No video

EP 85 | പാൽകപ്പയും, കുടംപുളിയിട്ട നെയ്മീൻ തലയും | Neymeen Thala curry | Village Food

  Рет қаралды 583,534

Salt and Pepper Food Channel

Salt and Pepper Food Channel

Күн бұрын

Watch all Real Taste of Kerala videos - • The Real Taste of Kerala
A quintessential Kerala experience! A show that offers not just a taste of tempting food but a taste of life in God’s Own Country.
‘Taste of Kerala’ brings you ethnic Kerala meals and dishes that are practised and perfected through centuries and packed with layers of lore and flavour.
Taste of Kerala is awash in rustic charm. Earthen pots and pans, traditional wood stove, thatched house and delicious meals prepared, served and savoured in the warmth of family love and sunshine.
Watch previous episodes of The Real Taste of Kerala:
• EP 84 | ബീഫ് കൂർക്ക | ...
• EP 83 | വറുത്തരച്ച നാട...
• EP 82 | അവധിക്കാലം പൊള...
• EP 81 | റംസാൻ സ്പെഷ്യൽ...
• EP 80 | ലക്ഷദ്വീപ് കരി...
• EP 79 | ഈസ്റ്റർ സ്പെഷ്...
• EP 78 | കപ്പ പുട്ടും ഉ...
• EP 77 | നാടൻ ടർക്കി റോ...
• EP 76 | കേരള സ്പെഷ്യൽ ...
• EP 75 | എല്ല് മരിയാച്ച...
• EP 74 | ചിക്കൻ തൈര് മു...
• EP 73 | അമ്മായി വക സ്പ...
• EP 72 | Dried Fish Cur...
• EP 71 | Kerala Barracu...
• EP 70 | Kerala style D...
• EP 68 | Juicy & Delici...
• EP 67 | Spicy Mutton B...
• EP 66 | Special Quail ...
• EP 65 | Juicy and Spic...
• EP 64 | Spicy Grilled ...
• Giant Tiger Prawns Fry...
• Crispy Deep Fried Chic...
• Yummy Kerala style Sea...
• Delicious Crab Curry |...
• Punjabi Special Mutton...
• Tasty trending 'Rock B...
• Chicken Pattas | പുതിയ...
• Thalappakatti Biriyani...
• Malabar special Beef K...
• Palak Chicken Recipe |...
• Karimeen Pollichathu r...
For more food related videos, visit Salt and Pepper food channel :
/ saltandpepperfoodchannel
Subscribe Salt and Pepper food channel : www.youtube.co...
Find us on :-
KZbin : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram :
/ kaumudytv
/ keralakaumudi
/ kaumudymovies
#kappapuzhukku #neymeencurry #therealtasteofkerala

Пікірлер: 210
@ReemaVv-xg9qc
@ReemaVv-xg9qc Жыл бұрын
Paal kappa kazhikkathavar aarengilum undo enne pole
@Joyfuljourney_Mariam
@Joyfuljourney_Mariam Жыл бұрын
Ysh undallo ❤ kzbin.info/www/bejne/fKKZqmVreaynm5I
@anandrealme7558
@anandrealme7558 Жыл бұрын
Njan innu Kazhichu...kolaam kuzhappam illa...
@waheedaputhiyandi4801
@waheedaputhiyandi4801 Жыл бұрын
ഞാനുണ്ട്
@heyouthere1
@heyouthere1 Жыл бұрын
Adhyayi kelkunnu
@maimoonabasheermaimoonabas347
@maimoonabasheermaimoonabas347 Жыл бұрын
Njan und
@sreekalapromod1515
@sreekalapromod1515 Жыл бұрын
എനിക്ക് ഈ അമ്മായിയെ എന്തോരിഷ്ട്ടം ആണ്. സരിതയും malum അതു പോലെ തന്നെ. ശരിക്കും എത്ര നല്ല ഭംഗിയായി അവതരിപ്പിക്കുന്നു. ആ വീടും പരിസരം ഒക്കെ കാണാൻ നല്ല ഭംഗി ആണ്
@nithascook9737
@nithascook9737 Жыл бұрын
മാളു ഏതു food കഴിച്ചാലും പുളി തിന്നുന്ന expression ആണ്
@suhailasughu2960
@suhailasughu2960 Жыл бұрын
Sheriyaa
@joicejalaja5513
@joicejalaja5513 10 ай бұрын
അതു ശരിയാ.
