മനാഫ് ഭായ് ആണ് ഹീറോ ...പുള്ളിടെ ചിരിക്ക് ഇരിക്കട്ടെ ഒരു കുതിര പവൻ ... വീഡിയോ അവതരണം അടിപൊളി ...ഒരു പ്ലേറ്റിൽ നിന്നും കഴിച്ചു ഒരു കുടുംബം പോലെ യാത്ര ചെയ്യുന്ന ഈ കാഴ്ച കാണുമ്പോൾ നന്മ വറ്റാത്ത ഹൃദയങ്ങളും നമ്മുടെ ഇടയിൽ ഉണ്ട് എന്നറിയുന്നതിൽ അതിയായ സനദോഷം .. May god bless you dears ...
@johnsone.v89813 жыл бұрын
covid പോസിറ്റീവ് ആയി വീട്ടിലിരിക്കുന്ന ഞങ്ങൾക്ക് ഷെറിന്റെ ഒപ്പമുള്ള യാത്ര നൽകുന്ന Positive energy പറയാതെ വയ്യ. നല്ല കാഴ്ചകൾക്കായി wait ചെയ്യുന്നു. god bless you. 😘
@anishsundaram843 жыл бұрын
നല്ല കൂട്ടായിമ ഉള്ള vlog, ഇത് കാണുമ്പോൾ തന്നെ ഒരു രസമാ, മനാഫ് ഇക്ക നല്ലൊരു ലീഡർ ആണ് അതുപോലെ സത്യാ bro നല്ലൊരു കപ്പിത്താനും
@althafnazar64203 жыл бұрын
യാത്രയുടെ boss മനാഫ് ഇക്കയാണ് 😍 പുള്ളിയുടെ ഒരു size ഉം, അവകാശങ്ങൾ ചോദിച്ചു മേടിക്കുന്ന രീതിയും.ഈ മനുഷ്യന്റെ കൂടെ നിങ്ങളൊക്കെ safe ആണെന്ന് തോന്നും🔥
@subaidabeevi46933 жыл бұрын
@@travobymanaf ippol evde ethi
@ramdaspk49263 жыл бұрын
Ath bro paranjath kaaryaa manaaf kka uyirrr
@ramdaspk49263 жыл бұрын
😍
@digalchrist81703 жыл бұрын
Yes👍🌹
@somasekharannairnair90723 жыл бұрын
താടിക്കാരൻ കുഴപ്പക്കാരൻ എന്നാണ് ആദ്യം കരുതിയത്.....പക്ഷെ അവൻ കൊള്ളാം......പരുപാടി കളർ ആയി വരുന്നുണ്ട്....ബസ്സിന് ഉള്ളിലെ രസ കാഴ്ചകളിൽ കുറച്ച് കൂടി ഫോക്കസ് ചെയ്യൂ....കാണാൻ ഒരു ഇമ്പം ഉണ്ട്. 👍👍👍🙏
@chochu67743 жыл бұрын
നിങ്ങൾ വീഡിയോ അവതരിപ്പിക്കുന്ന രീതി ഒരു രക്ഷ ഇല്ല 🥰
@princypeter12693 жыл бұрын
ഇവർ പിന്നയും യാത്ര തുടരുകയാണ് സുഹൃഹുക്കളെ 😊😇
@Muhammad-wl2ni3 жыл бұрын
വീഡിയോ ക്വാളിറ്റി ഒരു രക്ഷയും ഇല്ല
@muhamedadhil37483 жыл бұрын
Power of 12pro max
@aromala52263 жыл бұрын
ഷെറിൻ ബ്രോ അടങ്ങുന്ന Road To Ladakh ടീം മഹാരാഷ്ട്ര പിന്നിട്ട് ഗുജറാത്തിലെ സൂറത്തിൽ എത്തിയിരിക്കുന്നു.... വഴിയോരത്തെ പാചകവും.... വണ്ടിയിൽ ഉള്ള പാട്ടുക്കളും നർമങ്ങളും എല്ലാവരും തമ്മിൽ ഉള്ള സ്നേഹം എടുത്തുപറയേണ്ടതാണ് .... വേറെ വണ്ടി ബ്ലോക്കിൽ ഒക്കെ കാണിക്കുന്ന അഭ്യാസത്തെ തുറന്നുക്കട്ടി.... നല്ല അവതരണം....Daman&Diu രജിസ്ട്രേഷൻ Daman&Nagar Haveli.... അത് എടുത്തുകാണിച്ചു....ഒപ്പം തന്നേ അവിടെ kerala 62 vandiyil Mh വെക്കാൻ പറഞ്ഞ പൊട്ടമാരെ കാണിച്ചുതന്നു.... ഉറക്കം ഉളച്ചു ഷെറിൻ ബ്രോ എഡിറ്റിംഗിൽ ആണ്..... ശുഭനിദ്ര @12.45 ✌️✍️
