ഈ വർഷം ഓണംതുരുത്ത് അമ്പലത്തിൽ ഉണ്ടാരുന്നു പിന്നെ കിടങ്ങൂർ വന്നിരുന്നു 🐘♥️ ചെക്കൻ
@tharac5822 Жыл бұрын
ഹായ് നാരായണൻകുട്ടി, ആദ്യമായിട്ടാണ് കാണുന്നത്. എന്താ വീഡിയോ കളിൽ കാണാത്തത്. എന്തായാലും ഒരു സുന്ദരൻ തന്നെ. സുന്ദരൻ കൊമ്പുകൾ. നാട്ടുകാരുടെ കണ്ണിലുണ്ണിയാ അല്ലെ. ശ്രീ ഗണേശൻ ദീർഘായുസ്സും ആരോഗ്യവും അനുഗ്രഹിച്ചു നൽകട്ടെ....
@sethulakshmi08 Жыл бұрын
നാട്ടുകാരുടെ പൊന്നാണ് 🥰🥰🥰🥰
@nidheeshkn871110 ай бұрын
വള്ളംകുളം ആന ..... ഒരു കഥ സൊല്ലട്ടുമാ ... ഒരു പത്തുവർഷം പിന്നോട്ട് സഞ്ചരിച്ചൽ ഒരു🔥 കത്തി നിൽക്കുന്ന കാണാം...🔥🔥🔥🔥🔥🔥🔥🔥🔥
@AbhijithThiruvalla-ns7ey Жыл бұрын
നന്നൂർ നാരായണൻ.... അവൻ ഒരു സംഭവം തന്നെയാണ്...... ഇഷ്ടം ❤️
@VinodKumar-gb5yn Жыл бұрын
എന്റെ നാട്ടിലെ സ്വന്തം നാരായണൻകുട്ടി 👍👍
@SKETvlogs-hy9nr Жыл бұрын
കോൺടാക്ട് നമ്പർ ഉണ്ടോ. നാരായണൻകുട്ടിയെ പ്രോഗ്രാമിന് വിളിക്കുന്നതിന്
@sethulakshmi08 Жыл бұрын
അവൻ ഞങ്ങടെ കുറുമ്പൻ അല്ലേ..... വള്ളംകുളംകാരുടെ അഭിമാനം
@vinusurendran5080 Жыл бұрын
മലയാലപ്പുഴ പോകുന്നുണ്ടോ അവിടെ രാജൻ ഒണ്ട് അമ്മയുടെ മാനസപുത്രൻ
@saileshvaikom4682 Жыл бұрын
ഉഷാറാണ് നാരായണൻകുട്ടി🤍
@sureshac69538 ай бұрын
Ente സ്കൂളിലെ പുറകിലയട്ടാണ് ivane nirthiyirikunnath. ennum ആദ്യം kanunnathu ivane ആണ്. 2024
Ingane oranayullath ariyillayrunnu. Nalla ana.thanks for you. Ivan ini ernakulam bhagathekkum varatte ennu vicharikunnu.
@nakulrajesh4147 Жыл бұрын
❤⚡️നാരായണൻ
@rajeeshvk2875 Жыл бұрын
പ്രശസ്തരായ അനകളെ കാണിക്കുന്നതിനേക്കാൾ നല്ലത് ഇതേ പോലുള്ള ആനകളെ പരിചയ പെടുത്തുന്നതാ ഇപ്പോ എവിടെയും അനകളെ കുറിച്ചുള്ള പ്രോഗ്രാം ഇല്ല എല്ലാം പാപ്പാൻമാരുടെ കഥകളാണ് അതിൽ നിന്നും അനക്കാര്യം വ്യത്യസ്തം ആകുന്നത് അഭിനന്ദനീയം ആണ്
@thahasinm5105 Жыл бұрын
Unde. ശ്രീഫോർ എലിഫന്റ് നല്ല പരിപാടിയാ. താങ്കൾ ഒന്ന് കണ്ടു നോക്കൂ
@rajeeshvk2875 Жыл бұрын
@@thahasinm5105 E For elephent കാലം മുതലേ സ്ഥിരം പ്രേക്ഷകനാണ് ഇപ്പോ Sree For elephent. സ്ഥിരമായി കാണാറുണ്ട് ഏറെ ഇഷ്ടമുള്ള ചാനൽ ആണ് നമ്മൾ എല്ലാവരെയും പ്രോത്സാഹിപ്പിക്കേണ്ടേ
@aravindvishnu508210 ай бұрын
കുഞ്ഞ് മോനെ നിന്റെ വിശ്വാസം നിന്നെ രക്ഷിക്കട്ടെ.