@abuvalappil2859
@abuvalappil2859 6 ай бұрын
ഞാൻ ഈ വി ടി യോ ഫുൾ കണ്ടു ഞാൻ കാണാൻ ആഗ്രചയിച്ച പാൽ കപ്പ പറഞ്ഞ് തന്നില്ല നിങ്ങൾ തട്ടിപ്പാണ് നിങ്ങൾ ഉണ്ടാക്കി നിങ്ങൾ തിന്നുണ്ടോ ഇനി മുതൽ ബോള ക്ട്
@smithaajayakumar8420
@smithaajayakumar8420 Жыл бұрын
എന്ത് ജോലി ചെയ്യാനും മടിയില്ലാത്ത അമ്മായി 👌❤
@shafnavs4121
@shafnavs4121 Жыл бұрын
Ammayik cash kodukkunnundakum... Ellam scripted alle
@athirasaneesh1411
@athirasaneesh1411 Жыл бұрын
@@shafnavs4121 ammayikk mathre cash kodukkunnolloo . Mattulloru veruthe vann joli cheyyhitt ponena
@nanasukumar256
@nanasukumar256 Жыл бұрын
ഈ അമ്മ എന്ത് പോസിറ്റീവ് energy ആണ്😍
@ayanaanakha9186
@ayanaanakha9186 Жыл бұрын
എന്തു വന്നാലും ഈ പ്രോഗ്രാം തുടർന്ന് കൊണ്ട് പോണം കേട്ടോ ചേച്ചി. അടിപൊളി ആണ് അതാ ഞാൻ ആകപ്പാടെ കാണുന്ന പ്രോഗ്രാം ആണ് ഇത്
@Anamika-l2v
@Anamika-l2v Жыл бұрын
ഇത് കുറച്ചു കുടി പോയി സരിത അതെടുക്കുമോ ഇതെടുക്കുമോ അമ്മായി എന്ന് തുടങ്ങും 😃മുമ്പ് ഒക്കെ തന്നെ ചെയ്യുമായിരുന്നു 🤔ഇപ്പോൾഎന്താ ഇങ്ങനെ 😃
@JasmineJazz
@JasmineJazz Жыл бұрын
ശെരിയാ
@beenababuraj9117
@beenababuraj9117 11 ай бұрын
Adipoli
@minisamuel4899
@minisamuel4899 11 ай бұрын
അത്രയും സാധനങ്ങളെല്ലാം ആ പാവത്തിനേം കൊണ്ടരപ്പിച്ചതു ശരിയായില്ല.
@vvijithavg
@vvijithavg 9 ай бұрын
@@minisamuel4899 ellarum cash vangi abhinayikkunnavaraanu kodukkunna cash nu channel car joli cheyyippikkunnathaanu
@8bno.3albinsanthosh56
@8bno.3albinsanthosh56 5 ай бұрын
ഇവിടെ അമ്മായിക്കു എന്താണു റോൾ 🤔🤔.. പാവം അത് എടുക്കു ഇതുയെടുക്ക്...മാളുവിനോടു പറയും പോലെ 😏😏
@anurajbr7215
@anurajbr7215 Жыл бұрын
മാളുവിന്‌ രുചി ആസ്വാതിക്കാൻ അറിയില്ല എല്ലാം ഒരേ expertion
@theaverageibstudent8416
@theaverageibstudent8416 Жыл бұрын
Ammachi is so good and humble. The other character is so rude. Not good treatment for elderly person. May god bless Ammachi
@finuuuzzz__vloge
@finuuuzzz__vloge Жыл бұрын
ഇന്നിപ്പോ ഒന്നിനും വയ്യേ 🤔 എല്ലാറ്റിനും അമ്മായി അമ്മായി എന്ന് പറഞ്ഞ് 😡 അതൊരു പ്രായ മായ ആളല്ലേ
@remyarajashekharan1450
@remyarajashekharan1450 Жыл бұрын
Chechi ammayiye bharikkunna feel annallo dialogs
@shradha8509
@shradha8509 Жыл бұрын
Help cheyyanalle parayunne.. Aynena
@shradha8509
@shradha8509 Жыл бұрын
Chechi curry undakitt pullikkari credit medichile😂
@nibisivadas
@nibisivadas Жыл бұрын
Athe.Paavam ammayi
@JasmineJazz
@JasmineJazz Жыл бұрын
ഇന്ന് ഒരു ഭരണം feel ചെയ്തു
@athirasaneesh1411
@athirasaneesh1411 Жыл бұрын
Checheede video nallathu thanna.. Nalla fudum currykalum anu.. Pakshe oppamullavar chechiyekkal thazheyanennulla oru thonnal varthanathil und.. Athu koodi onnu sredhichal superayi... Pinne mattullor fud nallathanennu parayumpo avareyonnu manikkuka.. Ennanelum nalla avatharanam aanu.. ❤
@geethu99
@geethu99 Жыл бұрын
സത്യം പ്രത്യേകിച്ച് ഇന്നത്തെ എപ്പിസോഡിൽ
@JasmineJazz
@JasmineJazz Жыл бұрын
സത്യം അങ്ങനെ തോന്നി
@sand183.
