തിരുവനന്തപുരത്തിന്റെ ഹൈറേഞ്ച് അധികമാരും explore ചെയ്തിതില്ല. Thank u ഷെറിൻ
@sherinzVlog4 жыл бұрын
😍 nammukku polikkam 😍
@chillies80472 жыл бұрын
അങ്ങോട്ട് ആരെയും വനംവകുപ്പ് അടുപ്പിക്കില്ല
@nishad.m86634 жыл бұрын
കാളിമലയുടെ തൊട്ട് താഴെയുള്ള ഗ്രാമം ആണ് പത്തുകാണി. അവിടെയാണ് എന്റെ വീട്. നിങ്ങൾ ബൈക്ക് നിർത്തിയിരിക്കുന്ന ആ ചെറിയ കെട്ടിടത്തിന്റെ താഴോട്ട് കുത്തനെ ഇറങ്ങിയാൽ കുറുക്ക് വഴിയായി പത്തുകാണി ജംഗ്ഷനിൽ എത്താം. നേരെ റോഡ് വഴി പോയാൽ പത്തുകാണിയിലും, അതു വഴി ചിറ്റാർ 2 ഡാമിലും, അവിടെയുള്ള ചെറിയ റിസോർട്ടിലും, കറങ്ങാം. പിന്നെ കടയാൽ-കളിയൽ വഴി തൃപ്പരപ്പ് വിനോദ വാട്ടർ ഫാളിലും എത്താം.👍
@manuvincent8150 Жыл бұрын
Ningale contact cheyyan ntha vazhi
@ckb6.32 жыл бұрын
2019 ഒക്ടോബറിൽ കേരള സൈഡിലൂടെ കുരിശുമല കയറിയത് മികച്ച അനുഭവം ആയിരുന്നു. റെഡ് അലർട്ട് കാരണം അവധി കൊടുത്ത ദിവസം രാവിലെ 4.30 കയറാൻ തുടങ്ങി രണ്ടു മണിക്കൂർ എടുത്തു മുകളിൽ എത്താൻ. Full time പെരുമഴ കൊണ്ട് കയറി വിറച്ചു മുകളിൽ എത്തിയപ്പോൾ ഫോഗ് കാരണം തൊട്ടു അപ്പുറത്ത് ഉള്ള മല പോലും കാണാൻ പറ്റിയില്ല. പക്ഷേ മഴയിൽ കുളിച്ച് കിടക്കുന്ന പച്ചപ്പിലൂടെ ഇത്രയും steep ആയ ട്രെക്കിങ്ങ് ഇനി ജീവിതത്തിൽ ഉണ്ടാകുമോ ആവോ. Very underrated place. വിധി ഉണ്ടേൽ ഇനിയും കയറണം. മഴ കൂടി ഉണ്ടേൽ പൊളി
@smltravelmedia72744 жыл бұрын
എജ്ജാതി സ്ഥലം ചേട്ടായി അടിപൊളിയായി പൊളിച്ചു ഞാൻ ചെറിയൊരു യൂട്യൂബറണ് ചേട്ടായി ഈ മലപ്പുറത്തുകാരനെഅനുഗ്രഹിക്കണം ഞാൻ തുടക്കം കുറിച്ചിട്ട് ഉള്ളൂ പുതിയ യൂട്യൂബ റണ് ചേട്ടായുടെഎല്ലാ വീഡിയോകളും മുടങ്ങാതെ കാണാറുണ്ട് എനിക്ക് യാത്രചെയ്യാനും യാത്രാ വീഡിയോകളും വളരെയധികം ഇഷ്ടമാണ് പ്രത്യേകിച്ച് ചേട്ടാ യുടെയും തെക്കുവടക്ക് ചേട്ടൻ്റെയും
@ukalpha54763 жыл бұрын
Vellarada 🔥
@anoopas8184 жыл бұрын
Kurisumala theerthadanam Aprilil undu 7+2 days kanum Fully festival vibe ayyirikkum 70+ ammumma ellam kurisumala kayarum
@sherinzVlog4 жыл бұрын
😍😍
@Jacob-M4 жыл бұрын
Well done bro . Keep your good work and you will reach your goal👍👍😀😀
കളിമല എന്ന് കരുതി കുരിഷ്‌മല കയറിയ അവസ്ഥ ബട് നല്ല vibe ann
@Abhishek-wc8rn3 жыл бұрын
Kurishumala Set Allae😍🔥
@chandralalc1994 жыл бұрын
ഔദ്യോഗികമായി തമിഴ്‌നാട് ആണെങ്കിലും അവിടെയെല്ലാം സംസാര ഭാഷ മലയാളമാ... നമ്മുടെ തിരുവിതാംകൂറിന്റെ ഭാഗമാണ് കന്യാകുമാരി ജില്ല. ഇപ്പോഴും അവിടെ മിക്ക സ്‌കൂളുകളിലും മലയാള മീഡിയം ഉണ്ട്.
