EP #8 | All Music Systems - Wholesale and Retail | Salih Kavil

  Рет қаралды 311,817

Salih Kavil

Salih Kavil

Күн бұрын

Пікірлер: 214
@vinodkonchath4923
@vinodkonchath4923 4 жыл бұрын
പയ്യൻ സൂപ്പർ ആത്മാർത്ഥമായി ഓരോ സാധനങ്ങൾ എടുത്ത് ഉത്സാഹത്തോടെ ഒരു മടിയും കൂടാതെ പറ ഞ്ഞു തരുന്നു മലയാളികളുടെ കടയാ ണെങ്കിൽ എന്താ ജാഡ
@berlin_795
@berlin_795 3 жыл бұрын
💯😂
@dhaneshdhanesh3113
@dhaneshdhanesh3113 3 жыл бұрын
Mmmm
@nexxerff7270
@nexxerff7270 3 жыл бұрын
Sheriya
@ottayan310
@ottayan310 2 жыл бұрын
Sathyam 😆
@prakashkallepully9097
@prakashkallepully9097 2 жыл бұрын
പയ്യൻ സൂപ്പർ സാധനങ്ങളുടെ വിലഫുൾ കാണാതെ പറയുന്നു.... നല്ല കച്ചോടകാരനായി മാറും 👏👏👏👏👏
@KUNHIKRISHNANPV
@KUNHIKRISHNANPV 3 жыл бұрын
അനിയന്റെ സംസാരം നല്ല രസം... ആ പ്രോഡക്ടസിനോടുള്ള താല്പര്യം അയാളുടെ സംസാരത്തിൽ വ്യക്തമാണ്.. ആത്മാർത്ഥത... ♥️😍🥰🎼
@kurumbans877
@kurumbans877 4 жыл бұрын
ചില മലയാളികളുടെ കടയിൽ ചെന്നാൽ മൊതലാളിയേകാലും ഗമ ആണ് അവിടുത്തെ സെയിൽസ് ഗേൾസിനൊക്കെ ബോയ്സിനൊക്കെ. അങ്ങനെ ഉള്ളവർ ഈ പയ്യനെ കണ്ടു പഠിക്കു .
@kumkum4527
@kumkum4527 3 жыл бұрын
The Boy , Tomorrow "s Business Magnet. 👌
@servo7778
@servo7778 4 жыл бұрын
സാധാനങ്ങളെക്കാളും ചെക്കനെ ശ്രെദ്ധിച്ചവർ like adi
@mrafluzain9555
@mrafluzain9555 4 жыл бұрын
Porattem beefum
@Dj-gf2fx
@Dj-gf2fx 3 жыл бұрын
@@mrafluzain9555 പുള്ളെ 😂
@ajayanpk6800
@ajayanpk6800 3 жыл бұрын
ഗുണ്ടൻ
@harshadkt6083
@harshadkt6083 3 жыл бұрын
ചെക്കൻ വേറെ ലെവൽ
@user-wr2nr5tq7h
@user-wr2nr5tq7h 4 жыл бұрын
ചെക്കൻ പൊളിയാ
@makhsoodlambeth
@makhsoodlambeth 3 жыл бұрын
Smart and full knowledge about products.Very good video
@laisonsimethy1134
@laisonsimethy1134 3 жыл бұрын
മോനെ നീ പൊളിയാണല്ലോ 👆😍😍
@muhammadanas1166
@muhammadanas1166 4 жыл бұрын
ചെക്കൻ poli
@prakasha1402
@prakasha1402 2 жыл бұрын
Dedicated staff
@RajuRaju-mw4hm
@RajuRaju-mw4hm 3 жыл бұрын
അടിപൊളി പരിപാടി രണ്ടുപേരും 👍👍👍
@souravsk7617
@souravsk7617 3 жыл бұрын
Bro focusrite sound card undavo
@rajuchilamboli9305
@rajuchilamboli9305 3 жыл бұрын
ചീപ് ആൻഡ് ബെസ്റ്റ്... 👍
@Butter-flymedia
@Butter-flymedia 3 жыл бұрын
Good job Tamil bro 😍😍😍😍😍
@basithmlpm4956
@basithmlpm4956 3 жыл бұрын
Yente perum itt chekkkan irangiyekkuvaa 😀😀
@alameenchennara9998
@alameenchennara9998 4 жыл бұрын
വീട്ടിലേക്കുള്ള വയറിഗ് , LED, മുതലായ സാദനങ്ങളുടെ ഒരു വീഡിയോ ചെയ്യുമോ പ്ലീസ്
@salihkavil
