To Contact Studylinks Fazil Yousaf. +447733349172 Mohammed Shafaf. +79009207178 Instagram: instagram.com/studylinks_international/
@jurugudalurjuraid59643 жыл бұрын
Onn video call cheyithalo
@rayan13823 жыл бұрын
❤️
@yourbrother6843 жыл бұрын
@ കൂലിപ്പണിക്കാരൻ അടുബുംകാട് നോക്കി ഞാൻ സബ്സ്ക്രൈബ് ചെയ്തിരിക്കുന്നു. അടിപൊളി വീഡിയോകൾ. 👍👍👍👌👌
@irfanvlogs12393 жыл бұрын
ചേട്ടന്റെ number കൊടുക്കത്തില്ലായിരുന്നോ എനിക്ക് ഒന്ന് വിളിച്ചു കൊറച്ചു കാര്യം പറയാൻ ആയിരുന്നു 🥰🤩😂💯
@expnajil25173 жыл бұрын
Hi I 🌹
@dibudasvlogs3 жыл бұрын
അമ്മച്ചിയുടെ സംസാരം കേട്ടപ്പോൾ യോദ്ധ സിനിമയും ജഗതി ചേട്ടനെയും ഓർമ്മ വന്നു 😍❤️
@aswinraju62503 жыл бұрын
ആ അമ്മച്ചി ഇന്ത്യക്കാരെ എന്തോ പറഞ്ഞതാ....... 😂
@purbliss3 жыл бұрын
😁😍
@anoopthodupuzhakerala28372 жыл бұрын
😀😀😀😀😀
@Rahul-iu7jl2 жыл бұрын
🤣🤣
@_KUMBIDI3 жыл бұрын
ആരൊക്കെ ഒഴിവായാലും കൂടെനിക്കാൻ സ്വന്തം അനിയൻ ഉണ്ടാവും എന്ന് തെളിയിച്ചു. Happy birthday abikutta😍😍
@shibilrehman3 жыл бұрын
സഞ്ചാരത്തിൽ കണ്ടതിനു ശേഷം ഇപ്പോഴാണ് ട്രാൻസ് സൈബീരിയൻ ട്രെയിൻ യാത്ര കാണുന്നത്... 💥💥💥
@athulkrishna58023 жыл бұрын
സത്യത്തിൽ ഈ വീഡിയോകൾക്ക് കിട്ടേണ്ട റീച് ഇതിലും എത്രയോ അധികം ആണ് ! Content quality ❤️💯
@routesketcher32263 жыл бұрын
പഴം പൊരി,വട, ചായ...ചായെ.... ഇതൊന്നും കേൾ ക്കി ലെങ്കി ൽ ഒരു രസ മില്ല ലേ 😀❤️🇮🇳 railway
@ushadevips91183 жыл бұрын
Station ഏരിയ ചെടികള്‍ ഒക്കെ വെച്ച് എത്ര മനോഹരം ആക്കിയിരിക്കുന്നു..😍വൃത്തി ഒരു സ്വഭാവം ആണ്...അത് ചെറുപ്പത്തില്‍ തന്നെ പഠിക്കേണ്ടതും ആണ് .Sujith cam പുറത്തേക്ക് കാണിക്ക്...ആ സ്ഥല ങ്ങൾ കാണട്ടെ..തണുപ്പുള്ള സ്ഥലത്തിന് ഭംഗി കൂടും 👌😊🙏
@abhishekabi13383 жыл бұрын
ലോക്കഡോൺ കൊണ്ട് ബോർ അടിച്ചു ഞങ്ങൾ ഇരിക്കുമ്പോൾ മനസ്സിന് ഉന്മേഷവും,ആനന്ദവും, ഉത്സാഹവും, ഒക്കേ തരുന്ന സുജിത്ച്ചേട്ടൻ പൊളിയല്ലേ 🥰❣️❤❤
വളരെ വൃത്തിയാണ് ട്രയിനുകൾ. അത് കാണുബോൾ നമ്മുടെ ട്രയിനുകളും ഇങ്ങനെ ആയിരുന്നങ്കിൽ എന്ന് ചിന്തിച്ചു പോയി. വീഡിയോ സൂപ്പർ ആയിട്ടുണ്ട്.
