EP 6 - KOLKATA FOOD TOUR with Calcutta Capsule, കൊറോണ ഇല്ലാത്ത നഗരം !!

  Рет қаралды 274,011

Tech Travel Eat by Sujith Bhakthan

Tech Travel Eat by Sujith Bhakthan

Күн бұрын

Пікірлер
@TechTravelEat
@TechTravelEat 3 жыл бұрын
Goosebery യുടെ പ്രൊഡക്ടുകൾ വാങ്ങുന്നതിന് www.goosebery.com വെബ്‌സൈറ്റ് സന്ദർശിക്കുക. ‘Techtraveleat’ എന്ന കൂപ്പൺ കോഡ് ഉപയോഗിക്കുന്നവർക്ക് 15% ഡിസ്‌കൗണ്ട് കൂടുതലായി ലഭിക്കും. Instagram : instagram.com/gooseberyfashion Facebook : m.facebook.com/goosebery4 Buy Whatsapp: wa.me/917510231067
@Neha_mariya_
@Neha_mariya_ 3 жыл бұрын
Adipoli chetta 👌
@RaamnadhsMedia
@RaamnadhsMedia 3 жыл бұрын
ഹായ് ഫ്രണ്ട്സ് എന്റെത് ഒരു തബല പഠിപ്പിക്കുന്ന ഒരു ചാനലാണ് ...തബല പഠിക്കാൻ ആഗ്രഹമുള്ളവർക്ക് ഈ ചാനൽ കാണാം. പൈസ കൊടുക്കാതെ തബല പഠിക്കാം ...🥰🥰.
@amazingvideos1180
@amazingvideos1180 3 жыл бұрын
@Av techs vlogs dtcr haloo pilarey ഇങ്ങോട്ടും പൊരുമോ 🤗🤗🤗🤗🤗😊hiii ☑️
@jijodas4277
@jijodas4277 3 жыл бұрын
Coupon code എവിടുന്നു kittum
@hafisthajudheen2933
@hafisthajudheen2933 3 жыл бұрын
Sujithetta kolkatayile educational institutionsne kurich oru video cheyyumo especially UG Humanities & Social Science Please...
@manzooralimattil5545
@manzooralimattil5545 3 жыл бұрын
ഇതാണ് യഥാർത്ഥ യൂട്യൂബർ.... കാണുന്ന വീഡിയോ യിൽ എന്തെങ്കിലും പഠിക്കാനും അറിയാനും ഉണ്ടാവും.... മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമായി ഉള്ള അവതണം... പൊളി 😍😍😍😍😍റിയാദിൽ നിന്നും ഞങ്ങൾ💐👌👍
@sreeragssu
@sreeragssu 3 жыл бұрын
ട്രിപ്പിള്‍ ലോക്ഡൗണ്‍ ഉള്ള പഞ്ചായത്തില്‍ ഇരുന്ന് ഭക്തന്‍റെ ടൂര്‍ കണ്ട് സന്തോഷം കണ്ടെത്തുന്ന ഞാന്‍ ...
@Akash-up2cf
@Akash-up2cf 3 жыл бұрын
Same avastha 😪
@mallushorts9214
@mallushorts9214 3 жыл бұрын
Same
@sanhanrichu7425
@sanhanrichu7425 3 жыл бұрын
Same
@mohammedmubashir3330
@mohammedmubashir3330 3 жыл бұрын
Keralathil matram ullu corana 😭
@ancyarafath9613
@ancyarafath9613 3 жыл бұрын
Same
@byjuydas3357
@byjuydas3357 3 жыл бұрын
താങ്കളുടെ പുതിയ രീതിയിൽ ഉള്ള വീഡിയോസ് സൂപ്പർ... താങ്കളെ തോൽപ്പിക്കാൻ ആർക്കും കഴിയില്ല 👍👍👍
@sunumolss9877
@sunumolss9877 3 жыл бұрын
ഞാൻ ആദ്യം സുജിത് uncleinte video kandath kulu manali poyathanu. pinne njan ella videoyum kanum enikk travel videos nalla ishtamanu😊
@RaamnadhsMedia
@RaamnadhsMedia 3 жыл бұрын
ഹായ് ഫ്രണ്ട്സ് എന്റെത് ഒരു തബല പഠിപ്പിക്കുന്ന ഒരു ചാനലാണ് ...തബല പഠിക്കാൻ ആഗ്രഹമുള്ളവർക്ക് ഈ ചാനൽ കാണാം. പൈസ കൊടുക്കാതെ തബല പഠിക്കാം ...🥰🥰.
@papayafliqbymanojPFBM
@papayafliqbymanojPFBM 3 жыл бұрын
സുജിത്ത് അങ്കിൾ ഒരേ പൊളി ❤😍🥰
@muneerali9983
@muneerali9983 3 жыл бұрын
ഇത്രയും ദിവസത്തെ വീഡിയോകൾ എല്ലാം ഒന്നിനൊന്ന് മെച്ചം. ഒരിക്കലും കാണാന്‍ കഴിയില്ല എന്ന് കരുതിയ കാഴ്ചകള്‍ ഞങ്ങള്‍ക്ക് സമ്മാനിച്ചതിന് വളരെ സന്തോഷം. അടുത്ത വീഡിയോകൾ പോന്നോട്ടെ
@mohdshahabaz1412
@mohdshahabaz1412 3 жыл бұрын
Soham (kolkata capsule) ഒരു അറിവിന്റെ നിറകുടം ഒരു Tour Guide എന്ന പറയുന്നതിൽ ഉപരി നല്ലൊരു സുഹൃത്ത് എല്ലാ കാര്യങ്ങളും എത്ര മനോഹരമായിയാണ് അദ്ദേഹം വിവരിക്കുന്നത് തുടർന്നു ഇതുപൊലുള്ള മനോഹരമായ episode പ്രതീക്ഷിക്കുന്നു.😊
@TechTravelEat
@TechTravelEat 3 жыл бұрын
🥰
@GlobalKannuran
@GlobalKannuran 3 жыл бұрын
പണ്ട് പട്ടിണിയും പരിവട്ടവുമായ മലയാളികൾക്ക് മൂന്നുനേരം ഭക്ഷണം കഴിക്കാൻ ജനറൽ കമ്പർട്‌മെന്റിൽ കയറി ഓട്ടക്കീശയുമായി വന്നിറങ്ങിയ രണ്ടു നഗരങ്ങൾ ആണ് കൽക്കട്ടയും ബോംബയും. ഇന്ത്യയുടെ ചരിത്രത്തിൽ മാറ്റി നിർത്താൻ പറ്റാത്ത മഹാ നഗരങ്ങൾ...