bro... can you share the location of this place 2:29 . Routes are pretty much confusing
@vinujoseph70314 жыл бұрын
Super video മച്ചാനെ
@sherinzVlog4 жыл бұрын
😍😍😍
@askarali97784 жыл бұрын
Adipoli view nice ✌️😍
@sherinzVlog4 жыл бұрын
😍
@sherinzVlog4 жыл бұрын
Ella video yum kuthiyirunnu kaanuvanalle 🤩
@askarali97784 жыл бұрын
@@sherinzVlog 🤗🤗
@jayeshepm46183 жыл бұрын
പോയിട്ടുണ്ട് ❤
@liltania93943 жыл бұрын
Kurushu mala ente childhood ormakal aanu March I'll annu festival njan allam years kerarundayirunnu around 7 years kerittundu athokke epol ormakal maatram...
@muhammedsajad51263 жыл бұрын
Njan ithu mulalil care cd delux
@paintingwithjas21714 жыл бұрын
Njan poyind kurishumala 👍
@binilas21204 жыл бұрын
Njaanum poyittundu
@dileepjnair18714 жыл бұрын
Adipoli bro...go to triparappu waterfalls too...athum oru nice location aanu broo...then ...Neyyar dam....too
@sherinzVlog4 жыл бұрын
Video coming soon 🤩🤩
@dileepjnair18714 жыл бұрын
@@sherinzVlog Thq for the reply bro...🥰✌
@empuraandz3369 Жыл бұрын
Kurishu mala
@chinnuvijayanvijayan78774 жыл бұрын
It's my hometown🙂🙂🙂🙂
@sherinzVlog4 жыл бұрын
Nice place 😍
@trippinghed94414 жыл бұрын
Avida evidyaa
@smkalakeya91404 жыл бұрын
Entayum
@na_fi_gooner4 жыл бұрын
Kidilan... 🧘♂️
@sherinzVlog4 жыл бұрын
😍
@arshanths43112 ай бұрын
Night evida stay cheyyuvvan pattuvo??
@mxescarboy884 жыл бұрын
പശ്ചിമഘട്ട് ഉൽബവസ്ഥാൻ 👌👌
@AnilKumar-ji3bl4 жыл бұрын
Nice. സ്ഥലം
@sujiv17844 жыл бұрын
My place 💖💖💖
@NikkisCafe4 жыл бұрын
Kiduvaeeeee
@sherinzVlog4 жыл бұрын
🤩🤩
@TravelBro4 жыл бұрын
Videography entho oru magic vannittu undu ....ആഹാ all kerala പറഞ്ഞിട്ട് all india ആക്കിയോ 😝😍😜
@sherinzVlog4 жыл бұрын
All kerala aanenkilum cheruthayitu tamilnadu vare onnu poyi 😜
@joseraj52184 жыл бұрын
പൊളിച്ചു 👌👌👌👌👌
@sherinzVlog4 жыл бұрын
😍🤩
@raspberrytravelevlogs8624 жыл бұрын
സൂപ്പർ Bro
@sherinzVlog4 жыл бұрын
😍😍
@sibisp61504 жыл бұрын
Chetan adipoli anu😊
@sherinzVlog4 жыл бұрын
🤩
@RijuTechy4 жыл бұрын
Full poli akine
@sherinzVlog4 жыл бұрын
😍😍😍🤩🤩
@mallumovieshub29444 жыл бұрын
കിടിലം
@sherinzVlog4 жыл бұрын
😍😍
@satheeshkuttappan93804 жыл бұрын
Super vedio
@T4Trip4 жыл бұрын
Hii Sherin chetta, views kuravanallo enth patty??? Nalla video aanutto Kottayaam varan waiting #T4Trip
@rahulk9624 жыл бұрын
😄nice
@sherinzVlog4 жыл бұрын
🤩😍
@MishAlAbdulJabbar6 ай бұрын
Ippom pokan valle prayasam or prashnam undo? Aarengilum pls reply..
