EP #57 മകനേയും കാത്ത് ഒരു അച്ഛൻ | വൈക്കത്തഷ്ഠമിയും ശബരിമലയും | Vaikom Ashtami & Sabarimala

  Рет қаралды 19,474

Hridayaragam

Hridayaragam

7 ай бұрын

മകനേയും കാത്ത് ഒരു അച്ഛൻ | വൈക്കത്തഷ്ഠമിയും ശബരിമലയും | Vaikom Ashtami & Sabarimala

Пікірлер: 216
@sindhu106
@sindhu106 7 ай бұрын
കോട്ടയം തുടക്കം ഗംഭീരം. ആദ്യം സബിനു നന്ദി പറയട്ടെ സബിൻ ആണല്ലോ ഈ വീഡിയോ ചെയ്യാൻ കാരണം. വൈക്കത്തഷ്ടമിയെ കുറിച്ച് കേട്ടറിവുണ്ടെങ്കിലും അതിന്റെ പിന്നിൽ ഇത്രത്തോളം ആചാരനിഷ്ഠാനങ്ങൾ ഉണ്ടെന്നുള്ളത് ഇപ്പോഴാണ് മനസ്സിലാക്കാൻ കഴിഞ്ഞത്.ഹൃദയസ്പർശ്യമയായ അവതരണം കൂടി ആയപ്പോൾ അറിയാതെ ഭക്തി വന്നുപോയി 🙏 ഒരിക്കൽ പോയിട്ടുണ്ട് അവിടെ.മറക്കാനാകാത്ത ഒരനുഭവം ഉണ്ട്. തൊഴുതിട്ടു വന്നു ആര്യഭവനിൽ കാപ്പി കുടിക്കാൻ കയറിയിട്ട് തിരിച്ചിറങ്ങിയപ്പോൾ എന്റെ അച്ഛനെ കാണുന്നില്ല. തിരിച്ചു അമ്പലവും പരിസരവും എല്ലാം നോക്കി കാണുന്നില്ല.രാത്രി പത്തുപതിനൊന്നു മണിയോളം ആകുന്നു കടകൾ എല്ലാം അടച്ചു റോഡ് വിജനമായികൊണ്ടിരിക്കുന്നു. ഹസ്ബൻഡും കൂട്ടുകാരനും കൂടി ട്രാൻസ്‌പോർട്ട് സ്റ്റാൻഡിന്റെഉള്ളിലേക്ക് ചെന്നപ്പോൾ പാവം എന്റെ അച്ഛൻ ബസ്സിനെ ലക്ഷ്യം വച്ചു നടന്നു പോകുന്നു. കൈയ്യിൽ ആണെങ്കിൽ പൈസയും ഇല്ല.പരിചയമില്ലാത്ത സ്ഥലമല്ലേ അന്നെന്റെ അച്ഛന്റെ മനസ്സിലെ പതർച്ച ആ മുഖത്ത് കാണാമായിരുന്നു.ഇന്നും അത് മനസ്സിലേക്ക് വരുന്നു😥 അച്ഛൻ ഞങ്ങളെ വിട്ട് പിരിഞ്ഞിട്ട് ആറു വർഷമാകുന്നു.ഇപ്പോൾ ഞങ്ങൾക്ക് അവിടെ ഒരു ബന്ധു വീടിടുണ്ട്. എന്റെ ബ്രദറിന്റ മോളുടെ വീട് . അവിടത്തെ അമ്മ rtd. Hm ആണ്. ഞാൻ വൈക്കത്തമ്മ എന്നാണ് വിളിക്കുന്നത്‌. വൈക്കത്തമ്മയ്ക്ക് ഈ വീഡിയോ snd ചെയ്തിട്ടുണ്ട്. അല്പം കുടുംബപുരാണം ആയിപ്പോയി ക്ഷമിക്കണം 😊
@jithinhridayaragam
@jithinhridayaragam 7 ай бұрын
വൈക്കത്തമ്മ കുറേ തെറ്റുകൾ കണ്ടുപിടിച്ചേക്കും. ആദ്യം പറയുന്ന സംഗീതോത്സവം ജനുവരിയിൽ ആണ്. വിക്കിപീഡിയ തെറ്റ് പറഞ്ഞുതന്നു. അച്ഛന്റെ കഥ സങ്കടപ്പെടുത്തി. നന്ദി🌹
@SUNIL.vettam
@SUNIL.vettam 7 ай бұрын
🌹 ഹൃദയ രാഗത്തിന്റെ പ്രേക്ഷകരിൽ ഉണ്ടാകുന്ന ഓരോരോ മാറ്റങ്ങൾ 🙏 @ 11 - 12 - 2023 🌹
@anijadas5418
@anijadas5418 7 ай бұрын
അപ്പിച്ചി .. നന്നായിട്ടുണ്ട് എഴുത്ത്.. 😊👍🏾
@cruzedealer2606
@cruzedealer2606 7 ай бұрын
🙏🙏🙏ജിതിൻ ബ്രോ പറയാൻ വാക്കുകൾ ഇല്ല, ഒരു മണിക്കൂറോളം അമ്പലത്തിൽ നിന്നു നേരിൽ കണ്ടതുപോലെ എല്ലാം ജിതിന്റെ എഫർട്ട് 🙏🙏🙏❤❤
@jithinhridayaragam
@jithinhridayaragam 7 ай бұрын
♥️♥️
@bss46578