@salihkavil 4 жыл бұрын
Ok
@deepuck4566
@deepuck4566 4 жыл бұрын
Coimbatore nu engottu ponm ukkadam market എങ്ങോട്ടാ pokendth businu vannal evidy erangnm
@prasadprasu5719
@prasadprasu5719 3 жыл бұрын
2:13 അത് Open ചെയ്തു കാണിക്കുമോ
@muhammedshareef7561
@muhammedshareef7561 3 жыл бұрын
Fire tv stick undo?
@sobhakongad.
@sobhakongad. 3 жыл бұрын
Sale settoi poliyaaaa. Ente mwonee
@subhash.kmahadevan4479
@subhash.kmahadevan4479 3 жыл бұрын
ചെക്കൻ വല്ലാത്തൊരു പഹയൻ ആണല്ലോ 😆😆😆പുലി മടയിൽ ചെന്നു കേറിയത് പോലെ 😜😜
@fajarudheenabdullkhader4688
@fajarudheenabdullkhader4688 4 жыл бұрын
Thanks for your attempt, Can you please make a video about only for Magnet (Neodymium), thanks.
@vipindas5441
@vipindas5441 2 жыл бұрын
Tamizhnattil Taiwan enna sthalam undo ?
@bijoyraj2352
@bijoyraj2352 3 жыл бұрын
ഭാസി അടിപൊളി 👍
@achudopejithu1742
@achudopejithu1742 3 жыл бұрын
Bro jbl amplifier price
@KR-qh7bf
@KR-qh7bf 3 жыл бұрын
good
@jameelajammi4053
@jameelajammi4053 3 жыл бұрын
Super
@abhipadiyoor1493
@abhipadiyoor1493 3 жыл бұрын
Infinity speaker undo original
@fazaludeenrawtherm8693
@fazaludeenrawtherm8693 2 жыл бұрын
Poineer car stereo toch 9inch for spresso with frame, and rear camera. Price please.
@modifiedhub963
@modifiedhub963 4 жыл бұрын
Maruthi 800 head light and tail lambs rate ethra
@sabirasabi7173
@sabirasabi7173 2 жыл бұрын
Payyan polichu
@chathamtrolls1577
@chathamtrolls1577 3 жыл бұрын
Avan vera vera yaa poli
@bineeshbineesh2013
@bineeshbineesh2013 4 жыл бұрын
1st shopil njan poyittunde😁
@sunaidsainulabeedn6233
@sunaidsainulabeedn6233 3 жыл бұрын
Super bro
@arjunkeshavk5668
@arjunkeshavk5668 3 жыл бұрын
Chekkan ore poli👏👏👏👏👏
@akhilmr5777
@akhilmr5777 3 жыл бұрын
Nattil ninnu medichapory villa yellam same ane
@nappu_motopsychoz5729
@nappu_motopsychoz5729 4 жыл бұрын
Please post another shop video about car assoseries👍
@salihkavil
@salihkavil 4 жыл бұрын
Ok
@ajaykumark1898
@ajaykumark1898 3 жыл бұрын
അടിപൊളി 👌👌👌👌
@g_k_Sai
@g_k_Sai 3 жыл бұрын
Bro please mention price
@gsgaming5473
@gsgaming5473 4 жыл бұрын
Sound system engane onlinil adukkuva onnu pranjutharooooo
@AK-nf2tw
@AK-nf2tw 2 жыл бұрын
Subfoower box ondakumo
@hrishikeshsunil6789
@hrishikeshsunil6789 4 жыл бұрын
Bro alloy wheelsinte video cheyyamo plzz..
