്ടം കറങ്ങി ഒരു വഴി ആയി 😂
@Vinayan.Pambungal
@Vinayan.Pambungal 10 күн бұрын
Yes... ഞാനും... 😇
@senjujoseph38
@senjujoseph38 10 күн бұрын
😂😂
@AsiastarEntertain
@AsiastarEntertain 10 күн бұрын
35:56 എല്ലാവരും അടിച്ചു കിണ്ടിയാ 😂😂😂😂😂
@bbgf117
@bbgf117 10 күн бұрын
Next month നാട്ടിൽ വരുമ്പോൾ first പോകുന്നത് പൈ for tipsy tubing.. Thailand ticket booked😅😅
@kannanprajitha7962
@kannanprajitha7962 10 күн бұрын
അടിച്ചുപൊളിച്ചു കലക്കി തിമർത്തു സൂപ്പർ അതുക്കും മേലെ ഇനി പറയാൻ വാക്കുകൾ ഇല്ല🤣👍
@sarathrk6527
@sarathrk6527 10 күн бұрын
6:14 his reaction was priceless 😂
@admireamal
@admireamal 10 күн бұрын
Paramardham
@Vinayan.Pambungal
@Vinayan.Pambungal 10 күн бұрын
Ya... Ya... 😃
@sareenakk206
@sareenakk206 10 күн бұрын
സുജിത്തിനെ കാണാൻ തുടങ്ങി 12 വർഷമായി തൊട്ട് ആ കാലത്തിന്റെ ഇടയിൽ ഇങ്ങനത്തെ വീഡിയോ എന്നെ വിസ്മയിരിക്കുന്നു അതിമനോഹരം ഒരുപാട് ചിരിക്കാൻ ഉണ്ടായിരുന്നു സുജിത്ത് ഗ്രേറ്റ് വീഡിയോ.😅
@TechTravelEat
@TechTravelEat 10 күн бұрын
❤️❤️❤️
@qaswxcccet
@qaswxcccet 10 күн бұрын
Pai is my home town (Thailand 🇹🇭)
@ashiquenehrin4688
@ashiquenehrin4688 10 күн бұрын
Hi
@faheemv7016
@faheemv7016 10 күн бұрын
👌
@JAI_1981
@JAI_1981 10 күн бұрын
ഇന്നത്തെ വീഡിയോ അടിപൊളി.. Also enjoyed comment box😂😂😂😂❤️❤️❤️❤️❤️❤️
@fliqgaming007
@fliqgaming007 10 күн бұрын
ഇതുവരെ കണ്ടിട്ടില്ലാത്ത variety activity 😄🔥 Adipoli capture Sujithettaa 😉❤️ pai is awesome 🔥
@vinayankollam230
@vinayankollam230 10 күн бұрын
തള്ളി തള്ളി വിടും എന്നു പറഞ്ഞത് ആർക്കും ഒരു സംശയവുമില്ലല്ലോ അടിച്ചു കളി പാറി ഇരുക്കവാ😅😅😅😅😅😅😅😅😅
@Vinayan.Pambungal
@Vinayan.Pambungal 10 күн бұрын
Two bear man... അത് ധാരാളം... 😜
@vinayankollam230
@vinayankollam230 10 күн бұрын
@@Vinayan.Pambungal 😂😂😂😂😂😂😂😂😂😂
@xolegamer20
@xolegamer20 10 күн бұрын
13:23 😂😂😂
@SumeshkichuVlogs
@SumeshkichuVlogs 10 күн бұрын
Pwolichu ❤️👌💃 Onnum പറയാനില്ല awesome video.❤️
@hafissachin7418
@hafissachin7418 10 күн бұрын