@bss46578 7 ай бұрын
അനിയകുട്ടാ ഉരുപാട്നന്നിയുണ് ട് വെെക്കത്തഷ്ടമി കണ്ട്തൊഴാൻസാധിച്ചതിന് നല്ല അവതരണം❤❤👍🏻👍🏻👍🏻God bless you🙏🙏🙏🙏🙏🙏 o
@jithinhridayaragam
@jithinhridayaragam 7 ай бұрын
♥️♥️
@dasankumaran2655
@dasankumaran2655 7 ай бұрын
അങ്ങനെ വൈക്കാത്തഷ്ടമി കാണാൻ പറ്റി. Super🌹🌹🌹q
@jithinhridayaragam
@jithinhridayaragam 7 ай бұрын
♥️♥️♥️
@akstitchingsandembriodery5665
@akstitchingsandembriodery5665 7 ай бұрын
അങ്ങനെ വൈക്കം കാണാത്തെ ഞാൻ വൈക്കത്തഷ്ടമി കണ്ടു 🙏🏻🙏🏻🙏🏻 ❤❤❤ thanks ജിതിൻ ഇങ്ങനെ ഒരു വീഡിയോ ഇട്ടതിന് ❤❤ 🫀🎵 👍👍🥰🥰🥰
@jithinhridayaragam
@jithinhridayaragam 7 ай бұрын
🥰🥰🥰
@TheMahi1983
@TheMahi1983 7 ай бұрын
ഹായ് ജിതിൻ, താങ്കളിൽ കൂടി ഞാൻ ആദ്യമായി വൈക്കത്തഷ്ടമി കണ്ട് തൊഴുതു. സന്തോഷം.... 🙏🙏🙏🙏🙏 ഒരു ആറന്മുളക്കാരൻ
@jithinhridayaragam
@jithinhridayaragam 7 ай бұрын
👍♥️♥️
@sijipottanani5229
@sijipottanani5229 7 ай бұрын
എത്ര മനോഹരമായി ഒരു ഉത്സവം ഞാൻ ഇതിനുമുമ്പ് കണ്ടിട്ടേയില്ല എൻറെ വളരെ അടുത്ത ഒരു സുഹൃത്ത് വൈക്കതേക്ക് വിളിക്കുമായിരുന്നു എന്തായാലും ഇന്ന് കണ്ടു ജിതിൻ വളരെ സന്തോഷം ഇബ്രാഹിം ക്യാമ്പസ് ഈരാറ്റുപേട്ട
@jithinhridayaragam
@jithinhridayaragam 7 ай бұрын
♥️♥️
@ratheeshratheesh1548
@ratheeshratheesh1548 7 ай бұрын
ശരിക്കും നാട്ടിൽ വന്ന് അഷ്ടമി കണ്ട ഒരു പ്രതീതികിട്ടുന്നു മനസിന് വളരെയധികം നന്നായിരുന്നു❤❤❤❤❤
@jithinhridayaragam
@jithinhridayaragam 7 ай бұрын
♥️♥️
@shandhammaunnithan4300
@shandhammaunnithan4300 7 ай бұрын
ഒരുപാട് സന്തോഷം ഈ വീഡിയോ ഇട്ടതിനു വൈക്കം ക്ഷേത്രത്തിൽ പോയി നേരിട്ടു കണ്ടതുപോലെ
@jithinhridayaragam
@jithinhridayaragam 7 ай бұрын
♥️♥️
@devuvinod7966
@devuvinod7966 7 ай бұрын
എന്റെ നാടാണ് വൈക്കം🥰. ജിതിൻ ബ്രോ വന്ന ദിവസം ഞാനും അമ്പലത്തിൽ ഉണ്ടാർന്നു. പക്ഷെ കാണാൻ പറ്റിയില്ല🥲. എന്തായാലും വൈക്കംകാരുടെ ഉത്സവദിനങ്ങൾ തന്നെ ക്യാമറയിൽ പകർത്തിയതിനു നന്ദി 🥰❣️ വൈക്കം അഷ്ടമിയെക്കുറിച്ച് ഇത്ര വിശദമായി ആദ്യമായിട്ടാണ് കേൾക്കുന്നത്. തന്റെ പ്രിയ പുത്രനെ കാണാനായി വൈക്കത്തപ്പനെ പോലെത്തന്നെ ഈ നാടും ഇനി ഒരു വർഷം കാത്തിരിക്കും❣️🥰
@jithinhridayaragam
@jithinhridayaragam 7 ай бұрын
♥️♥️♥️🙏🏼🙏🏼
@TheMahi1983
@TheMahi1983 7 ай бұрын
💞💞💞💞💞
@CtvVisual
@CtvVisual 7 ай бұрын
മനോഹരമായ മഹാദേവ വൈക്കത്തഷ്ടമി കാഴ്ചകൾ ഹൃദയരാഗത്തിൽ കാണാൻ സാധിച്ചു.ഗംഭീരം....വളരെ നന്ദി.
