EP 84 | മമ്മുട്ടി ചോദിച്ചു ബൈബിൾ എഴുതിയ ഭാഷ തനിക്ക് അറിയുവോടോ ? | Innocent Kadhakal

  Рет қаралды 184,590

Kaumudy Movies

Kaumudy Movies

Күн бұрын

Пікірлер: 309
@mumthasmahal786
@mumthasmahal786 2 жыл бұрын
ഇന്നച്ചൻ ശരിക്കും മനസിനെ വേദനിപ്പിച്ചു ശരിക്കും മലയാളസിനിമക്ക് ഒരു മറക്കാൻ പറ്റാത്ത വ്യക്തിയാണ് കൊച്ചിൻ ഹനീഫ മലയാളി ഒരിക്കലും മറക്കില്ല
@thepassenger1569
@thepassenger1569 Жыл бұрын
ഇന്ന് കാണുന്നു മരിച്ച ശേഷം 🤲🏼👍🏻
@annievarghese6
@annievarghese6 Жыл бұрын
ബൈബിൾ കയ്യ്കൊണ്ടൂ തൊടാത്ത ആളോടാണു മമ്മൂട്ടി ചോദിക്കുന്നതു പണമുണ്ടെങ്കിൽ പള്ളിയിൽ പോയില്ലെങ്കിലും ബൈബിൾ വായിച്ചില്ലെങ്കിലും പള്ളിയിൽ കല്യാണം നടത്തും മരിച്ചാൽ അടക്കം ചെയ്യും പണത്തിനുമീതെ പരുന്തും പറക്കുംപാവപ്പെട്ടവനു വേണ്ടി യാണു നിയമങ്ങൾ
@sujithks3433
@sujithks3433 Жыл бұрын
ഇത് ഞാൻ കാണുമ്പോൾ അദ്ദേഹം ജീവിച്ചിരിപ്പില്ലല്ലോ എന്നോർക്കുമ്പോൾ വല്ലാത്ത സങ്കടം തോന്നുന്നു. ഇന്നച്ചന് ആത്‍മശാന്തി നേരുന്നു
@shafeeqat957
@shafeeqat957 2 жыл бұрын
ചിരിപ്പിക്കാനും കരയിപ്പിക്കാണും ഇന്നച്ചനുള്ള കഴിവ് അപാരം തന്നെ ദീര്ഗായുസ്സ് ആരോഗ്യം ഉണ്ടാവട്ടെ 😍
@k.mashraf2624
@k.mashraf2624 2 жыл бұрын
കേൾക്കുന്നവർ ചിരിക്കണം. മനസ്സറിഞ്ഞു ചിരിക്കണം അതാണ് ഇന്നസെന്റ് Sir ആരോഗ്യത്തോടെ ആയിരം പടം അഭിനയിക്കാൻ കഴിയട്ടെ.
@shirinfathimak.s4273
@shirinfathimak.s4273 Жыл бұрын
Hindu alla suriyani
@yenpeeare
@yenpeeare Жыл бұрын
Thanks
@annievarghese6
@annievarghese6 Жыл бұрын
​@@shirinfathimak.s4273 ഹിന്ദു അല്ല ഹീബ്രു ഭാഷയാണുഎന്നാണു മമ്മൂട്ടി പറഞ്ഞതു
@kichu398
@kichu398 2 жыл бұрын
ഹാ ഹാ ഹാ ഹാ. ഹാ ഇന്നസെന്റ് ഇനിയും ചിരിപ്പിച്ചു!! സാറേ നമസ്കാരം. ഇനിയും ചിരിപ്പിക്കാൻ ദീർഘായുസ്സ് ഉണ്ടാകട്ടെ. കാണണം എന്നുണ്ട് ! എന്ന്?????
@yenpeeare
@yenpeeare Жыл бұрын
Kandirunno
@sh.aw.NY.
@sh.aw.NY. Жыл бұрын
😲
@rainahashim8162
@rainahashim8162 Жыл бұрын
Legends never die. They live in millions of heart. Love you Innocent for your contribution to cinema
@georgethomas143
@georgethomas143 2 жыл бұрын
കൊച്ചിൻ ഹാനിഫയുടെ ഷേക്ക്‌ ഹാൻഡ് മരിച്ചു മുകളിൽ പോയി വാങ്ങിക്കുന്നതിലും കൂടുതൽ അദേഹത്തിന്റെ ആത്മാവ് സന്തോഷിക്കും അദേഹത്തിന്റെ ജീവിച്ചിരിക്കുന്ന കുടുംബത്തിന് എന്തെങ്കിലും ഒരു സഹായം ചെയ്തു കൊടുത്താൽ.
@khaleelrahim9935
@khaleelrahim9935 2 жыл бұрын
👍👍
@azeezop204
@azeezop204 2 жыл бұрын
@@khaleelrahim9935 yyý
@anoop6982
@anoop6982 2 жыл бұрын
അതിന് അവര് ദാരിദ്ര്യത്തിലാണെന്ന് തന്നോടാര പറഞ്ഞെ
@georgethomas143
@georgethomas143 2 жыл бұрын
@@anoop6982 അത് അറിയുന്ന കൊണ്ടാണ് പറഞ്ഞത്. പിന്നെ ദാരിദ്യം ആണ് എന്ന് ഞാൻ പറഞ്ഞോ?
@hassan5680
@hassan5680 2 жыл бұрын
👍👍👍🙏
@s___j495
@s___j495 2 жыл бұрын
Mammookka മുത്താണ് ❤️
@thomasvarghese4290
@thomasvarghese4290 2 жыл бұрын
മുത്തിന്റെ ഗ്യാസ് ഇത് കണ്ടിട്ട് പോയിട്ടുണ്ടാകും
@cinemaworld4499
@cinemaworld4499 2 жыл бұрын
@@thomasvarghese4290 manassilayilla
@freethinkerme
@freethinkerme 2 жыл бұрын
കോപ്പാണ് അസൂയ കൊണ്ട് നടക്കുന്ന ഒരാൾ
@faijasfaijasizzaemi310
@faijasfaijasizzaemi310 2 жыл бұрын
@@thomasvarghese4290 aano kunje🤭
@haiifrnds941
@haiifrnds941 2 жыл бұрын
ജാഡ.... ലോക ജാഡ
@RashisSpace
@RashisSpace Ай бұрын
വല്ലാത്തൊരു നഷ്ടമാണ് ഇന്നസെന്റ് എന്ന ഈ അതുല്ല്യ പ്രതിഭയുടെ വേർപാട് 😢
@Undertaker-b3t
@Undertaker-b3t 2 жыл бұрын
Innocent chetta ningalk padachavan Aarogyavum dheergayussum tharatte..kure ishtamanu...
