Ep-9 | Payyanur Documentary | "പയ്യന്നൂർ ചരിത്രങ്ങളിലൂടെ" | Vibes of Village

  Рет қаралды 6,585

Vibes of Village

Vibes of Village

Күн бұрын

Пікірлер: 42
@sreejamukesh8914
@sreejamukesh8914 11 ай бұрын
👍👍❤
@geethachandran597
@geethachandran597 11 ай бұрын
Super ❤
@indirapm9746
@indirapm9746 11 ай бұрын
മനോഹരം ....👌👌💐🌹
@rameshpnr63
@rameshpnr63 11 ай бұрын
പുതിയ അറിവുകൾ. മുന്നിലുണ്ടായിട്ടും നാം കാണാതെ പോകുന്ന അറിവിന്റെ ശേഖരം തേടിയുള്ള വീണയുടെ യാത്രയിൽ, കൂടെ സഞ്ചരിക്കുന്നവർക്ക് ലഭിക്കുന്നത് വിസ്മയിപ്പിക്കുന്ന അറിവുകളാണ്. ഇതിൽ പലതും കേട്ടതാണെങ്കിലും എല്ലാം ക്രോഡീകരിച്ചു് പ്രേക്ഷകരുടെ മുന്നിൽ എത്തിക്കുക എന്നത് ശ്രമകരമായ കാര്യമാണ്. അതിൽ വീണയെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല 💐💐💐
@veenapothera6100
@veenapothera6100 11 ай бұрын
Thank you
@vidyaraghuram6975
@vidyaraghuram6975 11 ай бұрын
Excellent presentation and very informative documentary 👌👌👌
@jayalakshmidhananjayan3599
@jayalakshmidhananjayan3599 11 ай бұрын
👌🏻👌🏻
@haridasankp5770
@haridasankp5770 11 ай бұрын
വളരെ നല്ല അവതരണം. നമ്മൾ മനസ്സിലാക്കിയതിനേക്കാൾ കൂടുതൽ അറിവുകൾ 👏👏👍
@veenapothera6100
@veenapothera6100 11 ай бұрын
Thank you
@kochukumarvk2774
@kochukumarvk2774 Ай бұрын
SUPER 🙏
@viswanathmenon9620
@viswanathmenon9620 11 ай бұрын
Very well done VOV👌😍
@GayatriKamalakshan
@GayatriKamalakshan 11 ай бұрын
മാടായിക്കാവിന്റേയും വടുകുന്ദ തടാകത്തിന്റേയും പിറവിക്കും 1പേരിനു പിന്നിലുള്ള ഐതീഹ്യത്തെ അറിയുവാനും നന്നായി അവതരിപ്പിച്ച വീണ ക്കും അവിടെയുള്ള കാഴ്ചകൾ ഭംഗിയായി ചിത്രീകരിച്ചതിനും വളരെ നന്ദി ❤
@veenapothera6100
@veenapothera6100 11 ай бұрын
Thanks
@sreelathapm4558
@sreelathapm4558 11 ай бұрын
Avatharanam super veena❤❤
@veenapothera6100
@veenapothera6100 11 ай бұрын
Thank you
@manaswinivinod4544
@manaswinivinod4544 11 ай бұрын
കാളിദാസനു പാണ്ഡിത്യം ലഭിച്ച കഥ 👏👏👏.. ഇങ്ങനെ എത്രയോ അറിയാതെ പോയ കഥകൾ...അറിവുകൾ ലഭിക്കുന്നു ഓരോ ആഴ്ചയും 👍❤️.Thank you & Congrats to entire team💐💐
@veenapothera6100
@veenapothera6100 11 ай бұрын
Thanks
@rageshpvp
@rageshpvp 11 ай бұрын
🙏👍👍👍❤
@mukilchakkara488
@mukilchakkara488 11 ай бұрын
മാടായി കാവിനെക്കുറിച്ച് കൂടുതൽ അറിയാൻ കഴിഞ്ഞു. പിന്നെ കാളിദാസൻ്റെ പാണ്ഡിത്യം, കടുശർക്കരയോഗം , ദാരികവധം ❤😊👍🙏
@veenapothera6100
@veenapothera6100 11 ай бұрын
Thank you
@rajeeshkarolil5747
@rajeeshkarolil5747 4 ай бұрын
കാളിദാസന്റെ സിനിമ രാജുകുമാർ അഭിനയിച്ചത് ഉണ്ട് കാണുക കന്നഡയാണ്
@NeerajaPadman
@NeerajaPadman 11 ай бұрын