Thumbnail കണ്ടു.. കിടുക്കാച്ചി വൈബ് ആണെന്ന് പിടികിട്ടി.. നേരെ ഹോം തീയേറ്ററിൽ കേറി.. ഫുൾ volume ഇട്ട്, ഒരു ഡ്രിങ്കുമായി ഇരുന്ന് കണ്ട് ആഘോഷിച്ചു.. 🥳 KL2UK യിലെ തകർപ്പൻ വൈബ് നിറഞ്ഞ വീഡിയോ 🔥💯 ഇതാണല്ലേ വെച്ചിട്ടുണ്ട് വെച്ചിട്ടുണ്ട് എന്ന് പറഞ്ഞ ആ വൈബ്? ശരിക്കും ആ വൈബ് ഫീൽ ചെയ്തു സുജിത്തേട്ടാ.. 😍♥️ ട്യൂബ് ഓരോ സ്റ്റോപ്പിൽ എത്തുമ്പോഴും "വീണ് നമസ്കരിച്ച്" മാത്രമേ സുജിത്തേട്ടൻ കേറൂ.. ചെറിയ Injuries അല്ലേയുള്ളൂ? എന്നാലും അതൊരു ഓർമ്മ തന്നെയല്ലേ സുജിത്തേട്ടാ? 😊♥️ അങ്ങനെ ടിപ്സി ട്യൂബിങ് എന്ന ഒരു പരിപാടി ഉണ്ടെന്ന് ആദ്യമായി കണ്ടു.. പിന്നെ സുജിത്തേട്ടന്റെ ഡാൻസും കണ്ടു 🤣🤣 ആ "ഇസ്രായേൽകാരൻ പച്ച നിക്കർ" സാധുക്കളായ ബിക്കിനിക്കാർക്കിടയിൽ കിടന്നങ്ങ് ആറാടുകയാണല്ലോ 🙃🥰 Subscriber count കണ്ടിട്ടുള്ള പുള്ളിയുടെ റിയാക്ഷൻ പൊളിച്ച്.. അന്ന് ചൈനയിൽ വെച്ചും, ട്രെയിനിൽ വെച്ചും ആളുകൾ ഞെട്ടുന്നത് കണ്ടു.. പക്ഷെ ഇങ്ങനെ ഞെട്ടിയാൽ പോരാ.. Subscribers ന്റെ എണ്ണം കണ്ട് ബോധം കെടണം.. Really you deserve it സുജിത്തേട്ടാ.. അത്രയ്ക്ക് effort ചേട്ടൻ എടുക്കുന്നുണ്ട്.. അങ്ങനെ ബോധം കെടുത്തുന്നൊരു ദിവസം തീർച്ചയായും വരും.. 😊♥️💯 Nb: അപകടം ഉണ്ടായ കേവ് കാണാൻ പോകുന്നതിന് മുൻപ് പൈയുടെ വൈബ് കാണിച്ച് ഒന്ന് ചാർജ് ചെയ്തത് നന്നായി സുജിത്തേട്ടാ.. 😊 Thank you so much for this wonderful video സുജിത്തേട്ടാ.. 😊♥️ നമുക്ക് നീന്തിനീനീനീന്തി പോകാം 😜🤣❤👍
@fooddrinkstravel5415
@fooddrinkstravel5415 10 күн бұрын
എല്ലാപേരും പോകാത്ത ഇതുപോലുള്ള ടുറിസ്റ്റ് കേന്ദ്രങ്ങളിൽ പോകുന്ന വീഡിയോസ് എല്ലാം അടിപൊളി ആയിട്ടുണ്ട്, കഴിഞ്ഞ രണ്ടു വ്ലോഗും കൊള്ളാമായിരുന്നു ❤
@Myvideos98955
@Myvideos98955 10 күн бұрын
ഇന്നലത്തെ വിഡിയോ പൊളിച്ച് അടുക്കി .❤
@savadshabu4828
@savadshabu4828 10 күн бұрын
Best video ...powlich inganeyokke pokanam
@jeessebastian7328
@jeessebastian7328 10 күн бұрын
Poli poli video 😮😂 tech travel eat 👌❤️
@Amina-hi8wq
@Amina-hi8wq 11 күн бұрын
Wow.. പോയി കാണട്ടെ 😍
@thahathaha8834
@thahathaha8834 10 күн бұрын
One of my fav episode in this series pie❤ add to my bucket list
@ithalsworldofbooks211
@ithalsworldofbooks211 11 күн бұрын
Promo kand kure chirichu....shwetha ithokke kaanunndo aavo😂😂😂😂..mikkavaarum pullikkari next flight keri varaan chance und😊😊😊...
