Ep 62| Our overhead water tank selection| Back To Home| water tank brand selection malayalam|

  Рет қаралды 17,677

Back to Home

Back to Home

Жыл бұрын

Our own home, is always a dream for us.It is one of the biggest investments in our life. Shouldn't you think, we need to prepare well before starting our dream project? if so, please do spend some time watching this useful video.
We will be bringing contents related to home construction from a layman's perspective. We are in the process of constructing a new home for us. We will be going through various procedures and based on our experience, we will be sharing with you valuable information which may benefit you. Also we will be doing research in various fields of home construction, planning, organizing, interior and overall home management.
Instagram: / back_to_home1
Facebook: / backtohomeyoutubechannel
email : bcktohome@gmail.com
Other Episodes
Ep 26: ചെലവ് കുറക്കാൻ Interlock bricks - സംശയങ്ങളും ഉത്തരങ്ങളും
Ep 27: ഞങ്ങളുടെ വീടിന്റെ ഭിത്തി നിർമാണവും, നേരിട്ട പ്രതിസന്ധികളും
• Ep 27| ഞങ്ങളുടെ വീടിന്...
Ep 28: ഞങ്ങളുടെ വീടിന്റെ കോൺക്രീറ്റ് വർക്ക് ചെയ്യും മുന്നേ നടത്തിയ ഒരുക്കങ്ങൾ
• Ep 28 ഞങ്ങളുടെ വീടിന്റ...
Ep 29: വീടിന്റെ കോൺക്രീറ്റ് ന് കമ്പി കെട്ടും മുന്നേ, ലിന്റൽ, ബീം വിശേഷങ്ങൾ
• Ep 29 LINTEL, BEAM, ST...
Ep 30: ഞങ്ങളുടെ വീടിന്റെ കോൺക്രീറ്റ് ദിവസത്തെ അനുഭവങ്ങൾ
• Ep 30 ഞങ്ങളുടെ വീടിന്റ...
Ep 31: ഞങ്ങൾ സെലക്ട് ചെയ്ത waterproofing solution brand
• Ep 31 DR FIXIT | FORS...
EP 32| ഞങ്ങളുടെ വീടിന്റെ സ്റ്റീരിയർ ഗ്ലാസ് വർക്ക്
• EP 32| ഞങ്ങളുടെ വീടിന്...
Ep 33: Electrical and Sanitary items തപ്പി കടകളിൽ കയറി ഇറങ്ങിയപ്പോൾ
• Ep 33 Electrical and ...
Ep 34: Sanitary items purchase- Kohler
• Ep 34 Kohler sanitary...
Ep 35:JAQUAR sanitary ware and fittings വില സഹിതം ഒന്ന് നോക്കിയാലോ?|
• Ep 35 JAQUAR collectio...
Ep 36: Chart ഉണ്ടാക്കി best electrical wiring brand ഞങ്ങൾ എങ്ങനെ select ചെയ്തു??
• Ep 36| Which s the bes...
Ep 37: വയറിങ് - പാഴ്ച്ചിലവ് എങ്ങനെ ഒഴിവാക്കാം?
• Ep 37| വയറിങ് - പാഴ്‌ച...
Ep 38: Plastering- ഞങ്ങളുടെ വീടിന്റെ plastering work experience!
• Ep 38 | Our Plastering...
Ep 39: എങ്ങനെ നല്ലൊരു bathroom ഡിസൈൻ ചെയ്യാം?
• Ep 39 എങ്ങനെ നല്ലൊരു b...
Ep 40: sanitary purchase: ഞങ്ങളുടെ അനുഭവങ്ങൾ!
• Ep 40 Water Closet pur...
Ep 41: വീടിന്റെ പ്ലംബിംഗ് പൈപ്പ്ന് വേണ്ടി ഉള്ള അന്വേഷണങ്ങളും, ഞങ്ങൾ അറിഞ്ഞ ഞെട്ടിക്കുന്ന യാഥാർഥ്യങ്ങളും.
• Ep 41 Plumbing brand s...
Ep 42: ഞങ്ങൾ തിരഞ്ഞെടുത്ത bathroom fittings
• EP 42| ഞങ്ങൾ തിരഞ്ഞെടു...
Ep 43: തറ പണി മുതൽ tile വിരിക്കുന്നത് വരെ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
• Ep 43| തറ പണി മുതൽ til...
Ep 44: Tile, Granite, marble വാങ്ങുന്നതിനു മുന്നേ അറിയേണ്ട കാര്യങ്ങളും, വിപണിയിലെ കള്ളത്തരങ്ങളും
Ep 45: Best quality tiles എങ്ങനെ തിരഞ്ഞെടുക്കാം?
• Ep 45| How to select b...
Ep 46: ഞങ്ങളുടെ ടൈൽ purchase -Brand and dicsount സഹിതം
• Ep 46| Our tile select...
Ep 47: Our Home Tour part 1
• Ep 47| Our Home Tour p...
Ep 48: Our Home Tour part 2
• Ep 48| Our Home Tour p...
Ep 49: Foundation, RCC work, concrete, plastering, bathroom, terrace ഏരിയകളിൽ ഞങ്ങൾ ഉപയോഗിച്ച waterproofing products
• Ep 49| Foundation, RCC...
Ep 50: വീട്ടിലേക്കു എത്ര tile വാങ്ങണം, പറഞ്ഞ ഡിസ്‌കൗണ്ട് കിട്ടിയോ ഇതൊക്കെ ബില്ല് നോക്കിയാൽ എങ്ങനെ മനസ്സിൽ ആകും?
• Ep 50 | How to calcula...
Ep 51: ഞങ്ങളുടെ വീടിന്റെ bathroom പ്ലമ്പിങ്ങ് works
• Ep 51|ഞങ്ങളുടെ വീടിന്റ...
Ep 52- ഞങ്ങളുടെ വീടിന്റെ UPVC AND CPVC pipe fittings and some dobuts.
• Ep 52 ഞങ്ങളുടെ വീടിന...
Ep 53: Concealed flush tank വയ്ക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ
• Ep 53| Concealed flush...
Ep 54- White cement, putty, primer ഇതിൽ ആദ്യം ഏതു ഇടണം? order എങ്ങനെ ആണ്?
• Ep 54 White cement, pu...
Ep 55- പുറം ചുമരുകൾക്കു പുട്ടിയുടെ ആവശ്യം ഉണ്ടോ? ഞങ്ങൾ തിരഞ്ഞെടുത്ത paint products and painting procedure
• Ep 55 വീടിന്റെ പുറം ചു...
Ep 56- ടൈൽ ഒട്ടിക്കാൻ പശ ആണോ സിമന്റ് ആണോ നല്ലത്?
• Ep 55 വീടിന്റെ പുറം ചു...
Ep 57: ടൈൽ ഇടുന്ന രീതി അല്പം മാറ്റി പിടിച്ചേ
• Ep 57|‼️ATTENTION‼️ ☑️...
Ep 58- ഞങ്ങളുടെ വീട് പണി ഇതുവരെ!
• Ep 58| ഞങ്ങളുടെ വീട് പ...
Ep 59: വീട് പണി നേരത്തു നാം മനസ്സിൽ ആക്കേണ്ട ചില കാര്യങ്ങൾ!
• Ep 59| വീട് പണി നേരത്ത...
Ep 60: എന്ത് കൊണ്ട് ഞങ്ങൾ സ്റ്റീൽ വാട്ടർ ടാങ്ക് വാങ്ങിയില്ല?
• Ep 60എന്ത് കൊണ്ട് ഞങ്ങ...
Ep 61: ഞങ്ങൾ തിരഞ്ഞെടുത്ത modular switch brand
• Ep 61|ഞങ്ങൾ തിരഞ്ഞെടുത...
Ep 62: Our water tank selection
• Ep 62| Our overhead wa...
Stay connected with us for a better home and a better life!
#watertankselection
#watertankselectionmalayalam
#supremetanks
#syntax
#polycapitaltanks
#selzarwatertank
#howtoselectbestwatertanks
#watertankcleaning
#watertanks
#watertank
#homedesign
#hometours
#constructionvideo
#allaboutconstruction
#houseconstructionmalayalam
#allaboutconstruction
#homemakingtips
#homemakingmalayalam
#howtosavemoneywhilemakinghome
#backtohome
#keralahomes #keralahometour
#homebuildingtipsmalayalam
#houseconstruction
#houseconstructionmalayalam
#allaboutconstruction
#malayalambuildingchannel
#hometourmalayalam
#homeplanning
#howtoplanahome
#homedesign
#howtostartplanningahome
#dreamhome
#storyofourhome
#happyhome

Пікірлер: 260
7 ай бұрын
Very good. Such a nice presentation, very informative. Thank you so much.