നിങ്ങടെ യാത്ര ... ഗംഭീരം.... ഈ സീരിസിലെ എല്ലാവരും സൂപ്പർ,,, സംസാരത്തിലൊക്കെ നല്ല മിതത്വം.... ഒരോ വീഡിയോയും തീരല്ലേ എന്ന് കരുതും,,,,,,,,,,, മബ്റൂഖ്😍😍😍😍😍😍😍👍👍👍👍👍👍👍👍👍👍👍👍🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌
@subinanpb87363 жыл бұрын
ഞാൻ ആദ്യമായി ആയിരുന്നു നിങ്ങളുടെ വീഡിയോ കണ്ട് തുടങ്ങിയത് പക്ഷേ തുടങ്ങിയതിനു ശേഷം വല്ലാത്ത രസം നിഷ്കളങ്കമായ അവതരണം യാത്രയിൽ കൂടെ ഞാനും ഉള്ളത് പോലെ തോന്നി.. keep it up bro
@shinilsaradhy76343 жыл бұрын
ഷെറിനെ അങ്ങ് പൊളിക്ക്, കൊള്ളാം കണ്ടവിഡിയോസ് എല്ലാം സൂപ്പർ, പവർ വരട്ടെ കേട്ടോ
@isha61173 жыл бұрын
Bro a small suggestion.. pokunna sthalathe patti Cheriyoru knowledge undaakan sraddikkanm.. etho oru paalam etho oru sthalam ennokke idakkidakk paraynnindaayrunnu.. ath kelkkumbo entho oru pole tonnunnu
@afnanhakkimhakkim16933 жыл бұрын
Manaff ഇക്ക പൊളി... മാസ്സ്, ക്ലാസ്സ്.... 🔥
@3kingsbysanjay3613 жыл бұрын
*Chetta polichu🤩യാത്ര അടിച്ചു polik😌❤*
@riyastravelvlog68873 жыл бұрын
ഇനി ഇന്ത്യ മുഴുവനും ഒരേ registration ആകാൻ പോകുവാണ്. ഈ അറിവ് പകർന്ന എനിക്ക് ആരും നന്ദി പറയേണ്ടതില്ല 🤭
@viral_works_3 жыл бұрын
Video quality 💥🔥🤩
@YaTrIgAnKL053 жыл бұрын
💕💕
@muhammadmurshid96423 жыл бұрын
Manaf ikka pwoliyane 🔥😍
@threestar92203 жыл бұрын
Hi sherinz super vibe video orubadu ishttayitto pinne ellareyum orubadu ishtanutto love you❤️❤️❤️
@annamolsaji50793 жыл бұрын
ഷെറിൻ ചേട്ടന്റെ വീഡിയോന്റെ നോട്ടിഫിക്കേഷൻ വരുമ്പോ മനസിന് ഒരു സന്തോഷം ആണ്....!!!😝❤️
@anjalianu19523 жыл бұрын
Sherin ബ്രോ surat കയറി എന്താ അവിടെ നടക്കുന്നത്. ചിരിച്ചു ചിരിച്ചു മനുഷ്യന്റെ ഉപ്പാട് vannu. എന്റെ പൊന്നോ 😍😍😍😍😍😍😍
@sanjaykr55843 жыл бұрын
Sherin മച്ചാൻ ഭയങ്കര simple ആണ് ❤️❤️🤗🤗🤗👍👍👍
@bijupn77393 жыл бұрын
അടിപൊളി ❤❤എല്ലാരും നല്ല ഫ്രണ്ട്‌ലി ആണല്ലോ സിമ്പിൾ ഒരു ജാടയും ഇല്ല.. നിങ്ങളുടെ കൂടെ ഒരു ട്രിപ്പ് അടിക്കാൻ തോന്നുന്നു 🙏
@cinijoset95863 жыл бұрын
Me too in gujarat....ivide signal il wait cheyyenda , 😀....athu aarkkum baadhakam alla, nammude ishtam pole angottu povuka😀😀😀 vandi thattiyalum mind cheyyan poyittu kaaryom illa....