@__-le4qq
@__-le4qq 10 күн бұрын
Alla pinne swetha da karyam kastam aago
@ncrtraveller_jestubhai
@ncrtraveller_jestubhai 10 күн бұрын
It's amazing bro.... 👌🏻 കിടു vibe.... Hooooooooi🤸🏻‍♂️
@tibinthomas1422
@tibinthomas1422 10 күн бұрын
ഇതുവരെ കണ്ടതിൽ ഏറ്റവും അടിപൊളി വീഡിയോ ❤
@sarathtkbm18
@sarathtkbm18 10 күн бұрын
ഒരു ബിയറിന് ഇത്രയും പവറോ ...😂😂
@nashstud1
@nashstud1 10 күн бұрын
Enjoyed today's episode very much, oru clubil poya feeling
@aswina5604
@aswina5604 10 күн бұрын
This is the best video in this kl to UK trip so far.. Loved this video brother.. Keep going cheersss🥂
@jamshijamshid2247
@jamshijamshid2247 10 күн бұрын
Sujithbro. ഇത് ശെരിക്കും പൊളിച്ചു 👍😁
@siyavulhakhkhaq1696
@siyavulhakhkhaq1696 10 күн бұрын
പൊളിച്ച് 👍👍👍 വിമാന ടിക്കറ്റ് കിട്ടോന്ന് നോക്കട്ടെ .......
@mkminhaj.
@mkminhaj. 10 күн бұрын
What a vibe.... Wow 😲🥰😃 Amazing episode 👍
@sabeeriism
@sabeeriism 10 күн бұрын
അടിപൊളി മൈൻഡ് relax വീഡിയോ 🔥❤️❤😊
@aryaonyoutube
@aryaonyoutube 11 күн бұрын
അടിപൊളി video 😍👌😁
@mhd9170
@mhd9170 10 күн бұрын
Wowww bro nice vedio ❤
@navaneethkrishnan1313
@navaneethkrishnan1313 10 күн бұрын
Bro nice video..really enjoyed a lot🎉🎉🎉❤.Full support💯💯👍👍
@vishnudas5781
@vishnudas5781 10 күн бұрын
Woww.....pwolii....❤
@gameingkid7
@gameingkid7 11 күн бұрын
Tipsy tubing njaanum waiting aayirunnu
@sajeerbadarudeen1852
@sajeerbadarudeen1852 10 күн бұрын
സുന്ദരികളുമായി ഒരു ആറാട്ട് ❤
@user-vu2pd3el5s
@user-vu2pd3el5s 10 күн бұрын
Video full i don’t wana stuck here😂😂😂
@safiyamukkammukkam5961
@safiyamukkammukkam5961 10 күн бұрын
😂😂😜😜സൂപ്പർ പോവണം ❤
@binilalachu9656
@binilalachu9656 9 күн бұрын
നീന്തി നീന്തി നീന്തി പോകാം 😂😂😂അടിച്ചു ഫിറ്റ്‌ ❣️😂😂😂
@TechTravelEat
@TechTravelEat 9 күн бұрын
😎🙏
@reelsoli8379
@reelsoli8379 10 күн бұрын
Ijjathi vibe😂🔥
@marybinu2053
@marybinu2053 10 күн бұрын
First time ithu pole kanunnu. 👍💖💖Nice
@GASNAF_from_WORLDWIDE
@GASNAF_from_WORLDWIDE 10 күн бұрын
ഇനി next eppisod വരെ waiting💕
@akhilravi3892
@akhilravi3892 10 күн бұрын
തട്ടിയും മുട്ടിയും ഒഴുകി പോകുന്നത് കിടു annu🥰
@mallutrolls78
@mallutrolls78 10 күн бұрын
Ith kanunna swetha chechi:- ingadu vada nee veetilekk 😂 baki vibe njn kanich thara 😂😂
@gireeshkrishna9726
@gireeshkrishna9726 10 күн бұрын
ന്റമ്മോ ഒരേ poli♥️👏👏😍
@AN__Talkiezz__0496
@AN__Talkiezz__0496 10 күн бұрын
Heavy broiii ..pwoli pwolii
@GASNAF_from_WORLDWIDE
@GASNAF_from_WORLDWIDE 11 күн бұрын
ഇത് കണ്ടിട്ട് നല്ല hapiness eppisod ആയിരിക്കും
@kl02ss76
@kl02ss76 10 күн бұрын
ഹൊയ് ഹൊയ് ഹൊയ് ഹൊയ് ഇന്ന് ഭക്തൻ ചേട്ടൻറെ വീഡിയോ ഫുൾ സ്ക്രീനീൽ ആണ് മൊത്തം കണ്ടത് 😍
@visaljoseph3075
@visaljoseph3075 10 күн бұрын
Ithu polich , polich super ale
@akashos850
@akashos850 10 күн бұрын
Really fun bro definitely...going there.. Good videos bro keep going...