@vpafsal24763 жыл бұрын
എന്നും വെയ്കിട്ട് വർക്ക് കഴിഞ്ഞു വന്നു കുളി എല്ലാം കഴിഞ്ഞു ഫുഡ് എല്ലാം കഴിച്ച് ബെഡ്ഡിൽ കിടന്നു സുജിത്തേട്ടന്റെ വീഡിയോ skip അടിക്കാതെ മുഴുവൻ ഇരുന്ന് കണ്ടിട്ട് ഫോൺ ഓഫ് ആക്കി ഉറങ്ങാൻ കിടക്കുമ്പോൾ കിട്ടുന്ന ഒരു ഫീൽ ഉണ്ടല്ലോ🥰 അതൊരു ഒന്നൊന്നര ഫീൽ ആണ് ❤❤🥰🥰
@ഹരികൃഷ്ണൻജി.ജി3 жыл бұрын
ട്രൈനുകൾ കണ്ടപ്പോൾ സുജിത് ചേട്ടന്റെ അനുജനെ ഓർത്തു... 💖
@ShanHFernandes3 жыл бұрын
Stunning locomotive ! Great coverage of Trans Siberian rail journey :) And really beautiful red grey livery on the coaches. Interesting to see showering area , the foldable stairs is a good idea. I think we should also start keeping vending machines in our trains ;) :)
@bikeriders41613 жыл бұрын
❤
@IndianRailways_ITS3 жыл бұрын
❤❤
@thundergaming77363 жыл бұрын
Train loveer 🔥
@Storiesofsaawan66463 жыл бұрын
Hahha then irtc is like 10k more because we have an additional vending machine 😏
@ManojKumar-kb5rk3 жыл бұрын
ട്രെയിൻ യാത്ര എപ്പോഴും രസകരവും സന്തോഷം തരുന്നതുമായ ഒരു കാര്യമാണ് എത്ര ആൾക്കാരുമായി പരിചയപ്പെടാൻ സാധിക്കും നമ്മൾ ഒരു ഫാമിലി ട്രിപ്പ് അല്ലെങ്കിൽ ഒരു ഫ്രണ്ട്സ് ട്രിപ്പ് ആണെങ്കിൽ വളരെയധികം enjoy ചെയ്യാം. ട്രെയിൻ യാത്ര വളരെയധികം നൊസ്റ്റാൾജിക് ഓർമ്മകൾ ആണ് തരുന്നത് ഞാൻ എന്റെ രണ്ടാമത്തെ വയസ്സുമുതൽ ട്രെയിൻ യാത്ര ചെയ്തു തുടങ്ങിയതാണ് ഇപ്പോൾ ഏതാണ്ട് പത്തു കൊല്ലം ആയതേ ഉള്ളൂ ഞാൻ ട്രെയിൻ യാത്ര ചെയ്യാതെ ആയിട്ട്
@107-q6k3 жыл бұрын
മോസ്കോയുടെ ദൃശ്യ വിഷ്കരമായ കയ്ച്ചകൾ നമ്മളിലേക്ക് എത്തിക്കുന്ന സുജിത്ഏട്ടൻ പൊളിയല്ലേ ❤✨️💜😘🔥
@Chiyan7763 жыл бұрын
സുജിത്തേട്ടന്റെ ഓരോ യാത്രയിലും സംസാരം കൊണ്ടും പുതുപുത്തൻ അറിവുകൾ കൊണ്ടും കാഴ്ചകൾ കൊണ്ടും കാണുന്നവരിൽ വിസ്മയം തീർക്കുന്ന ഒരു പ്രത്യേക കഴിവ് ഉണ്ട് സുജിത്തേട്ടന് വീഡിയോസ് എല്ലാം പക്കാ സൂപ്പർ 👌👌 🤩🤩🤩🤩😊😊🤩👌👌👌👍👍👍👍👍👍👍👍👍👍👍👍👍👍
@shafin.s.s63693 жыл бұрын
1080p60 quality യിൽ കാണുന്ന ഒരേ ഒരു വീഡിയോ അതാണ് TTE ❤️❤️❤️🥰🥰
@rasheedmp27333 жыл бұрын
സുജിത്ത് ബായ് നിങ്ങളാണ് പുലി ഇങ്ങനെ പോയാൽ നിങ്ങൾ ലോകം മുഴുവൻ കറങ്ങും തീർച്ച ദൈവം അനുഗ്രഹിക്കട്ടെ
@amal_krishna_.3 жыл бұрын