@sand183. Жыл бұрын
​@@geethu99അവർക്ക് കൊടുക്കുന്ന ഡയലോഗ് അല്ലെ അവർക്ക് പറയാൻ പറ്റൂ
@soorajkumar8664
@soorajkumar8664 Жыл бұрын
ഇത് കൗമുദി ചാനൽ ന്റെ tv പ്രോഗ്രാം ആണ്....... 😊👍
@nanjfamily7048
@nanjfamily7048 Жыл бұрын
Director vijarichalalle ithinoru maattam varu.nammal paranjal kelkkumo?
@ammus1601
@ammus1601 Жыл бұрын
പാവം അമ്മായി ☹️ ഇപ്പൊ എല്ലാ ജോലിയും അമ്മായിക്കൊണ്ടാണ് ചെയ്ക്കുന്നത് 🙁
@shahanasubaid3466
@shahanasubaid3466 Жыл бұрын
Chilappo aah chechikku side panikal aduppich kodukkanaavum ammayi enna character thanne vechathu.
@Rose-jr4zw
@Rose-jr4zw Жыл бұрын
oru madiyum koodathe enthu paranjalum cheithu tharunna ammayiye enik vallathe ishtaayi.
@devutty8142
@devutty8142 Жыл бұрын
അമ്മായി ജോലി chaithu vishamichu 😥
@user-lo2cy3xg9q
@user-lo2cy3xg9q 8 ай бұрын
നയിമീൻ തല കഴിക്കുന്നത് കണ്ടപ്പോൾ കൊതി തോന്നി 😊
@jancygeorge9043
@jancygeorge9043 9 ай бұрын
Ulli tholi okke ummarathu idathe aa murathil oru vashathu thanne ittaal nannayirikkum. Baakki ellaam othiri ishttappettu❤
@shadulimon5143
@shadulimon5143 Жыл бұрын
എനിക്ക് ഇഷ്ട്ടമായി ഈ ഫാമിലിയെ 🥰
@alkkaraj2078
@alkkaraj2078 11 ай бұрын
എടുത്ത് തരോ എടുത്ത് താരോന്ന് മാത്രം ചോദിക്കുന്നത് പോലെ തോന്നി.... അമ്മായി മാത്രം പണിയെടുക്കുന്നപോലെ
@smithaajayakumar8420
@smithaajayakumar8420 Жыл бұрын
എവിടെ മാളു.... വീഡിയോയുടെ ആദ്യം കണ്ടില്ല..... ആ തലയുടെ മുകൾ ഭാഗത്തെ തൊലി ഉരി ച്ചു കളയാമായിരുന്നു.....😊അടിപൊളി
@renjinim.t3624
@renjinim.t3624 Жыл бұрын
Super dish👌👌. ഇത് എവിടെ യാണ് സ്ഥലം. നല്ല രസം ആണ് കാണാൻ. മാളൂന്റേം ചേച്ചിയുടെയും അച്ഛനും അമ്മയും എന്ത് ചെയ്യുന്നു. അവരെ കാണാറെ ഇല്ല
@Karthivenjaramoodu
@Karthivenjaramoodu Жыл бұрын
Vizhinjam
@sand183.