@jithinhridayaragam
@jithinhridayaragam 7 ай бұрын
🌹🌹🌹
@ajimontrap3277
@ajimontrap3277 7 ай бұрын
അങ്ങേയറ്റം മനോഹരമായ അവതരണം... കാഴ്ചകൾ..... ഹൃദയരാഗം സുന്ദരമാണ്.... ❤️❤️❤️❤️❤️❤️
@jithinhridayaragam
@jithinhridayaragam 7 ай бұрын
കരൾഗാനത്തിന്റെ സൗന്ദരമൊന്നും ഹൃദയരാഗത്തിനില്ല ☠️
@rajushibijerryregis1573
@rajushibijerryregis1573 7 ай бұрын
ഒരിക്കൽ പോലും നേരിൽ കണ്ടിട്ടില്ലാത്ത വൈക്കതഷ്ടമി ആനയൂട്ടും കുടമാറ്റവും. അതിലുപരി അവിടുത്തെ വ്യത്യസ്ത മാർന്ന കാഴ്ചകളും ഞങ്ങളിലേക്ക് പകർന്നു തന്ന ജിതിൻ ബ്രോക്ക് നന്ദി 🙏👌
@Akhil__Mohanan
@Akhil__Mohanan 7 ай бұрын
താങ്ക്സ് ജിതിൻബ്രോ പ്രവാസിയായ എനിക്ക് ഇത്തവണ നഷ്ടപെട്ട അഷ്ടമി കാണിച്ചുതന്നതിന് ❤❤
@jithinhridayaragam
@jithinhridayaragam 7 ай бұрын
♥️♥️
@arjun8509
@arjun8509 7 ай бұрын
Vaikathappane kandathinu sesham ettumanoorappane koode kaanane❤
@jithinhridayaragam
@jithinhridayaragam 7 ай бұрын
♥️♥️🙏🏼
@ansarsh8193
@ansarsh8193 7 ай бұрын
വെെക്കം ക്ഷേത്രത്തെ കുറിച്ചും അവിടുത്തെ ചരിത്രത്തെ കുറിച്ചും പുസ്തകങ്ങളിൽ വായിച്ചറിഞ്ഞത് നേരിൽ കണ്ടപ്പോൾ വലിയ സന്തോഷം തോന്നി,ചരിത്രങ്ങൾ ഉറങ്ങിക്കിടക്കുന്ന മലയാള നാട് എത്ര മനോഹരമാണ്.
@jithinhridayaragam
@jithinhridayaragam 7 ай бұрын
♥️♥️♥️
@SureshKumar-xe1bh
@SureshKumar-xe1bh 7 ай бұрын
ആന കാഴ്ച അതിമനോഹരം. അവതരണം ഒരുക്കിയ ശ്രീ ജിതിന് ആനയോളം അഭിനന്ദനം. സുരേഷ് Nemmara
@jithinhridayaragam
@jithinhridayaragam 7 ай бұрын
🌹
@catstarhomechannel828
@catstarhomechannel828 7 ай бұрын
വീഡിയോ ഒരുപാട് ഇഷ്ടം ആയി ജിതിൻ. പുറത്ത് പോയി കാണാൻ പറ്റാത്ത എനിക്ക് വൈക്കത്തഷ്ടമി ഉത്സവം കാണാൻ പറ്റിയത് സന്തോഷം
@jithinhridayaragam
@jithinhridayaragam 7 ай бұрын
♥️♥️
@PraveenKumar-dt9uj
@PraveenKumar-dt9uj 7 ай бұрын
നേരിട്ട് പങ്കെടുത്ത തൃപ്തിയിലാണ് ഞാൻ. ഒരുപാട് നന്ദി ജിതിൻ 🙏🙏🙏
@dineshantg9896
@dineshantg9896 7 ай бұрын
വൈക്കത്തു അഷ്ടമിയെ കുറിച്ച് ഇത്രയും നല്ലൊരു വീഡിയോ ചെയ്ത താങ്കൾക്ക് ഹൃദയം നിറഞ്ഞ നന്ദി രേഖ പെടുത്തുന്നു കണ്ടപ്പോൾ സന്തോഷവും സങ്കടവും തോന്നി
@jithinhridayaragam
@jithinhridayaragam 7 ай бұрын
♥️♥️
@SureshKumar-xe1bh
@SureshKumar-xe1bh 7 ай бұрын
വേറിട്ട കാഴ്ചകൾ ഒരുക്കിയ ശ്രീ.ജിതിൻ സന്തോഷം
@jithinhridayaragam
@jithinhridayaragam 7 ай бұрын
🌹🌹
@bss46578
@bss46578 7 ай бұрын
Thank you thank you ആദ്യ മായിട്ടാണ്കാണുന്നത് നേരിട്ട് ക ണ്ട്തൊഴുതതുപൊലെ
@jithinhridayaragam
@jithinhridayaragam 7 ай бұрын
🙏🏼🙏🏼
@-._._._.-
@-._._._.- 7 ай бұрын
കാണട്ടെ വൈക്കം ക്ഷേത്രകാഴ്ചകൾ...🙏
@-._._._.-
@-._._._.- 7 ай бұрын
2:57 😊
@-._._._.-
@-._._._.- 7 ай бұрын
5:37 & 5:53 അതിമനോഹരം👌
@-._._._.-
