EP #77 World's Largest Temple in Cambodia 🇰🇭 അങ്കോർ വാട്ട്‌ ക്ഷേത്രം | Angkor Wat

  Рет қаралды 141,700

Tech Travel Eat by Sujith Bhakthan

Tech Travel Eat by Sujith Bhakthan

Күн бұрын

Пікірлер: 406
@TechTravelEat
@TechTravelEat 2 ай бұрын
കംബോഡിയയിലെത്തിയതിന്റ അടുത്ത ദിവസം ലോകത്തിലെ ഏറ്റവും വലിയ ക്ഷേത്ര സമുച്ചയമായ അങ്കോർ വാത്തിലേക്കാണ് ഞാൻ പോയത്. പന്ത്രണ്ടാം നൂറ്റാണ്ടിൽ ദക്ഷിണേന്ത്യൻ ശൈലിയിൽ സ്ഥാപിച്ച ഈ ക്ഷേത്രം ആദ്യം മഹാവിഷ്ണു ക്ഷേത്രമായിരുന്നെങ്കിലും പിന്നീട് പതിനാലാം നൂറ്റാണ്ടിന്റെ അവസാനത്തോടെ ബുദ്ധക്ഷേത്രമായി മാറി. മതം, ആഭ്യന്തരകലാപം, പ്രകൃതിക്ഷോഭങ്ങൾ തുടങ്ങി ഒട്ടേറെ നാശനഷ്ടത്തിന്റെ ചരിത്രങ്ങൾ പറയുന്ന ഈ ക്ഷേത്രത്തിന്റെ അവശേഷിപ്പുകളിലേക്ക് ഞാൻ നിങ്ങളെയും കൂട്ടിക്കൊണ്ടു പോകുകയാണ്.
@ramachandrant2275
@ramachandrant2275 2 ай бұрын
👍🙋👌♥️
@gamingboysfan
@gamingboysfan 2 ай бұрын
Thank you so much for this video..
@jithin21
@jithin21 2 ай бұрын
സുജിത് ചേട്ടാ നിങ്ങൾ mulaperiyarinea കുറച്ചു സംസാരിക്കു. നമ്മൾ ഇനിയും മിണ്ടാതെ ഇരുന്നാൽ എല്ലാം കഴിയും
@MadeenaworldMadeenaworld
@MadeenaworldMadeenaworld 2 ай бұрын
The British feared that our India, adorned with so many castes, so many colors and so many languages, would become the only rich country in the world....Sujeeth bathan....All of us Indians live happily with friendly relations....
@MadeenaworldMadeenaworld
@MadeenaworldMadeenaworld 2 ай бұрын
We Indians, Hindus and Muslims fought an independent struggle between the British for our country and when it came time to throw the British out of our country, the British wrote many changes in the history book. That is the reason why today's politicians and idiots have created chaos in our country. Because of this, our country is suffering from poverty, lack of education and so on.....Sujeeth bakthan .... bakthan satyame parayau All the time Could this be the meaning of Bakhtan?So May God bless you to get the right information from many people and deliver it to people.Get it only from good honest people
@vijaynair1227
@vijaynair1227 2 ай бұрын
I don't think any Indian vlogger has covered the magnificence of Angkor wat so well like you have done today. Keep up the good work Sujith
@sijoorumalayali5649
@sijoorumalayali5649 2 ай бұрын
സുജിത്തേട്ട.... വളരെ നല്ല അറിവ് കിട്ടിയ ഒരു വീഡിയോ അതിനുപരി അവതരണം ഒരു രക്ഷയും ഇല്ല...❤❤proud of you.... ✨
@nikhilmahadevan2269
@nikhilmahadevan2269 2 ай бұрын
Valare manoharam aayi chitreekarichirukunnu Angkor wat temple. One day konde thanne itrem adipoli aayi cover cheuthu.. awesome job..we loved the temple 😍
@TechTravelEat
@TechTravelEat 2 ай бұрын
❤️❤️❤️
@nirmalk3423
@nirmalk3423 2 ай бұрын
Was eagerly waiting for this episode of angkor wat
@padmajakunhipurayil6147
@padmajakunhipurayil6147 2 ай бұрын
Beautiful. Enjoyed every moment. ഇങ്ങനെ വീട്ടിൽ ഇരുന്നു ഇതൊക്കെ ക്യാൻ സാധിച്ചതിൽ വളരെ സന്തോഷം.