@noushadsahibjan9940
@noushadsahibjan9940 2 жыл бұрын
Heart touching ❤️
@ironheartfireblade5637
@ironheartfireblade5637 2 жыл бұрын
എടാ ആ തരാതെ പോയ ഷേക്ക്‌ ഹാൻഡ് എനിക്കൊന്നു താടാ ❤
@realherono1204
@realherono1204 2 жыл бұрын
ഇന്നസെന്റ്... ഒടുവിൽ പറഞ്ഞ വാക്കുകൾ കലക്കി
@zainudhin_K
@zainudhin_K 2 жыл бұрын
ഇന്നസെന്റ് ഒരു മഹാനടൻ. താങ്കളെപോലെയുള്ളവരാണ് സർ മലയാളത്തിന്റെ എല്ലാം. 👍👍🌹🌹🌹
@morrisp.x7567
@morrisp.x7567 2 жыл бұрын
പേരിനോടൽപം നീതി പുലർത്തിക്കൂടെ സത്യസന്ധൻ സർ
@muneermmuneer3311
@muneermmuneer3311 2 жыл бұрын
👍👍👍❤️❤️
@futureco4713
@futureco4713 Жыл бұрын
Great experience shared with us.. life is like this🙏
@cinemaworld4499
@cinemaworld4499 2 жыл бұрын
Mammookka ❤ Innoscent ❤
@anudasdptrivandrumbro3905
@anudasdptrivandrumbro3905 2 жыл бұрын
മമ്മൂട്ടി super 👌 knowledge
@mansoormattil1264
@mansoormattil1264 2 жыл бұрын
Mammooty 🌹.....The Great 👍🌹🌹🌹 He is fit to any role 👌👌👌
@haiifrnds941
@haiifrnds941 2 жыл бұрын
ജാഡ....
@TheAlphaBeast007
@TheAlphaBeast007 2 жыл бұрын
Beggars role too
@sqtvr9744
@sqtvr9744 2 жыл бұрын
സെന്റിമെന്റൽ ആയി 😥 ഹനീഫക്കക്ക് മരണമില്ല.. ഇന്നസ്ന്റ് ❤ മമ്മൂക്ക ❤ ഹനീഫ്ക്ക ❤
@sarigafm
@sarigafm 2 жыл бұрын
ഹനീഫ് ഇക്ക.. missing a lot. Innocent ettan poli, Mammokka nammada Muthaaanu
@GLORYATV
@GLORYATV 2 жыл бұрын
First five books Pentateuch in Aramaic, 32 books in hebrew, 7books not included in Jewish text but in catholic version cyriac language, 27books in new testament in Greek
@greatman5084
@greatman5084 2 жыл бұрын
most importantly , the present day arabs (excluding the bedouin arabs of deserts) are actually from jordan/jersulam area and they are more blood related to the original jews and abraham,david,jesus, etc, more than the present day european jews or christians in kerala or europe or china or philiipines
@KnaiThomman
@KnaiThomman 2 жыл бұрын
Cyriac is tname of a saint. The language is Syriac (pronounced the same)!
@georgevarkey4315
@georgevarkey4315 2 жыл бұрын
It is wrong to say Hebrew as answer. For Old Testament or Tora it is okay. It is important to note that full New Testament is in Greek.
@hassan5680
@hassan5680 2 жыл бұрын
@@greatman5084 exactly...., thats why the land of Palestine, which has been grabbed by the invading sophisticated European jews in the last century in reality Belonged to its original inhabitants only, the Arabs, who are genetically more similar and descendants of the biblical children of Israel. Only that, when final stage of islam was introduced by the final messenger Mohammed,they just accepted it. They didn't remain adamant to the old Revelations that was meant for the children of israel then.. It is correct to say, the promised land was inhabited by the promised tribe since the time of Moses, till they were thrown out from there by the invaders who made a country called Israel there, the illegal, terrorist , fascist, racist country.
@brotherbear6434
@brotherbear6434 Жыл бұрын
@@greatman5084 lol you're absolutely wrong 😆. Even Arabs themselves wouldn't agree with your idiotic claim
@binupjayan4136
@binupjayan4136 4 ай бұрын
ഇപ്പോൾ ഇതു കാണുബോൾ ഒരുപാട് വിഷമം തോന്നും... രണ്ടു പേരും നമ്മടെ കൂടെ ഇല്ലല്ലോ എന്നോർത്തു
@rafisilverspoon9419
@rafisilverspoon9419 2 жыл бұрын
ഇതാണ് മലയാള സിനിമ താരങ്ങൾ 👌
@niyasshahid3852
@niyasshahid3852 Жыл бұрын
Chettan aa shake hand vaangikkan poyi alle... we miss you 🌹
@nitheshkumarnarayanan9282
@nitheshkumarnarayanan9282 Жыл бұрын
INNOCENT CHETTAN IPPOL KOCHIN HANEEFIKKAYOTU AA SHAKE HAND METICHITTUNDAAKUM.. AVITE AVAR RANDUPERUM VALARE SANTHOSHATHOTE IRICKUNNUNDAAKUM.. 🌹🌹🌹🌹🌹🌹🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤❤❤❤❤❤
@Jubylive
@Jubylive Жыл бұрын
മമ്മൂട്ടി ചെയ്തത് അല്പജ്ഞാനികളുടെ ഒരു രീതി ആയിപോയി 😅
@afseenatk1372
@afseenatk1372 2 жыл бұрын
Great friendship 👍👍👍❤️❤️❤️❤️❤️❤️
@friendshipgreat5290
@friendshipgreat5290 Жыл бұрын
Noted
@thanguvava4351
@thanguvava4351 Жыл бұрын
ഹനീഫ് ഇക്കാടെ ആ ഷേക്ക്‌ ഹാൻഡ് ചേട്ടനു ഇനി മേടിക്കാം 😢😢.... പ്രണാമം 🙏🙏🙏
@KishorKumar-br5rj
@KishorKumar-br5rj Жыл бұрын
All these are to make us happy,
@lekhakumaryck5367
@lekhakumaryck5367 2 жыл бұрын
ഈ പട്ടണത്തിൽ ഭൂതം 🔥🔥❤❤
@sreekumarpunalursinger7631
@sreekumarpunalursinger7631 2 жыл бұрын
Great...!