@backtohome
@backtohome 7 ай бұрын
😊😊❤️
@MrSanish2
@MrSanish2 Жыл бұрын
Really appreciate the effort taken by you to study . I too had a confusion to select the right water tank. That now remains solved
@backtohome
@backtohome Жыл бұрын
Try to seek more information and make a decision !! If you are 100% happy and satisfied go ahead 👍👍 Best wishes for you😍😊
@suninsunny6926
@suninsunny6926 Жыл бұрын
Well Said! Thanks for spreading the knowledge and reviewing our product! Much appreciated 🎉
@backtohome
@backtohome Жыл бұрын
😊 💖
@rosi1975
@rosi1975 8 ай бұрын
Njangalum tank edukanulla time aayi..ithepole confused aan...supreme veno..selzer veno😊.what's your opinion 😊
@funandeasyclasses7013
@funandeasyclasses7013 Жыл бұрын
Climax kalakkiiii....❤️ Thankyou dear following you in each and every step
@backtohome
@backtohome Жыл бұрын
Thank you dear💖💖
@johnpoulkulathinkal3484
@johnpoulkulathinkal3484 9 ай бұрын
Very good 👍👍👍👍 information
@ottakombantravelvlog5740
@ottakombantravelvlog5740 Жыл бұрын
ആദ്യമായി തന്നെ പറയട്ടെ അവതരണം സൂപ്പർ. കൃത്യമായി പഠിച്ചു മനസിലാക്കി തന്നെയാണ് ഈ വീഡിയോ ചെയ്തിട്ടുള്ളേത് എന്ന് മാസിലാകുന്നുണ്ട്. ഇതുപോലെ ഉള്ള അപ്ഡേഷൻ ജനങ്ങളിൽ എത്തിക്കുന്നത് കൊണ്ട് അറിയാത്തവർക്ക് ഒരു അറിവാകും. നല്ല വീഡിയോകൾ ഇനിയും ഈ ചാനലിൽ വരാനുണ്ട്. നന്നായി മുന്നോട്ടു പോകുക.
@backtohome
@backtohome Жыл бұрын
Thanks bro👍💖
@21stcenturyentertainment14
@21stcenturyentertainment14 Жыл бұрын
Better to have Self cleaning tank with stand. So water is clean & we can avoid overhead structural columns. Single 1000L is more than enough for a home.Existing tank u can use for rainwater storing.
@backtohome
@backtohome Жыл бұрын
നേരത്തെ പ്ലാൻ ചെയ്ത overhead structural column ഒഴിവാക്കാമായിരുന്നു.. This is last minute change.. ഞങ്ങൾ corporation water ആണ് use cheyunney... So, water back up storage വേണം.. അതാ tank കളുടെ number കൂടുതൽ.
@vincentfrancis8579
@vincentfrancis8579 Жыл бұрын
ഇത് പോലെ എല്ലാ ഹോം related products ഇലും ക്ലാരിറ്റി തരുന്ന വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു. Really appreciate the effort you have put in it.
@backtohome
@backtohome Жыл бұрын
Yes, sure!! Thank you 😊 💖
@johanng3068
@johanng3068 Жыл бұрын
I am planning to buy vectus mini because it can kept under the truss roof. Also it is ROHS certified and having microban inner layer. Initially thought of Astral watertank but they don't have horizontal tanks.
@backtohome
@backtohome Жыл бұрын
If you have a justifying reason to buy something, go ahead!! Best wishes 👍👍
@johanng3068
@johanng3068 Жыл бұрын
@@backtohome thanks I am planning to buy sanitary and painting materials based on your well researched videos. For plumping I have taken Astral both cpvc and upvc😃
@backtohome
@backtohome Жыл бұрын
@@johanng3068 Astral is a good choice!! Just by touching it, you will feel the difference.. Great choice👌👌
@kraghavan389
@kraghavan389 Жыл бұрын
Tank washing Is .must.suggesion.by design projection line around tank causes grove inside.no doubt dust mud will accumilate in groves.difficult to clean.hight should restrict to 4 ft. Then only can see inside.moreover top opening lid should be large.
@backtohome
@backtohome Жыл бұрын
We bought self cleaning water tanks from Selzer
@hashimh4743
@hashimh4743 Жыл бұрын
Confused with selzer /supreme/ lamit any suggesion plz 🙏 reply
@bloomingbuds8597
@bloomingbuds8597 12 күн бұрын
Very useful.plumping work is going on in my home🥰🥰
@backtohome
@backtohome 12 күн бұрын
🥰🥰
@architect_sarath_jose
@architect_sarath_jose Жыл бұрын
Well said ❤
@backtohome
@backtohome Жыл бұрын
Thank you 😊 💖
@EesParadise
@EesParadise 9 ай бұрын
Self cleaning aano?
@BCM123
@BCM123 Жыл бұрын
Good presentation ✌️
@backtohome
@backtohome Жыл бұрын
😊 💖
@1975Jaguar
@1975Jaguar Жыл бұрын
First of all, i really appreciate the efforts n straight forward attitude u put in each of your clips, hats-off to u sis 👍🙏. Secondly, i love the way you carry through each subject, it's genuine n understanding to any layman. Sometime u remind me of those days (80's)when we used to visit our naadu during summer vacations as we used to listen to radio "kadhaaprasangam" 😊 Awesome presentations 👍 Keep going, be safe 🙏
@backtohome
@backtohome Жыл бұрын
Extremely happy for your message!! 💖💖😍😍
@loma1234561
@loma1234561 Жыл бұрын
Refer peer reviewed papers with high impact factor journals !
@aneshpremier
@aneshpremier Жыл бұрын
Nicely explained.Really appreciate the effort u put in the research process to find the perfect water tank. SELZER polymers. 👍
@backtohome
@backtohome Жыл бұрын
😊 💖
@dennyjosevithayathil1646
@dennyjosevithayathil1646 6 ай бұрын
What is the opinion of rcc water tank
@asheed5993
@asheed5993 7 ай бұрын
വളരെ ഉപകാരം എനിക്കൊരു തിരുമാനത്തിൽ എത്താൻ കഴിഞ്ഞു.ഞാൻസ്റ്റീൽ ടാങ്ക്മേടിക്കാൻ ആയിരുന്നുഉദ്ദേശിച്ചിരുന്നത്ഇപ്പോൾ തീരുമാനം മാറ്റി thank s ദൈവംനിങ്ങൾക്ക്നല്ലത് വരുത്തട്ടേ
@nijojosejose2638
@nijojosejose2638 Жыл бұрын
realy helpful nanum vadichu
@backtohome
@backtohome Жыл бұрын
Selzer വാങ്ങിയോ.. Great✌️✌️
@espys3318
@espys3318 11 ай бұрын
How many outlets this water tank have?