@TechTravelEat
@TechTravelEat 2 ай бұрын
❤️👍
@islamicworld2631
@islamicworld2631 2 ай бұрын
നിങ്ങളുടെ വീഡിയോ കാണുമ്പോൾ നിങ്ങളുടെ ഒപ്പം യാത്ര ചെയ്യുന്ന പോലെ feel ചെയ്യും ❤
@Siyathattil
@Siyathattil 2 ай бұрын
Was eagerly waiting for this.. following kl2uk thoroughly
@SajeerKattayada
@SajeerKattayada 2 ай бұрын
എത്ര മനോഹരമായിട്ടാണ് അന്ന് ആ ക്ഷേത്രം നിർമിച്ചത്,, ആ എഞ്ചിനീയറിംഗ് കരവിരുത് അമാനുഷികം എന്ന് തോന്നിപോകുന്നു
@adithyavaidyanathan
@adithyavaidyanathan Ай бұрын
Adipoli ❤ Beautiful vlog Sujithetta 👍🏻 History info loaded vlog allathe oru travelerinde perspectiveil cheytha valara bangiyaya vlog aayirunnu 👌🏻😊 Nice coverage
@geethkumar6971
@geethkumar6971 2 ай бұрын
Hinduism is the oldest and true,om namo narayanaya
@sajithkumargopinath6893
@sajithkumargopinath6893 2 ай бұрын
വളരെ സന്തോഷം നല്ല വീഡിയോകൾ ഇനീയും പ്രതീക്ഷിക്കുന്നു❤
@lincyb5886
@lincyb5886 2 ай бұрын
Adipoli kazchakal,thankyou sujith😊
@bijusukumaran4732
@bijusukumaran4732 2 ай бұрын
wonderful, what a great construction!
@jiothyjayadas1079
@jiothyjayadas1079 2 ай бұрын
Thankyou very much Sujith. Was eagerly waiting for this👌👌🙏take care
@TechTravelEat
@TechTravelEat 2 ай бұрын
My pleasure 😊
@sriram17121957
@sriram17121957 2 ай бұрын
Hi , my husband’s uncle who asked us to visit this beautiful temple, but we couldn’t get a chance to visit it. Will plan to go to visit this in near future. He told us that it is a must visit place in once lifetime. 🙏🙏
@thusharahari1194
@thusharahari1194 9 күн бұрын
Very informative video. Thanks for the extensive coverage
@TechTravelEat
@TechTravelEat 9 күн бұрын
Glad it was helpful!
@sajeshvincentable
@sajeshvincentable 2 ай бұрын
This video is very useful for history students & researchers also . wonderful vedeo
@TechTravelEat
@TechTravelEat 2 ай бұрын
Thanks a lot
@unnikrishnanmbmulackal7192
@unnikrishnanmbmulackal7192 2 ай бұрын
മനോഹരം 🎉🎉🎉🎉അടിപൊളി അമ്പലം 👌🏻👌🏻👌🏻👍🏻👍🏻👏🏻🙏🏻
@indirashali4666
@indirashali4666 2 ай бұрын
ക്ഷേത്രം സൂപ്പർ മേളിൽനിന്നു കാഴ്ച ആഹാ❤
@NambiarRajeevanRajeev
@NambiarRajeevanRajeev 27 күн бұрын
Angkor Wat City has completely changed ..surrouding areas beautifully developed
@padoorsuresh3200
@padoorsuresh3200 2 ай бұрын
Sujith, Wow, unimaginable,800 years back, impossible to believe, thanks for the show.