@modifiedhub963
@modifiedhub963 4 жыл бұрын
Bro ini next time pokumbol maruthi 800 head lights and tail lambs rate onnu parayane and seat cover and alloys
@salihkavil
@salihkavil 4 жыл бұрын
Ok തീർച്ചയായും
@modifiedhub963
@modifiedhub963 4 жыл бұрын
@@salihkavil thanks br
@swantham3387
@swantham3387 3 жыл бұрын
Salih Bhai Onnum currect onnu parayane
@salihkavil
@salihkavil 3 жыл бұрын
Sure
@sarisravaan1923
@sarisravaan1923 4 жыл бұрын
പയ്യൻ സൂപ്പർ
@pranavp1654
@pranavp1654 4 жыл бұрын
Sony, pioneer Oval speaker review Cheyyumo?
@abdulazeezazeez2421
@abdulazeezazeez2421 4 жыл бұрын
പക്കാ ചാത്തൻ ... പെടല്ലേ ...
@x4albinpsycho396
@x4albinpsycho396 3 жыл бұрын
Poli
@praveenbennybenny9851
@praveenbennybenny9851 4 жыл бұрын
അവിടെ air ഫോൺ ഉണ്ടാകുമോ അതിനെക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ
@salihkavil
@salihkavil 4 жыл бұрын
മറ്റൊരു വീഡിയോ ചെയ്യാം
@jammubagzee5214
@jammubagzee5214 4 жыл бұрын
LED light Pumbar light vdo pls
@muhammedjishar5844
@muhammedjishar5844 4 жыл бұрын
Sunday. Open. Ano
@sumeshnadam1061
@sumeshnadam1061 4 жыл бұрын
ഉണ്ടായാൽ തന്നെ വില കൂടും. ഞാൻ പോയിട്ടുണ്ട്.
@salihkavil
@salihkavil 4 жыл бұрын
No... Sunday Market leave aanu
@junaidk5423
@junaidk5423 3 жыл бұрын
Sunday market open ano??
@salihkavil
@salihkavil 3 жыл бұрын
No
@swantham3387
@swantham3387 3 жыл бұрын
Eniku speaker order cheyana Ah payan parayunnu acountil cash ittal 3 days ullil speaker nattil ethum ennanu Endayalum ninglude abhiprayam onnu parayane
@salihkavil
@salihkavil 3 жыл бұрын
നേരിട്ട് പോയി ക്വാളിറ്റി ചെക്ക് ചെയ്ത് എടുക്കാം
@mamoodmamood3024
@mamoodmamood3024 3 жыл бұрын
Audio cassetteplayer evideya kittuka?