@sand183. Жыл бұрын
ഇത് ഇവരുടെ ഫാമിലി ഒന്നും അല്ല 🤣ഇത് kamudy tv യുടെ പ്രോഗ്രാം ആണ്
@ashavijayan5134
@ashavijayan5134 Жыл бұрын
Very nice videos നല്ല സ്ഥലമാണ് ഇതു എവിടെയാണ്
@Beliver248
@Beliver248 Жыл бұрын
അമ്മായിക്ക് മാളുനെ മിസ്സ്‌ ചെയ്‌നുണ്ട് ഇടയ്ക്കു ഇടയ്ക്കു പറയുന്നു
@ashap3607
@ashap3607 Жыл бұрын
Nalla ammachi❤
@ubeninib8581
@ubeninib8581 Жыл бұрын
Beautiful episode. I love to watch you cook and eat. Good team
@benantaantony9872
@benantaantony9872 Жыл бұрын
പോളി വായിൽ വെള്ളം.ഉറി
@benantaantony9872
@benantaantony9872 Жыл бұрын
🎉
@lintarnath8675
@lintarnath8675 Жыл бұрын
Serikum ella helpinum ammayii venam elenkil malu.. Ella paranju cheyipikunathu pole ammayiye kond..
@neeshmadarshan6457
@neeshmadarshan6457 Жыл бұрын
Kazhikkunnathu kanana enik ishtam
@easycook6662
@easycook6662 Жыл бұрын
Ammayi aara ivalde assistanto😏
@fakrudheencp9801
@fakrudheencp9801 Жыл бұрын
Video Kandappol Ammayi ye kond Joli cheyyippikunnath pole thonni,Aswathikkan pattiyilla
@hridhyacommunications2126
@hridhyacommunications2126 Жыл бұрын
pavam ammayi valare eshanu
@jessyjohn848
@jessyjohn848 Жыл бұрын
Ithile aa pullikari ammayikku kaiyyil koduthu avaru spoon vayil vachu thinnunu ennitt veendum aa spoon thanne pathrathil ittitt veendum edukkunu,after aa spoon aa pathrathil ittu vachu
@Manu-ev1kj
@Manu-ev1kj Жыл бұрын
Food aavumbozhekkum enthenkilum kazhichitt varam ninn 😂❤
@user-ve9xr3fw5i
@user-ve9xr3fw5i 7 ай бұрын
എല്ലാം വളരെ നന്നായി. നല്ല presentation. ❤
@binujoseph1123
@binujoseph1123 Жыл бұрын
Kappa vevikumbo first onnu thilappichu kappade vellam kalayanam randamathu thilacha vellam ozichu kappa vevikkanam
@jasmisain6187
@jasmisain6187 Жыл бұрын
Ammayiye kond nicea ellam cheyyikkuva..
@elzatwinkle2496
@elzatwinkle2496 Жыл бұрын
Ninne ingane kaannumbol othiri santhosham thonnunnu Saritha
@farhaaysha7715
@farhaaysha7715 Жыл бұрын
Hi chechi super food ee sthalam evideya chechi kanan kothiyavunnu
@SeejaAbraham-cg2di
@SeejaAbraham-cg2di 9 ай бұрын
പാവം അമ്മായി 😢
@jasmincu106
@jasmincu106 Жыл бұрын
എത്ര നല്ല അവതരണം. 🙏🙏
@ajithaajitha8352
@ajithaajitha8352 10 ай бұрын
E sthalam evideyanu kanan nalla bhamgi, veedano nimgalude,,pachakam nannavunnund,👍,sarithayude makalano malu
@bindhus7802
@bindhus7802 11 ай бұрын
പാവം അമ്മായി അരച്ച് അരച്ച് വിഷമിച്ചു😢😔
@priya33655
@priya33655 7 ай бұрын
തനി നാടൻ പാൽ കപ്പയും നെയ്മീൻ തല കറിയും 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
@soorajkumar8664
@soorajkumar8664 6 ай бұрын
🙄😐
@ashavijayan5134
@ashavijayan5134 Жыл бұрын
ഫുഡ്‌ ഉണ്ടാകുന്നതും kazhikunthum നല്ല രസമാണു വീടിന്റെ ulluvasam entha kanikathe purathu nlle bhangiundu
@pradeepu9067
@pradeepu9067 Жыл бұрын
Ithu resort aanu .
@sand183.