@RajalekshmiRNai
@RajalekshmiRNai 2 ай бұрын
ക്ഷേത്രം അടിപൊളി 🙏🙏
@lekshmisnair405
@lekshmisnair405 2 ай бұрын
ജീവിതത്തിൽ ഒരിക്കലും നേരിട്ട് കാണാൻ സാധ്യതയില്ലാത്ത ഒരു കാഴ്ച്ച !!!!!! ഉഗ്രൻ വീഡിയോ...🎉!!!
@padmavathi9733
@padmavathi9733 2 ай бұрын
കംബോഡിയ കാണണ്ട സ്ഥലമാണല്ലൊ പ്രിയപ്പെട്ട സുജിത്തേ എല്ലാ വീഡിയോയും കാണാമണ്ട് സൂപ്പർ വീഡിയേ, കളാണ് എല്ലാം അവിടെ പോയി കണ്ടതുപോലെയാണ്
@sajanijaygopal1036
@sajanijaygopal1036 2 ай бұрын
Excellent, Sujith.. I was waiting for this video.
@joeraphael4071
@joeraphael4071 2 ай бұрын
Aerial view is quite fascinating Sujith 👌👌👌 The world's largest temple.
@soul9778
@soul9778 2 ай бұрын
എന്ത് ഭംഗിയ ക്ഷേത്രം കാണാൻ🤩❤
@anuajo5363
@anuajo5363 2 ай бұрын
ചരിത്രം പറയുന്ന ഇത്തരം വീഡിയോകൾ ഏറെയിഷ്ടം.... ❤
@Shruthijan23
@Shruthijan23 2 ай бұрын
Wow it's a beautiful temple must visit this temple. This looks similar to the Prambanan Temple in Indonesia that is also a 9th century ancient temple
@shravanchem
@shravanchem 2 ай бұрын
Original name was Para Brahmam. Later became prambanan.😊
@telenadsouza35
@telenadsouza35 2 ай бұрын
Wah wah bro, superb, may God lead u and bless you with health and happiness.
@DhananjayCNair-g4k
@DhananjayCNair-g4k 2 ай бұрын
ഞാൻ 5 വർഷം മുൻപാണ് അവിടെ പോയത് .. ഇതിനടുത്ത് ഉള്ള ആൻങ്കർ തോം ,ബയോൺ, ടോണി സാപ് ,എലിഫൻറ് ടെറസ്, ബാൻറ്റി ശ്രീ എന്നിവിടങ്ങളിലെ അത്ഭുത സൃഷ്ടികൾ കൂടി കാണിക്കണം .. ക്ഷേത്രം കുറച്ച് സമയം കൂടി എടുത്ത് കാണിക്കണമായിരുന്നു .. രാമായണത്തിലെ പല സന്ദർഭങ്ങളും അവിടെ കൊത്തിവെച്ചിട്ടുണ്ട് ..
