കംബോഡിയൻ ഭക്ഷണം കഴിച്ച് മടുത്ത എനിക്ക് ഒരു മലയാളിയുടെ റെസ്റ്റോറന്റ് കണ്ടപ്പോളാണ് ആശ്വാസമായത്. കണ്ണൂർ സ്റ്റൈൽ നല്ല നാടൻ മീൻകറിയും മീൻ പൊരിച്ചതുമൊക്കെ കൂട്ടി ഒരു അടിപൊളി നോൺവെജ് സദ്യ തന്നെ ഞങ്ങൾ അവിടുന്ന് കഴിച്ചു. അതിന്റെ വിശേഷങ്ങളും മറ്റു കാഴ്ചകളുമൊക്കെയാണ് ഇന്നത്തെ വീഡിയോ. ഇതിൽ നിങ്ങൾക്കിഷ്ടപ്പെട്ട ഭാഗം ഏതെന്ന് ഒന്ന് കമന്റ് ചെയ്യണേ.
@jiothyjayadas10795 ай бұрын
Blue car in fog 👌👌👌
@Umaamashomegarden5 ай бұрын
Vlog in blue car
@sajithkumargopinath68935 ай бұрын
I loved the Cambodian vides very much❤
@Dangerous276805 ай бұрын
Sujith you return back
@Dangerous276805 ай бұрын
Kore boren video sheshum you come back
@RemaNandikesh5 ай бұрын
Nice video Especially Mr Simon’s hospitality superb You get true friends in your journey which helps your travel much easier
@mukundanvp60895 ай бұрын
Cambodia tour is informative and enjoying. Keep going
@prabeeshkannur93775 ай бұрын
Sheen aliyande food kidukki❤
@akashck90855 ай бұрын
Superb vlog sheen family tooo Kunnnur❤🎉
@rahulraveendran74705 ай бұрын
തൃശൂർ കുന്നംകുളം റോഡ്..... മാവേലിക്കു വേഗം കേരളത്തിലോട്ട് എത്താൻ വേണ്ടി പാതാളം വരെ കുഴി ആക്കും എന്നാണ് അറിഞ്ഞത്....
@Rahul-iu7jl5 ай бұрын
poli video കണ്ണൂർ സ്റ്റൈൽ നല്ല നാടൻ മീൻകറിയും മീൻ പൊരിച്ചതുമൊക്കെ കൂട്ടി ഒരു അടിപൊളി നോൺവെജ് സദ്യ അടിപൊളി..... ചോറ് മാത്രമാണ് ഒരു വെറൈറ്റി ആയി തോന്നിയത്
@mithralald.p94645 ай бұрын
Pure Friend.... Great cool Guy
@georgevarghese96625 ай бұрын
The most important fact about your vlogs are fun blended with information. We really appreciate your efforts
@deykrishna51415 ай бұрын
Sujith Bro, As I was travelling, I have seen last few blogs together today. Nice description about Cambodia, its history and different towns are very informative and interesting, particularly Angor Wat and other temples. Your friend Ananthu is nice person and Cambodian Sandhya at Kampot in Kannur style was superb. Looking forward to see more in your Vietnam travel though I have traveled Vietnam several times as for business trip. Happy travel, bro
@jkpvgsm5 ай бұрын
ലോകത്ത് എവിടെ പോയാലും മലയാളി ഉണ്ടല്ലോ 😍 ഓൺലൈൻ സ്കാമിലൂടെ ഒഴുകുന്ന കോടികൾ ഒക്കെ കമ്പോഡിയയിൽ തന്നെ നിക്ഷേപം ആയി എത്തുന്ന കാഴ്ച്ച.😮
@BencyShabu65 ай бұрын
Thrissur to kunnakulam road athu valatha oru experience anuu😢
@sreejaanand85915 ай бұрын
Nice video 😍❤️Simon chettan nannayi salkarichu😍
@sheenkalathil92915 ай бұрын
Really enjoyed bro. Thank you very much for nice vlogs
@abdulmanafmtmanafmt8785 ай бұрын
ഇന്നത്തെ video എനിക്ക് വളരെ ഇഷ്ടായി,❤
@nktraveller28104 ай бұрын
29:42 സത്യം പറയല്ലോ പായസം കൂടി കുടിക്കുന്നത് കണ്ടപ്പോൾ..🤤🤤🤤🤤🤤,.
