ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങു വെട്ടം മതി ഒരു രാത്രി ആസ്വദിക്കാൻ... അരുണിമയുടെ ഒരു episode മതി എല്ലാം മറന്ന് ഈ കാഴ്ചയിൽ അലിയാൻ😍
@backpackerarunima24662 жыл бұрын
ഒരുപാട് സന്തോഷം ഒരുപാട് നന്ദി ❤️❤️🥰🥰🥰
@Akshay-oz2bn2 жыл бұрын
Sathyam
@prajithkarakkunnel54822 жыл бұрын
@@backpackerarunima2466 പുളിയും മുളകും നമ്മുടെ നാട്ടിലും കഴിക്കും, നല്ല ടേസ്റ്റ് ആണ്. ഒരു പാട് ടെൻഷൻ അടിച്ചു ഇരുന്നപ്പോ ആണ് മോളുടെ വീഡിയോ കാണുന്നത്. നല്ല സന്തോഷം തോന്നുന്നു, താങ്ക്സ് 🙏
@owlgame79002 жыл бұрын
Ninte akiyathathi😂😂
@rashid58852 жыл бұрын
ജീവിക്കാൻ കൊതിക്കുന്ന പ്രകൃതി സുന്ദരമായ ഗ്രാമം. പണ്ട് ചിത്രങ്ങളിൽ കണ്ടത് പോലെയുള്ള വീടും പരിസരവും. യാതൊരു ടെൻഷൻ ഇല്ലാതെ ഉള്ള വിഭവങ്ങൾ കൊണ്ട് സന്തോഷ ജീവിതം 👌👌🥰🥰
@madhuv96462 жыл бұрын
അരുണിമയുട വിഡിയോക്കു എന്നും കാത്തിരിക്കുന്നു കുട്ടത്തിൽ ഇസത്തിനെയും 💕
@backpackerarunima24662 жыл бұрын
Avn Kuwait il work cheyyanu.. 2years avdetanne aavum
@farfar54402 жыл бұрын
@@backpackerarunima2466 😭
@devikagnair23562 жыл бұрын
എന്തു പറയാനാടാ ഒന്നും പറയാൻ ഇല്ല, കുറഞ്ഞു പോകത്തെ ഉള്ളു parajal...👍🏻.. 10 minto 30 minto വീഡിയോ കാണാൻ തുടങ്ങിയാൽ പിന്നെ ചുറ്റും എന്താ സംഭവിക്കുനേ എന്ന് പോലും നോക്കാറില്ല അത് ആരുവുന്റെ kazku ആണ്... Audience ഇനെ കൂടി നിന്റെ കൂടെ സഞ്ചരിപ്പിക്കാൻ ഉള്ള kazvu.. സംസാരം... ഒന്നും ഇല്ലടാ പറയാൻ... 😍.... നിന്റെ age ആണ് എനിക്കും.. എനിക്കും ആഗ്രഹം ഉണ്ട് engane ഒറ്റയ്ക്കു സഞ്ചരിക്കാൻ ദൂരെയൊക്കെ enne വരെ നടന്നിട്ടില്ല നിന്നെ കാണുമ്പോൾ inspiration ആണ് തനിയെ സഞ്ചരിക്കാൻ പല raagyagalil പോകാനും കാഴ്ചകൾ കാണാനും 👍🏻🤗... Ur Hardwork, dedication, no words dear u nailed it😍..... ഇങ്ങനെ തന്നെ പോട്ടെ നല്ല രീതിയിൽ, ഞങ്ങളും ഹാപ്പിയാ അരുവിനെ എങ്ങനെ കാണുമ്പോൾ ഞങ്ങൾ പെൺകുട്ടികളും അഭിമാനം അന്ന് 👍🏻👍🏻🤗..... Keep going & safe journey dear🥰♥
മനോഹാരിത ഓരോരോ രാജ്യത്തിന്റെയും ജീവിതശൈലി അതിമനോഹരമായി അവതരിപ്പിക്കുന്നു ഒട്ടും പൊങ്ങച്ചമില്ലാതെ വളരെ തന്മയത്തത്തോടെ കൊള്ളാം മോളെ എല്ലാവിധ ഭാവുകങ്ങളും നേരുന്നു ചില്ല് ആണ് കേട്ടോ 😍😍👏👏🙏👍
@backpackerarunima24662 жыл бұрын
Thank you so much ❤️
@sameeraansar78502 жыл бұрын
Ipo കാണാതിരിക്കാൻ വയ്യാതെ യായി.. പരസ്യം polum skip ചെയ്യാൻ തോന്നില്ല...🥰🥰🥰
@backpackerarunima24662 жыл бұрын
❤️🙌
@neelimaanncherian60712 жыл бұрын
Getting addicted to your videos..Ellam divasavum kaanum...god bless you my girl ..fly high❤️❤️😘😘
@backpackerarunima24662 жыл бұрын
Thank you 💗💗💗
@thenomadicsoul6632 жыл бұрын
സ്ഥിരം പ്രേക്ഷകർ ഹാജർ ഇട്ടോ.......💕💕💕
@backpackerarunima24662 жыл бұрын
❤️❤️🤗
@thenomadicsoul6632 жыл бұрын
@@backpackerarunima2466 💕
@narayananpm31272 жыл бұрын
അരുണിമ ഇങ്ങോട്ട് വരണ്ട അവിടെ കൂടിക്കോ... എന്ത് നല്ല ആൾക്കാർ.. പിന്നെ സ്വർഗ്ഗതുല്യമായ സ്ഥലങ്ങളും.. അടിപൊളി 👌🏾👌🏾👌🏾
@vipinpillai14812 жыл бұрын
Take care. Stay with them recover completely. This also a new experience of us.