@MrSanish2
@MrSanish2 Жыл бұрын
One thing to add . The company could have demonstrated the breakage test with the tank filled
@backtohome
@backtohome Жыл бұрын
I don't know whether they have tested that or not.. With or without water, if breakage happens within 10 years of purchase, they will replace the product.. That's their guarantee ( as promised).. Let's see 🤞
@sreekumarsc
@sreekumarsc 8 ай бұрын
@@backtohome ഈ കാര്യം owner നോട് ചോദിക്കാമയിരുന്നു
@backtohome
@backtohome 8 ай бұрын
@@sreekumarsc എങ്ങനെ വന്നാലും പുതിയ ടാങ്ക് കിട്ടില്ലേ... അപ്പോൾ പിന്നെ pedikendalloo
@sreekumarsc
@sreekumarsc 8 ай бұрын
@@backtohome കൊള്ളാലോ videon
@pratheeshkrishnan3225
@pratheeshkrishnan3225 Жыл бұрын
Selzer 1000Letter... Rate പറയാമോ
@earthview2023
@earthview2023 Жыл бұрын
നല്ല അവതരണം 👌keep it up👍😄
@backtohome
@backtohome Жыл бұрын
Thank you 😊 💖
@earthview2023
@earthview2023 Жыл бұрын
എനിക്കും വീടുപണി നടക്കുന്നുണ്ട് അപ്പോൾ നിങ്ങൾ നല്ല സാധനങ്ങൾ ഏതാണെന്നു തലപ്പുകഞ്ഞു ആലോചിച്ചു കണ്ടുപിടിക്ക് ഞാനും അത് വാങ്ങിക്കാം 😄
@backtohome
@backtohome Жыл бұрын
അത് കലക്കി!! 🤣 🤣 എന്നെ അത്രക്ക് അങ്ങ് വിശ്വസിക്കണ്ട.. Technical knowledge 0% ആണേ!! എല്ലാം വായന and reference എടുക്കല്‍ ആണ്.. അവസാനം വല്ലതും പറ്റിയാല്‍, പഞ്ഞിക്ക് ഇടരുത് 🙏🙏
@earthview2023
@earthview2023 Жыл бұрын
@@backtohome എന്തായാലും നന്നായി റിസർച്ച് നടത്തുന്നുണ്ടല്ലോ അത് മതി 👍👍😄
@backtohome
@backtohome Жыл бұрын
👍👍
@alanbaby1311
@alanbaby1311 Жыл бұрын
Am from selzer, well presented,good msg 👍👍
@backtohome
@backtohome Жыл бұрын
😊 💖
@muhsinp829
@muhsinp829 Жыл бұрын
@@backtohome ബൈ ദി ബൈ മാഡത്തിന്റെ സബ്സ്ക്രൈബർസിന് ഇതേ ടാങ്ക് വാങ്ങുവന്നേൽ എന്തേലും ഡിസ്‌കൗണ്ട് കിട്ടുമോ?
@backtohome
@backtohome Жыл бұрын
😃😃
@ashifalim997
@ashifalim997 Жыл бұрын
Selzer and KTK
@EuropeanDiarybySiyadRawther
@EuropeanDiarybySiyadRawther Жыл бұрын
Thank you 😀😀😀
@backtohome
@backtohome Жыл бұрын
😊 💖
@kumarv9672
@kumarv9672 8 ай бұрын
Sso tank alle nallath
@nidhinas2316
@nidhinas2316 11 ай бұрын
Hi pls share selzer trivandrum delar details.
@gangavinayak
@gangavinayak Жыл бұрын
Automatic Water Level Controller ne kurichu parayumo Chechi
@backtohome
@backtohome Жыл бұрын
Cheyyameyy!!
@iloftjoffyjose195
@iloftjoffyjose195 Жыл бұрын
T bay water Tank. 👍..
@backtohome
@backtohome Жыл бұрын
👍
@anoopvr4813
@anoopvr4813 Жыл бұрын
Sho.. Ithiri munpe idarnnille chechi...🙆‍♂️.last moment il aanu selzer matti vere oru brand select cheithath 🙁🙁normal tank. Selzer 4 ft kazhinjal pinne 6 ft ullu.normal tank 5 ft cheithu stand cheithu varumbo ee selzer rate aavem cheyyum. Veettukarkkum plumbers num selzer tank valya thrupathiyundayilla.Decision paali... Sharing mine disappointment too.... 🤦‍♂️Sheiii... 😬
@backtohome
@backtohome Жыл бұрын
Once വാങ്ങിയാല്‍ പിന്നെ തിരിഞ്ഞു നോക്കരുത്!! Go ahead!! ഇതൊന്നും തല പോകുന്ന വിഷയം അല്ല!!
@loma1234561
@loma1234561 Жыл бұрын
ലോകത്തിലെ അനേകം ആളുകളുടെ പട്ടിണി മാറ്റുന്നതും ജീവൻ രക്ഷിക്കുന്നതും പ്ലാസ്റ്റിക് ആണ്. ഭക്ഷണം കേടുകൂടാതെ സൂക്ഷിക്കാനും സംഭരിക്കാനും ട്രാവൽ ചെയ്യിക്കാനും ആയ ഏറ്റവും പോപ്പുലറും കോസ്റ്റ് എഫക്റ്റീവും എളുപ്പവും ആയ ഒന്ന് പ്ലാസ്റ്റിക് ആണ്.
@jojo-uj8wq
@jojo-uj8wq Жыл бұрын
Blow moulding technology ആയതു കൊണ്ട് ലൈഫ് അധികം ആണ് 👍🏻
@backtohome
@backtohome Жыл бұрын
😊 💖
@midhungopan9270
@midhungopan9270 Жыл бұрын
Veetinte aduth ninn edutha shop evide aanu..?(njnum trivandrum aanu)
@backtohome
@backtohome Жыл бұрын
Primier
@rvsh236
@rvsh236 Жыл бұрын
self clearing selzer tank 2 type undallo, eethanu vangiyathu
@backtohome
@backtohome Жыл бұрын
Steel stand ullathu
@marunadanmallutuber
@marunadanmallutuber Жыл бұрын
ഹിയ് ചേച്ചി wpc കൊണ്ട് വിൻഡോസ് ചെയ്യും എന്ന് പറഞ്ഞിട്ടേ എല്ലാം wood ആണല്ലോ ചെയ്തതെ അത് എന്താണ് എന്ന് ഒന്ന് പറയുമോ... Reply??
@backtohome
@backtohome Жыл бұрын
WPC windows alla, UPVC or Aluminum door cum window.. Brand നോക്കുമ്പോള്‍, ഭയങ്കര expensive ആണ്.. തടി വലിയ തരക്കേടില്ലാത്ത rate ഇല്‍ കിട്ടി.. So we dropped the plan.
@binraj5572
@binraj5572 10 ай бұрын
How much for the 750 ltr sulzer.tank.with stand
@mahadevansadasivan3538
@mahadevansadasivan3538 10 ай бұрын
selzer comes with 1000 L
@biju941
@biju941 Жыл бұрын
Hdpe is good material. I bought
@backtohome
@backtohome Жыл бұрын
Good 👍👍
@lijo169
@lijo169 Жыл бұрын
"PP, PE(HD/LLD), FRP or Steel tanks are not suitable in tropical/ subtropical climate because they are a thin shell system put under the sun. The consequence is that in summer the water inside the tank easily exceeds 35 degree c. Cons 1. Evaporation of disinfecting agents:this will leave your water unprotected from microorganisms proliferating. 2. Faster oxygen depletion : this will swiftly create an environment in which anaerobic bacteria can create water fouling. 3. Pathogens proliferation : the nearer the water temperature to body temperature the faster pathogens can reproduce in water. This factors combined all speak against thin shelled tanks. This leaves concrete or brick. As an alternative you could build an aerated wood housing for a PE Or PE lined FRP tank" Kdepaul (water specialist) HDPE tank ന് LLDPE tank നെ അപേക്ഷിച്ചു mechanical strength & chemical resistance കൂടുതലാണ്. LLDPE tank ന് weather resistance HDPE യെക്കാൾ കൂടുതലാണ്. ശരിയായ പ്രതലത്തിൽ ഇൻസ്റ്റാൾ ചെയ്താൽ കൂടുതൽ കാലം ഈടു നിൽക്കുന്നത് LLDPE tank.
@backtohome
@backtohome Жыл бұрын
HDPE can withstand high temp എന്നാണ് പറയുന്നത്.. Let's see!
@manukrishnan9057
@manukrishnan9057 Жыл бұрын
ചിരിപ്പിക്കാതെ പോടെ
@manukrishnan9057
@manukrishnan9057 Жыл бұрын
ഒരു കൊച്ചങ്ങ വീണാൽ തീരാവുന്ന പ്രശ്നമേ ഉള്ളു LLDPE tank.