@maneeshkp1
@maneeshkp1 10 күн бұрын
35:56 എല്ലാവരും ഫുൾ കിണ്ടിയ 😂 22:25 : ലേ half കിണ്ടി സുജിത്തണ്ണൻ : ദേ പോണു..ശിവനെ ഇതേത് ജില്ല 🤣 ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@revathysailajavijayan1049
@revathysailajavijayan1049 10 күн бұрын
Superb😊😊bro
@pranavvlogs4139
@pranavvlogs4139 10 күн бұрын
Kiduuuu 🎉
@syamsree.1613
@syamsree.1613 10 күн бұрын
Adyamayityu aanu ethu pole oru sambhavam kannunathu....adipoli rasamulla nalla video...enjoyed a loooott ❤❤❤🎉🎉🎉
@dheerajpr4117
@dheerajpr4117 10 күн бұрын
Reaction of SAM 6:16🤣🤣🤣🤣🤣🤣🤣🤣🤣
@sameerasamisami4167
@sameerasamisami4167 10 күн бұрын
കിടന്ന് കണ്ട് വട്ടം കറങ്ങി മടുത്തു 😂😂😂...
@user-tz5le2eh9s
@user-tz5le2eh9s 10 күн бұрын
ഈ വീഡിയോ നല്ല വ്യൂസ് കയറും അല്ലങ്കിൽ അടിപ്പിക്കും ❤😂😂
@shonehs6072
@shonehs6072 10 күн бұрын
പച്ച കളർ കുപ്പി ബിയർ പിശകു ആണല്ലോ... ആവേശത്തിനൊരു കുഴച്ചിൽ 😄😄😄🥰
@praveenkc
@praveenkc 11 күн бұрын
Dear Sujith. Really enjoyed all your videos so far. looking forward to another awsome one. BTW, have informed my friend in the UK about your trip and shared your video. Hopefully he will be another subscriber soon. Take care and enjoy
@TechTravelEat
@TechTravelEat 11 күн бұрын
Thanks a ton
@rajithapratheep595
@rajithapratheep595 10 күн бұрын
Adipolii 👍👍
@santhoshsasi6158
@santhoshsasi6158 10 күн бұрын
😄കിടുക്കി മോനെ 😂❤️👍
@ramachandransubramaniam3753
@ramachandransubramaniam3753 10 күн бұрын
Something different,enjoyed video❤
@sunilkumarnhs
@sunilkumarnhs 10 күн бұрын
Tibsy tubing വേറെ ലവൽ
@Role377
@Role377 10 күн бұрын
23:20 ലെ ശ്വേത ചേച്ചി : ഇങ്ങോട്ട് വാ മനുഷ്യാ ഞാൻ വെച്ചിട്ടുണ്ട് 😂
@TechTravelEat
@TechTravelEat 10 күн бұрын
🥰👍
@AadilSP
@AadilSP 10 күн бұрын
avr sujithettane nerthe note cheyth vechekuarn🤣
@sidharthsuresh333
@sidharthsuresh333 10 күн бұрын
😂😂😂
@ananthu7779
@ananthu7779 10 күн бұрын
Avar evdenna two girls ?