@anchu9954
@anchu9954 2 ай бұрын
Very informative ..well narrated ...🙂
@TechTravelEat
@TechTravelEat 2 ай бұрын
Thanks a lot 😊
@lakshmivariyam5793
@lakshmivariyam5793 2 ай бұрын
Amazing temple. Must visit in life time. Please add guides details to the video description. Its not there currently
@phoenix_ever
@phoenix_ever 2 ай бұрын
Good video Sujith, pls share the video link describing the history of Angkor wat
@vidyashivakumar1663
@vidyashivakumar1663 2 ай бұрын
Beautiful narration about Angkor wat. Hat's off to Sujith.❤
@AnuragSusheel
@AnuragSusheel 2 ай бұрын
Beautiful video .thanks for all the details show.we were able to see the temple and get an idea of it ❤
@TechTravelEat
@TechTravelEat 2 ай бұрын
My pleasure 😊
@prabhasreekumar5265
@prabhasreekumar5265 2 ай бұрын
അങ്കോർ വാട്ട് കാണാൻ പറ്റിയതിൽ വളരെ സന്തോഷം ഉണ്ട്‌ ❤️
@shanthisundari4254
@shanthisundari4254 2 ай бұрын
Eagerly waiting for Angor wat episode Amazing & Excellent
@anandhakrishnanvr8254
@anandhakrishnanvr8254 27 күн бұрын
❤❤❤
@sreejaanand8591
@sreejaanand8591 2 ай бұрын
Wow.. what a beautiful temple 🥰😍 your narration is so interesting ❤🙏
@TechTravelEat
@TechTravelEat 2 ай бұрын
Thank you so much 🙂
@sarathvs2606
@sarathvs2606 2 ай бұрын
Proud moments TechTeavelEat.....❤❤
@rajeshgopakumar9553
@rajeshgopakumar9553 2 ай бұрын
Superb start for KL2UK's second leg👌All the best 👍
@Dineshharry6133Styris
@Dineshharry6133Styris 2 ай бұрын
சோழர் திருக்கோவில் அழகு (அறம் செய்ய விரும்பு ) உங்கள் ஒளிப்பதிவு சிறப்பு,,,,,,
@Rahul-iu7jl
@Rahul-iu7jl 2 ай бұрын
സൂപ്പർ
@solotraveller848
@solotraveller848 2 ай бұрын
Angkor Wat World Largest Temple, heard a lot about this temple. Beautiful, Informative.. and Excellent video .... Proud of you brother.
@Ice-ug3ox
@Ice-ug3ox 2 ай бұрын
Pazhaya "diamond rush" game ile oru level ee Angkor wat il aanu... Apo aanu adyam aayitt aa peru kelkkunnath...😍
@jasee96
@jasee96 2 ай бұрын
Same here broo😂 And the game was😍
@vineeshtravelblog5975
@vineeshtravelblog5975 2 ай бұрын
പുതിയ അറിവുകൾ
@shammaskokadan170
@shammaskokadan170 2 ай бұрын
❤ Unique point of your videos is your explanations
@TechTravelEat
@TechTravelEat 2 ай бұрын
Thank you so much 😀
@joeraphael4071
@joeraphael4071 2 ай бұрын
An Amazing video Sujith 👌👌
@naijunazar3093
@naijunazar3093 2 ай бұрын
Hi സുജിത്, അങ്കോർവത്തിന്റെ പ്രൗഢി അതി മനോഹരമായി കാണിച്ചു തന്നു. സുജിത് പറഞ്ഞത് പോലെ എനിക്ക് എവിടെയൊക്കെയോ തഞ്ചാവൂർ ക്ഷേത്രത്തിൽ പോയത് ഓർമ്മ വന്നു. നമ്മുടെ നാട്ടിൽ ഒരുപാട് ഭീമൻ പ്രതിമകൾ ഉണ്ടാകുന്നതിനു പകരം നമ്മുടെ അജന്താ എല്ലോറ ഗുഹക്ഷേത്രങ്ങളും അത് പോലുള്ള ചരിത്രസ്മാരകങ്ങളും അന്താരാഷ്ട്ര നിലവാരത്തിൽ നവീകരിച്ചു കൊണ്ടു വന്നാൽ ഇന്ത്യ നമ്പർ 1 ടൂറിസ്റ്റ് രാജ്യം ആകും...
@balkeesvv242
@balkeesvv242 2 ай бұрын
Angkor wat manoharam👌
@mayasaraswathy8899
@mayasaraswathy8899 2 ай бұрын
Fantastic video. Beautifully captured and presentend.