@ayushsajith67675 ай бұрын
Bruh actually loved your Cambodian vlogs❤️ it was great I loved it
@indirashali46665 ай бұрын
നാട്ടിൽനിന്നും വിട്ടിട്ട് ഒരു മലയാളിയെ കാണുന്നത് വേറൊരു അനുഭവംതന്നെ
@sandeeptsajeev27875 ай бұрын
Habeebi come to dubai
@solotraveller8485 ай бұрын
Nice video. 😍😍😍 Scenic shots😍😍😍 Temple 😍😍😍 and as usual Excellent Video with a lot of Informationsss
@naijunazar30935 ай бұрын
Hi സുജിത്, എനിക്ക് നിങ്ങളുടെ എല്ലാ വീഡിയോയും ഒരേ പൊളി വൈബ് തന്നെയാണ് തോന്നിയിട്ടുള്ളത്. അത് നിങ്ങളോടുള്ള ഇഷ്ടം കൊണ്ടാണോ അതോ ഞാൻ പോകണമെന്ന് ആഗ്രഹിച്ചത് പോലെ നിങ്ങൾ പോകുന്നതുകൊണ്ടാണോ എന്നറിയില്ല. Keep spreading smiles....
@iqbalmzh73875 ай бұрын
Kannur kaar ivide undee😊😊😊❤
@ramees65095 ай бұрын
🙌
@ramees65095 ай бұрын
🙌
@rishonronish11435 ай бұрын
❤
@juneshjayachandran5 ай бұрын
🔥
@muhammedshareef59934 ай бұрын
Athinu?😂
@ARUN31085 ай бұрын
Hey Sujith, It’s high time to change your thumbnail designer ! Today’s video was pleasant with many scenic shots unlike some boring previous videos.. However your thumbnail gives an impression of a food tour. It happens all the time. A thumbnail NOT necessarily needs to be a collage of 100 pictures. Keep it simple ❤
@anasu235 ай бұрын
Poli chettan, kannur food poliyaanu❤❤❤
@ajikumar3285 ай бұрын
ഇന്ന് പൊളിച്ചു... സൂപ്പർ...
@dineshpeter1005 ай бұрын
Temoor sgk sir visit cheyithath kandu . Eni sujithettante verity explore kanaan waiting
Chef chetta , if you are coming to Australia please start your restaurant in central coast🙏🙏 we are craving for South Indian restaurants 😭😭
@dreamcreation5295 ай бұрын
💝Excited for Vietnam videos 🥳❣by the by Korea yil visit undo e series il😇
@jobymathai5 ай бұрын
അനന്തൂന് ഒരു ജയസൂര്യ കട്ട് 😊
@krishnakumarck60095 ай бұрын
എനിക്കും തോന്നി കണ്ടപ്പോൾ
@AldrinCGomez5 ай бұрын
Bro video bore onnumalla.... Nice aaane keep going.... History okke kekan thannaya video kannune
@Vishnu224675 ай бұрын
Thrissur kunnamkulam road ormipikalle ente daivame enthoru duritham pidicha road aan
@trivandrum34925 ай бұрын
👌🤝...Your videos are interesting not boring. So continue presenting it from your view 👍
@dreams96045 ай бұрын
Eco sport ishtam inb trip season 1 ishtam #Tech travel eat katta fam❤❤❤❤
@harisebrahim28495 ай бұрын
Compodia sadhya superrrrr ayi❤❤❤❤
@Jollyjohnson-zz3qz5 ай бұрын
Good episode thank u
@jaynair29425 ай бұрын
Awesome buddy.! Thinking is there any place in the world where we Keralites don't exist?? We're so adaptive to any conditions and circumstances.! And this is our success.!
