എന്നും നിറ ചിരിയോടെ കണ്ടിരുന്ന മറിമായം ഈ എപ്പിസോഡ് കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പല കുടുംബങ്ങളിലും നടക്കുന്ന യാഥാർഥ്യം😢😢😢
@minnuschenadan30828 ай бұрын
അടുത്ത KPAC. ലളിത യാണ് മണ്ഡോദരി... 👍🏻👍🏻👍🏻
@369GOAT8 ай бұрын
അവഗണന ആണ് ലോകത്തെ ഏറ്റവും വലിയ വേദന 😢
@bincyshaji50848 ай бұрын
അത് അനുഭവിച്ചവർക്കേ ആ വേദന മനസിലാവുക ഉള്ളു
@manum97178 ай бұрын
സത്യം ബ്രോ 😔
@Highchiefsc8 ай бұрын
Thats correct😢😢😢
@flowers80158 ай бұрын
ഇതൊക്കെ ആണ് ഫാമിലി ഗ്രൂപ്പിൽ ഇടേണ്ടത്. അവഗണിക്കുന്നർ അറിയട്ടെ
@subramaniansubramaniankp8 ай бұрын
@critic7018 ай бұрын
വയസ്സാകുമ്പോൾ വൃദ്ധസദനത്തിലേക്ക് കൊണ്ടു വിടുമ്പോൾ അവിടെക്കിടന്ന് മോങ്ങിയിട്ട് കാര്യമില്ല നാം ചെയ്യുന്ന കർമ്മഫലമാണ് അവസാനം നമ്മൾക്ക് കിട്ടുന്നത് എന്ന് ഓർക്കുക ഇത് മിക്ക കുടുംബങ്ങളിലും നടക്കുന്നതാണ് മകൻ കല്യാണം കഴിച്ചാൽ അവനെയും ഭാര്യയെയും ഒരു ശത്രുവായി കാണുന്ന പ്രവണത
പൈസ ഉള്ള മക്കളുടെ ഇടയിൽ വേർതിരിവ് കാണിക്കുന്ന നെറികെട്ട മാതാപിതാക്കൾ ധാരാളം ഉണ്ട് എന്നതൊരു ദുഃഖസത്യമാണ്, 😔സാമ്പത്തിക പരാധീനത ഉള്ളവരെയല്ലേ സഹായിക്കേണ്ടത് എന്താ ഇവർ ഇങ്ങനെ
@anithaas37808 ай бұрын
പക്ഷെ അവസാനകാലത്തു കിടപ്പിലാക്കുമ്പോ ഈ സാമ്പത്തികം ഇല്ലാത്തൊരെ കാണു നോക്കാൻ 😢😢
@Shafeeq20238 ай бұрын
@@anithaas3780 yes
@nila78608 ай бұрын
എനിക്കനുഭവം നമുക്ക് സ്വന്തമായി ഉണ്ടെങ്കിലേ തരാനും ആളുകാണു'. അമ്മ അച്ഛൻ കൂടപ്പിറപ്പ് ആരായാലും പണത്തിൻ്റെ മുകളിലാണ് ഇപ്പഴത്തെ അടുപ്പം.😢😢 അവസാനം നമ്മോട് ചോദിക്കുന്ന ഒരു ചോദ്യം കൂട്ടിയുണ്ട്. നീ എന്ത് ഞങ്ങൾക്ക് തന്നു എന്ന് . നമ്മളൊന്നും രേഖയാക്കി വെച്ചില്ല അതുകൊണ്ട് ഒരു തെളിവും ഇല്ല😢 എങ്കിലും പറഞ്ഞപ്പോൾ തിരിച്ച് പറയുന്നു അതൊന്നും ഇത്ര പറയാനില്ല അതൊക്കെ നിൻ്റെ കടമയാണെന്ന് 😢😢
@anithaas37808 ай бұрын
@@nila7860 ഈ കടമ നമുക്ക് മാത്രേ കാണു വേറെ ആർക്കും കടമയും ഇല്ല ഒന്നും ഇല്ല
@faisalbabufaisalbabu17032 ай бұрын
😢
@firozpv59368 ай бұрын
പൈസ ഉള്ളവർക്ക് എന്നും വിലയുണ്ട്. ഇല്ലാത്തവർക്ക് ഇതാണ് അവസ്ഥ
@jishnugs7688 ай бұрын
