മോന്റെ കളർ പെൻസിൽ യൂണികോൺ വര കണ്ടിട്ട് ജിതിന് അത്ര മനസിലായില്ലാന്നു തോന്നുന്നു...വിഡിയോയിൽ അതിന്റെ പ്രത്യേകത മനസിലാകും..പിന്നെ ഓടക്കുഴൽ കൃഷ്ണനും എല്ലാത്തിലും ഒരു ആർട്ടിസ്റ്റ് ടച്ച് ഉണ്ട്..Keep it up 👏👏👏
@jithinhridayaragam Жыл бұрын
😂😂😂 വീട്ടിലെ അലമ്പ് കുറക്കാൻ വര പോത്സാഹിപ്പിക്കുന്നു
@jeffyvarghese201 Жыл бұрын
സുഖം ഇല്ലാതിരിക്കുന്ന മക്കളെ കാണാന് ഓടി എത്തിയ അച്ഛന് മനസിന് ബിഗ് സല്യൂട്ട്
@jithinhridayaragam Жыл бұрын
🥰🥰🙏🏽🙏🏽
@akberktpm Жыл бұрын
Family video adipoli..🤩🤩🤩😍
@devuvinod7966 Жыл бұрын
പത്തനംതിട്ട യാത്ര അവസാനിപ്പിക്കുവാണെന്ന് അറിഞ്ഞപ്പോൾ മുതൽ ഫാമിലി വീഡിയോ കാത്തിരിക്കുവായിരുന്നു. പ്രതേകിച്ചും ആദിക്കുട്ടന്റെ സംസാരം കേൾക്കാൻ 🥰🥰🥰ചിത്രങ്ങളും സൂപ്പർ 🥰🥰
@jithinhridayaragam Жыл бұрын
🙏🏽🙏🏽🌹🌹❤️
@bijumaya8998 Жыл бұрын
കൊള്ളാം ജിതിൻചേട്ടാ അടിപൊളി ചേട്ടാ മല്ലപ്പള്ളി അടുത്ത് ശാന്തിപുരം എന്ന് സ്ഥലത്തെ ഒരു അമ്പലം ഉണ്ട് പോയികാണണം മധുര മീനാക്ഷി അമ്പലം പോലെയിരിക്കും അടിപൊളി ആണ് 🙏🏼🙏🏼🙏🏼🙏🏼
@jithinhridayaragam Жыл бұрын
🌹🌹🌹
@ajimontrap3277 Жыл бұрын
♥️♥️♥️♥️♥️♥️♥️♥️😊😊😊😊😊😊😊...... ഞാൻ അങ്ങോട്ട് വരാം.. Santa വരുന്നപോലെ... 😊😊😊😊😊😊😊♥️♥️♥️♥️♥️🎁🎅
@SUNIL.vettam Жыл бұрын
ആശാനേ ആശാൻ കറിവേപ്പില പോലെ ആയി 😂
@jithinhridayaragam Жыл бұрын
🙏🏽🙏🏽🙏🏽
@ratheeshbhaskarkayamkulam2721 Жыл бұрын
നിങ്ങളുടെ വിഡിയോയിൽ ഉള്ള ബാക്ക് റൗണ്ട് മ്യൂസിക്ക് അടിപ്പൊളിയാണ്❤❤❤
@sindhu106 Жыл бұрын
ഗവി..രണ്ടാം ഭാഗം കുറച്ചേ ഉണ്ടായിരുന്നുവെങ്കിലുംകാഴ്ചകൾ മനോഹരമായിരുന്നു. ആര്യ താക്കോൽ മാറ്റിവച്ചല്ലോ 😄👍🏻ആദികുട്ടൻ പാവം ദിലുക്കുട്ടൻ കുറുമ്പനായി വരുവാണല്ലോ😊 9:55 പുതിയ ചെടി വച്ചിട്ടുണ്ടല്ലോ👌👌
@jithinhridayaragam Жыл бұрын
🌹🌹❤️❤️🥳🥳
@vishnunair200 Жыл бұрын
ഇടുക്കി ❤️ എപ്പിസോഡ് വേണ്ടി വെയ്റ്റിംഗ് ആണ് ബ്രോ 🎉
@jithinhridayaragam Жыл бұрын
🙏🏽👍👍👍
@TheMahi1983 Жыл бұрын
ഹായ് ജിതിൻ, ❤ ഒരു ആറന്മുളക്കാരൻ
@jithinhridayaragam Жыл бұрын
🌹🌹
@sandhoshsandhoshpanayam4932 Жыл бұрын