@Iam_GASNAF
@Iam_GASNAF 2 ай бұрын
ഇത്ര അധികം ഈ temple നെ പറ്റി വിവരിക്കുന്നുണ്ടാകിൽ. നല്ലപോലെ ക്കുത്തിയിരുന്ന് പഠിച്ചിട്ടുണ്ടാവും. 👍😍
@TechTravelEat
@TechTravelEat 2 ай бұрын
👍👍
@rebeccaganesh75
@rebeccaganesh75 2 ай бұрын
Very interesting Angkor Wat temple. First time seeing the interiors at close quarters. It’s an architectural marvel. The aerial shots were simply awesome. What a history behind the temple…Great episode Sujith!
@vinodcv3411
@vinodcv3411 2 ай бұрын
6 വർഷം മുൻപ് താങ്കൾ ഷൂട്ട് ചെയ്‌ത "മുണ്ടകൈ "വീഡിയോ കണ്ടു. എന്താ പറയുക ഒന്നും പറയാൻ പറ്റില്ല, കഴിയില്ല 🙏ദൈവമേ ഇനി ഇങ്ങനെ ഒരു അവസ്ഥ ആർക്കും വരരുതേ 🙏nb :ഒരു ചരിത്ര വിദ്യാർത്ഥി എന്ന നിലയിൽ അങ്കോവർട്ട് കേക്ഷത്രം എന്നും ഒരു കൗതുകം ആയിരുന്നു, അത് കാണിച്ചു തന്നതിന് അഭിനന്ദനങ്ങൾ 👍👍🌹🌹🏅🏅🌹🌹🌹👌👌👌🙏🙏
@TechTravelEat
@TechTravelEat 2 ай бұрын
😥🙏
@tripandplan
@tripandplan 2 ай бұрын
This is the best video I've ever seen about Angkor Wat.
@mayajaideepvarma130
@mayajaideepvarma130 2 ай бұрын
Super, അമ്പലം കാണാൻ 🙏👍
@harisebrahim2849
@harisebrahim2849 2 ай бұрын
Sujith bro …nice video ❤❤❤
@harisebrahim2849
@harisebrahim2849 2 ай бұрын
👍
@joeraphael4071
@joeraphael4071 2 ай бұрын
Really steep steps Sujith
@bindupv3449
@bindupv3449 2 ай бұрын
Wow!!Super 👏👏
@TechTravelEat
@TechTravelEat 2 ай бұрын
Thank you very much
@chandrasekharannair2103
@chandrasekharannair2103 2 ай бұрын
🎉 very good and beautiful video. Thank you dear sujith ❤️❤️❤️❤️❤️
@sukeshbhaskaran9038
@sukeshbhaskaran9038 2 ай бұрын
Wonderful great beautiful congratulations hj best wishes thanks
@TechTravelEat
@TechTravelEat 2 ай бұрын
Many thanks
@deepalakshmanan739
@deepalakshmanan739 2 ай бұрын
Good work and great effort.
@TechTravelEat
@TechTravelEat 2 ай бұрын
Thanks a lot
@nashstud1
@nashstud1 2 ай бұрын
Amazing angor wat superb as usual 👏👏👍😍
@TechTravelEat
@TechTravelEat 2 ай бұрын
Thanks a lot
@soniyabiju2110
@soniyabiju2110 2 ай бұрын
Was waiting to see this temple...soniya
@dhwanicreations
@dhwanicreations 2 ай бұрын
Nice vedio❤
@abdulla.m.a.5142
@abdulla.m.a.5142 2 ай бұрын
Angkor wat temple very nice.