സ്വന്തം മക്കൾ ൽ ത്തന്നെ പണവും പ്രശസ്തിയും ഇല്ലാത്ത മക്കളെ അവഗണിച്ചു പണവും പ്രശസ്തിയും ഉള്ള മക്കളോട് കൂടുതൽ പരിഗണന കാണിക്കുന്ന വരും ഉണ്ടാകും,, എല്ലാവരും നല്ല അഭിനയം
@manum97178 ай бұрын
സത്യം പറഞ്ഞ ആദ്യം ആയി ആണ് മറിമായം കണ്ടു കരച്ചിൽ വന്നത് പാവം ശീതളന്റ് മോൻ 😔
@ashrafck-kd1ts8 ай бұрын
😢😢
@vinodkonchath49238 ай бұрын
സത്യം😢😢😢
@sojan36907 ай бұрын
അഭിനയത്തിൽ പോലും അവഗണന കാണാൻ വയ്യ.. ഭയങ്കര വേദന
@koottukaran34616 ай бұрын
സത്യം
@sudheer97868 ай бұрын
ഇത് പ്രകൃതി നിയമം ആണെന്ന് തോന്നുന്നു. പെണ്മക്കളുടെ കുട്ടികളോട് ഉള്ള അമ്മ അച്ചന്മാരുടെ പ്രേത്യേക സ്നേഹം 🙏
@Shafeeq20238 ай бұрын
സ്നേഹം ആവാം പക്ഷെ അത് മറ്റു കുട്ടികളെ അവഗണിച്ചു വേദനിപ്പിച്ചു കൊണ്ട് ആവാതിരിക്കാൻ ശ്രദ്ധിക്കമല്ലോ
@thahirdownloading8 ай бұрын
സത്യം
@geneshkumar36988 ай бұрын
ഉണ്ണീടെ ലാസ്റ്റ് ഡയലോഗ് 👌പൊളിച്ചു
@Niyas_x8 ай бұрын
അവിടേയും ഉണ്ട് വേർതിരിവ്
@VishnujithJithu9 күн бұрын
Ellaaidathum angne alla
@daisyjose97168 ай бұрын
സത്യം, ഞാനും കുറെ അനുഭവിച്ചതാണ് പക്ഷഭേദം
@ashiquekoduvally49646 ай бұрын
മാതാപിതാക്കളെ വാനോളം പുകഴ്ത്തുമ്പോളും അവർ ചെയ്തു കൂട്ടുന്ന അനീതികൾ തകർത്തത് അനേകം കുടുംബങ്ങളെയാണ് 👍
@sreejithrithu18888 ай бұрын
എവിടെ ആയാലും പൈസ ഉണ്ടെങ്കിലേ ആർക്കും വില ഉള്ളു കരഞ്ഞു പോയി ഈ എപ്പിസോഡ് കണ്ടു ന്റെ കുട്ടികാലം ഓർത്തു പോയി 😭
@LisAbe8 ай бұрын
Athe. Pakshe onnum illaathavarkk daivam und
@manum97178 ай бұрын
സത്യം ബ്രോ ആദ്യം ആയി ഇവർ കരയിപ്പിച്ചു 😔
@graphixplanet8 ай бұрын
ഞാനും കുട്ടിക്കാലത്ത് അനുഭവിച്ചിട്ടുണ്ട്
@anithaas37808 ай бұрын
സത്യം
@shafeerhenna31018 ай бұрын
😔
@anvarsadath35868 ай бұрын
ഏകദേശം ഒരു 70% വീടുകളിലും ഇതുതന്നെയാണ് അവസ്ഥ എന്നാണ് നമ്മുടെ സമൂഹം ഇതൊക്കെ ഒഴിവാക്കി മനുഷ്യരായി ജീവിക്കുക
@BineeshAli7 ай бұрын
ആദ്യമായിട്ട് ഒരു എപ്പിസോഡ് കണ്ടിട്ട് സങ്കടം വരുന്നത്
@nihasnisar4248 ай бұрын
എൻ്റെ ചെറുപ്പത്തിൽ ഞാൻ face ചെയ്തിട്ടുണ്ട് ഇതൊക്കെ. ഇപ്പോളും വല്ലാത്ത വിഷമം ആണ് അതൊക്കെ ഓർക്കാൻ😢
@Eliz15218 ай бұрын
Njaananum orupad anubhavichatha😢😢😢
@istubullu75368 ай бұрын