@sudhaannie5257
@sudhaannie5257 2 жыл бұрын
സത്യം ജയിക്കട്ടെ 👍🙏
@universaltechhub3697
@universaltechhub3697 2 жыл бұрын
Enecent Eyal ethra edugiya chenthagathi olla alayerunoo
@shijithkumarp7837
@shijithkumarp7837 2 жыл бұрын
ഉത്തരം പൂർണ്ണമല്ല പഴയ നിയമം ഹീബ്രുവിലും, പുതിയ നിയമം ഗ്രീക്കിലുമാണ്
@abounihra390
@abounihra390 2 жыл бұрын
Bible in Aramic language, old testament in Hebrew
@FaizalFaizal-he4bz
@FaizalFaizal-he4bz 5 ай бұрын
പുതിയ നിയമം ദൈവം പറഞ്ഞത് ആണോ.
@kasimkp462
@kasimkp462 2 жыл бұрын
Mammokka Poli
@SriDevi-el5xu
@SriDevi-el5xu 2 жыл бұрын
One of my favorite actor
@lijoandrews8824
@lijoandrews8824 Жыл бұрын
എനിക്കും താങ്കളെ കാണണമെന്ന് ഉണ്ടായിരുന്നു സാധിച്ചില്ല
@shyrac7962
@shyrac7962 2 жыл бұрын
ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയത് കഴിഞയാഴ്ച അറിഞ്ഞ നിങ്ങളാണ്... എംപി ആയത്...നിങ്ങൾക്ക് വോട്ട് ചെയ്ത എനിക്ക് വളരെ വിഷമമുണ്ട്.. അടിയൻ ഈ തെറ്റ് ഇനി ആവർത്തിക്കില്ല 🙏
@sha_chamravattom
@sha_chamravattom 2 жыл бұрын
അത് ഒരു പജ്ജിന് തമാശ പറഞ്ഞത് ആണ്... അല്ലാതെ വേറെ ഒന്നും അല്ല 🤣🤣🤣
@mycanvas2331
@mycanvas2331 Жыл бұрын
Comedy parayunnath manasilakkan pattatah entoru tragedy aado.
@praveenprasannan4701
@praveenprasannan4701 Жыл бұрын
തമാശയെ തമാശയായി കാണൂ സുഹൃത്തേ
@shihabkh904
@shihabkh904 2 жыл бұрын
സൂപ്പർ
@cyrilsona7059
@cyrilsona7059 Жыл бұрын
പ്രണാമം 🌹🙏
@jomedia2909
@jomedia2909 2 жыл бұрын
മമ്മൂട്ടിയുടെ അറിവ് പൂർണമല്ല. ബൈബിൾ എഴുതിയ ഭാഷകളിൽ ഒന്നു മാത്രമാണ് ഹീബ്രു( എബ്രായ ). കൂടാതെ ഗ്രീക്ക്, ആരാമ്യ, ഭാഷകളും ഉപയോഗിച്ചിട്ടുണ്ട്.
@anoopc8492
@anoopc8492 2 жыл бұрын
old testament written in hebrew..new in aramic,greek etc
@abobackerebrahim8603
@abobackerebrahim8603 2 жыл бұрын
സുഹൃത്തേ ബൈബിൾ ഒന്നേ ഒള്ളൂ ബാക്കി എല്ലാം മറ്റു ഭാഷയിലേക്ക് വിവർത്തനം ചെയ്യേട്ടതാണ് ദൈവത്തിൽ നിന്നും ഇറങ്ങിയ 4 ഗ്രന്ഥംമുണ്ട് നാലിന്റെയും ഭാഷ ഞങ്ങൾ മദ്രസയിൽ നിന്നും പഠിക്കുന്നുണ്ട്
@anoopc8492
@anoopc8492 2 жыл бұрын
@@abobackerebrahim8603 atanu problem...bible vayichal aalukal teevravadi undakilla
@dalysaviour6971
@dalysaviour6971 2 жыл бұрын
@@abobackerebrahim8603 ചരിത്രം പറയുമ്പോൾ മമ്മൂട്ടിയെപ്പോലെ മദ്രസ പഠനം പറയാതെ സുഹൃത്തേ.. ബൈബിൾ ഒരു പുസ്തകമല്ല… ഒരു library ആണ്❕
@abobackerebrahim8603
@abobackerebrahim8603 2 жыл бұрын
@@dalysaviour6971 മദ്രസ്സ പഠനമല്ല സുഹൃത്തേ പറഞ്ഞത് അവിടെ ദൈവീക ഗ്രന്ഥമായ 4ഗ്രന്ഥങ്ങളെയും അതിന്റെ ഭാഷകളും പഠിപ്പിക്കുന്നുണ്ട് ബൈബിൾ ഒരു പുസ്തകമല്ല എന്ന് താങ്കൾ എവിടുന്നാണ് പഠിച്ചത് ബൈബിൾ ദൈവീക ഗ്രന്ഥമാണന്നു വിശ്വസിക്കുന്നവർക്ക് അറിയാം അതൊരു ഗ്രന്ഥമാണെന്നും അതി പിന്നീട് പല ഭാഷയിലേക്കും വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ടെന്നും, ബൈബിൾ ഇറക്കപ്പെട്ട ഭാഷയാണ് വിവർത്തനം ചെയ്യപ്പെട്ട ഭാഷയല്ല
@sebastiannj6514