@TechTravelEat
@TechTravelEat 3 жыл бұрын
Absolutely 😊
@anjudas201
@anjudas201 3 жыл бұрын
Sathyam
@RaamnadhsMedia
@RaamnadhsMedia 3 жыл бұрын
ഹായ് ഫ്രണ്ട്സ് എന്റെത് ഒരു തബല പഠിപ്പിക്കുന്ന ഒരു ചാനലാണ് ...തബല പഠിക്കാൻ ആഗ്രഹമുള്ളവർക്ക് ഈ ചാനൽ കാണാം. പൈസ കൊടുക്കാതെ തബല പഠിക്കാം ...🥰🥰. 🥰
@sachinjoy6127
@sachinjoy6127 3 жыл бұрын
അതെ ഇന്ത്യയുടെ ചരിത്രം ഉറങ്ങുന്ന രണ്ടു മഹാ നഗരങ്ങൾ Mumbai Kolkata
@jishnuvk6019
@jishnuvk6019 3 жыл бұрын
@@TechTravelEat Ahmedabad explore cheyyunnundo?
@Alieneaits
@Alieneaits 3 жыл бұрын
Psc ക്കു പഠിക്കുന്നവർക്കും ഹിസ്റ്ററി കുറച്ചൊക്കെ അറിയുന്നവർക്കും അറിയാം കൊൽക്കട്ട യുടെ power...
@tteindianrailways7391
@tteindianrailways7391 3 жыл бұрын
Correct
@gopikagopuz7899
@gopikagopuz7899 3 жыл бұрын
Yess❤❤
@RaamnadhsMedia
@RaamnadhsMedia 3 жыл бұрын
ഹായ് ഫ്രണ്ട്സ് എന്റെത് ഒരു തബല പഠിപ്പിക്കുന്ന ഒരു ചാനലാണ് ...തബല പഠിക്കാൻ ആഗ്രഹമുള്ളവർക്ക് ഈ ചാനൽ കാണാം. പൈസ കൊടുക്കാതെ തബല പഠിക്കാം ...🥰🥰.
@amalbichu6256
@amalbichu6256 3 жыл бұрын
Sathym...🔥
@aknrratheesh
@aknrratheesh 3 жыл бұрын
@@sreejithvenugopal9345 കമ്മ്യൂണിസം വന്നു നശിച്ച നാട്
@akhilshaji1537
@akhilshaji1537 3 жыл бұрын
ഒരു സംഭവം കണ്ടാൽ അതിന്റെ A-Z വ്യക്തമായി പറയും... അതാണ് സുജിത്തേട്ടന്റെ വീഡിയോസിന്റെ പ്രേത്യേകത... 🥰🥰🥰🥰
@voxtravelvlogs8269
@voxtravelvlogs8269 3 жыл бұрын
♥️♥️
@FRQ.lovebeal
@FRQ.lovebeal 3 жыл бұрын
*കൊൽക്കത്ത യിൽ 😌പോകാത്ത ആരൊക്കെ ഉണ്ട് 😌😌😌😌😌😌😌😌😌😌😌😌😌😌😌*
@healthywaytowealth9385
@healthywaytowealth9385 3 жыл бұрын
🙋‍♀️ poyittilla
@sreeragssu
@sreeragssu 3 жыл бұрын
ഞാന്‍ പോയിട്ടുണ്ട് 2020 ഫെബ്രുവരി
@geethap3585
@geethap3585 3 жыл бұрын
🤒😭😭😭😭😷😷😤
@user-tk8qb9nj3l
@user-tk8qb9nj3l 3 жыл бұрын
@PARTHIV A APPO NIEE ORU BENGU THANEE😀😛
@gopikagopuz7899
@gopikagopuz7899 3 жыл бұрын
ഞാൻ 🙂 North indiayil ethuvare poyittillaaaa😭😭😭😭😭😭😭😭😭😭
@sinisarin2214
@sinisarin2214 3 жыл бұрын
This travel series seems to be very informative keep on going sharing such information with the help of knowledgeable persons
@TechTravelEat
@TechTravelEat 3 жыл бұрын
Thank you so much
@yaminrazi4096
@yaminrazi4096 3 жыл бұрын
സുജിത്തേട്ട നിങ്ങളുടെ മുഖത്തുള്ള ആ ചിരിയിലുണ്ട് നിങ്ങളുടെ നിഷ്കളങ്കത ❤😍😍 I കട്ട support💪💪💪💪
@മൊതലാളീ-ബ9പ
@മൊതലാളീ-ബ9പ 3 жыл бұрын
ഉവ്വ് ഉവ്വേ 🤭🤭🤭🤭🤣🤣🤣
@vishnujs6113
@vishnujs6113 3 жыл бұрын
വ്യക്തമായി കാണാൻ കഴിയുന്നത് തന്നെ ഭാഗ്യമാണ്..അതിന്റെ കൂടെ അവയെല്ലാം വർണ്ണിക്കാനും സാധിക്കുന്നത് skill ആണ് 👍..