@shameermelethil51593 жыл бұрын
സൂപ്പർ ഷെറിങ് ഞങ്ങളും ഒപ്പം ഉണ്ട്.... 😀👍🏻👍🏻👍🏻👍🏻
@abuahmeda7523 жыл бұрын
മടുപ്പ് തോന്നാത്ത എഡിറ്റിങ്ങ് പെട്ടെന്ന് തീരുന്നത് പോലെ തോന്നുന്നു Good bro
@vishnuvishnu.n52133 жыл бұрын
ഗുജറാത്ത് explore ചെയ്യാൻ പറ്റിയ സ്ഥലം ആണ് 👌
@hazzannavaz21633 жыл бұрын
നല്ല അവതരണം എല്ലാ videosum കാണാറുണ്ട് സൗദിയിൽ ആണ് duety kayichu first വീഡിയോ sherin second വീഡിയോ മല്ലു traveler 😘😍 2 പേരും പൊളി ,❤️
@jerrykumbalanghi75313 жыл бұрын
ഞാനും നിങ്ങളുടെ ഒപ്പം സഞ്ചരിക്കുന്ന ഫീലിംഗ് 😲😲😲😲 pwoli vlog
@Ramithapraveen3 жыл бұрын
കാഴ്ചകൾ കണ്ടില്ലെങ്കിലും കുഴപ്പമില്ല നിങ്ങളുടെ സാധാരണ വീഡിയോ കാണാൻ തന്നെ പൊളി ആണ്.
@gokulganesan20683 жыл бұрын
Manaff Ikka Pwoliyaa😁✨️, Nammada Sathya Chettanum Adipwoli,,, Paranj Varumbow Ningal Ellam Oru Family Poleya😸😍(Ellarem Ishttaitto)😻
@pramodnaduvalappil57213 жыл бұрын
അടിപൊളി യാത്ര ആണ് ട്ടോ... Trip പോകുന്നത് ഇങ്ങനെ വേണം, ഇതു പോലെ എല്ലാവരും ജോളി ആയി. പൊരിച്ചു ട്ടോ..... All the best
@rasiyathnikhil31183 жыл бұрын
നോട്ടിഫിക്കേഷൻ വെയ്റ്റിംഗ് ആയിരുന്നു,,,, 👍👍👍
@kjktraveleatbyunnikjk76183 жыл бұрын
നിങ്ങളുടെ യാത്രയിലെ കളിചിരി തമാശയാണ് ഞങ്ങൾ കൂടുതൽ ആസ്വാദിക്കുന്നത് എല്ലാ ചാനലുകാരു കാണിക്കുന്ന സ്ഥലകളാണ് മികവാറും പക്ഷ നിങ്ങളുടെ അവതരണവും നല്ല സൗഹൃദങ്ങളും യാത്രയെ വ്യത്യസ്തമാക്കുന്നു. ❤️❤️❤️❤️
@jeevanmssojan42213 жыл бұрын
മച്ചാനെ സൂറത് അടിപൊളി പ്ലെസ് ആണ് ഞാൻ അവിടെ 12 വർഷം ജോലി ചെയ്തതാ നേഴ്സ് അവിടെ നിന്നാലേ ആ പ്ലെസ് ഇഷ്ടപ്പെടുള്ളു ഔട്ടർ പ്ലെസ് ഓക്കേ അടിപൊളി ആണ് ഞാൻ അവിടെ ഉണ്ടാരുന്നേൽ നിങ്ങളെ എല്ലാ കാര്യങ്ങളും സെറ്റ് ആക്കിയേനെ മിസ്സ് ആയി പോയി ഹാപ്പി ആൻഡ് സേഫ് ജേർണി 💚💚❤️💚💚💚
@dileepkottoordileepkottoor31493 жыл бұрын
Sherin you are very cute and innocent proud of you
@anandhutu16243 жыл бұрын
എമ്മചീ... എമ്മചീ.. റിയയുടെ പാട്ട് ഇനിയും പ്രതീക്ഷിക്കുന്നു
