EP #54 കവിയൂർ ഗുഹാ ക്ഷേത്രം കണ്ട് കല്ലാറ്റിൽ കുളിച്ച് വിടപറയുന്നു | Kaviyoor Cave Temple

  Рет қаралды 11,751

Hridayaragam

Hridayaragam

Күн бұрын

Пікірлер: 162
@Shivagiri.travelling
@Shivagiri.travelling Жыл бұрын
അവസാനം ആശാനോട് വിടപറഞ്ഞപ്പോൾ ചെറിയ ഒരു വിഷമം തോന്നി😢😢
@GopanGs-tb6tx
@GopanGs-tb6tx Жыл бұрын
😮😢
@ajtrollcompany2522
@ajtrollcompany2522 Жыл бұрын
😢😢😢
@ajimontrap3277
@ajimontrap3277 Жыл бұрын
😊❤️❤️❤️❤️❤️❤️❤️❤️
@TheMahi1983
@TheMahi1983 Жыл бұрын
ഹായ് ജിതിൻ, താങ്കൾ ഈ പത്തനംതിട്ടയോട് വിടപറയുമ്പോൾ, താങ്കളെ നേരിട്ട് കാണുവാനും താങ്കളുടെ കൂടെ ഒരു എപ്പിസോഡിൽ ചിലവഴിക്കാൻ സാധിച്ചതിലും വളരെയധികം സന്തോഷം. വീണ്ടും താങ്കൾ പത്തനംതിട്ട വരുവാനും താങ്കളെ കാണുവാനും സാധിക്കുമെന്ന ശുഭപ്രതീക്ഷ യോടെ....... ഒരു ആറന്മുളക്കാരൻ
@niyassalim4745
@niyassalim4745 Жыл бұрын
Yes
@kannanvrindavanam9724
@kannanvrindavanam9724 Жыл бұрын
We miss ആശാൻ.. ❤️❤️❤️. ആ പുഴ വല്ലാതെ ആകർഷിക്കുന്നു.. 🥰😘
@ajimontrap3277
@ajimontrap3277 Жыл бұрын
♥️♥️♥️♥️♥️♥️♥️♥️♥️♥️😊👍
@karthijean
@karthijean Жыл бұрын
ആശാനെ ഒത്തിരി ഇഷ്ടപ്പെട്ടു. ഇനിയുള്ള വീഡിയോകളിൽ ആശാനില്ലാത്തത് സങ്കടം തന്നെ 😢😢😢
@ajimontrap3277
@ajimontrap3277 Жыл бұрын
😊😊😊😊😊😊❤️❤️❤️❤️❤️❤️❤️❤️❤️
@sindhu106
@sindhu106 Жыл бұрын
വാർത്തകളിൽ കൂടെ അറിഞ്ഞിട്ടുള്ള ഗുഹാ ക്ഷേത്രവും കവിയൂർ ക്ഷേത്രവും കാണാൻ കഴിഞ്ഞതിൽ സന്തോഷം. 15:51 ആശാനോടും കൂട്ടുകാരോടും വിട പറഞ്ഞപ്പോൾ ശരിക്കും സങ്കടമായി. ആശാനും ജിതിനും തമ്മിലുള്ള നർമ്മ സംഭാഷണങ്ങൾ ഞങ്ങൾ മിസ്സ്‌ ചെയ്യും. 🥰
@ajimontrap3277
@ajimontrap3277 Жыл бұрын
😊😊😊😊😊❤️❤️❤️❤️ ചേച്ചി ❤️👍
@tessavlog6540
@tessavlog6540 Жыл бұрын
ആശാനെ പിണക്കാതെ.. പാവം അല്ലെ ഫാൻസിന് വിഷമം ഉണ്ടാകും. vidio Super ആയിരുന്നു.
@ajimontrap3277
@ajimontrap3277 Жыл бұрын
😄😊😊😊😊❤️❤️❤️❤️❤️❤️❤️❤️❤️..
@muralidharanmuralidharan7937
@muralidharanmuralidharan7937 Жыл бұрын
പത്തനംതിട്ട, kodumon, ചി ല ന്തി അമ്പലം, ഒരു പ്രോഗ്രാം ചെയ്യണം.