സുജിത്തേട്ടന്റെ വീഡിയോ കാണുമ്പോൾ വല്ലാത്തൊരു Positive vibe ആണ്❤
@xavytrolls77943 жыл бұрын
ഇതൊക്കെ കാണുന്ന ലെ അഭിജിത്ത് ഭക്തൻ Nice ആയിട്ട് ഒഴിവാക്കി അല്ലേ🥲
@sinijoy59123 жыл бұрын
🤣🤣🤣
@anandhukrishnan23603 жыл бұрын
വീഡിയോ വന്ന അന്ന് തന്നെ ഫുൾ സ്കിപ് ചെയ്യാതെ കണ്ടതാണ് എങ്കിലും ഫേസ്ബുക്കിൽ റഷ്യൻ പേജിൽ നമ്മുടെ വീഡിയോ ഷെയർ ചെയ്തു എന്ന കാര്യം സുജിത്തേട്ടൻ പറഞ്ഞപ്പോ ഒന്നുടെ ഈ വീഡിയോ ഇരുന്ന് കണ്ടു സാധാരണ അങ്ങിനെ രണ്ടാമത് കാണാറുള്ളതല്ല... പക്ഷെ രണ്ടാമത് കണ്ടപ്പോളും ആദ്യമായി കാണുന്ന ഫീലോഡ് കൂടെ മുഴുവനും കണ്ടു. ... എത്ര കണ്ടാലും മടുക്കാത്ത അവതരണം. പോരാത്തതിന് മികച്ച കണ്ടെന്റുകൾ.. ❤️❤️❤️❤️❤️❤️
@TechTravelEat3 жыл бұрын
Thank you so much
@gopukumar52153 жыл бұрын
Russian series it's wonderful to watch .. It's giving a feeling of travelling along with you Sujith bro 👍🎊👏
@nizunizunizu19353 жыл бұрын
പ്രത്യേക ഒരു വൈബ് ആണ് ബ്രോ നിങ്ങളുടെ വീഡിയോ കാണാൻ സത്യം പറയാതിരിക്കാൻ വയ്യ വർഷങ്ങളായി കൂടെ കൂടിയിട്ട് ലഞ്ച് കഴിക്കണമെങ്കിൽ താങ്കളുടെ എപ്പിസോഡ് ഇല്ലാതെ പറ്റില്ല അതൊരു ലഹരി ആയിപോയി എന്നും കൂടെയുണ്ടാവും ഒരുപാട് ഇഷ്ടം മാത്രം ❤❤❤❤❤
@subinctvlogs89473 жыл бұрын
നമ്മുടെ വീഡിയോ കാണാൻ പണ്ടത്തെപ്പോലെ കാഴ്ചക്കാർ കൂടുന്നുണ്ട് വളരെ സന്തോഷം കാണുമ്പോൾ പോൾ🔥🔥🔥🔥🔥🔥❤️❤️❤️❤️❤️❤️❤️❤️
@prpkurup25993 жыл бұрын
വളരെ ക്ലീൻ ആയ സ്ഥലങ്ങൾ അത് അവർ ചെറുപ്പത്തിലേ ശീലിക്കുന്നതാണ് ആ ശീലം ആണ് മലയാളികൾക്കു ഇല്ലാത്തതു
@maneeshtech46733 жыл бұрын
💯 അവരുടെ നിരത്തുകളും മറ്റു സ്ഥലങ്ങളും എല്ലാം അവർ വൃത്തിയായി സൂക്ഷിക്കുന്നത് അവരുടെ culture ന്റെ ഭാഗമാണ് 😄 അതാണ് നമ്മൾ മലയാളിക്ക് ഇല്ലാത്തതും 😅
@bindhusanjo46293 жыл бұрын
ഞങ്ങളുടെ ജീവിതത്തിൽ ഒരിക്കലും നടക്കാത്ത ഒരു സംഭവമാണ് ഇന്ത്യക്ക് പുറത്തോട്ട് ഒരു യാത്ര. ഇതു കാണുമ്പോൾ കൂടെ യാത്ര ചെയ്യുന്ന ഒരു feel
@akhildj74673 жыл бұрын
ട്രെയിൻ എടുക്കും മുന്നേ സുജിത്ത് ഭായ് ട്രെയിനിൽ കേറുവോ എന്ന് tension അടിച്ചവർ ഉണ്ടോ 😮🔥
@user-pj9jj5kg1x3 жыл бұрын
വീട്ടിൽ ഇരുന്ന് Mosco city യിലുടെ Sujith ഏട്ടൻ്റെ കൂടെ ലോകത്തെ second largest train യാത്രയിൽ 🖤❤️👍
@SoloSanchariOfficial3 жыл бұрын
