Chechi, njaan Master of Commerce 2020 pass out aanu. Currently working aanu. 2 vattam SDS visa rejection aayi. 3rd Non-SDS vechappol, UCI number change aayi. Webform raise cheythu enkilum, decision varaan iniyum late aakum ennu agency nnu paranjathu kondu both college and visa application drop cheythu. Njaan aake stuck aayi nikkuvaanu. M.Com kazhinjathu kondu enikku course cheyyaan pattille?
@nirmalakaitheriedathil29662 жыл бұрын
Mole degreekku (physics) padikkan avide eathu University Anu nallathu, fees ethrayakum oru idea tharamo. Ente grandson avide padikkanamennu paraunnu
@error86922 жыл бұрын
Helo chechi njan may intake candayil varan povane plus 2 kazine l year ayei njan diploma in culinary management ane course ha course pr eligible alla ielts overall 6 unde but 5-5 writing undee visa kittumo enthe kayil ankil 25lakh unde jic and fee's athe unde visa kittumo may intake application kurvakumo ha intakeil pinne rejection kuravakumo plz replz
@anithact75072 жыл бұрын
Hi My daughter currently studying plus 2 commerce stream in UAE. Currently trying to get admission in UNB with BBA with finance and economics.Also Mount Allison-university for B com. Kindly can you advise me which one suite for my daughter considering location, education, part time job, expenses and later full time job .As New Brunswick resident I think you can explain nicely. Thanks Anitha
@remyamahesh60052 жыл бұрын
Hi Anitha , we are also applying for graduation 2023 September batch for my daughter.. we are staying Dubai .
@anithact75072 жыл бұрын
@@remyamahesh6005 possible can you share your mobile number?
@adarshkrishnar86452 жыл бұрын
Chechi after 12th alberta province il padichal aviduthe PNP through pr kittan easy alle
@ragnarlothbrok54212 жыл бұрын
Chechi Northern college pures nallathano
@shamlinsiraj8662 жыл бұрын
I watch all of your vedios....its very informative for those who are planning to migrate to Canada......thanks for your valuable information.......I expecting for ur valuable feedback.....I really appreciate for ur work
@kumarashok33712 жыл бұрын
Mam, എന്റെ മകൻ 12th കഴിഞ്ഞു, IELTS ഉം കഴിഞ്ഞു, പഠിക്കാൻ മിടുക്കൻ ആണ്, വിസക്ക് ട്രൈ ചെയുന്നു. ഞങ്ങളുടെപേടി അവിടുത്തെ തണുപ്പ് സഹിക്കാതെ തിരിച്ചു പൊരുമോന്നാ, കാരണം ഇവിടെ മഴയുണ്ടേൽ ഫാൻപോലും ഇടാതിരിക്കുന്നവനാ, വീട് പണയം വെച്ചാണ് ട്രൈ ചെയുന്നത്, pls rply mam !
@Dubai-c4k2 жыл бұрын
എന്റെ പൊന്നു ചേട്ടാ, ഈ കാനഡയിൽ വർക്ക് പെർമിറ്റിൽ നിൽക്കുന്ന ആളാണ് ഞാൻ. വന്നാൽ പൈസ ഉണ്ടാക്കാം എന്നതിൽ കവിഞ്ഞ് ഒരു ഡ്രീം പ്രൊഫഷൻ ഒന്നും ആഗ്രഹിച്ച് പ്ലസ്ടൂ കഴിഞ്ഞ പയ്യനെ ഇങ്ങോട്ട് വിമാനം കേറ്റി വിടരുത്. ആദ്യം ഒക്കെ പഠനത്തോടൊപ്പം പട്ടിപ്പണി എടുക്കേണ്ടി വരും. അതിന്റെ ഒപ്പം തണുപ്പും സഹിക്കേണ്ടി വരും. മൊത്തത്തിൽ ഒരു പറിച്ച് നടൽ ആണ് ലൈഫ്. ചിലർ അതിനോട് അഡ്ജസ്റ്റ് ആകും. ചിലർക്ക് പാടാകും. പഠിക്കാൻ മിടുക്കൻ ആണെങ്കിൽ ഇന്ത്യയിലെ തന്നെ ഐ.ഐ.ടിയോ ഐഐഎമ്മോ മറ്റ് മികച്ച യൂണിവേഴ്‌സിറ്റികളിലോ വിട്ട് നന്നായി പഠിപ്പിച്ച് നാട്ടിൽ തന്നെ കൊള്ളാവുന്ന ഒരു ജോലിയിൽ കയറ്റുന്നതാകും നല്ലത്. നാട്ടിൽ ഇരുപതിനായിരം വാങ്ങുന്നവനും ഇവിടെ രണ്ടുലക്ഷം വാങ്ങുന്നവനും ഒരുപോലാണ്.
@Theadchronicles89172 жыл бұрын
Naattil diploma kazhinju 6 years experience undu as a medical lab technician. Apo avide office administration health services ( undergraduate diploma) eduthal rejection chance undo. Is it relevant for my former study and career
@shamlinsiraj8662 жыл бұрын
Hi gud evng arun,I had completed bhms(homoeopathy) in 2019.i would like to migrate in canada....but I know that with bhms degree it's very difficult to find a job, therefore I want to know that is it possible to study nursing as diploma 2 yrs or is there any possibility to move forward with any healthcare relatedjobs