ന മ്മൾ എവിടെ പോയിട്ട് വരുംമ്പോഴും കുടുംബത്തോട് ഒപ്പം ചിലവഴിക്കുന്ന നിമിഷങ്ങൾ ഒരു വല്ലാത്ത അനുഭൂതിയാണ് bro
@jithinhridayaragam Жыл бұрын
🥰👍🏻👍🏻
@rasheedashah5351 Жыл бұрын
Ethayalum hrithayathill thattunnana ragam thanneyanu hrithayaragam yathrayudey music aa music kellkkan vedi music varunna bhagam veetum rebeet adichu kanum...🎉🎉🎉🎉🎉
@jithinhridayaragam Жыл бұрын
🙏🏽🙏🏽🙏🏽🌹
@anishmk5865 Жыл бұрын
ജിതിൻ ബ്രോ pala ജൂബിലി ഒരു വ്ലോഗ് ആയി ചെയ്യാമോ, സൺഡേ ഇട്ടാൽ മതിയാരുന്നു
@libinkm.kl-0139 Жыл бұрын
BGM lover 💫💫🔊🎶🥰🥰💥
@omanas6667 Жыл бұрын
കുഞ്ഞു ങ്ങൾ ദൈവതുല്യരാണ്.അവരെ സ്നേഹിക്കുക.വല്ലപ്പോഴും ഒത്തുചേരും പോൾ സന്തോഷം പങ്കു വെക്കാൻ ഭാര്യയും മക്കളും മാത്രം കാണും.നമ്മൾ നൽകുന്നത് തിരിച്ചു കിട്ടും.എല്ലാവർക്കും നൻമകൾ നേരുന്നു
@jithinhridayaragam Жыл бұрын
🌹🌹🌹🌹നന്ദി❤️❤️❤️❤️❤️
@user-kqpayxt Жыл бұрын
you have a beautiful family bro !! you are taking too much risk going into the forest by yourself !! God Bless !
@jithinhridayaragam Жыл бұрын
🙏🏼🙏🏼
@princeprakash3155 Жыл бұрын
ജിതിൻ ചേട്ടോ 🥰❤️
@jithinhridayaragam Жыл бұрын
♥️♥️
@vandimachan Жыл бұрын
Jithin fans association like❤
@jithinhridayaragam Жыл бұрын
😂😂🙏🏽🙏🏽❤️❤️
@ajaikhosh Жыл бұрын
ഐശരി ഇങ്ങനെ ആണേ ട്രിവാൻഡ്രത്തു നിന്ന് കാസർഗോഡ് എത്തുമ്പോൾ ആദിടെ കല്യാണം കഴിയുമല്ലോ മച്ചാനേ😂😂😂❤
@jithinhridayaragam Жыл бұрын
മിക്കവാറും🥰🥰
@ajimontrap3277 Жыл бұрын
😄😊😊👍👍👍❤️❤️❤️❤️
@MANIKANDAN-xg4pp Жыл бұрын
@@ajimontrap3277ahsan suhammano
@MANIKANDAN-xg4pp Жыл бұрын
@@jithinhridayaragamjithin setta suhammano
@SUNIL.vettam Жыл бұрын
@@ajimontrap3277 Mr ആശാൻ i miss you
@akstitchingsandembriodery5665 Жыл бұрын
ഹായ്. ആദി കുട്ടാ ദിലുകുട്ടാ. എന്റെ മോളും അദിയുടെ കുട്ടാണ്. എപ്പോഴും drawing ആണ് ഒരു drawing book ഒരുദിവസത്തേക്ക് ഉള്ളു. മുതലാവാത്തത് കൊണ്ട് ബോണ്ട് പേപ്പർ ഒരു പാക്കറ്റ് മേടിച്ചു കൊടുക്കും. ഫാമിലിയെ കണ്ടതിൽ വലിയ സന്തോഷം. ആദി നന്നായി drawing ചെയ്യുന്നുണ്ട്. 🥰🥰🥰🥰🥰🥰 ❤️ 🫀🎵 ❤️