ഇന്ത്യൻ റെയിൽവേയിൽ നിന്ന് ഒക്കെ എത്രയോ വ്യത്യസ്തമാണ് അവിടെ ഒക്കെ ഉള്ള റെയിൽവേ സ്റ്റേഷനുകൾ. നമ്മൾക്ക് സ്വീകരിക്കാവുന്ന കൊറേ നല്ല കാര്യങ്ങൾ അവരിൽ നിന്നും നാം പഠിക്കേണ്ടി ഇരിക്കുന്നു. Informative content chettoi 🤗♥️
@motherofacuteboy91473 жыл бұрын
ഈ ട്രെയിൻ യാത്ര ഏറ്റവുമധികം miss ചെയ്തോണ്ടിരിക്കുന്നത് വേറാരുമല്ല 🤗അത് അഭിയാണ് 🥰🥰
@__a_n_f_a_l__s_h_a__48793 жыл бұрын
Yesterday was history Tomorrow is mystery But today is gift 🤩💖
@traveldiaries70843 жыл бұрын
@MR TECHY VLOGZ ok
@amaljith20963 жыл бұрын
Kung fu panda 🙏🙏
@__a_n_f_a_l__s_h_a__48793 жыл бұрын
@@amaljith2096 😂😂
@Mallutripscooks3 жыл бұрын
*intro കണ്ടപ്പോൾ india on rails ട്രിപ്പ് പോലെ തോന്നി* ട്രെയിനുകൾ എല്ലായിടത്തും ഒരുപോലെ 👌👌
@swaroopkrishnanskp48603 жыл бұрын
രാജധാനി എക്സ്പ്രസ് ശേഷം ഇതായിരിക്കും trending ❤️❤️❤️
@IndianRailways_ITS3 жыл бұрын
അതെ
@raneeshr20103 жыл бұрын
മോസ്കൊ - പാരീസ് ട്രെയിൻ ഉണ്ട്.
@DRAGON-fw7rd3 жыл бұрын
Kerlathil matram 😏
@swaroopkrishnanskp48603 жыл бұрын
@@DRAGON-fw7rd 😉
@reyas7503 жыл бұрын
സുജിത് ബ്രോ ലോകം ചുറ്റി നമുക്ക് നല്ല കാഴ്ച കാണിക്കുന്ന സുജിത് brokk അഭിനന്ദനങ്ങൾ 👍🌹
@vinutravelvlogz59803 жыл бұрын
റഷ്യയിലെ മനോഹരമായ കാഴ്ചകൾ ഞങ്ങളുടെ മുന്നിൽ അവതരിപ്പിക്കുന്ന സുജിത്ത് bro ഒരു ബിഗ് സല്യൂട്ട്💥 ഇനിയും കൂടുതൽ രാജ്യങ്ങൾ സന്ദർശിക്കാൻ കഴിയട്ടെ 🙏🏼🙏🏼
@AkhilsTechTunes3 жыл бұрын
സഹീർക്ക മാസ്ക് ഊരി കണ്ടിട്ടില്ല അങ്ങനെ ...അധികം സമയവും പുള്ളീടെ കൂടെ മാസ്ക് കാണും 🔥🔥🔥
@ashiq78163 жыл бұрын
അടിപൊളി നമുക്ക് പോകാൻ പറ്റില്ലെങ്കിലും നിങ്ങളുടെ വീഡിയോ കാണുമ്പോൾ നമ്മൾ പോകുന്നപോലെ ഉണ്ട്👍🏻👍🏻
@bilurock74253 жыл бұрын
12 മണി ആവാൻ വേണ്ടി കാത്തിരിക്കുകയായിരിന്നു ട്രെയിനിലെ കയിച്ചകൾ കാണാൻ വേണ്ടി
@miraclefocus46583 жыл бұрын
31:01 Saheerbay thug :-റഷ്യ യിലെ കുറ്റിപ്പുറം പാലം 🤣🥰
@Anjali-qg3sh3 жыл бұрын
Adipoly Sujith…. Again one of the best in TTE ❤️👌🏻
@navajeevanns72863 жыл бұрын
സുജിത്ത് ഭായ് പുറത്തിറങ്ങി നടന്നപ്പോൾ അഭിയെ ഓർത്തു , വൈഷ്ണോ ദേവീ യാത്രയിൽ , കാർ പിടിച്ച് ട്രെയിൻ ചെയ്സ് ചെയ്ത നമ്മുടെ ട്രെയിൻ പ്രേമി അഭിയെ ...... ❤️
@rajitakunder6683 жыл бұрын