@bestinthomas0
@bestinthomas0 3 жыл бұрын
നിങ്ങളുടെ വീഡിയോകളിലെ ഈ ക്വാളിറ്റി ആണ് മറ്റുള്ളവരിൽ നിന്നും വ്യത്യസ്ഥനാക്കുന്നത്. അന്നും ഇന്നും എന്നും Tech Travel Eat നൊപ്പം💗💗
@TechTravelEat
@TechTravelEat 3 жыл бұрын
Thank you so much
@OrottiFoodChannel
@OrottiFoodChannel 3 жыл бұрын
തിരക്കോട് തിരക്ക്...ഉത്രാട പാച്ചിൽ ഓർമ വരുന്നു....വീഡിയോ കിടു. ഒരു രസമാണ് സൂചിത്തിന്റെ വീഡിയോ...ഫുൾ എനർജി. ❤️👌
@RaamnadhsMedia
@RaamnadhsMedia 3 жыл бұрын
ഹായ് ഫ്രണ്ട്സ് എന്റെത് ഒരു തബല പഠിപ്പിക്കുന്ന ഒരു ചാനലാണ് ...തബല പഠിക്കാൻ ആഗ്രഹമുള്ളവർക്ക് ഈ ചാനൽ കാണാം. പൈസ കൊടുക്കാതെ തബല പഠിക്കാം ...🥰🥰. 🥰
@AbhilashRS
@AbhilashRS 3 жыл бұрын
ട്രാവൽ വ്ലോഗ് സ്റ്റാർട്ട്‌ ആയതും പൂർവാധികം ശക്തിയോടെ പ്രേക്ഷകർ തിരിച്ച എത്തി ❗️
@ajayakumarsb4935
@ajayakumarsb4935 3 жыл бұрын
Enjoyed watching Presidency college and the coffee house. Actually Bengali literature and film have a peculiar position in India's history.. waiting for more videos from the city of joy. Thank u sujith. Keep entertaining us❤️
@vishnunm1457
@vishnunm1457 3 жыл бұрын
കൊൽക്കത്ത എന്ന് കേൾക്കുമ്പോ സൗരവ് ഗാംഗുലി എന്ന പേരാണ് ആദ്യം ഓർമ വരുന്നത്
@akhilanilkumar6315
@akhilanilkumar6315 3 жыл бұрын
Srk too
@ronaldoashik3612
@ronaldoashik3612 3 жыл бұрын
Hm
@papayafliqbymanojPFBM
@papayafliqbymanojPFBM 3 жыл бұрын
Dada ❤️✌️🤟👍🏻
@farishafari9672
@farishafari9672 3 жыл бұрын
ഇത് പോലുള്ള വീഡിയോസ് ചെയ്യാൻ നിങ്ങളെ കൊണ്ടേ പറ്റൂ സുജിത്തേട്ടാ, ലോകം മൊത്തം കറങ്ങി വീഡിയോ എടുത്തു യൂട്യൂബിൽ ഇട്ടതോണ്ട് മാത്രം കാര്യം ഇല്ലാ, അത് കാണുന്നവർക്ക് ഫീൽ ചെയ്യിക്കാനും പറ്റണം, 👍 good work
@anup4114
@anup4114 3 жыл бұрын
Bengauli writers, directors.. Freedom fighters... Always have to remembered.. Thanks Soham and TTE ♥️♥️
@RaamnadhsMedia
@RaamnadhsMedia 3 жыл бұрын
ഹായ് ഫ്രണ്ട്സ് എന്റെത് ഒരു തബല പഠിപ്പിക്കുന്ന ഒരു ചാനലാണ് ...തബല പഠിക്കാൻ ആഗ്രഹമുള്ളവർക്ക് ഈ ചാനൽ കാണാം. പൈസ കൊടുക്കാതെ തബല പഠിക്കാം ...🥰🥰.
@sidharths1813
@sidharths1813 3 жыл бұрын
ഞാൻ അടക്കമുള്ള സാഹിത്യ വിദ്യാർത്ഥികൾക്ക് ബംഗാളി സാഹിത്യം അത്രയും പ്രധാനപെട്ടതാണ്...ഇന്ത്യയുടെ അഭിമാനങ്ങളിൽ ഒന്ന്...❤
@anishrajan4676
@anishrajan4676 3 жыл бұрын
My college.. Medical college and hospital, kolkata 🥰, it's Asia's first medical college.