@sebastiannj6514 2 жыл бұрын
പഴയ നിയമം മാത്രമാണ് ഹിബ്റു ഭാഷയിൽ എഴുതിയത് പുതിയ നിയമം എഴുതിയത് ഗ്രീക്കു ഭാഷയിലാണ്
@muhammedashifmuhammedashif1755
@muhammedashifmuhammedashif1755 2 жыл бұрын
യേശുവിന് ദൈവം നൽകിയ വേദം സുരിയാനി എന്ന ഭാഷയിലായിരുന്നു. യേശുവിന്റെ മാതൃ ഭാഷ അരമായ എന്നതാണ്. സുരിയാനി ഭാഷയിൽ വേദം എഴുതപ്പെട്ടില്ല. യേശുവിന്റെ ആകാശാരോഹണത്തിന് ശേഷം 5, 6പതിറ്റാണ്ടുകൾക്ക് ശേഷം ശിഷ്യരും പിന്നീട് വന്ന പൗലോസും ഗ്രീക്ക് ഭാഷയിൽ എഴുതിയതാണ് ഇന്നത്തെ സുവിശേഷം. അതിൽ യേശുവിന്റെ പ്രസംഗങ്ങളും ഉപദേശങ്ങളും ആണ് ധാരാളം. ഏതാനും വചനങ്ങൾ മാത്രമാണ് യഥാർത്ഥ ദൈവിക വേദത്തിൽ നിന്നുള്ളത്. യേശുവിന്റെ ശിഷ്യരുടെ പേരിലേക്ക് ചേർത്തിക്കൊണ്ട് മറ്റു ചിലരാണ് മത്തായി, ലൂക്കോ, മാർക്കോ, യോഹന്നാൻ എന്നീ സുവിശേഷങ്ങൾ എഴുതിയത് എന്നാണ് പ്രാബലാഅഭിപ്രായം. യേശു എന്ന ഈസ (അ)ഇസ്രായേൽ ജനത്തിലേക്ക് നിയോഗിക്കപ്പെട്ട അവസാന ദൂതനാണ്. തനിക്ക് ശേഷം വരാനുള്ള മുഹമ്മദ്‌ നബിയെക്കുറിച്ച് യേശു വ്യക്തമാക്കിയിട്ടുണ്ട്. യോഹന്നാൻ 16:7-14ൽ. അറേബ്യൻ പ്രവാചകനെക്കുറിച്ചും അവസാന വേദം ഖുർആനെക്കുറിച്ചും ദൈവവും മോശെയും മുമ്പേ പ്രവചിച്ചത് ആവർത്തനം 18:17-19/33:2-3.ൽ കാണാം.
@mailisit
@mailisit Жыл бұрын
Jagathi Sreekumar "Phantom Paily"il illa...........
@samuelthomas2138
@samuelthomas2138 2 жыл бұрын
Mammootty. ..remember that hand pulled back because of your changing mind looking on cochin haneef
@CB-cc8bb
@CB-cc8bb 2 жыл бұрын
മലയാളികളുടെ ഒരു ഗതികേട്....
@vineeshpaul6013
@vineeshpaul6013 2 жыл бұрын
JAGADHY SREEKUMAR PHANTOM PAILI MOVEYIL UNDO??
@varughesemg7547
@varughesemg7547 Жыл бұрын
താൻ വല്ലതും അറിയുന്നു എന്ന് ഒരുവന് തോന്നുന്നു എങ്കിൽ അവൻ അറിയെണ്ടതുപോലെ ഇന്നുവരെ ഒന്നും അറിഞ്ഞിട്ടില്ല. വി. ബൈബിൾ .
@sunilbabu7859
@sunilbabu7859 2 жыл бұрын
ചിരിച്ചു, ചിന്തിച്ചു, കുറച്ചു സങ്കടവും....
@lisan4u
@lisan4u 2 жыл бұрын
പഴയ നിയമം ഹീബ്രുവിലാണ്, പുതിയ നിയമം പഴയ കാല ഗ്രീക്ക് ഭാഷയിലും
@TheNorwayMachan007
@TheNorwayMachan007 2 жыл бұрын
And aramaic also
@Aman-cx6ou
@Aman-cx6ou 2 жыл бұрын
പുതിയ നിയമം സുരിയാനി ഭാഷയിൽ
@lisan4u
@lisan4u 2 жыл бұрын
@@Aman-cx6ou അല്ല ഗ്രീക്ക് ഭാഷയിലാണ്. സുറിയാനിയിലേക്ക് പിന്നീട് തർജമ ചെയ്തത് ആണ്
@Aman-cx6ou
@Aman-cx6ou 2 жыл бұрын
@@lisan4u മുൻകാലത്ത് പഠിപ്പിക്കപ്പെട്ടിരുന്നത് തൗറാത്ത് (തോറ - പഴയ നിയമം) ഹിബ്രു ഭാഷയിൽ സബൂർ ഗ്രീക്ക് ഭാഷയിൽ ഇഞ്ചീൽ (പുതിയ നിയമം) സുറിയാനി ഭാഷയിൽ എന്നിങ്ങനെയാണ്. ഏതായാലും താങ്കൾ ഗവേഷണം ചെയ്ത് കണ്ടെത്തിയതാവാം. വേദങ്ങൾ സംബന്ധമായ വിശദ വിവരങ്ങൾ fb /youtube വഴിയോ നൽകുക
@abdulkabeer3715
@abdulkabeer3715 2 жыл бұрын
Aramic alle
@sabithsymacasrod882
@sabithsymacasrod882 Жыл бұрын
Mammootty അഹങ്കാരത്തിനു കയ്യും കാലും ഉള്ള ജീവി 🤦🏻‍♂️😏
@filmarchive7568
@filmarchive7568 Жыл бұрын
7:06 RIP
@anjabbar1490
@anjabbar1490 Жыл бұрын
ബൈബിൾ മൂല ഭാഷ അരമായ ഭാഷ എന്നാണ് എന്റെ ഓർമ.