@-._._._.- 7 ай бұрын
9:32 --- 9:38 😂
@-._._._.-
@-._._._.- 7 ай бұрын
11:17 -- 11:25 😂
@-._._._.-
@-._._._.- 7 ай бұрын
20:44 😂
@GopanGs-tb6tx
@GopanGs-tb6tx 7 ай бұрын
ഒന്നും പറയാനില്ല അടിപൊളി 😳
@arjun8509
@arjun8509 7 ай бұрын
Last aaah pazhaya dooradarshan song koode aayappo vallathoru feel ❤
@jithinhridayaragam
@jithinhridayaragam 7 ай бұрын
♥️♥️♥️
@travellife2617
@travellife2617 7 ай бұрын
കോട്ടയം നമ്മുക്ക് എല്ലാരേയും അടിപൊളി ആക്കി അറിയിക്കണേ ❤❤❤
@jithinhridayaragam
@jithinhridayaragam 7 ай бұрын
👍👍😍
@ChengayisVlogs
@ChengayisVlogs 7 ай бұрын
ജിതിൻ ബ്രോ WELCOME TO KOTTAYAM DISTRICT........ (ചങ്ങനാശേരിക്കാരൻ)😍
@jithinhridayaragam
@jithinhridayaragam 7 ай бұрын
ചങ്ങനാശ്ശേരി എന്തുണ്ട് വീഡിയോ ചെയ്യാൻ
@ChengayisVlogs
@ChengayisVlogs 7 ай бұрын
@@jithinhridayaragam അച്ചുവിളകിന്റ നാടായ ചങ്ങനാശേരി......പുരാത്തനമായ ചങ്ങാനാശേരി മാർക്കറ്റും. ബോട്ട് ജെട്ടിയും .. പാറേൽപള്ളിയും. ഷൂട്ടിംഗ് സ്പോട് ആയ കാവാലം with ജംഗാർ ...... ചങ്ങനാശ്ശേരി ചന്ദനക്കുട ചിറപ്പ് മഹോത്സവം ഡിസംബർ 25.26......അച്ചുവിളക് (ഹിസ്റ്റോറി ആണ് ) ....... സ്പോട്..... ചങ്ങനാശേരി മാർക്കറ്റിന്റ ലാസ്റ്റ് ബോട്ട് jety left side... പള്ളി കുരിശ്യടിക്ക് നേരെ മുന്നിൽ.......മന്നത് പദ്മനാഭൻ സമാധി NSS ഹെഡ് office .. (ഞാൻ നാട്ടിൽ ഇല്ല ഉണ്ടായിരുന്നു എങ്കിൽ ഉറപ്പായും എല്ലാം സ്ഥലങ്ങളിലും കൂടെ വന്നേനെ 🥺🥺)
@Sarath_srt__
@Sarath_srt__ 7 ай бұрын
❤❤❤hii❤❤❤ Njanum undaarunnu avde, bro ye കണ്ടിരുന്നു, പരിചയപ്പെടാൻ പറ്റിയില്ല
@pgmohanan9843
@pgmohanan9843 7 ай бұрын
അതിമനോഹരമായി ജിതിൻ ...
@jithinhridayaragam
@jithinhridayaragam 7 ай бұрын
നന്ദി 🌹
@user-yw6mn1vc5j
@user-yw6mn1vc5j 7 ай бұрын
വളരെ.നന്നായി.അവതരിപ്പിച്ചു
@dileeshnadhan3722
@dileeshnadhan3722 7 ай бұрын
അതിമനോഹരം.🙏🙏🙏
@jithinhridayaragam
@jithinhridayaragam 7 ай бұрын
♥️♥️
@RaginKV
@RaginKV 7 ай бұрын
Egane oru kazcha undakithannathil thanks om namasivaya
@rajithnath
@rajithnath 7 ай бұрын
Super ayirunnu bro, adhyayita ithoke ariyunnath kanunnath. Thank you bro
@jithinhridayaragam
@jithinhridayaragam 7 ай бұрын
♥️♥️
@tessavlog6540
@tessavlog6540 7 ай бұрын
മനോഹരം 🥰💞
@jithinhridayaragam
@jithinhridayaragam 7 ай бұрын
♥️♥️
@ArunKumar-xw8sq
@ArunKumar-xw8sq 7 ай бұрын
അഷ്ടമിയിലെ ഏറ്റവും വലിയ ആന ഉദയനാപുരത്തപ്പന് നൽകും പിന്നെ. മകനെ അതിഥിയെ പോലെ കണ്ട് തന്റെ പ്രദക്ഷിണ വഴി മകൻ വന്ന് പോകുന്നത് വരെ ഒഴിഞ്ഞ് നൽകും . വൈക്കത്തപ്പന്റെ പോലിസ് അകമ്പടിയും പ്രസിദ്ധമാണ്. ശ്രദ്ധിച്ചാൽ മനസ്സിലാകും. തിരുവിതാംകൂർ രാജാവുമായുള്ള ഗവൺമെന്റിന്റെ കരാറാണ് എന്ന് മനസ്സിലാക്കുന്നു.