@Gopan4059
@Gopan4059 Жыл бұрын
ഹൃദയരാഗം ആശാൻ ഫാൻസ്‌ ക്ലബ്‌ 🫶🏻 ആശാന് ബൈ പറഞ്ഞപ്പോൾ ഒരുപാടു സങ്കടം
@dasankumaran2655
@dasankumaran2655 Жыл бұрын
കല്ലാർ അതിമനോഹരം. വീഡിയോ സൂപ്പർ 🎉🎉🎉🎉
@bijumaya8998
@bijumaya8998 Жыл бұрын
കൊള്ളാം ജിതിൻചേട്ടാ സൂപ്പർ വീഡിയോ ഹായ് ആശാനേ 🌹🌹🌹പിന്നെ ജിതിൻചേട്ടാ വള്ളംകുളം അടുത്ത് തിരുവാമനപുരം എന്ന് ഒരു സ്ഥലം ഉണ്ട് അവിടെ വയലിനെ അടുത്ത് ഒരു ആൽ മരം ഉണ്ട് അതിൽ. ഹനുമാൻറ് ഒരു രൂപം തെളിഞ്ഞു വന്നിട്ട് ഉണ്ട് അത് കണ്ടോ കവിയുർ അടുത്ത് തന്നെ പണ്ട് വിശ്വസിചാലും ഇല്ലെങ്കിലും പരിപാടിയിൽ വന്നിരുന്നു 🙏🏼🙏🏼🙏🏼
@ajimontrap3277
@ajimontrap3277 Жыл бұрын
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@lalykulachira177
@lalykulachira177 Жыл бұрын
Hridayathinu kulirmayekunna. Manohara drisyangal aashanum friendsinum. Valiyoru. Hai👍👍👍👍👍👍
@ajimontrap3277
@ajimontrap3277 Жыл бұрын
Haayyyyy😊😊❤️❤️❤️❤️❤️❤️❤️❤️❤️
@-._._._.-
@-._._._.- Жыл бұрын
1:04 തിരുവല്ല എന്ന പേരു തന്നെ പല്ലവരുമായി ബന്ധം ഉണ്ട്...അതേ പോലെ ഈ ഗുഹാ യുടെ നിർമിതി കാണുമ്പോൾ അജന്ത ഗുഹയുമായ കൈലാസ ക്ഷേത്രവുമായും മഹാബാലേശ്വർ ക്ഷേത്രവും അതേ പോലെ പാലക്കാട് പല്ലാവൂർ മഹാബലിപുരവും നമ്മുടെ മഹാബലിയുമായും ഒക്കെയായി നല്ല ബന്ധം ഉണ്ട് പരസ്പരം ബന്ധപ്പെട്ട് കിടക്കുന്നു...
@-._._._.-
@-._._._.- Жыл бұрын
5:38 😀 6:57 അതിമനോഹരം 13:30 മനോഹരം 👌 15:57 നിങ്ങൾ പിന്നിലെ അതിമനോഹരമായ ആകാശവും മരങ്ങളെയും നോക്കൂ 👌
@bijupthomas3192
@bijupthomas3192 Жыл бұрын
അടുത്ത പ്രാവശ്യം വരുമ്പോൾ എന്റെ വീട്ടിൽ വരണം കടമ്മനിട്ട ആണ് വീട് ആശാനേ കൊണ്ട് വരണേ
@ajimontrap3277
@ajimontrap3277 Жыл бұрын
♥️♥️♥️♥️♥️♥️♥️♥️♥️♥️👍👍👍
@pgmohanan9843
@pgmohanan9843 Жыл бұрын
സൂപ്പർ ജിതിൻ ..