പൊതുവെ നമ്മുടെ നാട്ടിലെ അവസ്‌ഥ ഇങ്ങിനെ ആണ് പെണ് മക്കളുടെ കുട്ടികളോടയിരിക്കും മാതാപിതാക്കൾ ക്ക് കൂടുതൽ സ്നേഹം ആണ് മക്കളുടെ കുട്ടികളെക്കാൾ . ഇത് തന്നെ ഇവിടെയും കാണുന്നു
@parvathyc46338 ай бұрын
അതെ എല്ലായിടത്തും അങ്ങനെത്തന്നെ കണ്ടുവരുന്നു
@saudikaaran36044 ай бұрын
എന്റെ വീട്ടിൽ നേരെ തിരിച്ചാണ്
@Nizar7137 ай бұрын
ഞാനൊക്കെ കുറെ അനുഭവിച്ചതാണ് മോനെ ഇതൊക്കെ,,അതിന്റെ പകുതി പോലും ഇതിലില്ല,ഗൾഫിൽ പോയി കുറച്ച് കഴിഞ്ഞപ്പോൾ കഥ മാറി,ഇപ്പോ എല്ലാർക്കും വേണം
@shameerabdhulla36568 ай бұрын
ഇക്കാര്യത്തിൽ എല്ലാ വിഭാഗത്തിലുള്ള കുടുംബങ്ങളുടെയും സ്ഥിതി ഇതാണ്. ഞാൻ അനുഭവിച്ചത് കൊണ്ട് മറ്റെല്ലാവരെയും നിരീക്ഷിക്കാറുണ്ടായിരുന്നു. വളരെ പെർഫെക്ട് ആയി മറിമായം ടീം ഇത് അവതരിപ്പിച്ചു.
@moideenpoovadka70998 ай бұрын
വളരെ വ്യത്യസ്ഥമായ വിഷയം തന്നെ. പണം, സ്വാധീനം, സാമർത്ഥ്യം എല്ലാം വിവേചനത്തിനു കാരണമാകുന്നു.
@ASUTHOSHMk8 ай бұрын
ശീതളൻ വളരെ നാച്ചുറൽ അഭിനയം. പൊളി 🔥
@babukumarraghavanpillai39437 ай бұрын
കുഞ്ഞുങ്ങളോടു വിവേചനം കാണിക്കുന്ന ധാരാളം കുടുംബങ്ങൾ നമുക്കു ചുറ്റിലുമുണ്ട്.....
@@NIVINNAIROFFICIALഎല്ലാവരുടെയും അഭിനയം സൂപ്പർ. കുട്ടികളുടെ അഭിനയം അതിസൂപ്പർ.
@sha_chamravattom8 ай бұрын
കെട്ടിച്ചയച്ച പെണ്മക്കളും അവരുടെ കുട്ടികളും സ്വന്തം മാതാപിതാക്കളുടെ കൂടെ വീട്ടിൽ ഉണ്ടോ എങ്കിൽ 99% ആൺ മക്കളും കുടുബവും ഇത് പോലെ വീട് വിട്ട് വല്ല വാടക വീട്ടിലോ മറ്റോ പോകേണ്ടി വരും... ഇത്തരം അനുഭവങ്ങൾ നേരിട്ട് കണ്ടിട്ടുണ്ട് ഈ കഴിഞ്ഞമാസം മുൻപ് വരെ...
@madhusudanan86938 ай бұрын
90% കുടുംബങ്ങളിലും ആൺമക്കളുടെ കുട്ടികൾക്കാണ് സ്നേഹവും പ്രധാന്യം കിട്ടുന്നത് ഇവിടെ നേരെ തിരിച്ചാണ് കാണിക്കുന്നത് പൊതുവേ ഒന്നു ശ്രദ്ധിച്ചു നോക്കുക
അച്ഛനും അമ്മയ്ക്കും ഒരാണും, പെണ്ണും ഉണ്ടെങ്കിൽ എല്ലാവീട്ടിലും ഉള്ളതാണ് ഇത്
@jayana2023Ай бұрын
ഇത്‌ലോകം മുഴുവൻ ഉള്ള parents എൻ്റെ അസ്സുഖമാണ് പെൺമക്കളുടെ കുട്ടികളോടുള്ള പ്രത്യേക പരിഗണന ഇത് ഒരു പാടനുഭവിച്ചവരാണ് ഞങ്
@haneefmasai35378 ай бұрын
എല്ലാ വീട്ടിലെയും അവസ്ഥ ഇത് ഓക്കേ തന്നയാ ഇത് കണ്ടിട്ടെങ്കിലും എല്ലാ വീട്ടിലെയും കണ്ണ് തുറക്കേട്ട
@fashionvlog94968 ай бұрын
ഒട്ടുമിക്ക വീടുകളിലും ഇത് തന്നെയാണ് അവസ്ഥ.