@salihkavil
@salihkavil 3 жыл бұрын
Video cheyyam
@sirajudheensiraj1330
@sirajudheensiraj1330 4 жыл бұрын
Led ബൾ ബിന്റെ വീഡിയോ ചെയ്യുമോ
@salihkavil
@salihkavil 4 жыл бұрын
Sure
@satheeshsadasivan8075
@satheeshsadasivan8075 3 жыл бұрын
Payyan sooooooppper thanne....pinne speakers ന്റെ ക്ലാരിറ്റിയെ കുറിച്ച് ഒന്നും പറയുന്നില്ല
@musthafa8959
@musthafa8959 3 жыл бұрын
Mosham... Anno... ⁉️
@vadakkanfamily-14
@vadakkanfamily-14 4 жыл бұрын
Chekkan celibretiyai
@razakvadakepeedika8429
@razakvadakepeedika8429 4 жыл бұрын
Insha Allah Alhamdulillah nattil varumbol varam
@alinemt3269
@alinemt3269 3 жыл бұрын
Sunday open anno
@salihkavil
@salihkavil 3 жыл бұрын
No
@alinemt3269
@alinemt3269 3 жыл бұрын
Ukkadam marketil oru shopum thurakkille sunday
@babulalbabulal239
@babulalbabulal239 4 жыл бұрын
ഇന്റർ ലോക്ക് അച് എന്റെ ഡീലറെ ഒന്ന് അന്വേഷിച്ചു നോക്കൂ കോയമ്പത്തൂരിൽ
@gamingwithcastleblack6933
@gamingwithcastleblack6933 4 жыл бұрын
Bro alto spoiler undoo brooooo
@malayalimusicband9367
@malayalimusicband9367 3 жыл бұрын
Music instrument കിട്ടുന്ന സ്ഥലം എവിടെ കോയമ്പത്തൂർ
@hrsprmn746
@hrsprmn746 4 жыл бұрын
Bro broyude place evide aannu
@sirajudheensiraj1330
@sirajudheensiraj1330 4 жыл бұрын
സാലി അലുമിനിയം കട്ടർ എല്ലാം ഉള്ള വീഡിയോ ചെയ്യുമോ
@salihkavil
@salihkavil 4 жыл бұрын
Ok
@sirajudheensiraj1330
@sirajudheensiraj1330 4 жыл бұрын
ചട്ടിക്ക് എണ്ണം കൊടുക്കണ്ടേ സാലി ഫുൾ തമിളൻ ആയോ
@swantham3387
@swantham3387 3 жыл бұрын
Ithu endenkilum kuzhapam valathum kanumo
@salihkavil
@salihkavil 3 жыл бұрын
Products അവർ അയച്ച് തരും No issues... പക്ഷെ നേരിട്ട് അവിടെ പോയി ക്വാളിറ്റി ചെക്ക് ചെയ്ത് എടുക്കലാണ് നല്ലത്
@txtaudios4784
@txtaudios4784 3 жыл бұрын
കോയമ്പത്തൂർ market il electronics items wholsale വിലക്ക് കിട്ടുമെന്നത് വെറും തെറ്റിദ്ധാരണയാണ് ,എല്ലാ സാധനവും കിട്ടും എന്നല്ലാതെ വില കുറവില്ല ,ഇത് Max retail വിലയാണ് ,ഇതിനേക്കാൾ വിലക്കുറവിൽ എറണാകുളത്തും മലപ്പുറത്തും പാലക്കാടും സാധനം കിട്ടാനുണ്ട്.
@vijayfanskerala8501
@vijayfanskerala8501 4 жыл бұрын
Race camera full set ഉണ്ടോ
@LOVEFORALL8273
@LOVEFORALL8273 4 жыл бұрын
സ്പീകർ സബ് ബൂഫർ ഇതിലേറെ റൈറ്റ് കുറച്ച് ഞാൻ നാട്ടിൽ വാങ്ങിത്തരാം
@rahulkalanjoor
@rahulkalanjoor 3 жыл бұрын
Evde
@muhammedmufsir9439
@muhammedmufsir9439 3 жыл бұрын
Jbl indo 12inch
@LOVEFORALL8273
@LOVEFORALL8273 3 жыл бұрын
@@muhammedmufsir9439 mmm