@ajeeshrg4529
@ajeeshrg4529 3 жыл бұрын
ഒരുപാട് വിഷമങ്ങൾ ഈ കൊറോണ സമയം അനുഭവിക്കുന്നു. സുജിത് ഏട്ടൻ ഇത്തരം ജീവിതം കാണിച്ചു തന്നപ്പോൾ നമ്മളൊക്കെ എത്ര ഭാഗ്യവാൻ എന്ന് മനസിലായി. പല ദുഖങ്ങളും മാറി. ഏട്ടന്റെ ഇതുവരെ ഉള്ള എല്ലാ വിഡിയോയും കണ്ടു തീർന്നു. Proud of you 🙏🙏🙏
@ragesht4561
@ragesht4561 3 жыл бұрын
സത്യം പറഞ്ഞാൽ ഞാനിത് വരെ താങ്കളുടെ വീഡിയോസ് മുഴുവനും കണ്ടിട്ടില്ല. ഇപ്പോ കെൽക്കത്തയിലെ വീഡിയോ ഫൂളും കാണാറുണ്ട്: എൻ്റെ ഒരു ബംഗാളി സുഹ്യത്തുണ്ട് അവിടെ അവൻ എപ്പോഴും ലീവിന് പോകുമ്പോൾ എന്നെ ക്ഷണിക്കാറുണ്ട് പക്ഷേ എനിക്കിതുവരെ പോയിട്ടില്ല. മിക്ക സ്ഥലങ്ങളും ചുറ്റുപാടും ജീവിത സാഹചര്യങ്ങളും നിങ്ങളുടെ വീഡിയോയിൽ കാണുന്നുണ്ട്. Thanks Sujith Bhakthan
@minuv1739
@minuv1739 3 жыл бұрын
Wholesome video! We are definitely going on a food tour with Soham 🥰
@prpkurup2599
@prpkurup2599 3 жыл бұрын
മിന്തലയും ഡാലും കുടി ചേർത്ത് ഒരു കറി ഉണ്ടാക്കും വളരെ taste ആണ് കഴിച്ചുനോക്ക് സുജിത് ഭായ്
@TechTravelEat
@TechTravelEat 3 жыл бұрын
❤️
@vrindavancoirmillscoirmill8151
@vrindavancoirmillscoirmill8151 3 жыл бұрын
Good video. Frist time most of the people saw Calcutta markets and book street . Its a good information for all people .
@vrindavancoirmillscoirmill8151
@vrindavancoirmillscoirmill8151 3 жыл бұрын
Make a video about jute yarn manufacturing . Nobody didn't shoot this type of a video in malayalam . Now you are in Calcutta. Make a video about cheapest dress manufacturing centers. Lots of places in Calcutta.
@shaharbanum3353
@shaharbanum3353 3 жыл бұрын
ആ മെഡിക്കൽ കോളേജ് ശരിക്ക് കാണിക്കാമായിരുന്നു. ഇന്ത്യയിലെ ആദ്യത്തെ മെഡിക്കൽ കോളേജ് ആണത്.. വീഡിയോ സൂപ്പർ.. അടുത്ത ദിവസങ്ങളിൽ മദർ ഹൗസ് കാണിച്ചു തരണേ..
@amsankaranarayanan6863
@amsankaranarayanan6863 3 жыл бұрын
Kolkatta യിലെ കാഴ്ചകൾ വ്യത്യസ്തമാണല്ലോ. Sweets നൊക്കെ വില കുറവാണ് അല്ലെ.Videos നന്നായിട്ടുണ്ട്. Best Wishes for good stay n Happy Journey
@binzanecdotes5080
@binzanecdotes5080 3 жыл бұрын
Sujith ,Kolkotta vlogs are going great , this is what we expected since all the famous iconic places are almost covered in all the vlogs , you are showing the less explored places ,that is appreciated. Keep exploring ,looking forward for more similar vlogs .
@christallight8425
@christallight8425 3 жыл бұрын
പാവം അബി എല്ലാം മിസ്സ്‌ ചെയുന്നുണ്ടാകും. കൂടെ കൂട്ടാമായിരുന്നു
@sakariakn9845
@sakariakn9845 3 жыл бұрын
You are retaining your subscribers now, whoever unsubscribed previously, now waiting for your video. Good work, keep it up
@RRN1990
@RRN1990 3 жыл бұрын
ശെരിക്കും കൊൽക്കത്ത നഗരത്തിലൂടെ നടന്നു എക്സ്പ്ലോർ ചെയ്ത ഫീൽ.. 👍 Quality Vlogging ❤️
@TechTravelEat
@TechTravelEat 3 жыл бұрын
Thank you
@sreedevikrishnap
@sreedevikrishnap 3 жыл бұрын
Wow....Calcutta...place of philosophers..place of freedom fighters....place of rich culture..place of stories....place of rich architecture...place of history....n place of music, art n culture.....wat a wonderful experience.....❤❤
@sreeragssu
@sreeragssu 3 жыл бұрын
സത്യത്തില്‍ ബ്രിട്ടീഷ്ക്കാര്‍ നമ്മുടെ നാട് കയ്യേറി എങ്കിലും അവര്‍ വികസനത്തിന്‍റെ കാര്യത്തില്‍ ഒട്ടും പുറകിലല്ല എന്ന് വേണം മനസിലാക്കാന്‍.. വര്‍ഷങ്ങള്‍ ഇത്ര കഴിഞ്ഞിട്ടും അവര്‍ നിര്‍മിച്ച പല കെട്ടിടങ്ങള്‍ക്കും,പാലങ്ങള്‍ക്കും വലിയ കേടുപാടുകളില്ല.
@TechTravelEat
@TechTravelEat 3 жыл бұрын
Truly agree
@RaamnadhsMedia
@RaamnadhsMedia 3 жыл бұрын
ഹായ് ഫ്രണ്ട്സ് എന്റെത് ഒരു തബല പഠിപ്പിക്കുന്ന ഒരു ചാനലാണ് ...തബല പഠിക്കാൻ ആഗ്രഹമുള്ളവർക്ക് ഈ ചാനൽ കാണാം. പൈസ കൊടുക്കാതെ തബല പഠിക്കാം ...🥰🥰.
@dohaviews9671
@dohaviews9671 3 жыл бұрын
@@RaamnadhsMedia, 👍
@skodoha
@skodoha 3 жыл бұрын
@@RaamnadhsMedia👍
@arunrajap
@arunrajap 3 жыл бұрын
They took almost 45 trillion USD from India and didn't even invest 1 percentage in India.
@vaishakhkv847
@vaishakhkv847 3 жыл бұрын
13:00 Indian coffee house സ്ഥാപിച്ചത് AKG ആണ്❤️❤️❤️
@deepup.v9140
@deepup.v9140 3 жыл бұрын
Class is permanent.... Sujith &his Passion
@v_jewel_love_store
@v_jewel_love_store 3 жыл бұрын
Thats moongdal vada...paripu vada made of chana dal.....its yumm.in delhi its called ram ladoo served with raddish and chilly chutney.