@ashkarzain62323 жыл бұрын
Ningale team poliyattoo😍😍captain manafkka ishtam😍💕💕
@Royston043 жыл бұрын
Sherin bro video s okae adipoli akunuduu...e yatra kanubol entho oru prethakatha thonnu mattul vlog neyum katti..oru kudabhathil nennum yatra pokunathu polae thanaee..ellam safe ayi nokki ...rash drive cheythae..adipoli koollam...
@Bijualiyans3 жыл бұрын
അടിപൊളി അവതരണം!✌️✌️✌️
@nesleenan43483 жыл бұрын
Hi Sherin Ella videosum mudangathe kanarund.
@sobinkalthur22133 жыл бұрын
U take route from surat- vadodara- ghodhra- udaipur. There are many place's in Udaipur like, Udaipur fort and don't forget to visit vintage car museum. If u can stay a night there and enjoy at fateh sagar lake. If u have time then u can go to Kumbhalgarh fort which has second longest boundary wall in Asia.
Surat book cheyyathe godra/ vadodra book cheythal mathiyayirunnu....kurachoode NH vazhi poyal mathi. Adhikam deviations illa.
@vaj1213 жыл бұрын
If possible pass through Chandigarh. You will love it ...one of India's best planned city..
@sajisaji58543 жыл бұрын
യാത്ര യും ദൃശ്യ ങ്ങളും അതിമനോഹരം അഭിനന്ദനങ്ങൾ
@nashid96933 жыл бұрын
17:32 എന്റമ്മോ ijjathi thug🤣🤣
@bijupn77393 жыл бұрын
ഓടുന്നെ തന്നെ ഭാഗ്യം 😂😂😂👍🙏🙏
@dope22153 жыл бұрын
Manaf ikka poli 😎This series is so cool to watch - Safe journey All
@amosmathai64743 жыл бұрын
Ee series le ella videos um miss cheyathe kanunnavar ndo? ❤️❤️👌👌
@hitechweldingworkes57963 жыл бұрын
ഷെറിൻ ചേട്ട happy Journey
@deviparu3983 жыл бұрын