@jithinhridayaragam
@jithinhridayaragam 7 ай бұрын
👍👍♥️♥️🙏🏼
@sathishpillai8039
@sathishpillai8039 7 ай бұрын
❤ adipoli video ayirunnu bro. Vaikam ashtami nerittu Kanda pole undayirunnu. Editing music oru rakshayumilla. Kottayam karanaya enikku ithu gujarathil irrunnu familiyodoppam kaanan pattiyathinu orupadu thanks und. 2 times ippo thanne kandu. Iniyum kaanan thonnunna oru video. Thank you so much bro.
@jithinhridayaragam
@jithinhridayaragam 7 ай бұрын
🙏🏼🙏🏼👍
@sareefsareef3582
@sareefsareef3582 7 ай бұрын
സൂപ്പർ സൂപ്പർ സൂപ്പർ 💕💕💕
@shamzushamzi7091
@shamzushamzi7091 7 ай бұрын
Thankyou hridayaragam
@jithinhridayaragam
@jithinhridayaragam 7 ай бұрын
♥️♥️
@Gopan4059
@Gopan4059 7 ай бұрын
വീഡിയോ ഒരുപാടു താമസിച്ചു പോയല്ലേ അഷ്ടമി കഴിഞ്ഞിട്ട് 5 ദിവസം ആയല്ലോ
@jithinhridayaragam
@jithinhridayaragam 7 ай бұрын
ആയി☹️
@RenjithPBalan
@RenjithPBalan 7 ай бұрын
🙏❤ മനോഹരം
@jithinhridayaragam
@jithinhridayaragam 7 ай бұрын
♥️♥️
@govardhanagovardhana5759
@govardhanagovardhana5759 7 ай бұрын
SIR CHERAIPOORAM KAANUVAN VARUMO ADIPOLIYANU 21 ELIPHANT POORAM PINNE POOYAM KAVADI VANNARINJALE ATHBUTHAM
@g.c.attestationservices6473
@g.c.attestationservices6473 7 ай бұрын
Thank you so much ❤
@jithinhridayaragam
@jithinhridayaragam 7 ай бұрын
♥️♥️
@unni2252
@unni2252 7 ай бұрын
WELCOME TO KOTTAYAM 🥰
@jithinhridayaragam
@jithinhridayaragam 7 ай бұрын
♥️♥️🥰
@manilams259
@manilams259 6 ай бұрын
Ningalk oraayiram punyam kittatte bro... sathyam parenjal Thrissur pooram polum njn engane erunn kandittilla kanan ulla aagrahavum undayittilla.bt e oru divasam NXT yr neril kananam.veronnum parayan ella.nanni🦋🌹🦋🌹🦋🌹
@user-hf2nw1fq3s
@user-hf2nw1fq3s 7 ай бұрын
ഒത്തിരി സന്തോഷം
@jithinhridayaragam
@jithinhridayaragam 7 ай бұрын
🌹
@vinayakvijayan1136
@vinayakvijayan1136 7 ай бұрын
കോട്ടയം മാതൃമല temple visit ചെയ്യണം nalla spot ahnu jidin bro,
@jithinhridayaragam
@jithinhridayaragam 7 ай бұрын
♥️♥️🙏🏼
@bindusoman3297
@bindusoman3297 7 ай бұрын
Super ❤
@Rajesh-gw7di
@Rajesh-gw7di 7 ай бұрын
Hi jithin bro videos elam adipoli bro one doubt bro full time youtuber ano or vere profession work cheyunundo ?
@jithinhridayaragam
@jithinhridayaragam 7 ай бұрын
Only youtube 😵‍💫
@Rajesh-gw7di
@Rajesh-gw7di 7 ай бұрын
@@jithinhridayaragam bro ithil permanent revenue oke earn cheyn patumo family ku good risk ale ath okke sorry bro dmil choikendathu okke comment il choikunu njan anyway all the best for your journey jithin bro ❤️
@harilal6202
@harilal6202 7 ай бұрын
ഓം നമശിവായ.....