@dinuabraham1357
@dinuabraham1357 Жыл бұрын
❤❤❤ Ahsan 😢
@manilams259
@manilams259 Жыл бұрын
Aashante fans✋✋✋ Pathanamthittayod yathra parayunnathinekkal paavam aashanod parenjathil oru vishamam.guha kshethrathinte 3 nada kandappo chitharaal Jain temple pole.nalloru vdo.yathra thudaratte🦋🌹🦋🌹
@ajimontrap3277
@ajimontrap3277 Жыл бұрын
😊😊😊😊❤️❤️❤️❤️❤️❤️❤️❤️👍❤️
@anilkv9657
@anilkv9657 Жыл бұрын
ആശാൻ 🥰🥰🥰🥰🥰🥰🥰🥰❤
@shyamkrishnan170
@shyamkrishnan170 Жыл бұрын
എവിടെ ബാക്കി 🙄
@harikrishnan6016
@harikrishnan6016 Жыл бұрын
Athimanhram aya pattanamthitta ❤
@ajithpd5954
@ajithpd5954 Жыл бұрын
Aasante chiri super
@ajimontrap3277
@ajimontrap3277 Жыл бұрын
😊😄😄😄😄♥️👍
@sugunabalu5409
@sugunabalu5409 Жыл бұрын
പത്തനംതിട്ട വീഡിയോസ് സൂപ്പർ അത്അവസാനിച്ചു അല്ലേ
@sunildevukumar9411
@sunildevukumar9411 Жыл бұрын
Hai
@JeevanSebastianSebastian-yy9ef
@JeevanSebastianSebastian-yy9ef Жыл бұрын
Spr.......... ❤❤❤Asanu fans und kto.... 🥰🥰🥰 njaghal sahikillaa from... kuwait... Thanks for the Up loading❤
@ajimontrap3277
@ajimontrap3277 Жыл бұрын
❤️❤️❤️❤️❤️❤️❤️❤️❤️👍👍👍🙏🙏🙏🙏😊😊😊
@libinkm.kl-0139
@libinkm.kl-0139 Жыл бұрын
❤️❤️❤️🔊🎶🎶🎶💫💫💫
@SureshKumar-xe1bh
@SureshKumar-xe1bh Жыл бұрын
ഇതുപോലെ ഒരു കുന്ന് Elavanchery ബസ്സ് സ്റ്റോപ്പിൽ ഉണ്ട്
@AbinaAmal
@AbinaAmal Жыл бұрын
Njangade veettile 3perum suscribed aane.... Kaanukayum cheyyunnund mudamgathe... Cmnt idan pattanillannu mathram....😢 idukki thankamani aanu..... 🥰nammal
@AnishKumar-zs9ki
@AnishKumar-zs9ki Жыл бұрын
Ha
@santhakumaick6791
@santhakumaick6791 Жыл бұрын
Parayil bheemante kaalpadam, pandavar curd kamathiya paadum kaanam.
@shajiksa9222
@shajiksa9222 Жыл бұрын
സൂപ്പർ 🌹🌹
@anishkumarvn2001
@anishkumarvn2001 Жыл бұрын
Bro pokuna munpe koduman rice fieldum, koduman chilanthi amblam kananam🙂plzz🙏
@jithinhridayaragam
@jithinhridayaragam Жыл бұрын
മറ്റൊരവസരത്തിൽ😓
@pigeonismyheart3201
@pigeonismyheart3201 Жыл бұрын
Super vedio
@bkn1897
@bkn1897 Жыл бұрын
The journeys through the district of Pathanamthitta was informative, enjoyable and beautiful. We all will forever cherish your vlogs through Pathanamthitta and will miss aashan.
@ajimontrap3277
@ajimontrap3277 Жыл бұрын
😊😊😊❤️❤️❤️❤️❤️❤️❤️❤️❤️❤️
@jithinhridayaragam
@jithinhridayaragam Жыл бұрын
🙏🏼🙏🏼
@sandhyanandakumar9254
@sandhyanandakumar9254 Жыл бұрын
❤❤🙏🏻aashan miss😭
@ahammedirfan7354
@ahammedirfan7354 Жыл бұрын
ചേട്ടാ മിനി ഊട്ടി തിരുവോണമല ഒരുപാട് കാലം പഴക്കമുള്ള ക്ഷേത്രം എന്ന് പറയുന്നു അവിടെ ചെന്ന് അതിന്റെ ചരിത്രം ഒന്ന് പറയോ അറിയാൻ ആഗ്രഹം und 😍
@vinayakvijayan1136
@vinayakvijayan1136 Жыл бұрын
Last ashan + bgm vallatha feel ahrunu 😇
@ajimontrap3277
@ajimontrap3277 Жыл бұрын
😊❤️❤️❤️❤️❤️❤️❤️❤️❤️
@knsoman3076
@knsoman3076 Жыл бұрын
A one Video. Many thanks 🌹
@bijuabraham5251
@bijuabraham5251 Жыл бұрын
കല്ലാർ സൂപ്പർ
@tijojoseph9894
@tijojoseph9894 Жыл бұрын
Nice journey ❤..nale Gavi keri vtl pokanulla paripadizz anallae😊 waiting
@Explorewithsebin
@Explorewithsebin Жыл бұрын
ആലുവ വരുമ്പോൾ arikomo
@jintumjoy7194
@jintumjoy7194 Жыл бұрын
ആശാനെപ്പറ്റി സൊന്നാൽ.... 🔥⚔️🔥
@ajimontrap3277
@ajimontrap3277 Жыл бұрын
😄😄😄😄😄😄❤️❤️❤️👍👍👍👍👍👍
@sreerajpulikkal7275
@sreerajpulikkal7275 Жыл бұрын
കല്ലാർ മനോഹരം ❤❤❤
@sajusaleem2461
@sajusaleem2461 Жыл бұрын
ആശാൻ എവിടെ പോവാന വീണ്ടും വരും ആശാൻ ഇഷ്ട്ടം
@jithinhridayaragam
@jithinhridayaragam Жыл бұрын
👍🏻👍🏻👍🏻
@sivadev92
@sivadev92 Жыл бұрын
Great video loved it❤😢
@muralidharanmuralidharan7937
@muralidharanmuralidharan7937 Жыл бұрын
പേരും തേൻ അരുവി, വാട്ടർ ഫാള്സ് ഉൾപെടുത്തിയോ,?