@manukrishnan9057
@manukrishnan9057 Жыл бұрын
ആദ്യം അതിനെ കുറിച്ച് അറിയ്. എന്നിട്ടു അഭിപ്രായം പറയ്
@santhoshcheriyan1437
@santhoshcheriyan1437 11 ай бұрын
Now in Middle East using HDPE pipes for all main water supply
@fasiltirur4945
@fasiltirur4945 Жыл бұрын
👌
@backtohome
@backtohome Жыл бұрын
😊 💖
@ameeralicp
@ameeralicp Жыл бұрын
ഈയൊരു ചാനലിൽ ഒരുപാട് അറിവ്‌ എനിക്ക് കിട്ടിയിട്ടുണ്ട് thank s എനിക്കൊരു ചോദ്യം നിങ്ങളുടെ ഹസ്ബെന്റിന് വാട്ടർ ട്ടാങ്കു സ്വന്തം ക്ളീൻചെയ്യുവാൻ താല്പര്യമില്ലായിരുന്നവെങ്കിൽ നിങ്ങൾ ഏതായിരുന്നു വാങ്ങാൻ ഉദ്ദേശിച്ചത് പ്ലീസ് reply
@backtohome
@backtohome Жыл бұрын
സ്വയം clean ചെയ്യാൻ താല്‍പ്പര്യ കൂടുതൽ ഒന്നും ഇല്ല... Steel tank ആണല്ലോ കുറെ നാൾ ഞങ്ങള്‍ നോക്കി നടന്നത്.. അപ്പോൾ rate ഒക്കെ കണ്ടപ്പോൾ പുള്ളി പറഞ്ഞു, കഴുകാന്‍ ഉള്ള സൗകര്യം വച്ച് മാത്രം ആണെങ്കിൽ, ഇത്രേം കാശ് invest ചെയ്യേണ്ട കാര്യം ഇല്ല, പുള്ളി സ്വയം കഴുകി വൃത്തി ആക്കാം. ഞങ്ങൾ ആ decision drop cheythallo..selzer self cleaning കണ്ടപ്പോൾ പുള്ളിക്ക് അത് വാങ്ങാൻ നല്ല താല്‍പ്പര്യം ഉണ്ടായിരുന്നു.. പിന്നെ, ഒരു tank വാങ്ങി നഷ്ടത്തിന് വില്‍ക്കുന്നതിന്റെ വിഷമം ഉള്ളത് കൊണ്ട് വേണ്ട എന്ന് വച്ചത് ആണ്.. So our answer: selzer self cleaning tank!!
@manukrishnan9057
@manukrishnan9057 Жыл бұрын
@@backtohome :sel fresh
@sreekumarsc
@sreekumarsc 8 ай бұрын
LLDPE tank നേ ക്കാളും നല്ലത് HDPE ടാങ്ക് ആണോ?
@backtohome
@backtohome 8 ай бұрын
വായനയിൽ അങ്ങനെ ആണ് മനസിൽ ആയത്
@sreekumarsc
@sreekumarsc 8 ай бұрын
@@backtohome എനിക്കും അതെ അഭിപ്രായം തന്നെ. എങ്കിലും സംശയം ബാക്കി. കാരണം രണ്ട് product personal feeling ചെയ്താലേ സംശയങ്ങൾ മാറൂ. LLDPE tank ന് weight / thickness കുറവുണ്ടോ?.ശക്തമായി മുകളിൽ നിന്ന് വീണാൽ അതിൻ്റെ ആഘാതം LLDPE tank താങ്ങുമോ ? ആരും പ്രത്യേകിച്ച് youtubers തന്നെ lldpe based tank നെ promote ചെയ്യുന്നില്ല. വീഡിയോസ് കുറവാണ്.
@subinmix
@subinmix Жыл бұрын
Bought karking tech 1500L tank last year....ingane onnum Padikan ninnilla 😭 company enganud enn oru idea illa but 10yr warranty und
@backtohome
@backtohome Жыл бұрын
പ്രശ്നങ്ങൾ ഓരോന്നായി നോക്കാന്‍ നിന്നാല്‍, അത് വലിയ പ്രശ്നം ആകും.. ഏതൊക്കെയോ കാരണങ്ങൾ കൊണ്ട് നമ്മൾ പലതും വാങ്ങുന്നു.. നമ്മക്ക് satisfying ആയാൽ പിന്നെ വേറെ ഒന്നും പ്രശ്നം ആകേണ്ട.. അതല്ല doubtful ആണെങ്കിൽ, ഒരു purifier വയ്ക്കുക.. കുറച്ചൊക്കെ പ്രശ്നങ്ങൾ ആശാൻ പരിഹരിക്കും.. അല്ല പിന്നെ!! ഒരു കാര്യം മറന്നു. One time investment ചെയ്ത കാര്യങ്ങൾ ആണെങ്കിൽ, എന്നെ പോലെ video ചെയ്യുന്നവരുടെ video കാണുന്നതു ഉപേക്ഷിക്കുക.. മനസമാധാനം മുഖ്യം ബിഗിലെ😜😜😂😂😂
@subinmix
@subinmix Жыл бұрын
@@backtohome 😂😂athoke atrake edukunnulu chechi....njn ini tank onnum maatan pokunilla 😁...but ini purchase cheyanulla items full onnukoode study cheythite medikunulu ....
@backtohome
@backtohome Жыл бұрын
@@subinmix അതാണ്!! മിടുക്കന്‍ 👌👌👍👍
@subinmix
@subinmix Жыл бұрын
@@backtohome 😇😇
@jijo2641
@jijo2641 Жыл бұрын
What is the capacity of the tank you bought? Why is it 2?
@backtohome
@backtohome Жыл бұрын
1000 each!!
@jijo2641
@jijo2641 Жыл бұрын
@@backtohome is there any use of buying square tank ?
@backtohome
@backtohome Жыл бұрын
ഇത് ഞാൻ vayichathaanu Unlike round tanks, square tanks do not allow liquid to flow in a circular motion so they can often leave leftover water in the unit. This doesn’t utilise the tank’s full water capacity. With flat ends and a smaller overall footprint, a square tank is ideal for smaller spaces for a perfectly measured fit. ഞാൻ square tanks use ചെയ്തിട്ടില്ല.. ചെയ്താൽ തന്നെ ഇതൊന്നും തിരിച്ചു അറിയാൻ ഉള്ള ബുദ്ധി എനിക്ക് ഇല്ല.. So വിവരം ഉള്ള ആരോടെങ്കിലും chodikunathu ആയിരിക്കും നല്ലത് 🙏🙏
@shaheermk7998
@shaheermk7998 Жыл бұрын
Capsule type or cylinder type ഏതാണ് better
@backtohome
@backtohome Жыл бұрын
Pressure കൂടുതൽ കിട്ടാൻ cylinder type ആണ് നല്ലത്.. Requirement അനുസരിച്ച് ഇരിക്കും!!
@manukrishnan9057
@manukrishnan9057 Жыл бұрын
Capsule type. കോർപറേഷൻ വാട്ടർ കണക്ഷൻ ആണെങ്കിൽ പ്രഷർ ഇല്ലാത്ത സ്ഥലം ആണെങ്കിൽ നല്ലത് ആണ്.
@manukrishnan9057
@manukrishnan9057 Жыл бұрын
സ്റ്റോറേജ് വാട്ടർ tank ആയിട്ട് use ചെയ്യാം. പിന്നെ സമ്പ് വാട്ടർ ടാങ്കും കൊള്ളാം
@tinukurian7074
@tinukurian7074 Жыл бұрын
❤selzer❤
@backtohome
@backtohome Жыл бұрын
😊 💖
@misagaming932
@misagaming932 Жыл бұрын
Ee tank complaint kooduthalan Madam . Njangal install cheytha 2 veedukalil ith matti vectus tank eduthu😔
@backtohome
@backtohome Жыл бұрын
Oky!! നമുക്ക് നോക്കാം!! പ്രശ്നം എന്തെങ്കിലും ഉണ്ടെങ്കിൽ company എങ്ങനെ respond ചെയുന്നു എന്ന് നോക്കാം!
@anishkumarms8925
@anishkumarms8925 Жыл бұрын
എന്ത് ആണ് complaint.. വീട് പണി ലാസ്റ്റ് സ്റ്റേജ് യില് ആണ് full confuse ഏത് tank vykum എന്ന്..
@21stcenturyentertainment14
@21stcenturyentertainment14 Жыл бұрын
Vectuso 🤔
@manukrishnan9057
@manukrishnan9057 Жыл бұрын
എന്താണ് താങ്കളുടെ കംപ്ലയിന്റ് pls replay
@niyageorge4611
@niyageorge4611 2 ай бұрын
Hi , selzer engane und tank enthelum problems undo?