@muhammedfaris3370
@muhammedfaris3370 3 жыл бұрын
Nigalude videos kaanumbol positive energy aanu🥰🥰🥰❤️❤️
@TechTravelEat
@TechTravelEat 3 жыл бұрын
Thanks a lot😊
@muhammedfaris3370
@muhammedfaris3370 3 жыл бұрын
@@TechTravelEat welcome 🥰
@RaamnadhsMedia
@RaamnadhsMedia 3 жыл бұрын
ഹായ് ഫ്രണ്ട്സ് എന്റെത് ഒരു തബല പഠിപ്പിക്കുന്ന ഒരു ചാനലാണ് ...തബല പഠിക്കാൻ ആഗ്രഹമുള്ളവർക്ക് ഈ ചാനൽ കാണാം. പൈസ കൊടുക്കാതെ തബല പഠിക്കാം ...🥰🥰. 🥰
@asifpk3592
@asifpk3592 3 жыл бұрын
ഏതൊക്കെ വ്ലോഗ് കണ്ടാലും ചേട്ടന്റെ വീഡിയോ പൊളിയാണ്
@anshifshanifcutzz1815
@anshifshanifcutzz1815 3 жыл бұрын
ഒരു വീഡിയോ പോലും മിസ്സ് ചെയ്യാതെ കാണുന്നവർ ഉണ്ടോ?👇👇
@ranjithkumarchathoth6739
@ranjithkumarchathoth6739 3 жыл бұрын
yes
@OrottiFoodChannel
@OrottiFoodChannel 3 жыл бұрын
ഞാനുണ്ട്...😀🙏
@RaamnadhsMedia
@RaamnadhsMedia 3 жыл бұрын
ഹായ് ഫ്രണ്ട്സ് എന്റെത് ഒരു തബല പഠിപ്പിക്കുന്ന ഒരു ചാനലാണ് ...തബല പഠിക്കാൻ ആഗ്രഹമുള്ളവർക്ക് ഈ ചാനൽ കാണാം. പൈസ കൊടുക്കാതെ തബല പഠിക്കാം ...🥰🥰.
@muhammedilliyasaminas2347
@muhammedilliyasaminas2347 3 жыл бұрын
Undayirunnu. Mump
@Aj-cl3di
@Aj-cl3di 3 жыл бұрын
Bakthan
@Alieneaits
@Alieneaits 3 жыл бұрын
Corrona test നല്ലപോലെ എടുക്കുന്നത് കേരളത്തിൽ മാത്രമാണ്.. അതു കൊണ്ടാണ് കേരളത്തിൽ കോററോണ കൂടുതൽ ആണെന്ന് പറയുന്നത്.. മറ്റു നാട്ടിലൊക്കെ ആളുകൾ ജോലിക്ക് പോകുന്നു..shops നടത്തുന്നു.. ഇവിടെ രാഷ്ട്രീയം കളിച്ചു ഗവണ്മെന്റിനെ കൊണ്ടു അനാവശ്യമായ നിയന്ത്രണം കൊണ്ടുവന്ന് പാവങ്ങളെ ബുദ്ധിമുട്ടിക്കുന്നു..
@sayyedshaheer6123
@sayyedshaheer6123 3 жыл бұрын
True
@susanmathews7445
@susanmathews7445 3 жыл бұрын
No doubt..thats the truth
@sidharthagautham2371
@sidharthagautham2371 3 жыл бұрын
True
@ivishnukn
@ivishnukn 3 жыл бұрын
Very true.
@praveenmashvlog
@praveenmashvlog 3 жыл бұрын
ഓരോ ദിവസവും നൂറിലധികം പേർ മരിക്കുന്നതോ ഭായി
@priyadarsini02
@priyadarsini02 3 жыл бұрын
Maskillathe alkkarellm nadakkunnathu kandittu kothyavunnu😌
@Nandu0119
@Nandu0119 3 жыл бұрын
😍😍😍😍
@LachuzWorld
@LachuzWorld 3 жыл бұрын
ഇന്ത്യയിലെ ഒട്ടുമിക്ക സ്ഥാപനങ്ങളും ആദ്യം വന്നത് കൊൽക്കത്തയിൽ ആണ്.. മെഡിക്കൽ കോളേജ്, യൂണിവേഴ്സിറ്റി, mills... Etc..
@TechTravelEat
@TechTravelEat 3 жыл бұрын
😊
@Lightech.Lightings
@Lightech.Lightings 3 жыл бұрын
കോവിടുകാലത്തും ഇത്രയേറെ യാത്രകൾ ചെയ്ത ഭക്തന്റെ വ്യക്‌തിശുചിത്വം എടുത്തുപറയേണ്ട ഒരു കാര്യം ആണ്...👍👍💚💚
@shabinatm5334
@shabinatm5334 3 жыл бұрын
OHF iloode റഷ്യ യും,Tech travel Eat യിലൂടെ കോൽക്കത്ത യും.. എവിടെയും പോകാൻ കഴിയാത്ത, especially this time ഇതൊക്കെ കാണുമ്പോൾ കിട്ടുന്ന സന്തോഷം 🥰
@jessymathew5498
@jessymathew5498 3 жыл бұрын
While you are there don't miss the mishtti dohi( in clay pot) the street panipuri ,chat masala and mughalai perota. Kolkata "The city of Joy " is unique. Enjoy your stay.