@sand183. Жыл бұрын
ഇത് ഷൂട്ട്‌ place ആണ് 😊
@shamnashihab1838
@shamnashihab1838 Жыл бұрын
Sadhanam kidu
@jobyjoseph6419
@jobyjoseph6419 Жыл бұрын
അമ്മാമ്മേ..😘😘😘😘
@vinodkumark6121
@vinodkumark6121 Жыл бұрын
അമ്മായിക്ക് നൈസ് ആയിട്ട് പണി കൊടുക്കുന്ന മോള്... ഒറിജിനാലിറ്റി വരുത്താൻ ശ്രെമിച്ചു,, but അത്രയ്ക്ക് അങ്ങ് ആയില്ല...
@girijasdreamworld
@girijasdreamworld Жыл бұрын
അടിപൊളി
@fincymarkose8725
@fincymarkose8725 Жыл бұрын
All recipes looks delicious 😋
@sheelaantony9337
@sheelaantony9337 Жыл бұрын
Coconut milk ano cherthe?
@muralidharandharan3319
@muralidharandharan3319 Жыл бұрын
പാവം അമ്മായി പണിയൊക്കെ അതിന് :- മരുമകൾ വെറും അഭിനയം മാത്ര
@gurusanandasunil-pg8ve
@gurusanandasunil-pg8ve Жыл бұрын
We love to see you all 😍💖💖💖
@BRAHMIN-zs5bo
@BRAHMIN-zs5bo Жыл бұрын
Excellent dish with fish head
@teenarajan6919
@teenarajan6919 Жыл бұрын
Super kodiyavua
@user-dh8hk6fo9z
@user-dh8hk6fo9z Жыл бұрын
മാളു സൂപ്പർ
@user-lo2cy3xg9q
@user-lo2cy3xg9q 8 ай бұрын
അമ്മായി പാവം
@omaskeralakitchen6097
@omaskeralakitchen6097 Жыл бұрын
Wow Delicious 😋❤❤❤
@pratheeshks9561
@pratheeshks9561 Жыл бұрын
My dr malutty miss u..🥰🤗thalakary super 🥰🤗👍😋😋maluttyde dress polich ❤️🤗 my fev kalar.🥰🥰
@user-hu7yq8oe6z
@user-hu7yq8oe6z 6 ай бұрын
where is this place??? very beautiful...
@rajeevpriya4466
@rajeevpriya4466 Жыл бұрын
Ee place super
@omanaspillai2053
@omanaspillai2053 10 ай бұрын
❤❤❤
@shanivincent1500
@shanivincent1500 Жыл бұрын
Everyday I am waiting for your recepies.👍👍👍😊😊😊💜💙💛❤️ And videos. My favourite you tube chanel.
@jansasumesh8512
@jansasumesh8512 Жыл бұрын
സൂപ്പർ dish 🎉🎉🎉
@75428
@75428 Жыл бұрын
Adipoli
@adhithyas8856
@adhithyas8856 Жыл бұрын
Super
@patelhuma7632
@patelhuma7632 Жыл бұрын
so nice super
@coffeebean0018
@coffeebean0018 Жыл бұрын
Paal Kappa 😋❤️
@Glimpsesofjiya
@Glimpsesofjiya Жыл бұрын
Ithippo ee pennu aa amaayine ittu bharikuvanallo.
@manojmathews237
@manojmathews237 6 ай бұрын
ഇത് എവിടെയാ സ്ഥലം സൂപർ.ഒന്നു പറയാവോ.