@MkSalim-f4b
@MkSalim-f4b 6 ай бұрын
യേശു സംസാരിച്ചത് അരാമായ ഭാഷയിലാണ്. ബൈബിൾ സുറിയാനി ഭാഷയിൽ ആണെന്ന് തോന്നുന്നു.
@user_8953
@user_8953 2 жыл бұрын
ബൈബിളിലെ പഴയ നിയമം ഹീബ്രുവിലും പുതിയ നിയമം ഗ്രീക്കിലുമാണ് ആദ്യമായി എഴുതപ്പെട്ടത്.
@FaizalFaizal-he4bz
@FaizalFaizal-he4bz 5 ай бұрын
പുതിയ നിയമം ദൈവം പറഞ്ഞത് ആണോ
@ephphatha126
@ephphatha126 2 жыл бұрын
ബൈബിളിലെ പഴയ നിയമം ഹീബ്രു ( എബ്രായ ) ഭാഷയിലും, പുതിയ നിയമം ഗ്രീക്ക് ( യവന ) ഭാഷയിലുമാണ് എഴുതപ്പെട്ടിരിക്കുന്നത്..
@varghesevarghese964
@varghesevarghese964 2 жыл бұрын
ബൈബിൾ മൂന്ന് ഭാഷയിൽ ആണ്‌ എഴുതിയിരിക്കുന്നത്. പഴയ നിയമം ഹീബ്രുവിലും അറമായിക്കിലും, പുതിയ നിയമം ഗ്രീക്കിലും.
@rameesajahan9907
@rameesajahan9907 2 жыл бұрын
അറമായി ഭാഷ യോശു സംസാരിച്ച ഭാഷയാണ് ഇന്നും വെറും 500 ആളുകളിൽ താഴ സംസാരിക്കുന്ന ഭാഷ എന്റെ ഓർമ ശരിയാണങ്കിൽ ആദ്യ എഴുത്ത് ലിബി കണ്ടെത്തിയത് ഹീബ്രു ഭാഷയാണ് പിന്നെ സിരിയാനി ഭാഷയിലും ഗ്രീക്കിലും അറബിയിലും ആണ് എന്ന് തോന്നുന്നു
@muhammedashifmuhammedashif1755
@muhammedashifmuhammedashif1755 2 жыл бұрын
@@rameesajahan9907 യേശു അരമായ ഭാഷയിൽ അല്ലാഹുവിനെ "അലാഹ "എന്നാണ് വിളിച്ചത്. യേശുവിന് അലാഹ നൽകിയ യഥാർത്ഥ വേദമായ ഇൻജീൽ സുറിയാനി ഭാഷയിലായിരുന്നു. എന്നാൽ ആ ഭാഷയിൽ അത് എഴുതപ്പെട്ടില്ല.
@storytellerjibin
@storytellerjibin 2 жыл бұрын
@@muhammedashifmuhammedashif1755 😂😂😂
@abounihra390
@abounihra390 2 жыл бұрын
Aramic old Palestin language, So, new testament in Aramiya
@abounihra390
@abounihra390 2 жыл бұрын
Aramic is old language of Palestin, So, Yeshu or Easa talking language is Aramiya..Newtestment also in Aramic
@s___j495
@s___j495 2 жыл бұрын
ഫാൻറ്റം പൈലി 🔥🔥
@Vk-uo3ed
@Vk-uo3ed Жыл бұрын
മമ്മൂട്ടി ആരാ മഹാരാജാവോ മമ്മൂട്ടിയെ പേടിക്കണോ എല്ലാവരും...
@Aman-cx6ou
@Aman-cx6ou Жыл бұрын
ബൈബിൾ പഴയ നിയമം (തോറ ) ഹീബ്രു ഭാഷയിൽ. ബൈബിൾ പുതിയ നിയമം (ഇഞ്ചീൽ) സുറിയാനി ഭാഷയിൽ .
@krispt6770
@krispt6770 2 жыл бұрын
Shows his attachment with Haneefa. അങ്ങേര് പറയാതെ പറഞ്ഞു.
@hanihani7095
@hanihani7095 Жыл бұрын
ആളുകളെ ബഹുമാനിക്കാൻ മയമുട്ടിക്ക് ഇനിയും അറിയില്ല.
@sudhavinod9281
@sudhavinod9281 Жыл бұрын
ഇന്ന ച്ച നേ പോലെ ഇന്ന ച്ച ൻ മാത്രം
@shameeraj1036
@shameeraj1036 2 жыл бұрын
ഖുർആൻ വീക്ഷണ പ്രകാരം യഥാർത്ഥത്തിൽ ഇസ്-ലാം അഥവാ ശാന്തിയെന്നാൽ... ലോകത്തുള്ള സർവ്വമത സംസ്ഥാപക അവതാരങ്ങളിലും സർവ്വമതവേദങ്ങളിലും വർഗീയരഹിതമായി ഒരേപോലെ വിശ്വസിക്കുകയും വേദങ്ങളിലെ ദൈവീക നിർദേശങ്ങൾ അനുസരിച്ചു നന്മകൾ നിറഞ്ഞ യഥാർത്ഥ മനുഷ്യനായി ജീവിക്കുക എന്നതാണ്! തെറിവിളിക്കുന്നതും അല്ലാത്തതുമായ സകല യുക്തിവാദികൾ ഉൾപ്പെടെ ഏവർക്കും സലാം... ശാലോം.. ശാന്തി... ഓം ശാന്തി.. അസ്സലാമുഅലൈക്കും... ലോകാസമസ്ത സുഖിനോ ഭവന്തു.. പിതാവിനും പുത്രനും സ്തുതി... അൽഹംദുലില്ലാഹ്..
@shameeraj1036
@shameeraj1036 2 жыл бұрын
@Madrassa Pottan താങ്കൾക്കുണ്ടോ ഈ മനുഷ്യത്വമൊന്ന്... താങ്കൾ കൊടുത്ത ഹെഡ്‌ലൈൻ തന്നെ മദ്രസ പൊട്ടൻ എന്നാണല്ലോ...