@jithinhridayaragam
@jithinhridayaragam 7 ай бұрын
🙏🏼
@footrecords2022
@footrecords2022 7 ай бұрын
Hi vaikatu vanatu arinjilla aanayootunu njanun undarunu.jithinte video യില്‍ ennem kandu 😀.njanum kurachu shorts okke itarunu.petenu pokendi vannu
@anoopkk3128
@anoopkk3128 7 ай бұрын
ഇവിടെ ഉണ്ടായിരുന്നോ ചേട്ടാ ❤👍
@rajeashmankada8271
@rajeashmankada8271 7 ай бұрын
Super❤❤❤
@jithinhridayaragam
@jithinhridayaragam 7 ай бұрын
Thanks 🔥
@vinodkambli5047
@vinodkambli5047 7 ай бұрын
Love you chetta❤ video polichu
@jithinhridayaragam
@jithinhridayaragam 7 ай бұрын
♥️♥️
@UshaBabu-df5cb
@UshaBabu-df5cb 7 ай бұрын
ശരിക്കും ഒരു ഉത്സവം കൂടി
@jithinhridayaragam
@jithinhridayaragam 7 ай бұрын
♥️♥️
@SUNIL.vettam
@SUNIL.vettam 7 ай бұрын
🌹 വൈക്കത്തഷ്ടമി നാളിൽ ഞാനൊരു സോളാർ വഞ്ചിയെ കണ്ടു വാക പൂമരചോട്ടിൽ നിന്നപ്പോൾ ആനയൂട്ടും കണ്ടു .. 😂 NB അക്ഷര നഗരിയിലെ ജനങ്ങൾ ഒരിക്കലും ഈ ക്ഷേത്ര കുളത്തിൽ മാലിന്യം നിക്ഷേപിക്കാൻ പാടില്ലായിരുന്നു 🤪 ( സമ്പൂര്‍ണ്ണ സാക്ഷരത ) 🤪 @ 11 - 12 - 2023 🌹
@jithinhridayaragam
@jithinhridayaragam 7 ай бұрын
♥️♥️🌹
@jayamanychangarath6135
@jayamanychangarath6135 7 ай бұрын
Aum namasivaya🙏
@Akhil__Mohanan
@Akhil__Mohanan 7 ай бұрын
നാട്❤
@jithinhridayaragam
@jithinhridayaragam 7 ай бұрын
♥️♥️
@mallikabalakrishnan.soubha698
@mallikabalakrishnan.soubha698 7 ай бұрын
Kanan kazhinjallo Athe Thanne Bhagyam🙏🙏🙏❤
@kannanvrindavanam9724
@kannanvrindavanam9724 7 ай бұрын
22:57 ബാഹുബലി 🔥🔥🔥🤩🤩🤩
@worldviewtraveltourismriya9644
@worldviewtraveltourismriya9644 7 ай бұрын
SUPER
@jithinhridayaragam
@jithinhridayaragam 7 ай бұрын
♥️♥️
@Ibrahim-zd2nm
@Ibrahim-zd2nm 7 ай бұрын
ഖത്തറിൽ നിന്നും❤️❤️❤️
@jithinhridayaragam
@jithinhridayaragam 7 ай бұрын
♥️♥️
@Kangazhakkadan
@Kangazhakkadan 7 ай бұрын
❤❤❤
@jithinhridayaragam
@jithinhridayaragam 7 ай бұрын
♥️♥️
@ratheeshe2557
@ratheeshe2557 7 ай бұрын
❤❤❤❤
@GLIDERGamingYt
@GLIDERGamingYt 7 ай бұрын
❤❤
@mohanbabu5825
@mohanbabu5825 7 ай бұрын
Video length👍👍👍👏👏👏👏🌹🌹
@jithinhridayaragam
@jithinhridayaragam 7 ай бұрын
Hope you enjoyed it!
@chandrikak.c3216
@chandrikak.c3216 7 ай бұрын
Very nice
@jithinhridayaragam
@jithinhridayaragam 7 ай бұрын
👍♥️♥️
@libinkm.kl-0139
@libinkm.kl-0139 7 ай бұрын
BGM lover 🔊🎶🥰❤️❤️🥰💥
@jithinhridayaragam
@jithinhridayaragam 7 ай бұрын
♥️♥️
@ambilibiju993
@ambilibiju993 7 ай бұрын
❤❤❤❤❤❤❤❤
@latheeshgopi4129
@latheeshgopi4129 7 ай бұрын
supper Episode❤❤❤
@jithinhridayaragam
@jithinhridayaragam 7 ай бұрын
🌹🌹
@pratheemans7480
@pratheemans7480 7 ай бұрын
🌻🌻🌻🙏🙏🙏om namasivaya
@footrecords2022
@footrecords2022 7 ай бұрын
Camera etarunu shoot chreytatu
@anishurmila2326
@anishurmila2326 7 ай бұрын
All the best A K T❤❤❤
@jithinhridayaragam
@jithinhridayaragam 7 ай бұрын
♥️♥️
@Ajiajay6197
@Ajiajay6197 7 ай бұрын
ചിറക്കൽ കാളിദാസൻ❤❤❤
@jithinhridayaragam
@jithinhridayaragam 7 ай бұрын
♥️♥️
@ArunKumar-xw8sq
@ArunKumar-xw8sq 7 ай бұрын
അന്നദാനപ്രഭു വൈക്കത്തപ്പൻ മാത്രം. നൂറ്റാണ്ടുകളുടെ പ്രസിദ്ധി ഉണ്ട് .രാമപുരത്ത് വാര്യർ , ദക്ഷിണാമൂർത്തി സ്വാമികൾ എന്നിവരുടെ ജീവിത രേഖ ഇതുമായി ബന്ധപ്പെട്ടതാണ്. അറിവിൽ വേറൊരു ക്ഷേത്രത്തിലും നാല് ഗോപുരത്തിലും വന്ന് അത്താഴ പട്ടിണിക്കാരുണ്ടോ എന്ന് വിളിച്ച് ചോദിക്കില്ല. മറ്റ് ദേവന്മാർക്കും അന്നദാനപ്രഭു എന്ന് പേരുണ്ടെങ്കിലും അത് പിൽക്കാലത്ത് വന്ന് ചേർന്നതാണ്. തിരുവൈക്കത്തപ്പൻ ശരണം .