@sajijoseph-gl2vu8 ай бұрын
ഇതുപോലെ ഒരെണ്ണം എന്റെ വീട്ടിലും ഉണ്ട്.. അമ്മ മരിച്ചപ്പോൾ അപ്പൻ കെട്ടിയ രണ്ടാമത്തെ ഭാര്യയും, പിന്നെ ഒരു തടിയൻ കുട്ടിയും 😂😂.. അതുകൊണ്ട് ഇപ്പൊ ഞാൻ സ്വന്തമായി പാചകം തുടങ്ങി.. ഇപ്പൊ 22 വർഷം ❤️❤️..കണ്ടപ്പോ എന്റെ ജീവിതം പോലെ തോന്നിപോയി 🙏🙏🙏🙏❤️
@Seenasgarden78608 ай бұрын
Veed evida
@LisAbe8 ай бұрын
സാരില്ല. ദൈവം നല്ലത് വരുത്തട്ടെ
@sajijoseph-gl2vu8 ай бұрын
@@Seenasgarden7860 ഇടപ്പള്ളി.. എറണാകുളം
@sajijoseph-gl2vu8 ай бұрын
@@LisAbe 🙏❤️❤️❤️🙏.. എന്റെ പ്രാർത്ഥനകളും 🙏🙏❤️
@Ajumushri8 ай бұрын
god bless you🙏🏻
@ANASKLARIKLARI2 ай бұрын
ഇത് എല്ലം വീട്ടിൽ ഉള്ളത് ആണ്.... ഒരു മാറ്റവും വരില്ല.. ഇത് പോലെ തന്നെ മരുമക്കളും അനുഭവം.... ഇത്രയും കാലം മറിമായം കണ്ടതിൽ ഇ വിഡിയോ ശെരിക്കും ഇഷ്ട്ടം പെട്ടത്
@steeverodz89678 ай бұрын
പോക്ക് കണ്ടിട്ട് ഇതൊക്കെ തന്നെ എനിക്കും വരാൻ ഏറെക്കുറെ ചാൻസ് ഉണ്ട്.
@padmanabhan-o9j3 ай бұрын
ഈ എപ്പി സോഡിൽ സ്നേഹയും ഷൊർണൂർ മണിയും അവതരിപ്പിച്ച കഥാപാത്രങ്ങളോട് ആദ്യമായി നീരസം തോന്നി
@naslanfl28072 ай бұрын
മാറിമായത്തിലെ ആ മക്കൾ പോലും എന്തൊരു അഭിനയമാ😍all are 👍👍
@shafeermuhammad56668 ай бұрын
പരമാവധി എല്ലാരും വീട് ആയിട്ട് കല്യാണം കഴിക്കാൻ ശ്രമിക്കുക
@anilkumarsrinivasaraghavan34498 ай бұрын
Unni calling Manmadhan "Aliyan Siree...."😂👌
@sanjnasajid8 ай бұрын
നല്ല ഒരു സബ്ജക്റ്റ് ആണ്. മിക്ക വീടുകളിലും ഈ വേർതിരിവുള്ളതാണ്. ഞങ്ങളൊക്കെ അനുഭവിച്ചിട്ടുള്ളതാ... കുറേ സങ്കടപ്പെട്ടിട്ടുണ്ട്....