@backtohome
@backtohome 2 ай бұрын
നന്നായി പോകുന്നു! !ഒരു കുഴപ്പവും ഇല്ല
@niyageorge4611
@niyageorge4611 2 ай бұрын
Ok ❤️ automatic cleaning nannayi pokunno, nammal clean cheyyande aavashyam undo
@backtohome
@backtohome 2 ай бұрын
@@niyageorge4611 ഞങ്ങൾ brush ഒന്ന് just ഇട്ട് കറക്കും! !വലിയ പാടില്ല. .ഇവിടെ രാത്രി automatic ആയിട്ടു വെള്ളം കയറും. So ഇപ്പ്പോഴും വെള്ളം കളഞ്ഞു clean ചെയ്യാൻ പറ്റില്ല. .അത് കൊണ്ട് ഇടയ്ക്കു ഇടയ്ക്കു cleaning ഇല്ല...monthly once clean ചെയ്താൽ പിന്നെ brush ഒന്നും use ചെയ്യേണ്ടി വരില്ല. .പിന്നെ water quality അനുസരിച്ചു മാറും
@niyageorge4611
@niyageorge4611 2 ай бұрын
Ok thank u😍
@sreejeshnair870
@sreejeshnair870 Жыл бұрын
ഇതു പോലെ കാര്യങ്ങൾ മനസ്സിലാക്കി products വാങ്ങിയാല്‍ നമ്മുടെ നാട്ടിലെ രോഗികളുടെ എണ്ണം കുറയ്ക്കാം
@backtohome
@backtohome Жыл бұрын
😊 💖
@bijuvaradhanam1617
@bijuvaradhanam1617 Жыл бұрын
അടുക്കളയിൽ ഒരു വാട്ടർ ഫ്യൂരിഫയർ വച്ച് വെള്ളം ക്കൂടുതൽ ശുദ്ധമാക്കുക. തളിപ്പിച്ച് കുടിക്കുക.
@jaisalful
@jaisalful Жыл бұрын
😍👍
@backtohome
@backtohome Жыл бұрын
😊 💖
@murugarajraghavan9355
@murugarajraghavan9355 Жыл бұрын
👍🏻
@backtohome
@backtohome Жыл бұрын
😊 💖
@anandps5383
@anandps5383 Жыл бұрын
Does the isi tank have a selzer product?
@backtohome
@backtohome Жыл бұрын
എല്ലാ company കളുടെ 2 layer ബ്ലാക്‌ water tank ന് മാത്രമാണ് ISI ഉള്ളത്‌.. 3 layer തൊട്ട് ISI ഇല്ല ( ചോദിച്ച കമ്പനിക്കാര്‍ ഒരേ പോലെ പറഞ്ഞ കാര്യം ആണ്)
@anandps5383
@anandps5383 Жыл бұрын
@@backtohome Selzer കമ്പനി പിന്നെ എന്ത് കൊണ്ട് isi ടാങ്ക് manufacture ചെയ്യാത്തത്
@backtohome
@backtohome Жыл бұрын
Shall clarify a few more doubts in some upcoming follow up videos!!
@anandps5383
@anandps5383 Жыл бұрын
@@backtohomeഎനിക്ക് അറിയുവാൻ കഴിയുന്നത് sintex കമ്പനിക്ക് HDPE ടാങ്ക് ഉണ്ട് എന്ന് ആണു.
@backtohome
@backtohome Жыл бұрын
Uuvo!! എന്നോട് അവർ അത് പറഞ്ഞില്ല!!
@Zain09921
@Zain09921 Жыл бұрын
Selzer or Goodwill ? 🤔
@backtohome
@backtohome Жыл бұрын
We bought selzer
@ashishrenismee2988
@ashishrenismee2988 Жыл бұрын
Star tank nallatano?
@backtohome
@backtohome Жыл бұрын
Sorry, അറിയില്ല
@alnajshah4146
@alnajshah4146 Жыл бұрын
❤️
@backtohome
@backtohome Жыл бұрын
😊 💖
@naranamaravathi8869
@naranamaravathi8869 Жыл бұрын
Your decision was wrong about water tank.. better option steel water tank💯💯..last month I bought 1000 Ltr steel water 💦 tank ..10 years warranty 👍.. invested for future ✅
@backtohome
@backtohome Жыл бұрын
Great!! Preference varies, so do choices!!
@naranamaravathi8869
@naranamaravathi8869 Жыл бұрын
@@backtohome correct..I learned lots of things from your side.. I’m abroad.. planning to purchase Tiles and Sanitary’s after 4 months ..thank you so much 🙏🏻
@backtohome
@backtohome Жыл бұрын
Happy to hear you and best wishes for your dream home 🏡 😍
@naranamaravathi8869
@naranamaravathi8869 Жыл бұрын
@@backtohome Thank you 🙏🏻
@naranamaravathi8869
@naranamaravathi8869 Жыл бұрын
What about your opinion about Steel kitchen? please make video about Steel kitchen.. thanks 🙏🏻
@vogeorge
@vogeorge Жыл бұрын
നല്ല അവതരണം, നല്ല പ്രോഡക്ട്.
@backtohome
@backtohome Жыл бұрын
😊 💖
@theroutecaster
@theroutecaster Жыл бұрын
Selzer ന്റെ self cleaning water tank എങ്ങനെ ഉണ്ട്?? ..and Rate എത്ര ആകും?
@backtohome
@backtohome Жыл бұрын
അത് vaangathathu കൊണ്ട്, അധികം പഠിച്ചില്ല.. നല്ല choice ആണ്. Self cleaning tank comes in 2 diff stands of diff heights 1) MS stand of various height 2.5 feet = 17,500/- 4 feet = 20,500/- 6 feet = 23,000/- 2) SS stand 2.5 feet = 23,250/- 4 feet = 25,500/- 6 feet = 29,500/- ( as on date July /2022)
@manukrishnan9057
@manukrishnan9057 Жыл бұрын
Pls contact ഇതിലും കുറക്കാം.
@thomasponnan
@thomasponnan Жыл бұрын
Paras is also blow molded HDPE product..
@backtohome
@backtohome Жыл бұрын
Thank you for the information 👍👍
@shiyasmohamedyoosaf3765
@shiyasmohamedyoosaf3765 9 ай бұрын
Is this lady a RJ.🤔...Anybody else felt so....Intrsting talk bore adikunilla....Keep it up Senorita...👍
@backtohome
@backtohome 9 ай бұрын
😜😜😜 RJ alla!!Thank you Senor✌️✌️
@lijinls8538
@lijinls8538 Жыл бұрын
Chechi, ഇതിന്റെ self cleaning tank എങ്ങനെ ഉണ്ട്?? Steel tank ന്‍റ വീഡിയോ കണ്ടു..ആകെ confusion ആണ് chechi.. ഇതിന്റെ self cleaning tank ന്റെ details പറ്റുമെങ്കില്‍ ഒന്ന് പറഞ്ഞു തരുമോ??
@backtohome
@backtohome Жыл бұрын
Self cleaning tank അല്ല വാങ്ങിയത്.. Husband പോയി കണ്ടു.. പുള്ളിക്ക് ഇഷ്ടം ആയി. നല്ല quality ഉണ്ട് എന്ന് പറഞ്ഞു.. അത് വാങ്ങിയാല്‍ മതി ആയിരുന്നു എന്ന് ഇടക്കിടെ പറയുന്നു.. ഞങ്ങളും ഇത്രേം confusion അടിച്ച oru purchase ഇല്ല.. Self cleaning tank നെ കുറിച്ച് മനസില്‍ ആക്കാന്‍ ശ്രമിക്കാം. പറ്റുമോന്ന് നോക്കട്ടെ!!
@lijinls8538
@lijinls8538 Жыл бұрын
Thank you for your quick reply. 👍Waiting for the video😊.. Interior works okke detail ആയിട്ടു video idumallo, pinnee nalla TV, AC, Fridge, അങ്ങനെ എല്ലാം പഠിക്കാൻ nokkaney chechi.. Best wishes 👍 👍
@binu013
@binu013 Жыл бұрын
സെൽഫ് ക്ലീനിങ്ങ് 1000 Ltr ടാങ്കിന്റെ പ്രൈസ് ചോദിച്ചായിരുന്നോ ?
@21stcenturyentertainment14
@21stcenturyentertainment14 Жыл бұрын
17k
@backtohome
@backtohome Жыл бұрын
Self cleaning tank comes in 2 diff stands of diff heights 1) MS stand of various height 2.5 feet = 17,500/- 4 feet = 20,500/- 6 feet = 23,000/- 2) SS stand 2.5 feet = 23,250/- 4 feet = 25,500/- 6 feet = 29,500/- ( as on date July /2022)
@binu013
@binu013 Жыл бұрын
@@backtohome താങ്ക്സ് മാം.