@sushmitareji7523
@sushmitareji7523 3 жыл бұрын
My Kolkata. I miss the place. Thank you for taking a tour of the place and I could relive my days @ Kolkata
@tk_com
@tk_com 3 жыл бұрын
Brilliant coverage Sujit👍
@adithyavaidyanathan
@adithyavaidyanathan 3 жыл бұрын
Beautiful Vlog!! Covering such new places gives perspective to people who visit for first time or re-visit Kolkata ! Keep them coming Sujithetta
@wanderlust3338
@wanderlust3338 3 жыл бұрын
The guider explaining well💯🔥
@Mummusvlog
@Mummusvlog 3 жыл бұрын
After long time street food VLOG With so much grace Super sujith 😍
@RaamnadhsMedia
@RaamnadhsMedia 3 жыл бұрын
ഹായ് ഫ്രണ്ട്സ് എന്റെത് ഒരു തബല പഠിപ്പിക്കുന്ന ഒരു ചാനലാണ് ...തബല പഠിക്കാൻ ആഗ്രഹമുള്ളവർക്ക് ഈ ചാനൽ കാണാം. പൈസ കൊടുക്കാതെ തബല പഠിക്കാം ...🥰🥰.
@Mummusvlog
@Mummusvlog 3 жыл бұрын
@@RaamnadhsMedia 👍👍
@abhishekabi1338
@abhishekabi1338 3 жыл бұрын
ഒരുപാട് ചരിത്രങ്ങൾ ഉറങ്ങുന്ന മഹാനഗരം, ഇന്ത്യൻ ചരിത്രത്തിൽ ഒരു 100 ചരിത്രകാരന്മാരിൽ 90 ശതമാനം കൊൽക്കത്ത മഹാ നഗരത്തിൽ നിന്നവരാണ്.... 😊😊🥰
@voxtravelvlogs8269
@voxtravelvlogs8269 3 жыл бұрын
👍🏻
@TERRORBOY-s9m
@TERRORBOY-s9m 3 жыл бұрын
സ്ഥിരം പ്രേക്ഷകർ എത്ര പേർ ഉണ്ട്!!! ❤❤👍🏻👍🏻😍
@farshadk7970
@farshadk7970 3 жыл бұрын
3 year ayitt und
@muktharmuthu9207
@muktharmuthu9207 3 жыл бұрын
🤚
@voxtravelvlogs8269
@voxtravelvlogs8269 3 жыл бұрын
🙏
@varunbackpacker3303
@varunbackpacker3303 3 жыл бұрын
Mouth watering food items especially fish kabiraji.
@lalithapg7900
@lalithapg7900 3 жыл бұрын
കൊൽക്കത്ത കാഴ്ചകൾ അനുപമം. തിരക്കുള്ള നഗരം ആണെങ്കിലും ഒന്നിനൊന്നു മെച്ചമായ കാഴ്ചകൾ. Book street is amazing.
@ardrapathusvlog3172
@ardrapathusvlog3172 3 жыл бұрын
സൗരവ് ഗാംഗുലിയുടെ വീട് ഒന്ന് കാണിച്ചോളു👍❤️
@MrMessi-ph2in
@MrMessi-ph2in 3 жыл бұрын
എൻറെ അമ്മോ പുതിയ സാധനം ഫുഡ്🍞🍞🍒🍓🍙🍙 tour🏖️🏖️poli സാധനം😮😮
@akhilpajith
@akhilpajith 3 жыл бұрын
Ithinu munbum sujith cheythitund ithil kooduthal.... In madurai ...thats too intresting...please check his madurai vlogs....
@ivishnukn
@ivishnukn 3 жыл бұрын
Chetta love this series . Kolkata is an amazing city.
@deepuc.k.3192
@deepuc.k.3192 3 жыл бұрын
Njan adyamayi kanunnathum, parichayappedunnathumaya Bengali cusine. Pinne, Indian coffee House inte poorvvikane kandappol santhosham.thanks bro. Rishikkuttan sughamayirikkunno
@Roaming_foodie
@Roaming_foodie 3 жыл бұрын
Bengqal ❤ ഞാൻ എന്നും ഓർക്കാനിഷ്ടപ്പെടുന്ന എന്റെ ജീവിതത്തിലെ കുറച്ചു വർഷങ്ങൾ സമ്മാനിച്ച നാട് ❤ 2012 - 2016 Golden years 😘
@beenakumar7588
@beenakumar7588 3 жыл бұрын
Calcutta reminds me of great realistic movies! Beautiful ladies, Tagore stories! Enjoyed & enjoying this portrayal of this great city! Thanks Sujith!
@leelawilfred4630
@leelawilfred4630 3 жыл бұрын
Hi, Mr Bhakhtan, I have been to Calcutta many times but I havent seen these market. I always stay in Taj Bengal. Thanks for showing this area.
@jyothisuresh3005
@jyothisuresh3005 3 жыл бұрын
Super video 👌ബ്രിട്ടീഷ്കാർ പണികഴിപ്പിച്ച എല്ലാ കെട്ടിടങ്ങളും പാലങ്ങളും വർഷങ്ങൾ കഴിഞ്ഞിട്ടും ഒരു കുഴപ്പവും കൂടാതെ ഇപ്പോഴും നിലനിൽക്കുന്നു എന്നതാണ് സത്യം.✨️✨️
@ELIZACREATIONS-ELIZABETHJOMY
@ELIZACREATIONS-ELIZABETHJOMY 3 жыл бұрын
കൊൽക്കത്ത കാണാൻ പറ്റി👌👌👏👏👏😍😍😍😍
@shibinv2181
@shibinv2181 3 жыл бұрын
Sujithetta travel with safe and secure Waiting for a road trip ( like an INB TRIP)
@malluteams2887
@malluteams2887 3 жыл бұрын
ഇന്നാണ് ആ ദിവസം. അക്ഷരങ്ങളെ പ്രണയിച്ച ദിവസം. *AKCTA രണ്ടാം വാർഷികം..✨😍💐* *Happy Anniversary AKCTA✨😍💫*
@vedikap.kammath2289
@vedikap.kammath2289 3 жыл бұрын
Veetil irunnu sujith chettande travel videos kaanan prathyeka sukhama...puratho irangan patunila...veetil irunu Kolkata vare poyi vannalo.....