@davidb8176
@davidb8176 Жыл бұрын
എന്താണ് വെച്ചൂച്ചിറ c s i പള്ളി കാണാൻ വരും എന്ന് പറഞ്ഞിട്ട് വരാഞ്ഞത്
@rejanikb7729
@rejanikb7729 Жыл бұрын
കഷ്ടമായി പോയല്ലോ... തൊട്ടടുത്ത് വന്നിട്ടും ഒന്ന് നേരിട്ട് കാണാൻ പറ്റിയില്ല..
@navinsdancemagic
@navinsdancemagic Жыл бұрын
എന്റെ ഡിഗ്രി ഹിസ്റ്ററി പ്രൊജക്റ്റ്‌ ആവശ്യത്തിന് ഞാൻ പോയ സ്ഥലം. ഉള്ള വെയിൽ കൊണ്ട് ആണ് പാറപ്പുറത്തു കേറിയത് ☹️🥰🙏സൂപ്പർ ആണ് ❤️സൂപ്പർ വീഡിയോ ❤️😄അങ്ങനെ പത്തനംതിട്ട കഴിഞ്ഞു അല്ലെ 🥰ആശാനേ ബൈ 🥰🥰മിസ്സ്‌ you
@ajimontrap3277
@ajimontrap3277 Жыл бұрын
😊😊😊♥️♥️♥️♥️♥️♥️♥️♥️♥️♥️
@vibinrajm1748
@vibinrajm1748 Жыл бұрын
👍👍👍👍👍👍👍👍👍👍
@AksharaS-ln6fc
@AksharaS-ln6fc Жыл бұрын
ആശാന്റെ വീഡിയോ കാണാൻ ആയിരുന്നു രസം 😂സൂപ്പർ
@ajimontrap3277
@ajimontrap3277 Жыл бұрын
😊😊😊😊😊❤️❤️❤️❤️❤️❤️❤️❤️
@bijuabraham5251
@bijuabraham5251 Жыл бұрын
ആശാൻ 😊❤
@ajimontrap3277
@ajimontrap3277 Жыл бұрын
♥️♥️♥️♥️♥️♥️♥️♥️♥️
@jayarajg7972
@jayarajg7972 Жыл бұрын
Hi Jithin ❤❤❤❤❤❤
@muizz9668
@muizz9668 Жыл бұрын
ബ്രോ ... ഫോൺ വെള്ളത്തിൽ മുക്കാൻ പറ്റിയ കവർ മൊബൈൽ ഷോപ്പിൽ നിന്ന് കിട്ടും .. അധ് വാങ്ങിച്ചിട്ട് വെള്ളത്തിനടിയിലുള്ള കുറച് shorts എടുക്കു .. നല്ല ഭങ്ങി ആയിരിക്കും ..