@roufpvchangaramkulam89718 ай бұрын
നമ്മുടെ കൈയിൽ സ്വന്തമായി ഉണ്ടോ എങ്കിൽ നമുക്ക് എല്ലാവരും ഉണ്ട് ഇല്ലെങ്കിൽ തട്ടി കളിക്കും മെസ്സിയുടെ കൈയിൽ ഫുട്‌ബോൾ കിട്ടിയപോലെ അനുഭവം ഗുരു 🙏🙏😔😅
@JyothylekshmiNdd-yi9tx8 ай бұрын
Ee avastha njn anubhavichittund ente hus nte veettukar ente kunjinod ethu thanne kaanichittund. യഥാർത്ഥ ജീവിതവുമായ ഇതിനു സാമ്യമുണ്ട്
@milesh34843 ай бұрын
എല്ലാം പണത്തിന്റെ power ആണ്... മക്കളുടെ അച്ഛന്റെ പണം നോക്കിയാണ് ആ മക്കളോട് വീട്ടിലുള്ളവർക്ക് സ്നേഹം ഉണ്ടാവുക ഇത് കേരളത്തിൽ എന്നല്ല ലോകത്തിൽ എവിടെയും അങ്ങിനെ ആണ്... മാതാപിതാക്കളുടെയും സഹോദരങ്ങളുടെയും ആറ്റിറ്റ്യൂഡ് ആണ് മറ്റേണ്ടത്
@OttayilShajahan8 ай бұрын
ഇതൊക്കെ ചില കുടുംബങ്ങളിൽ നടക്കുന്ന സംഭവങ്ങളാണ്. വലിയവർ അങ്ങനെ കാണിക്കുമ്പോൾ. ചില കുട്ടികളുടെ മനസ്സ് വല്ലാതെ വേദനിക്കുന്നുണ്ടാവു. വല്ലാത്തൊരു അവഗണനയാണ്😢😢
@kuttoossanluttappi48617 ай бұрын
ഇതൊക്കെ ഓരോ വീട്ടിലും നടക്കുന്ന പച്ചയായ സത്യങ്ങൾ..മറിമായം എന്ന പ്രോഗ്രാമിനോളം ഒരു പരിപാടിയും വരില്ല.....
@nmissp8 ай бұрын
Nammude pala veedukalilum nadakunna karyam 🤷🏽♂️
@anooprs82298 ай бұрын
This is the reality and we can see it every where in Kerala
എന്റെ വീട്ടിലും സെയിം പെങ്ങളുടെ കുട്ടിക്ക്... കൂടുതൽ സ്നേഹം
@mydeenmydeen10048 ай бұрын
Sithalan poli poli poli mass
@purappad8 ай бұрын
ഉണ്ണി, salimkumar model അഭിനയം
@sabeera80127 ай бұрын
ക്ളൈമാക്സ് മാറ്റാമായിരുന്നു. ശീതളന്റെ വീട്ടിൽ മകനുണ്ടായ അവഗണന ശീതളന്റെ ഭാര്യവീട്ടിൽ പോയപ്പോൾ കിട്ടിയ പരിഗണനയും അപ്പോൾ ആ വീട്ടിൾ ആ മോള് നേരിട്ട അവഗണന ആ മകൻ മനസ്സിലാക്കിയിട്ട് പോയി ആ മകളേയും കൂട്ടി ഒന്നിച്ച് കളിച്ചിരുന്നുവെകിൽ ഒരു മെസ്സേജ് സമൂഹത്തിന് കൊടുക്കാമായിരുന്നു..
@sojan36907 ай бұрын
കുഞ്ഞു പിള്ളാർക്ക് ആ അറിവ് ഉണ്ടാകണം എന്നില്ലല്ലോ... അവർക്കു കിട്ടാത്തത് കിട്ടുമ്പോൾ അതിന്റെ പുറകെ പോകും.. അത്രേ ഉള്ളു... പക്ഷെ climax ൽ പോരായ്മ ഉണ്ട്..
@dhyansworld1727 ай бұрын
നായർ സമുദായത്തിൽ ഇത് സാധാരണമാണ്. പെൺമക്കളുടെ മക്കൾക്കാണ് വില
@jafarjafar54843 ай бұрын
ഇങ്ങനത്തെ സിറ്റുവേഷനിൽ എത്രയും പെട്ടെന്ന് അവിടെ നിന്ന് താമസം മാറ്റുക അതാണ് ഏറ്റവും നല്ലത് 🥰
@minikombath36508 ай бұрын
മകളുടെ സ്നേഹവും കരുതലും മരുമകളും നൽകാറില്ല
@riju1925 ай бұрын
ചേച്ചി പണ്ട് അങ്ങനെ ചെയ്തതുകൊണ്ട് അങ്ങനെ തോന്നുന്നതുമാവാം😂
@AditiSooraj4 ай бұрын
@@riju192allenghil avar ath anubhavichathkond thonniyathum aakam😊
@shihabudheenckp65848 ай бұрын
ഇതു ഒരുവിധം വീട്ടിൽ എല്ലാം നടക്കുന്നത് ആണ്
@divyamol6718 ай бұрын
എന്റെ വീട്ടിൽ നേരെ തിരിച്ചാണ്. ആങ്ങളയുടെ കല്യാണം വരെ എന്നെയും എന്റെ കാശും വേണാരുന്നു. ആങ്ങളയുടെ കല്യാണം കഴിഞ്ഞു അഞ്ചാം മാസം ഞാൻ വീട്ടിൽ നിന്നും മാറി. ഇപ്പോൾ മാസമാസം അമ്മയ്ക്ക് ഒരു തുക കൊടുക്കും. ആ കാശിനും അവിടെ അലമ്പാണ്.
