ഒറ്റക്ക് ഒരു പെണ്ണ് ഇത്രേം risk എടുത്ത് ആഫ്രിക്കൻ രാജ്യത്ത് കറങ്ങാൻ ധൈര്യം വേണം.ഇതൊക്കെ ആണ് ട്രാവലർ. ചരിത്രത്തിൽ ഇടം പിടിക്കും അരുണിമ 🔥u r great. ഒരു boy പോലും ഇങ്ങനെ പോവാൻ മടിക്കും. കാരണം ഇന്നത്തെ ആളുകളുടെ സ്വഭാവം ഏത് തരത്തിൽ ആണെന്ന് പറയാൻ കഴിയില്ല.
@manojtk46365 ай бұрын
അരുണിമ u സംഭവം ആണ്
@rajeshrajeshmathur56265 ай бұрын
Nice Aru
@NareshKumar-ij4ik3 ай бұрын
You are great❤❤❤❤
@AbhilashK-rh9oq6 ай бұрын
അരുണിമാ ..... താങ്കളെ സമ്മതിക്കണം .... എത്ര പ്രതികൂലമായ സാഹചര്യത്തിലും അതെല്ലാം ഈസിയായി കൈകാര്യം ചെയ്തു - വളരെ സന്തോഷവതിയായി തന്നെ ഹാർഡിൽ ചെയ്തു യാത്ര ചെയ്യുന്നതിന് ......👌👌👌👍💞💞 എല്ലാ ഭാവുകങ്ങളും .....🙏💞💞👍
@girishmohan5786 ай бұрын
ആരൊക്കെ എന്തൊക്കെ പറഞ്ഞാലും താൻ ഒരു സംഭവം തന്നെ🙏😮
@KingaranMedia6 ай бұрын
ആദ്യമേ തന്നെ പറയട്ടെ ഒരുപാട് ഒരുപാടു നന്ദി ❤️💚❤️💚യാത്രയെ സ്നേഹിക്കുന്നവർക്കേ താങ്കളുടെ റിസ്ക് മനസ്സിലാവുള്ളു .എനിക്ക് യാത്ര എന്നാൽ എന്റെ എല്ലാമാണ് .കുടുംബത്തിന് വേണ്ടി ചെറുപ്പത്തിലേ പ്രവാസത്തിലായി .ഇപ്പോൾ ആണെങ്കിൽ നാട്ടിലും പോവാൻ പറ്റില്ല എന്റെ പോരാഴ്മകൊണ്ട് ഞാൻ ചെയ്‌ത ബിസിനെസ്സിൽ നഷ്ട്ടം ആയി നല്ലൊരു പൈസ പോയി വിസയും പാസ്പോർട്ടുമില്ലാതെ നിങ്ങളുടെ വീഡിയോ കണ്ടു കൊണ്ടിരിക്കുന്നു .പട്ടിണി ഒന്നും ഇല്ലട്ടോ സുഹൃത്തുക്കൾ ഉണ്ട് ഇവിടെ 2 വർഷമായി ഞാൻ നിങ്ങളുടെ വീഡിയോസ് കാണാറുണ്ട് .നിങ്ങളുടെ വീഡിയോ എടുക്കൽ അവതരണം മറ്റുള്ളവരോടുള്ള പെരുമാറ്റം എല്ലാം ❤❤അടിപൊളി .നിങ്ങളറിയാതെ നിങ്ങൾ ലോകത്തോട് തുറന്നു കാട്ടുന്ന ഒന്നുണ്ട് .ആണെന്നോ പെണ്ണെന്നോ വേർതിരിവ് വെക്കേണ്ട ആവശ്യം ഇല്ല എല്ലാം ഒരുപോലെ ആണ് നിങ്ങളുടെ യാത്രകളിൽ എനിക്കു അത് മനസ്സിലായി .എല്ലാം വേണം ഒന്നും അതികം ആവരുത് ആരും ആർക്കും ഡിപെൻഡ് അല്ല എല്ലാവര്ക്കും സ്വാതന്ദ്രം .നിങ്ങൾക്ക് എന്തെങ്കിലും ബുദ്ധിമുട്ട് അഥവാ യാത്രയിൽ പണത്തിന്റെ ബുദ്ധിമുട്ടോ strangers etc ...എപ്പോൾ വേണമെങ്കിലും msg ചെയ്യാം ആവശ്യം വരില്ല എന്നാലും .നിങ്ങളുടെ അക്കൗണ്ട് നമ്പർ ഒന്നു send ചെയ്തു തന്നോളൂ എന്നാൽ ആവുന്നത് ഞാൻ ചെയ്യും .ഞാൻ ഒമാനിൽ ആണ് number ഉണ്ട് താഴെ 00968: 7 7 2 6 6 5 5 5
@manojtk46365 ай бұрын
ദൈവം അനുഗ്രഹിക്കട്ടെ
@sujasujs.s19436 ай бұрын
ഫോണില്ലാത്ത നാട് മതി അതാ ആ പഴയ കാലം എന്ത്ര സുന്ദരം
@Zikkowe6 ай бұрын
Janikkumbo thanne avide ayirikanm engil ok . Alland ipo angid chell kona ellam marum 😂
@SudheeshKsuresh6 ай бұрын
Koppanu, not practical at all, we need to increase the quality of living
@AladiRiyas6 ай бұрын
വളരെ നല്ല വീഡിയോ... ഒരു വ്യക്തിക് ഒരിക്കലും ചിന്തിക്കാൻ പറ്റാത്ത യാത്ര....🎉
@NewMoto-lp8ig6 ай бұрын
എന്താ ലെ,പഴയ കാലത്തെ ഓർമ്മിപ്പിക്കുന്ന പ്രദേശങ്ങൾ.നിൻ്റെ ധൈര്യ അപാരം!!!