@vineethsabitha3376
@vineethsabitha3376 Жыл бұрын
ഒരു മീൻ തല കൊണ്ട് എന്താ വാന 2,3 എണ്ണം വേണംഎന്നാലെ എന്തെങ്കിലും ആ കൂ. മാളു എവിടെ പോയി കഴിക്കാൻ കണ്ടില്ല
@ramjikrishnan1677
@ramjikrishnan1677 Жыл бұрын
മാളു കഴിക്കാൻ ഉണ്ടല്ലോ
@gigyvarghese5297
@gigyvarghese5297 Жыл бұрын
വീഡിയോ കണ്ടില്ല എന്ന് പറ
@vijeshgopalan8742
@vijeshgopalan8742 Жыл бұрын
Cake undako chechi
@devilangel3589
@devilangel3589 Жыл бұрын
idh kand inspire ayit njn ente vtle gardenil Ninn food kayikan vech poyapo avide apazhekum kakkayum puchayum kozhiyum oke edh vayika vannad enn arila😂
@SofySam-py1sj
@SofySam-py1sj 9 ай бұрын
Paavam ammayiye kondu joli efuppikkunnu Aharam korachum kodukkunnu
@shabnariyas5462
@shabnariyas5462 Жыл бұрын
Hi
@greeshmaranjithgreeshmaran1351
@greeshmaranjithgreeshmaran1351 Жыл бұрын
So yummy 😋🤤🤤🤤❤
@jojo-cy1bq
@jojo-cy1bq 9 ай бұрын
pashuvin pal ano thengapalano kappaku upayogikunnathu
@alphonsakuniyil8482
@alphonsakuniyil8482 8 ай бұрын
വെള്ളം കിട്ടാത്ത നാട് ആനോ ഇച്ചിരി വെള്ളത്തിൽ ആണല്ലോ മീൻ കയുകുനത്
@ranijosh9345
@ranijosh9345 6 ай бұрын
Milkum fish.onnichu kazhikumo
@simissamuel4329
@simissamuel4329 Жыл бұрын
Wow
@suhailasughu2960
@suhailasughu2960 Жыл бұрын
Super❤❤
@muralikm8600
@muralikm8600 Жыл бұрын
Neymeenthala kazhikkathavar arenghilum undo annepole
@inasuchingath7712
@inasuchingath7712 11 ай бұрын
Anti super best
@minioommensamuel3579
@minioommensamuel3579 9 ай бұрын
Video യുടെ length കുറക്കാം എങ്കിൽ ആരും skip ചെയ്യാത് video കാണും
@sreelekhapp
@sreelekhapp Жыл бұрын
Malu chechidet ara adutha vd eduboo parayne
@sherintito532
@sherintito532 7 ай бұрын
Are you really cutting the fish or someone else do it for this video??
@diyanavlogs7014
@diyanavlogs7014 Жыл бұрын
നിങ്ങളുടെ സ്ഥലം എവിടെ ❓️
@lakshmirajan7195
@lakshmirajan7195 Жыл бұрын
Pavam ammayi pani thane
@rathikumari3848
@rathikumari3848 9 ай бұрын
Pachakathinu ithrayum makup veno?
@elzatwinkle2496
@elzatwinkle2496 Жыл бұрын
Saritha ni ippo evideya
@user-vw1so6td5v
@user-vw1so6td5v 6 ай бұрын
Ammayihelperaano
@soumyamm3013
@soumyamm3013 Жыл бұрын
Suppar
@safoorasuhail5006
@safoorasuhail5006 Жыл бұрын
😘
@renukasooraj6098
@renukasooraj6098 Жыл бұрын
Ammayik sugar alle appo e gulachamu thinnavo
@sunithatsunitha9153
@sunithatsunitha9153 5 ай бұрын
Hai
@mubeenashemi6406
@mubeenashemi6406 Жыл бұрын
😋😋😋
@ashavijayan5134
@ashavijayan5134 Жыл бұрын
Food undakunthum kazhikunthum nalle rasamanu veedunte ullvasam enda kanikathe purathu nalle bhangiund
@SibichanPj-ws3fg
@SibichanPj-ws3fg Жыл бұрын
ഹായ്. വയർനിറഞ്ഞു.❤❤😂😂😊
@annammajacob830
@annammajacob830 4 ай бұрын
😢മോളെ cooking valare നല്ലത്. കല്യാണം വേണ്ടേ മറുപടി തരണം
@PSCAudioclasses
@PSCAudioclasses Жыл бұрын
👌👌
@ramlahameed4759
@ramlahameed4759 8 ай бұрын
Wow.supper❤
@selinjose3068
@selinjose3068 11 ай бұрын
എന്നാ പ്രക്യതി ഭംഗി
@asquarelife-perambraanurag7558
@asquarelife-perambraanurag7558 Жыл бұрын
Video kuravaaanallo ippm❤❤❤
EP 94 | കണവ അപ്പം | Koonthal Recipe - Kerala Style | Squid | Kanava Appam
19:07
SCHOOLBOY. Последняя часть🤓
00:15
⚡️КАН АНДРЕЙ⚡️
Рет қаралды 13 МЛН
Parenting hacks and gadgets against mosquitoes 🦟👶
00:21
Let's GLOW!
Рет қаралды 12 МЛН
Doing This Instead Of Studying.. 😳
00:12
Jojo Sim
Рет қаралды 35 МЛН
SCHOOLBOY. Последняя часть🤓
00:15
⚡️КАН АНДРЕЙ⚡️
Рет қаралды 13 МЛН