@backpackerarunima24662 жыл бұрын
🥰
@jkumarpalakkilirinaveveedu69642 жыл бұрын
Video nannayittundu 👌💐
@Motivethin2 жыл бұрын
Nammale veetyl aaro oral vanh ithupole video edthond samsarichond ഇരിക്കുമ്പോള്‍ enthakum ,ചിരിച്ചു പണ്ടാരമടങ്ങി poy, aarkanelum ചിരി വരും avar engane sahikunhu
@cvenugopal61122 жыл бұрын
ഗ്രാമീണ ജീവിതം നല്ല രീതിയിൽ കാട്ടിതരുന്നു👍
@backpackerarunima24662 жыл бұрын
Thank you
@shamsukadamkode45742 жыл бұрын
സൂപ്പർ മുത്തുമണി 👌💖👍🙏🙏
@rayyanthasneem19862 жыл бұрын
Super aaru,aaru annu vilikana eshtam
@snehalathanair15622 жыл бұрын
Super video as usual,,,... Their daily life well explained.... Loas is the most beautiful place with natural settings and inhabitants don't spoil it
@backpackerarunima24662 жыл бұрын
❤️🤗
@rajendranr2962 жыл бұрын
Beautiful video. Thank you.
@mathewperumbil65922 жыл бұрын
കുട്ടികളും ചെറുപ്പം മുതലേ ജോലി ചെയ്തു പഠിക്കണം. അല്ലെങ്കിൽ അവർ പ്രായമാകുമ്പോൾ തൊഴിൽ രഹിതരായി മാറും.
@asianas78872 жыл бұрын
🤣🤣🤣
@anandpm29282 жыл бұрын
സ്വാഗതം പറയുന്നത് കേൾക്കാൻ വേണ്ടി മാത്രം. റിപീറ്റ് അടിച്ചു കാണും സ്റ്റാർട്ടിങ് 😁🥰🥰🥰
@rafivettom2 жыл бұрын
ആ സ്ഥലം വിട്ട് പോവാൻ തോന്നുന്നില്ലല്ലേ,വീഡിയോ കാണുന്ന ഞങ്ങൾക്ക് തന്നെ കണ്ണെടുക്കാൻ തോന്നുന്നില്ല,അപ്പോ അരൂന്റെ അവസ്ഥ🥰🥰🥰🥰🥰👌👌👌👌👌💜💜💜💜💜
@backpackerarunima24662 жыл бұрын
❤️❤️❤️
@kuttanmanjeri6922 жыл бұрын
സൂപ്പർ അരുണിമ 👍🏻👍🏻👍🏻
@subishemeem02472 жыл бұрын
Thante video kanathirikkan ippo vayyado video varumpozhe njn odi varum🥰😍
@backpackerarunima24662 жыл бұрын
Thank you 💗💗💗☺️💝 Love you ❤️
@athulyamohan99872 жыл бұрын
Super arunima👌🏻👌🏻👌🏻vlogs ellam powlii
@anvarali83662 жыл бұрын
Polikk motheyyy Video poli ✌✌✌✌✌✌✌✌✌✌✌✌✌👌
@dileepmankadavu35342 жыл бұрын
പുകഴ്തലുകളൊക്കെ ആസ്വദിച്ചോളൂ അരുണിമ. പക്ഷേ വിദദശത്തായിട്ടുകൂടി വ്യൂവേഴ്സ് കുറയുന്നു എന്ന് അറിയുക.
@mathewperumbil65922 жыл бұрын
സന്തോഷകരമായ ജീവിതം!
@abshek22592 жыл бұрын
well. keep going 👍🏻❣️
@sominijacob66292 жыл бұрын
Evide nalla mazha annu chechi😍
@rajukrishnan67522 жыл бұрын
അരുമണി ഹായ്.... അടിപൊളി ഗ്രാമം....
@radhikat43512 жыл бұрын
Be safe Arunima
@muneerkuttu38802 жыл бұрын
Nice video 🌹🌹🌹👍
@sheejasubrahmannian27532 жыл бұрын
അത് ഒച്ചല്ല ഞങ്ങൾ അതിനെ ഞവുഞ്ഞി എന്ന് പറയും 😀😀
@SunilsHut2 жыл бұрын
അരിമണി... ഇങ്ങനെ ഉള്ള ആൾക്കാർ ആണ് ബ്യൂട്ടിഫുൾ... കുട്ടികളെ കാണുമ്പോൾ ഒരു നാരങ്ങ മുട്ടായി കൊടുക്കണം... 😛
@backpackerarunima24662 жыл бұрын
❤️
@adithyasurendran32402 жыл бұрын
Great episode chechi.....keep going.....keep inspiring......🤗
@khilerbavabava16902 жыл бұрын
Arimani your great
@Satheesh.7222 жыл бұрын
അരുണിമാ.... ❤❤👍👍
@sahadnujumudeen2 жыл бұрын
ഇവര് ഒക്കെ കാണുമ്പോൾ ഞാൻ ഒക്കെ എത്രത്തോളം സ്വാർത്ഥത ഉള്ളവനും സ്വന്തം കാര്യങ്ങളിൽ മാത്രം ഒതുങ്ങി പോകുന്നുണ്ടെന്നു തോന്നി പോകുന്നു......
@backpackerarunima24662 жыл бұрын
🙌
@rajannarayanan27592 жыл бұрын
Very good thanku
@rajeevrajeev4162 жыл бұрын
👌👌👏ആശംസകൾ 👌👏💪❤️🙌
@thampyjohnjohn9122 жыл бұрын
Tel Is for food . It is a survival food...high protein