@jithinhridayaragam Жыл бұрын
ശല്യം കുറക്കാൻ ഞങ്ങൾ ഡ്രോവിങ് വല്ലാണ്ടങ്ങ് പ്രോത്സാഹിപ്പിക്കും😂
അടുത്തത് കോട്ടയം യാത്ര തുടങ്ങട്ടെ....ശബരിമല വിമനതാവളം,, ചിത്രീകരിക്കുക...മനോഹരമായ view point ഉണ്ട്
@jithinhridayaragam Жыл бұрын
ചെറുവള്ളി എസ്റ്റേറ്റിൽ ആണോ
@-._._._.- Жыл бұрын
@@jithinhridayaragam അതേ....ഇന്ന് ആ വഴി പോയിരുന്നു...26th mile കാഞ്ഞിരപ്പള്ളി ....പൊന്തൻപുഴ വനം ഒക്കെ രാവിലെ പോകുമ്പോൾ അതിമനോഹരമായ കാഴ്ച ആണ്....ചെറുവള്ളി എസ്റ്റേറ്റ് ഇൽ ഇപ്പോൾ ആധൂനിക ഉപകരണം ഉപയോഗിച്ച് ഉള്ള സർവേ തുടങ്ങി തീർന്നു കാണും....കാര്യങ്ങൾ അന്വേഷിച്ചു പ്രേക്ഷകരിൽ എത്തിക്കുക...
@allyvarghese3020 Жыл бұрын
Super
@jithinhridayaragam Жыл бұрын
♥️♥️
@Sarath_krishnan Жыл бұрын
Falimy Time...😃😍
@jithinhridayaragam Жыл бұрын
♥️♥️
@MadhusoodharannairMadhu-ff8om Жыл бұрын
Ellapereyumkoodekandathilvalaresanthosham
@jithinhridayaragam Жыл бұрын
♥️♥️
@catstarhomechannel828 Жыл бұрын
സൂപ്പർ
@jithinhridayaragam Жыл бұрын
👍👍
@sajishsajish8203 Жыл бұрын
🌹🌹
@wilsan266 Жыл бұрын
😊
@SUNIL.vettam Жыл бұрын
🌹 തക്കാളി 🍅 പനി കാരണം അക്കോസേട്ടൻ ഒന്ന് വാടിയത് പോലെ ❤ പൊതു വിപണിയിലെ ഇടപെടൽ കണ്ടത് കൊണ്ട് ഭാര്യ ആരൃ ഒരു വൻ സാമ്പത്തിക വിദഗ്ധയാണ് എന്ന് കുടുംബ ബജറ്റ് അവതരണത്തിൽ നിന്ന് മനസ്സിലായി 😂 ❌️ ആ ഗ്യാസ് സിലണ്ടർ അടുക്കളയിൽ നിന്ന് പുറത്തേക്ക് മാറ്റി വയ്ക്കാനുളള സൗകര്യം ഇല്ലേ അവിടെ ? ❌️ @ 07 - 12 - 2023 🌹
@jithinhridayaragam Жыл бұрын
അടുക്കളയിൽ സൗകര്യം കുറവാണ്😃
@berrybloom7432 Жыл бұрын
മക്കൾസ് മിടുക്കരാ 😘😘🥰❤
@jithinhridayaragam Жыл бұрын
😍😍
@k.c.thankappannair5793 Жыл бұрын
Welcome back home 🎉
@jithinhridayaragam Жыл бұрын
♥️♥️
@prasannakumaran6437 Жыл бұрын
🎉🎉🎉
@rejijoseph7076 Жыл бұрын
അടിപൊളി 👍
@jithinhridayaragam Жыл бұрын
♥️♥️
@justinjacob5534 Жыл бұрын
Bro mallapally cms schoolilanu njan padikune avide oru vido Cheyne