It is really beautiful to tour with u Sujith ❤️ quality and content of this video is so amazing 😀 waiting for your next series 🌻
@sharmasomarajansomarajan20723 жыл бұрын
ഭയങ്കര ഒറിജിനാലിറ്റി,,,, സുജിത് ബായ് അത് പൊളിച്ചു
@rubinshibi3 жыл бұрын
ഞങ്ങൾ നാല് പേരാണ് !! ആ നാല് പേരും അവിടെ കിടന്നുറങ്ങുവാണ് 😂😂😂 അന്നേരം 5 പേരുണ്ടോ സുജിത്തേട്ടാ 😸
@justinj24753 жыл бұрын
Athushariyanallo😂🤣
@ushadevips91183 жыл бұрын
😂
@acvposition74443 жыл бұрын
എന്നെ പോലെ തീവണ്ടിയിൽ ഇതുവരെ യാത്ര ചെയ്യാതവർക്ക് ഇനിയങ്ങുള്ള വീഡിയോ സംഭവബഹുലമാണ് 👍👌
@malayalees95423 жыл бұрын
സ്വന്തം അനിയന് അവന് ഏറ്റവും ഇഷ്ടപ്പെട്ട ട്രെയിനുകളുടെ തന്നെ വീഡിയോ ഇട്ട് Birthday Gift കൊടുത്ത ഭക്തൻബ്രോ ആണിന്നത്തെ താരം..
@highrangeguppys87033 жыл бұрын
😂😂😂ഇനി ഈ ട്രെയിനിൽ ആരും കേറണ്ടതില്ല🥰🥰🥰❤❤✌️✌️👍👍 ഉപ്പ് തൊട്ട് കൽപ്പുരം വരെ സുജിത്ത് ഭായ് പറഞ്ഞു തന്നു 😂😂😂😂
@sameerthebusinessman28373 жыл бұрын
സുജിത് ഭായ് ,,ഞാനും ഫമിലിയും കുട്ടികലും ഇപ്പോൾ കാസറഗോഡ് നിന്നും തിരുവനന്തപുരതെക്കു ഒരു train യത്രയിലാനു ,,നിങലുദെ വീഡിയോ കണ്ടു കൊണ്ട് യാത്ര ചെയ്യുംബൊല് വേറെ തന്നെ ഫീൽ 👍😘
@TechTravelEat3 жыл бұрын
❤️
@sumeshkedaar3 жыл бұрын
മോസ്കോ to പൊങ്യോങ് (ഉത്തര കൊറിയ)ആണ് ലോകത്തിലെ ഏറ്റവും നീളം കൂടിയ ട്രെയിൻ റൂട്... ഉത്തര കൊറിയയിൽ അങ്ങനെ ആർക്കും പോകാൻ ഒക്കില്ലല്ലോ 😊
@jurugudalurjuraid59643 жыл бұрын
എന്റെ ഒരു ദിവസത്തെ സന്തോഷം എന്താന്ന് വെച്ചാൽ സുജിത്ത് ചേട്ടന്റെ വീഡിയോ കാത്തുനിൽക്കുക 12:00മണി ആയാൽ അത് കാണുക അതിനോളം വലിയ സന്തോഷമൊന്നും എനിക്ക് ഇതുവരെ കിട്ടിയിട്ടില്ല അദ്ദേഹത്തിന്റെ വീഡിയോ കണ്ടാൽ ഒരു ട്രിപ്പ് പോയ സുഖമാണ് 👍❤😘
@TechTravelEat3 жыл бұрын
Thank you so much
@jurugudalurjuraid59643 жыл бұрын
എന്നെങ്കിലും ഒരു ദിവസം നിങ്ങളെ കാണണമെന്ന് ഞാൻ ഒരുപാട് കാലമായി ആഗ്രഹിക്കുന്നു
@Sreekumarmr3 жыл бұрын
ഇതൊക്കെ അവിടെ പോയി കാണാൻ മാത്രമല്ല....ഇങ്ങനെ കിടന്നുകൊണ്ട് ഫുൾ ക്വാളിറ്റിയിൽ കാണാനും വേണം ഭാഗ്യം......thanks sujith bro 🔥TECH🔥TRAVEL🔥 EAT
@abrahamedicula99713 жыл бұрын
The train journey is very interesting. Very well presented. Waiting for tomorrow for another episode. Happy journey.