കടുശർക്കരയോഗത്തെകുറിച് വിശദമായി പറഞ്ഞു തന്നു .അതുപോലെ കാളിദാസന് പണ്ഡിതനായി തീർന്ന കഥയും .വീണ വളരെ മനോഹരമായി അവതരിപ്പിച്ചു
@veenapothera6100
@veenapothera6100 11 ай бұрын
Thank you
@valsalaraj2880
@valsalaraj2880 11 ай бұрын
@SujeshChandrababu
@SujeshChandrababu 11 ай бұрын
Super presentation.
@veenapothera6100
@veenapothera6100 11 ай бұрын
Thanks
@shajisivadasan
@shajisivadasan 11 ай бұрын
Kavum temple um okke valare manoharamayi chitreekarichirikkunnu.... Nalla avatharanam 🙏👍
@veenapothera6100
@veenapothera6100 11 ай бұрын
Thank you
@sreejithcp2478
@sreejithcp2478 11 ай бұрын
informative !!! 👏👏👍
@krishnannambeesan3330
@krishnannambeesan3330 3 ай бұрын
കാളിദാസ ഉത്ഭവം കുഞ്ഞുനാളിലേ കേട്ടിട്ടുണ്ട് കഥകൾ സന്തോഷം തരുന്നു. " പ്ടാരന്മാർ" പദോത്പ്പത്തി👌 7:16
@binurajbaburaj
@binurajbaburaj 11 ай бұрын
❤❤❤
@devadaspoduval4486
@devadaspoduval4486 11 ай бұрын
Incredible! I am truly impressed by what I consider to be the most informative documentary I have ever come across, and perhaps the longest episode you have framed on Madai Kavu. My sincere appreciation to you for the extensive time and effort invested in delving deep into the rich history of the temple and its surroundings. The meticulous research and compelling narrative have elevated the documentary to a commendable standard. Furthermore, Veena's presentation with clarify adds a vibrant and engaging dimension to the overall production. Hats off to your dedication and the remarkable outcome.
@veenapothera6100
@veenapothera6100 11 ай бұрын
Thank you
@manoharputhalath3993
@manoharputhalath3993 4 ай бұрын
🥰👌👌👌👌
@Sudarsanan1
@Sudarsanan1 11 ай бұрын
ഛായാഗ്രഹണം ഗംഭീരമായി
@usergs-v2z
@usergs-v2z 4 ай бұрын
നല്ല വിവരണം ഇഷ്ടായി 6 വർഷം മുൻപ് കൊച്ചിയിൽ നിന്ന് ആദ്യമായി അവിടെ വന്നു ക്ഷേത്രം ഭക്തിമയം മനോഹരംകുന്നും കാടും ഒരു സന്ധ്യാസമയം വളരെ ഭക്തിപൂർവ്വം വഴിപാട് കൗണ്ടറിൽ ചെന്നപ്പോൾ വെജ് ആണോ? നോൺവെജ് ആണോ? എന്ന് ചോദ്യം ഞങ്ങൾ വെജിറ്റേറിയനാണ് എന്ന് പറഞ്ഞു അതല്ല വഴിപാട് ആണ് പറഞ്ഞത് എന്നു കൗണ്ടർ ആൾ അതോടെ ഭക്തി പോയി മാംസം കഴിക്കുന്ന ദേവി അകത്ത് കടന്നു. ഇറച്ചിയും മീനും ഗന്ധം മടങ്ങി നിരാശയോടെ പിന്നെ അപ്പുറുത്തള്ള ശിവക്ഷേത്രത്തിൽ പോയി പരാതിയും വിഷമവും പറഞ്ഞു മടങ്ങി ഇനി എത്ര പവർഫുൾ ക്ഷേത്രമായാലും Nonveg ദേവനോ ദേവിയോ പ്രതിഷ്ഠയുള്ള ക്ഷേത്രങ്ങൾ വേണ്ട🙏🙏🙏🙏🙏🌹🌹🌹
@Swad143
@Swad143 4 ай бұрын