@rohi6779
@rohi6779 3 жыл бұрын
Loved it !!! Felt like I travelled along 🥰🥰🥰🙏thanks for the Adipoli trip 🥰🙌
@gphrishikesh
@gphrishikesh 3 жыл бұрын
That travel guide is very knowledgeable .
@sreekumar3864
@sreekumar3864 3 жыл бұрын
Interesting video. It was a passage to memory lane , history and culture. The great poet Rabindranath Tagore's birth place. Best wishes.
@vineethav2671
@vineethav2671 3 жыл бұрын
സുജിത് ഭായ്, പൊളി,so many varites in your videos rather than comparing other vlogers,that's your videos speciality
@agisha8832
@agisha8832 3 жыл бұрын
കൊൽക്കത്തയിലെ കാഴ്ച്ചകൾ കാണാൻ കഴിഞ്ഞതിൽ വളരെ സന്തോഷം 😍😍
@TechTravelEat
@TechTravelEat 3 жыл бұрын
Thank you
@sanketrawale8447
@sanketrawale8447 3 жыл бұрын
👍
@reenapious3127
@reenapious3127 3 жыл бұрын
ഇഡ്യൻ കോഫി ഹൗസ് സൂപ്പർ. ഒരു മാസ്മരിക ലോകം തന്നെ.👍👍👍
@najaaaaaaaaaaaaaaaaaaa
@najaaaaaaaaaaaaaaaaaaa 3 жыл бұрын
*സുജിത്തേട്ടന്റെ നോട്ടിഫിക്കേഷൻ കണ്ടപാടെ ഓടിച്ചാടി വന്ന സ്ഥിരം പ്രേക്ഷകർ എത്ര പേരുണ്ട്..!?* ❤🔥
@donbrogamer7777
@donbrogamer7777 3 жыл бұрын
👈 ഇവിടെ ക്ലിക്ക് ചെയ്ത് ആ കാണുന്ന ചുവന്ന ബട്ടൺ പ്രസ്സ് ചെയ്യുമോ🙁വലിയ ക്യാഷ് ഒന്നും ചിലവ് ഇല്ലാലോ പുള്ളേ😊❤️
@RaamnadhsMedia
@RaamnadhsMedia 3 жыл бұрын
ഹായ് ഫ്രണ്ട്സ് എന്റെത് ഒരു തബല പഠിപ്പിക്കുന്ന ഒരു ചാനലാണ് ...തബല പഠിക്കാൻ ആഗ്രഹമുള്ളവർക്ക് ഈ ചാനൽ കാണാം. പൈസ കൊടുക്കാതെ തബല പഠിക്കാം ...🥰🥰.
@sushmitareji7523
@sushmitareji7523 3 жыл бұрын
Kolkata and the people are always welcoming and loving. We malayalies have a lot to learn from them and WE SHOULD other than teasing 'BENGALIS'
@ragesht4561
@ragesht4561 3 жыл бұрын
ഇനിയും കൂടുതൽ വീഡിയോസ് പ്രതീക്ഷിക്കുന്നു .@ Kolkata
@explorationsbyjoel
@explorationsbyjoel 3 жыл бұрын
Bada market exploring was nice .. food fledged episode ..nice episode .love you Sujith uncle.stay healthy and safe travel.thank you
@jasneerjasni520
@jasneerjasni520 3 жыл бұрын
Goosebery യുടെ ജീൻസ് വാങ്ങിച്ചു good prdct 👌t shirt ഉം
@TechTravelEat
@TechTravelEat 3 жыл бұрын
🤗🤗🤗
@antonymt5114
@antonymt5114 3 жыл бұрын
We can go Tripura from Bengal through Bangladesh
@fitfoodtravel...7170
@fitfoodtravel...7170 3 жыл бұрын
Endhu thirakane. ith kandapol coronaye thanne marannu poyi. Kure kanatha food. Kanatha chuttupad ithum oru Logam..... All the very best brother
@geenageorge3637
@geenageorge3637 3 жыл бұрын
ippazhum north il palarkum mask vekkan madi aanennu thonunu😄ennalum avide oke poyi video cheyanulla dhairyathinu kòdukanam kayyadi🥳👏👍
@dinadp6223
@dinadp6223 3 жыл бұрын
Kidilam video ❤️❤️📸 coffee house ente dheivame aniyayamm ❤️❤️
@sulaimankkr3285
@sulaimankkr3285 3 жыл бұрын
സുജിത് ചേട്ടാ നിങ്ങളുടെ വീഡിയോ കണ്ടാൽ ആ സ്ഥലത്ത് പോയി കണ്ട മാതിരിയാണ് നിങ്ങൾക്ക് ലൈക്ക്
@sachinyoungstars
@sachinyoungstars 3 жыл бұрын
Sujith.... keep going hard...ur my favourite vlogger in Kerala❤️
@voxtravelvlogs8269
@voxtravelvlogs8269 3 жыл бұрын
👍🏻
@shebinlal2098
@shebinlal2098 3 жыл бұрын
വീണ്ടും 12 മണി ഫാൻസ്‌ ആയി ❤❤
@RaamnadhsMedia
@RaamnadhsMedia 3 жыл бұрын
ഹായ് ഫ്രണ്ട്സ് എന്റെത് ഒരു തബല പഠിപ്പിക്കുന്ന ഒരു ചാനലാണ് ...തബല പഠിക്കാൻ ആഗ്രഹമുള്ളവർക്ക് ഈ ചാനൽ കാണാം. പൈസ കൊടുക്കാതെ തബല പഠിക്കാം ...🥰🥰.