@LOVEFORALL8273
@LOVEFORALL8273 3 жыл бұрын
@@akashmurali341 ഏതാ വേണ്ടത്
@rejeeshvrindhvanam4757
@rejeeshvrindhvanam4757 3 жыл бұрын
8 inch ഇതിൽ വില കൂടുതൽ ആണ്....10 ഇഞ്ച് കിട്ടും ഈ വിലക്ക് ഫ്ലിപ്കാർട്,കോഴിക്കോട് മാർക്കറ്റ്
@alphy8566
@alphy8566 4 жыл бұрын
Excellent 💙💙💙
@salihkavil
@salihkavil 4 жыл бұрын
Thanks
@ashiqashiq9878
@ashiqashiq9878 3 жыл бұрын
Sunday working annooo
@salihkavil
@salihkavil 3 жыл бұрын
No
@shibukunjumon3332
@shibukunjumon3332 3 жыл бұрын
Home ഡെലിവറി undo
@nisazworld3590
@nisazworld3590 4 жыл бұрын
Ikkaa thank u for sharing
@salihkavil
@salihkavil 4 жыл бұрын
You are most welcome
@_musharaf_zaman_
@_musharaf_zaman_ 4 жыл бұрын
Cat silencer video eddoo
@lizyjacob1097
@lizyjacob1097 3 жыл бұрын
Premier 118ne tail lamp kittumo
@indrajithalappattukudiyil1840
@indrajithalappattukudiyil1840 3 жыл бұрын
Premier padmini fb groupil Post chytal mathi kittum vintage cars parts angane anu kittuka
@nikhilkrishnasachu9969
@nikhilkrishnasachu9969 3 жыл бұрын
Chekkan❤️😘
@mehakmehrin8623
@mehakmehrin8623 2 жыл бұрын
Ellam made in kunnamkulam anallo
@sandeepdreamcarsandeepdrea8246
@sandeepdreamcarsandeepdrea8246 4 жыл бұрын
Ivide price kuduthal aaaa car sterio 1100 ithe sterio .....ethranam veanam eankilum parajolu njan thram
@salihkavil
@salihkavil 4 жыл бұрын
Your choice
@vinu6338
@vinu6338 3 жыл бұрын
ഇതിലും വിലക്കുറവിൽ സാദനം വേണമെങ്കിൽ മലപ്പുറം തിരൂർ വാ.......
@dudeperfect8711
@dudeperfect8711 3 жыл бұрын
Ondoo
@dudeperfect8711
@dudeperfect8711 3 жыл бұрын
Subwoofer enthe vilakke kittum
@prasadpmprasad2941
@prasadpmprasad2941 3 жыл бұрын
1800jbl sub woofer indo
@vishnuraj4689
@vishnuraj4689 3 жыл бұрын
Spoiler undo bro
@ummerqi3239
@ummerqi3239 2 жыл бұрын
എവിടെ ആണ് കുറഞ്ഞ വിലയിൽ ambilfeir. Mixer.box. മൈക് കിട്ടുക അറിയുന്നവർ പറഞ്ഞു തരുമോ
@jmvideos3240
@jmvideos3240 2 жыл бұрын
Rate kuduthalanallo bro
@salihkavil
@salihkavil 2 жыл бұрын
Ok
@mkmedia1045
@mkmedia1045 3 жыл бұрын
Rate kuduthala 8"bastub soudex og 3500 only
@salihkavil
@salihkavil 3 жыл бұрын
Your choice
@amalkrishna7530
@amalkrishna7530 3 жыл бұрын
സബൂഫർ സെക്കൻഡ് ഉണ്ടോ സബ് മാത്രം
@sumeshnadam1061
@sumeshnadam1061 4 жыл бұрын
ചൂണ്ടകടയുടേ vdo cheyyaamo
@salihkavil
@salihkavil 4 жыл бұрын
Ys
@riyazriyaz1808
@riyazriyaz1808 3 жыл бұрын