@swaroopkrishnanskp48603 жыл бұрын
ഇതിന്റെ ഉള്ളിൽ കണ്ടപ്പോൾ തിരുവനന്തപുരം രാജധാനി ഫസ്റ്റ് എസി കൂപ്പ എച്ച് വൺ ഓർമ്മവന്നു
@Sithhaarhh3 жыл бұрын
പെട്ടെന്ന് തീർന്നുപോയി..40 മിനു ട്ടെങ്കിലും വേണം.. Oru പ്രവാസി റിക്വാസ്റ്റ്.. 🙏🙏🙏
@90smallu883 жыл бұрын
31:05 റഷ്യയിലെ കുറ്റിപ്പുറം പാലം 🤗ശഹീർ ഭായി പോളിയാണ്
@athulkrishna58023 жыл бұрын
Content king enn swoyam pokki nadakkunna unboxing dude ithoke kand padikkendathan ithokkeyaan content quality ❤️💯
@railfanabhi3 жыл бұрын
Moscow train ട്രാവലിന്റെ experience share ചെയ്യുന്ന സുജിത് ഭക്തൻ പൊളിയല്ലേ സൂർത്തുക്കളെ....ഞാനും എന്റെ ചേച്ചിയും സുജിത്തേട്ടന്റെ എല്ല വിഡിയോസും മുടങ്ങാതെ കാണും..... എന്റയും ചേച്ചിയുടെയും ഫുൾ സപ്പോർട്ട് കൂടെ ഇണ്ട് ❤❤❤❤🔥🔥🔥🔥
@unnikrishnann14143 жыл бұрын
ഭാരതപ്പുഴയല്ലേ ...... ഷൊർണൂർ എത്താറായി അല്ലെ ?.... ആ ഡയലോഗ് ഇഷ്ടപ്പെട്ടു ...👍
@anfocus8743 жыл бұрын
സുജിത്തേട്ട ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്നും സ്നേഹം നിറഞ്ഞ നന്ദി അവിസ്മരണീയമായ ഈ കാഴ്ചനുഭവം സമ്മാനിക്കുന്നതിനു. ഈ യാത്രയിൽ ഞങ്ങൾ അങ്ങകൊപ്പം യാത്ര ചെയുന്ന ഒരു പ്രതീതി ലഭിക്കുന്നു.
@sdjr73613 жыл бұрын
സൂപ്പർ എപ്പിസോഡ് 🔥🔥🔥🔥. Quality means Tech Travel Eat 🔥🔥🔥🔥 Missing Abhijit Bhakthan bro. ഒരു രക്ഷയുമില്ല ഇന്നത്തെ എപ്പിസോഡ്. ഇത് മികച്ച എപ്പിസോഡ് എന്ന് പറയാൻ പറ്റുമോ? കാരണം അടുത്തത് ഇതിലും അടിപൊളി എപ്പിസോഡ് ആയിരിക്കും 🔥🔥🔥, അതാണ് നമ്മുടെ സ്വന്തം സുജിത് ഭക്തൻ ബ്രോ ❤️❤️❤️. ഒരു രാജ്യത്തിൻ്റെ മനോഹാരിത നമുക്ക് നല്ല വിശദമായി തന്നെ കാണിച്ചു തരുന്നു നമ്മുടെ സുജിത്ത് ഭക്തൻ ബ്രോ❤️❤️❤️. ഇനിയും ഇതുപോലുള്ള മനോഹരമായ കാഴ്ച അനുഭവം പ്രതീക്ഷിക്കുന്നു. All the best dear Sujith Bhakthan bro and Shaheer bhai then Fazil bro and Shafaf bro ❤️❤️❤️❤️.
@bijoybahuleyan6753 жыл бұрын
സുജിത് ബ്രോ നിങ്ങളുടെ വീഡിയോ ഒരു ഹരമാണ്... കാരണം അതെല്ലാം ഉന്നത നിലവാരം പുലർത്തുന്നവയാണ്.... ഞങ്ങളും നിങ്ങളോടൊപ്പം യാത്രയിലാണ്.... അങ്ങനെയൊരു അനുഭവം നിങ്ങളുടെ മാത്രം സവിശേഷതയാണ്.....യാത്രകൾ തുടരുക.... കൂടെ ഞങ്ങളും.....