@varunravindran22
@varunravindran22 3 жыл бұрын
Thumbnailil kanda waiterku Baiju n Nair chettante oru saadrishyam.
@amazingvideos1180
@amazingvideos1180 3 жыл бұрын
Correct 12 oclk video വരുന്നുണ്ട് etu schedule chytu vaykunatano ????? 🤗🤗☑️ എന്തായാലും kolamm അടിപൊളി ayitund 🤗😊❤️☑️☑️
@drogvinod
@drogvinod 3 жыл бұрын
മസാല ദോശ കാണുമ്പോൾ ഉള്ള എക്സ്പ്രഷൻ കൽക്കത്ത ഫുഡ് രുചിക്കുമ്പോൾ കാണാനില്ല . രസഗുള മറക്കണ്ട 🙏
@mjmalayalivlogs1843
@mjmalayalivlogs1843 3 жыл бұрын
ഞങ്ങുടെ പത്തനംതിട്ടയുടെ രാജവ് ആണ്❤️😘
@amalkizhakillam3187
@amalkizhakillam3187 3 жыл бұрын
Great video sujith etta😍
@TechTravelEat
@TechTravelEat 3 жыл бұрын
Thank you so much
@sheebasureshkumar3745
@sheebasureshkumar3745 3 жыл бұрын
Glad u covered this bful rich cultured city. The guy along with u has good knowledge about the place.
@amrithaamru3031
@amrithaamru3031 3 жыл бұрын
Sujithettante vedio kande ishtapetta foodine vellarekky chorum chayem kudikkum ippol athu restart cheythu 😁😅
@jacksonpsam
@jacksonpsam 3 жыл бұрын
New travel experience from Calcutta, watching from first episode . Sujith bro great effort and thanks for giving quality videos and contents. Keep going and waiting for more travel videos..
@TechTravelEat
@TechTravelEat 3 жыл бұрын
Thank You So Much 😍
@RaamnadhsMedia
@RaamnadhsMedia 3 жыл бұрын
ഹായ് ഫ്രണ്ട്സ് എന്റെത് ഒരു തബല പഠിപ്പിക്കുന്ന ഒരു ചാനലാണ് ...തബല പഠിക്കാൻ ആഗ്രഹമുള്ളവർക്ക് ഈ ചാനൽ കാണാം. പൈസ കൊടുക്കാതെ തബല പഠിക്കാം ...🥰🥰. 🥰
@Priyahere10
@Priyahere10 3 жыл бұрын
Really good to know about Kolkata, thanks for this video 😇
@muhammedansil2941
@muhammedansil2941 3 жыл бұрын
Kolkata colour full ആണല്ലോ 🤓😘
@jeeshmasajeevan6795
@jeeshmasajeevan6795 3 жыл бұрын
Super... Expecting more vedio like dis..
@anmiyaworld9334
@anmiyaworld9334 3 жыл бұрын
എൻറെ പൊന്നേ സൂപ്പറായിട്ടുണ്ട് കൊൽക്കത്ത വീഡിയോ
@vaishnavunni7626
@vaishnavunni7626 3 жыл бұрын
😍സ്ഥിരം viewers LIKE HERE👍
@donbrogamer7777
@donbrogamer7777 3 жыл бұрын
👈 ഇവിടെ ക്ലിക്ക് ചെയ്ത് ആ കാണുന്ന ചുവന്ന ബട്ടൺ പ്രസ്സ് ചെയ്യുമോ🙁വലിയ ക്യാഷ് ഒന്നും ചിലവ് ഇല്ലാലോ പുള്ളേ😊❤️
@RaamnadhsMedia
@RaamnadhsMedia 3 жыл бұрын
ഹായ് ഫ്രണ്ട്സ് എന്റെത് ഒരു തബല പഠിപ്പിക്കുന്ന ഒരു ചാനലാണ് ...തബല പഠിക്കാൻ ആഗ്രഹമുള്ളവർക്ക് ഈ ചാനൽ കാണാം. പൈസ കൊടുക്കാതെ തബല പഠിക്കാം ...🥰🥰.
@Aj-cl3di
@Aj-cl3di 3 жыл бұрын
The KZbin king of Kerala
@voxtravelvlogs8269
@voxtravelvlogs8269 3 жыл бұрын
🥰🥰
IL'HAN - Qalqam | Official Music Video
03:17
Ilhan Ihsanov
Рет қаралды 700 М.
Сестра обхитрила!
00:17
Victoria Portfolio
Рет қаралды 958 М.
Sigma Kid Mistake #funny #sigma
00:17
CRAZY GREAPA
Рет қаралды 30 МЛН
Karaikudi Chettinad Food - Meena Mess, ഒരു കൊതിപ്പിക്കൽ Non Veg Vlog
29:34
EP #7 Goan Food Tour - Authentic Goan Breakfast, Lunch & Sweets | Cafe Bhonsle, Cafe Ritz & Mr Baker
30:25
PROS AND CONS OF CRYSTA | MALAYALAM REVIEW | YELLOWGHOST
16:17
Yellow Ghost
Рет қаралды 70 М.
EP 4 - Exploring Kolkata City Life, Markets & Victoria Memorial
33:01
Tech Travel Eat by Sujith Bhakthan
Рет қаралды 284 М.
EP 3 - ₹15,000 Hotel Room in a 133 Year Old 5 Star Hotel, The Oberoi Grand, Kolkata
32:19
Tech Travel Eat by Sujith Bhakthan
Рет қаралды 290 М.