@manuurumbayil9918 Жыл бұрын
ചന്നനിക്കാട് വിജയൻ... 🌹🌹🌹
@AneeshKumar-jp9op Жыл бұрын
ഞങ്ങടെ ചെക്കൻ 🔥🔥
@HinduMusixindia Жыл бұрын
നാരായൺ 🔥🔥
@AbhijithThiruvalla-ns7ey Жыл бұрын
നന്നൂർ ആനയും വള്ളംകുളം രഞ്ജിത്തും....
@Aanapranthan123 Жыл бұрын
Karukachaal renjithum onicho❤❤❤
@shinillenin48166 ай бұрын
ഞാൻ ആദ്യം ആയി ഇവനെ കുറിച്ച് കേൾക്കുന്നത് എന്റെ പെണ്ണ് പറഞ്ഞന്ന് അവളുടെ വീടിന്ടെ അടുത്താണ് ഇവനെ കെട്ടുന്നത് ഞാൻ ആണെകിൽ തൃശ്ശൂറും 🤭. പിന്നെ 2023 തൃശൂർ പുരത്തിൽ ഇവനെ നേരിട്ട് കണ്ടു ഞാൻ
ഒരു പാവം പിടിച്ചവന്റെ ജീവിതം ഇല്ലാണ്ടാക്കിയ ആന.. നിങ്ങൾ ആനയുടെ 18 കമറ്റികാർ അദ്ദേഹത്തിന് എന്ത് കൊടുത്തു
@sureshsura3464 Жыл бұрын
🐘🐘🐘🐘👍👍👍
@shanmughadhas8352 Жыл бұрын
❤️🥰👌
@majojohn2406 Жыл бұрын
ആനയും അനക്കാര്യവും ഏറ്റവും ഇഷ്ടത്തോടെ കാണുന്ന ഒരു പ്രേഷകൻ എന്ന നിലക്ക് പ്രോഗ്രാം പ്രൊഡ്യൂസർ ചെയ്ത പ്രവർത്തി വളരെ മോശപ്പെട്ട കാര്യമായി ഇത്രയും നാൾ ഒരു പ്രോഗ്രം ചെയ്ത അവതാരകയെ മാറ്റുമ്പോൾ ആളോട് ഒന്ന് പറയണ്ട മര്യാദ ഉണ്ടായരുന്നു ഇതിൽ വേറെ എന്തെകിലും ഉണ്ടോ അറിയില്ല
@muraleedharannair1348 Жыл бұрын
Kai. Nokkanam........?
@santoshk1586 Жыл бұрын
👌👌👌🥰❤️🌹😍🙏🙏🙏
@jsMedia-k6t Жыл бұрын
❤🎉
@arjunravi9431 Жыл бұрын
Booking നമ്പർ undo
@radhikasajunair5619 Жыл бұрын
ജയരാമൻ ചേട്ടനെ കാണിക്കാതെ നാരായണൻകുട്ടിയുടെ കഥ എങ്ങനെ പൂർണമാകും?
@muraleedharannair1348 Жыл бұрын
6.munpeArayirunnu.....?
@sudheeshstayfit7391 Жыл бұрын
നന്നൂരാൻ
@jayaeshpunalur6528 Жыл бұрын
താമരകുടി വിജയനെകുറിച് ഒരു വീഡിയോ ചെയ്യണേ
@vivekkm3423 Жыл бұрын
Ivan karanam oru kiy poyi jeevikkunna oru manusyanund njangalude cherthalayil
@bijuos5529 Жыл бұрын
പ്രതാപൻ ചേട്ടന് കമ്മറ്റിക്കറ് എന്തെകിലും കൊടുത്തോ ആന cheythatu തിരിഞ്ഞു nokkathavar
@nevilsabu7815 Жыл бұрын
വിജയപ്പൻ❤️
@nevilsabu7815 Жыл бұрын
ചേച്ചിക്ക് ആകെ അറിയാവുന്നത് രാമനെയും കാളിയെയും മാത്രം ആ ഒരു എപ്പിസോഡ് എടുക്കാൻ വരുമ്പോൾ ആനയെയും ആനക്കാരെയും ഒക്കെ പഠിച്ചിട്ട് ചോദ്യങ്ങൾ ഒക്കെ ഓർത്തു വരണ്ടേ ചുമ്മാ തട്ടികൂട്ട് പരുപാടി ആക്കല്ലേ