@kerala2023
@kerala2023 Жыл бұрын
Selzer കണ്ടില്ലെങ്കിലും സുജിത്തിനെ mention ചെയ്തതുകൊണ്ട് സുജിത്ത് അറിയിക്കും🤪
@backtohome
@backtohome Жыл бұрын
😆😆
@Dvanvlog123
@Dvanvlog123 Жыл бұрын
ഓരോ കമ്പനിയുടേയും website ൽ അവർ എന്തെങ്കിലും മോശമായിട്ട് പറയുമോ? ചില ടെക്നിക്കൽ വാക്കുകൾ വെച്ച് അവർ ബിസിനസ് വളർത്തും,,,, അതൊരു വലിയ സംഭവമാണെന്ന് വിചാരിച്ച് 'ജനങ്ങൾ ആ Product ന് പിന്നാലെ പോകും,, അത്രയേ ഉള്ളു. product ൻ്റെ website ൽ നിന്ന് കിട്ടുന്ന വിവരങ്ങൾക്ക് പുറമെ product ഉപയോഗിച്ചവരുടെ അനുഭവങ്ങളിൽ നിന്ന് പഠിച്ചാൽ,, അതായിരിക്കും നല്ലത്,
@backtohome
@backtohome Жыл бұрын
കഴിയാവുന്നത്ര details + experience collect ചെയ്യാൻ ശ്രമിക്കാറുണ്ട് .. ഇത് വാങ്ങിയ കടയുടെ ചുറ്റും ഉള്ളവർ ഈ ടാങ്ക് use cheyundu.. പ്ലസ് ഒരു ഫ്രണ്ട് ന്റെ വീട്ടില്‍ ഈ tank ആണ് ഉള്ളതു.. എങ്ങനെ ഉണ്ട് എന്ന് ചോദിച്ചപ്പോൾ, ഇതൊക്കെ ആര് mind ചെയുന്നു.. വെള്ളം കിട്ടുന്നു so No problem. Purifier ഉണ്ട് അത് കൊണ്ട് no worries എന്നാണ് ഉത്തരം !! Water tank ന്റെ quality യെ കുറിച്ച് വ്യാകുലതപെടുന്ന ആളുകൾ കുറവാണ് എന്നതാണ് മറ്റൊരു പഠനം!! Tank ന്റെ പ്രവര്‍ത്തനങ്ങള്‍ നമുക്ക് നോക്കാം 👍 👍
@manukrishnan9057
@manukrishnan9057 Жыл бұрын
സത്യം :but നിങ്ങൾക്കു ഈ കമ്പനിയിൽ പോയി നേരിൽ കണ്ടു ബോധ്യപ്പെടാം. മറ്റാരും ചെയ്യാത്ത കാര്യം ആണ് അവർ use ചെയുന്ന മെറ്റിരിയൽ ഇവർ കാണിച്ചു തരും
@kkvtk192
@kkvtk192 2 ай бұрын
ടാങ്ക് ഫ്രീ ആയി കിട്ടി ഇല്ലേ പ്രൊമോഷൻ വീഡിയോ ആണെന്ന് തോന്നിയതെ ഇല്ലേ 😢
@zaithoon9681
@zaithoon9681 Жыл бұрын
Do we need to do a PhD research to buy a water tank. I bought a steel tank. I only thought one thing. At home, Will you store edible things in a plastic container or in a steel container? I don’t even use aluminium cooker. If you have 30000 to spend buy steel. Take a plastic water tank after one year use… empty it, then try to break. It’ll break like potato chips, or pappadam because it was water inside and heavy sunlight outside whatever coatings or technology, plastic is plastic. പിന്നെ റ്ടാങ്കാണെങ്കിൽ കഴുകെണ്ടിവരും.
@binupaulka3173
@binupaulka3173 Жыл бұрын
ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ അങ്കുശമില്ലാത്ത ചാപല്യമേ എന്ന വരികളാണ് എനിക്ക് ഓർമ വന്നത്.
@sasidharannairk8502
@sasidharannairk8502 Жыл бұрын
Suggest a dealer of selzer in trivandrum very urgent
@backtohome
@backtohome Жыл бұрын
Primier എന്ന shop ആറാം കല്ല് ( Perrorkada) shop near to us.. You can contact Mr Ratheesh to know more about selzer dealers in Trivandrum... His phone number 7012531701
@AravindSasidharan
@AravindSasidharan Жыл бұрын
Price engana
@backtohome
@backtohome Жыл бұрын
Self cleaning tank comes in 2 diff stands of diff heights 1) MS stand of various height 2.5 feet = 17,500/- 4 feet = 20,500/- 6 feet = 23,000/- 2) SS stand 2.5 feet = 23,250/- 4 feet = 25,500/- 6 feet = 29,500/- ( as on date July /2022) Normal 1000 litre tank, 6300/-
@AravindSasidharan
@AravindSasidharan Жыл бұрын
Stand optional alle
@backtohome
@backtohome Жыл бұрын
Self cleaning anenkil stand വാങ്ങിയ മതി..
@azeezpa1
@azeezpa1 Жыл бұрын
promotion ആണ് എന്ന് തോന്നുകെയില്ല!!!
@backtohome
@backtohome Жыл бұрын
ഒരു product നല്ലതാണ് എന്ന് പറയുന്നത് ഒരു തെറ്റാണോ?? ഈ product വാങ്ങിയിട്ടുണ്ട്.. ഉപയോഗിച്ച് നോക്കിയിട്ട് കൊള്ളില്ല എങ്കിൽ അതും പറയും.. അപ്പോൾ സമാധാനം ആകുമോ??
@asifparambath955
@asifparambath955 Жыл бұрын
ഇത്തരം കമ്പനികള്‍ plastic toilet tank കള്‍ ഇറക്കുന്നുണ്ടല്ലോ. അതിനെകുറിച്ചൊരു പഠനം? നിങ്ങളുടെ വീട്ടിലെ toilet tank ?
@backtohome
@backtohome Жыл бұрын
Septic tank പണി ആയിട്ടില്ല.. So, തീരുമാനം ആയിട്ടില്ല
@manukrishnan9057
@manukrishnan9057 Жыл бұрын
Selzer hdpe septic tank
@manukrishnan9057
@manukrishnan9057 Жыл бұрын
2m 2 മെറ്റിരിയൽ ആണ്
@shaheermk7998
@shaheermk7998 Жыл бұрын
1000ltr selzer എത്ര rate ആയി
@backtohome
@backtohome Жыл бұрын
Rs 6300/-
@azadkt1180
@azadkt1180 Жыл бұрын
​@@backtohome എത്ര ലെയർഉണ്ട്
@kerala2023
@kerala2023 Жыл бұрын
500/1000 L??
@backtohome
@backtohome Жыл бұрын
1000 litre ന്റെ 2 tank കള്‍
@AnsariAMmbi
@AnsariAMmbi Жыл бұрын
@@backtohome enthinanu 2 tank?
@backtohome
@backtohome Жыл бұрын
@@AnsariAMmbi ഞങ്ങൾ corporation water ആണ് use cheyunney... So, water back up storage വേണം.. അതാ tank കളുടെ number കൂടുതൽ.