ഫുഡ് സ്വയം വെച്ചു കഴിക്കുന്നത് നല്ലതു ആണ് വകീൽ നല്ല കൂക് ആണല്ലോ വൈഫിനെ സഹായിക്കാൻ നമ്മുടെ മനാഫ് ഇക്കാ എപ്പോഴും കൂടെ കൂട്ടുന്നത് കാണുന്നുണ്ട് ,,💖 ഈ ടൂറിൽ മനാഫ് ഇക്കാ ഉള്ളത് ഹെല്പ് ഫുൾ ആയെന്ന് തോന്നുന്നു ഭാഷയുടെ കാര്യം ആയാലും മറ്റു കര്യം ആയാലും ,,ഡ്രൈവ് ചെയ്യുന്ന ഏട്ടനെ സമ്മതിച്ചു കണ്ണ് വെക്കാതെ ഇരികട്ടെ ,,, ഷെറിനെ എന്തൊരു കൗണ്ടർ ആണ് ട ചോറും പിന്നെ കുറച്ചു ചാറും ,,😂✌️ പെട്രോൾ ക്യാഷ് ബാക്ക് 😍✌️ ഷെറിൻ ഉറങ്ങിക്കോ റെസ്റ്റ് മുഘ്യം ബീഗിലെ അപ്പോ ഹാപ്പി ജേർണി ,,ആ മറന്നു റിയ പാടുന്നു ബാക്കി ഉള്ളവർ പാട് പെടുന്നു ,,☹️☹️
@santhoshkonnyur.59983 жыл бұрын
രണ്ട് എപ്പിസോഡ് ഞാൻ ഷെമിച്ചു.... ഇനി അടുത്ത എപ്പിസോഡിൽ ആ പെങ്ങളുകുട്ടി പാട്ട് പാടാൻ നോക്കിയാൽ....... എന്റെ പൊന്ന് അണ്ണാ ഞാൻ ഇറങ്ങി ഓടും 🏃🏃🏃🏃
@sumeshunni1513 жыл бұрын
ഷെറിൻ മച്ചാൻ വേറെ ലെവലാ........👌👌👌👌👌
@dijilkumar44053 жыл бұрын
Hi bro super videos..... 🥰... U got a fabulous team for this trip
@Subinthomas4383 жыл бұрын
വീഡിയോ കാണുന്ന ലെ കേരള MvD: ഞങ്ങൾ കുറച്ച് ദിവസം ഗുജറാത്ത് - മഹരാഷ്ട്ര ഭാഗത്ത് ജോലി ചെയ്തോട്ടെ
@gangadharankp56903 жыл бұрын
പണ്ട് സ്കൂളിൽ പോകുമ്പോൾ ടൂർ പോയ കാര്യങ്ങളെല്ലാം ഇന്നത്തേ വീഡിയോ ഓർമിപ്പിച്ചു
@antorodrigues62663 жыл бұрын
അടിപൊളി ... പാട്ട് ഒരു രക്ഷയില്ല.😜❤❤❤❤❤❤🇮🇳
@muhammedrafim.a96043 жыл бұрын
ഈ ഡ്രൈവർ ബ്രോ ആണല്ലേ നമ്മുടെ "അഴിച്ചുപണി" ചാനലിന്റെ മുതലാളി.....
@safeer60753 жыл бұрын
ഷെറിൻ.. അടിപൊളി സൂപ്പർ.. സൂറത്തിൽ നിങ്ങൾ എടുത്ത നാലു റൂം രണ്ടായിരത്തി അഞ്ഞൂറാണോ 60 രൂപക്ക് കഴിച്ചു മടുക്കുന്ന ഫുഡ്സും... കേരളത്തിലേക്കാളും വിലകുറവാണോ ഷെറിൻ ബ്രോ.. താജ്മഹൽ പോകുന്നുണ്ടോ..
@SoloRiderVloger3 жыл бұрын
Sherin ചേട്ടന്റെ എല്ലാ വിഡിയോസും കാണാൻ ഒരു poli vibe ആണ് ❤
@ramshadvk1233 жыл бұрын
ഇന്നത്തെ വീഡിയോ എവടെ 🙄 ഇത് ഒന്നൂടെ കണ്ടു 😕😕stil waiting
@sukeshbhaskaran90383 жыл бұрын
Beautiful congratulations hj Best wishes thanks
@AmLeena1433 жыл бұрын
Explore ur journey...take care all of you...❤💐
@ajaynair77013 жыл бұрын
9.50 song🥰😍
@sheheershehishehi3 жыл бұрын
യാത്ര ഞങ്ങൾ ശെരിക്കും എൻജോയ് ചെയുന്നുണ്ട് നിങ്ങളെ പൊലെ തന്നെ. എല്ലാരും സേഫ് ആയി തന്നെ പോവുക.