@moideensha63117 ай бұрын
എല്ലാ കുടുംബങ്ങളിലും ഇതൊക്കെ തന്നെ അവസ്ഥ പെണ്മക്കൾ ക്കും മരുമക്കൾ ക്കും നല്ലവിലയും ബഹുമാനവും കൊടുക്കും ആണ്മക്കളെ പുല്ലു വില
@ഡിസ്സുസ്7 ай бұрын
സത്യം 😢
@Aburushada4 ай бұрын
ആൺമക്കളും അവരുടെ ഭാര്യമാർക്കും
@sujithpalayathil63338 ай бұрын
ഉണ്ണി 🔥
@carlover4028 ай бұрын
Ithreyum kaalam acha acha anne vilichathe swantham achane aayi poyalo😂😂😂 unni epic 😂
@renjithrenju9145 ай бұрын
കയ്യിൽ പൈസ ഇല്ലെങ്കിൽ നമ്മുടെ കൂടെ ആരും കാണില്ല അങ്ങനെ ഒരു അവസ്ഥ എനിക്കുമുണ്ടായിരുന്നു
@remasindhu68408 ай бұрын
പൈസ ഉണ്ടെങ്കിലേ പരിഗണന ഉള്ളു 😊
@GoldenThread-t5q2 ай бұрын
ഈ എപ്പിസോഡ് കണ്ടപ്പോൾ വല്ലാതെ മനസ്സ് വേദനിച്ചു 😢😢😢😢😢😢😢
@avovlog19765 ай бұрын
Le ഉണ്ണി 😀സ്വന്തം അച്ഛനെയാണല്ലോ അച്ചാന്ന് വിളിച്ചത് 😂😂
@unknowndestinationabdul_mu30085 ай бұрын
എല്ലായിടത്തും ഒരുവിധം ഇങ്ങനെത്തന്നെ. പെണ്മക്കളുടെ മക്കളോടായിരിക്കും ആൺമക്കളുടെ മക്കളെക്കൾ സ്നേഹം
@AnithaJayesh-x1s8 ай бұрын
എന്റെ വീട്ടിലെ അവസ്ഥയും ഇത് തന്നെ
@Vineeshkvijayan6 ай бұрын
ഇത് കാണുന്ന പലർക്കും ഇത് പോലെ ഒരു മിഠായിയോ കളിപ്പാട്ടമോ കിട്ടാൻ കൊതിച്ച ബാല്യത്തിലൂടെ കടന്ന് വന്നവരാകും... എപ്പിസോഡ് കഴിയുമ്പോഴേക്കും ഒരു തുള്ളി കണ്ണുനീർ വന്നവർ😟😥
@emmanuellorance70198 ай бұрын
പൈസ ഉണ്ടേലെ കൂടെ എല്ലാരും കാണും 💯
@nimithaponnuponnuponnu50098 ай бұрын
എല്ലാം വീട്ടിലും നടക്കുന്നതാണ് ഈ ഒരു പക്ഷബേധം... എന്നാ ഇതൊക്കെ മാറുക.