ആ അമ്പലത്തിൽ പോകുന്നത് തന്നെ ശത്രുസഹാര പൂജ ചെയ്യാൻ ആണ് അതിനു വേണ്ടി മുന്നെ പറയണം ഒരു ബ്രഹ്മനൻ അയാളുടെ വീട്ടിൽ നിന്നും പൂജ ചെയ്തു പ്രസാദം തരും അതാണ് കോഴി ഇറച്ചി പ്രസാദം അത് അമ്പലത്തിൽ കൊണ്ട് വരാറില്ല എന്നാണ് എന്റെ അറിവ്
@V_Ranjith
@V_Ranjith 4 ай бұрын
അമ്പലത്തിൽ കോഴിയെ കൊണ്ടുപോയി ബലികൊടുക്കലാണ് എന്റെ പൂർവികർ ചെയ്യാറുള്ളത്. ആരുടെ വീട്ടിലും വച്ച് ചെയ്യരുത്. രുരുജിത് സമ്പ്രദായത്തിൽ ദേവിയെ ആരാധിക്കുന്ന ഇടമാണ്. അമ്മയ്ക്ക് രക്തം വേണം അതിനാൽ അവിടെ ആ പൂജ നിരർബന്ധമാണ് അത്രയേറെ രൗദ്രതയും ശക്തിയും ഉണ്ട്. വൈഷ്ണവ രീതി ഫോളോ ചെയ്യുന്നവർക്ക് ഉൾകൊള്ളാൻ കഴിയില്ല. പക്ഷെ ഇതും ആരാധനയുടെ ഭാഗമാണ് അതിനെ മോശം എന്ന് പറയേണ്ടതില്ല.സാത്വി കനായ വിഷ്ണു ആണ് നരസിംഹമായി മാറുപിളർന്നു രക്തം കുടിച്ചത്. അമ്മേ ശരണം 🙏
@usergs-v2z
@usergs-v2z 4 ай бұрын
@@Swad143 വീഡിയോയിൽ പറയുന്ന ഒന്നാം ഭദ്രകാളീ ക്ഷേത്രത്തിൽ (കൊടുങ്ങല്ലൂരമ്മ) 1978 വരെയൊക്കെ കോഴിയുടെ തല അറുക്കലും രക്താഭിഷേകവും ഒക്കെ നടന്നിരുന്നു. ശ്രീ കോവിലിൽ അല്ലാ അത് നിരോധിച്ചു. അവിടെ ഇതുവരെയും ഒരു പ്രശ്നവുമില്ല ഇവിടെ ഭഗവതിയുടെ പ്രതിഷ്ഠക്ക് മുമ്പിലാണ് മാംസം വേവിച്ച് വച്ച് പൂജ കണ്ടത് അന്വേഷിച്ചപ്പോൾ നമ്പൂതിരിമാരല്ല ഒരു പ്രത്യേക വിഭാഗമായ പിടാരൻമാർ എന്നറിഞ്ഞത്. പണ്ട് കാലത്ത് വീടുകളിൽ മാംസവും മീനും കള്ളും വെച്ച് വീത് വയ്പ് എന്ന ചടങ്ങ് നടത്താറുണ്ട് അന്നും ഇന്നും എന്നും വ്യക്തിപരമായി യോജിപ്പില്ല അത് നല്ലതോ ചീത്തയോ ആണെന്നും പറയുന്നില്ല ഞങ്ങൾക്ക് ആ പരിപാടി ഏതായാലും വേണ്ട എന്ന് മാത്രം മത്സ്യമാംസാദികൾ കഴിക്കാൻ ദൈവത്തെ ഉപയോഗിക്കുന്നതിൽ താല്പര്യമില്ല
@rajeeshkarolil5747
@rajeeshkarolil5747 4 ай бұрын
ഈ ആചാരത്തെ കുറിച്ച അറിയില്ല.അതാണ് പ്രശ്നം ശബരിമലിൽ ആദൃകാലം മൃഗ ബലിയര്‍പ്പിച്ച ഇരുന്നു ആദൃകാല ആചാരങൾ നിർത്തി അന്നു മുതൽ പല ഹൈന്ദവ കുടുംബങ്ങളും കുടുംബ ക്ഷേത്രങ്ങളും നശിച്ചു എന്നിട്ട് പറയും പൂജ എല്ലാം നടത്തുന്നു പക്ഷ് കാരൃങ്ങൾ വിചാരിക്കുന്ന പോലെ നടക്കുന്നില്ല
@Viraadan
@Viraadan 3 ай бұрын
What u hv.with u authentic as if u r narrating historical evidence about maadaayi thiruvarkaadu temple and deity installation connected with the Shiva ......these r imagination only.
@mohammedrafeequeparedath1239
@mohammedrafeequeparedath1239 11 ай бұрын
Super 🌹
Long Nails 💅🏻 #shorts
00:50
Mr DegrEE
Рет қаралды 11 МЛН
Happy birthday to you by Secret Vlog
00:12
Secret Vlog
Рет қаралды 6 МЛН
МЕНЯ УКУСИЛ ПАУК #shorts
00:23
Паша Осадчий
Рет қаралды 4,9 МЛН
Verukal - Pazhoor Padippura (Full Episode)
15:29
ACV Channel
Рет қаралды 50 М.
Ente_Guruvayorappan
30:24
Geethamma & Sarathkrishnan Stories
Рет қаралды 37 М.
Long Nails 💅🏻 #shorts
00:50
Mr DegrEE
Рет қаралды 11 МЛН