@p.ssheeja126
@p.ssheeja126 2 ай бұрын
Thank you..Thank you..for this video…❤❤
@TechTravelEat
@TechTravelEat 2 ай бұрын
Most welcome 😊
@praveenatr4651
@praveenatr4651 2 ай бұрын
ലോകത്തിലെ ഏറ്റവും വലിയ മനോഹരമായ ക്ഷേത്രം, അടിപൊളിയായിരുന്നു വ്യത്യസ്ത കാഴ്ചകൾ എത്ര മനോഹരമായാണ് അവർ അത് കാത്തുസൂക്ഷിച്ചിരിക്കുന്നത്. അങ്ങനെ കുറച്ച് ഇടവേളയ്ക്ക് ശേഷം വീണ്ടും tech travel eat ആ പഴയ വൈബിലേയ്ക്ക് എത്തിയിരിക്കുന്നു....👌🥰👍
@TechTravelEat
@TechTravelEat 2 ай бұрын
🥰❤️
@passionsolotraveller9345
@passionsolotraveller9345 2 ай бұрын
സുജിത് ബ്രോ if possible visit combodia gold market
@Basiltmss
@Basiltmss 2 ай бұрын
Well explained…🤍🙌
@TechTravelEat
@TechTravelEat 2 ай бұрын
Thanks 🙂
@Arhanashraf.
@Arhanashraf. 2 ай бұрын
Super ❤❤
@sumanair5305
@sumanair5305 2 ай бұрын
Really huge premise, very well covered by you, enjoyed 👌👌👌👌
@TechTravelEat
@TechTravelEat 2 ай бұрын
Thanks a ton
@ansonjoseph8404
@ansonjoseph8404 2 ай бұрын
Brother sahit bhai ne koode kootu. U miya and sahir bhai awsome anu athupolee noku broo great fan brother
@rekhakravi7749
@rekhakravi7749 2 ай бұрын
Super so big beautiful temple 😍😍
@Hari_5455
@Hari_5455 2 ай бұрын
Superb 👌
@TechTravelEat
@TechTravelEat 2 ай бұрын
Thanks 🤗
@ചീവീടുകളുടെരാത്രിC11
@ചീവീടുകളുടെരാത്രിC11 2 ай бұрын
ഇന്ന് ഇദ്ദേഹം പറഞ്ഞ നമ്മുടെ നഗരസൂത്രണതിന്റെ കെടുകാര്യസ്ഥത നൂറ് ശതമാനം ശരിയാണ് ..സത്യത്തിൽ നമുക്ക് നല്ല വ്യധക്ത്യമുള്ള എൻജിനീയറിങ് വിഭാഗമില്ല ..ഭവിമുന്നിൽ കണ്ടുള്ള പദ്ധതികളും . ..ഒരു ഉദാഹരണം : വർഷങ്ങൾക്ക് മുൻപ് എന്റെ നാട്ടിൽ നടപ്പായ കേരളത്തിലെ ഒരു ഇറിഗേഷൻ പദ്ധതിക്ക്‌ വേണ്ട ഹെവി മോട്ടോർ ലാൻഡ് ഫിക്സ് ചെയ്യുന്നത്തിന് വേണ്ടി ഉറപ്പിച്ച ഫൗണ്ടേഷൻ ബോൾഡ് മൂന്ന് പ്രാവശ്യം മാറ്റി സ്ഥാപിക്കുന്നത് കണ്ടു ..(ഒരു സാദാരണ വർക്ക് ഷോപ് തൊഴിലാളിക്ക് നിസ്സാരമായി ചെയ്യാവുന്ന കാര്യം) ....2 , റോഡ്‌ പണിക്ക് ശേഷം വാട്ടർ അതോറിറ്റി കാന കുഴിക്കൽ 😂😂😂 .. ഈ അടുത്തു എൻജിനീയറിങ് കോളേജുകളുടെ നിലവാര തകർച്ച 😂😂 " മല്ലു അത്ര വല്ല്യ സംഭവമൊന്നുമല്ല "
@mohanr3127
@mohanr3127 2 ай бұрын
Very nice 👌🏻
@TechTravelEat
@TechTravelEat 2 ай бұрын
Thank you! Cheers!