@sajmullasserym34803 ай бұрын
നിങ്ങളെ ഞാൻ സമ്മതിച്ചു ഒറ്റക് ആഫ്രിക്കയിൽ ഒക്കെ പോയത്. വലിയ ധൈര്യം 👍👍👍
@mohandaska86306 ай бұрын
❤ചിരിമണി.. ചിരിച്ചുമടുത്തു. മാനിറച്ചി.. നല്ല രസമായി തോന്നിയ യാത്ര ആണിത്. ഒരു നൊസ്റ്റാൾജിയ തോന്നിയ ഗ്രാമ ഭംഗി.. 🎉സൂപ്പർ വീഡിയോ 💓💓
@suneedkr79676 ай бұрын
SK പൊറ്റക്കാടിന് ശേഷം ആഫ്രിക്കൻ ഗ്രാമാന്തരങ്ങളിലൂടെ...🎉❤
@rajukg30156 ай бұрын
Santhosh George നെ മറ ന്നോ? 😮😮
@o-k7b4 ай бұрын
വെറുതെ വിഡ്ഢിത്തം പറയാതെ ഇവൾ വളരെ മോശമായ കാര്യങ്ങൾ ചെയ്ത് വീഡിയോ ഇടുന്നു 😂😂😂എല്ലാം കണ്ടിട്ട് വിലയിരുത്തുക 😂😂മഹാന്മാരുടെ പേര് നാറ്റിക്കല്ലേ
@manoharanct10356 ай бұрын
അമ്പത് വർഷം മുന്നേ നമ്മുടെ നാടും ഇതുപോലെ ഓക്കേ ആയിരുന്നു, കുറച്ചു കാലമേ ആയിട്ടുള്ളു നമ്മൾ കാണുന്ന ഈ മാറ്റം
@sarunsarish18566 ай бұрын
😮
@sudharsanpadiyath47806 ай бұрын
Brave Girl….Arunima…Appreciate you 🎉… What a Video… really enjoyed. Thank you 💐 waiting for the next 😍
@archanars71205 ай бұрын
Arunima theerchyayum ningale orikal lokam ariya pedum... Ottak oru pennu ith pole oru countryil athum language polum ariynd travl chyn knikuna dhrymm samthiknmmm❤️u r really great.. Orikl ningle ellavrum angeekarikuna oru samyam varumm... 🫂🫂🫂🫂wish u a safe journey 😘😘😘
@bijuvandana34166 ай бұрын
ഇരഞ്ഞി മരത്തിന്റെ കുരു(കായ ) എന്നാണ് തോന്നുന്നത് ഇലകണ്ടിട്ട് 👍👌സൂപ്പർ 👍👌😍😍
@vijeeshkumar46716 ай бұрын
നല്ല നല്ല സ്ഥലങ്ങൾ ഗ്രാമങ്ങൾ കാഴ്ചകൾ സൂപ്പർ
@NareshKumar-ij4ik3 ай бұрын
Excellent presentation sister❤❤❤
@shintugeorge48325 ай бұрын
Chechi polikk.... Ella countries pokan sadhikkatte 🙏❤
@kuttanmanjeri6926 ай бұрын
നൂറു കൊല്ലം പിറകിലേക്ക് പോയ ഗ്രാമങ്ങൾ.. 😮
@abhilashchellappan11886 ай бұрын
Arunima orupadishttam 🌴🍏🌴🍏🌴💕🍏🌴🍏🌴🍏🌹🙏🙏
@MathewMichael-hp7iq6 ай бұрын
Happy journey
@bnlmthw246 ай бұрын
From guinea, oro episodum kandu kandu vannu last episode ayatharinjilla,super
For a young girl with very limited resources to travel alone with strangers in poor and poverty stricken countries requires a lot of guts and determination. One can understand the thrills in living life dangerously but at the end of the day it is worth pondering whether such adventure is worth the trouble.