@AjithKumar-dm8vs3 жыл бұрын
Hlo chtta i am so happy chtta
@imjustrandom63294 жыл бұрын
wow super😍😘🥰
@bijidevanand67174 жыл бұрын
Nice
@മാലS4 жыл бұрын
ചിറ്റാർ ഡാം പോയോ.. മാളൂട്ടി കിഴക്കുണരും പക്ഷി.. പക്ഷെ എന്നി സിനിമ കൾ Shoot ചെയ്ത സ്ഥലം ആണ്....
@sherinzVlog4 жыл бұрын
Dam vazhi poyi
@sreeshnatp9153 жыл бұрын
Nice vibe✨✨✨✨
@nationalfestivalsontrip13423 жыл бұрын
Go Pro 9 Anooo Usee Cheyyunne
@ashokmallappally_96003 жыл бұрын
Njangalk varaan pass vallathum veno interstate alle
@arjunklijin3794 жыл бұрын
Nise video Polichu
@sherinzVlog4 жыл бұрын
😍😍
@sidharth93182 жыл бұрын
ഞാനും enn കയറി
@natureloverindia64094 жыл бұрын
Adipoli
@sherinzVlog4 жыл бұрын
😍😍
@sreejith65224 жыл бұрын
Poli bro
@sherinzVlog4 жыл бұрын
😍
@ronaksajeev62994 жыл бұрын
Superb😍😍😘😘
@sherinzVlog4 жыл бұрын
😍😍
@roger7333 жыл бұрын
My home koottappu
@gopikrishnan68054 жыл бұрын
tamil nadu sidil sunseto?
@athuzworld5094 жыл бұрын
Ma place kurrrissumala😍
@NONAME-qi1sn4 жыл бұрын
Nice 😍👌
@sherinzVlog4 жыл бұрын
💖💖😍
@jacobrenoj33882 жыл бұрын
Bro evede risk ondo
@ഒരുയൂട്യൂബ്നിരീക്ഷകൻ4 жыл бұрын
Kollam district enna kayaruka
@220fanskerala54 жыл бұрын
Bro☺😍
@sherinzVlog4 жыл бұрын
Hi😍
@capitalofsouthindiagodssta51574 жыл бұрын
നമ്മുടെ നെട്ട
@sherinzVlog4 жыл бұрын
😍
@rahul.v2004 жыл бұрын
Tanup undo
@soniasokb76253 жыл бұрын
Treking illate save the datinu pattiya sdalam vallom tvmil undel onnu paranju taramo chetta?
@shanographie3 жыл бұрын
Museum trivandrum, vizhinjam, kovalam light house
@soniasokb76253 жыл бұрын
@@shanographie ponmudi bonacadu onnum pattille
@gamingexplorerpc81854 жыл бұрын
Super
@sherinzVlog4 жыл бұрын
😍🤩🤩🤩
@anshadmn65074 жыл бұрын
Ivdae vanooo sheyyyy
@vineethraj.t39913 жыл бұрын
❤️❤️
@vishnumv63444 жыл бұрын
Good Video :) But hills and waterfalls mathrame ullo tripil? No beaches??? :)
@sherinzVlog4 жыл бұрын
Coming soon bro 🤩 oronnu cheythu varunne ollu 😁
@binilas21204 жыл бұрын
Vishnu bro, ingane thirakku koottalle. Wait & see
@NKTRAVELVLOG3 жыл бұрын
Bro kaalimala in Kerala and kurishumala in tamil nadu change thumbnail. If u can