Apol 8 divasam pazhakkam ulla fish aano vilkkunnath
@SuhailP-h1y7 ай бұрын
കടൽ മാക്രി നിങ്ങൾ നല്ല അവതരണ്ണം ആണ്. പിന്നെ എനിക്ക് പറയാനുള്ള കാര്യം നിങ്ങൾ ലാസ്റ്റ് പറഞ്ഞ കാര്യങ്ങൾ. ബോട്ട് പണിക്ക് പോകുബോൾ മീൻ കിട്ടനെ പിന്നെ പിടച്ച മീനിന്ന് നല്ല വില കിട്ടണം എന്നൊക്കെ. അതൊക്കെ ശെരിക്കും സത്യം ആണ് 😍
@kadalmakrii7 ай бұрын
എല്ലാ ബോട്ടുകൾക്കും മീൻ കിട്ടണമെന്നില്ല. പിടിച്ച മീനുകൾ ഹാർബറിൽ കൊണ്ടുവരുമ്പോൾ അന്നേ ദിവസം വില കുറയാനും സാധ്യതയുണ്ട്.അതുകൊണ്ടാണ് അങ്ങനെ പറയുന്നത്
@SuhailP-h1y6 ай бұрын
@@kadalmakrii അതാണ് ഞാനും പറഞ്ഞത്
@SuhailP-h1y6 ай бұрын
@@kadalmakrii ഞാനും ബോട്ടിൽ ജോലിക്ക് പോകുന്ന വെക്തി ആണ്. അത് കൊണ്ട് പറഞ്ഞതാ
@shanthayyil-fv3ss5 ай бұрын
Pwoli 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
@jithjith13697 ай бұрын
ബോട്ട് നമ്മൾ സാധാരണ ആളുകൾക്ക് വാങ്ങാൻ പറ്റുമോ..?? തരകൻമാർ അല്ലാത്തവർക്ക്...???
@kadalmakrii7 ай бұрын
ബോട്ട് സാധാരണ ആളുകൾക്കും വാങ്ങാം. കിടപ്പാടം വിറ്റിട്ട് വാങ്ങരുത്😁
@Amalbalu13135 ай бұрын
Boat vaanagle.. lottery idukkuna pole ane.. kittiya kitty, poya poi.. ente poi, 2 nos