@kerala2023
@kerala2023 Жыл бұрын
@@backtohome അനുഭവത്തിൻ്റെ വെളിച്ചത്തിൽ ഉള്ള, ദീർഘ വീക്ഷണം....😱😁
@backtohome
@backtohome Жыл бұрын
ഇവിടെ 2 അല്ല 3 tank ഉണ്ട്.. ഒന്ന് കുഴിച്ചു ittekkuvaa.. വെള്ളം പമ്പ് on ആക്കാതെ തനിയേ മുകളില്‍ കേറും, corporation ചതിച്ചാലും കുറച്ചു days പിടിച്ചു നിൽക്കാൻ പറ്റും.. പിന്നെ courtyard ഇല്‍ വെള്ളം വേണം, pool ഉണ്ട്‌.. വെള്ളം അവശ്യം അല്ലെ.. കഴിഞ്ഞ 30 years ആയിട്ടു 3 tank use ചെയത് ശീലിച്ചു ( husband ന്റെ family).. ഇതൊക്കെ ഞാൻ എങ്ങനെ പറഞ്ഞു മനസില്‍ ആക്കി കൊടുക്കും 😫😫
@SuharaP-gi2zi
@SuharaP-gi2zi Ай бұрын
കുറച്ചു കൂടി പോയി വാക്കുകൾ
@fazkp8773
@fazkp8773 7 ай бұрын
10 year ഗ്യാരന്റി എവിടെയും പറയുന്നില്ലല്ലോ
@fazkp8773
@fazkp8773 7 ай бұрын
I think only for sediment ഫ്രീ tank
@jobinjoseph9765
@jobinjoseph9765 Жыл бұрын
Purchase ചെയ്യാൻ പോയ ആൾകാർ അറിയാതെ അവരുടെ സൈഡ് മാർക്കറ്റിംഗ് എക്സിക്യൂട്ടീവിനെ പോലെ സംസാരിച്ചു പോയ്‌.. അതുകൊണ്ട് ആരും പറയില്ല പ്രൊമോഷൻ ആണെന്ന്.. 😆😆😆
@binupaulka3173
@binupaulka3173 Жыл бұрын
ചേച്ചി കേളചന്ദ്ര പോലുള്ള ഒരുപാട് HDPE ടാങ്ക് മോശം ടാങ്ക് ആണെന്നും IS I മാർക്കുള്ള മറ്റു LLDP ടാങ്കുകൾ അതിനേക്കാൾ എത്രയോ മോശമാണെന്നും സെൽസർ ടാങ്കുകൾ മാത്രമാണ് ഏറ്റവും മികച്ചത് എന്നും പറഞ്ഞിട്ട് ഇന് ഒരു പ്രമോഷൻ വീഡിയോ അല്ല എന്ന് ആവർത്തിച്ചു പറയാൻ കാണിച്ച ഉളുപ്പില്ലാത്ത മനസിനെ പ്രകീർത്തിക്കുന്ന ആളുകളോട് സഹതാപം മാത്രം ദയവായി HDPE ടാങ്കുകൾ കച്ചവടക്കാർ പലരും തങ്ങളുടെ കടയിൽ നിന്നും ഒരിക്കലും എടുക്കില്ല എന്ന് പറഞ്ഞ് ഒഴിവാക്കിയത് എന്തുകൊണ്ടാണ് ? എന്നു കൂടി ഒരു വീഡിയോ ഇടണം എന്ന് അപേക്ഷിക്കുന്നു. ഒരു അഭ്യർത്ഥനയാണ്. കാരണം ഞാൻ ഈ ഫീൽഡിൽ കഴിഞ്ഞ 12 വർഷമായി ജോലി ചെയ്യുന്ന വ്യക്തിയാണ്. മറ്റുള്ളവരെ പറ്റിക്കുന്നിന് ആർക്കും സാധിക്കും; നേർവഴി പറഞ്ഞു കൊടുക്കാൻ നല്ല മനസുള്ളവർക്കേ കഴിയൂ ...... നന്ദി
@backtohome
@backtohome Жыл бұрын
സുഹൃത്തേ, ഞങ്ങൾ വീട്ടിലേക്ക് വാങ്ങിയ സാധനങ്ങള്‍ ആണ് വീഡിയോ യില്‍ പരാമര്‍ശിക്കുന്നത്. ഏറ്റവും മികച്ച tankകള്‍ നിർമ്മിക്കുന്നവര്‍ ആണ് selzer എന്നും, മറ്റുള്ള company കാർ മോശക്കാര്‍ ആണ് എന്നും താങ്കൾ ഈ വീഡിയോയില്‍ എവിടെ കേട്ടു എന്ന് എനിക്ക് മനസില്‍ ആകുന്നില്ല.. HDPE water tanks അത്ര തല്ലിപ്പൊളി ആണെങ്കിൽ, 10 വര്‍ഷം guarantee തരുന്ന selzer company യെ ഒന്ന് പഠിക്കാൻ തന്നെ തീരുമാനിച്ചു ആണ് ഈ risk എടുക്കുന്നത് എന്ന് പറഞ്ഞാല്‍ പ്രശ്നം തീരുമോ?. HDPE യെക്കാള്‍, LLDPE tank കള്‍ ആണ് നല്ലതെന്ന് കാലം തെളിയിക്കുമെങ്കിൽ, അതല്ലേ heroism!! Let's wait and c
@aneesh.k.a.k.a4888
@aneesh.k.a.k.a4888 Жыл бұрын
@@backtohome this is proved,in 1990lldpe tank are available in india,
@ice5842
@ice5842 Жыл бұрын
ഈ കമ്പനി യുടെ സെപ്ടിക് ടാങ്ക് ന് എന്തു price വരും
@backtohome
@backtohome Жыл бұрын
ചോദിച്ചില്ല!
@shefeerpp4088
@shefeerpp4088 4 ай бұрын
ഇത്ര ദിവസം ഉപയോഗിച്ചിട്ടു താങ്കൾക്ക് തൃപ്‌തി ആയോ Tank, എന്റെ അടുത്ത purchase Tank ആണ്, സ്റ്റീൽ ആണോ Pvc Tank ആണോ Best
@backtohome
@backtohome 4 ай бұрын
Self ക്ലീനിങ് selzer tank ഇൽ നല്ല ഹാപ്പി ആണ് ഞങ്ങൾ. Quality steel tank നല്ലത് തന്നെ ആണ്. അതിൽ തർക്കം ഇല്ല. Quality അതാണ് buzzword!!
@manojmanu1413
@manojmanu1413 Жыл бұрын
E voice vache vloge cheythode chechi
@backtohome
@backtohome Жыл бұрын
😂😂
@susanthsudhakar2238
@susanthsudhakar2238 Жыл бұрын
ഈ വീഡിയോ കണ്ടപ്പോ എനിക്കും തോന്നി . ഞാൻ tank വളരെ നേരത്തെ വാങ്ങിപ്പോയി..Varsha എന്ന company. വാങ്ങിയത് നല്ലതാണോ എന്ന് ഞാനും അവരുടെ വെബ്സൈറ്റ് നോക്കി.. അവരുടെയും LLDPE product ആണ്😓
@backtohome
@backtohome Жыл бұрын
അങ്ങനെ വിഷമിക്കണ്ട കാര്യം ഇല്ല.. വെള്ളം ഒക്കെ ചൂടാക്കി അല്ലെ ഉപയോഗിക്കുന്നത്.. So, ഇതൊക്കെ just precautions only
@susanthsudhakar2238
@susanthsudhakar2238 Жыл бұрын
Tank ലെ വെള്ളം കുടിക്കാൻ ഉപയോഗിക്കുന്നുണ്ടെങ്കിൽ മാത്രമല്ലേ പ്രശ്നമുള്ളൂ?? കിണറിലെ വെള്ളം direct എടുത്തു കുടിക്കാൻ ഉപയോഗിക്കുന്നവരാണ് ഞങ്ങൾ..അതിനെ പറ്റി എന്താ അഭിപ്രായം?
@backtohome
@backtohome Жыл бұрын
No worries!! ഒരു പ്രശ്നവും ഇല്ല!!
@susanthsudhakar2238
@susanthsudhakar2238 Жыл бұрын
@@backtohome എങ്കിൽ പിന്നെ വർഷ തന്നെ ഇരിക്കട്ടെ അല്ലേ
@backtohome
@backtohome Жыл бұрын
@@susanthsudhakar2238 pinnalh!! 👍👍
@swaminathanp3797
@swaminathanp3797 Жыл бұрын
കേട്ടാൽ promotion ആണെന്ന് തോന്നുകയേയില്ല. ഏതായാലും ആ കൗശലം എനിയ്ക്കിഷ്ടപ്പെട്ടു. Product ശരിയ്ക്കും നന്നായാൽ മതിയായിരുന്നു ...
@backtohome
@backtohome Жыл бұрын
ആ product വാങ്ങാതെ ഇരുന്നാല്‍ മതി. യാതൊരു നിര്‍ബന്ധവും ഞങ്ങൾക്ക് ഇല്ല മാഷേ!!