@ambrosemichael59533 жыл бұрын
To be honest ,it is more fun to see the sights at night 😁
@DiscoverwithGinu3 жыл бұрын
05:40 സ്റ്റിക്കറിൽ കൊടുത്തിരിക്കുന്ന സിംബൽ എയർ കണ്ടിഷന്റേതു ആണ് അതുകൊണ്ടു തന്നെ ആ സ്വിച്ചസ് എയർ കണ്ടിഷൻ കൺട്രോളുകൾ ആകാം. 10:21 എമർജൻസി കാൾ വിളിക്കാനുള്ള ബട്ടൺ ആയിരിക്കണം സ്വിച്ച് അമർത്തിയാൽ ഹാൻഡ്‌സ്ഫ്രീ ആയി ട്രയിനിലെ അറ്റെന്റർ ആയി സംസാരിക്കാൻ ഉള്ളത് ആകണം
@AldrinsZone3 жыл бұрын
ട്രെയിൻ കണ്ടിട്ട് കൊതിയാകുന്നു. എന്താ വൃത്തി 😍
@shatravellife3 жыл бұрын
ട്രെയിൻ😍തണുപ്പ് 😍 ന്യൂഡിൽസ് ആഹാ അന്തസ്സ്❤️❤️
@Factsaholic3 жыл бұрын
Even I've criticized you a lot in the past. But I must say no one can match the information and video quality with you. That's why even though we've some differences, we still love to watch your videos. Keep going! Good luck 👋
@ranjujoseph69873 жыл бұрын
20.57 എന്നാൽ പിന്നെ ഇതേന്ന് ഇറങ്ങേണ്ട.. സഹീർ ഭായി rockzz..😍😍😍😍
@nazarvalanchery38273 жыл бұрын
നിങ്ങൾ ക്യാമറ വൈഡ് ആംഗിളിൽ ആണോ ഷൂട്ട് ചെയ്യുന്നത്..?? എന്തായാലും താങ്കൾ പൊളിയാണ് all the best
@8foldpath3 жыл бұрын
ഇന്ന ചേച്ചി&തൊട്ടടുത്ത കാബിനിലെ കുട്ടി യും പിന്നെ സൈബീരിയൻ ട്രെയിൻ യാത്രയും 👍👍👍
@amazil5453 жыл бұрын
സുജിത്തേട്ടന്റെ വീഡിയോസ് കാണുമ്പോൾ ഒരു ട്രാവെള്ളിങ്ങിന്റെ ഏതാർത്ത ഫീൽ കിട്ടും..!😌💖
പൊളിച്ചു എന്നതിന് ശേഷം സുജിത് അവതരിപ്പിക്കുന്ന പുതിയ item ഒരു രക്ഷയുമില്ലട്ട
@Mummusvlog3 жыл бұрын
ഈ വീഡിയോ കണ്ടു വിഷമം തോന്നുന്ന ഏക വ്യക്തി . . . . . Abi😎 the train addict 🤩 Great effort sujith 👍
@TechTravelEat3 жыл бұрын
❤️
@amminisvlogs5273 жыл бұрын
ട്രാൻസ് സൈബീരിയൻ ട്രെയിൻ റീവ്യൂ ചെയ്യുന്ന ലെ ഭക്തൻ👌👍
@harrisroy37543 жыл бұрын
16:25 ഈ വിറ്റ് മനുഷ്യനെ കൊണ്ട് തോറ്റു 🤣🤣
@mislasarabic97163 жыл бұрын
Your little baby is very lucky, Because bakthan is most Successfull man..........................
@binuc123453 жыл бұрын
👍👍 താങ്കളുടെ വീഡിയോയ്ക്ക് നല്ല നിലവാരം ഉണ്ട് 👏
@sreyasbharath66453 жыл бұрын
പുറത്തെ കാഴ്ചകൾ നല്ല രീതിയിൽ കാണിക്കുമെന്ന് പ്രതീക്ഷിച്ചു..
@shafeekkooriyatta74673 жыл бұрын
ട്രാൻസ് സൈബീരിയൻ ട്രെയിൻ യാത്ര ലാൽജോസും സന്തോഷ് ജോർജ് കുളങ്ങര യും നടത്തിയത് കണ്ടവരുണ്ടോ
@eft56203 жыл бұрын
Yes
@rejinaraji19863 жыл бұрын
ട്രെയിൻ കാണുമ്പോ ആദ്യം ഓർമ്മ വരിക അഭിയെയാണ്. കാഴ്ചകൾ അതി മനോഹരം.......