@jessyjose72408 ай бұрын
കളിപ്പാട്ടം ചോദിച്ച കുട്ടി നല്ല അഭിനയം
@ASUTHOSHMk8 ай бұрын
ഇത്രേം കാലം അച്ചാന്ന് വിളിച്ചത് സ്വന്തം അച്ഛനെ ആയിപോയല്ലോ 🤣🤣🤣
@_safaii_7 ай бұрын
😂
@ASUTHOSHMk7 ай бұрын
@@_safaii_ 😂
@susmithak98904 ай бұрын
ആദ്യമായ് മറിമായം ഒരു സാദാ സീരിയൽ ആയതുപോലെ തോന്നി 🙃
Aa പാവത്തിൻ്റെ കണ്ണീർ തുള്ളിക്ക് are മറുപടി പറയും മോനേ നിയും family yum ഒരിക്കൽ രക്ഷപ്പെടും 100 💯
@RekhaSuresh-bm5bm7 ай бұрын
എന്റെ മക്കളും ഞാനും അനുഭവിച്ച നേർക്കാഴ്ച്ച😢
@reshmaananda8 ай бұрын
Good one
@ANEESHp-x4v2 ай бұрын
എൻ്റെ കുട്ടിക്കാലവും ഇതു പോലെ ആയിരുന്നു..😢😢😢 അച്ഛമ്മയ്ക്ക് വേർതിരിവ് ചെറിയച്ചൻ്റെ മക്കളുമായിട്ടായിരുന്നു..😰😪
@walkingfuddi85738 ай бұрын
ഇത് വളരെ ശരിയാണ്💯
@Basil_7878 ай бұрын
I passed through this stage with my parents and right now I broke up with them due to an Unhealthy relationship. Everything was started by my father and he was juggling me and other people in between and he kept me as an option, treated me like a shit from y childhood and I had a Karmic relationship with my father. I had a very painful relationship with my parents. This episode brought me to tears. Good day
@DeepakShibhu-jx6sf8 ай бұрын
Toxic parenting is a criminal 🙂
@rabeeshtp41378 ай бұрын
Fantastic episode..🎉
@hillermohammedali93943 ай бұрын
ഒരു വിധം വീടുകളിൽ നടക്കുന്ന സംഭവം ആണ് ഇത്. വിവേചനം
@shinesivanandan95798 ай бұрын
കൂട്ടുകുടുംബങ്ങളുടെ ശാപമാണിത്.
@ummerummer82407 ай бұрын
യാഥാർഥ്യം പച്ചയായി തുറന്നു കാട്ടിയ മറിയമായതിനു അഭിനന്ദനങ്ങൾ ❤️❤️❤️
@sujithmsubramanian8 ай бұрын
ഇത് പോലെ ഒരപ്പൂപ്പൻ എനിക്കും ഉണ്ടായിരുന്നു….. 😮😮
@sasikumarkhd91178 ай бұрын
😮 അങ്ങനെ ഉണ്ണിയും പുറത്തായി 🙋♂️ വളരെ മനോഹരം 🥰👍👍👍
@polinesgaming5828 ай бұрын
തികച്ചും ഇതാണ് എൻ്റെ വീട്ടിൽ നടക്കുന്നത്😢😢😢
@jrintracks5 ай бұрын
we all can relate this
@mohammednasihvp97078 ай бұрын
The love and care of your relatives is according to your father's wealth
@JijiVinod-d5d8 ай бұрын
ഇതെങ്കിലും കണ്ടാൽ ഇനി വരുന്ന അമ്മമാർ എങ്കിലും മക്കളെ ഒരേ പോലെ കാണാൻ പഠിക്കട്ടെ 😂
@Raju-oy6zp8 ай бұрын
Seethalan super
@sadiquehaider4075 ай бұрын
Ingane ulla avagananayil aan preshnangal undakunnath.
@FELKITLearning6 ай бұрын
എൻ്റെ വീട്ടിൽ നേരെ തിരിച്ചു ആൺ. എൻ്റെ ഉമ്മാക്ക് എല്ലാ കുട്ടികളും ഒരു പോലെ ആൺ. എന്നാല് എൻ്റെ മോനെ കുറച്ചു കൂടെ കാര്യം ആൺ. കളിപ്പാട്ടങ്ങളും ഭക്ഷണവും ഒക്കെ എല്ലാർക്കും ഒരുപോലെ തന്നെ ആൺ കൊടുക്കുക. പക്ഷേ എൻ്റെ മോൻ 1 വയസ്സ് ആയിട്ടുള്ളു അവൻ എൻ്റെ ഉമ്മാനോട് ആൺ അടുപ്പം കൂടുതൽ . ഉമ്മാൻ്റെ അടുത്ത് ആൺ പലപ്പോഴും ഉറക്കം പോലും. എൻ്റെ പെങ്ങളെ മോൻ 1.5 വയസ്സ് ആവൻ ഇവിടെ വീട്ടിൽ ഉള്ള സമയത്ത് അവനെ ഉറക്കാൻ ഞാൻ തന്നെ വേണം.