@iloveindia1076
@iloveindia1076 2 жыл бұрын
മനസിൽ ഒരു ചോദ്യവും ഉത്തരവും പഠി ച്ചുകൊണ്ടു വരും, എന്നിട്ട് വലിയ ആളാകും
@vineethvvineethv9904
@vineethvvineethv9904 2 жыл бұрын
Hai innocent chetta
@mansoormattil1264
@mansoormattil1264 2 жыл бұрын
Actually Ingeel ( Bible ) was written in Aramaya language... similar to Arabic 👌 Sanskrit is the one of the oldest language.... similarly Hebrew 👍🌹
@jithintc86
@jithintc86 Жыл бұрын
Bible was written in Hebrew and Greek except book of Daniel and Ezra in Aramaic. Jesus spoke to decibels in Aramaic. Aramaic then transformed to Syriac language.Syriac is the liturgical language for Syriac Christians like St.Thomas christians in Kerala. Some places in Syria and Iraq uses Aramaic even in current days. Arabic language originated from Hebrew Aramaic and Syriac languages. And we don’t have any book called Injil
@itsfarseen
@itsfarseen 5 ай бұрын
Injeel is how Arabs pronounce the Greek word Evangelion which means good news. They use it to mean the new testament.
@hyderdilkush1113
@hyderdilkush1113 Жыл бұрын
ഒരു പച്ച മനുഷ്യൻ. 😪🙏
@Rosh6235-q4d
@Rosh6235-q4d 2 жыл бұрын
Psc പഠിക്കുന്ന പിള്ളേർക്ക് ഇതിനേക്കാൾ എല്ലാ കാര്യവും അറിയാം .... 😅
@mightyfist
@mightyfist 2 жыл бұрын
കാമഡി 😏
@Skvlogxz
@Skvlogxz 2 жыл бұрын
Play back speed 1.25 ഇട്ടു കണ്ടാൽ സമയം ലാഭിക്കാം
@afsalmvb
@afsalmvb 2 жыл бұрын
ബൈബിൾ അരാമിക് ഭാഷയിൽ അല്ലേ ഇറങ്ങിയത് തൗറാത്ത് ആണ് ഹീബ്രു ഭാഷയിൽ ഇറങ്ങിയത്
@basheerkung-fu8787
@basheerkung-fu8787 2 жыл бұрын
ബൈബിൾ എന്നത് ഒറിജിനൽ തോറയല്ല. അഥവാ തൗറാത്ത് അല്ല. നിലവിൽ ഉള്ള ബൈബിൾ രണ്ട് തരം ഉണ്ട്. ജൂതരുടേതും ക്രൈസ്തവരുടേതും. ജൂതന്മാർ തനാക്ക് എന്ന് വിളിക്കുന്നു. ക്രൈസ്തവർക്ക് ബൈബിൾ രണ്ട് ഭാഗമാണ്. പഴയ നിയമം, പുതിയ നിയമം. പഴയ നിയമം കടത്തിക്കൂട്ടപ്പെട്ട് ചവറാക്കി മാറ്റിയത് നിലവിൽ നിലകൊള്ളുന്നത് ഹീബ്രുവിൽ തന്നെയാണ്. ഒറിജിനൽ ലഭ്യമല്ല. പുതിയ നിയമം എന്ന് പറഞ്ഞത് പലരാൽഎഴുതപ്പെട്ടതിൻ്റെ പ്രാചീനഭാഷ ഗ്രീക്ക് തന്നെയാണ്. കാരണം, പൗലോസാണ് ക്രൈസ്തവതയുടെ സ്ഥാപകൻ. അദ്ദേഹം ഗ്രീക്ക് ഭാഷയിൽ ആണ് കത്തുകൾ എഴുതിയത്. അത് പുതിയ നിയമ പുസ്തകങ്ങൾ ആയി ചേർത്തു. അതോടൊപ്പം പൗലോസ് എഴുതിയത് എന്ന് പറഞ്ഞു വേറെ പലതും കടത്തിക്കൂട്ടി. പുതിയ നിയമത്തിൽ തന്നെ 72 പുസ്തകങ്ങൾ ഉണ്ട്. അതിൽ നാലെണ്ണം മാത്രം ആണ് സുവിശേഷങ്ങൾ എന്ന പേരിൽ ഗ്രന്ഥമായി പറയുന്നത്. അവയിൽ ഉള്ളത് ഗ്രീക്ക് ഭാഷ തന്നെയാണ്. ദൈവവിശ്വാസം പോലെ തന്നെ ആകെ ചളി പിളിയാണ് മഹത്തായ ഗ്രന്ഥത്തിന്റെ അവസ്ഥയും. ആര് ദൈവം? മൂവരിൽ ഒരുവനോ അതോ മൂവരുമോ?! ഇതേ സങ്കീർണ്ണതകൾ ഗ്രന്ഥത്തിലും!!! സുവിശേഷം എഴുതിയവർ ആരൊക്കെ ഏതൊക്കെ എന്ന് നിശ്ചയം ആയിട്ടില്ല!!! കത്തോലിക്കർ ബിബ്ലിക്കൻ കമൻ്ററി നോക്കിയാൽ കാണാം അവസ്ഥ!!!
@jacsonjohn3879
@jacsonjohn3879 2 жыл бұрын
@@basheerkung-fu8787 Athu ninte quran.
@josea.g.9532
@josea.g.9532 2 жыл бұрын
ബൈബിൾ എഴുതിയത് ഹീബ്രൂ ഭാഷയിൽ. എന്നാൽ അതിന്റെ ഉളളടക്കം നമ്മൾക്ക് അറിയാവുന്ന ഭാഷയിൽ അതിന്റെ എല്ലാ അ൪ത്ഥങ്ങൾ എല്ലാവർക്കും മനസ്സിലാകുന്ന ഭാഷയിൽ വേണ൦. അല്ലാതെ ബൈബിൾ ആരെങ്കിലും ഏതോ ഭാഷയിൽ വായിക്കുമ്പോൾ ഒന്നും മനസ്സിലാകാതെ ഒന്നുമറിയാതെ പൊട്ടന്റെ കൂട്ട് നിൽക്കുന്നത് നല്ലതല്ല.