@jithinhridayaragam
@jithinhridayaragam 7 ай бұрын
🙏🏼🙏🏼♥️
@nikkus45
@nikkus45 7 ай бұрын
🎉
@jithinhridayaragam
@jithinhridayaragam 7 ай бұрын
♥️
@latheeshgopi4129
@latheeshgopi4129 7 ай бұрын
Njagalum annu avide undairunnu🙏😊
@ananduam7221
@ananduam7221 7 ай бұрын
Pavam anakall
@jithinhridayaragam
@jithinhridayaragam 7 ай бұрын
👍👍
@vinayakvijayan1136
@vinayakvijayan1136 7 ай бұрын
കോട്ടയം ❤
@jithinhridayaragam
@jithinhridayaragam 7 ай бұрын
♥️♥️
@ratheeshgunnithan9942
@ratheeshgunnithan9942 7 ай бұрын
🙏🙏🙏
@jithinhridayaragam
@jithinhridayaragam 7 ай бұрын
🙏🏼
@JERIN1963
@JERIN1963 7 ай бұрын
👍🏻👍🏻👍🏻
@jithinhridayaragam
@jithinhridayaragam 7 ай бұрын
♥️♥️
@rejijoseph7076
@rejijoseph7076 7 ай бұрын
👍👍❤❤❤
@jithinhridayaragam
@jithinhridayaragam 7 ай бұрын
♥️♥️
@JERINPAROLICKAL
@JERINPAROLICKAL 7 ай бұрын
@jithinhridayaragam
@jithinhridayaragam 7 ай бұрын
♥️
@jometgeorge3580
@jometgeorge3580 7 ай бұрын
❤❤❤❤❤
@jithinhridayaragam
@jithinhridayaragam 7 ай бұрын
♥️
@jithinvvaliazheekal5777
@jithinvvaliazheekal5777 7 ай бұрын
❤👍
@jithinhridayaragam
@jithinhridayaragam 7 ай бұрын
♥️
@devu151
@devu151 7 ай бұрын
🙏🙏🙏👍❤️🌹
@jithinhridayaragam
@jithinhridayaragam 7 ай бұрын
♥️♥️
@jayarajg7972
@jayarajg7972 7 ай бұрын
Hi Jithin ❤❤❤❤
@jithinhridayaragam
@jithinhridayaragam 7 ай бұрын
ഹായ് ♥️
@prasanthkk9513
@prasanthkk9513 7 ай бұрын
Jithin njangalude vaikathum.