@farzanasubair91483 жыл бұрын
Comment boxil ഒന്നും ടൈപ് ചെയ്യാൻ കിട്ടുന്നില്ല, അത്രക് സൂപ്പർ വീഡിയോ
@salinvs48843 жыл бұрын
Oru hi tharumo sherin bro...next video Kanan aayittulla katta waiting il aanu❤️❤️❤️
@indradhanus82463 жыл бұрын
Sherin bro oru small suggestion pokuna vazhiku sidel oru mapinte logo kanikayirunile appo vegam spot chyayirunallo pattiyal mathi
@YaTrIgAnKL053 жыл бұрын
💕💕💕
@suchithrarani12613 жыл бұрын
തുടക്കത്തില് മനാഫിക്കതെ അത്ര പിടിച്ചില്ല ഇപ്പോ എന്തോ വലിയ ഇഷ്ട൦
@1manshowvlog3163 жыл бұрын
Hai തരുമോ
@rethraj3 жыл бұрын
2:12 is only for small route fir avoid traffic . Also it’s saving fuel a lot . Big busses running with CNG. You can find solar bus also . Gas is CNG for all public transports. That home guard and getting good pay from police department .that chai making place is near to Vapi. Try locha at breakfast . Also you will get chilli and garlic Ice cream in Surat
എഴുതാൻ വാക്കുകളില്ല.ഞങ്ങളും enjoy ചെയ്യുന്നു. Super 👌👌👌👌👌👌👌👌👌👌👌👌👌
@rahulmuraledas92393 жыл бұрын
Water can dispenser medikuvanel kurachude easy ayirikum
@vaseemniyas64213 жыл бұрын
Manaf ikka poli 🔥
@shajuthrivikraman95343 жыл бұрын
നല്ല presentation ആണ് 👍
@Joseline16913 жыл бұрын
You people really missed the city Indore. It is a superb place a mini Bombay and a nice place to visit
@__ABI__3 жыл бұрын
അവിടത്തെ റോഡ് കാണുമ്പോൾ Dr driving ഓർമ്മവരുന്നു
@arun61043 жыл бұрын
🤣
@apoorvabincy3 жыл бұрын
മനാഫ് ഇക്ക അടിപൊളി ആണല്ലോ
@capitalvlogs23213 жыл бұрын
Sherin bro ഓരോ വിഡിയോകളും അടിപൊളി ആകുന്നുണ്ട് 💕💕💕💕💕💕💕💕💕💕💕💕💕💕💕💕👍👍👍👍👍👍👍great
@roymathewantony24263 жыл бұрын
Very nice.... Keep going ... 👌🏻👌🏻👌🏻👌🏻
@binujohnson13813 жыл бұрын
ഷെറിൻ ബ്രോ, നോർത്ത് ഇന്ത്യയിൽ പ്രതേകിച്ചു OYO ഇൽ റൂം ബുക്ക് ചെയുമ്പോൾ ഒരിക്കലും prepayment ചെയ്യാതിരിക്കുക. കാരണം നിങ്ങൾ അവിടെ ചെല്ലുമ്പോൾ ചിലപ്പോൾ അവർ റൂം തരില്ല. പിന്നെ അതിന്റെ refund ഒക്കെ മഹാ തലവേദന കേസ് ആണ്.
@lallusandeep69043 жыл бұрын
Iam just waiting for your next video
@udayappu54153 жыл бұрын
Nice videosss broo I like its to muchhh broooo
@nicolasmammali78493 жыл бұрын
Nammal kettittulla D davood ibrahim💥D COMPANY 💥
@rajeevp.r35573 жыл бұрын
Bro പൊളിക്കുവാണല്ലോ. എല്ലാ ആശംസകളും
@v2maniac9913 жыл бұрын
Sherin bro😍😍😍 adipoli trip💥💥💥💥 full on full pever💪💪💪💪
@Micheljackson-v2p3 жыл бұрын
അടിപൊളി മച്ചാനെ ......👍🏻❤️✅
@jimmyremya3 жыл бұрын
Eagerly waiting for next episode...
@rebmaxdigilabs21613 жыл бұрын
ഇന്നത്തെ editing perfect ആയിരുന്നു.. ഒന്നും over ആയിട്ട് തോന്നിയില്ല.. പിന്നെ ആ സിനിമാ പാട്ട് വായിച്ച ആൾക്കാർക്ക് അഭിനന്ദനങ്ങൾ അറിയിച്ചേക്ക്.. 😄