@k.c.thankappannair5793
@k.c.thankappannair5793 Жыл бұрын
Happy journey 🎉 Rainfree ❤
@anishurmila2326
@anishurmila2326 Жыл бұрын
All the best A K T ❤❤❤
@JERINPAROLICKAL
@JERINPAROLICKAL Жыл бұрын
വീഡിയോയുടെ അവസാനം ബൈ ബൈ പറഞ്ഞു പോകുന്നതും എന്തോ.. 🥹.. ഒരു ഫീൽ.. ആ BGM കൂടി ആയപ്പോ
@preejithk3362
@preejithk3362 Жыл бұрын
@emilyjames5774
@emilyjames5774 Жыл бұрын
Innathe video yude last scene valare emotional aaki😢,Asanum koottukarum Jithinchettanum aayitulla chemistry is soo super aayirunnu .Eni muthal avareyum Miss cheyum jithin chettante videosil Anyway all the best for AKT&waiting new videos ❤❤❤❤❤
@ajimontrap3277
@ajimontrap3277 Жыл бұрын
♥️♥️♥️♥️♥️♥️♥️♥️♥️
@cibyvarghese766
@cibyvarghese766 Жыл бұрын
മത്തിപുളി (roselle live plant) ഇതിന്റെ കായ്ക്കു ആമസോനിൽ ഒരു കിലോക്കു 4779/-രൂപ വിലയാണ് അതുപോലെ ഗുണമുള്ള ചെടിയാണ്
@sanilkumar9299
@sanilkumar9299 Жыл бұрын
ആശാന്റെ ഗമയിലുളള ആപോക്കുകണ്ടാൽ ആരും നോക്കി നിന്നു പോകും
@jithinhridayaragam
@jithinhridayaragam Жыл бұрын
♥️🌹
@albinkj
@albinkj Жыл бұрын
Aaa vidaparayunna shot super aarunnu... Will miss aasaan ❤
@ajimontrap3277
@ajimontrap3277 Жыл бұрын
😊😊😊😊😊😊❤️❤️❤️❤️❤️❤️
@abhilashs4179
@abhilashs4179 Жыл бұрын
Bro, in which video introduced ashan for first time
@ajimontrap3277
@ajimontrap3277 Жыл бұрын
❤️❤️❤️❤️❤️❤️❤️❤️
@abhilashs4179
@abhilashs4179 Жыл бұрын
we need ashan we need ashan ...................ashan ashan @@ajimontrap3277
@makkaachi
@makkaachi Жыл бұрын
Ayoo aashaane sorry ee videode last namalde old bgm ittelloo super
@ajimontrap3277
@ajimontrap3277 Жыл бұрын
♥️♥️♥️♥️♥️♥️♥️♥️♥️
@riyaspv9071
@riyaspv9071 Жыл бұрын
👍👍👍❤️❤️❤️🌹🌹🌹
@devuvinod7966
@devuvinod7966 Жыл бұрын
വിടപറച്ചിൽ കണ്ടപ്പോൾ ശെരിക്കും സങ്കടം ആയി. ഇനി ആശാനേ വല്ലാണ്ട് മിസ്സ്‌ ചെയ്യും🥲🥲 എന്തായാലും പത്തനംതിട്ടയിലെ ജിതിൻ ബ്രോയുടെ ഇര ആശാൻ തന്നെ😁
@jithinhridayaragam
@jithinhridayaragam Жыл бұрын
😃👍🏻👍🏻🌹🌹
@ajimontrap3277
@ajimontrap3277 Жыл бұрын
😊❤️❤️❤️❤️❤️❤️❤️👍
@anurajkr9697
@anurajkr9697 Жыл бұрын
👍
@prasannakumaran6437
@prasannakumaran6437 Жыл бұрын
🎉🎉🎉
@sureshkumarrp4095
@sureshkumarrp4095 Жыл бұрын
Bhakkyakkuri adichal, Aashane oru Nishabdha-nayakanakki oru film edukkan alochikkunnu ; entha sammathamano ?