@Appuz6226 ай бұрын
First time nigalde video kanunne firstly appreciate your guts , but enik oru doubt egneya egne pedi illathe pokunne elladathum athum ithupole ulle countries il avril palare kandittum avrk onnum video adukune thalpareyam illa enn thounnu eyal egne ithokke manage cheyounne
Thanks to our country thousands of bridges to cross the rivers
@jafarbellare87446 ай бұрын
Nice arunima
@pappisWorld6 ай бұрын
Love u dear arunima ❤
@ismailch82776 ай бұрын
👍👍👌👌
@princed8196 ай бұрын
Super vedeo
@srank50756 ай бұрын
21:45 😂
@manojtk46365 ай бұрын
എന്തൊരു നല്ല കുട്ടി ആണ്
@mukundanm72975 ай бұрын
ഈ യാത്ര ഗംഭീരം തന്നെ60 തിലധികം വർഷങ്ങൾ പുറകോട്ടു കൊത്തുപോയ ഇപോലെ തോന്നി.ലോറി ചങ്ങാടത്തിൽ കടത്തിക്കൊണ്ടുപോകന്നതും ആട്ടു, കോഴി, പാത്രങ്ങൾ എന്നിവ കയറ്റിക്കൊണ്ടുപോകുന്നതു കാ അമ്പോൾ കുറേ വർഷങ്ങൾ പുറകോട്ടു പോയ പോല
@cvenugopal61126 ай бұрын
👍👍👍👍
@marvans36526 ай бұрын
Welcome to ANGOLA
@sirajudheenma47386 ай бұрын
Gem❤️
@ajo66486 ай бұрын
4:32 😂
@Ahdelichr-s1o4 ай бұрын
ഒരു നേരത്തെ ഭക്ഷണം പോലും കിട്ടാതെ ദാരിദ്ര്യമായ നാട്ടിൽ പോയി അവരോട് ലിഫ്റ്റ് ചോദിച്ചു oc അടിച്ചു പോകുന്നത് ശെരിയല്ല.. പാവങ്ങൾക്ക് വല്ലതും വാങ്ങിച്ചു കൊടുക്കാതെ അവരിൽ നിന്ന് വാങ്ങി തിന്നുന്നത് ശെരിയല്ല..ഇന്ത്യക്കാരുടെ മാനം കളയരുത്.. അവരെ സഹായിക്കാൻ നോക്കു..
@Shalini-sy3zf6 ай бұрын
അരുണിമ 🥰🥰🥰🥰
@unniprasannanunniprasannan58326 ай бұрын
🎉🎉🎉
@shebagijo86156 ай бұрын
Arunima 👍 your effort 💫✌️✨✨✨.
@Keerthana-o8j6 ай бұрын
Bad touch undaagumbol why r u normalizing it?????
@ലൂയിലൂയി6 ай бұрын
Ningalude koode oru yathra cheyanam ennundu.. Nammaleyum kondu pokumo evidenkilm
@Shamsu-td9er2 ай бұрын
Aru ഭക്ഷണം കഴിച്ചോ ❤️🙏
@GreenCutz6 ай бұрын
Adipoli Video
@Shreya537366 ай бұрын
Chechi daily videos idaneee❤
@shabinyoosaf93526 ай бұрын
Respect ❤️
@سكمانحسين.حسينسكمان6 ай бұрын
Nallath. Mathram veratee. Ninghalk
@kurshidhasalim31876 ай бұрын
Hi arunima Nallayatra 👍👍
@Babu-wr2tw6 ай бұрын
Good
@joemanjuran28316 ай бұрын
Share the experience with Afrikaans ❤❤❤
@shareenashabik87346 ай бұрын
അരുണിമ ദിവസവും വീഡിയോ ഇടണേ
@diamondbeauty-yg1yr5 ай бұрын
In india also parachut oil available Rs.10
@VishnuAlappu-6 ай бұрын
🙂❤🤗
@bijumon85526 ай бұрын
❤❤ you
@Kimjong-d1k5 ай бұрын
4:32😂21:45😅
@lindsaylevin25216 ай бұрын
Which place is this
@jafarsadiq90876 ай бұрын
പൊന്നേ
@shajik5606 ай бұрын
❤❤❤❤❤❤❤❤👍
@babucheerol59486 ай бұрын
🖤🖤🖤🖤
@k_rahul44686 ай бұрын
respect ++ for ur adventures vlog u deserve more love 🤍