@Angel-ju1in
@Angel-ju1in 2 ай бұрын
Editing and music kidlam, chettante video ke wait cheyth maduthu😂
@savithrikuttyaryakilperiga4016
@savithrikuttyaryakilperiga4016 2 ай бұрын
Wonderful🎉🎉❤❤
@TechTravelEat
@TechTravelEat 2 ай бұрын
Thanks 🤗
@Hari_5455
@Hari_5455 2 ай бұрын
8:02 bro, u mentioned about a video link. but it's not there in your description box
@SunilKumar-jp3ih
@SunilKumar-jp3ih 2 ай бұрын
സുജിത്തെ കമ്പോടിയ സൂപ്പർ
@akhilraj2920
@akhilraj2920 2 ай бұрын
Nice❤
@MadeenaworldMadeenaworld
@MadeenaworldMadeenaworld 2 ай бұрын
A great special surprise
@gaymingwithdude3111
@gaymingwithdude3111 2 ай бұрын
divasam video cheyyo bro❤
@akkulolu
@akkulolu 2 ай бұрын
Very nice. So happy to see the great temple. 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@jaynair2942
@jaynair2942 2 ай бұрын
Angkor Vat is considered a Hindu-Buddhist temple and now the 8th wonder of this world.! Cambodia is much more beautiful than expected.
@KrishnakumarPadmanabhan
@KrishnakumarPadmanabhan 2 ай бұрын
Trivandrum city il nalla drainage sowkaryam undayirunu, but nadu valarnapol drainage system elland aki
@tripplelock3061
@tripplelock3061 2 ай бұрын
ബക്‌തൻ സർ വയനാട്ടിൽ റിലീഫ് സംഭാവന ചെയ്തത് പുണ്യമുള്ള കാര്യം.......
@anaswaras6684
@anaswaras6684 2 ай бұрын
അടിപൊളി 💟
@chillingwithjai6351
@chillingwithjai6351 2 ай бұрын
Nice video u need to be fit for seeing these places will you be showing nightlife also
@Astrophilediarieslive
@Astrophilediarieslive 2 ай бұрын
Informative ❤🎉
@keralagreengarden8059
@keralagreengarden8059 2 ай бұрын
അടിപ്പൊളി😂😂😂🎉🎉❤❤❤
@geepynayar4197
@geepynayar4197 2 ай бұрын
സഹോദരാ,അതി ഭീകരം എന്നവാക്കിന്ഭയാനകം എന്നാണ് അര്‍ത്ഥം .
@bineeshbinu7071
@bineeshbinu7071 2 ай бұрын
Manyamaaya deress agane. Okkke undo???
@syamrajr-m4p
@syamrajr-m4p 2 ай бұрын
1000 varsham munb plastic illa mister😮 BTW . nice video
@ramachandransubramaniam3753
@ramachandransubramaniam3753 2 ай бұрын
Informa tive video thanks
@TechTravelEat
@TechTravelEat 2 ай бұрын
Welcome
@veena777
@veena777 2 ай бұрын
Have a wonderful safe journey ahead Sir our prayers are there with you always All the best for your KZbin channel Take care of your health too 🤞😘😚🫀🙏🤗☺️
@RajeevanK-t7c
@RajeevanK-t7c 2 ай бұрын
സുജിത് താങ്കൾ കാണിച്ചുതന്ന വീഡിയോ വളരെ ഇഷ്ടപ്പെട്ടു നേരിൽക്കണ്ടപോലെ
How to whistle ?? 😱😱
00:31
Tibo InShape
Рет қаралды 17 МЛН
哈哈大家为了进去也是想尽办法!#火影忍者 #佐助 #家庭
00:33
火影忍者一家
Рет қаралды 131 МЛН
Как не носить с собой вещи
00:31
Miracle
Рет қаралды 1,5 МЛН
🕊️Valera🕊️
00:34
DO$HIK
Рет қаралды 12 МЛН
How to whistle ?? 😱😱
00:31
Tibo InShape
Рет қаралды 17 МЛН