@ajimontrap3277
@ajimontrap3277 Жыл бұрын
😄😄😄😄😄😄😄😄👍👍👍👍👍👍♥️♥️♥️♥️
@niyask4502
@niyask4502 Жыл бұрын
ആശാനേ കൂടെ കൂട്ടിക്കൂടെ 🫰
@ajimontrap3277
@ajimontrap3277 Жыл бұрын
😊😊😊♥️♥️♥️♥️♥️♥️
@jithinhridayaragam
@jithinhridayaragam Жыл бұрын
👍🏻👍🏻👍🏻
@nikkus45
@nikkus45 Жыл бұрын
Miss you ashan
@ajimontrap3277
@ajimontrap3277 Жыл бұрын
♥️♥️♥️♥️♥️♥️♥️♥️♥️♥️👍👍
@GopanGs-tb6tx
@GopanGs-tb6tx Жыл бұрын
ആശാൻ ഒരു ഹായ് 😊
@ajimontrap3277
@ajimontrap3277 Жыл бұрын
ഹായ് ചങ്ക് bro ♥️♥️♥️♥️♥️♥️♥️♥️♥️♥️
@jithinhridayaragam
@jithinhridayaragam Жыл бұрын
🌹
@anishmk5865
@anishmk5865 Жыл бұрын
ആശാനോട് എന്ത് വിട പറയാനാ, ആളെപോളും നമ്മുടെ കൂടെ ഇല്ലേ ❤❤
@ajimontrap3277
@ajimontrap3277 Жыл бұрын
അത്രേയുള്ളൂ 😊♥️♥️♥️♥️♥️♥️♥️👍
@jintumjoy7194
@jintumjoy7194 Жыл бұрын
യാത്ര പറയുന്ന സീനിൽ ആ ബിജിഎം കൂടി വന്നപ്പോ... ❣️❣️❣️
@kunjansw
@kunjansw Жыл бұрын
First 🎉 music korachu koodi add akko 😊😊 aashan fans 😁✨
@ajimontrap3277
@ajimontrap3277 Жыл бұрын
♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️🙏🙏🙏
@JERINPAROLICKAL
@JERINPAROLICKAL Жыл бұрын
❤🎉❤
@ajimontrap3277
@ajimontrap3277 Жыл бұрын
❤️❤️❤️❤️❤️❤️
@m.abhilashbhat9350
@m.abhilashbhat9350 Жыл бұрын
നല്ല ആശാനും അടിപൊളി ശിഷ്യനും😂😂😂😂😂
@ajimontrap3277
@ajimontrap3277 Жыл бұрын
♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
@roseminabraham9678
@roseminabraham9678 Жыл бұрын
Kallar super...we miss Asan...Bye bye pathanamthitta😢
@ajimontrap3277
@ajimontrap3277 Жыл бұрын
😊😊😊♥️♥️♥️♥️♥️♥️♥️♥️♥️
@SUNIL.vettam
@SUNIL.vettam Жыл бұрын
🌹 അങ്ങനെ ഞാൻ ആദ്യമായ് ഹൃദയ രാഗം രാവിലെ കണ്ടു 😂 @ 02 - 12 - 2023 🌹
@sindhu106
@sindhu106 Жыл бұрын
അപ്പോൾ ഇന്ത്യയിൽ അല്ലേ താമസം 🤔
@SUNIL.vettam
@SUNIL.vettam Жыл бұрын
@@sindhu106 അല്ല
@ajimontrap3277
@ajimontrap3277 Жыл бұрын
👍👍👍❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@sabupj17
@sabupj17 Жыл бұрын
ഞാൻ.സാബു. കോഴിക്കോട്
@ananduam7221
@ananduam7221 Жыл бұрын
Tvm kallar ❤
@jeffyvarghese201
@jeffyvarghese201 Жыл бұрын
പത്തനംത്തിട്ട ജില്ലയിൽ ഉൾപ്പെട്ട തീർത്ഥാടന കേന്ദ്രമായ പരുമല പള്ളിയും , തോമസ് ശ്ലീഹയാൽ സ്ഥാപിതമായ നിരണം പള്ളിയും സന്ദർശിക്കാതെ എങ്ങനെ പത്തനംത്തിട്ട ജില്ലയിലെ പര്യടനം പൂർത്തിയാകും .