@venup7271
@venup7271 2 ай бұрын
Good
@kerala2023
@kerala2023 Жыл бұрын
പ്രമോഷൻ എന്നൊന്നും തോന്നിയില്ല......Selzer ൻ്റെ Marketing head ആണോ അവതാരിക എന്നൊരു doubt 😜
@backtohome
@backtohome Жыл бұрын
Adipoli!! 🤣 🤣 🤣
@manukrishnan9057
@manukrishnan9057 Жыл бұрын
ഒരിക്കലും അല്ല. അവർ പറഞ്ഞത് സത്യം ആണ്. ആ tank അവര് മാറ്റിട്ട്. Selzer എടുത്ത് അത് സത്യം ആണ്.
@manukrishnan9057
@manukrishnan9057 Жыл бұрын
അത് മാത്രവും അല്ല.ഞാൻ ഒരു സാനിറ്ററി വെയർ സെയിൽസ് മാൻ ആണ് ബ്രോ. ഈ വീഡിയോ 100%കറക്റ്റ് ആണ്.
@kerala2023
@kerala2023 Жыл бұрын
@@manukrishnan9057 കുറ്റം പറഞ്ഞതല്ല .....ഞാൻ ഒരു potential subscribe ആണ്.... എല്ലാ videos ഉം കണ്ട് അഭിപ്രായങ്ങൾ പറയാറുണ്ട് ....അതുകൊണ്ടാണ് madam അത് positive ആയി എടുത്തത്...... Thanks for your review 👍
@backtohome
@backtohome Жыл бұрын
Sreekumar nammalude ചങ്കു Bro ആണ് 👍👍!!
@aneesh.k.a.k.a4888
@aneesh.k.a.k.a4888 Жыл бұрын
താങ്കളുടെ നമ്പർ തരുമോ? ഒരു സംശയ നിവാരത്തിനാണ്
@backtohome
@backtohome Жыл бұрын
Please contact us through our Instagram page…Meanwhile, I am not an expert😩😩
@aneesh.k.a.k.a4888
@aneesh.k.a.k.a4888 Жыл бұрын
@@backtohome k,
@aneesh.k.a.k.a4888
@aneesh.k.a.k.a4888 Жыл бұрын
@@backtohome in your study,why are you did not include ISI of watertank,and also why you didn't mention other product warranty? roto and blow are two method for making watertank .sintex introduced polyethylene watertank first time in india ,which is making in roto moulding method. after 20 years some manufacturers strat making watertank in blow moulding method.but what is the present situation, we can see most of blow moulders back to rotomoulding method.and also in this industry noboady interested to start blowmolding method, becouse of damage ratio is higher than roto moulding tanks. so if you are say ,this is not a paid premotion, please study very well and present gently,otherwise follow Mr.sujith bakthan(he said in his vlog,that is a premotion vedio)
@backtohome
@backtohome Жыл бұрын
@@aneesh.k.a.k.a4888 1) ISI standard is given only for two layered black water tanks .. 2)There are hdpe water tank companies which manufacture horrible products , in which they are not confident to offer replacement guarantee and we bought product from a company that promises 10 year replacement guarantee (not warranty, but guarantee).. They are confident in their blow moulding technology. let’s wait and see. 10 years are safe in our hands, hopefully!!This is purely our personal choice. 3) Till this moment, we never insisted anyone to purchase any products.. This is purely an informative sharing platform.. 4) Whenever you see something, read something, observe something always ask yourself “ Are you Oky with this? Are you satisfied with this? Is this meant for you? If the answer is No! Please ignore and walk!! You will find your answer somewhere else! Best wishes!!
@bijuvaradhanam1617
@bijuvaradhanam1617 Жыл бұрын
മൂന്ന് ഇരട്ടി വില. അതിനുള്ള ഗുണം ഉണ്ടോ ? ആക്കെയുള്ള ഗുണം ടാങ്കിൽ നിന്നും വെള്ളം മുഴുവൻ പോകും എന്നത് മാത്രം. മാസത്തിൽ ഒരിക്കൽ സദാ ടാങ്ക് കഴുക്കണം എന്ന ഒരു പ്രശ്നം മാത്രം. കഴുക്കുനത് തന്നെയാണ് കൂട്ടുതൽ നല്ലതും
@backtohome
@backtohome Жыл бұрын
👍
@vincentfrancis8579
@vincentfrancis8579 Жыл бұрын
ചേട്ടന് ആ വീഡിയോ യിൽ പറഞ്ഞതൊന്നും മനസ്സിലായില്ല അല്ലെ
@muralidharannair1666
@muralidharannair1666 Жыл бұрын
1000& 500 liter ന്റെ വിലയും മൊബൈൽ നമ്പറും തന്നാൽ ഉപകാരം ആയേനെ
@backtohome
@backtohome Жыл бұрын
Ratheesh--7012531701
@shajumathew2568
@shajumathew2568 3 ай бұрын
ഒരു പഠിപ്പിസ്റ്റ് 😂😂😂
@ashiqviswan4908
@ashiqviswan4908 Жыл бұрын
ISI MARK പ്രോഡക്റ്റ് ആണ് നല്ലത് എന്നാണ് എനിക്ക് അറിയാൻ കഴിഞ്ഞത്... എന്ത് കൊണ്ടാണ് HDPE ടാങ്കിനു ISI MARK ഗവണ്മെന്റ് കൊടുക്കാത്തത്....
@backtohome
@backtohome Жыл бұрын
ഞാൻ മനസില്‍ ആക്കിയത്, ISI mark ഉള്ളത്‌ 2 layered black coloured tanks ന് മാത്രം ആണ്.. Thickness ന്‍റ basis ഇല്‍ ഒക്കെ ആണ് difference വരുന്നത്.. 3 layer തൊട്ട് ISI mark ഇല്ല എന്നാണ് സുപ്രീം, syntex, poly capital ന്റെ technical persons പറയുന്നത്. ( ഞാൻ അതിൽ അധികം വായന നടത്തിയിട്ടില്ല)
@ashiqviswan4908
@ashiqviswan4908 Жыл бұрын
@@backtohome അങ്ങനെയാണെങ്കിൽ 2 ലയർ ടാങ്കിനെക്കാൾ കൂടുതൽ thickness 3 ലയർ ടാങ്കിനല്ലേ എന്നിട്ടും LLDP 3 ലയർ ടാങ്കിനു പോലും isi mark എന്ത് കൊണ്ട് കിട്ടുന്നില്ല...?
@backtohome
@backtohome Жыл бұрын
@@ashiqviswan4908 govt projects ന് ആണ് ISI tank നിർബന്ധം. Avarude requirement പ്രകാരം 2 layers are more than enough എന്നാണ് പറയുന്നത് ( എനിക്ക് ഒട്ടും ഉറപ്പ് ഇല്ല) ഞാൻ അന്വേഷിച്ച എല്ലാ കമ്പനിയും ഒരേ പോലെ പറയുന്ന കാര്യം ആണ്.
@RA-cs2dz
@RA-cs2dz Жыл бұрын
Appol isi mark aarkku vendi aanu??
@backtohome
@backtohome Жыл бұрын
Govt projects nu approval കിട്ടാൻ ഉള്ള just formality aayitu ആണ് ഇത് ippol ullathu.. Njan സുപ്രീം, syntex ivarodokke സംസാരിച്ചു.. Same കാര്യം ആണ് ഇവർ പറയുന്നത്
@jomoncleatus3821
@jomoncleatus3821 Жыл бұрын
👍🏻
@backtohome
@backtohome Жыл бұрын
😊 💖
蜘蛛侠这操作也太坏了吧#蜘蛛侠#超人#超凡蜘蛛
00:47
超凡蜘蛛
Рет қаралды 48 МЛН
GADGETS VS HACKS || Random Useful Tools For your child #hacks #gadgets
00:35
McDonald’s MCNUGGET PURSE?! #shorts
00:11
Lauren Godwin
Рет қаралды 35 МЛН
Ferocement tank#Cement water tank#water tank#Ferocement water tank
12:11
SHE WANTED CHIPS, BUT SHE GOT CARROTS 🤣🥕
0:19
OKUNJATA
Рет қаралды 5 МЛН
Hidden safe packs a secret surprise! 😲
1:00
Justin Flom
Рет қаралды 12 МЛН
Роза из морковки 🥕
0:42
San Tan
Рет қаралды 5 МЛН
ЧТО В НАБОРЕ?
1:01
Li ALINA
Рет қаралды 1,2 МЛН
Normal vs Smokers !! 😱😱😱
0:12
Tibo InShape
Рет қаралды 35 МЛН