@afsalafsu3664
@afsalafsu3664 2 жыл бұрын
😂😂😂😂ningal aara sir
@dewdaffodils8617
@dewdaffodils8617 2 жыл бұрын
ഇതിപ്പോ മമ്മൂട്ടിയെ കുറ്റം പറയാണോ കളിയാക്കാണോ 🙄അതോ പുകഴ്താണോ ഇനി ഇതൊന്നുമല്ല തമാശയാണോ 🧐എനിക്ക് മാത്രം ഒന്നും മനസ്സിലായില്ല
@princejoseph1705
@princejoseph1705 Жыл бұрын
മമ്മൂട്ടിയുടെ ഉള്ളിലെ വംശീയത സരസമായി പറഞ്ഞതാണ്..അതോടൊപ്പം കൊച്ചിന്‍ഹനീഫ നല്ലയൊരു മനുഷ്യനാണെന്നും.
@dewdaffodils8617
@dewdaffodils8617 Жыл бұрын
@@princejoseph1705 😁
@jyothishmathew1624
@jyothishmathew1624 Жыл бұрын
ഇപ്പോൾ ഷേക്ക്‌ ഹാൻഡ് കൊടുത്ത് അതും പറഞ്ഞിരിക്കയാവും 💯😔
@mohammedmamutty6705
@mohammedmamutty6705 2 жыл бұрын
ഇതുകണ്ടെവരെല്ലാം താങ്കൾക്ക് മനസ്സുകൊണ്ട് ഷെയ്ക്കാന്റ് തന്നു.
@kujayinkutty5119
@kujayinkutty5119 2 жыл бұрын
👍🏻😍💐💐
@alexgeorge586
@alexgeorge586 2 жыл бұрын
മമൂട്ടിക്കും അറിയില്ല.. Old testament hebrew ഭാഷയിലും.. New Testament ഗ്രീക്ക് ഭാഷയിലും ആണ് എഴുതിയത്.
@abounihra390
@abounihra390 2 жыл бұрын
Bible in Middle East language is Aramic, it is old language of Palestin, Greek language is belongd to European
@anoopchalil9539
@anoopchalil9539 2 жыл бұрын
Yeshu daivathe vicha peru Aramic il Alaha aanu ariyamo? Muslims paratunn "ilah" aanu "el"ennu ariyamo? Shalom ...aanu salam aalikum ennu ariyamo?
@anoopchalil9539
@anoopchalil9539 2 жыл бұрын
@Madrassa Pottan Arabic definite article al- "the" and ilāh "deity, god" to al-lāh meaning "the deity", or "the God".[19] The majority of modern scholars subscribe to the latter theory, and view the loanword hypothesis with skepticism.[20] Cognates of the name "Allāh" exist in other Semitic languages, including Hebrew and Aramaic.[21] The corresponding Aramaic form is Elah (אלה), but its emphatic state is Elaha (אלהא). It is written as ܐܠܗܐ (ʼĔlāhā) in Biblical Aramaic and ܐܲܠܵܗܵܐ (ʼAlâhâ) in Syriac as used by the Assyrian Church, both meaning simply "God".[22]
@anoopchalil9539
@anoopchalil9539 2 жыл бұрын
@Madrassa Pottan shahda is straight simple and clear.. I witness their is no diety worthy of worshipping other than God... That is God only deserves worship...
@anoopchalil9539
@anoopchalil9539 2 жыл бұрын
@Madrassa Pottan any false ojections of worship is probibitted in islam.. Inshort dont worship creations Submit to the creator. He is "onw and only" Every thing other than him is his creations
@gigi.9092
@gigi.9092 Жыл бұрын
തീർച്ചയായും കൊച്ചിൻ ഹനീഫയും ഇന്നസന്റും ചെയ്ത ആ സ്വർഗ്ഗീയ ഷൈക്കന്റിനിടക്ക്‌ ഭൂമിയിലുള്ള മമ്മൂട്ടിയെ നോക്കി ഇതിലുംവലിയൊരു നിഷ്കളങ്കമായ തമാശപൊട്ടിച്ചു സ്വർഗ്ഗവാസികളെയും ദൈവീകതയെത്തന്നെയും പൊട്ടിച്ചിരിപ്പിച്ചതോർത്ത്‌ മരണമില്ലാത്തവരായ മനസ്സറിഞ്ഞുചിരിപ്പിക്കുന്ന മഹാപ്രതിഭകളെ നമിക്കുന്നു.
@ashrafvp1541
@ashrafvp1541 2 жыл бұрын
😍❤️❤️🌹
@AbdulJabbar-fi8kq
@AbdulJabbar-fi8kq 2 жыл бұрын
സൂരിയാനി ഭാഷയാണ് ബൈബിളിന്റെ യഥാർഥ ഭാഷ. പിന്നീട് അത് ഇസ്രാഈലിലിലെ ഹീബ്രു ഭാഷയിലേക്ക് മാറ്റുകയാണ് ഉണ്ടായത്. പുരാതന ജൂതന്മാരാണ് ക്രിസ്തുമതം ഉണ്ടാക്കിയത്. അതാണ് സത്യം. അത് യൂറോപ്പിലേക്കും പിന്നീട് ഏഷ്യ ആഫ്രിക്ക അമേരിക്ക എന്നിവിടങ്ങളേക്ക് വ്യാപിച്ചു. ഇന്ന് ക്രിസ്തുമതം പ്രത്യക്ഷത്തിൽ കുറവാണ്. കാരണം 80% ലോക ക്രിസ്ത്യനികൾ യുക്തിവാദികളാണ്
@frebingeorge3860
@frebingeorge3860 2 жыл бұрын
Athalle ivide Dolby dts kurbhana kalikkunnathu.
@liarkkl753
@liarkkl753 2 жыл бұрын
പഴയ നിയമമാണ് Hebrew ഭാഷയിൽ എഴുതപ്പെട്ടത്... പുതിയ നിയമം ഗ്രീക്ക് ഭാഷയിലാണ് എഴുതപ്പെട്ടത്...