@Vino_Idukki_Vlogs
@Vino_Idukki_Vlogs Жыл бұрын
ആശാൻ ഇതുവരെ കവിമുണ്ട് മാറ്റിയില്ലേ
@ajimontrap3277
@ajimontrap3277 Жыл бұрын
❤️❤️❤️❤️❤️❤️❤️👍👍
@rejijoseph7076
@rejijoseph7076 Жыл бұрын
ആശാനോടൊപ്പം.ആശാനെ കുറെ ട്രോളിയതിൽ പ്രതീഷേധിച്ചു വീഡിയോ കാണു ന്നത് തൽകാലത്തേക്ക് ഇടക്ക് വച്ചു നിർത്തി(ഇത്തിരി കൂടുതൽ ആകുന്ന പോലെ )😪😪😄😄😄
@arjun3888
@arjun3888 Жыл бұрын
സന്തോഷം
@ajimontrap3277
@ajimontrap3277 Жыл бұрын
Yyooo😊😊😊😊♥️♥️♥️♥️♥️♥️♥️
@makkaachi
@makkaachi Жыл бұрын
Ninne poo oru ahenkaari.etra tavena request cheythu aa old bgm onnu idaan. Ipo velya reach aayepo ninne ni aakaaan koode sahaayicha aa bgm ni maati
@arun__peter
@arun__peter Жыл бұрын
ആശാൻ ☹️🥹
@ajimontrap3277
@ajimontrap3277 Жыл бұрын
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️👍👍👍
@akstitchingsandembriodery5665
@akstitchingsandembriodery5665 Жыл бұрын
🥰🥰 🫀🎵 ❤🥰❤❤ ആശാൻ ഉള്ള വീഡിയോ കാണാൻ രസമാണ്. ❤❤❤. ആശാൻ ഇഷ്ടം ❤ ആശാനേ ട്രോളുന്നത് കുടിപ്പോകുന്നോ എന്നഒരു സംശയം. 🤔🤔 . പത്തനംതിട്ട വീഡിയോസ് എല്ലാം സൂപ്പർ ജിതിൻ ❤❤❤❤ 🫀🎵 ❤❤❤❤❤❤❤
@ajimontrap3277
@ajimontrap3277 Жыл бұрын
😄😄😄😄😊😊😊😊❤️❤️❤️❤️❤️❤️❤️❤️❤️
@akstitchingsandembriodery5665
@akstitchingsandembriodery5665 Жыл бұрын
@@ajimontrap3277 🥰🥰
@SonyTV43X800H
@SonyTV43X800H Жыл бұрын
ആശാനെ trolly over ആകുന്നുണ്ട്
@ajimontrap3277
@ajimontrap3277 Жыл бұрын
😄😄😄😄😄😄❤️❤️❤️❤️❤️❤️❤️👍
@villagevlog211tijo
@villagevlog211tijo Жыл бұрын
ഞങ്ങടെ ആശാനെ ട്രോളുന്നോ . All Kerala Ajimon Ashan ഇടുക്കി ഘടകം യൂണിറ്റ് പ്രതിഷേധം. ആശാനുമായി വിട പറഞ്ഞപ്പോൾ ഒരു വിഷമം. 😢😢
@ajimontrap3277
@ajimontrap3277 Жыл бұрын
😄😊😊😊😊😊😊😊❤️❤️❤️❤️❤️❤️❤️❤️❤️
@devu151
@devu151 Жыл бұрын
അവസാനം കുളിസീൻ 😄😄😄
@bijuabraham5251
@bijuabraham5251 Жыл бұрын
❤❤❤😮😅😂
@siddhidatri2029
@siddhidatri2029 Жыл бұрын
ഇത് പാണ്ഡവൻ പാറ എന്ന് ആണ് പറയുന്നത്
@retnakumar1200
@retnakumar1200 Жыл бұрын
ആശാനെ യാണോ " മരവാഴ" എന്നു വിളിച്ചത്.😂😂😂
@lilyjoseph9038
@lilyjoseph9038 Жыл бұрын
അങ്ങനെ അവിടെയും നശിപ്പിച്ചു ടൂറിസ്റ്റ് കേന്ദ്രമാക്കി ഭൂമിയുടെ ശാപം വാങ്ങിക്കൂട്ടുക
@Shehinajj
@Shehinajj Жыл бұрын
ആശാൻ ❤❤❤❤ Miss u😥😥
@ajimontrap3277
@ajimontrap3277 Жыл бұрын
♥️♥️♥️♥️♥️♥️♥️😊😊😊😊😊😊😊
@abdulkareemmattamthadam7495
@abdulkareemmattamthadam7495 Жыл бұрын
👍
@Muhammed_Nihal_7
@Muhammed_Nihal_7 Жыл бұрын
@suhailussain9347
@suhailussain9347 Жыл бұрын
👍
@justincr6900
@justincr6900 Жыл бұрын
❤❤❤❤❤
@georginjose1616
@georginjose1616 Жыл бұрын
❤❤
@jango4894
@jango4894 Жыл бұрын
@ratheeshe2557
@ratheeshe2557 Жыл бұрын
❤❤❤❤
UFC 287 : Перейра VS Адесанья 2
6:02
Setanta Sports UFC
Рет қаралды 486 М.
Jaidarman TOP / Жоғары лига-2023 / Жекпе-жек 1-ТУР / 1-топ
1:30:54