തമിഴ്നാട്ടിൽ പോണോ വല്ല കാര്യമുണ്ടോ
@sanalkm6712
@sanalkm6712 3 жыл бұрын
Kavil ennu paranjal kavumthara aano bro
@salihkavil
@salihkavil 3 жыл бұрын
Ys
@sharoonsachu2513
@sharoonsachu2513 3 жыл бұрын
Whole sale an Retail price is same
@sirajudheensiraj1330
@sirajudheensiraj1330 4 жыл бұрын
സൂപ്പർ
@salihkavil
@salihkavil 4 жыл бұрын
Thanks
@sidikhkwt3572
@sidikhkwt3572 4 жыл бұрын
Rivers camera paranjeenum Ath kanichilla price paranjilla
@rasheednazar1738
@rasheednazar1738 2 жыл бұрын
കോയമ്പത്തൂർ റെയിൽവേ സ്റ്റേഷനിൽ ചെന്നിട്ട് എങ്ങനെയാ പോകണ്ടേ
@salihkavil
@salihkavil 2 жыл бұрын
റെയിൽവേ സ്റ്റേഷന്റെ മുമ്പിൽ നിന്ന് ഉക്കടത്തേക്ക് ബസ്സ് കയറുക
@rasheednazar1738
@rasheednazar1738 2 жыл бұрын
ഞാൻ ഇതിനുമുമ്പ് പോയിട്ട് ഒന്നും ഇല്ലവഴിതെറ്റും എന്നുള്ള ഒരു പേടിയുണ്ട് അതുകൊണ്ട് ചോദിക്കുക ഇങ്ങോട്ടുള്ള വണ്ടിക്കാണ് കയറേണ്ടത് മാർക്കറ്റിലേക്കുള്ള വണ്ടി ഏതാണെന്ന് ചോദിച്ചിട്ട് കേറിയാ മതിയോ
@salihkavil
@salihkavil 2 жыл бұрын
Ukkadam bus stand
@Vee_vibes
@Vee_vibes 3 жыл бұрын
Bros evide chila products bad quality aanu.. Polo horn fix cheyth 2days il adichu poyi Bike nte quick throttle full tight aayi 1 monthinte ullil ente led indicator buld poyy 🥴 Electrical iteams evidenu vangathirikunnathan nallath
@swatgaming6924
@swatgaming6924 4 жыл бұрын
Ee sthalam tamil nattil evidaya
@shyam1991mahindra
@shyam1991mahindra 3 жыл бұрын
കോയമ്പത്തൂർ
@Hamzakizhadayil-h2i
@Hamzakizhadayil-h2i 2 ай бұрын
സൺഡെ മാർക്കറ്റിൽ പൊജക്ടർ ഉണ്ടൊ 4000-3500'3000 നല്ല കോളിറ്റി ഉള്ളത് ഉണ്ടെങ്കിൽ ഒന്ന് പറ ട്ടൊ - വാട്ട്സപ്പിൽ ഇട് RS കുറവായിരിക്കും നല്ല കോളിറ്റി ആയിരിക്കും മറക്കാതെ ചെയ്യുമോ എന്നും എൻ്റെ സഫോർട്ട് ഉണ്ടാവും
@gamingwithcastleblack6933
@gamingwithcastleblack6933 4 жыл бұрын
Bro
@prasobhkb2876
@prasobhkb2876 4 жыл бұрын
Amplifier kittan vazhiyundo
@salihkavil
@salihkavil 4 жыл бұрын
Avare contact cheyyam
@sscarzone9262
@sscarzone9262 4 жыл бұрын
Monday to saturday working days contact the number
@santhoshkumar-hu8hy
@santhoshkumar-hu8hy 3 жыл бұрын
ചെക്കൻ സൂപ്പർ 👍
@pachupachu2390
@pachupachu2390 3 жыл бұрын
ഉക്കട ഞാൻ പോയിട്ടുണ്ട് 🔥
@Powertronics
@Powertronics 4 жыл бұрын
ബ്രോ 1300 ന്റെ സെയിം ഐറ്റം 750 ഒള്ളൂ
@salihkavil
@salihkavil 4 жыл бұрын
Your choice
@Shafeeque_naaz
@Shafeeque_naaz 3 жыл бұрын
Bro evide ulle
@amanmon6283
@amanmon6283 3 жыл бұрын
എത്ര വാട്സ് സെറ്റ്