@beenakumari5325
@beenakumari5325 10 күн бұрын
😂😂😂
@spy_dy_tic
@spy_dy_tic 10 күн бұрын
ചിരിച്ചു വഴിയായി 😂നിങ്ങൾ പോളിയാണ് ❤
@cyriacthomasmankottil1337
@cyriacthomasmankottil1337 10 күн бұрын
atlast Sujith with one full bottle beer!!! enjoy Poli
@akhil_mj_Wayn
@akhil_mj_Wayn 4 күн бұрын
ട്രോൾ കണ്ട് വന്നവര്ഉണ്ടോ
@badman7237
@badman7237 Күн бұрын
Yes
@rebeccaganesh75
@rebeccaganesh75 10 күн бұрын
Today episode was “ Sujith’s day out in Thailand”. I’ve never seen anything like this before. Vibes at a totally different level. Enzzzzzoy!!!😂
@rishinpk9143
@rishinpk9143 10 күн бұрын
Kidu machane❤❤❤😂😂😂😂😂😂
@mywayoftravel.9316
@mywayoftravel.9316 10 күн бұрын
Sujith your are doing your best vlogs of your life ❤️❤️❤️Enjoy man❤️🔥🔥
@nijinvarghese
@nijinvarghese 10 күн бұрын
Le Sujith bro: ee forest niraye kaadu anallo He he😂
@shibuvrshibuvr9946
@shibuvrshibuvr9946 10 күн бұрын
സുജിത്തേട്ട അഴിഞ്ഞാട് 😂😂😂❤
@akshay321_
@akshay321_ 10 күн бұрын
One of your best videos
@BipinKumar-xn3jg
@BipinKumar-xn3jg 4 күн бұрын
Adipoli vibe🎉... Thanks bro for showing different countries and n their different activities ❤
@user-ze5iv3il1x
@user-ze5iv3il1x 10 күн бұрын
Kerala il ninnu pai lek ulla flights okke full aayi enna keatedh 😀
@vishnunair9079
@vishnunair9079 8 күн бұрын
ചെറുപ്പത്തിൽ ഇതുപോലെ ടയർ ട്യൂബിൽ ചെയ്തവർ ആരെങ്കിലും ഉണ്ടോ?😁😄
@P.KTechGamers
@P.KTechGamers 6 күн бұрын
മലവെള്ളത്തിൽ വായ തണ്ടിൽ പോയവർ ലൈക്
@sindhurajan6892
@sindhurajan6892 8 күн бұрын
Bro...onnum prayanilla ❤❤ Amazing... adipoli ❤❤❤ kiduuuuu ❤❤❤❤
@ajithkumar-gu5ib
@ajithkumar-gu5ib 5 күн бұрын
Really adventurous sujith... Thank u for the VDO.. വേറെ level vdo capturing ❤❤❤.. Take care...
@Kl.10.football_
@Kl.10.football_ 11 күн бұрын
രണ്ട് വർഷത്തിന് ശേഷം കാണുന്ന ഞാൻ 🫡😅
@TimePass-ie9sq
@TimePass-ie9sq 11 күн бұрын
കള്ളൻ.. തമ്പ്നയിൽ കണ്ട് വന്നതല്ലേ 😂🙌
@Kl.10.football_
@Kl.10.football_ 10 күн бұрын
@@TimePass-ie9sq 😂😂
@nasflix_2.0
@nasflix_2.0 9 күн бұрын
അവിടത്തെ രാഷ്ട്രീയ സന്തുലിതവസ്ഥ എന്താണ്....
@anirudh6122
@anirudh6122 10 күн бұрын
Kili ayi നിൽക്കുന്ന സുജിത് ഏട്ടൻ 😂😂
@sunilrajp20
@sunilrajp20 10 күн бұрын
Wow this was amazing 😀❤👏
@kuttapaivlogs8650
@kuttapaivlogs8650 10 күн бұрын
ഇങ്ങനെ ഒക്കെ ഇവിടെ ഉണ്ടകിൽ പൊളിച്ചേനെ,, ജീവിതം അടിച്ചു പൊളിക്കുമായിരുന്നു,,, 😍 happy bro
Does size matter? BEACH EDITION
00:32
Mini Katana
Рет қаралды 13 МЛН
HOW DID HE WIN? 😱
00:33
Topper Guild
Рет қаралды 41 МЛН
Who has won ?? 😀 #shortvideo #lizzyisaeva
00:24
Lizzy Isaeva
Рет қаралды 60 МЛН
When You Get Ran Over By A Car...
00:15
Jojo Sim
Рет қаралды 24 МЛН
Uppum Mulakum 3 | Flowers | EP # 18
23:40
Flowers Comedy
Рет қаралды 720 М.
Does size matter? BEACH EDITION
00:32
Mini Katana
Рет қаралды 13 МЛН