@suvinpt59015 ай бұрын
ആദിത്യ മര്യാദയിൽ കണ്ണൂർ കാർ കഴിഞ്ഞിട്ടേയുള്ളൂ ❤️❤️❤️❤️🔥🔥
@shujahbv40155 ай бұрын
കറക്റ്റ് ആണ് bro നടൻ സലീം കുമാർ അടക്കം കോമഡി ഉത്സവം പ്രോഗ്രാം ഇൽ പറഞ്ഞു കേട്ടിരുന്നു കുറച്ചു രാഷ്ട്രീയ കാർ തമ്മിൽ ഉള്ള പ്രശ്നം മുൻപ് ഉണ്ടായിരുന്നു ഇപ്പോൾ അതും rare ആണ് പിന്നെ കണ്ണൂർ കാരുടെ ഭക്ഷണം ഹെൽപ്പിങ് മെന്റാലിറ്റി എല്ലാം നല്ലത് അത് പോലെ ചങ്കൂറ്റം മറ്റു ജില്ലയിലെ ഫ്രണ്ട്സ് പറയുമ്പോൾ ആണ് എനിക്ക് കൂടുതൽ സന്തോഷം ഉണ്ടാവാറുള്ളത് കോഴിക്കോട് ഉം wayanad ഉം ഫുഡ് ചായ പൊറോട്ട ഒക്കെ ഭയങ്കര ഇഷ്ടം ആണ് 😂
@Siyathattil5 ай бұрын
Once you cover vietnam, will book the tickets to Vietnam. Pls give tips for solo female travellers too❤
@ഞാൻ_GASNAF5 ай бұрын
Episod 88 💐💐💐
@KiranGz5 ай бұрын
🇰🇭 cambodia ❤intro really misty land❤
@jchandranraman5 ай бұрын
ശ്രീ അനന്ദു താങ്കളെ കണ്ടാൽ ജയസൂര്യയെ പോലെയാണ്.❤️
@SunilKumar-jp3ih5 ай бұрын
സൂപ്പർ വീഡിയോ സുജിത്ത്
@KiranGz5 ай бұрын
Durian roundabout ❤
@nihalkprakash80705 ай бұрын
Kidilan video
@firozvaliyaparambil81775 ай бұрын
അടിപൊളി ഹിൽ സ്റ്റേഷൻ ⛰👌👍
@vinniesanjay94885 ай бұрын
Sujith bhai eagerly waiting for Vietnam serves...please do visit Danang city❤ and Dalat❤...these 2 cities are really beautiful. ...most of the indians do not visit these places...
@getmadhavan5 ай бұрын
Good trivia! Didn't know about East Timir using only USD
@raizamrn71185 ай бұрын
It's me good luck here 🥰🥰❤
@akkulolu5 ай бұрын
Very nice ❤️❤️🥰🥰👌🏻👌🏻
@phonecare70475 ай бұрын
Malayali ennum poli anu❤
@Grace-pp3dw5 ай бұрын
Thank you. 26 Praise the Lord 86 . God bless you. Thank you. Watching from Brisbane, Australia. QLD. 🥶🥶🥶 God bless you 🥶🥶🥶🥶🥶 John 3:16
@royithankachan27395 ай бұрын
🥰🥰മനോഹരമായ കാഴ്ചകൾ 😍😍സുജിത് i like it so much
@nandakumarap5185 ай бұрын
Super.
@k.c.thankappannair57935 ай бұрын
Happy journey 🎉
@Flying_chef5 ай бұрын
Ananduu ❤❤❤fanzzzz ❤❤❤❤❤🎉❤❤
@rahu22vlog605 ай бұрын
Wow kannur 🎉❤
@mesopotamian36525 ай бұрын
sujith and ecosport are great combination remembering your old vedios
@nashstud15 ай бұрын
Awesome food kitti alle❤as always beautiful
@Mariyam-i3y5 ай бұрын
😂
@AlexAlexanderman5 ай бұрын
Sujith eettooooo chinailekk ini yathra undooooooooooo ❤🎉
@akhilraj29205 ай бұрын
Nice❤
@TechTravelEat5 ай бұрын
Thanks 🔥
@jeessebastian15 ай бұрын
Adipoli 👍👌
@snipekart53084 ай бұрын
Show money avishyamundo cambodia visa on arrival?