@mjvarghes
@mjvarghes 2 жыл бұрын
ഇന്നെങ്കിൽ മറുപടിയും മറു ചോദ്യവും പ്രതീക്ഷിക്കാം.
@anwarsadiqsadiq
@anwarsadiqsadiq 2 жыл бұрын
താങ്കൾ പറഞ്ഞ പൊട്ട ഉത്തരതിന് കൈ തരാൻ അയക്കാത്ത മമ്മൂട്ടി ഗ്രേറ്റ്
@prabeeshp7510
@prabeeshp7510 2 жыл бұрын
മതം തലക്ക് പിടിച്ചവൻ നീ
@girshrangachithra4114
@girshrangachithra4114 2 жыл бұрын
Ivantayokka kay kooppu .
@storytellerjibin
@storytellerjibin 2 жыл бұрын
പിന്നെന്നാ അറബി ആണ് എന്ന് പറയണോ ആവോ.
@godislovesurely6158
@godislovesurely6158 2 жыл бұрын
മരുമോളെ കെട്ടിയ മഹാനെ കുറിച്ച് മമ്മൂട്ടിയ്ക് അറിയാമോ
@sulthanmuhammed9290
@sulthanmuhammed9290 Жыл бұрын
@@storytellerjibin എന്തിനാ ഇവിടെ അറബി എടുത്തിടുന്നത് മമ്മൂട്ടി ആയത് കൊണ്ടാവും 🙂
@ramakrishnankambayi9836
@ramakrishnankambayi9836 2 жыл бұрын
Waow
@shajahanthattarath4350
@shajahanthattarath4350 Жыл бұрын
ബൈബിൾ വചനങ്ങൾ പറഞ്ഞത് ഹീബ്രു വകഭേദമായ അരാമിയ ഭാഷയിൽ ആണ്.. എന്നാൽ ബൈബിൾ വചനങ്ങൾ എഴുതിയത് ഗ്രീക്ക് ഭാഷയിൽ ആണ് . മമ്മൂട്ടി സാർ അറിയാൻ വേണ്ടി മാത്രം.
@halofriends
@halofriends 2 жыл бұрын
❤️❤️❤️❤️
@noelthomas2227
@noelthomas2227 Жыл бұрын
Jesus 🙏🏼
@georgevarghese2735
@georgevarghese2735 2 жыл бұрын
വിശുദ്ധ ബൈബിൾ എഴുതിയത് ഏത് ഭാഷ ക്രൈസ്തവനായ ഇന്നച്ചൻ ചേട്ടന് അറിയില്ല എന്ന് പറയാൻ നാമില്ലേ താങ്കൾക്കു എന്തിനാണ് താങ്കൾ പള്ളിയിൽ പോകുന്നത്
@Keralaforum
@Keralaforum Жыл бұрын
BIBLE - Old Testament and New Testament. Which one? During the thousand years of its composition, almost the entire Old Testament was written in Hebrew. But a few chapters in the prophecies of Ezra and Daniel and one verse in Jeremiah were written in a language called Aramaic which was language spoken by Jesus Christ. Aramaic is close to Syriac! The New Testament, however, was written in Greek. This seems strange, since you might think it would be either Hebrew or Aramaic. However, Greek was the language of scholarship during the years of the composition of the New Testament from 50 to 100 AD. The fact is that many Jews could not even read Hebrew anymore, and this disturbed the Jewish leaders a lot! So, around 300 BC a translation of the Old Testament from Hebrew into Greek was undertaken, and it was completed around 200 BC.
@abdulrasheedm.a9518
@abdulrasheedm.a9518 2 жыл бұрын
ഇന്നസെന്റ് വലിയ മനസ്സുള്ള സഹൃദയൻ
@TheLovelysree
@TheLovelysree Жыл бұрын
Aa shake hand kityo aavo 😢😢
@KhalidKhalid-rh2xd
@KhalidKhalid-rh2xd Жыл бұрын
😘😘
@Hulk-3045
@Hulk-3045 Жыл бұрын
പാവം ഹൃദയ വേദന തോന്നി കാണും
@salemrahman2156
@salemrahman2156 2 жыл бұрын
Ahambavi
@muhammadckck5614
@muhammadckck5614 2 жыл бұрын
Suriyani bhashayilanu
@richusworld317
@richusworld317 2 жыл бұрын
ഇന്ത്യക്ക് ഫ്രീടം കിട്ടിയ ദിവസം കൂടി അറിയാത്ത നിങ്ങൾക്ക് കൈ തരാത്തത് നനായി ഇത്ര പൊട്ടൻമാരാണ് മലയാള നടൻമാർ എന്ന് പറഞ്ഞ് തന്നത് ന്നന്നായി'
@princejoseph1705
@princejoseph1705 Жыл бұрын
ഹാസ്യത്തില്‍ ആത്മ നിന്ദ എന്നൊരു തലം ഉണ്ട് അതറിയാന്‍ പാടില്ലാത്ത ,ഓട്ടക്കാലണ വിവരം തലമുറയില്‍ ഇല്ലാത്തവന്‍റെ കമന്‍റ്.😏
@daisythomas156
@daisythomas156 Жыл бұрын
Aramaya
@etidubai3667
@etidubai3667 2 жыл бұрын
ഹോട്ടൽ ആണെന്ന് കരുതി ബാർബർ.. എന്തുണ്ട് കഴിക്കാൻ............. @-₹*₹»≠√›=+₹-#=#√√√›-≠
@deepaklalsai9974
@deepaklalsai9974 2 жыл бұрын
💔❤️
黑天使只对C罗有感觉#short #angel #clown
00:39
Super Beauty team
Рет қаралды 36 МЛН
Chain Game Strong ⛓️
00:21
Anwar Jibawi
Рет қаралды 41 МЛН
СИНИЙ ИНЕЙ УЖЕ ВЫШЕЛ!❄️
01:01
DO$HIK
Рет қаралды 3,3 МЛН
Try this prank with your friends 😂 @karina-kola
00:18
Andrey Grechka
Рет қаралды 9 МЛН
黑天使只对C罗有感觉#short #angel #clown
00:39
Super Beauty team
Рет қаралды 36 МЛН