@jithinhridayaragam
@jithinhridayaragam 7 ай бұрын
🥰🥰
@mohanbabu5825
@mohanbabu5825 7 ай бұрын
11:10😂😂😂😂😂😂😂😂
@jithinhridayaragam
@jithinhridayaragam 7 ай бұрын
😍😍
@rajalakshmisubash6558
@rajalakshmisubash6558 7 ай бұрын
💝💝💝💝
@jithinhridayaragam
@jithinhridayaragam 7 ай бұрын
♥️♥️
@maheshk3119
@maheshk3119 7 ай бұрын
എന്റെ വീട് വൈക്കം ആണ് 🙏🏻 നിലംബൂർ ഫെസ്റ്റിവൽ ന് വരുമോ
@jithinhridayaragam
@jithinhridayaragam 7 ай бұрын
😊😊👍
@user-tq2ho8nd8m
@user-tq2ho8nd8m 7 ай бұрын
Hai🎉🎉🎉
@jithinhridayaragam
@jithinhridayaragam 7 ай бұрын
ഹായ് 🌹
@kannanvrindavanam9724
@kannanvrindavanam9724 7 ай бұрын
35:17 പൂരനായകൻ 🥰🥰🥰
@jithinhridayaragam
@jithinhridayaragam 7 ай бұрын
😍😍😍
@praseena4489
@praseena4489 7 ай бұрын
Hai
@jithinhridayaragam
@jithinhridayaragam 7 ай бұрын
ഹായ്
@bijukumar393
@bijukumar393 7 ай бұрын
അതി മനോഹരം ജിതിൻ മികച്ച അവതരണം എങ്കിലും KL - 4 വിട്ട് KL - 5 ൽ പോയത് ശരിയായില്ല
@Sarath_krishnan
@Sarath_krishnan 7 ай бұрын
ഇടയ്ക്കു കണ്ട 4വിമാനങ്ങൾ എന്തായിരിക്കും...?? അവസാനം വൈക്കത്തപ്പനും ഉദയനാപുരത്തപ്പനും പിരിയുമ്പോൾ ഉള്ള നാദസ്വാരം കേൾപ്പിക്കേണ്ടതായിരുന്നു..😢 നോക്കിയിരുന്നു ലാസ്റ് വേറെ ഏതോ ഒരു മ്യൂസിക് അല്ലേ ഇട്ടത് 😢😢😢
@jithinhridayaragam
@jithinhridayaragam 7 ай бұрын
😥😥
@anilkv9657
@anilkv9657 7 ай бұрын
Thank you jithin bro ❤❤❤❤❤❤❤❤❤😞😞😞😞😞😞
@jithinhridayaragam
@jithinhridayaragam 7 ай бұрын
♥️♥️
@kannanvrindavanam9724
@kannanvrindavanam9724 7 ай бұрын
10:27 കണ്ണൻ അല്ലേലും കുറച്ചു തല എടുപ്പ് കൂടുതൽ ആണ് 😂😁
@jithinhridayaragam
@jithinhridayaragam 7 ай бұрын
ആണ്. ഞാനും ഒരു കണ്ണനാണ്. വീട്ടിലും സന്തം നാട്ടിലും 🥰
@kannanvrindavanam9724
@kannanvrindavanam9724 7 ай бұрын
​@@jithinhridayaragam 🤩🤩
@ashrafchembakasheri6896
@ashrafchembakasheri6896 7 ай бұрын
Hi
@jithinhridayaragam
@jithinhridayaragam 7 ай бұрын
ഹായ് ♥️
@robinrajan8382
@robinrajan8382 7 ай бұрын
എന്നോട് പറയാതെ, കാണാതെ നിങ്ങൾ പത്തനംതിട്ടയിൽ നിന്ന് പോയല്ലേ.നിങ്ങളോട് ഇനി ഞാൻ മിണ്ടത്തില്ല😤😤😤
@jithinhridayaragam
@jithinhridayaragam 7 ай бұрын
വളരെ കൃത്യമായി പറഞ്ഞിരുന്നു. തിങ്കളാഴ്ച ഗവി ബുക്ക് ചെയ്യ്തിട്ടുണ്ട്. അതുവഴി പോകുമെന്ന് ☹️
@robinrajan8382
@robinrajan8382 7 ай бұрын
@@jithinhridayaragam 😄😄ചുമ്മാ അല്ലെ😘😘
@vijaykrishnan6151
@vijaykrishnan6151 7 ай бұрын
നിങ്ങൾ ഒരു ഓടറില്ലല്ല ചെയുന്നത് പത്തനംതിട്ട കഴിഞ്ഞു ആലപ്പുഴ ആണ് വേണ്ടത്, kl-3 കഴിഞ്ഞു kl-4 ആണ് വേണ്ടത്
@travelvlogs7872
@travelvlogs7872 7 ай бұрын
ഓർഡറിൽ ചെയ്തിരുന്നു എങ്കിൽ അദ്ദേഹത്തിന് വൈകാതാഷ്ടമി ചെയ്യാൻ സാധിക്കില്ലാരുന്നു.. ഓർഡറിൽ പോയി kottayam എത്തുമ്പോൾ അഷ്ടമി കഴിയും...ടൈംസ് മാഗസിൻ റിപ്പോർട്ട്‌ പ്രകാരം ഈ വർഷം ലോകത്തു കണ്ടിരിക്കേണ്ട 52 സ്ഥലങ്ങളിൽ ഇന്ത്യയിൽ നിന്ന് ആകെ ഉള്ളത് വൈകാതാഷ്ടമിയും കുമാരകവും ആണ്
Double Stacked Pizza @Lionfield @ChefRush
00:33
albert_cancook
Рет қаралды 83 МЛН
НЫСАНА КОНЦЕРТ 2024
2:26:34
Нысана театры
Рет қаралды 682 М.
마시멜로우로 체감되는 요즘 물가
00:20
진영민yeongmin
Рет қаралды 34 МЛН
ആറാട്ടുപുഴ പ്രതിഷ്ഠദിനം 2024
40:31
Njan Kanda Ulsava Kazhchakal
Рет қаралды 2,6 М.
സന്ധ്യാവാർത്ത  | 6 PM News | July 26, 2024
25:24
Double Stacked Pizza @Lionfield @ChefRush
00:33
albert_cancook
Рет қаралды 83 МЛН