@jyothisuresh30053 жыл бұрын
ട്രെയിൻ സൂപ്പർ 👌👌ഒരു രക്ഷയും ഇല്ല 👍👍
@shan-cs7tb3 жыл бұрын
സുജിത്ത് ഏട്ടന്റെ വിഡിയോ എല്ലാം നല്ല രസം ആണ് കണ്ടു കൊണ്ടരിക്കാൻ അവിടെ പോയ പോലെ ഒരു ഫീൽ ♥️♥️
@sujith43513 жыл бұрын
😮😮ഇജ്ജാതി വീഡിയോ🔥🔥🔥🔥❤️❣️❣️❣️
@abhishekabi13383 жыл бұрын
സുജിത്ച്ചേട്ടൻ ലോകം മുഴുവൻ യാത്ര ചെയ്യുമ്പോൾ ഞങ്ങളും സുജിത്ചേട്ടനോടൊപ്പം യാത്ര ചെയ്യുകയാണ്... Travelling എന്താണ് എന്ന് അറിയണമെങ്കിൽ സുജിത്ചേട്ടന്റെ❣️🥰❤🔥 വീഡിയോ കാണണം....സുജിത്ച്ചേട്ടൻ 4 ദിവസത്തെ ട്രെയിൻ യാത്ര അടിപൊളിആയിട്ട് തുടക്കം കുറിച്ചിരിക്കുകയാണ്... Poli poli വീഡിയോ 🥰🥰🥰❤❣️സുജിത്ചേട്ടാ 🥰🥰❣️
@TRAVELANDFOODBYASLAM3 жыл бұрын
നല്ല അവതരണത്തിലൂടെ ഞങ്ങൾക് ഇതൊക്കെ കാണിച്ചുതരാൻ സുജിത് ബ്രോ ക് മാത്രം സാധിക്കുന്ന കാര്യം (അവിടെ പോയതു പോലെ ഫീൽ ചെയ്യും )
@asifkannur53373 жыл бұрын
Morocco travel series nu shesham veendum sujith bro yude poli Russia vedio , ithoke ningalk mathre kazhiyoo! Super
@nv33363 жыл бұрын
കാപ്പി 🤣🤣🤣🤣🤣 നല്ല teams ആണ് 💯💯 Happy journey 🚋
@Sithhaarhh3 жыл бұрын
2 പ്രാവശ്യം കണ്ടു. കുവൈറ്റ് സമയ 9.5. പോളിയാണ് ഇന്നത്തെ വീഡിയോക്ക് കാത്തു നില്കുന്നു
@HARTTDUOS3 жыл бұрын
Wow... kidilosky😍😍👌👌👌👌 Super train Experience Bhai😊
@maneeshtech46733 жыл бұрын
അടിപൊളി 34 മിനിറ്റ് പോയതേ അറിഞ്ഞില്ല 😍❤️ സുജിത്തേട്ടാ വീഡിയോ പൊളിച്ചു ❤️
@jayasankark36953 жыл бұрын
😀 കൊള്ളാം trans siberian കുളി അടിപൊളി 👍🏽👍🏽
@abdussalamkadakulath8633 жыл бұрын
ഇന്നത്തെ വീഡിയോ ഭയങ്കര കോമഡി ആയിരുന്നു ഞാൻ ശെരിക്കും തൃല്ലടിച്ചു 🥰🥰🤟
@rubinshibi3 жыл бұрын
അടുത്ത series അങ്ങനെ ആരംഭിച്ചിരിക്കുന്നു 🔥💕
@amalnathamal19773 жыл бұрын
ഈ രാജ്യങ്ങളിൽ ഒന്നും നമുക്ക് കാണാൻ യോഗം ഇല്ല... ഇതെല്ലാം വളരെ മനോഹരമായി ഞങ്ങളിലേക്ക് എത്തിച്ചു തരുന്ന സുജിത്തേട്ടന് ഒരുപാട് നന്ദി ❤️❤️❤️❤️❤️👍🏻👍🏻👍🏻👍🏻👍🏻
@javedpismail3 жыл бұрын
Yes Russian Railways width is less by 15.6cm or half feet than Indian Railways, it's only marginal😅 Broad gauge of 1,676 mm (5 ft 6 in), commonly known as Indian gauge, is the dominant track gauge in India Broad gauge of 1,524 mm (5 ft), commonly known as Russian gauge, is the dominant track gauge in former Soviet Union