@padmavathi97335 ай бұрын
കംബോഡിയയിൽ ഇണ്ടനെയുള്ള ഒരു റോഡോ ?സുജിത്തിൻ്റെ തമാശ കേൾക്കാൻ നല്ല രസമാണ്.
@Krishnarao-v7n5 ай бұрын
Today's Compot Street Views & Falls View Amazing & Temple View.👌👌. Information 👌🏻 Videography Excellent 💪🏻👍🏻👍🏻
Very nice mon very nice friends sujith bhaķthan fantastic wonderful travel video good story beautiful place fantastic wonderful looking beautiful scene wondrfool looking sùper
@SumeshkichuVlogs5 ай бұрын
Adipoli ❤️👌✌️
@TechTravelEat5 ай бұрын
Thank you so much 😊
@RajeshRavindranathan5 ай бұрын
That roundabout I think had more than Durian but also ciku or duku fruit.
@rayaneshmadathil74825 ай бұрын
ഫ്രണ്ട് ഷീൻ 🥰😘😍
@sumangalasubramanian56875 ай бұрын
സൂപ്പർ 👍🏻👌🏻
@SameerEruvath5 ай бұрын
പട്ടാമ്പി - പെരിന്തൽമണ്ണ റോഡ് ഇപ്പോഴും സീനാണ് ബ്രോ. 😌
@dreams96045 ай бұрын
38.26 to❤️ tech travel eat ishtam ❤
@Amina-hi8wq5 ай бұрын
Pwoli❤❤
@viveknarayanan5745 ай бұрын
Awesome 😮
@SureshKumar-yj8up5 ай бұрын
Super bro's 🎉🎉🎉
@preethat58825 ай бұрын
Mango sapedunthu kandu bayuluda vallam poyavarudo
@RajalekshmiRNai5 ай бұрын
Adipoli ❤
@SuperVifinDON5 ай бұрын
Whenevr u wil come to Kerala ur invited Sujith I am Delhi settled guy
@deepakjoy90915 ай бұрын
Nice😊
@Lilly-ec2fk5 ай бұрын
Power❤️❤️
@factbyabhishek5 ай бұрын
37:55 but today & yesterday video was awesome. That bro gives a good vibe
@ajaysubramaniam16325 ай бұрын
Chetta, actually who sponsors your KL to UK travel. Sorry if you have told this earlier, I missed it. Just curious. Happy touring
@harishpattayil815 ай бұрын
കമ്പോടിയ കഴിഞ്ഞു വരാം
@rajeshgopakumar95535 ай бұрын
nice👌
@keralagreengarden80595 ай бұрын
നോൺവെജ് സദ്യ ! അടിപ്പൊളി😂😂😂😂😅😅😅😂❤🎉 (അപ്പാർട്ട്മെൻ്റിൽ ഇരിക്കുന്ന ലെ -ചേച്ചി സുജിത്ത് എന്നു പറയാൻ ഞാൻ പാട് പ്പെടുപ്പോൾ ആണ് ഭക്തൻ എന്നുകൂടി പറയുന്നത്😂😂😂)
ഒരു മടുപ്പും നോന്നുന്നില്ല. ഒരു പാട് കാര്യങ്ങൾ മനസ്സിലാക്കാൻ പറ്റി.സുജിത്തിൻ്റെ എല്ലാ വീഡിയോയും ഇഷ്ടപ്പെടുന്ന ഒരാളാണ് ഞാൻ ഒറ വീഡിയോയും മിസ്സ് ചെയ്യാറില്ല. ഈ ആൾ കണ്ണൂർ ജില്ലയിൽ എവിടെയാണെന്ന് ചോദിക്കരുതായിരുന്നോ
@jayadevank59065 ай бұрын
കമ്പൂചയയിലെ കമ്മ്യൂണിസ്റ് ഭരണം എങ്ങിനെ തകർന്നു എന്ന് പറയാം എന്ന് പറഞ്ഞിരുന്നു. അത് ഇത് വരെയും പറഞ്ഞില്ല
@ar_leo185 ай бұрын
😂😂ath lavan parayilla.. paranjal narrative motham poliyum.. communist enu mudra kuthiyath pacha kallam anu.. american propoganda